Celebrities Reel vs Real Life Roast | Pan Indian Stars | Reeload Roast

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • Celebrities Reel vs Real Life Roast | Pan Indian Stars | Reeload Roast
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #movieroast #reeloadroast #reeloadmedia

ความคิดเห็น • 567

  • @Bone.doctor.v
    @Bone.doctor.v 3 ชั่วโมงที่ผ่านมา +202

    Boost add തന്നെ bad influence ആണ്.
    sugar content വളരെ കൂടുതൽ ആണ് അതിൽ ഉള്ളത്.
    mainly in the form of sucrose, glucose or high fructose corn syrup. Therefore, high energy drink intake may increase the risk of obesity and type 2 diabetes.
    Highly diet concious ആയ kohli sachin dhoni യെ പോലെ ഉള്ളവരുടെ ഇത്തരം പരസ്യം mainly influence ചെയ്യുന്നത് കുട്ടികളെ ആണ്, which is not at all a healthy drink.
    Kohli ഒക്കെ ഒരിക്കലും ഇത് പോലെ ഒരു drink സ്വന്തം ജീവിതത്തിൽ കുടിക്കില്ല സ്വന്ത മക്കൾക്ക് കൊടുക്കുക പോലും ഇല്ല.

    • @muhammmedfazal9948
      @muhammmedfazal9948 3 ชั่วโมงที่ผ่านมา +9

      ക്രിക്കറ്റ്‌ കളിക്കുന്നവൻ ഹെൽത്തിന്റെ എക്ഷ്പെര്ട്ടാകുന്ന ചില പ്രത്യേക ലോകം

    • @mohammedrabin1771
      @mohammedrabin1771 3 ชั่วโมงที่ผ่านมา +2

      @@muhammmedfazal9948true😂

    • @badbad-cat
      @badbad-cat 3 ชั่วโมงที่ผ่านมา +14

      സെലിബ്രിറ്റികൾ അത്ര നല്ലവരല്ല എന്ന സത്യം ഇടക്ക് ഓർമ്മിപ്പിക്കാൻ ഈ പരസ്യങ്ങൾ ഉപകരിക്കുന്നു

    • @agent_smith007
      @agent_smith007 8 นาทีที่ผ่านมา

      rs. 600 per ltr vellam francil ninnu import cheyth kudikkunna aal anu kohli

  • @MrLOCAL-ny7cl
    @MrLOCAL-ny7cl 3 ชั่วโมงที่ผ่านมา +652

    Bro...
    John Abraham പറഞ്ഞ കാര്യം ഇതിൽ ഉൾപെടുത്തമായിരുന്നു..
    അദ്ദേഹം ഈ പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കാത്തതിൻ്റെ കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് ഇങ്ങനെ യായിരുന്നു.:"I Will Not Sell Death (മരണത്തെ വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല)...
    He's a gentleman🙌

    • @MihrajGk
      @MihrajGk 3 ชั่วโมงที่ผ่านมา +39

      He is an gem 💎
      And his movies 👍🏻🔥

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 3 ชั่วโมงที่ผ่านมา +11

      ​​@@MihrajGkforce
      Race 2
      Dhoom
      Sathyameva jayathe
      Sathyameva jayathe
      Attack my favourite...

    • @686_Web
      @686_Web 3 ชั่วโมงที่ผ่านมา +2

      ​@@AdhilAzeez-rq4grkootathile komban evide sathyamevajayathe 2

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 3 ชั่วโมงที่ผ่านมา +12

      @@686_Web njan johninte istapetta movies paranjatha athinte idaku ee avaratham enthina....

    • @686_Web
      @686_Web 2 ชั่วโมงที่ผ่านมา +1

      ​@@AdhilAzeez-rq4grnice ook movie ahn aah oru vibil kandal anandham paramanandham😂

  • @Kevin-cy2dr
    @Kevin-cy2dr 3 ชั่วโมงที่ผ่านมา +120

    Uncle Ben: With great power comes great responsibility
    Indian Celebs/Influencers: I missed the part where thats my problem

  • @sooryamsuss4565
    @sooryamsuss4565 3 ชั่วโมงที่ผ่านมา +359

    Once, Sushant Singh rejected 15 crore advertisement for 'Fair & Lovely '. DAMN RESPECT

    • @anulshabu9729
      @anulshabu9729 2 ชั่วโมงที่ผ่านมา +15

      Sushant💗💎💔

    • @إلمنفء
      @إلمنفء 2 ชั่วโมงที่ผ่านมา +24

      And r madavan sir for rejecting pan ads .

    • @badbad-cat
      @badbad-cat ชั่วโมงที่ผ่านมา +17

      നല്ലവൻ ആയതുകൊണ്ട് ബോളിവുഡ് അവനെ ഒറ്റപ്പെടുത്തി കൊന്നു

    • @anulshabu9729
      @anulshabu9729 ชั่วโมงที่ผ่านมา +5

      @@badbad-cat avan marichathinu shesam bollywood pazheth polem alla🙂

    • @sooryamsuss4565
      @sooryamsuss4565 ชั่วโมงที่ผ่านมา +2

      @@badbad-cat athe...oru poor soul.

