adipoli BobanNeenu
adipoli BobanNeenu
  • 138
  • 831 268

วีดีโอ

Caregiver, Senior Care Job Vacancies ഇപ്പോൾ ന്യൂസിലാൻ്റിൽ 🇳🇿 ഉണ്ടോ.? #caregiver #Senior #job #visa
มุมมอง 4.1K7 ชั่วโมงที่ผ่านมา
Present job situation in New zealand 🇳🇿 Nurse, caregiver.
അടുക്കളപ്പണിയും പിള്ളേരേ നോട്ടവും അറിയാത്തവർ വിദേശത്ത് എത്തിയാൽ എന്ത് ചെയ്യും.!!
มุมมอง 52012 ชั่วโมงที่ผ่านมา
New Zealand work and life balance , small advice for newcomers, This is very helpful for good and happy family life . All the best 👍
ന്യൂസിലാൻ്റിൽ കുട്ടികൾക്ക് Dental Treatment free ആണോ.? #newzealand #malayalam #dental #treatments
มุมมอง 14216 ชั่วโมงที่ผ่านมา
New Zealand dental treatments details for kids , free treatments
Apply directly for any job in New Zealand 5 year work visa #newzealand #malayalam #job #caregiver
มุมมอง 1.9K21 วันที่ผ่านมา
New Zealand work visa Opportunities, apply directly on your Qualification, no agency fees. please check comments box, your application link.
ന്യൂസിലാൻ്റിൽ വീട് വാങ്ങാത്ത മലയാളി Decision making difficulties #pr #salary #loan #newzealand
มุมมอง 1.2Kหลายเดือนก่อน
New Zealand methodical approach helps buyers gather and analyze information about different properties, allowing them to make more informed decisions based on factors like price, location, size, and condition. Whatsapp 64221645233
മഞ്ഞ് മലയുടെ മുകളിൽ ചെന്നാൽ എന്ത് സംഭവിക്കും.!! #snow #mountain #newzealand #malayalam
มุมมอง 587หลายเดือนก่อน
Snow mountain 🏔 New Zealand 🇳🇿 family tour Wakapapa Desert Road , Beautiful Snow Mountain in New Zealand
നമ്മൾ Drive ചെയ്യുമ്പോൾ ഉറക്കം വന്നാൽ എന്ത് ചെയ്യും.? #newzealand #malayalam #share #rest
มุมมอง 619หลายเดือนก่อน
നമ്മൾ Drive ചെയ്യുമ്പോൾ ഉറക്കം വന്നാൽ എന്ത് ചെയ്യും.? #newzealand #malayalam #share #rest
കുമരകത്തെ House Boat 🚢 ന്യൂസിലാൻ്റിലെ House Boat തമ്മിലുള്ള വിത്യാസം കണ്ടോ! #newzealand #malayalam
มุมมอง 161หลายเดือนก่อน
കുമരകത്തെ House Boat 🚢 ന്യൂസിലാൻ്റിലെ House Boat തമ്മിലുള്ള വിത്യാസം കണ്ടോ! #newzealand #malayalam
ന്യൂസിലാൻ്റിൽ House Rent 🏠 ഇല്ലാതെ താമസിക്കുന്നു #rent #save #money #newzealand #malayalam
มุมมอง 1.8K2 หลายเดือนก่อน
ന്യൂസിലാൻ്റിൽ House Rent 🏠 ഇല്ലാതെ താമസിക്കുന്നു #rent #save #money #newzealand #malayalam
Students' part-time job income expenditures #job #money #rent #newzealand #malayalam
มุมมอง 1.6K2 หลายเดือนก่อน
Students' part-time job income expenditures #job #money #rent #newzealand #malayalam
Nurses Salary Per Year Income 2024 #newzealand #malayalam #updates
มุมมอง 2.5K2 หลายเดือนก่อน
Nurses Salary Per Year Income 2024 #newzealand #malayalam #updates
ന്യൂസിലാൻ്റിൽ നിന്നും തിരിച്ച് പോയിട്ടൂള്ളവർ #visa #problem #returen #home #country
มุมมอง 3.9K3 หลายเดือนก่อน
ന്യൂസിലാൻ്റിൽ നിന്നും തിരിച്ച് പോയിട്ടൂള്ളവർ #visa #problem #returen #home #country
വീടുകൾ വാങ്ങി 🏡 കോടിശ്വരൻമാരായ ഇന്ത്യാക്കാർ #house #bank #loan #rent #newzealand
มุมมอง 3.3K4 หลายเดือนก่อน
വീടുകൾ വാങ്ങി 🏡 കോടിശ്വരൻമാരായ ഇന്ത്യാക്കാർ #house #bank #loan #rent #newzealand
