Manchester United Is Becoming Their Own Problem | Crystal Palace vs Manchester United 0-0

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • #manchesterunited #crystalpalace #premierleague #0-0

ความคิดเห็น • 111

  • @afzalafsu5631
    @afzalafsu5631 วันที่ผ่านมา +31

    തോറ്റുകൊണ്ടിരുന്ന ചെൽസിപോലും ജയിച്ചു തുടങ്ങി. അതും ടീം ഓണർസ് തമ്മിലുള്ള വഴക്കിനിടയിലും.

    • @saneeshnk7574
      @saneeshnk7574 วันที่ผ่านมา

      Tenhag out..
      Nalla coach aanekil ithonnum alla kali..

    • @gopikrishnak6419
      @gopikrishnak6419 วันที่ผ่านมา

      Maresca nalla ambitious and players back cheyyunna coach aanu unlike tenhag

  • @jeffjohny
    @jeffjohny วันที่ผ่านมา +7

    Kobiee mainoo was so good yesterday. And joshwa zirkzee too. Substituted him with rashford is the biggest mistake. Garnacho was tired and he can Substitute garnacho with rash

  • @muhammedjabir8249
    @muhammedjabir8249 วันที่ผ่านมา +3

    I don’t like the way you criticising United for yesterday’s game. Last time you were telling we don’t have a style or pattern. But yesterday we had a style and pattern. We were unlucky not to score. Scoring is just the perfect moment you find which we couldn’t yesterday. But I have enjoyed the game even if we didn’t score. I am sure this session we will see a lot of progress.

  • @sunojlasik71
    @sunojlasik71 วันที่ผ่านมา +14

    സിർസ്കി ആയിരുന്നു സെന്ററിൽ കുറെ കൂടെ ക്രീയേറ്റീവ് ആയി കളിക്കുന്നുടരുന്നേ. അവനെ പിടിച്ചു 61 ആം min റ്റിൽ sub ചെയ്തു രാഷ്ഫോഡ് നെ ഇറക്കാൻ കാണിച്ച 10 ഹാഗിന്റെ ടാറ്റിക്സ് 🤣👏👏👏. എറിക്സൺ ണെ മറ്റുന്നതിനു പകരം ബ്രൂണോ യെ ആയിരുന്നു മാറ്റേണ്ടിയിരുന്നേ. ഇതുപോലെ ചാന്സസ് കളയുകയാണേൽ ടേബിൾ ഇൽ 8 or 9 th പ്രതീക്ഷിച്ചാൽ മതി.

    • @jeffjohny
      @jeffjohny วันที่ผ่านมา

      Exactly. Ennalum pulliku zirkzee mati rash ne engane konduvaran thoni

  • @Melodiousbuster
    @Melodiousbuster วันที่ผ่านมา +4

    ബാഴ്‌സലോണയെ 7-0നു തോൽപിച്ച പോലെ ഇവരെയും അങ്ങ് തോൽപ്പിച്ചായിരുന്നൂടെ 😂

  • @jojupavaratty717
    @jojupavaratty717 วันที่ผ่านมา +21

    ബ്രൂണോ നെ ആദ്യം തന്നെ മാറ്റേണ്ടത് ആയിരുന്നു

    • @afsalniyas7533
      @afsalniyas7533 วันที่ผ่านมา

      Exactly

    • @jeffjohny
      @jeffjohny วันที่ผ่านมา

      Bruno van sookam.

    • @aadhu564
      @aadhu564 วันที่ผ่านมา

      @@jojupavaratty717 edha bro parayunnadh ethra nalla midfielder ahn endhoru short passing accuracy nd pinne ball controllingum dribblingum ennale finish cheyyan pattathadhane

    • @jojupavaratty717
      @jojupavaratty717 วันที่ผ่านมา +1

      @@aadhu564 ഇത്ര അധികം മിസ്സ്‌ പാസ്സ് ചെയ്യുന്ന ഒരാളെ വിശ്വസിച്ച് ടീം രക്ഷപ്പെടില്ല

    • @aadhu564
      @aadhu564 วันที่ผ่านมา

      @@jojupavaratty717 man United le ettavum kooduthal passing accuracy arkkan bro Bruno kk ahn

