ഈ ഒരു കാര്യം മനസ്സില്‍ വിചാരിച്ച് സുദര്‍ശന മന്ത്രം ദിവസവും 2 മിനിറ്റ് ജപിച്ചാല്‍! | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 691

  • @subypr3755
    @subypr3755 8 หลายเดือนก่อน +36

    മനസ്സ് കലുഷിതമായി ഇരിക്കുന്ന ഒരു സമയത്ത് ഭഗവാന്റെ അനുഗ്രഹം പോലെ തിരുമേനിയുടെ ഈ വീഡിയോ കാണാൻ ഭാഗ്യം ഉണ്ടായി. എന്തൊരു ചൈതന്യം, ഓരോ വാക്കും ഓരോ pain കില്ലർ പോലെ മനസ്സിനെ സുഖപ്പെടുത്തുന്നു. അങ്ങയുടെ ആയുസ്സ് ആരോഗ്യ ത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. നന്ദി 🙏🙏🙏.

  • @pushpasreenivas5245
    @pushpasreenivas5245 ปีที่แล้ว +40

    തിരുമേനി പറഞു തരുന്ന നാമങ്ങൾ ചൊല്ലി എല്ലാവരിലും സന്തോഷവും സമാധാനവും സർവ്വൈശ്വരിങ്ങളും ഉണ്ടാകട്ടെ.നന്ദി നന്ദി തിരുമേനി🙏🙏🙏🙏

  • @mayasiju5689
    @mayasiju5689 8 หลายเดือนก่อน +10

    ഒരുപാട് നന്ദി.. തിരുമേനിയേയും കുടുംബത്തേയും ഭഗവാൻ അനുഗ്രഹിക്കട്ടെ ......

  • @sowbhagyalakshmikn
    @sowbhagyalakshmikn 10 หลายเดือนก่อน +23

    🙏🏼🙏🏼നിങ്ങളെ പോലെ ഒരു acharyane കിട്ടുന്നത് പുണ്യമാണ് 🙏🏼🙏🏼

  • @__mc__stan102
    @__mc__stan102 ปีที่แล้ว +16

    തിരുമേനി പറഞ്ഞ ഈ നാമം ജപിച്ചു എനിക്ക് സാധിച്ചു തന്നു ഒരുപാട് നന്ദി .. ദൈവ തുല്യനായ തിരുമേനിക്ക്..ആയുസും ആരോഗ്യവും കിട്ടട്ടെ... നല്ല അറിവുകൾ പകർന്നു തരുന്നതിന്... നന്ദി തിരുമേനി 🙏🙏🙏🙏

  • @anandkm9128
    @anandkm9128 11 หลายเดือนก่อน +13

    ഇത് കാണാൻ ഞാൻ ഇത്ര വൈകിയല്ലോ bhagavaanee😢😢😢😢😢 ഇനിയും ഇനിയും നല്ല നല്ല ഉപദേശങ്ങൾ നൽകുവാൻ ഭഗവാൻ അങ്ങേക്ക് ദീർഘായുസ് ആരോഗ്യവും നൽകട്ടെ ബി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sreedevi552
    @Sreedevi552 ปีที่แล้ว +58

    തിരുമേനി മനസ്സിനെ വല്ലാതെ വിഷമം വരുമ്പോൾ അങ്ങയുടെ വാക്കുകൾ ഒരുപാട് സന്തോഷം തരുന്നു അങ്ങയുടെ അനുഗ്രഹം എൻ്റെ കുടുംബത്തിൽ എന്നും ഉണ്ടാകണേമേ....

