ഓട്ടോറിക്ഷയിൽ കോഴിക്കോട് കറക്കവും കൂടെ CNG Piaggio Ape വിശേഷങ്ങളും... 😄
ฝัง
- เผยแพร่เมื่อ 4 ต.ค. 2024
- When it comes to Piaggio Ape City CNG 3 wheeler specifications, we can break it up into performance parameters for engine / motor related things and the configuration related parameters on the other side. The power machine underneath Piaggio Ape City CNG 3 wheeler is Forced air cooled engine engine. On the design and built front, Piaggio Ape City CNG 3 wheeler has a seating capacity of D+3 with its GVW of 722 kg. With a wheelbase of 1920 mm and optimum 2700 mm overall vehicle length, Piaggio Ape City CNG 3 wheeler offers superior space for passenger comfort. This Piaggio 3 wheeler comes fitted with tyres of the size 4.0-8, 4 pr, 70e offering a superior 170 mm ground clearance.
Hi, myself Athira Murali from Kottayam, Kerala.
Contact: athiramuraliwheelzflyer@gmail.com
Auto Vlogger
Motorcyclist 🚦
*Indian National Rally championship winner
Off-Road Racer-National Winner 🚜
*Autocross Car Racer🏁
*Record Holder
Youngest Lady Having most licenses, 1st youngest motor sports lady rider in Kerala, Off-road Racing (India book of records, URF Award winner)
Athira Murali
Instagram! Username: athiramurali_official
www.instagram....
Facebook page :
/ 310691319139029
TH-cam channel :
• Kerala's First Ashok L...
About me :
technwheelz.com...
#cng #piaggio #kerala
ഓട്ടോകാരെ മനസ്സറിഞ്ഞ കൂട്ടുകാരി.. ✌️
Sreyanth
Good Review background bgm super അത് കേക്കാൻ വേണ്ടി വീണ്ടും റിപീറ്റ് അടിച്ചു
😄
Bajaj cng compact &maxima review cheyyamo
.????
ചേച്ചി പുതിയ ഡീസൽ ape ഓട്ടോറിക്ഷയുടെ റിവ്യൂ ചെയ്യാമോ
Hall0 athira...🤩🤩CNG Video only 😂😂😂
Kidu asusual 😍😍😍😍😍
എവിടെയാണ് കാർ പാർക്ക് ചെയ്തത്
തിരിച്ചുവരുമ്പോൾ അത് അവിടെ ഉണ്ടാവുമോ😄😄👍
😂
Tata yodha oru video cheyyamo
HAPPY DlwALl Jo uouand gow Jaamiug👌
CNG വാഹനങ്ങൾ കുറച്ചു കാലം കഴിയുമ്പോൾ മിസ്സിംഗ് അത് അല്ലാതെ പുള്ളിങ് കുറവ് തുടങ്ങിയ പ്രശ്നങ്ങൾ വരുമെന്ന് കേൾക്കുന്നു
വണ്ടി എടുത്തവർ ആരും മോശം പറയില്ല
Video നന്നായിരുന്നു
Ufff😍pwoli
അപേ cng നല്ല വണ്ടിയാണോ ❓️ ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നു. പക്ഷെ പലരും പല അഭിപ്രായം പറയുന്നു. ശരിക്കും cng ഇൽ ഏതു ഓട്ടോ ആണ് നല്ലത് ❓️
kure vandi unde, nallathe enna enik user feedback kittiye
@@AthiraMuraliOfficial അപ്പേ ഡീസൽ ക്ലാസിക് എന്ന പേരിൽ ഒരു വണ്ടി വരുന്നുണ്ട്. നിങ്ങൾ ഷോറൂമിൽ പോയി നോക്കി ഒരു റിവ്യൂ ചെയ്യു. ഷൂരൂമുകാർ വണ്ടി കാണിക്കാതെ ബാക്കി വണ്ടി വിറ്റു തീർന്നാൽ പുറത്തിറക്കാം എന്ന പരിപാടിയിൽ നിൽക്കുന്നു എന്ന് കേൾക്കുന്നു. ഈ വണ്ടിയിൽ വരുന്നത് bs4 വരെ വന്നുകൊണ്ടിരുന്ന കംപ്ലയിന്റ് ഒന്നുമില്ലത്ത ഡീസൽ engine ആണെന്നാണ് കേൾക്കുന്നത്. Engine നും എല്ലാം കൃത്യമായി കാണിച്ചുകൊണ്ടുള്ള ഒരു റിവ്യൂ ഇടൂ പ്ലീസ്... കട്ട വൈറ്റിംഗ്...
ബജാജ് കോംപാക്ട് സിഎഞ്ചിൻ ഓട്ടോ കൊള്ളാമോ
Good 👍
👍👍👍
Ape മാത്രെമേ ഫീഡ്ബാക്ക് ഒള്ളൂ
ബജാജ് അതുൽ tvs ഇതൊന്നും ചെയ്യില്ലേ??
Varund..
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിൽ cng കിട്ടുന്നുണ്ടോ
ഉത്തരം കിട്ടിയില്ല
ഉത്തരം മുഴുവൻ ആയില്ല
ഞാൻ ഒരു ഓട്ടോ മേടിച്ചു ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ വേണ്ടി ആണ്
👍
വാഹനത്തിൻറെ എൻജിൻ ഡീസൽ എൻജിന് അതേ സൗണ്ട് തന്നെയാണ് ഉള്ളത്
❤️
💞🥰
ആകെയുള്ള ഒരു നെഗറ്റീവ് വണ്ടിയുടെ കളർ,, പരമബോറാണ്,, ഇത് പ്രൈവറ്റ് വണ്ടി എടുക്കുകയാണെകിലും ഈ കളർ തന്നെ അടിക്കണോ??
CNG ഗ്യാസ് വില കുറക്കണം
Hi
❤❤😍😍
Super 👍
കോഴിക്കോട് വരുന്നേരം വിളി
Vannu poyi
ബജാജ് ക്വിട്ട് വീഡിയോ
Moala.cngcompany.kar.athraroopathannu
👍👍
👍