  • @muhammmedfazal9948
    @muhammmedfazal9948 3 ชั่วโมงที่ผ่านมา +173

    നിങ്ങൾ നിങ്ങളുടെ പ്ലാറ്റമഫോം നല്ലവണ്ണം യൂസ് ചെയ്തു 🙌🏻

    • @badbad-cat
      @badbad-cat 2 ชั่วโมงที่ผ่านมา +12

      സത്യം. ഇത് കണ്ട് ഒരാളുടെ ഒരു മിനിറ്റ് ജീവിതമെങ്കിലും നീട്ടികിട്ടും 👍🏻

  • @aslam9678
    @aslam9678 3 ชั่วโมงที่ผ่านมา +83

    ഈ ഒരു കാര്യത്തിൽ ഇപ്പോഴത്തെ വിജയ് യോട് എനിക്ക് എനിക്ക് ഇച്ചിരി ബഹുമാനമുണ്ട്

    • @murshidmohammad335
      @murshidmohammad335 ชั่วโมงที่ผ่านมา

      th-cam.com/video/ipOhrJsq0UI/w-d-xo.htmlsi=FmF0NL1QsWb3AgHk

    • @hashimh4597
      @hashimh4597 57 นาทีที่ผ่านมา

      അജിത് 😅

    • @murshidmohammad335
      @murshidmohammad335 49 นาทีที่ผ่านมา

      @@hashimh4597 th-cam.com/video/hS2K2mMZLTA/w-d-xo.html

    • @praweencruze619
      @praweencruze619 12 นาทีที่ผ่านมา +1

      Rajinikanth, Mamootty , Suriya, Dhanush, Vikram..

  • @mohammedmubashir5021
    @mohammedmubashir5021 2 ชั่วโมงที่ผ่านมา +21

    ഇതൊക്കെ കാണുമ്പോൾ അജിത്ത് കുമാറിനോട് നിവിൻ പോളിയോടും ഒരു പ്രത്യേക സ്നേഹം തോന്നുന്നു. കാരണം അവർ ഇതുപോലുള്ള പരസ്യങ്ങളിൽ അഭിനയിക്കില്ല എന്ന് മുൻകൂർ പറഞ്ഞിട്ടുള്ളതാണ്👍