    • @balamanisa4420
      @balamanisa4420 ปีที่แล้ว +3

      നന്ദി തിരുമേനി ജപിക്കാം 🙏🙏🙏🙏👍🏼🤩

    • @Hymavathi-uv4gx
      @Hymavathi-uv4gx ปีที่แล้ว

      ​@@balamanisa4420 ❤❤❤😂😂😂😂❤😂😅

    • @parvathiraman5350
      @parvathiraman5350 ปีที่แล้ว

      🙏🙏🙏🙏

    • @resmichandresh4604
      @resmichandresh4604 ปีที่แล้ว

      🙏🙏🙏

  • @sadanandanchedayil3264
    @sadanandanchedayil3264 วันที่ผ่านมา

    തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തുണെ 🙏🙏🙏

  • @ushanarayanapillai2700
    @ushanarayanapillai2700 ปีที่แล้ว +10

    നന്ദിയുണ്ട് തിരുമേനി. ശ്രീ വല്ലഭന്റെ അമ്പലത്തിൽ തൊഴുതിട്ടുള്ളപ്പോൾ സുദർശനമുർത്തിയെ പ്രാർത്ഥിച്ചിട്ടുള്ളപ്പോൾ ഈ മന്ത്രം അറിയില്ലായിരുന്നു. ഇന്നുമുതൽ ശരീരംശുദ്ധിയുള്ളപ്പോൾ ഉരുവിടും തിരുമേനി 🙏

  • @umamaheswar9994
    @umamaheswar9994 ปีที่แล้ว +25

    💓💓അല്ലയോ മഹാനു ഭാവുലൂ 🙏കോടി പ്രണാമം 🙏ഭക്തർക്കും അശരണർക്കും അങ്ങ് നൽകുന്ന മഹത് വ്വചനങ്ങളും മഹനീയ സ്തോത്രങ്ങളും ഭഗവാന്റെ കൃപാ കടാക്ഷങ്ങൾക്ക് വേണ്ടി ഈ ചെയ്യുന്ന കർമ്മം എത്ര സ്തുതിച്ചാലും മതിവരില്ല ഗുരോ 🙏കോടി പ്രണാമം 🙏ഭാഗവാനോടൊപ്പം അങ്ങേയും കൂടെയുണ്ടല്ലോ ഭക്ത മനസ്സുകളിൽ 🙏പ്രപഞ്ച സൃഷ്ടാവിനും നന്ദി 🙏🙏🙏

    • @anandkm9128
      @anandkm9128 11 หลายเดือนก่อน

      😥

  • @manojmohan699
    @manojmohan699 ปีที่แล้ว +17

    വളരെ നന്ദി തിരുമേനി 🙏 അങ്ങയുടെ വാക്കുകൾ എനിക്ക് ഒരു പ്രതേക എനർജി തരുന്നുണ്ട്. അങ്ങയുടെ വാക്കുകൾ എല്ലാവർക്കും പോസിറ്റീവ് എനർജി നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏

  • @sujathav4804
    @sujathav4804 ปีที่แล้ว +19

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 സുദർശന മന്ത്രം പരിചയപ്പെടുത്തിയതിൽ ഒരുപാട് നന്ദിയുണ്ട്

  • @kavithasanthosh3533
    @kavithasanthosh3533 ปีที่แล้ว +7

    തിരുമേനിയുടെ ഓരോ വാക്കുകളും എത്ര മാത്രം ആശ്വാസം ആണ് എല്ലാവർക്കും ലഭിക്കുന്നത് നന്ദി നന്ദി 🙏🙏

  • @rameshprabhakaran4591
    @rameshprabhakaran4591 5 หลายเดือนก่อน +9

    സുദർശന മൂർത്തി 🙏🙏🙏 ഞങ്ങളുടെ ശ്രീവല്ലഭാ അമ്പലത്തിലെ ❤❤❤ 🙏🙏🙏 ❤

  • @shinyks2121
    @shinyks2121 ปีที่แล้ว +3

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്... എന്നെ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.. പല അത്യാവശ്യഘട്ടങ്ങളിലുo സഹായമായി ഭഗവാൻ വന്നിട്ടുണ്ട്.. Thank you 🙏🙏🙏🙏

  • @jayasreesreekumar1751
    @jayasreesreekumar1751 ปีที่แล้ว +24

    തീർച്ചയായും തിരുമേനി ഒരു മന്ത്രം കൂടിയായി അനുസരണയുള്ള കുട്ടിയുടെ മനസോടെ ഇതും അനുസരിക്കുക തന്നെ ചെയ്യും 🙏

  • @Lensvision-fg4vd
    @Lensvision-fg4vd ปีที่แล้ว +39

    പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് നന്ദി ..... നന്ദി ......നന്ദി ....

