വീട്ടിൽ തുളസി ഉണ്ടോ വ്യാഴാഴ്ച ദിവസം ഇങ്ങനെചെയ്യൂ,ഏത്കാര്യവും ഞൊടിയിടയിൽ നടക്കും,thulasi,astrology

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 109

  • @bijumolprasannan3261
    @bijumolprasannan3261 ปีที่แล้ว +26

    ഭഗവാനോടുള്ള ഇഷ്ടം ഭക്തിയുടെ കണ്ണുനീരായ് ഒഴുകിയപ്പോൾ ഇതൊന്നുമറിയാതെ ഇതൊക്കെ ചെയ്തു പോരുന്നു. ഭഗവാൻ തന്നത് വീടിനു ചുറ്റും തുളസീവനവും പറഞ്ഞറിയിക്കാൻ പറ്റാത്ത സൗഭാഗ്യങ്ങുമാണ് എല്ലാം സത്യമാണ്🙏🙏🙏

  • @സതീദേവിവിസി
    @സതീദേവിവിസി ปีที่แล้ว +2

    നമസ്കാരം തിരുമേനി
    അങ്ങയുടെ അനുഗ്രഹ വചനങ്ങളും
    നിരന്തരം ജന മനസ്സു കളില്‍ എത്തി
    Ppedette

  • @shravanudayakumar462
    @shravanudayakumar462 ปีที่แล้ว +2

    തിരുമേനി, ഇടയ്ക്കിടെ ഞാൻ ഭഗവാന്റെ വിഗ്രഹത്തിൽ മാല ഇടാറുണ്ട് മുറ്റം മുഴുവൻ തുളസി മുളയ്ക്കാറുണ്ട്. ഭഗവാന്റെ അനുഗ്രഹത്തിനായി സഹസ്ര നാമവും ചൊല്ലുന്നുണ്ട് പ്രാർത്ഥിക്കണേ തിരുമേനി ബിന്ദു -പൂയം

  • @Wexyz-ze2tv
    @Wexyz-ze2tv ปีที่แล้ว +9

    തിരുമേനി ഈ പറഞ്ഞത് എനിക്ക് അനുഭവം ആയി ഞാൻ തുളസി മാല കെട്ടാതെ ഭാഗവാന്. വ്യാഴം മാത്രമല്ല അധികാദിവസവും വെക്കാറുണ്ട്. ഇന്നലെ റോഡ് സൈഡിൽ കമിഴ്ന്നുടിച്ചു തെറിച്ചു വീണിട്ടും ഒന്നും പറ്റിയില്ല.. അത്ഭുത പെട്ടു പോയി.. മുഖം വരെ അടിച്ചു.. എന്നിട്ടും.. ഏതോശക്തി.. കണ്ണൻ തന്നേ രക്ഷിച്ചു.. തലയുടെ ചെറിയ പ്രശ്നം ഉണ്ട് തിരുമേനി.. 🙏🙏🙏🙏എന്റെ കാര്യം എങ്ങനെ യാണ്‌ വീഡിയോ ചെയ്തത് എന്ന് തോന്നിപോയി.. കണ്ണാ കാത്തു.. നന്ദി നന്ദി കോടി.. നമസ്തേ

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว +7

      ഏത് അവസ്ഥയിലും ഭഗവാൻ കൂടെയുണ്ടാവും ധൈര്യമായി മുന്നോട്ടുപോകു....

  • @sunik4964
    @sunik4964 ปีที่แล้ว +1

    തിരുമേനി നമസ്കാരം 🙏നന്ദി തിരുമേനി നല്ല നല്ല അറിവുകൾ പങ്കുവെക്കുന്നതിന് 🙏🙏

  • @tswayamprabha9990
    @tswayamprabha9990 ปีที่แล้ว +1

    തിരുമേനി പറന്നത് 100%ശരിയാണ്

  • @sudhamadhu5068
    @sudhamadhu5068 ปีที่แล้ว

    എന്നും തലവേദനയാ, പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏 ഷീല - മകയിരം

  • @DHIYARADHIYARA-un8xs
    @DHIYARADHIYARA-un8xs ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏
    26-9-1989 9:50pm മകം
    നാളെ പിറന്നാളാണ് prathanayil ഉൾപ്പെടുത്തനേ 🙏