  • @yadhuutd2028
    @yadhuutd2028 วันที่ผ่านมา +5

    GGMU. bro crystal palace nte defense midfield line perfect ernnu. Avr nmlde playernn kodutha press vare well disciplinary aayirunnu. Nmlde playersnn space koode avr koduthilla. Ennittum nml first half ll itrem chance create cheythu. Bruno nmlde creative player aayi kalikkunna avan valare moshamayittann kalichath full miss pass. Ennittum nml nannyi perform cheythu. Tenhag nte tactics work aavunund, athin doubt onnum venda. Pakshe pullide substitutions mosham thanneyaann njn sammadikkunnu. Rand sure goal engilum kittanda game aann, pakshe nmlk convert cheyyan pattiyilla. But we played well. GGMU 🚩

  • @vntalks5767
    @vntalks5767 วันที่ผ่านมา +4

    Zirkzee maati kazhinj UTD pne game illarunu

  • @Snowden54321
    @Snowden54321 วันที่ผ่านมา +1

    Tenhag out,by our squad we should be challenging to atleast 4rth

  • @Anandhudas111
    @Anandhudas111 วันที่ผ่านมา +1

    Brunode chila pass, oh legendary 🤡 pulli valare ambitious ayittanu pass cheyunnath...edukkunna shot anenkilo 🚀

  • @lijuraju6785
    @lijuraju6785 วันที่ผ่านมา +4

    നല്ല മാച്ച് ആരുന്നു ഫസ്റ്റ് ഹാഫ് തന്നെ 3 ഗോൾ അടിക്കാരുന്നു 👍🏻
    ഫിനിഷിങ് ഇല്ലാതെ പോയി... ബ്രൂണോ ഓക്കെ എന്തൊരു മിസ്സ്‌ 😂😂

  • @lutherluther5464
    @lutherluther5464 วันที่ผ่านมา +4

    Bruno aaa mara pazhine pidichu purath kalayende

  • @riyasnellitthadam7342
    @riyasnellitthadam7342 วันที่ผ่านมา +13

    ഈ സീസൺ ഗുണം പിടിക്കില്ല ബ്രോ ഓലീസെ ബയണിൽ പൊളിക്കുന്നു പണി അറിയാവുന്ന ഒരു......... മക്കളും യുനൈറ്റഡിൽ ഇല്ല കുല ക്കാത്ത വാഴ കളെ വെട്ടി എറിയൂ

  • @travellover6059
    @travellover6059 วันที่ผ่านมา +1

    ബ്രൂണോ എല്ലാ കളിയിലും ട്രിവേല പാസ് ഒക്കെ ട്രയ് ചെയ്യും .. എന്നിട്ട് എല്ലാം കുളമാക്കും 😂

  • @arjun7890G
    @arjun7890G วันที่ผ่านมา +13

    Bruno ഇനെ bench ഇൽ ഇരുത്താൻ ഉള്ള ധൈര്യം കാണിക്കണം. Bruno, Rashford, Maguire ഇനെ ഒക്കെ വരുന്ന winter transfer ഇൽ തന്നെ വിൽക്കണം എന്നാലേ നന്നാകു.

    • @muhammadnahvinmc5384
      @muhammadnahvinmc5384 วันที่ผ่านมา

      Last rym bruno ne sub irakiyapo tanne elalrum ten hag n teri parnje illu. United played well yesterday. Unfortunately we didn't scored the goal.

    • @Teamstersboy
      @Teamstersboy วันที่ผ่านมา

      Yes, enthina brunone okke vech kondirikunath

  • @Jiff_iN
    @Jiff_iN วันที่ผ่านมา +5

    Le Garnacho enna njan mattethu edukkatte ronaldo celebration 💀

    • @vishnu9796
      @vishnu9796 วันที่ผ่านมา

      😂

    • @vntalks5767
      @vntalks5767 วันที่ผ่านมา +1

      Eda monne innale sokam Bruno aarunu
      Avan 1st 60/70min nalla pole kalichu ath kazhinj avane sub cheyyanjath coach prblm aane
      Allathe ath Avante kuzhappam alla