    • @vishnur8042
      @vishnur8042 ปีที่แล้ว

      Oupadorupadnandinandiguro🙏
      🙏🙏🙏🙏🙏🙏🙏🙏🙏

    • @vishnur8042
      @vishnur8042 ปีที่แล้ว +1

      നന്ദിതിരുമേനി
      🙏🙏🙏🙏🙏🙏🙏🙏ഒരായിരം

    • @vkpillai3147
      @vkpillai3147 ปีที่แล้ว

      @@vishnur8042 U

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +3

    ആ വലിയ മന്ത്രതെ ഇത്രേം ചുരുക്കി പറഞ്ഞു തന്നതിന് ലോട്ട് താങ്ക്സ് 🌹🌹🌹🙏🏼🙏🏼🙏🏼

  • @Melam_videos
    @Melam_videos ปีที่แล้ว +12

    വളരെ വലിയ കാര്യം ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞു തരുന്ന തിരുമേനിക് അഭിനന്ദനങ്ങൾ

  • @shinysunil5612
    @shinysunil5612 ปีที่แล้ว +45

    അങ്ങയെ കേൾക്കുവാനും കാണുവാനും സാധിക്കുന്നത് തന്നെ മഹാ ഭാഗ്യം ആയി കരുതുന്നു...🙏🙏🙏

  • @gogulvenugopal624
    @gogulvenugopal624 ปีที่แล้ว +67

    ♦️ ഹരി. ഓം: ശ്രീഗും ഗുരുഭ്യോ നമ:🙏 ഓം: നമോ ഭഗവതേ വാസുദേവായ👏 ഭഗവാന്റെ നാമം ജപിക്കുന്നവർക്ക്
    സുദർശന ചക്രത്താൽ അനുഗ്രഹം വർഷിക്കട്ടെ ....... സഹസ്രാര ഹും ഫൾ🙏👏🌿 ഞങ്ങടെ നന്മക്കായ് പറഞ്ഞു തരുന്ന ഓരോ അറിവിനും ..........നന്ദി നമസ്ക്കാരം തിരുമേനി👏🙏🌹💐♥️♦️

    • @remaalampatta5468
      @remaalampatta5468 ปีที่แล้ว +1

      Thanks guru by rema

    • @sunnysudarsanan1499
      @sunnysudarsanan1499 11 หลายเดือนก่อน

      നന്ദി നന്ദി നമസ്കാര തിരുമേനി🙏🙏🙏

    • @SemonNk
      @SemonNk 3 หลายเดือนก่อน

      🎉 നന്ദി തിരുമേനി ഒരോ അറിവു o വളരെ വിലപ്പെട്ടത്

  • @parvathilakshmi307
    @parvathilakshmi307 ปีที่แล้ว +4

    അങ്ങയുടെ വാക്കുകൾ ശരിക്കും എനിക്ക് ഒരു ഔഷധ സേവ പോലെയാണ് സ്വാമി 🙏🙏🙏

  • @babykamakshi7404
    @babykamakshi7404 หลายเดือนก่อน +1

    എന്റെ ഭഗവാൻ കാണിച്ചു തന്നതാണ് ഈ മാന്ത്രം🙏🙏🙏 നന്ദി തിരുമേനി🙏🙏

  • @miniashok5782
    @miniashok5782 หลายเดือนก่อน

    Namaskaram tirumeni അങ്ങയുടെ വീഡിയോ ഇടയ്ക്കു കാണുമ്പോൾ മനസിന്‌ സമാദാനമാണ് 🙏🙏🙏🙏🙏

  • @kishoremarar6222
    @kishoremarar6222 20 วันที่ผ่านมา

    നമസ്തേ തിരുമേനി, അങ്ങയുടെ സുതാര്യമായ വിവരണവും പ്രസന്നതയും തന്നെ ആണ് മനോഹരമാകുന്നത് ❤❤

