ഈ വർഷം തീരുമുൻപ് ജീവിത്തിൽ ഈ ഐശ്വര്യങ്ങൾ വന്നുചേരും , പൂയം അനിഴം ഉത്രട്ടാതി+12നക്ഷത്രകാര്‍

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 148

  • @indian5954
    @indian5954 ปีที่แล้ว

    തിരുമേനി നമസ്കാരം 🙏🏻❤️
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🕉️🕉️🕉️🔱

  • @manijamadhu2425
    @manijamadhu2425 ปีที่แล้ว

    എത്രമാത്രം സന്തോഷവും ആത്മവിശ്വാസവും നൽകുന്നതാണെന്നോ അങ്ങയുടെ വാക്കുകൾ. Online reference നോക്കികൊണ്ടിരിക്കുമ്പോഴാണ് notification വരുന്നത്.പൂയം എന്നു കണ്ടതുകൊണ്ടാണ് ഓടിവന്നു കണ്ടത്. ജോലി ലഭിച്ചതിനു ശേഷം കല്യാണം എന്ന തീരുമാനം അച്ഛൻ പിന്തുണച്ചുവെങ്കിലും 25 വയസ്സ് കഴിഞ്ഞ മകളെക്കുറിച്ചുള്ള അമ്മയുടെ tensions എന്നെയും അല്പം വിഷമിപ്പിച്ചിരുന്നു.
    എന്റെ പരിശ്രമങ്ങൾക്കുള്ള ഫലത്തിലേക്ക് 6-8 മാസങ്ങൾ കൂടിയുള്ളൂ എന്ന ചിന്ത കൂടുതൽ ഊർജ്ജസ്വലതയോടെ പ്രയത്നിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.
    വളരെ വളരെ നന്ദി തിരുമേനി 🙏🙏🙏
    മനിജ കെ എം
    പൂയം
    10/2/1998 02:35pm
    എന്റെ അനിയനെ കൂടി പൂജയിൽ ഉൾപ്പെടുത്തണേ
    ധുവിജിത്ത് കെ എം
    18/2/2000 11:55pm

  • @vijayalakshmikk3206
    @vijayalakshmikk3206 ปีที่แล้ว +4

    ഞങ്ങളെ നല്ല നല്ല വിഷയങ്ങളിലേയ്ക്ക് നയിക്കുന്ന എൻറെ ഗുരുവായ തിരുമേനിയുടെ പരമപവിത്രമായ കാൽപാദങ്ങളിൽ വിനീതമായി ഞാൻ നമസ്ക്കരിക്കുന്നു,തിരുമേനി.ജോലി കിട്ടുവാൻ തിരുമേനി പ്രാർത്ഥിക്കണമേ.ശബരീഷ്.എസ്. വി. ആയില്യം,16.4.1997,5.22.p.m.നന്ദി, നമസ്കാരം,തിരുമേനി.

  • @DivyaVR-n3q
    @DivyaVR-n3q ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🌹🌹 അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ 🙏🙏🌹🌹

  • @radhamaninp151
    @radhamaninp151 ปีที่แล้ว

    🙏🙏🙏ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🙏🙏

  • @sheebamuthu7852
    @sheebamuthu7852 ปีที่แล้ว +2

    തിരുമേനി അങ്ങയുടെ വീഡിയോ കേട്ടാവാക്കുകൾ ഒരുപാട് സന്തോഷം സമാധാനം
    തരുന്നു

  • @athirasivaraj5391
    @athirasivaraj5391 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @Krishnadas-u6l9k
    @Krishnadas-u6l9k ปีที่แล้ว

    നമസ്കാരം തിരുമേനി. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ. കൃഷ്ണദാസ് ഭരണി 1967 തുലാം 5, ഉഷ അനിഴം 1973 കന്നി.

  • @Wexyz-ze2tv
    @Wexyz-ze2tv ปีที่แล้ว +33

    Vedeo കണ്ടിരിക്കാൻ നല്ലസുഖമുണ്ട്.. അതിലെ കൃഷിയും പാടവും കുട്ടികളും എല്ലാം അസ്സൽ ആയിട്ടുണ്ട്.. തിരുമേനി..

    • @Wexyz-ze2tv
      @Wexyz-ze2tv ปีที่แล้ว +5

      കുട്ടികാലം ഓർമിക്കാൻ നല്ലതായിരുന്നു vdo

  • @kavithamanu_
    @kavithamanu_ ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏🙏🙏🙏... കണ്ടുകൊണ്ടിരിക്കാൻ എന്താ രസം.. ഞാനും ഒരു പൂയം നക്ഷത്രക്കാരിയാണ്.. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏.

