ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഒരാളെങ്കിലും രക്ഷപ്പെടട്ടെ ഷെയർ ചെയ്യാം സബ്സ്ക്രൈബ് എന്റെ treo Plus നിങ്ങൾക്ക് അറിയാനായി

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024

ความคิดเห็น • 46

  • @minhasgallerypullangode2493
    @minhasgallerypullangode2493 10 หลายเดือนก่อน +6

    ഞാൻ മോൻട്ര ഉപയോഗിക്കുന്നു 4000km ആയി. 155km പക്കാ range കിട്ടുന്നു...(റോഡ് നല്ലാതാണെങ്കിൽ അതിനു 160 ന് മുകളിൽ കിട്ടുന്നവരും ഉണ്ട്)
    എത്ര ലോഡ് കയറിയാലും നല്ല പെർഫോമൻസ് ആണ്..

    • @sumeshkm17
      @sumeshkm17 10 หลายเดือนก่อน

      150km ഓടിച്ചിട്ടുണ്ടോ 40km സ്പീഡിൽ

    • @sumeshkm17
      @sumeshkm17 10 หลายเดือนก่อน

      20%ൽ വണ്ടി 10km സ്പീഡിലെ പോകു 130ൽ കൂടുതൽ കിട്ടില്ല

    • @minhasgallerypullangode2493
      @minhasgallerypullangode2493 10 หลายเดือนก่อน

      @@sumeshkm17 അതൊക്കെ കമ്പനി updated ആക്കിയിറയുണ്ട്...
      പുതിയ വണ്ടികളിൽ ആ പ്രശ്നം ഇല്ല..
      ആദ്യം ഇറങ്ങിയ വണ്ടികളിൽ ഡിസംബർ ആവുമ്പോഴേക്കും പരിഹരിച്ചു തരാം എന്ന് കമ്പനിയുടെ ഭാഗത്തു നിന്നും ഇൻഫോർമേഷൻ വന്നിട്ടുണ്ട്.

    • @ShijuKachapilly-qh7sn
      @ShijuKachapilly-qh7sn 2 หลายเดือนก่อน

      4000?

    • @minhasgallerypullangode2493
      @minhasgallerypullangode2493 2 หลายเดือนก่อน

      @@ShijuKachapilly-qh7sn now 38000km

  • @ishwaranaik4654
    @ishwaranaik4654 8 หลายเดือนก่อน +2

    Totally agree with u. I have same problems in my treo.

  • @niyasniyas1770
    @niyasniyas1770 10 หลายเดือนก่อน +2

    സത്യം പറഞ്ഞു ബ്രോ മഹിന്ദ്ര ഇലക്ട്രിക് ഓട്ടോ കംപ്ലയിന്റ് ആണ് ഡീസൽ ഓട്ടോ സെൻസർ കംപ്ലയിന്റ് ആണ്

  • @kochuvava6835
    @kochuvava6835 10 หลายเดือนก่อน +2

    ape ,Bajaj പ്രതീക്ഷയുണ്ട്

  • @ishaqisra7221
    @ishaqisra7221 10 หลายเดือนก่อน +1

    👍

  • @koshafiya
    @koshafiya 10 หลายเดือนก่อน +4

    വെട്ടുകിളികൾ ഇവിടേക്ക് ഇപ്പോഴെത്തും😂
    അവര് ന്യായീകരിച്ചു മെഴുകിയാൽ നിങ്ങള് കണ്ടം വഴി ഓടും😂
    ഉള്ള കാര്യം പറഞ്ഞാൽ ഇതുപോലെ വെട്ടുകിളികൾ വന്ന് പരാതിയും പ്രയാസവും പറഞ്ഞ നിങ്ങൾക്ക് പോലും തോന്നും നിങ്ങളെന്തോ അപരാധം ചെയ്തോ എന്ന്😅
    എന്ന്,
    2 ട്രിയോ ഉപയോഗിക്കുന്ന ഉപഭോക്താവ്