CARPET ന് വേണ്ടിയുള്ള ആടുജീവിതം.!! #malayalam #newzealand #got #farm #tour
มุมมอง 5344 หลายเดือนก่อน
CARPET ന് വേണ്ടിയുള്ള ആടുജീവിതം.!! #malayalam #newzealand #got #farm #tour
ഒരു International University യുടെ അവസ്ഥ.!! #Auckland #massey #university #newzealand
มุมมอง 6504 หลายเดือนก่อน
ഒരു International University യുടെ അവസ്ഥ.!! #Auckland #massey #university #newzealand
കോപ്പിയടിച്ച് ഡ്രൈവിങ്ങ് ടെസ്റ്റ് പാസ്സാകുന്ന ഇന്ത്യാക്കാർ #newzealand #license #road #test
มุมมอง 3.3K5 หลายเดือนก่อน
കോപ്പിയടിച്ച് ഡ്രൈവിങ്ങ് ടെസ്റ്റ് പാസ്സാകുന്ന ഇന്ത്യാക്കാർ #newzealand #license #road #test
ഈ ഗ്രാമവും റോഡുകളും എത്ര മനോഹരമാണ് #village #road #beautiful #newzealand #malayalam
มุมมอง 5035 หลายเดือนก่อน
ഈ ഗ്രാമവും റോഡുകളും എത്ര മനോഹരമാണ് #village #road #beautiful #newzealand #malayalam
സിമെൻ്റും കമ്പിയും ഇല്ലാതെ മതിൽ പണിയാം..!! #newzealand #malayalam #vlog #kiwi #farming
มุมมอง 1345 หลายเดือนก่อน
സിമെൻ്റും കമ്പിയും ഇല്ലാതെ മതിൽ പണിയാം..!! #newzealand #malayalam #vlog #kiwi #farming
Alcoholic Weather പൊളിയാക്കുന്ന മലയാളി..!! #newzealand #malayalam #weather #vlog #climate
มุมมอง 8446 หลายเดือนก่อน
Alcoholic Weather പൊളിയാക്കുന്ന മലയാളി..!! #newzealand #malayalam #weather #vlog #climate
ന്യൂസിലാൻ്റിലേക്ക് ഇനി വരണോ..!! #newzealand #malayalam #vlog #job #situation
มุมมอง 41K6 หลายเดือนก่อน
ന്യൂസിലാൻ്റിലേക്ക് ഇനി വരണോ..!! #newzealand #malayalam #vlog #job #situation
കൃഷി ചെയ്ത് കോടിശ്വരൻമാരായ ഇന്ത്യാക്കാർ #kiwi #faming #system #newzealand #malayalam
มุมมอง 128K7 หลายเดือนก่อน
കൃഷി ചെയ്ത് കോടിശ്വരൻമാരായ ഇന്ത്യാക്കാർ #kiwi #faming #system #newzealand #malayalam
വീട്ടിൽ വന്ന് അമ്മക്കും കുട്ടിക്കും പരിപാലനം..!! #newzealand #malayalam #child #care #System
มุมมอง 7207 หลายเดือนก่อน
വീട്ടിൽ വന്ന് അമ്മക്കും കുട്ടിക്കും പരിപാലനം..!! #newzealand #malayalam #child #care #System
ഇവിടെ Petrol pump ⛽നിന്നാൽ 5 ലക്ഷം.!! #newzealand #malayalam #vlog
มุมมอง 6227 หลายเดือนก่อน
ഇവിടെ Petrol pump ⛽നിന്നാൽ 5 ലക്ഷം.!! #newzealand #malayalam #vlog
EASY got to P R thanksgiving to COVID changing New Zealand Rules #newzealand #malayalam #vlog
มุมมอง 1.5K7 หลายเดือนก่อน
EASY got to P R thanksgiving to COVID changing New Zealand Rules #newzealand #malayalam #vlog
Marriage Certificate Not a Mandatory Documents of P R #PR #newzealand #malayalam #vlog #apply
มุมมอง 2.2K7 หลายเดือนก่อน
Marriage Certificate Not a Mandatory Documents of P R #PR #newzealand #malayalam #vlog #apply
P R MANDATORY DOCUMENTS #permenant #residency #pcc #child #dependent #newzealand #malayalam #age
มุมมอง 1.7K7 หลายเดือนก่อน
P R MANDATORY DOCUMENTS #permenant #residency #pcc #child #dependent #newzealand #malayalam #age
Long drive 🚗 #lunch #making #food #hotel #road #newzealand #malayalam #vlog #travel #life
มุมมอง 1.1K8 หลายเดือนก่อน
Long drive 🚗 #lunch #making #food #hotel #road #newzealand #malayalam #vlog #travel #life
Milk society #malayalam #newzealand #vlog #explore #life #travel
มุมมอง 8098 หลายเดือนก่อน
Milk society #malayalam #newzealand #vlog #explore #life #travel