  • @gr0wnup5
    @gr0wnup5 3 ชั่วโมงที่ผ่านมา +67

    Rummy ഇല്ലാതെ ഇന്നത്തെ കാലത്ത് Ad Business ഇല്ല 😂

  • @prabhakarXOTWOD
    @prabhakarXOTWOD 3 ชั่วโมงที่ผ่านมา +286

    Meanwhile Cristiano Ronaldo : promoting water💧🫡

    • @mehrajm.r9281
      @mehrajm.r9281 3 ชั่วโมงที่ผ่านมา +15

      Meanwhile cola 💀

    • @swxdiq
      @swxdiq 3 ชั่วโมงที่ผ่านมา +5

      Binance🫢

    • @ilayathalapathy-q6g
      @ilayathalapathy-q6g 3 ชั่วโมงที่ผ่านมา +7

      ​@@mehrajm.r9281😂😂😂😂😂 എടുത്ത് മാറ്റി 🤣🤣🤣

    • @Tojo_jzf
      @Tojo_jzf 3 ชั่วโมงที่ผ่านมา +7

      Water aarum promote cheyyanda avshyam illa ath illathe arkum jeevikan patilla

    • @prabhakarXOTWOD
      @prabhakarXOTWOD 3 ชั่วโมงที่ผ่านมา

      @@swxdiq its a cripto trading app. Not rummy🫢

  • @kailaskunjumon
    @kailaskunjumon 3 ชั่วโมงที่ผ่านมา +104

    That Sanju Techy part 😂

    • @TheUncertainCat
      @TheUncertainCat ชั่วโมงที่ผ่านมา

      That was personal 😂

    • @Vj-ti5ox
      @Vj-ti5ox 30 นาทีที่ผ่านมา +1

      Thayoli sanju

  • @anulshabu9729
    @anulshabu9729 2 ชั่วโมงที่ผ่านมา +36

    Chithra aravindhan socialmedia ❌
    Reeload roast✅💎

    • @omlandah
      @omlandah ชั่วโมงที่ผ่านมา

      #comebackindian

  • @josephschiramal1360
    @josephschiramal1360 3 ชั่วโมงที่ผ่านมา +28

    Respect 2 Ram Charan, Allu Arjun for rejecting these ad offers👑

  • @suhail600
    @suhail600 3 ชั่วโมงที่ผ่านมา +213

    Vijay and surya ❤❤

    • @viju_annan
      @viju_annan 3 ชั่วโมงที่ผ่านมา +9

      Kundan viju😂

    • @viju_annan
      @viju_annan 3 ชั่วโมงที่ผ่านมา +8

      Paripathy🔥

    • @Series9-y5g
      @Series9-y5g 3 ชั่วโมงที่ผ่านมา +31

      Cococola പരസ്യത്തിൽ അഭിനയിച്ച വിജയ്😂😂😂 സിനിമയിൽ coxoxolayik എതിരെ സമരം 😂😂😂😂

    • @ilayathalapathy-q6g
      @ilayathalapathy-q6g 3 ชั่วโมงที่ผ่านมา

      ​@@Series9-y5gondo അങ്ങനെ

    • @mehrajm.r9281
      @mehrajm.r9281 3 ชั่วโมงที่ผ่านมา

      @@Series9-y5g 😂അതും sheri ആണല്ലോ 😂

  • @Bone.doctor.v
    @Bone.doctor.v 3 ชั่วโมงที่ผ่านมา +80

    Samatha type 1 diabetic ആണ്, അവർ സ്ഥിരമായി insulin എടുക്കുന്ന ആൾ ആണ്, അവർ അഭിനയിച്ച Add കളിൽ ഉള്ള ഒരു സാധനം പോലും അവർക്ക് normal ആയി real life ല് കഴിക്കാൻ പറ്റില്ല. 🤷🏾

    • @Lordpain621
      @Lordpain621 3 ชั่วโมงที่ผ่านมา +24

      Already diabetes ulla avar followers innem diabetes illek thallividunath soo pathetic 😮

    • @badbad-cat
      @badbad-cat ชั่วโมงที่ผ่านมา

      എന്നിട്ടാണോ 😐 എജ്ജാതി പിശാചുക്കളാണ് ഇവറ്റകളൊക്കെ

    • @sethulakshmip.s1939
      @sethulakshmip.s1939 ชั่วโมงที่ผ่านมา +1

      💯

  • @aswinkmenon155
    @aswinkmenon155 3 ชั่วโมงที่ผ่านมา +50

    Appreciate your Social Commitment Quotient ❤

  • @ak_h_il
    @ak_h_il 3 ชั่วโมงที่ผ่านมา +147

    8:01 Sanjay dutt sherikkum kazhich kaanum😅

    • @hmt0522
      @hmt0522 2 ชั่วโมงที่ผ่านมา +6

      Angerk pinne athonnum oru effect um cheyyulla already keedam alle😂

    • @tharunrajmt9380
      @tharunrajmt9380 ชั่วโมงที่ผ่านมา +3

      പിന്നല്ലാതെ.... ഇനി ഇതിൻ്റെ പേരിൽ എന്തെങ്കിലും തരത്തിൽ കേസ് വന്നാൽ തന്നെ പുള്ളിക്ക് അത് പുത്തരിയല്ലല്ലോ....😄 ബാക്കിയുള്ളവർക്ക് പേടിയുണ്ട്... അതാണ് ഗ്രീൻ സ്ക്രീൻ വെച്ചു CGI പാൻ മസാല കഴിക്കുന്നത്....

    • @vissshhnuuuu
      @vissshhnuuuu 14 นาทีที่ผ่านมา

      ​@@tharunrajmt9380 ath avarkk pedi ondayath kondalla... product ne highlight cheyth kanikkan vendi aanu angane cheyyunnath

  • @Joan_Laporta62
    @Joan_Laporta62 3 ชั่วโมงที่ผ่านมา +70

    2:45 they are
    Pan indian stars❌
    Pan parag stars ✔️

  • @SomalethaES
    @SomalethaES 3 ชั่วโมงที่ผ่านมา +17

    Pan masala add നിരസിച്ച Rocky bhai🙌💯

  • @AJUAJMAL777
    @AJUAJMAL777 3 ชั่วโมงที่ผ่านมา +120

    John abraham respect button🙂❤adheham ingnethe ads il abhinayikkan thaalparym illa paranja manushyan

  • @realmallu1637
    @realmallu1637 3 ชั่วโมงที่ผ่านมา +16

    5:55 Sanju techy 😢🤣🤣

  • @mmacasual916
    @mmacasual916 2 ชั่วโมงที่ผ่านมา +8

    അയിത്തണ്ണന്റെ മങ്കാത്ത പോലുള്ള ചില പടങ്ങൾ ഒഴിച്ച് ബാക്കി എല്ലാം ആവറേജ് or below ആവറേജ് ആണ്. എന്നിട്ടും ഇപ്പഴും അങ്ങേരോട് ഇഷ്ടം ഉള്ളത് അങ്ങേര് പരസ്യങ്ങളിൽ അഭിനയിച്ചു ജനങ്ങളെ പറ്റിക്കാത്തത് കൊണ്ടാണ്. ഡൈബം സച്ചിൻ, മൺ വെട്ടി, മോഹനൻ, മുട്ടനാട് ഖാൻ പോലുള്ള സെലിബ്രിറ്റീസിനെ പോലെ മൂപ്പർക്കും നല്ല ക്യാഷ് വാങ്ങി പരസ്യങ്ങൾ ചെയ്യായിരുന്നു. പക്ഷെ ചെയ്തില്ല. അതാണ് അണ്ണൻ 💗