  • @ajithaks5931
    @ajithaks5931 ปีที่แล้ว +14

    തിരുമേനിയുടെ വീഡിയോകൾ കാണാൻ സാധിച്ചത് മഹാഭാഗ്യമായി ഞാൻ കരുതുന്നു... 🙏🙏🙏🙏🙏

  • @premamohan8859
    @premamohan8859 ปีที่แล้ว +15

    Hare krishna namaskaram thirumeni blessed to be a part of your satsang

  • @meenu2500
    @meenu2500 ปีที่แล้ว +7

    അറിവുകൾ ഇനിയും പറഞ്ഞു തരണം തിരുമേനി കേൾക്കാൻ ഇഷ്ടം ആണ് ജപിക്കാൻ ഇഷ്ടം ആണ്

  • @sumavijay3045
    @sumavijay3045 ปีที่แล้ว +18

    ഓരോ അറിവിനും, മന്ത്രത്തിനു ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏

  • @SindhuBabu-k7h
    @SindhuBabu-k7h ปีที่แล้ว +6

    സഹസ്രാര ഹും ഫൾ🙏🙏 5:53

  • @gayathridevikp9304
    @gayathridevikp9304 ปีที่แล้ว +2

    Thanks a lot Thirumeni

  • @renurenu922
    @renurenu922 ปีที่แล้ว +10

    നന്ദി തിരുമേനി... 🙏🙏🙏🙏ഈ മന്ത്രം പറഞ്ഞു തന്നതിന്..... ഓം നമോ ഭഗവതേ വാസുദേവായ 🙏രാധേ കൃഷ്ണ 🙏🙏🙏🙏

    • @minnuzworldz9167
      @minnuzworldz9167 ปีที่แล้ว

      ഓം നമോ ഭഗവതേ വാസുദേവായ.

  • @sobhanaaneesh6094
    @sobhanaaneesh6094 ปีที่แล้ว +5

    നമസ്കാരം . തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്ന അവിടത്തെ നമിക്കുന്നു ഹരേ കൃഷ്ണ

    • @padminimenon7198
      @padminimenon7198 ปีที่แล้ว +1

      ന മമ്കാരം തിരുമേനി

    • @radhamanilalu8507
      @radhamanilalu8507 ปีที่แล้ว +1

      ​@@padminimenon7198p00pp Koo😮

  • @udayanVelappa
    @udayanVelappa 25 วันที่ผ่านมา

    ഒരുപാട് നന്ദി യുണ്ട് തിരുമേനി ഓം നമോ ഭഗവതെ വാസുദേവായ

  • @padmababu4262
    @padmababu4262 ปีที่แล้ว +5

    സത്യം ഞാനും ചൊല്ലാറുണ്ട് എല്ലാ ഉയർച്ചയും ഭഗവാൻ തരുന്നുണ്ട്

  • @karthishyam5019
    @karthishyam5019 ปีที่แล้ว +67

    നെഞ്ചുനീറി ഇരിക്കുന്ന സമയത്താണ് ഞാൻ ഇത് kanunnathu🙏🙏🙏🙏🥰

    • @Lovelyyours0
      @Lovelyyours0 10 หลายเดือนก่อน +3

      Ennit ellam sheriyayo

    • @karama3798
      @karama3798 2 หลายเดือนก่อน +1

      ​@@Lovelyyours0🎉

    • @karama3798
      @karama3798 2 หลายเดือนก่อน +1

      ​@@Lovelyyours0😅😅😅😂😂❤❤

    • @Suryarajan...
      @Suryarajan... 2 หลายเดือนก่อน

      🙏🏻

    • @babykamakshi7404
      @babykamakshi7404 หลายเดือนก่อน

      ഞാനും🙏🙏

  • @anjumol762
    @anjumol762 ปีที่แล้ว +81

    തിരുമേനി പറഞ്ഞ സത്യം തന്നെയാണ്. തിരുമേനി ആദ്യം പറഞ്ഞ സുദർശന മന്ത്രം കണ്ട് ജപിക്കാൻ പറ്റുന്ന സമയങ്ങളെല്ലാം 108 ഒരു വീതം ഞാൻ ജപിക്കാറുണ്ട്. പല വലിയ പ്രശ്നങ്ങളും വളരെ നിസ്സാരമായിട്ട് മാറിപ്പോവുകയാണ് ചെയ്തിട്ടുള്ളത് എനിക്കതിന് നല്ല അനുഭവം ഉണ്ട്. നന്ദി തിരുമേനി ഈ അറിവ് പകർന്നു തന്നതിന്