ความคิดเห็น

  • @johnkoruthu1005
    @johnkoruthu1005 51 นาทีที่ผ่านมา

    വീടിന്റെ വിലയുടെ 20%(ആണെന്ന് തോന്നുന്നു ) ബാങ്കിൽ ആദ്യം കൊടുത്താലല്ലേ ലോൺ കിട്ടു? അതായത് 800000 ഡോളറിന്റെ വീടിന് 160000 ഡോളർ ബാങ്കിൽ അഡ്വാൻസ് കൊടുക്കേണ്ടേ.? എന്റെ അറിവ് അങ്ങനെയാണ്. അതെങ്ങനെ സാധിക്കും

  • @majokollikulavil9136
    @majokollikulavil9136 9 ชั่วโมงที่ผ่านมา

    Uro way enna egencyil anu ngan biodata kodukkathatu.Februayil interview kazhinju.Offer letter chotikkumbol immigration token kittate taran pattilla ennu paranju.Newzlandile associates anu itu paranjatennu agency parayunnu.HCA post. Agencye viswasikkamo.Employer name parayunnilla.Atu lawer parayum ennuparayunnu.

  • @user-xe8iz4ts5n
    @user-xe8iz4ts5n 19 ชั่วโมงที่ผ่านมา

    Chetta angott varan chance indo

  • @SollyMonse
    @SollyMonse 21 ชั่วโมงที่ผ่านมา

    Cap kazhinjavarkku careil job kittumo

  • @adipolibobanneenu6948
    @adipolibobanneenu6948 วันที่ผ่านมา

    Check your home loan eligibility. Please join whats app group chat.whatsapp.com/EoBeGhNokgGFywMxwZQVrL

  • @user-sm6iq4ky4e
    @user-sm6iq4ky4e วันที่ผ่านมา

    Ippo cap programme venda enn parayunnath sheriyano. Oet and osce matyo

  • @greeshmapaniyadima6500
    @greeshmapaniyadima6500 2 วันที่ผ่านมา

    Agency name parayamo njengal apply cheithirikkuva please payment adachu

  • @user-xn8qc1cb7t
    @user-xn8qc1cb7t 2 วันที่ผ่านมา

    Dubai agency please. Share

  • @sakthi_the_healer
    @sakthi_the_healer 3 วันที่ผ่านมา

    Well said 👍plz share the official website also❤️👍

  • @aryachandran
    @aryachandran 3 วันที่ผ่านมา

    Cap kazhinjavark ipol vaccancy undo ,ivide stay cheyuvanu ,ivide nikano

  • @annahanie6383
    @annahanie6383 3 วันที่ผ่านมา

    Centennial Migration enna agency aano? Njan cash koduthu pettirikkanu same karyangal aanu avar ennod paranjath athukondanu if the agency is the same please reply. It will be more helpful for other's