  • @HEBASHAFEEK-w6i
    @HEBASHAFEEK-w6i ชั่วโมงที่ผ่านมา +15

    3 or 4 years old , I think, Pan ൻ്റെ Ad കാണുമ്പോൾ ഞാൻ വിചാരിച്ചിരുന്നത് അത് മിഠായി ആണെന്നായിരുന്നു😂😂

  • @roymustang3247
    @roymustang3247 3 ชั่วโมงที่ผ่านมา +21

    സൗത്ത് ഇന്ത്യ വിട്ടാൽ പിന്നെ സ്ഥലകാലബോധം ഇല്ലാതെ തുപ്പി വൃത്തികേടാക്കി വെച്ചിട്ടുണ്ടാകും പാൻ മസാല , ഇത്രേം വൃത്തികെട്ട ഒരു സാധനം വേറെ ഇല്ല . നിരോധിക്കാൻ ഒരുത്തനും ധൈര്യവും ഇല്ല

    • @akshayram8458
      @akshayram8458 ชั่วโมงที่ผ่านมา

      നിരോധികേണ്ടവർ തന്നെ പ്രോത്സാഹിപികയലേ... കഷ്ടം

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi 3 ชั่วโมงที่ผ่านมา +11

    Biggest Universe in India : LCU ❌️ MHCU ❌️ KCU ❌️ VPMU ✅️ ( Vimal Pan Masala Universe 🔥) Bill Subaan Kesari 😌

  • @thunderyt1221
    @thunderyt1221 3 ชั่วโมงที่ผ่านมา +40

    Your Aura 📈

  • @hrkmenon
    @hrkmenon 3 ชั่วโมงที่ผ่านมา +25

    Sachin and John Abraham❤
    Million dollar deal ആണ് മദ്യ പരസ്യത്തിന് 2011 ൽ സച്ചിൻ വേണ്ടെന്ന് വച്ചത്. Dravid തൊട്ട് Dhoni വരെ മദ്യവും, Sehwag തൊട്ട് Gavaskar വരെ പാനും promote ചെയ്തു. അക്ഷയ് കുമാർ തൊട്ട് ഷാറൂഖ് ഖാൻ വരെ പാൻ പ്രൊമോട്ട് ചെയ്തപ്പോൾ എതിർത്ത് പറഞ്ഞ ജോൺ എബ്രഹാമിനും ഒരു 🫡🫡

    • @Abhishek-hw8jo
      @Abhishek-hw8jo 2 ชั่วโมงที่ผ่านมา +13

      sachin boost and betting apps okke promote cheythittund🤣🤣(paytm first games,rario etc..)

  • @abishekmurali3069
    @abishekmurali3069 3 ชั่วโมงที่ผ่านมา +12

    John abraham..vidyut jamwal...best people who advices for health

  • @aswins.p7155
    @aswins.p7155 3 ชั่วโมงที่ผ่านมา +23

    Good work bruh . Social media ith pole nalla awareness kond varan upayogichathinu 👍🏻🔥

  • @dreamcatcher2523
    @dreamcatcher2523 3 ชั่วโมงที่ผ่านมา +24

    Le celebrities: പൈസ മുഖ്യം ബിഗിലെ 😁

  • @noelsvarghese05
    @noelsvarghese05 4 ชั่วโมงที่ผ่านมา +345

    അണ്ണാ ഇനി ആളുകൾ കണ്ടിട്ടുള്ള ഒരു മലയാള സിനിമ റോസ്റ്റ് ചെയ്യാമോ??? ആരും കണ്ടിട്ടില്ലാത്ത കൊറേ പടങ്ങൾ മാത്രം സെലക്ട്‌ ചെയ്യാതെ...