  • @DivyarajeshPp
    @DivyarajeshPp 8 หลายเดือนก่อน

    നന്ദി, ഒരുപാട്

    • @DivyarajeshPp
      @DivyarajeshPp 8 หลายเดือนก่อน

      ഒരുപാടു നന്ദി

    • @DivyarajeshPp
      @DivyarajeshPp 8 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥

  • @sangeethakumari8352
    @sangeethakumari8352 หลายเดือนก่อน

    Orupadu nanniyundu thirumeni nan ennum kelkkarundu🙏🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +4

    ഓം ക്ളീo കൃഷ്ണായ ഗോവിന്ദായാ ഗോപി ജനവല്ലഭായ പരായ പരം പുരുഷായ പര കർമനെ പരകർമ മന്ത്ര യന്ത്ര ഔഷഥാസ്ത്ര ശസ്ത്രാണി സംഹര സംഹര മൃത്യൂർ മോചയ മോചയ ഓം നമോ ഭഗവതെ മഹാസുദർശനായ ദീപ്ത്രെ ജ്വാലാ പരീതായ സർവ ദിക്ഷോഭനകാരായ ബ്രഹ്‌മനെ പരം ജ്യോതിഷേ ഹും ഭട്ട് സ്വാഹാ..... 🙏🏼🙏🏼🙏🏼🌹

    • @vishnurajvaikom8624
      @vishnurajvaikom8624 2 หลายเดือนก่อน

      Ithu inganalla. Correct cheyu dyana manthram ചൊല്ലണം

    • @revathysumi6677
      @revathysumi6677 หลายเดือนก่อน

      ​@@vishnurajvaikom8624ഇത് എങ്ങനെയാ ശെരിക്കും... Correct ആയി ഒന്നു type ചെയ്ത് തരാമോ

  • @ammuammu-or6in
    @ammuammu-or6in หลายเดือนก่อน

    Thankyou thirumeni manasu vishamichau erikupol Kanda video

  • @saraswathisakthi4069
    @saraswathisakthi4069 ปีที่แล้ว

    തിരുമേനി ഞാൻ ഇപ്പഴാ ഇതുകണ്ടത്. നന്ദി നന്ദി നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SureshSuresh-up5bm
    @SureshSuresh-up5bm ปีที่แล้ว +1

    ഞാൻ ഈ വീഡിയോ ആദ്യം കണ്ടതുമുതൽ പ്രാർത്ഥിക്കുന്നുണ്ട് എന്റെ പ്രാർത്ഥന ദൈവം കേൾക്കുമെന്ന് വിശ്വസിക്കുന്നു

  • @notaviff9602
    @notaviff9602 9 หลายเดือนก่อน +1

    Very very thanks thirumeni❤❤❤❤

  • @psshija
    @psshija ปีที่แล้ว +1

    Ithu kelkan kazhinjathu thannne bhagavante anugraham.. ente krishnaaa Nanni.. orupadu nannni thirumeni 🙏

  • @VrindaCg-lo9be
    @VrindaCg-lo9be 13 วันที่ผ่านมา

    നന്ദി... നന്ദി... നന്ദി

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +19

    ഹരേ കൃഷ്ണാ🙏🏻
    നമസ്കാരം തിരുമേനി🙏🏻മഹത്തായ അറിവുകൾ.സഹസ്രാര ഹും ഫൾ🙏🏻

    • @amruthar2243
      @amruthar2243 ปีที่แล้ว

      ഓം ചേർക്കണോ

  • @gangothri8117
    @gangothri8117 ปีที่แล้ว +2

    ഹരി ഓം 🙏 നല്ല അറിവ് 👌 നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandranair5680
    @chandranair5680 ปีที่แล้ว +11

    സുദർശന മന്ത്രം ജപിക്കുന്നതിനു സമയമോ, നിഷ്ഠയോ ഉണ്ടോ എന്ന് പറയാമോ തിരുമേനി. ഒരുപാടു നന്ദിയുണ്ട് ഞങ്ങളിലേക്ക് ഈ അറിവുകൾ നൽകുന്നതിനു.