    • @dhanya5664
      @dhanya5664 2 วันที่ผ่านมา

      Hi ഞാനും Centennial migration വഴി ഇതേ അവസ്ഥ പ്ലീസ് കോൺടാക്ട് ഡിയർ we are facing some situation

    • @keerthanasreehari4966
      @keerthanasreehari4966 2 วันที่ผ่านมา

      Njanum Dubai agency kodutha

    • @dhanya5664
      @dhanya5664 2 วันที่ผ่านมา

      @@keerthanasreehari4966 Centennial migration aano

    • @dhanya5664
      @dhanya5664 2 วันที่ผ่านมา

      @@annahanie6383 same agency and facing some situation please contact me

    • @dhanya5664
      @dhanya5664 2 วันที่ผ่านมา

      ​@@keerthanasreehari4966 Centennial migration aano

  • @jojifrancis5337
    @jojifrancis5337 3 วันที่ผ่านมา

    New zeland, Australia, Ireland. Care visa advertisement കൾ ഇൻസ്റ്റാഗ്രാമിൽ വരുന്നുണ്ട്, അതിന് interesed എന്നു ഒരു 50 കമന്റ്സ് കളും കാണാം.. ഈ video ഒരുപാട് പേർക്ക് ഉപകാരം ആകും.. Thanks

  • @johnkoruthu1005
    @johnkoruthu1005 5 วันที่ผ่านมา

    പുഷ്പഗിരി ഡെന്റൽ കോളേജിന് fully equipped caravan ഉണ്ട്. അവർ ക്യാമ്പ് നടത്താറുമുണ്ട്.

  • @m4malayaliezzz
    @m4malayaliezzz 7 วันที่ผ่านมา

    15 ലക്ഷം മുടക്കി എന്റെ wife poi newzland kandita തിരിച്ചു vanu 6 മാസം..agency yil ഇപ്പോഴും കാണുന്ന newzland vacancies onda ena..😂😂. Poitulvar തിരിച്ചു വരുന്നു araum keri pogenda...

  • @sbakshay-sl5do
    @sbakshay-sl5do 9 วันที่ผ่านมา

    Livingtogether couplesn nz il partnership visa kittuo

  • @entertainmentonly2659
    @entertainmentonly2659 10 วันที่ผ่านมา

    ഞാൻ ഈ ജോബ് തെരഞ്ഞെടുത്തു

  • @Ashwil_Dsz
    @Ashwil_Dsz 13 วันที่ผ่านมา

    A complete Dog show. Please don’t mislead people. People have dreams and you guys are ruining it. Even I also know some people are getting good and better jobs in new Zealand . as Registered nurse

  • @avishthomson1260
    @avishthomson1260 16 วันที่ผ่านมา

    Good information

  • @avishthomson1260
    @avishthomson1260 16 วันที่ผ่านมา

    Hi

  • @JJ-iw4gc
    @JJ-iw4gc 18 วันที่ผ่านมา

    Own vehicle aano for test ?

  • @jacobjacob7887
    @jacobjacob7887 19 วันที่ผ่านมา

    How's it? Could you please explain with details.