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 3 ชั่วโมงที่ผ่านมา +26

      Vamanapuram bus route.
      Welcome to central jail
      Praise the lord
      Shylock..
      Bhagavaan.
      Njagal santhushtaraanu
      Vesham
      Hridayam
      Vs oke try cheyyam

    • @vaishnavsm7903
      @vaishnavsm7903 3 ชั่วโมงที่ผ่านมา

      Veshamooo​@@AdhilAzeez-rq4gr

    • @badbad-cat
      @badbad-cat 3 ชั่วโมงที่ผ่านมา +26

      കണ്ടിട്ടില്ലാത്തത് കാണുമ്പോഴേ രസം കാണു. പിന്നെ മലയാളം ഏത് ചെയ്താലും ഫാൻസിന് മുറിവേൽക്കും💀
      ഞാൻ കാണാത്ത/കാണാൻ chance ഇല്ലാത്ത സിനിമകൾ summarize ചെയ്ത് രസിച്ച് കാണാനാണ് ഇവിടെ വരാറ് 😆

    • @theonlychild4719
      @theonlychild4719 ชั่วโมงที่ผ่านมา

      ​@@badbad-cat Me too 😁

    • @hareshvikram6277
      @hareshvikram6277 46 นาทีที่ผ่านมา +1

      മാമാങ്കം കൊത്ത ഒക്കെ ചെയ്തതാ എന്നിട്ട് റിമൂവ് ചെയ്തിട്ടുണ്ട്.. ivade പലർക്കും സഹിക്കില്ല

  • @ChinnuLUB
    @ChinnuLUB 3 ชั่วโมงที่ผ่านมา +15

    Bro is spitting the truth!!!!!!!!!!!!😮‍💨🥶

  • @DrMalavikaKS
    @DrMalavikaKS 3 ชั่วโมงที่ผ่านมา +12

    What u said is 💯 correct
    Ente family thanne ente uncle rummy gameinn addict aan
    And avarde game kali kaaranam avarde veed stalam ellam kadam kaaranam vilkendi vannu
    Ippo egadesham 1c melle kadam und pullik and avar ippol vadaka veetil aan.
    And main thing enta vecha pulli still naatukarod kadam medich ith kalikundd
    Athum he is a police officer enit vere iganathe gameinn addict aan
    Ippol nagal ellarum koode treatmentnn kondovan nilka pulline
    Etra nallonam jeevicha family oru otta game karanam ippo onum illathe igane jeevikunne🥲🥺

  • @Hash584
    @Hash584 3 ชั่วโมงที่ผ่านมา +7

    6:12 ok parak parak parak parakam..😂😂🤣🤣🤣🤣🤣

  • @swdbnslm
    @swdbnslm 3 ชั่วโมงที่ผ่านมา +11

    Reeload's auro 1000000+ after this content 📈🔥

  • @asiankid5989
    @asiankid5989 4 ชั่วโมงที่ผ่านมา +14

    First..! Big fan bro❤

  • @mrstranger983
    @mrstranger983 ชั่วโมงที่ผ่านมา +2

    Mad respects for you bruh. It's rare to find youtubers with brains and social commitment nowadays ❤❤

  • @msainfinix2228
    @msainfinix2228 3 ชั่วโมงที่ผ่านมา +10

    Pan indian❌
    പാൻ ഇന്ത്യൻ ✅

  • @joelmj03
    @joelmj03 3 ชั่วโมงที่ผ่านมา +7

    Bro, try to enable eng cc. This could blow up! Nice video

  • @sarathtkbm18
    @sarathtkbm18 2 ชั่วโมงที่ผ่านมา +5

    Sai pallavi ഇതുവരെ ഒരു Add ൽ പോലും ഞാൻ കണ്ടിട്ടില്ല...

  • @athullal7438
    @athullal7438 2 ชั่วโมงที่ผ่านมา +10

    നാണമാകില്ലേ എന്നാണ് ആലോചിക്കുന്നത് Shah Rukh Khan ഒക്കെ World famous ആണ് ഹിന്ദി നടന്മാരിൽ ഏറ്റവും ആസ്തി Hugh Jackman ഒക്കെ ഇങ്ങേരുടെ ഫാൻ ആണ് ഇന്ത്യയിൽ വന്ന ശേഷം പറഞ്ഞിട്ടുണ്ട് എന്നിട്ട് ഈ local pan masala ad ഒക്കെ 🤦🏼‍♂️ സരോജ് കുമാറിനെ ഓർമ വരുന്നു

    • @sooryamsuss4565
      @sooryamsuss4565 ชั่วโมงที่ผ่านมา +3

      എത്ര പണം കിട്ടിയാലും മടുകില്ല. വീണ്ടും നേടണം ഏന്നുള്ള സൈക്കോളജി ആണ് അത്

    • @badbad-cat
      @badbad-cat ชั่วโมงที่ผ่านมา +3

      കാശിനോട് ആർത്തി എന്നുമാത്രം പറയാൻ പറ്റില്ല. മറ്റുള്ളവർക്ക് എന്ത് പറ്റുമെന്നത് care ചെയ്യുന്നേയില്ല. ഇന്റർവ്യൂവിൽ സ്ത്രീകളെ soap ഇട്ട് നിർത്താൻ നല്ല വ്യാജ caring

  • @djblend5791
    @djblend5791 3 ชั่วโมงที่ผ่านมา +5

    Ranbir Kapoor ❤️, Suriya will never do such type of ads.

