കൃഷി ചെയ്ത് കോടിശ്വരൻമാരായ ഇന്ത്യാക്കാർ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 56

  • @rosilydavis2189
    @rosilydavis2189 2 หลายเดือนก่อน

    പേര് പോലെ തന്നെ അടിപൊളി. 👏❤️🌹

  • @rahmathshamsu3657
    @rahmathshamsu3657 6 หลายเดือนก่อน +4

    Super video ❤all the best❤

  • @mathewkarakatthomas9606
    @mathewkarakatthomas9606 7 หลายเดือนก่อน +5

    നമ്മുടെ നാട്ടിൽ ഇല്ലാത്ത ഒരു കൃഷിയെക്കുറിച്ച് അറിയാൻ സാധിച്ചു വളരെ കുറഞ്ഞ ഊഷ്മാവിലെ കിവി കായ്ക്കുകയുള്ളൂ എന്ന് കേട്ടിട്ടുണ്ട് അവിടുത്തെ കാലാവസ്ഥ എങ്ങനെ ഊഷ്മാവ് എത്ര ഡിഗ്രിയാണ്

  • @tressajohntressajohn
    @tressajohntressajohn 6 หลายเดือนก่อน +2

    Wow sooper...my medathinu yettavum eshttamulla frute

  • @dinkuminkuvlog
    @dinkuminkuvlog 6 หลายเดือนก่อน +5

    എനിക്ക് ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഒക്കെ പോയി കാണുന്നത് വല്യ ഇഷ്ട 😔എന്നെങ്കിലും പോകും എന്ന പ്രദീക്ഷ ആണ്

  • @bennyjoseph1963
    @bennyjoseph1963 7 หลายเดือนก่อน +4

    4:20 ശക്തമായ കാറ്റിനെ തടയാൻ കൂടിയാണ് ഇത്തരം വേലികൾ ചെയ്യുന്നത്.

  • @sakthi_the_healer
    @sakthi_the_healer 3 หลายเดือนก่อน

    Well explained dear Bobanji🥰

  • @midhunsidhardhan4014
    @midhunsidhardhan4014 6 หลายเดือนก่อน +2

    Aliya kiwi പറിക്കാൻ എന്നെ കൂടെ കൊണ്ടുപോകുമോ ❤

  • @cyrilshibu8301
    @cyrilshibu8301 7 หลายเดือนก่อน +3

    വേലി വളരെ ഇഷ്ടപ്പെട്ടു. സൂപ്പർവേലി!ഇതു പോലുള്ള കാണാകാഴ്ചകൾ പ്രതീക്ഷിക്കുന്നു.

    • @adipolibobanneenu6948
      @adipolibobanneenu6948  7 หลายเดือนก่อน

      Thank you so much..

    • @savipv8491
      @savipv8491 7 หลายเดือนก่อน

      @@adipolibobanneenu6948 they use presure pump to give force

  • @najmunnisashameerp6176
    @najmunnisashameerp6176 6 หลายเดือนก่อน +1

    അടിപൊളി❤❤

  • @aleyammarenjiv7978
    @aleyammarenjiv7978 7 หลายเดือนก่อน +2

    In Kerala, how many acres of land is not cultivated. But we go abroad and pluck fruits. That's a part-time job

    • @kshabeer6530
      @kshabeer6530 7 หลายเดือนก่อน

      ആരെങ്കിലും തുടങ്ങിയാൽ അപ്പോ അസൂയാലുക്കൾ വരും അല്ലെങ്കിൽ പരി സ്ഥിതിക്കാര് ഒന്നും പറയണ്ട

  • @munneriritty1296
    @munneriritty1296 6 หลายเดือนก่อน +1

    🎉🎉

  • @LilusKichenVlog
    @LilusKichenVlog 6 หลายเดือนก่อน +1

    വേലി 👍👍

  • @firozvkd2955
    @firozvkd2955 6 หลายเดือนก่อน +2

    പ്രെഷർ മോട്ടോർ ടാങ്കിന്റെ അടുത്ത് വെക്കും വെള്ളത്തിന്റെ പൈപ്പ് തുറന്നാൽ മോട്ടോർ ഓൺ ആകും

  • @shahuleurope1159
    @shahuleurope1159 6 หลายเดือนก่อน +5

    ഞാൻ ഇതിൽ ജോലി ചെയിതിരുന്നു ന്യൂസിലാൻഡിൽ

  • @Humanity472
    @Humanity472 5 หลายเดือนก่อน +1

    Job kittumo sir

  • @roshinpp5887
    @roshinpp5887 7 หลายเดือนก่อน +3

    Avide endengilum job kittumo?