  • @josnar.p298
    @josnar.p298 ปีที่แล้ว +1

    Namaskaram thirumeni 🙏
    Divakaran. Aswathy 12-12-1967
    Josna. Bharani 14-10-1981
    Devika Bharani. 11-07-2004
    Prarthanayil ulpeduthanam thirumeni 🙏

  • @sabithamanikandan-7219
    @sabithamanikandan-7219 ปีที่แล้ว

    നമസ്കരം തിരുമേനി
    സബിത _ ഉത്രട്ടത്തി
    മണികണ്ഠൻ _ ഭാരണി
    രുദ്രക്ഷ് _ പൂയം
    വത്സല _ ചിത്തിര
    പ്രാർത്ഥനയിൽ ഉൾപ്പെടുതന്നം

  • @shylavibin3623
    @shylavibin3623 ปีที่แล้ว

    നമസ്തേ തിരുമേനി 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
    Vibin-മകം (1970മേടമാസത്തിലെ മകം നാൾ )
    Shylaja -ഭരണി (1147കന്നി മാസത്തിലെ ബുധനാഴ്ച 11.30am)
    Vishnu-ഉത്രട്ടാതി (15/4/1999,9.16am)
    Gokul-ഉത്രട്ടാതി (8/8/2001,10.8am)
    അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @devunandhu8201
    @devunandhu8201 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏രശ്മി അനിഴം 25/10/1987

  • @vijayalekshmin891
    @vijayalekshmin891 ปีที่แล้ว +14

    നമസ്കാരം തിരുമേനി 🙏🏼🌹🌹🌹🙏🏼 ഇന്ന് ഞാൻ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ ശേഷം ഡോക്ടറെ കാണാൻ പോയിരുന്നു. തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി എനിക്ക് നല്ല മാറ്റം ഉണ്ട്. അതിൽ വളരെ വളരെ സന്തോഷം ഉണ്ട്. ഒരിക്കൽ കൂടി ഗുരു തുല്യനായ തിരുമേനിക്ക് എന്റെ കോടി കോടി നമസ്കാരം.

  • @rajeswarisreekumar4507
    @rajeswarisreekumar4507 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🏻വിഡിയോ കാണുമ്പോൾ സന്തോഷം ഒപ്പം സമാദാനം 🙏🏻🙏🏻🙏🏻

  • @anjuganeshganesh4689
    @anjuganeshganesh4689 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏

  • @babysreeja4442
    @babysreeja4442 ปีที่แล้ว

    നമസ്തേ തിരുമേനി🙏 ഞാൻ അനിഴം ആണ് . ഒരു പാട് അനുഭവിച്ചു. ദൈവത്തിനെ മുറുകെ പിടിച്ചത് കൊണ്ട് രക്ഷപെടുന്നു തിരുമേനി . ശ്രീജ അനിഴം 23.6.1972.11.10 pm . Bank ൽ പണയം വച്ച സ്വർണ്ണം വേഗം തിരികെ എടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി . സാമ്പത്തി മുട്ട് അനുഭവിക്കുന്നു. പ്രാർത്ഥിക്കണേ തിരുമേനി. പത്മാവതി ഉത്രട്ടാതി . അമ്മയാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @soumya1292
    @soumya1292 ปีที่แล้ว

    തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തേനേ 🙏🙏🙏
    രാജേഷ് ചോതി
    സൗമ്യ പൂയം
    മനു രാജേഷ് അനിഴം

  • @sheenamurali5699
    @sheenamurali5699 ปีที่แล้ว +1

    🙏നമസ്കാരം തിരുമേനി ഹരേ കൃഷ്ണ 🙏

  • @sunithaap1978
    @sunithaap1978 ปีที่แล้ว +1

    Namaskaram thirumeni,sunitha 3.3.1980 uthram aji 1975 ayelim pray for santhanayogam

  • @athirasivaraj5391
    @athirasivaraj5391 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഒരുപാട് ഒരുപാട് നന്ദിയുണ്ട്, അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി മാറ്റങ്ങൾ കണ്ടു തുടങി.തുടർന്നും അത് ഉണ്ടാവാൻ അങ്ങു prathikane ആതിര 5-6-1993, മൂലം,12:21pm,ജൂലൈ 6th നു എന്റെ മോന്റെ 7 birthday ആണ്, അവനു വേണ്ടി prathikane ആരവ് ആയില്യം,6-7-2026,10:30pm

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว +1

      എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @bindupk7316
    @bindupk7316 ปีที่แล้ว