  • @josnareji2948
    @josnareji2948 21 วันที่ผ่านมา

    I was trying to apply for work visa and I found one question confusing Will your total time in newzealand for all visits including this proposed visit equals 24 months or more. What is the answer yes or no. Can you please help me

  • @suhas.i.m4811
    @suhas.i.m4811 21 วันที่ผ่านมา

    Please help me bro

  • @rahulraju6415
    @rahulraju6415 21 วันที่ผ่านมา

    Morning all. *Update about Newzeland Recruitment process* Please share this message with your family and friends if you know anyone planning to come to NZ for doing CAP to become a registered nurse. There is a recruitment freez imposed by Health NZ and the government until further notice. No recruitments are allowed even to replace resignations. This could well be in place for the rest of the year. However, recruitment agencies in Kerala are still sending RNs to NZ by offering false promises. There are hundreds of nurses struggling to get jobs after completing their CAP and finding means to meet their basic needs. A lot of them have already returned to India, and others are sadly planning their return trip with regrets. Recruitment agencies are not giving the correct information when they enroll, and they keep exploiting people's vulnerability and desperation for money. I understand the stigma of sharing this news with our friends and families back home as it might get interpreted negatively. Please share it as appropriate. Thank you. *United Nurses Association*

  • @sreejithr100
    @sreejithr100 24 วันที่ผ่านมา

    ഒരു തേപ്പ് കിടേണ്ടത് ആയിരുന്നു.. ഭാഗ്യം കൊണ്ട് രെക്ഷ പെട്ട്.... പൈസ കൊടുത്തില്ല പാസ്പോർട്ട്‌ കൊടുത്തു തിരികെ വാങ്ങി

    • @nikhilvv1620
      @nikhilvv1620 23 วันที่ผ่านมา

      Bro, etha agency. Dubail ullath ano

    • @sreejithr100
      @sreejithr100 23 วันที่ผ่านมา

      @@nikhilvv1620 no ഒരു europe കാരൻ

  • @spider-man4047
    @spider-man4047 24 วันที่ผ่านมา

    Werehouse job vacancy undo

    • @Lrt460
      @Lrt460 24 วันที่ผ่านมา

      Eante ponnu mone ivide ullavarkku polum job kittunilla chummathaa

  • @adipolibobanneenu6948
    @adipolibobanneenu6948 25 วันที่ผ่านมา

    jobs.govt.nz/ www.kiwihealthjobs.com/jobs/Nursing

    • @ullasshaju7515
      @ullasshaju7515 24 วันที่ผ่านมา

      Bro, can you give me your contact details please

  • @jebashiny2412
    @jebashiny2412 26 วันที่ผ่านมา

    Radiographer vacancies undo

  • @jopinjohn8118
    @jopinjohn8118 26 วันที่ผ่านมา

    How is the EMI for home loan calculated ?

  • @rajanthomas6184
    @rajanthomas6184 28 วันที่ผ่านมา

    GOD BLESS BOTH OF YOU , THE WAY YOU BOTH ARE TALKING LIKE A NEWLY MARRIED COUPLE AND FRIENDS. GOD BLESS YOUR CHILDREN ALSO .

  • @anandhusuresh7542
    @anandhusuresh7542 29 วันที่ผ่านมา

    Newsland varan oru chance parayamooo😊

  • @SUNUPAUL-x5r
    @SUNUPAUL-x5r 29 วันที่ผ่านมา

    Did you know any change in Oet score for the application of residency.. Immigration Nz website shows primary applicants need cplus or above in each modules.. any idea??

  • @jothikrishnan4237
    @jothikrishnan4237 29 วันที่ผ่านมา

    👍🏻👍🏻👍🏻🙏🏻

  • @helium369
    @helium369 หลายเดือนก่อน

    Put the extra money out of rent in to mutual funds in India and build the corpus.

    • @jopinjohn8118
      @jopinjohn8118 26 วันที่ผ่านมา

      I was thinking the same..

  • @vipinsyndya
    @vipinsyndya หลายเดือนก่อน

    എനിക്ക് $1480 /month. 3 bedroom house. പഴയ കോൺട്രാക്ട് ആണ്. മുതലാളി നല്ലതായത് കൊണ്ട് rent കൂട്ടില്ല പോകുന്നത് വരെ. അങ്ങനെ ഒരു നല്ല മുതലാളി ഉണ്ടെങ്കിൽ പുതിയ വീട് വാങ്ങിക്കണ്ട

  • @jaisonvjohn7497
    @jaisonvjohn7497 หลายเดือนก่อน

    Chettan entha e parayanth…. Rent anel rates Venda, waste and water fees Venda for council. Pinae Vittil Enthu sadhanam kedayalum owner fix cheythu tharum. Own vidu anael 1. Rates 2. Waste and water fees if in Auckland 3. Home and content insurance 4. Mortgage protection insurance 5. Life insurance 6. Enthelum kedayal insurance excess kodukanam pinae insurance kudum for future. Parayumbo Ellam para chetta.