    • @jibups8783
      @jibups8783 7 หลายเดือนก่อน

      എനിക്ക് ഒരു treo ഉണ്ട്‌ 4 വർഷമായി 2023 ഇൽ ഓ ഓടാൻ പറ്റിയില്ല കൂടുതൽ സമയവും സർവീസ് സെന്ററിൽ ആയിരുന്നു ചാർജർ 20000 രൂപ കൊടുത്തു വാങ്ങി

  • @user-cg5de5gh3x
    @user-cg5de5gh3x 10 หลายเดือนก่อน +1

    😮

  • @MusthanSir-qt8yw
    @MusthanSir-qt8yw 10 หลายเดือนก่อน +3

    എ നേ കുറേ പ്രോ ഹൽ സാഹി പച്ചു ഇത് എടുക്കാൻ . ക്കമ്പനി. അന്ന് നാൻ ഒഴിഞ്ഞു മായത് കൊണ്ട് രക്ഷപ്പെട്ടു

  • @koshafiya
    @koshafiya 10 หลายเดือนก่อน +1

  • @user-pn7zl3ze8h
    @user-pn7zl3ze8h 6 หลายเดือนก่อน +1

    E,v,ഇറങ്ങിയാൽ,ഏറ്റവും നല്ലവണ്ഢി(ട്ടോ,ട്ടോ,ആണ്

  • @mayavisearnings6470
    @mayavisearnings6470 10 หลายเดือนก่อน +1

    ♥️♥️♥️♥️

  • @user-xk4rr5rq1o
    @user-xk4rr5rq1o 10 หลายเดือนก่อน +3

    എന്നെ ചീറ്റു ചെയ്യ്യാൻ നോക്കി,, ചാർജർ വില ആദ്യം 19/പറഞ്ഞു, എടുക്കാൻ ചെന്നപ്പോൾ 33/പറഞ്ഞു,, 😆നമസ്കാരം പറഞ്ഞു തിരിച്ചു പോന്നു

    • @Riyasthayyilvlogs
      @Riyasthayyilvlogs  10 หลายเดือนก่อน +1

      മറ്റുള്ള കമ്പനികൾ ഇങ്ങനെ പറ്റിക്കുന്ന ഇല്ല

  • @anilmathew6181
    @anilmathew6181 10 หลายเดือนก่อน +2

    മഹീന്ദ്ര പോലുള്ള ഒരു കമ്പനി പാവങ്ങളെ ഊമ്പിക്കുക എന്ന് വെച്ചാൽ എന്തൊരു കഷ്ടമാണ്

    • @Riyasthayyilvlogs
      @Riyasthayyilvlogs  10 หลายเดือนก่อน

      കമ്പനി അറിയുമോ അറിയില്ല അവരിലേക്ക് നമുക്ക് എത്തിക്കണം

  • @shineburaimi157
    @shineburaimi157 10 หลายเดือนก่อน +3

    മോൺട്രാ സൂപ്പർ

  • @Kondottykkaran3601
    @Kondottykkaran3601 10 หลายเดือนก่อน +4

    ഞാനെടുക്കാൻ കരുതിയിരുന്നു ഒന്ന് രണ്ട് ആളുകളോട് ഫീഡ്ബാക്ക് ചോദിച്ചപ്പോൾ ഒരു 120/ 110 മൈലേജ് കിട്ടുന്നുണ്ട് എന്നാണ് പറഞ്ഞത് ചുരുക്കിപ്പറഞ്ഞാൽ അപ്ഡേഷൻ വരുന്നതിനു മുന്നേയുള്ള കിട്ടിയിരുന്ന അതേ റേഞ്ച് ഒരു മാറ്റവുമില്ല അപ്ഡേഷൻ ആയി എന്ന് പറഞ്ഞ് ട്രിയോ+ എന്ന പേരും നൽകി ആളുകളെ അടുത്ത് നിന്നും 40000 വെറുതെ തട്ടുന്നു 😂😂😂