    നമസ്കാരം തിരുമേനി🙏🙏🙏
    ബിന്ദു അനിഴം നക്ഷത്രം
    1984 മാർച്ച് 22 ഉച്ചക്ക് 1:17

  • @nsk9251
    @nsk9251 ปีที่แล้ว

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @Sheebapraveen4514
    @Sheebapraveen4514 ปีที่แล้ว +1

    തിരുമേനി നമസ്കാരം 🙏🙏🙏
    തിരുമേനിയുടെ അനുഗ്രഹത്തിന്റെ ഫലമായി മകൾക് പത്തിൽ 9+ ഉണ്ടായിരുന്നു, നാളെ +1 ക്ലാസ്സ്‌
    തുടങ്ങുന്നു ഇനിയും മോൾക് തിരുമേനിയുടെ അനുഗ്രഹം ഉണ്ടാകണം..
    പ്രയത്ന
    മൂലം
    20/09/2007....6.13pm

  • @reetharaju5754
    @reetharaju5754 ปีที่แล้ว +2

    തിരുമേനി അങ്ങയെ നമിക്കുന്നു 🙏എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏
    എന്റെ നാള് തൃക്കേട്ട
    DOB 1958/7/26
    അങ്ങയുടെ അറിവുകൾക്ക് മുന്നിൽ നമിക്കുന്നു 🙏
    എന്റെ മകന് വേണ്ടി അങ്ങ് പ്രാർത്ഥിച്ചിരുന്നു അതിന് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു 🙏തിരുമേനി എനിക്ക് വാടക വീട്ടിൽ നിന്ന് ഒരു മാറ്റം വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏ശിവഭാഗവാനെ പ്രാർത്ഥിക്കുന്നു 🙏
    അങ്ങേക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @lekhamachingal9363
    @lekhamachingal9363 ปีที่แล้ว +3

    Namaskaram thirumeni 🙏🙏🙏🙏
    Jyothish - Atham 02/07/1979 11.20 am
    Lekha - Pooyam 14/08/1985 ( 12.am)
    Arjun.jp- pooyam 12/04/2011 6.38pm
    Prarthikane thirumeni 🙏🙏🙏🙏

  • @krishnagadha3555
    @krishnagadha3555 ปีที่แล้ว

    Namaskaaram Thirumeni🙏🙏🙏
    Aaradhya- moolam
    Sinta - aayilyam
    Peethan -thiruvathira
    Vinni -aayilyam
    Nandan - chathayam
    Gaadha - aswathy
    Angayude prarthanayil njangale ulpeduthane🙏🙏🙏

  • @deepikaprasads7204
    @deepikaprasads7204 ปีที่แล้ว +1

    Namaskaram thirumeni.

  • @bindukk3732
    @bindukk3732 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏Nileena തൃക്കട്ട 13/12/1993 11.30am

  • @sheejavinod7786
    @sheejavinod7786 ปีที่แล้ว

    നമസ്കാരം തിരുമേനി,ഷീജ ,വിശാഖം.
    പ്രാർത്ഥിക്കണമേ

  • @RaniShailajan-yt4cp
    @RaniShailajan-yt4cp ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏എന്റെ ഭർത്താവ് അനിഴം നാളാണ് വയസ് 64. ആയു ലോൺ എടുത്തു വീട് വെച്ചു മാസം വലിയ തുക ലോൺ അടക്കണം ചെറിയജോലി യൂണ്ട് എന്റെ മോനു ജോലി യുട്ടായി രുന്നു .
    ഇപ്പോൾ ഇല്ല പകരം ഒരു ജോലിക്കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം ആഷിക് മൂലം 1996 നവംബർ 14 വെളുപ്പിന് 3 3/4 മണിക്കാണ് ധാരാളം മെസ്സേജ് അയച്ചു ഇതുവരെ എന്റെ പ്രാർത്ഥന കേട്ടില്ല

  • @sreejareji6820
    @sreejareji6820 ปีที่แล้ว

    🙏 thirumeni poojayude phalam kanduthudangi valaresamadanam thonnunnu manasinu santhoshavum thanks thirumeni🙏🙏🙏🙏🙏🙏🙏🙏

  • @savithrijayan5714
    @savithrijayan5714 ปีที่แล้ว

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 thank you, thanks a lot.😊😊

  • @achanyaachu9430
    @achanyaachu9430 ปีที่แล้ว

    നമസ്കാരം തിരുമേനി

  • @sathyabhamarb40
    @sathyabhamarb40 ปีที่แล้ว +1

    Sathyabhama pooyam star 7/5/1984 സന്താന ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏

  • @shylavibin3623
    @shylavibin3623 ปีที่แล้ว

    നമസ്തേ തിരുമേനി 🙏🙏🙏11

  • @princyvijith2596
    @princyvijith2596 ปีที่แล้ว +1

    Namaskaram Thirumeni, please pray for us vijith pooyam, 13/03/1984, @ 3.30 pm, Princy Thriketta, parvathi Thiruvathira, Pranav Uthram..