    • @Jiff_iN
      @Jiff_iN วันที่ผ่านมา +1

      @@vntalks5767 ayikote njan chumma ettenne ollu 🙃

  • @shineshmathew1990
    @shineshmathew1990 วันที่ผ่านมา

    Manager ayitt

  • @rafeekna5464
    @rafeekna5464 วันที่ผ่านมา +1

    സെക്കന്റ്‌ ഹാഫിൽ 45 മിനുട്ടിൽ 15 മിനുട്ട് ബോൾ ബാക്കിൽ പാസ്സ് കൊടുത്തു കാലിൽ വെച്ചു സമയം കളഞ്ഞു 😢ബോൾ ഫ്രണ്ടിലോട്ട് കളിച്ചു ഗോൾ അടിച്ചു ജയിക്കണം എന്ന് ആർക്കും ഇല്ല, അതിനൊക്കെ ടോട്ടനം ലിവർപൂൾ ഒക്കെ കളിക്കുന്ന കളി എന്റെ പോന്നോ എന്താ കളി 🔥🔥ആണ് നമ്മൾ പിന്നെ പിന്നെ പുറകോട്ട് ആണ് 😔

  • @musthu04
    @musthu04 วันที่ผ่านมา

    Bruno, Rashford ഇവരെ ഫസ്റ്റ് ഇലവനിൽ നിന്ന് മാറ്റണം Zirkzee, Hojlund എന്നിവർ ഇറങ്ങണം

  • @midhunkrishna709
    @midhunkrishna709 วันที่ผ่านมา

    Bruno , rashford, ozivaknm nalloru Stricker venm

  • @YadhuCr-ic1tp
    @YadhuCr-ic1tp วันที่ผ่านมา +2

    Bruno ulladitholam kaalam utd gathipidikkilla

  • @aadhu564
    @aadhu564 วันที่ผ่านมา +2

    Lisandro martinez full back pass

    • @ansab91k
      @ansab91k วันที่ผ่านมา

      Sathyam, njan orthu njan matram aanu ath note cheyyunne ennu. Oru ball polum frontilot pass cheyyan confidence illathavanmaare vach engane kali jayikaana

    • @aadhu564
      @aadhu564 วันที่ผ่านมา +1

      @@ansab91k adhum ethra nerum ahn ball hold cheyyanadh

    • @hcruok4426
      @hcruok4426 วันที่ผ่านมา

      Last time goal concied cheyyanda enn vicharichan. Unitedinde mian parashnam ann last time goal concied

    • @ansonroy6035
      @ansonroy6035 วันที่ผ่านมา

      ​@@ansab91k bro kali kando? Forward pass make cheyan option ila athrem compact aan avarufe mifeild enitum nammal first half il zirkzee udeyum kobbie yudeyum creativeness kondu 3 chances create aaki alathe veruthe forward passess cheyan patula

    • @aadhu564
      @aadhu564 วันที่ผ่านมา

      @@ansonroy6035 bro rashford ethra free ayirunno nalla long ball kodutha sugayitte Kali konduvaramayirunnu nalla pacey alle rashford. Pinne onana adhikam ball pass cheyyunnadh lisandro kke ahn delight ne kodukkanamayirunnu delight kurachukoodi attack minded ahn

  • @gokulkrishna3449
    @gokulkrishna3449 วันที่ผ่านมา +1

    They will not score goals anymore because they scored all goals for entire season against barnsely🙂

    • @ansab91k
      @ansab91k วันที่ผ่านมา

      😂😂

  • @shineshmathew1990
    @shineshmathew1990 วันที่ผ่านมา

    Ayale sack cheyanam nistel roy konduvaranam

  • @deepunk5623
    @deepunk5623 วันที่ผ่านมา +2

    കഴിഞ്ഞ മാച്ചിൽ നന്നായി കളിച്ച റാഷ് ഫോർഡി നെ benchil വെച്ചു , ഇന്ന് നന്നായി കളിച്ചോണ്ടിരുന്ന സിർസ്ക്കി യെ സബ്ബ് ചെയ്യുന്നു... പുരിയില്ല തലയ്വരേ 😂😂

  • @gokulv6290
    @gokulv6290 วันที่ผ่านมา +1

    Bruno 🙏🏻🙏🏻

  • @jacksonjoseph7359
    @jacksonjoseph7359 วันที่ผ่านมา

    Jersey ethre anu vila?