  • @maninair9829
    @maninair9829 6 หลายเดือนก่อน +1

    Good report.

  • @hamsa0123
    @hamsa0123 6 หลายเดือนก่อน +1

    Good 👍

  • @lijomathew8973
    @lijomathew8973 7 หลายเดือนก่อน +2

  • @sureshkumarkkkumar5516
    @sureshkumarkkkumar5516 7 หลายเดือนก่อน +5

    ഇതെവിടെയെന്നൊ, ഏതു രാജ്യമെന്ന്നൊ പറയുന്നുമില്ല വാലും തലയുമില്ലാത്ത വിശദീകരണം കണ്ണുപൊട്ടൻ ആനയെ തൊട്ട പോലെ

  • @binumohan3329
    @binumohan3329 7 หลายเดือนก่อน +2

    Ethu ethu

  • @blackjullyhomewear9982
    @blackjullyhomewear9982 7 หลายเดือนก่อน +1

    👍👍👍❤

  • @jojikurianvarghes9824
    @jojikurianvarghes9824 7 หลายเดือนก่อน +1

    Kiwi fruit

  • @alianuali5103
    @alianuali5103 7 หลายเดือนก่อน +1

    Nammude naatil 4 ennam 100 rs😂

  • @shyam7535
    @shyam7535 7 หลายเดือนก่อน +14

    കൃഷിയിലൂടെ കോടികൾ സമ്പാദിച്ചാലും ഒരു നയാ പൈസ ടാക്സ് കൊടുക്കേണ്ട. എന്നിട്ടും ഒട്ടുമിക്ക കർഷകരും കണ്ണീരു കുടിക്കുന്നു. എന്തൊരു വിരോധാഭാസം.

    • @syamkumar3535
      @syamkumar3535 7 หลายเดือนก่อน +3

      Ethu indiayil alla bro

    • @adipolibobanneenu6948
      @adipolibobanneenu6948  7 หลายเดือนก่อน +3

      New Zealand 🇳🇿

    • @whitewolf12632
      @whitewolf12632 6 หลายเดือนก่อน +4

      നീ ചെയ്തു നോക്ക്. അപ്പൊ അറിയാം കഷ്ടപ്പാടും കോടികളും

    • @sree4607
      @sree4607 6 หลายเดือนก่อน

      ​@@whitewolf12632അവര് നേരിട്ട് കച്ചവടക്കാർക്ക് കൊടുത്താൽ നല്ല കാശ് കിട്ടും എജന്റും ഇടനിലക്കാരുടെയും കൈകളിലേയ്ക്ക് കൊടുക്കുന്നതാണ് ഇവർക്ക് കടം മാത്രം ആവുന്നത്

    • @sathianmenon4395
      @sathianmenon4395 6 หลายเดือนก่อน

      എനിക്ക് ഒരു ഫാം സ്റ്റാർട്ട്‌ ചെയ്താൽ കൊള്ളാം എന്നുണ്ട് തുടങ്ങിയാൽ എങ്ങിനെ മാർക്കറ്റിംഗ് കാര്യങ്ങൾ ഐ മീൻ എക്സ്പോർട്ട് മറ്റുള്ള രാജ്യബികളിലേക്കു കൂടുതൽ അറിയാൻ താല്പര്യമുണ്ട് 🙏🏻​@@adipolibobanneenu6948

  • @sunnymathew6140
    @sunnymathew6140 7 หลายเดือนก่อน +2

    Good

  • @SATHARS-i1m
    @SATHARS-i1m 6 หลายเดือนก่อน +1

    Repeat kurakku

  • @jollymathai5036
    @jollymathai5036 7 หลายเดือนก่อน +1

    Where is this place?

  • @PkbasheerMohammed
    @PkbasheerMohammed 7 หลายเดือนก่อน +1

    Partenarship.kootumoa