  • @manojtj2546
    @manojtj2546 ปีที่แล้ว

    നന്ദിയുണ്ട് തിരുമേനി അങ്ങയുടെ അനുഗ്രഹവും എപ്പോഴും എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ വളരെയധികം സന്തോഷിച്ചേനെ

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 ปีที่แล้ว +9

    വളരെ നല്ലഅറിവുകൾ പകർന്നു തരുന്ന തിരുമേനിക്കു നന്ദി.... നന്ദി നമസ്കാരം 🙏🙏🙏

  • @kngopinathan4272
    @kngopinathan4272 10 หลายเดือนก่อน

    🙏 വളരെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഇത് കാണുന്നത്. നന്ദി തിരുമേനി 🙏

  • @ambikay8721
    @ambikay8721 3 หลายเดือนก่อน +1

    deiveeka Ariv paranju tharunna guve angekku bhakthi pranaamama 🙏🙏🙏🙏

  • @BabySarojam-q3n
    @BabySarojam-q3n 9 หลายเดือนก่อน +1

    അടിപൊളി😊

  • @packapakka2016
    @packapakka2016 4 หลายเดือนก่อน

    🙏🙏🙏🙏🙏 തിരുമേനി നല്ല വിഷമത്തിൽ ഇരിക്കുമ്പോൾ അന്ന് ഞാൻ ഇതു കാണുന്നത് വലിയ ഉബകാരം ആയി 🙏🙏🙏🙏 thank യു തിരുമേനി

  • @bindushaji7215
    @bindushaji7215 ปีที่แล้ว +1

    തിരുമേനി പറഞ്ഞത് വളരെ ശെരി യാണ് മുടങ്ങാതെ ഞാൻ ജപിക്കുണ്ട് ഞാൻ പ്രാർത്തിച്ചത് സ്വാമി തന്നു..... തിരുമേനി ഒരുപാടു നന്ദി ഉണ്ട്.... 🙏🙏🙏🙏🙏🙏🙏

  • @princy677
    @princy677 9 หลายเดือนก่อน +2

    ഓം നമോ നാരായണായ...🙏🙏🙏🙏🙏🙏 ഓം നമോ വാസുദേവായ 🙏🙏🙏🙏🙏🙏

  • @vamikaamrutha7762
    @vamikaamrutha7762 ปีที่แล้ว +2

    നമസ്കാരം തിരുമേനി അറിവുകൾ പകർന്നുതരുന്നതിൽ ഒരുപാട് നന്ദി തിരുമേനി ആയുർആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🙏

  • @udayakumar5481
    @udayakumar5481 ปีที่แล้ว +3

    കലികാലത്തിൽ ജപം കൊണ്ടു മാത്രം എല്ലാം നേടാം. പക്ഷെ അനുഗ്രഹിക്കാനും ആശിർവദിക്കാനും പോയാൽ ജപിച്ചു നേടിയതെല്ലാം ആ വഴി ചോർന്നുപോകും. നമസ്കാരം തിരുമേനി🙏🙏🙏

  • @shimithaprasad5451
    @shimithaprasad5451 ปีที่แล้ว

    നമസ്കാരം തിരുമേനി ഇ അറിവ് പറഞ്ഞു തന്നതിൽ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bhamanair6622
    @bhamanair6622 ปีที่แล้ว +9

    Many Thanks for helping us to chant the important namam.