  • @Jayarajaner
    @Jayarajaner 9 ชั่วโมงที่ผ่านมา

    മിഡ്ഫീൽഡ് വട്ടപൂജ്യം. ടെൻ ഹാഗിന് ഇത്രയും നല്ല കളിക്കാരെ മാനേജ് ചെയ്ത് കളി മെനയാൻ ഒരു കഴിവുമില്ല എന്ന് പല കുറി തെളിയിച്ചു. സോൾഷ്യർ ഇതിലും എത്രയോ നല്ലതായിരുന്നു.
    ഇതിപ്പോൾ യുണൈറ്റഡ് കളിക്കുന്നതു കണ്ടാൽ തൊഴിലുറപ്പുകാർ പണിക്കിറങ്ങിയതുപോലുണ്ട്😂
    Ten Hag must be Sacked first

  • @VijinchandrancC
    @VijinchandrancC วันที่ผ่านมา +3

    അത്യാവശ്യം ടഫ് game ആണേൽ ബ്രുന്നോ വൻ കോമഡി ആണ്... 51-52 mnt ഇടക്ക് 3 തവണ ബ്രുന്നോ മിസ്സ്‌ ആക്കി ആദ്യ 2 തവണ പോയപ്പോ ബാക്കി players റിക്കവർ chyth കൊടുത്ത 3 മത്തെ ബോൾ ഉം ഒരിക്കലും കിട്ടാൻ ചാൻസ് ഇല്ലാത്ത.. പാസ്സ് ട്രൈ chyth ബോൾ മിസ്സ്‌ ആക്കുന്നു.. പലരും അധികം ശ്രദിക്കാത്ത കാര്യം.. ബ്രുന്നോ ഇമ്മാതിരി പാസ്സ് മിസ്സ്‌ ആകുമ്പോ Mu plyers പലപ്പോഴും out of പൊസിഷൻ ആയിരിക്കും.. മിക്ക ഗോൾ മേടിക്കുമ്പോ അതിന്റെ സ്റ്റാർട്ട്‌ ബ്രുന്നോ ടെ മിസ്സ്‌ പാസ്സിൽ നിന്ന് ആയിരിക്കും.. ( ഇടക്ക് മിറാക്കിൾ പാസ്സ് വെക്കും നമുക്ക് അതു വേണ്ട നോർമൽ പാസ്സ് chyth അടിക്കുന്ന ഗോൾ മതി )

    • @vighneshbaby7372
      @vighneshbaby7372 วันที่ผ่านมา

      Correct😢

    • @vntalks5767
      @vntalks5767 วันที่ผ่านมา +1

      Ithokke paranj enik vayya bro
      Ingane ethra sthalath njan cmnt ittitund enne ariyamo
      Appo kure ennam varum
      Bruno nammude heart aane kope aane enne okke paranj
      Pullik take on cheyyan mariyathak pattilla oru high press cheyyuna team ethire varumpo Bruno kali onne kandal mathi appo manasilakum iyalude quality
      Pakshe ithokke nammude kure fans parnajal manasilakilla

    • @VijinchandrancC
      @VijinchandrancC วันที่ผ่านมา

      @@vntalks5767 കളി 90 mnt കാണാതെ ഹൈ ലൈറ്സ് കാണുന്ന ആൾക്കാർ ആണ് അത് കാര്യം ആക്കണ്ട.. ഒരു കളിയിൽ എത്ര അനാവശ്യ പാസ്സ് ഉണ്ട് എന്ന് കളി കാണുന്നതിനു ഇടക്ക് നമുക്ക് തന്നെ കൗണ്ട് ചെയ്യാൻ പറ്റും അത്ര മിസ്സ്‌ പാസ്സ് ആണ് ബ്രുണോ പല കളിയിലും

    • @deepu.p1811
      @deepu.p1811 15 ชั่วโมงที่ผ่านมา

      ​@@vntalks5767myrrh qnn bruno..