    • @jopinjohn8118
      @jopinjohn8118 26 วันที่ผ่านมา

      What did u mean by Rates?

    • @jaisonvjohn7497
      @jaisonvjohn7497 25 วันที่ผ่านมา

      ​@@jopinjohn8118tax by your council

    • @jaisonvjohn7497
      @jaisonvjohn7497 22 วันที่ผ่านมา

      @@jopinjohn8118 Tax for local authority like tax in kerala for local bodies like panchayat, muncipality or corporation

  • @user-nh8kj7ty4e
    @user-nh8kj7ty4e หลายเดือนก่อน

    Explain living cost to pls

  • @jj_Indian
    @jj_Indian หลายเดือนก่อน

    We are secondary citizens and sometimes we will be deported in future days

  • @dodgy8546
    @dodgy8546 หลายเดือนก่อน

    ന്യൂസിലൻഡിൽ വീട് വാങ്ങാതിരിക്കാനുള്ള 10 കാരണങ്ങൾ പറയാം. 1. ഇവിടെ Auckland average monthly rent $2000 ആണ്. ഇതേ സൗകര്യങ്ങൾ ഉള്ള വീട് വാങ്ങിയാൽ EMI minimum $5000 varum (25 year tenure). $3000 അധികം പോവുമ്പോൾ standard of living ആണ് നമ്മൾ compromise ചെയ്യുന്നത്. Eg. Buying a good car, eating out etc. 2. Job security ഇല്ലാത്ത മേഖലയിൽ work ചെയ്യുന്നവർ ജോലി നഷ്ടപെട്ടാൽ EMI ഒരു ബാധ്യത ആവും. Eg. IT job. 3. ഇനിയുള്ള കാലം ഇതേ സ്ഥലത്ത് അല്ലെങ്കിൽ ജോലിയിൽ തുടരാൻ പറ്റും എന്നു ഉറപ്പില്ല. 4. അധികമായി EMI അടക്കുന്ന തുക സേവിങ്സ് ആകാം അല്ലെങ്കിൽ ഇൻവെസ്റ്റ്‌ ചെയ്ത് നേട്ടം ഉണ്ടാകാം. Eg. 3k invested for 25 years at 6% return is more than 2 million. 5. Primary residence ഒരിക്കലും ഒരു investment അല്ല. കാരണം നമ്മൾക്കു അത് വിൽക്കാൻ സാധിക്കില്ല. അതുകൊണ്ട് 5% appreciation കൊണ്ടുണ്ടാവുന്ന benefit നമ്മൾക്കു ഒരിക്കലും കിട്ടില്ല. കാരണം 10 കൊല്ലം കഴിഞ്ഞു വിൽക്കുകയാണെങ്കിൽ കിട്ടുന്ന തുക കൊണ്ട് ഇതേ സൗകര്യങ്ങൾ ഉള്ള വീട് വാങ്ങാനെ സാധിക്കുകയുള്ളു. 6. Maintenance ചെയ്യണ്ട. എന്തു പ്രശ്നം ഉണ്ടെങ്കിലും owner വിളിച്ചു പറയാം. Peace of mind. 7. Rent കൊടുക്കുന്ന കാശു കളയുകയാണ് എന്ന തോന്നൽ തന്നെ തെറ്റാണ്. വേറൊരാളുടെ mortgage നമ്മൾ എന്തിനാണ് അടക്കുന്നത് എന്നു ആളുകൾ പറയാറുണ്ട്. അങ്ങനെ ആണെങ്കിൽ കാശു കൊടുത്ത് എന്തു വാങ്ങുമ്പോഴും ഇതേ ചോദ്യം ചോദിക്കാം. 8. Minimum 20% deposit ഇല്ലെങ്കിൽ loan interest rate/emi കൂടുതൽ ayirikum. 100k deposit കണ്ടെത്തുക ഒരു ചെറിയ കാര്യം അല്ല. 9. NZ Cost of living/inflation കൂടികൊണ്ടിരിക്കുന്നു. വലിയ emi കുടുംബ budget താളം തെറ്റിക്കും. 10. NZ എല്ലായിടത്തും property appreciation ഇല്ല. 2021 വീട് വാങ്ങിയ ചിലരുടെ property വാങ്ങിയ വിലയിലും താഴെ ആണ്. അതുകൊണ്ടാണ് ഇപ്പോ buyers market എന്നു പറയുന്നത്. Nz market is very uncertain and going through a silent recession.