  • @CocosWORLD-d2g
    @CocosWORLD-d2g ปีที่แล้ว

    തിരുമേനി എന്റെ മകനു വേണ്ടി പ്രാർത്ഥിക്കണേ.. മകൻ വിദേശത്താണ് .. ശ്രീരാഗ് - ഉത്രം

  • @nsk9251
    @nsk9251 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏
    ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏🙏
    ശശികല മകയിരം

  • @nishar8300
    @nishar8300 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏
    അസുഖങ്ങളും പ്രയാസങ്ങളും കാരണം ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടിലാണ്. ഒരുപാട് മെസ്സേജ് അയച്ചു. ഒന്നിനും മറുപടി കിട്ടിയില്ല. ഇപ്പോൾ എങ്കിലും തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടിത്തുമെന്നു വിശ്വസിക്കുന്നു🙏🙏
    ശശിപ്രശാന്ത് കാർത്തിക 05.01.1974
    നിഷമോൾ മകം 20.12.1978

  • @aryaaravind5673
    @aryaaravind5673 ปีที่แล้ว +1

    Thirumeni Anugrahikkaneee 🙏
    Arya : pooradam (9/2/2002)

  • @rageshsarama4345
    @rageshsarama4345 ปีที่แล้ว

    നമസ്കാരം തിരുമേനി ഞാൻ തവണ മെസേജ് അയച്ച ആളാണ് എനിക്ക് പലപ്പോഴും മറുപടി കിട്ടിയിട്ടുണ്ട് . 38 വയസായി ജോലി ചെയ്ത് എല്ലാവരോയും സഹാച്ച്. ഇപ്പോൾ എനിക്കായി ഒന്നും തന്നെ ഇല്ല കുറച്ച് കടം മാത്രം .ജീവിതത്തിൽ എനിയെങ്കിലും ഭാഗ്യവും ധനം നിലനിൽക്കാനും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ വിനീതമായി അപേക്ഷിക്കുന്നു. രാഗേഷ് ശർമ്മ. ആയില്യം . 38 വയസ് .വീട്ട് പേര് അരീക്കച്ചാലിൽ. തെഴിൽ. ആശാരിപ്പണി

  • @jijinapramod2024
    @jijinapramod2024 ปีที่แล้ว

    നമസ്തേ തിരുമേനി 🙏🏻
    ഞാൻ ഒരുപാട് തവണ തിരുമേനിക്ക് മെസ്സേജ് അയച്ചു.. ഇതുവരെ ഒന്നിനും റിപ്ലൈ കിട്ടിയിട്ടില്ല😢 ഒരുപാട് പേര് അയക്കുന്നത് കൊണ്ട് എല്ലാ മെസ്സേജും ഒന്നും തിരുമേനിക്ക് വായിക്കാൻ കഴിയില്ല എന്നറിയാം
    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും കൂടി ഉൾപെടുത്തണേ തിരുമേനീ 😍
    ജിജിന -ചോതി

  • @shynisanthosh38
    @shynisanthosh38 ปีที่แล้ว

    നമസ്തേ തിരുമേനി... ഷൈനി അത്തം 1974 ജൂലായ് 24 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി..

  • @athirajithin5544
    @athirajithin5544 ปีที่แล้ว +1

    Namaskaram thirumani.Athira-bharani(18/11/2002 @02:32pm), Jithin-uthram(07/08/1997@02:37am) . Kadam maran prarthikane. Nale dhampathiyathinu vendi prarthikane🙏🙏🙏🙏🙏🙏

  • @vijayalekshmin891
    @vijayalekshmin891 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🌹🙏🌹🙏🌹🙏

  • @SreeJayaV
    @SreeJayaV ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏നന്ദജ്, ചിത്തിര,9-3-2015,
    പേടിയൊക്കെ മാറി മിടുക്കനാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @athirasivaraj5391
    @athirasivaraj5391 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏

  • @JEEVAAishwarya
    @JEEVAAishwarya ปีที่แล้ว

    Namaskaram Thirumeni.
    Thirumeni paranjathupole mavaila thoranam thukiyittu Athin shesham nalla mattangal undu.
    Ennum ravile bhagavane manazil vicharichu dhyanam cheyarundu.
    I'm 6th standard student today was my english exam. Exam was very easy .I could remember all the
    thing I studied . Thanks Thirumeni. Saravan 21.9.12. 6:12 am