  • @vishnusasi7098
    @vishnusasi7098 ปีที่แล้ว +6

    Guru charanam pranamamyaham.
    Guru charanam saranam
    Guru kadaksham paripurnam

  • @padmaakhilakhil4575
    @padmaakhilakhil4575 ปีที่แล้ว

    Thirumeniku. Thanks. Enteyum. Ente.kudumbathinteyum. 🙏🙏🙏

  • @gopalakrishnangovindankutt4849
    @gopalakrishnangovindankutt4849 9 หลายเดือนก่อน

    വളരെ നന്ദി തിരുമേനി 🙏🙏🙏🙏

  • @padmajas3461
    @padmajas3461 2 หลายเดือนก่อน

    Good information.thank you Thirumeni

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 5 หลายเดือนก่อน

    ഞാൻ ipo ee vdo കണ്ടത് Thankz a lot thirumeni 🙏🙏🙏🙏🙏

  • @LathaVijayan-r1k
    @LathaVijayan-r1k 11 หลายเดือนก่อน

    Namaskaram Thirumeni angayude mahatvachangalkku munnil kodipranamam

  • @manjushinoj3385
    @manjushinoj3385 ปีที่แล้ว +28

    ജപത്തിന് ശക്തിയുണ്ടെന്നു എനിക്ക് മനസ്സിലാക്കി തന്ന തിരുമേനിക്ക് നമസ്കാരം 🙏🙏🙏🙏🙏🙏

  • @sowminiamma3329
    @sowminiamma3329 9 หลายเดือนก่อน +2

    ഒരു നല്ല ഉപദേശത്തിന് വളരെ നന്ദിയുണ്ട്🙏🙏

  • @Thanapparambil
    @Thanapparambil ปีที่แล้ว

    Sreelakshmi TS - DOB 16/07/1994 - Chithra - Ente vivaha thadasam mattithranm.

  • @midhuna6395
    @midhuna6395 ปีที่แล้ว +1

    Thanks Thirumeni.....,,🙏

  • @prabhurajvs5889
    @prabhurajvs5889 ปีที่แล้ว

    നാരായണാ ഒരുപാട് നന്ദി തിരുമേനി🙏

  • @sampreethmk8345
    @sampreethmk8345 ปีที่แล้ว

    Thanku thirumeni nalla arivu pakarnnu thannathinu🙏🙏🙏

  • @gangark6034
    @gangark6034 ปีที่แล้ว

    Thirumeni njan daily Sudarsanamandhram jepikarund ente Kanna Guruvayurappa

  • @aneesharchives1249
    @aneesharchives1249 ปีที่แล้ว +8

    സഹസ്രാര ഹും ഫൾ 🙏🙏🙏

  • @sajayasree1490
    @sajayasree1490 ปีที่แล้ว

    Thank u thirumeni.

  • @ravindranathuchambally6461
    @ravindranathuchambally6461 ปีที่แล้ว

    Thank u thirumanasse.

  • @bsfriendsvlogs1607
    @bsfriendsvlogs1607 5 หลายเดือนก่อน +1

    Thirumenik Ananthkodi pranamam om krishnaya nama sree guruvayoorapa sharanam sharanam guruvayoorapa guruvayoorapa

  • @menongirija6237
    @menongirija6237 ปีที่แล้ว +5

    Namaste Thirumemi 🙏🙏🙏
    Thank you so much for sharing this message 🙏🙏🙏

  • @binduunnikrishnan8802
    @binduunnikrishnan8802 ปีที่แล้ว +1

    നന്ദി യുണ്ട് തിരുമേനി

  • @mohananap6776
    @mohananap6776 ปีที่แล้ว +4

    Namaskaram thirumeni 🙏🙏🙏

  • @917sh
    @917sh ปีที่แล้ว

    namasthe thirumeni, thankssss

  • @nithinmohan3409
    @nithinmohan3409 21 วันที่ผ่านมา

    സഹസ്രാര ഹും ഫൾ 🙏🙏🙏
    Pronunciation" phal ano bhal"?