    • @anjujijo850
      @anjujijo850 หลายเดือนก่อน

      Very true You told it exactly and Realestate is a scam : Making us a slave for them to make money and for bank What a pathetic situation:

  • @anjujijo850
    @anjujijo850 หลายเดือนก่อน

    ബ്രോ മണ്ടതാരം പറഞ്ഞു വീഡിയോ ഇടരുത്. 1 million house you have to pay 6.3thousand NZD per month and you have to pay it for 30 years. There is no growth for any property as you say in the vidoe, look open your eyes to the property market . You are just telling bubbling effect happened during the covid pandemic and now the price is dropping drastically. Second 1 million dollor house for a month you can rent for just 2700 NZD IN A MONTH that’s less than the half price of the Morgage You can leave the house a location any time if your are renting You can invest the money when is balance from the rent and make more money You are allowed to buy a house if the house price is only 3 x your one annual income But now the property price in Nz is higher that the US DONT MISLEAD PEOPLE

  • @MrAjitwilson
    @MrAjitwilson หลายเดือนก่อน

    Do u know anyone who can guide us in buying a home ? If yes pls share

  • @blackholes5543
    @blackholes5543 หลายเดือนก่อน

    Bro appreciate for positive video..But there is other side too..If buyer doesn’t have enough Deposit money,First couple of years he is just paying interest that more than a rental house..Until his amount turns in to 20 percent of Deposit..My suggestion work for 20 Percent down payment pay less interest…

  • @jeenetjose8501
    @jeenetjose8501 หลายเดือนก่อน

    Residents kittiyal veed vangikyan pattille? Boban

  • @ranjithsubi
    @ranjithsubi หลายเดือนก่อน

    വീട് വേടിക്കണം എങ്കിൽ ആദ്യം ജോലികിട്ടണം ബ്രോ.ജോലി തരാനുല്ലേ കപ്പാസിറ്റി അവർക്കില്ല 🙏

    • @viswarajk.v6889
      @viswarajk.v6889 หลายเดือนก่อน

      അതിന് ആദ്യം അക്ഷര തെറ്റില്ലാതെ എഴുതാൻ എങ്കിലും പറ്റണം...ഏറ്റവും കുറഞ്ഞത് മാതൃഭാഷയിൽ എങ്കിലും😂

  • @akhillalsukhalal3870
    @akhillalsukhalal3870 หลายเดือนก่อน

    Video കടപ്പാട് ആരോടാ ജെയ്സൺ മാസ്റ്റർ ആണോ 😁

  • @hashirpproyalenfieldmania
    @hashirpproyalenfieldmania หลายเดือนก่อน

    bro contact details tharo

  • @dilindinesan
    @dilindinesan หลายเดือนก่อน

    super adipoli video and explanation, informative.. Thank you. Boban bros explanation is nice 😄

  • @MrAjitwilson
    @MrAjitwilson หลายเดือนก่อน

    Best Advice

  • @dilindinesan
    @dilindinesan หลายเดือนก่อน

    ❤ 👍🏻

  • @chefmanojchefbook
    @chefmanojchefbook หลายเดือนก่อน

    🎉🎉🎉🎉