  • @gjrgjr12121
    @gjrgjr12121 ปีที่แล้ว +1

    Namaskaram Thirumeni
    Geetha pooram 21 September 1968
    Parvathy pooram 27 October 1997

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว +1

      എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @adheenasanal4786
    @adheenasanal4786 ปีที่แล้ว

    Sreedevi sanal
    31/07/1968
    2 am
    Atham
    Adheena sanal
    30/10/2003
    8 am
    Pooradom
    Archa sanal
    13/11/1995
    10:41 am
    Punartham

  • @garudtheja9832
    @garudtheja9832 ปีที่แล้ว

    സുനിൽ (രേവതി) 46 വയസ്സ് പൂജകളില്‍ ഉൾപ്പെടുത്തണേ തിരുമേനീ ...

  • @gopikagopikashibu6404
    @gopikagopikashibu6404 ปีที่แล้ว

    ദേവിക ഉത്രട്ടാതി 16/07/2006
    5:27am പ്രാർത്ഥനയിൽ ഉൾപ്പെട്ടുത്തണേ തിരുമേനി

  • @godisgreat2314
    @godisgreat2314 ปีที่แล้ว

    Dakshith
    Ayilyam
    19/10/202
    3.06 pm
    എന്റെ കുഞ്ഞിന് വേണ്ടി ആത്മാർത്ഥ മായി പ്രാർത്ഥിക്കണേ. Avante തലയിൽ ഒരു kunju lump ഒരു കുഴപ്പവും illatha ആരോഗ്യത്തോടെ വളരാൻ പ്രാർത്ഥിക്കണേ thirumeni🙏🏻🙏🏻🙏🏻🙏🏻

  • @GeethuSanju-ob3iz
    @GeethuSanju-ob3iz ปีที่แล้ว

    നമസ്കാരം തിരുമേനി കടം തീരാനും സമാധാനവും സ്വസ്ഥതയും ഉണ്ടാകുവാൻ വേണ്ടി പ്രാർഥിക്കണേ.
    പദ്മജ -ഭരണി
    സഞ്ജു -അശ്വതി
    റ്റിന -തൃക്കേട്ട

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว

      എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @devutty8142
    @devutty8142 ปีที่แล้ว

    നമസ്കാരം 🙏

  • @Butterflies..287
    @Butterflies..287 ปีที่แล้ว

    🙏🏻🙏🏻🙏🏻 sujeesh 04/09/1981 vishagam
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി...

  • @midhulaarun1786
    @midhulaarun1786 ปีที่แล้ว

    🕉️🕉️🕉️🙏🙏🙏നമസ്കാരം തിരുമേനി ദയവായി ഈ മെസേജിനെങ്കിലും വായിക്കണം pls pls pls . ഞാൻ കുറെ മെസ്സേജുകൾ അയച്ചു ഈ മെസേജിനെങ്കിലും ഒരു മറുപടി തരണേ അങ്ങയുടെ മറുപടി ഞങ്ങൾക്ക് അനുഗ്രഹവും ആശ്വാസവും ആണ്. pls pls കടം കാരണം തീരെ നിവർത്തിയില്ല മനസമാധാനം നഷ്ടപ്പെട്ടിട്ട് ഏറെ നാളായി കടം തീർക്കാൻ ഒരു മാർഗ്ഗം കാട്ടി തരേണമേ തിരുമേനി ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.ഞങ്ങൾക്ക് രണ്ടു പെൺകുട്ടികളാണ് അവർക്ക് നല്ല വിദ്യാഭ്യാസം നൽകണം അതുമാത്രം മതി അതിനു കടങ്ങൾ തീർക്കണം മനസമാധാനം വേണം എല്ലാത്തിനും ഒരു മാർഗ്ഗം കാട്ടി തരേണമേ തിരുമേനി ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🕉️🙏🕉️.
    ഞങ്ങളുടെ രണ്ടു മക്കളും കറുത്തവാവിനു ജനിച്ചതാണ് മുത്തമകൾ കർക്കിടക വാവിനും അതിൽ കുഴപ്പം വല്ലതും ഉണ്ടോ തിരുമേനി. ഞാൻ കുറെ കാലമായി psc പഠിക്കുന്നു ജോലി കിട്ടാൻ തടസ്സം വല്ലതും ഉണ്ടോ തിരുമേനി
    അരുൺ മകം 9/7/1978
    മിഥുല ചിത്തിര 4/6/1990
    അമിഷ പൂയം 6/8/2013(12:44 pm)
    അമുക്ത തൃക്കേട്ട 7/12/2018(10:53 am)
    ദയവായി ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏🕉️🕉️ 🕉️

