പഴങ്ങൾ കണ്ട് തൈകൾ വാങ്ങാം | മഴക്കാലത്തും കായ്ച്ചു നിൽക്കുന്ന വിദേശപഴങ്ങൾ | Exotic Fruit Plants

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 35

  • @Livestoriesofficial
    @Livestoriesofficial  2 ปีที่แล้ว +2

    വ്യത്യസ്‌തത നിറഞ്ഞ ഒരു പഴത്തോട്ടം .
    More Details : 9447572164, 9495216164
    Channel link: th-cam.com/channels/oWm1DY4iSgmCndYFs12TGQ.html

    • @rizarizamol82
      @rizarizamol82 2 ปีที่แล้ว +1

      പപ്പായ വിത്ത് കിട്ടുമോ

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      റെഡ് ലെടി പപ്പായ തൈ എന്താ വില

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      നിങ്ങൾക് കൊറിയർ സർവീസ് ഉണ്ടോ

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      നിങ്ങളെ ഫോൺ നമ്പർ ഉണ്ടോ

  • @ASHRUFOODS
    @ASHRUFOODS 6 หลายเดือนก่อน +1

    സാറിന്റെ ആ മധുരമുള്ള വാക്കുകളും അതുപോലെതന്നെ സാറിന്റെ മരങ്ങളുടെ (ഉണർവുള്ള)പച്ചപ്പും ആ വീഡിയോയുടെ ക്വളിറ്റിയും ഒന്നിനൊന്ന് മെച്ചം 👍🏻👍🏻

  • @ASHRUFOODS
    @ASHRUFOODS 6 หลายเดือนก่อน +1

    ഒരുപാട് ഒരുപാട് അറിവുകൾ നൽകിയ വീഡിയോ ആയിരുന്നു ഇത് വളരെ വളരെ സന്തോഷം തോന്നുന്നു സാറിനോട്👍🏻👍🏻tanks

  • @jamesgeorge5835
    @jamesgeorge5835 2 ปีที่แล้ว +5

    Really motivating method of advanced cultivation. Congratulations 👏

  • @mravindranmullappalli6869
    @mravindranmullappalli6869 2 ปีที่แล้ว +1

    Very good info. Tks

  • @rightviews519
    @rightviews519 2 ปีที่แล้ว +2

    ബഡ് വടക്കു വശം വരണം എന്ന് പുതിയ അറിവാണ് 👍thanks 🥰അറിയില്ലായിരുന്നു...അങ്ങിനെ വെച്ചില്ലെങ്കിൽ എന്താണ് പ്രശ്നം

  • @johnphilip393
    @johnphilip393 2 ปีที่แล้ว +1

    nalla adukkum vrithiyumundu....

  • @cisftraveller1433
    @cisftraveller1433 2 ปีที่แล้ว +2

    👍👍👍👍 good growth plant

  • @abrahamvarghees866
    @abrahamvarghees866 2 ปีที่แล้ว +1

    Njan varunnunduu 👍👍

  • @HariHari-cz4rc
    @HariHari-cz4rc 2 ปีที่แล้ว +2

    Supper

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +3

    🙏🏻👌

  • @akhilrajar2721
    @akhilrajar2721 2 ปีที่แล้ว +1

    Ingane cheythal engane mazhavellam bhoomiyil irangum ???

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +2

    Thankyou 🙏nam doc may entha rate 🙏

  • @anandkumarcv2239
    @anandkumarcv2239 2 ปีที่แล้ว +2

    Green plant technology enneyum padippikkumo

  • @shamnamp3249
    @shamnamp3249 2 ปีที่แล้ว +2

    Radha krishnan sir🔥

  • @aparna3441
    @aparna3441 2 ปีที่แล้ว +2

    ചേട്ടാ ഈ വളങ്ങൾ use ചെയ്ത് drummil നടുന്നത് കൂടി കാണിച്ചു തരുമോ ..

  • @anandkumarcv2239
    @anandkumarcv2239 2 ปีที่แล้ว +2

    Sales undo chedikal

  • @anandkumarcv2239
    @anandkumarcv2239 2 ปีที่แล้ว +3

    Evideya sthalam

  • @habeebabi6829
    @habeebabi6829 9 หลายเดือนก่อน

    കൊടംപുളി പ്ലാന്റ് കൊടുക്കാനുണ്ടോ

  • @ammadpk300
    @ammadpk300 2 ปีที่แล้ว +1

    കോട്ടയത്ത് ഒരാൾ കോഴിക്കോട് ജില്ല വടകരയിൽ നിന്ന് 4 ഓ5 ഓ തൈ വാങ്ങി ബസ്സിൽ വരാൻ ബുദ്ധിമുട്ടാണ്. സാധനം വാങ്ങാൻ അഗ്രഹമുണ്ട്. അതിന്നൊരു പരിഹാരവും താങ്കൾ ചെയ്യണം.

    • @rkorganiccentre7786
      @rkorganiccentre7786 2 ปีที่แล้ว +1

      വളങ്ങൾ courier അയയ്ക്കുന്നുണ്ട്.

  • @radhal9469
    @radhal9469 2 ปีที่แล้ว +2

    ഇതു എവിടെയാണ്

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @filoosgarden3473
    @filoosgarden3473 2 ปีที่แล้ว +1

    Sir പപ്പായ ഇലകൾ മഞ്ഞ ഡോട്സ് വന്നു മുരടിക്കുന്നു ഇതിന് എന്താ ചെയ്യേണ്ടത്

  • @pramodav2017
    @pramodav2017 2 ปีที่แล้ว +3

    സാറേ ഇതിൽ പറയുന്ന ഈ വളങ്ങൾ ഉണ്ടല്ലോ സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ട് കൊടുക്കേണ്ട വളങ്ങൾ എത്ര രൂപയാണ് അഡ്രസ്സ് തന്നാൽ നിങ്ങൾ പോസ്റ്റിൽ ആയിട്ട് അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ അയച്ചു തരാനുള്ള എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @geethakr4302
    @geethakr4302 2 ปีที่แล้ว +5

    ഇതെവിടെയാ സ്ഥലം?

    • @dhaneesha28
      @dhaneesha28 2 ปีที่แล้ว

      Erumbayam Thalayolparambu kottayam ... Velloor news paper print aa area aan

  • @moideenkuttyp4448
    @moideenkuttyp4448 2 ปีที่แล้ว

    Alla valathinda par audiayskumo