  • @fromtheskies1995
    @fromtheskies1995 2 ชั่วโมงที่ผ่านมา +5

    Good work bro. This video is most needed at this point of time. Please do about news channels also

  • @BillyButcher666
    @BillyButcher666 2 ชั่วโมงที่ผ่านมา +6

    Kidilan Video..Add Subtitles for more reach

  • @Ruzal
    @Ruzal 3 ชั่วโมงที่ผ่านมา +19

    You earned my subscription....keep up the good work 👏

  • @akshayprakash7367
    @akshayprakash7367 2 ชั่วโมงที่ผ่านมา +4

    Very good man...I feel proud that I am a Subscriber of your channel

  • @ASCAFE-ci2yk
    @ASCAFE-ci2yk 2 ชั่วโมงที่ผ่านมา +5

    Boost Horlicks പോലുള്ള തും ആരോഗ്യത്തിന് ഹാനികരം തന്നെയാണ് , മുമ്പ് സോപ്പ് ഉപയോഗിച്ചു വെളുക്കാതാണ് കാരണം പരസ്യത്തിൽ അഭിനയിച്ച മമൂക്കാക്കെതിരെ കേസ് കൊടുത്ത് പോലെ കേസ് കൊടുത്താൽ സച്ചിൻ അടക്കം ഉള്ളവർ കുടുങ്ങും

  • @shino_villain_2.0
    @shino_villain_2.0 3 ชั่วโมงที่ผ่านมา +5

    Salman Khan's Pan add kanumpozhe thalatharippu verum ☠️🤯

  • @Surya-bz2mw
    @Surya-bz2mw 3 ชั่วโมงที่ผ่านมา +9

    Rulling parties gets a lot of funding from these companies....find out when such adds are allowed in India.... 😂😂😂

  • @abhinss3401
    @abhinss3401 3 ชั่วโมงที่ผ่านมา +4

    Rewards in Google Pay, PhonePe, Paytm,.... Examples !!!!!😅

  • @gayathrigayu483
    @gayathrigayu483 2 ชั่วโมงที่ผ่านมา +3

    Finally someone called it out!!! Respect ++++

  • @sanavraj1895
    @sanavraj1895 3 ชั่วโมงที่ผ่านมา +8

    My respect for this channel📈🗿

  • @hitheshkp4296
    @hitheshkp4296 2 ชั่วโมงที่ผ่านมา +6

    Rajinikanth ❤

  • @ebinbabu5805
    @ebinbabu5805 57 นาทีที่ผ่านมา

    💯സത്യം ഞാൻ ഇപ്പോൾ ഈ ad കണ്ടാലും വിചാരിക്കുന്ന കാര്യമാ bro പറഞ്ഞത്. 💯💯💯💯

  • @edfredson
    @edfredson ชั่วโมงที่ผ่านมา +1

    ഇതാണ്‌ റീലോഡ്‌ മീഡിയ. വർധിച്ചുവരുന്ന ഫാന്‍ഫോളോയിങ്ങിനെ നല്ലൊരു സോഷ്യല്‍ മെസ്സേജിന്‌ ഉപയോഗിക്കുന്നു❤❤❤

  • @muhammednaseefk
    @muhammednaseefk ชั่วโมงที่ผ่านมา +7

    ആലിയ ഭട്ട് ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് താൻ sugar diet il ആണ്. മധുരം ഒന്നും കഴിക്കാറില്ല എന്ന്. എന്നിട്ട് Maa യുടെ പരസ്യത്തിൽ പോയി അഭിനയിക്കും😂😂

  • @arunsabu8833
    @arunsabu8833 2 ชั่วโมงที่ผ่านมา +3

    Le pan parag moilali: Thanks for the free promo😂

  • @mubashircm9490
    @mubashircm9490 2 ชั่วโมงที่ผ่านมา +3

    Good Work bro. Appreciate you for doing such a daring video

  • @shino_villain_2.0
    @shino_villain_2.0 3 ชั่วโมงที่ผ่านมา +5

    Cricket Matches kanumbozhanu Star Sports il ivattakalude "PAN" Aarattu 🤪😵

  • @anulshabu9729
    @anulshabu9729 2 ชั่วโมงที่ผ่านมา +2

    7:01 Kavithapole😂✨🍃

  • @appuaravind2885
    @appuaravind2885 46 นาทีที่ผ่านมา +1

    U said it bro. As a health professional, u r truly fulfilling your duty by creating such informative videos.
    Grt video

  • @Pikachu_xq
    @Pikachu_xq 3 ชั่วโมงที่ผ่านมา +2

    Respect for വാസു അണ്ണൻ (Eagle gaming) ❤️

  • @nikhil_jose_n
    @nikhil_jose_n 2 ชั่วโมงที่ผ่านมา +2

    REEL vs REAL= BEST VIDEO OF REELOAD ROAST

  • @Egon.narsil
    @Egon.narsil 3 ชั่วโมงที่ผ่านมา +7

    That's why I like you man❤

  • @WHITE_RAPTOR
    @WHITE_RAPTOR ชั่วโมงที่ผ่านมา +1

    എല്ലാരേം റോസ്റ്റി നടന്ന Arjyou ഇപ്പൊ സൂപ്പി ലൂടോയുടെ പിന്നാലെ നടപ്പുണ്ട്.