  • @JagathammaTV-t5k
    @JagathammaTV-t5k ปีที่แล้ว

    നന്ദി തിരുമേനി....... 🙏🙏w

  • @Anandhu21ns
    @Anandhu21ns ปีที่แล้ว

    നന്ദി തിരുമേനീ
    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ

  • @thankam5610
    @thankam5610 ปีที่แล้ว

    ഒരുപാട് നന്ദി തിരുമേനി

  • @RanjiniTp-y3r
    @RanjiniTp-y3r 8 หลายเดือนก่อน

    Thank you Thrumani Thank universe ❤❤

  • @pampallykutties3428
    @pampallykutties3428 ปีที่แล้ว

    Thank you thirumeni

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว +1

    Thank u thirumeni...thank u God🙏🙏🙏🙏🙏❤️👍

  • @smithakp9524
    @smithakp9524 ปีที่แล้ว +4

    Thirumeni namasthe 🙏🏼tharunna arivukalkokke Nandi 🙏🏼 . Recently have been hearing about kuladaivam and if one doesn’t remember kuladaivam rest any kind of devotion is futile . Kuladaivam ariyathavar enthu cheyyam thirumeni ? Please ithine kurichu pattumbol oru informative video nalkaamo 🙏🏼 Hare Rama Hare Krishna 🙏🏼

  • @_avi_gamer_
    @_avi_gamer_ ปีที่แล้ว +4

    സിന്ധു ജയ്പൂർ നമസ്തേ സ൪🙏 വളരെ സന്തോഷ൦ ജീവിതത്തിൽ ഒത്തിരി മാറ്റം വന്നു സ൪ സാറിന് കോടി കോടി പാദ നമസ്കാര൦ 🙏🏻🙏🏻

    • @valsalavenu2029
      @valsalavenu2029 ปีที่แล้ว

      എങ്ങിനെ വിശദീകരിക്കാൻ പറ്റോ ഞാനും വിഷമത്തിൽ ആണ് 😢

    • @suma6455
      @suma6455 ปีที่แล้ว

      @@valsalavenu2029 നാമ० ജപിക്കുക മാറ്റ० ഉണ്ടാകു० ഉറപ്പാണ്. എന്റെ അനുഭവ० ഉറപ്പാണ് ഞാൻ ലളിതാസഹസ്രനാമ० ആണ്ചൊല്ലുന്നത്🙏

  • @User-g8r7y
    @User-g8r7y ปีที่แล้ว

    Thank you Thirumeni

  • @yamunaparameswaran7277
    @yamunaparameswaran7277 6 หลายเดือนก่อน

    Vishnu chadayam onn prarthikkane thirumeni jolik vendi

  • @jayasreepm9247
    @jayasreepm9247 ปีที่แล้ว +1

    Namasthe valare vilapetta mandram parichayapeduthiya thirumeni paada Pranaamam.Narayana Akhilaguro Bhagavan namasthe.Hari Om🙏🙏

  • @sajeevmani9857
    @sajeevmani9857 ปีที่แล้ว

    Namaskaram Thirumeni !

  • @ajithakumarirajeev3428
    @ajithakumarirajeev3428 ปีที่แล้ว +4

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @smitharajesh831
    @smitharajesh831 ปีที่แล้ว

    Orupadu nandi Thirumeni 🙏🙏🙏🙏

  • @bindusasikumar5502
    @bindusasikumar5502 ปีที่แล้ว

    താങ്ക്സ് തിരുമേനി

  • @sobhananair7047
    @sobhananair7047 ปีที่แล้ว

    തിരുമേനി
    Kleem krishnaya govindaya
    Gopijanaya vallabhaya namaha
    E manthram 108 oru anu njn ചെല്ലുന്നത്

  • @geethakumariktm
    @geethakumariktm ปีที่แล้ว

    തിരുമേനി എന്റെ മകൻ വിദേശത്തു student visa ക്കു പോയതതാണ്, ഇപ്പോൾ വല്ല്യ നടുവേദന ആണ് ഞരമ്പ് തെന്നിയതാണ്, ഒരുപാടു treatment ചെയ്തു കുറഞ്ഞില്ല, കുറയാൻ പ്രാർത്ഥിക്കണേ, Vishnu Sankar, പൂരം 🙏