  • @devotionalworld458
    @devotionalworld458 ปีที่แล้ว

    Namaskaram Thirumani prathikkanam Mini Aayilyam

  • @SajooSajiv
    @SajooSajiv ปีที่แล้ว

    Namaskaram Thirumeni.. Sajeev.. Karthika.. Nisha poorurutathy.. Nidhin chathayam.. Niranjana Rohini... Prarthikkanam.
    🙏🙏🙏

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว

      എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @രശ്മി
    @രശ്മി ปีที่แล้ว

    Namaskaram Thirumeni 🙏

  • @sundarans7800
    @sundarans7800 ปีที่แล้ว

    തിരുമേനി ഞാൻ ഈ ആവശ്യം 2,3, പ്രാവശ്യം തിരുമേനി യോട് ആവശ്യം പെട്ടതാണ്. ഞങ്ങളുടെ വസ്തുവും വീടും എത്രയും പെട്ടന്ന് ഞങൾ പറയുന്ന വിലക്ക് വിൽക്കാൻ പ്രാത്ഥിക്കണേ. എന്റെ നാൾ ഉത്രം. പേര് രാധ. ഹസ്ബൻഡ് സുന്ദരൻ. മകം.

  • @SujathaMohandas-f2d
    @SujathaMohandas-f2d ปีที่แล้ว

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനമൂലം എല്ലാ കാര്യങ്ങളും ശുഭമായി വരുമെന്ന് വിശ്വസിക്കുന്നു എകിലും പറയട്ടെ തിരുമേനി എന്റെ മോൻ വീട്ടിൽ ഒരുപാട് ദേഷ്യവും വാശിയും കാണിക്കുന്നു അവൻ ഇന്ന് ഒരു സാധനം വാങ്ങിക്കണം എന്നു തോന്നിയാൽ അതിനു വേണ്ടി 500രൂപ വേണം 1000രൂപ വേണം എന്നു ചോദിക്കും കൊടുത്തില്ലെങ്കിൽ സാധനങ്ങൾ തല്ലിപൊളിക്കും ഞാൻ എതിർത്താൽ എന്നെയും അടിക്കും അവന് ocd problem ഉണ്ട് . എല്ലാ കാര്യങ്ങളും കംമെന്റിലൂടെ പറയാൻ പറ്റില്ല തിരുമേനി. ഒരുപാട് വിഷമങ്ങൾ ഞങ്ങൾ അനുഭവിക്കുന്നു. അങ്ങ് പാലക്കാട്‌ വരുമ്പോൾ അങ്ങയെ ഒന്നു കാണണം എന്നുണ്ട്. അവന്റെ ദേഷ്യവും വാശിയും മാറാനായി ഒന്നുകൂടെ പ്രാർത്ഥിക്കണേ തിരുമേനി.
    ഹരിജിത്,
    തിരുവോണം നക്ഷത്രം
    Dob:08/01/2000
    Time :11:05pm, saturday

  • @soumyaedassery751
    @soumyaedassery751 ปีที่แล้ว

    🙏 നമസ്കാരം തിരുമേനി...
    സൗമ്യ തിരുവോണം 13/11/1991
    Rahul രോഹിണി 1/1/1988

  • @rajasrees9342
    @rajasrees9342 ปีที่แล้ว

    🙏🙏🙏
    തിരുമേനി

  • @Gx7fan
    @Gx7fan ปีที่แล้ว

    അഭിനവ് - അശ്വതി

  • @minibalan4927
    @minibalan4927 ปีที่แล้ว

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം മിനി പുരാടം 5.1.1973

  • @vajishavasu9299
    @vajishavasu9299 ปีที่แล้ว

    🙏🙏 thirumeni

  • @unnikrishnanparayath2506
    @unnikrishnanparayath2506 ปีที่แล้ว

    നമസ്ക്കാരം തിരുമേനി🙏
    എല്ലാ വീഡിയോയും കാണാറുണ്ട്
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഉണ്ണികൃഷ്ണൻ പൂരം നക്ഷത്രം

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว

      എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @letha1572
    @letha1572 ปีที่แล้ว

    Namasthe thirumeni
    Sukham thanne,mazha undo
    Pooja kazhinjallo
    Ellavarku. Nallathu varan vendi prarthikkunna angeyk nooru kodi punyam🙏🙏🙏🙏🙏