  • @immoralpolice9900
    @immoralpolice9900 3 ชั่วโมงที่ผ่านมา +4

    പണ്ട് AK Antony ചരായം നിരോധിച്ച പോലെ all india levelil gutka , paan masala നിരോധിക്കണം

  • @akhilkjeemon4893
    @akhilkjeemon4893 ชั่วโมงที่ผ่านมา +2

    ഏറ്റവും കൂടുതൽ വെറുപ്പിച്ചത് boost ന്റെ ad ആണ് വെറുപ്പീറിന്റെ അങ്ങേയട്ടം 💯

  • @movielover680
    @movielover680 2 ชั่วโมงที่ผ่านมา +3

    Bros content then 🗿Bros content now 🗿💥

  • @agk1816
    @agk1816 3 ชั่วโมงที่ผ่านมา +5

    Bro's Content 📈📈🔥

  • @pranavjs
    @pranavjs 2 ชั่วโมงที่ผ่านมา +3

    കേരളത്തിൻ്റെ അഭിമാന മുണ്ട്🥺🥹❤

  • @sarithapoyilangal8555
    @sarithapoyilangal8555 4 ชั่วโมงที่ผ่านมา +8

    New subscriber bro ❤️😌🙌🏼

  • @Exqueen228
    @Exqueen228 ชั่วโมงที่ผ่านมา +2

    Good job bro...ഇതാണ് influrance

  • @faizy1_1
    @faizy1_1 3 ชั่วโมงที่ผ่านมา +4

    Variety roasting 😂😂😂

  • @MalluBMX
    @MalluBMX 3 ชั่วโมงที่ผ่านมา +6

    ലിങ്ക് വഴി ഐപിഎൽ കാണൂ... ആഡിൽ നിന്നും രെക്ഷപെടൂ... ശുഭദിനം.

  • @hmt0522
    @hmt0522 2 ชั่วโมงที่ผ่านมา +1

    Ningalk enkilum thonniyallo ithoke vilich parayaan....
    Hats off Brother 🙏😇

  • @ലോലപ്പാൻ
    @ലോലപ്പാൻ 2 ชั่วโมงที่ผ่านมา +1

    ഇതുവരെ ഒരു advertisement അഭിനയിക്കാത്ത rajanikanth

  • @vishnuvlogs5808
    @vishnuvlogs5808 3 ชั่วโมงที่ผ่านมา +7

    പാൻ പരാഗ് സ്റ്റാർസ്😂

  • @faizals1934
    @faizals1934 ชั่วโมงที่ผ่านมา

    ഇതൊക്കെ ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളെ പഠിപ്പിച്ചിരുന്ന കെമിസ്ട്രി അധ്യാപകൻ(സാബ് ജി sir) ഞങ്ങളോട് പലപ്പോഴും ക്ലാസുകളിൽ പറഞ്ഞു തന്നിരുന്നു...അദ്ദേഹം ക്ലാസ് എടുക്കുന്നതിനേക്കൽ കൂടുതൽ ഇത് പോലെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ ആയിരുന്നൂ പറഞ്ഞു തരാറുള്ളത്..
    ..
    നമുക്ക് ആവിശ്യം ഇല്ലാത്ത ഒന്നും നമ്മുടെ തലയിൽ ഓർത്തു വെക്കരുത് എന്ന് പറഞ്ഞത് ഇന്നും മനസിൽ ഉണ്ട്...നമ്മുടെ ജീവിതത്തിലോ നമ്മുടെ ശരീരത്ത് നോ ആവിശ്യം ഇല്ലാത്ത ഒന്നും അടുപിച്ചിട്ടില്ല...ഇനി അതു എത്ര വലിയവൻ വന്ന് പറഞ്ഞാലും...അടുപ്പികയും ഇല്ല..

  • @anniyan_01
    @anniyan_01 41 นาทีที่ผ่านมา +2

    AlluArjun, john Abraham കോടി കൾ വാഗ്ദാനം ചെയ്തിട്ടും പന്മസാല ad ൽ അഭിനയിക്കാത്തത്തിൽ respect 🙌🏻

  • @إلمنفء
    @إلمنفء 2 ชั่วโมงที่ผ่านมา +1

    Bro you are not roasting it's explaining reel ❌️ reality ✅️ .good information ❤ . Good to be a viewer of your channel