    • @Riyasthayyilvlogs
      @Riyasthayyilvlogs  10 หลายเดือนก่อน +3

      പറഞ്ഞത് വളരെ കറക്റ്റ്

    • @shanavas789kilimanoor5
      @shanavas789kilimanoor5 10 หลายเดือนก่อน +2

      നിങ്ങളെ അവർ പറ്റിച്ചു

    • @koshafiya
      @koshafiya 10 หลายเดือนก่อน

      @@shanavas789kilimanoor5ഇക്കാ, അങ്ങിനൊന്നും പറയല്ലേ. മറ്റേ ടീം വരും😂

    • @SiyadThaivalappil-ei9qf
      @SiyadThaivalappil-ei9qf 9 หลายเดือนก่อน +1

      Enik 147 kittunnund boss

    • @Kondottykkaran3601
      @Kondottykkaran3601 9 หลายเดือนก่อน

      @@SiyadThaivalappil-ei9qf നിങ്ങൾക്ക് കിട്ടുന്നുണ്ടായിരിക്കും എല്ലാവർക്കും അതുപോലെ കിട്ടുന്നില്ല അതാണ് മാറ്റം പഴയ മോഡൽ വണ്ടിയും 130 മൈലേജ് കിട്ടുന്നവർ ഉണ്ടായിരുന്നു 80 മൈലേജ് കിട്ടുന്നവരും ഉണ്ട് എന്റെ സ്റ്റാൻഡിൽ രണ്ട് പഴയ മോഡൽ വാഹനം ഉള്ള ഒരു വ്യക്തി ഉണ്ട് അവന് ഒന്നിന് കിട്ടുന്ന മൈലേജ് 110 മറ്റേ വാഹനത്തിന് കിട്ടുന്നത് 80 തും ആണ്

  • @abushajishaji5454
    @abushajishaji5454 10 หลายเดือนก่อน +2

    മെട്രോ സൂപ്പർ ആണെന്നാണ് പറയുന്നത്

    • @Riyasthayyilvlogs
      @Riyasthayyilvlogs  10 หลายเดือนก่อน

      Mm njanum ketu

    • @leonadaniel7398
      @leonadaniel7398 10 หลายเดือนก่อน

      മെട്രോ അല്ല, മോൺട്രാ ആണ്

    • @koshafiya
      @koshafiya 10 หลายเดือนก่อน

      അതേ

    • @uservyds
      @uservyds 9 หลายเดือนก่อน

      ​@@Riyasthayyilvlogsബജാജ് ആണ് സൂപ്പർ

    • @ShijuKachapilly-qh7sn
      @ShijuKachapilly-qh7sn 2 หลายเดือนก่อน

      Metro super?aluvayil chennu kayaranam!

  • @shivashivashivashiva7067
    @shivashivashivashiva7067 10 หลายเดือนก่อน +1

    🫣😱

  • @chandrahasa8468
    @chandrahasa8468 10 หลายเดือนก่อน +3

    Onnu podo manda

  • @leonadaniel7398
    @leonadaniel7398 10 หลายเดือนก่อน +2

    നൂറ്റിആയിമ്പത് 😆😆😆

  • @Fida-shaji
    @Fida-shaji 7 หลายเดือนก่อน +1

    സർവിസ് പോരാ -

  • @sajaskhan9903
    @sajaskhan9903 10 หลายเดือนก่อน +2

    Onnu podo evide Kure kalamayi oodunavar und reach kittiyo

    • @Riyasthayyilvlogs
      @Riyasthayyilvlogs  10 หลายเดือนก่อน

      Trieo പ്ലസ് ആണോ

  • @user-pn7zl3ze8h
    @user-pn7zl3ze8h 6 หลายเดือนก่อน +1

    കേരളത്തിൽ(ട്ടോ,ട്ടോ)എടുത്തത്,മലപ്പുറത്തേഒരാളാണ്അയാൾരക്ഷപ്പെട്ടു