  • @sreyam1162
    @sreyam1162 ปีที่แล้ว

    തിരുമേനി നമസ്ക്കരം
    എന്റെ മകൾക്കു വേണ്ടിയാണ് ഇത് അ അയക്കുന്നത്
    ഇപ്പോൾ 10-ാം class ൽ ആണ് പഠിക്കുന്നത് നല്ല കഴിവുള്ള കുട്ടിയാണ്
    ഈയിടെ യായി ഒരു തലകറക്കം പോലെ വരും അതിനു മരുന്നു കഴിക്കു ന്നുണ്ട്
    അതിന് വളരെ വിഷമം ആണ്
    പഠിക്കാൻ വളരെ മടിയും ഉണ്ട് പറഞ്ഞാൽ അനുസരണ കുറവാണ്
    10നല്ലവണ്ണം പഠിക്കു മായിരുന്ന
    ഒരു A+ എങ്കിലും കിട്ടണം തിരുമേനി
    എന്തു ചെയ്യണം എന്നറിയില്ല
    family എല്ലാവരും പഠിത്ത ക്കാരാണ് ഒരു വഴി കാണിച്ചു തരണേ ഉപേക്ഷിക്കരുത്
    ഒരു A + എങ്കിലും ദിയ ഉത്രട്ടാതി 2008 മെയ് 3 രാവിലെ 7.50 നു ജനനം

  • @sudhakrishnan5596
    @sudhakrishnan5596 ปีที่แล้ว +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏
    സുധ -ഉത്രാടം 24/02/1979
    ശ്രുതി -പുണർതം 25/06/1998
    കൃഷ്ണൻകുട്ടി തിരുവാതിര

  • @sasikk8256
    @sasikk8256 ปีที่แล้ว

    Namaskaram thirumeni ❤❤❤❤❤❤❤❤❤

  • @StormixTo
    @StormixTo ปีที่แล้ว

    Namaskaram tirumeni
    Remya uthram 28.8.84 8.20am
    Binu pooram 6.11.77 10.30am
    Prartikane tirumeni

  • @nishap527
    @nishap527 ปีที่แล้ว

    Thirumeni namaskaram🙏

  • @sindhusathyan1166
    @sindhusathyan1166 ปีที่แล้ว +2

    കൃഷ്ണാ ന്റെ മോൻ അനിഴം ആണ് ഒരുപാട് നാൾ ആയി വിദേശത്തു ജോലിക്കായി ശ്രമിക്കാ🙏🙏

  • @keyuram
    @keyuram ปีที่แล้ว +1

    സ്മിത മകം, വിനോദ് ചതയം സന്താന ലബ്ധിക്കായി തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. സാദ്ധ്യത കുറവായ കേസാണ്.

  • @kavithajayakumar4216
    @kavithajayakumar4216 ปีที่แล้ว

    Namaskaram thirumeni molde vivaham nadakkan prarthikkane Akshaya pururuttathi 17.12.1996

  • @lakshmipriya264
    @lakshmipriya264 ปีที่แล้ว

    നമസ്കാരം തിരുമേനി ... ഇത്തവണ എങ്കിലും മെസ്സേജിന് മറുപടി തരണേ... കാലിൽ നീരു മൂലം കാലങ്ങൾ ആയി ഞാനും എന്റെ മകളും ബുദ്ധിമുട്ടുകയാണ്. ഡോക്ടർ നെ കാണിച്ചിട്ടൊന്നും ഒരു ഭേദവുമില്ല. രോഗം നിശ്ശേഷം മാറാൻ പ്രാർഥിക്കേണമെ. രാധ ; അനിഴം ; 10/04/1965
    ലക്ഷ്മിപ്രിയ ; കാർത്തിക ; 31/10/1993 ; 10.35 pm

  • @vijimv6981
    @vijimv6981 ปีที่แล้ว

    Sajeesh karthika viji pooradam

  • @binduk8591
    @binduk8591 ปีที่แล้ว

    തിരുമേനീ നമസ്കാരം... വിനോദ്. ഭരണി.മിഥുനം 10.1970 ൽ ജനനം. സാമ്പത്തിക പ്രയാസം മറികടക്കാൻ പ്രാർഥിക്കണേ.

  • @nithass8333
    @nithass8333 ปีที่แล้ว +1

    🙏🙏🙏🕉️ ഓം നമ:ശിവായ

  • @karthikr7514
    @karthikr7514 ปีที่แล้ว

    Namaskaram Thirumeni
    Rajesh
    22 06 1971
    7am

  • @mollysaji3841
    @mollysaji3841 ปีที่แล้ว

    നമസ്ക്കാരം തിരുമേനി 🙏🙏🙏, ജോലി യിൽ പ്രമോഷൻ. കിട്ടാൻ പ്രാർത്ഥിക്കണേ. മോളി. രേവതി.28.7.1967.