  • @shino_villain_2.0
    @shino_villain_2.0 3 ชั่วโมงที่ผ่านมา +3

    Pan Indian Stars ❌ Pan Parag Stars ✅

  • @TSM346
    @TSM346 45 นาทีที่ผ่านมา +2

    RAJINI 🔥🔥 VIJAY 🔥🔥

  • @365avaratham
    @365avaratham ชั่วโมงที่ผ่านมา +1

    Joji thambi🔥🔥the real influencer❤

  • @nayanaap9174
    @nayanaap9174 3 ชั่วโมงที่ผ่านมา +2

    Good video 👍🏼❤
    Great content

  • @nobin6917
    @nobin6917 ชั่วโมงที่ผ่านมา +3

    Actor Yash-ne oru pan masala company avarde commercial cheyyan vilichappo cheyyilla enn paranj ozhiv aayi
    avar ethra cash thannalum njan cheyyilla enn paranju pullikkaran
    ithe aal thanne pepsiyude Ad-il ind

  • @anulshabu9729
    @anulshabu9729 2 ชั่วโมงที่ผ่านมา +3

    Vijay ❤💎 surya

  • @vinay5517
    @vinay5517 2 ชั่วโมงที่ผ่านมา +3

    The same thing is done by the coaching institute to attract students...but it is not an issue because here general people don't even no the aftereffects...it's all gimmicks to get cash from ur hand to the institution.

  • @rahiph
    @rahiph 3 ชั่วโมงที่ผ่านมา +15

    പെണ്ണ് തേച്ചിട്ട് പോയപ്പം ഗെയിമിനെ പ്രണയിച്ചവൻ!.
    ലെ ടെകി: രണ്ടും കളി ആണല്ലോ!!. 😌

  • @gameingmail5310
    @gameingmail5310 ชั่วโมงที่ผ่านมา +1

    Understanding the psychology of ads

  • @vijinvijay
    @vijinvijay 3 ชั่วโมงที่ผ่านมา +1

    കറക്റ്റ് കാര്യമാണ് 👏🏻👏🏻👌🏻

  • @xavierxavier999
    @xavierxavier999 2 ชั่วโมงที่ผ่านมา +1

    Mad respect to you man for making typa video

  • @Lordpain621
    @Lordpain621 3 ชั่วโมงที่ผ่านมา +8

    Le Mathews: Azhupuzhathaniyaram rupa kiiti guys😂

  • @Worm258
    @Worm258 11 นาทีที่ผ่านมา

    ഞാൻ റീമേക് പടങ്ങൾ, ബോംബ് പടങ്ങൾ ഒന്നും കാണാറില്ല. But കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഇയാളുടെ ചാനലിലെ മുഴുവൻ വീഡിയോസും ഇരുന്ന് കണ്ടു. ഇത്ര സരസമായുള്ള അവതരണം വേറെ ഒരാളിലും ഞാൻ കണ്ടിട്ടില്ല. കൂടുതൽ വീഡിയോസ് വേണം എന്നുണ്ട്. മലയാളത്തിലെ പഴയ പടങ്ങളെ ഒക്കെ റോസ്റ്റ് ചെയ്യൂ... പ്ലീസ് 😄😄😄

  • @aswinvinod3566
    @aswinvinod3566 3 ชั่วโมงที่ผ่านมา +2

    A Great Video From Your part Bro ❤️

  • @sanJAY-nh3di
    @sanJAY-nh3di 4 ชั่วโมงที่ผ่านมา +11

    Bro odiyan roast?

    • @user-tc9fg8qh9s
      @user-tc9fg8qh9s 3 ชั่วโมงที่ผ่านมา +5

      Odiyan pakaram turbo ayalo

  • @legendkiller2313
    @legendkiller2313 5 นาทีที่ผ่านมา

    ❤❤❤❤❤❤ this is called സാമൂഹിക പ്രതിബദ്ധത

  • @sivadassiva3150
    @sivadassiva3150 ชั่วโมงที่ผ่านมา +3

    Respect Vijay and surya❤

  • @cinephile1010
    @cinephile1010 3 ชั่วโมงที่ผ่านมา +4

    Ejane ulla ads il act cheyilla ennu paraja Allu Arjun❤

  • @KarthickKrishna123
    @KarthickKrishna123 21 นาทีที่ผ่านมา +1

    GUTKA Khan's GUTKA Devgon GUTKA Shroff GUTKA Babu
    Edit: Rummy Roshan
    Edit: GUTKA Gavasker GUTKA Gayle GUTKA Dev

  • @punicwars4477
    @punicwars4477 2 ชั่วโมงที่ผ่านมา +1

    ഞാൻ എന്നും വീട്ടിൽ പറയും...ഇവർക്ക് എതിരെ criminal കുറ്റത്തിന് കേസ് എടുക്കണം എന്ന്. Especially, cricket nte ഇടയിൽ തുടർച്ചയായി കാണിക്കുമ്പോൾ അറിയാതെ കുട്ടികളെ influence ചെയ്യും...

  • @cha_vez
    @cha_vez 9 นาทีที่ผ่านมา

    That lalettans kiwi iceeam cameo😂😂❤