  • @sudhakrishnan5596
    @sudhakrishnan5596 ปีที่แล้ว

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @harikrishnan8109
    @harikrishnan8109 ปีที่แล้ว

    Namskaram thirumani
    Soorya avittam
    Umesan attham
    Sundaran rohini

  • @nithyaremesh6048
    @nithyaremesh6048 ปีที่แล้ว

    Namaskaram Thirumeni 🙏🙏🙏Remesh- Pooyam
    Nithya- Moolam
    Neeraja- Karthika. Poojayil ulpedutane

  • @nainans5692
    @nainans5692 ปีที่แล้ว +1

    നന്ദി തിരുമേനി നമസ്ക്കാരം.

  • @Anneyjoseph
    @Anneyjoseph ปีที่แล้ว

    Namaskaram Thirumeni 🙏🙏🙏

  • @UshaBalan-i2f
    @UshaBalan-i2f ปีที่แล้ว

    Namaskaram thirumeni.Usha Chithira.ennum asughama.prarthanayil ulpeduthane.🙏🙏🙏

  • @kumaryprasad7055
    @kumaryprasad7055 ปีที่แล้ว

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 ปีที่แล้ว

    🙏 ഗുരുതുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങയ്ക്ക് എല്ലാ നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24- 9 -1974/ 10-58 pm

  • @anjalics333
    @anjalics333 ปีที่แล้ว

    തിരുമേനി അഞ്ജലി ഉത്രാടം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഒത്തിരി പ്രയാസങ്ങളിൽ ആണ്

  • @lekha7234
    @lekha7234 ปีที่แล้ว

    🙏🙏🙏 Tirumeni njan angu pakarnnu tarunna arivukal njan jeevithathil pakartharund.. Nandhiq🙏🙏🙏

  • @jijeshjiji4858
    @jijeshjiji4858 ปีที่แล้ว

    Namaskaram thirumeni 🙏

  • @anithaanu9604
    @anithaanu9604 ปีที่แล้ว

    Thirumeni namaste 🙏

  • @asamohan7581
    @asamohan7581 ปีที่แล้ว +2

    ആശ മോഹൻ ഉത്രട്ടാതി ജോലികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @miniramesh6026
    @miniramesh6026 ปีที่แล้ว

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏 രോഗത്താലും സാമ്പത്തിക ബുദ്ധിമുട്ടിനാലും കഷ്ടപ്പെടുകയാണ്. മിനി കാർത്തിക 15/01/1992. രമേശ്‌ പൂരാടം 24/5/1983, സുലോചന മകം., മിത്ര മൂലം 4/7/2001 തൊഴിൽ തടസ്സം മാറാൻ.

  • @12345nkr
    @12345nkr ปีที่แล้ว +2

    നമസ്കാരം 🙏🏻

  • @geethavijay8080
    @geethavijay8080 ปีที่แล้ว

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    മോൻ ഇപ്രാവശ്യം എക്സാം എഴുതിയിട്ടുണ്ട്.. പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @niranjanniranju3096
    @niranjanniranju3096 ปีที่แล้ว

    Thirumeni namaskaram 🙏 manassile sankadangal maruvan poojayil ulpeduthane 🙏

  • @geetharnair6499
    @geetharnair6499 ปีที่แล้ว

    Namaskaram Thirumeni

  • @KanchusbangaloreV_vlogs
    @KanchusbangaloreV_vlogs ปีที่แล้ว

    Namaskaram thirumeni

  • @bindulekham59
    @bindulekham59 ปีที่แล้ว +1

    ജയചന്ദ്രൻ തിരുവോണം, ബിന്ദു uttruttathi സാമ്പത്തികബുദ്ധിമുട്ടുകൾ മാറാൻ ദയവായി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻

  • @nivednandu1605
    @nivednandu1605 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏Nived Thiruvonam 26/12/2003 Thulasi vishagham 20/05/1985 പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ തിരുമേനി🙏🙏🙏

  • @BAA235
    @BAA235 ปีที่แล้ว

    Namaskaram thirumeni....Bibina _ thiruvathira nakshathram, Ranjith - pooram nakshathram...santhanabhagyam undavan prarthikane.....thirumeni..kure treatment cheythu...