  • @soumyasoumya1759
    @soumyasoumya1759 ปีที่แล้ว

    നമസ്ക്കാരം തിരുമേനി🙏🏻🙏🏻
    സന്തോഷ്‌ -ചോതി, 6-3-1980,10:00 am
    സൗമ്യ -പുണർതം,4-9-1983,
    2:00 am
    അമൃത -മൂലം,22-6-2005,
    5:47 am
    അതുൽ -ഭരണി, 19-7-2006
    7:55pm
    ഞങളുടെ കുടുംബത്തെ അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ🙏🏻🙏🏻🙏🏻

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว +1

      എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @kalyanikutty2571
    @kalyanikutty2571 ปีที่แล้ว

    Namaskar am thirumeni aryakku vendi today Pooja include pl
    Arya thiruvuonam

  • @manjumanikandan4618
    @manjumanikandan4618 ปีที่แล้ว

    Namaskaram thirumeni 🙏🏻🙏🏻🙏🏻 Angayude prarthanayude phalamayi mudangi kidanna oru loan sanction aayi valare santhosham aayi thirumeni iniyum Angayude prarthana njangalodoppam undakanam thirumeni
    Oru Nalla joli kittanum koodi prarthikkanam thirumeni 🙏🏻🙏🏻🙏🏻
    Manikandan 06.07.1978
    Pooyam 🙏🏻🙏🏻🙏🏻

  • @lenamithu9518
    @lenamithu9518 ปีที่แล้ว +2

    നമസ്കാരം തിരുമേനി🙏🙏🙏
    ഒരുപാട് വിഷമങ്ങളുണ്ട്.മനസമാധാനം ഇല്ല. പ്രാർത്ഥിക്കണേ🙏🙏🙏
    മിഥുൻ - പൂയം
    ലേഖ - തിരുവോണം

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว +1

      എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @princyvijith2596
    @princyvijith2596 ปีที่แล้ว

    Please tell us about remaining stars,predictions 🙏

  • @krishnakumarimk8717
    @krishnakumarimk8717 ปีที่แล้ว

    Thrumeni നമസ്തേ എന്റെ. മകൻ ചില ദിവസം നല്ല സ്വാഭാവം ആണ് ചെറിയ. സർക്കാർ ജോലി ഉണ്ട് ചില. ദിവസങ്ങൾ മദ്യം കഴിക്കാൻ പോകും അപ്പോൾ ഭാര്യയും കുട്ടികൾ അമ്മ എല്ലാം. ശത്രുക്കൾ ആണ് മോന്റെ സ്വാഭാവം നന്നായി. വരാൻ എന്താണ് തിരുമേനി ചെയ്തു തരാൻ പറ്റുക ഒന്ന് ദയവായിപറഞ്ഞു തരാൻ തോന്നണേ അവനുവേണ്ടി പ്രാർത്ഥിക്കണേ പ്രദീപ് ചതയം.1984/2/4..സമയം 1.45.. A m

  • @shadow8638-
    @shadow8638- ปีที่แล้ว +3

    ❤❤❤❤❤❤❤❤

  • @rajaninarayanan6521
    @rajaninarayanan6521 ปีที่แล้ว

    Kodi pranamam thirumeni🙏🙏🙏🙏. Ente molk nalla mangalyam undavan prarthikkane. Indu pooram dhanu20-12-1997. Mon CS 4rth sem exam thudangarayi nall ormayum arogyavum undavan prarthikkane Yadu bharani karkkidakam22-7-2003. Sarvaiswaryathinum sambathika abhivrudhikkum vendi prarthikkane. Swarnakumar karthika makaram1967. Rajani moolam vrischikam1976.

  • @smithaajayakumar884
    @smithaajayakumar884 ปีที่แล้ว

    Namaste thirumeni🙏 enikku joli Kittann vendi prarthikkane. Smitha aayilyam 3 oct 1980, 1.20am... thank you 🙏

  • @thusharajtthusharashibu5948
    @thusharajtthusharashibu5948 ปีที่แล้ว

    Thushara thrikketta 8..3.1991.pularche 2.30 oru joli avishyamanu prarthikkaname thirumeni

  • @akhilaarun983
    @akhilaarun983 ปีที่แล้ว

    Namaskaram thirumeni njngaleyum angayude prartanayil ulpedutane Arun R 19/01/1992 11:05 am , Akhil Aravind 18/12/2007, 12:35am 🙏🏻🙏🏻🙏🏻🙏🏻