  • @yccichapikannur
    @yccichapikannur วันที่ผ่านมา

    Glory Glory 😂😂😂😂11 ane best 😂

  • @unknown-m5p4d
    @unknown-m5p4d วันที่ผ่านมา

    Zirzkee bruno k oru ball vech kodthinu ath simple ayi adikendath complicate ayit miss aki

  • @uttoppia3018
    @uttoppia3018 วันที่ผ่านมา

    Ippoyathe Manchester United
    One day wonder aanu
    Athippo playersum kanakka coachum kanakka😂😂😂
    Pne chila players one minute wonder aanu😂😂
    😂😂😂😂😂😂

  • @abinjoy4069
    @abinjoy4069 วันที่ผ่านมา +1

    Bruno okke eduth kalayanam 🤢

  • @saleemm646
    @saleemm646 วันที่ผ่านมา

    Crystal palace nodu eppozhum Unnited struggle cheyyaarundu

  • @amruthlalak2944
    @amruthlalak2944 วันที่ผ่านมา

    😂😂😂avastha😂

  • @maxhydra1
    @maxhydra1 วันที่ผ่านมา +1

    Bro next oru 3 match adippichu jayichchaal nammal ithu thanne maattiparayum 😅❤

    • @saneeshnk7574
      @saneeshnk7574 วันที่ผ่านมา

      So what..kalichhal nallath parayum...

    • @VijinchandrancC
      @VijinchandrancC วันที่ผ่านมา +1

      @@maxhydra1 ബ്രോ പലർക്കും സങ്കടം ഉറപ്പ് ആയി കിട്ടണ്ട 3 പോയിന്റ് മിസ്സ്‌ ആയത്തിന്റെ ആണ് ഇന്നലെ ഒലിസി കൂടി ഉണ്ടാരുന്നേൽ ഉറപ്പ് ആരുന്നു പണി മേടിച്ചേനെ

  • @hcruok4426
    @hcruok4426 วันที่ผ่านมา

    Zirkzeye valichad big mistak. Pinne gernachoye valich rashine irakanamayirnnu

  • @Nazeemaiizack
    @Nazeemaiizack วันที่ผ่านมา

    ഇപ്പോഴും പോയില്ലേ 1🥚hag.. 😂😂

  • @AST-sl5yn
    @AST-sl5yn วันที่ผ่านมา

    bro im not trolling but antony ye irakanam

  • @arshadarshu9193
    @arshadarshu9193 วันที่ผ่านมา

    Brunoo shokam aaanu

  • @vishnureji7027
    @vishnureji7027 วันที่ผ่านมา +1

    Positive karyangal orupad undallo.

    • @abhijithnair7864
      @abhijithnair7864 วันที่ผ่านมา

      At the end of the day 3 points matters

    • @jeffjohny
      @jeffjohny วันที่ผ่านมา

      Kobiee maino, de ligt, onana, zirkzee, amad, , garnachoo 🔥🔥🔥

  • @YAUTJA_AVO
    @YAUTJA_AVO วันที่ผ่านมา

    Worst finishing nu parayano or unlucky nu parayanonu areela…. 1st halfil thanne minimum 4 goals adikarnu

  • @GvvV-u1y
    @GvvV-u1y วันที่ผ่านมา

    Ten hag players nte aduth egoist um.... Management na mani adichum nikuna pole thoni