  • @nijaks4210
    @nijaks4210 ปีที่แล้ว

    Namaste thirumeni 🙏🙏🙏🙏🙏

  • @nimasuresh731
    @nimasuresh731 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏...
    നമസ്കാരം തിരുമേനി 🙏🙏
    ഈശ്വരനിൽ അടിയുറച്ച് വിശ്വസിക്കുകയും ഭക്തിയോടെ, നന്മയോടെ മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഭഗവാൻ കാണിച്ചു തരും....
    ദിവസവും നാമജപങ്ങൾ, സഹസ്ര നാമങ്ങൾ ചൊല്ലുകയോ കേൾക്കുകയോ ചെയ്യുക...
    ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നതാണ്...
    എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏

  • @SreejaMani-kp7cq
    @SreejaMani-kp7cq ปีที่แล้ว

    Praarthikkaname thirumeni 🙏 PONNILAVAN uthradam 17/03/2012... For his studies

  • @future_doctor__2024
    @future_doctor__2024 ปีที่แล้ว

    Subramanian chitra
    Joli labhikunnathinu venditt prarthikkane thirumeni...... 🙏

  • @divyabm295
    @divyabm295 ปีที่แล้ว

    Divya makyiram28. 6.1984 2.45pm
    Ayana 5.11.2010 chothi 9.41 pm
    Alana 25.7.2022 makyiram 3.15am
    Drisha 27.4.2017 bharani 12.41pm
    Prarthikane kuttikalu padikan vendi 🙏🙏🙏🙏

  • @AnilKumar-cx9du
    @AnilKumar-cx9du ปีที่แล้ว +1

    🙏🏾🙏🏾🙏🏾Anilkumar അത്തം 1964ഡിസംബർ 26, അസി പൂരാടം 1973ജൂൺ 17,3.45--4pm, anandanarayan 2003മാർച്ച്‌ 22, 11.18am. വിശാഖം 🌹🌹🌹

  • @vijayap1758
    @vijayap1758 ปีที่แล้ว

    Namaskaramthirumeni

  • @kumardiagnosticsdiagnostic7053
    @kumardiagnosticsdiagnostic7053 ปีที่แล้ว

    Thirumeni namaskaram prarthikkeneme dilna Friday 22-7-83 1.30 pm moolam star

  • @prameelasasikumar3551
    @prameelasasikumar3551 ปีที่แล้ว

    Namaskaram Thirumeni Sarath chathayam nalla oru jolikku vendi prarthikkane Thirumeni DOB 4/7/1996 night 11.30pm

  • @swathynair7253
    @swathynair7253 ปีที่แล้ว

    Swathy
    Aswathy 3:10:1993
    7:12 am health issues ann Thirumeni pray cheyyane 🙏🏻

  • @sarithamurali914
    @sarithamurali914 ปีที่แล้ว +1

    Ante swasam muttal maraunnathinu vendi prarthikkane thirumeni saritha rohini 25 /5/1982

  • @dayaunnikrishnan8241
    @dayaunnikrishnan8241 ปีที่แล้ว

    Namaste 🙏 prarthanayil ulppeduthanam Daya uthram kannikkor 20 10 76

  • @seenaraj2958
    @seenaraj2958 ปีที่แล้ว

    നമസ്തേ തിരുമേനി. ഓസ്ട്രേലിയ ജോലിക്കു നോക്കുണ്ട് തിരുമേനിയുടെ പുജയിൽ ഉൾപെടുത്തിയ ശെരിയാവും എന്നാ വിശ്യാസം ഉണ്ട് അത് കൊണ്ട് ആണ് തിരുമേനി. പ്രീതാ. അശ്വതി

  • @lathasudhakaran2340
    @lathasudhakaran2340 ปีที่แล้ว

    Namaskaram Thirumeni. Guruvayur poyittu vannste ullu manasu niranju tozhutu. 🙏. Aswathy Aswathy nakshatram 23. 8.2997.. prarthikkane. 🙏

  • @rageshsarama4345
    @rageshsarama4345 ปีที่แล้ว

    നമസ്കാരം തിരുമേനി എൻ്റെ പേരും നക്ഷത്രവും എഴുതി യെടുത്ത് ഒന്നു കൂടി പ്രാർത്ഥിക്കാൻ വിനീതമായി അപേക്ഷിക്കുന്നു.. രാഗേഷ് ശർമ്മ ആയില്ല്യം

  • @rajithamanu9346
    @rajithamanu9346 ปีที่แล้ว

    Keerthi,rohini 17 Aug 2006.6.02am
    Nannayi padikkan thonnan prarthikkane..