  • @NYT-rt6fp
    @NYT-rt6fp ปีที่แล้ว +6

    A nikkum marupadi tharumo thirumani seena anizham 20 3 1979 pradhikkanm valllatha kashttathilane

  • @ajithasuresh2416
    @ajithasuresh2416 ปีที่แล้ว

    Namaskaram thirumeni 🙏 prarthanayil ulpeduthane 5cent sthalam vangi oru veedu venanm ennlla oru swapnam 26 varsham ayi agrahikkunnu prarthikkane thirumeni ajitha suresh Kartika 7.3.1976 🙏🙏🙏

  • @lekha7234
    @lekha7234 ปีที่แล้ว

    🙏🙏🙏

  • @adithyanajayan1604
    @adithyanajayan1604 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @Ammuzvlogs5859
    @Ammuzvlogs5859 ปีที่แล้ว

    Sagar. Revathi. 3.8.1985.reshma.atham.23.3.1989.5.32 PM.vedhika.karthika.28.2.2012.6.03pm.dhyan.uthram.17.3.2014.1.17pm.sampathika thadasagal maruvan poojayil ulpeduthaname thirumeni. 🙏🙏🙏🙏

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว

      എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @rajithamanu9346
    @rajithamanu9346 ปีที่แล้ว

    Keerthi,rohini 17 aug 2006.6.02am
    Nalla marks kittan prarthikkane..

  • @dalidev2175
    @dalidev2175 ปีที่แล้ว +1

    ജെബിൻ ചതയം 25/1/1993 സാമ്പത്തികബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว

      എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @drseemashaji6088
    @drseemashaji6088 ปีที่แล้ว

    Thirumeni 🙏🙏🙏. Shaji ayilyam 1971 august 20 morning 4 am .place of birth chavakkadu. Please include him in thirumenis prayers for a steady income and good health 🙏🙏🙏

  • @meenunair8375
    @meenunair8375 ปีที่แล้ว

    🙏🙏🙏👍

  • @Jm-yb6mr
    @Jm-yb6mr ปีที่แล้ว +1

    മണികണ്ഠൻ ചതയം ജീഷ അനിഴം മേഘ തൃക്കേട മീര അനിഴം

  • @radhakrishnan772
    @radhakrishnan772 ปีที่แล้ว

    നമസ്കാരം തിരുമേനി. 🙏. രാധാകൃഷ്ണൻ. അനിഴം. 21.12.1965. 1.50 am. തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നു.

    • @nambyattumanthras
      @nambyattumanthras  ปีที่แล้ว

      എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @kitchenmagic7965
    @kitchenmagic7965 ปีที่แล้ว +2

    ന മസ്ക്കാരം തിരുമേനി
    ഞാൻ ഒരു പാട് പ്രാവശ്യം കമന്റ് ഇട്ടു. ഒന്നിനും മറുപടി കിട്ടിയില്ല. എന്റെ ഭർത്താവ് അമ്പലത്തിലെ പൂജാരിയാണ്. നടുവേദന ആയതു കൊണ്ട് ഇപ്പോൾ ശാന്തിക്ക് പോകുന്നില്ല. രണ്ടു ചെറി കുട്ടികളാണ് ഉളളത്. എനിക്ക് ഒരു ഗവൺമെന്റ് ജോലിക്ക് ഇന്റെർവ്യൂ ഉണ്ട് വികലാംഗയായ എന്നിക്ക് വേറൊരു പണിക്കും പോകാൻ കഴിയുകയില്ല ഈ ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.
    ദീപ... രേവതി നക്ഷത്രം
    6-9 - 1982...... 2:30. P M

  • @Purpleworld_23
    @Purpleworld_23 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏🙏.എന്നെയും അനിയനെയും നിത്യ പ്രാർത്ഥന യിൽ ഉൾപെടുത്തണേ.ഗോപിക. രേവതി -20-7-2003-11.45am. അദ്വൈത്. രേവതി.20-6-2006.10.35am

  • @preethatd1909
    @preethatd1909 ปีที่แล้ว

    തിരുമേനി നാളത്തെ പ്രാർത്ഥനയിൽ എന്നെ ulpeduthane. ജിഷ്ണു ഭരണി വിവാഹം നടക്കണം 🙏🙏🙏q

  • @vipinnair7638
    @vipinnair7638 ปีที่แล้ว

    😂Tirumeni please pray for my son marriage.Please please. Ritesh Nair .1989 8Oct at 6.13pm. Please
    Pray for him .God bless you and your family
    .

  • @radhika3771
    @radhika3771 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