  • @syamsuriyac1768
    @syamsuriyac1768 วันที่ผ่านมา

    BRUNO 🥴

  • @rajeshd204
    @rajeshd204 วันที่ผ่านมา

    Liverpool jaicha kali kandaruno anna..😂😂video kanilenu ariyam😂

  • @-_Fayiz_-
    @-_Fayiz_- 10 ชั่วโมงที่ผ่านมา

    Anna barca jayichindu ini adutha kali tholkkumbo video idane😂😂😂

    • @UnitedAashan
      @UnitedAashan  8 ชั่วโมงที่ผ่านมา

      Aah tholkumbol edaam😇😊

  • @jayasurya9897
    @jayasurya9897 วันที่ผ่านมา

    Ente ponnu bro Ten hag um bruno um pokathe eee team nanavila

  • @manojgovindangovindan-oy3nt
    @manojgovindangovindan-oy3nt วันที่ผ่านมา

    ടെൻ ഹഗ് കഴുവേറി മിച്ചൽ കാറികിനെ ഏല്പിക്കു യുണൈറ്റഡ് രക്ഷപെടും

  • @aadhu564
    @aadhu564 วันที่ผ่านมา +1

    Amad nalla kali yeni

    • @Anandhudas111
      @Anandhudas111 วันที่ผ่านมา

      Yes good player ❤

  • @footballanalysismalayalam7357
    @footballanalysismalayalam7357 วันที่ผ่านมา

    Man United 😐😢

  • @jeffjohny
    @jeffjohny วันที่ผ่านมา

    Licha sokam ayirunnu.. full time loading state aanu

  • @harikumar1849
    @harikumar1849 วันที่ผ่านมา

    Utd തിരിച്ചു വരും

  • @afzalafsu5631
    @afzalafsu5631 วันที่ผ่านมา +1

    എന്താ ചെയ്യാ ഒരു തന്ത്രവുമറിയാത്ത ഒരു കോച്.
    സാക്ക് ചെയ്യുന്നത് വരെ കാത്തിരിക്കാം.

    • @ansonroy6035
      @ansonroy6035 วันที่ผ่านมา

      Onu bro tactics oke work aavunund nammal kalichethu valare athikam compact aaya midfield oru team ethireyan orkuka enitum nammal 5 big chances create aaki bruno is enough pulliye namuku sell cheyenm rashford ineyum enitu nalloru winger ine vaangenwm eniku kudus oru option aan west ham rashford poonem pinna also bruno

  • @jacksonjoseph7359
    @jacksonjoseph7359 วันที่ผ่านมา

    Mosham match aayirunnu

  • @shineshmathew1990
    @shineshmathew1990 วันที่ผ่านมา

    Solskjaer ithinu betham anu...

  • @salmanfarooqi252
    @salmanfarooqi252 วันที่ผ่านมา

    Bruno okay veruthe annu oru quality polum illatha player

  • @anoopanoop1896
    @anoopanoop1896 วันที่ผ่านมา +2

    ആന്റണിനാ ഫസ്റ്റ് 11ഇറക്കണം

  • @kbfc557
    @kbfc557 วันที่ผ่านมา

    Mersca ne pole ulla coach ne venam kalikkathavan okke purath eathu kombath ullavar aanelum

    • @ansonroy6035
      @ansonroy6035 วันที่ผ่านมา

      Bro ten hag tactics improve aavunndu but sub decision aan shokam

    • @RensinR
      @RensinR 13 ชั่วโมงที่ผ่านมา

      ​@@ansonroy6035tenhag tactics alla improve ayath better players ullathu kondanu first half control cheyyan pattiyath .second halfil zirkzee amad Eriksen sub akkiyathinu sesham gameinte control illathayathu kandille.

  • @anoopanoop1896
    @anoopanoop1896 วันที่ผ่านมา

    😂😂😂

  • @mahshookilahi
    @mahshookilahi วันที่ผ่านมา

    😂

  • @harikumar1849
    @harikumar1849 วันที่ผ่านมา

    Utd PL nedum💪

    • @Faju__Jr
      @Faju__Jr วันที่ผ่านมา

      Umbum 😻

  • @favasfr7793
    @favasfr7793 วันที่ผ่านมา +2

    ഇന്നത്തെ കളി നന്നായിരുന്നു ..
    ഫസ്റ്റ് ഹാഫ് മികച്ചതായിരുന്നു…പക്ഷേ ഗോൾ മാത്രം വന്നില്ല 😖
    ഡിലൈറ്..മസ്രോ..സിർക്സി…Onana 🔥♥️👹

  • @United-kaaran
    @United-kaaran วันที่ผ่านมา

    നമ്മൾ ഓൺ ടാർഗറ്റ് ഷോട്ട് എടുത്തതാണ് ക്രിസ്റ്റൽ ഗോളി സൂപ്പർ ആരുന്നു സെക്കന്റ്‌ ഹാഫ് ഗെയിം പോരാരുന്നു serkzi ടെ ലിങ്ക് അപ്പ്‌ പ്ലേ മിസ് ആയപ്പോ ഗെയിം മാറി സബ് mason മൗണ്ട് ഉണ്ടാരുന്നേക്കിൽ ഗെയിം വേറെ അയനെ