  • @devotionalworld458
    @devotionalworld458 ปีที่แล้ว

    Prathikkanam Thirumani Mini Aayilyam 11 May 1981 9am

  • @adheenasanal4786
    @adheenasanal4786 ปีที่แล้ว

    Sreedevi sanal
    31/07/1968
    2 am
    Atham.
    Adheena sanal
    30/10/2003
    8 am
    Pooradom.
    Archa sanal
    13/11/1995
    10:41 am
    Punartham.

  • @divyadhevu304
    @divyadhevu304 ปีที่แล้ว

    Thirumeni nalla oru joli kitanum sambadhika budhimutt maranum prarthikkane
    Divya 29/4/1986 uthram

  • @rkkr4702
    @rkkr4702 ปีที่แล้ว

    Namaskaram thirumeni 🙏 prarthikkanum thirumeni
    Rachitha chothi
    11/4/1990

  • @nishasanthosh8212
    @nishasanthosh8212 ปีที่แล้ว

    Namaskaram thirumeni
    Veedu Pani thudangan prarthikkane
    Nisha moolam 22/12/1985

  • @petersunil4903
    @petersunil4903 ปีที่แล้ว

    ❤🙏🏻♥️ Hi Thirumani namaste 💯♥️🙏

  • @subhasini3091
    @subhasini3091 ปีที่แล้ว

    Namaskaram tirumeni Babysubha pooyam jolikuvendi prarthikanam

  • @manjumanikandan4618
    @manjumanikandan4618 ปีที่แล้ว

    Namaskaram Thirumeni 🙏🏻🙏🏻🙏🏻Angayude prarthanayil ulpeduthename 🙏🏻🙏🏻
    Saambathiga Budhimuttukal maaran vendi prarthikkaname thirumeni
    Manikandan
    DOB.. 06.07.1978
    Time 09.05.pm

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz ปีที่แล้ว

    Namaskaram thirumeni 🙏🙏 prathikkane jeevithathil orupadu problem undu ente husbandinte madyapanam kondu enne ishttavum Ella agayude prathana kondu nere aaki tharane thirumeni maranathinte avasthayilanu 26/5/1985 Arun swapna punartham 9/5/1989 prathikkane thirumeni 🙏🙏

  • @anithaanu9604
    @anithaanu9604 ปีที่แล้ว

    Anitha, uthradam, thirumeni ethuvare palakkad vannille nerittu kandu samsarikkananu

  • @radhika3771
    @radhika3771 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @remadevis7054
    @remadevis7054 ปีที่แล้ว

    തിരുമേനി നമസ്കാരം
    സൗമ്യ കൃഷ്ണ, മകം

  • @dhanyaanoop9909
    @dhanyaanoop9909 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏
    ധന്യ, പൂരം 24-4-1991
    അനൂപ്, ആയില്യം 4-12-1985🙏

  • @bindusathish5271
    @bindusathish5271 ปีที่แล้ว

    നമസ്കാരം തിരുമേനി തിരുമേനി ടെ പ്രാർത്ഥന യുടെ ഫലമായി മോൾക്ക് ചെറിയ ജോലി കിട്ടി ഡിസംബർ net ecam ഉണ്ട് phd ക്‌ seat കിട്ടാൻ പ്രാർത്ഥിക്കണംpavithra അവിട്ടം 19/7/2000
    9:35am

  • @sheelakamaldas3914
    @sheelakamaldas3914 ปีที่แล้ว

    Gayathri July 10th 1993.4.35pm

    • @sheelakamaldas3914
      @sheelakamaldas3914 ปีที่แล้ว

      Uthrattathi anu.eppo time eganayundannu parayu Thirumeni. Vazhipadu enthagil chaiyanno

  • @krishnamj2061
    @krishnamj2061 ปีที่แล้ว

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ ജോലി ഒന്നും ആയില്ല. തിരുമേനി പറഞ്ഞ പോലെ പോലെ ചെയ്തിരുന്നു.ഷൈനി. ചിത്തിര.11.7.1970

  • @anaswarakv3396
    @anaswarakv3396 ปีที่แล้ว

    നമസ്കാരം തിരുമേനി
    അനശ്വര
    ആയില്യം നക്ഷത്രം
    18.1.1995
    സമയം രാവിലെ 8.30
    പ്രബീഷ്
    ചതയം നക്ഷത്രം
    23.5.1984
    കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു തിരുമേനി, ഇതുവരെ കുട്ടികൾ ആയിട്ടില്ല,
    ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ, സന്താന ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ, അതിന്റെ ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ അതുപോലെ പ്രാർത്ഥന നടത്താമായിരുന്നു 🙏

  • @aryauthaman3803
    @aryauthaman3803 ปีที่แล้ว

    Namaskaram thirumeni
    Arya 22/09/2001 2.00pm anizham

  • @lathasudersanan3917
    @lathasudersanan3917 ปีที่แล้ว

    🙏 നമസ്ക്കാരം തിരുമേനി ഞാൻ ലത വിശാഖം 1966 കന്നിയിൽ ജനനം സ്ഥലം വിൽപനതടസം മോൾക്ക് വീട് വയ്ക്കാൻ പറ്റുന്നില്ല നിത ചോതി 1987 June 9 ന് ജനനം പ്രാർത്ഥിക്കണം. സുദർശനൻമകം 1956 ജനിവരി 29 ന് ജനനം പ്രാർതിക്കണം.

  • @vijimv6981
    @vijimv6981 ปีที่แล้ว

    Sreedarsh 20_9_1992 10pm thiruvatira

  • @anupamaprasanth7389
    @anupamaprasanth7389 ปีที่แล้ว

    🙏

  • @loladevi6314
    @loladevi6314 ปีที่แล้ว

    Namaskaram thirumeni eñte molku joli kittan prarthikkane thirumeni reshmi star-moolam DOB 17-8-1994,time 2-39pm🙏🙏🙏

  • @Vanaja2416
    @Vanaja2416 ปีที่แล้ว

    Namaskaram🙏🙏makkalk vendiprathikane Sreelakshmi purutathi 3/5/1997 Sravan Vishagham19/8/1999 Gopi purutathi 1963chingam Bindu purutathi 16/9/1968 molude kalyanam aakanum Monte arogyathinum prarthikane

  • @vinithap5167
    @vinithap5167 ปีที่แล้ว

    Namaste thirumeni🙏 prarthikne vinitha star pooradam date of birth 15/06/1984 time 12.45pm govt job labhikan prarthikne thirumeni🙏🙏

  • @parvathy9013
    @parvathy9013 ปีที่แล้ว

    Siji,avittam,8.5.1980🙏🙏🙏🙏🙏

  • @rehnar.u8007
    @rehnar.u8007 ปีที่แล้ว

    Namaskaram thirumeni 🙏🙏🙏,santhana yogathinayi prarthikkanam _rehna atham ,dob_27/02/1986 2 15 am, Mahesh Narayanan makayiram,dob _ 05/10/1985 4 pm

  • @shynashan58
    @shynashan58 ปีที่แล้ว

    പൂജയിൽ ഉൾപെടുത്തിയാൽ എന്റെ പ്രശ്നങ്ങൾ ക്ക്‌ മാറ്റം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു ഷൈന തിരുവോണം 14/6/1979

  • @poornimata2730
    @poornimata2730 ปีที่แล้ว

    അജി വിശാഖം, 13-10- 1969

  • @BindhuJayan-s8s
    @BindhuJayan-s8s ปีที่แล้ว

    Lakshmi..anizham..negative..energy..maran..oru..vazhi..theliyan..prarthikanam...thirumeny

  • @tintumolmani895
    @tintumolmani895 ปีที่แล้ว

    നമസ്കാരം തിരുമേനി, എൻ്റെ പേര് ടിൻറു മോൾ. എം, 25.07.1987 (3.00 PM), പുണർതം . വിവാഹം നടക്കാനും, ത്വക്ക് രോഗം മാറാനും, കടം മാറാൻ വേണ്ടിയും പ്രാർത്ഥിക്കണം. സിന്ധുമോൾ. എം 04.03.1990(11.58 AM) രോഹിണി , ത്വക്ക് രോഗം മാറാനും, ജോലി ലഭിക്കാൻ വേണ്ടിയും പ്രാർത്ഥിക്കണം.

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 ปีที่แล้ว

    🙏🙏🙏🙏🙏🌺❤️🌄🌹🌹😔 ജയശ്രീ ആയില്യം 1972 December 23 Before Sunset 17 Venashikayullappol Jananam ഹരികൃഷ്ണൻ വിശാഖം 10/12/2004 വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന് ജനനം 🙏🙏🙏🙏🙏🌺❤️🌄🌄🌹😔 Please prayer to Me and son

  • @savithriprakasan323
    @savithriprakasan323 ปีที่แล้ว

    നമസ്ക്കാരം തിരുമേനി. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം. സാവിത്രി അത്തം പ്രകാശൻ അവിട്ടം കീർത്തന ഉത്രം പൂജയിൽ ഉൾപ്പെടുത്തുമോ?

  • @sooryakirann.v7585
    @sooryakirann.v7585 ปีที่แล้ว

    തിരുമേനി എന്റെ ഭർത്താവ് വീണ്ടും ആ പഴയ കാര്യം വീണ്ടും ചെയ്യാൻ തുടങ്ങി പര സ്ത്രീ ബന്ധം അത് മാറ്റി എടുക്കാൻ എന്താ ഞാൻ ചെയ്യേണ്ടത് സുരേഷ് പൂരം 29/2/1972

  • @thusharajtthusharashibu5948
    @thusharajtthusharashibu5948 ปีที่แล้ว

    Naskaram thirumeni

  • @sinisuresh9722
    @sinisuresh9722 ปีที่แล้ว

    Antay veettil thulasi kurachu naal varay attra nattu nanachalum undakella. Epol muttam nirachu thulasi und. Kashtta kalam ullapol aanu thulasi undakanjathu annu antay manasu paraunnu. Sathyam aano thirumeni. Epol njagal natta thulasi alla. Swayam undayathu aanu

  • @Rishi-zp1iv
    @Rishi-zp1iv ปีที่แล้ว

    നമസ്ക്രം.തിരുമേനി.എല്ലാം.അങ്.പറയുന്നത്.പോലെ

  • @rejitharoji2296
    @rejitharoji2296 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏 രജിത പുരുരുട്ടതി 1990/11/28
    റോജി തിരുവോണം 1981/5/2
    ലെനിൻ രേവതി (3:54) 2012/10 /28
    ലെവ്യ (1:15) 2019/1/18

  • @renukadivakaran8883
    @renukadivakaran8883 ปีที่แล้ว

    Namaskaram Thiruneni 🙏🙏🙏
    Divakaran. Bharani. 4.9.1958 Pularche . Thrissur
    Renuka. Pooradam. 25.7.1972.655.AM.Guruvayur
    Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur
    Abhimanyu divakar. makam. 21.6.1996.8.45AM.Kottayam
    Anjali divakar .makam.
    6.10.1999.11.42AM Kottayam
    Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 ปีที่แล้ว

    രാധാകൃഷ്ണൻ അവിട്ടം 7/12/1967(kumbakoor) മിനി രേവതി 18/2/1972 പാർവതി അനിഴം 19/2/1998 ടൈം 5,53,പിഎം വിഷ്ണു ഭരണി 24/4/2001 ടൈം 7,44 am പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ തിരുമേനി

  • @prajithasreekanth7671
    @prajithasreekanth7671 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏

  • @രശ്മി
    @രശ്മി ปีที่แล้ว

    Namaskaram Thirumeni 🙏

  • @DHIYARADHIYARA-un8xs
    @DHIYARADHIYARA-un8xs ปีที่แล้ว

    നമസ്കാരം തിരുമേനി 🙏
    26-9-1989 9:50pm മകം
    നാളെ പിറന്നാളാണ് prathanayil ഉൾപ്പെടുത്തനേ 🙏