സിറ്റി ആഴ്സണൽ മത്സരം സമനിലയിൽ | പക്ഷെ കുറേ സംസാരിക്കാനുണ്ട് | Man City 2 Arsenal 2 review

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 399

  • @Posty594
    @Posty594 หลายเดือนก่อน +50

    I respect that Arsenal team. How smartly they defended the whole game 🧱👌🏻

    • @muhammedsuhail5273
      @muhammedsuhail5273 หลายเดือนก่อน +4

      Feigning injury and taking tactical timeouts is embarrassing. I can understand their 5-4-0 formation.

    • @Posty594
      @Posty594 หลายเดือนก่อน +5

      @@muhammedsuhail5273 Defending is not an easy job bro. Then time wasting, bro when did you start watching the game?. Football can be played in any way. No one said that football should be played only in possession. Arsenal put in an beautiful defensive display yesterday
      Just respect them.👏🏻

    • @muhammedsuhail5273
      @muhammedsuhail5273 หลายเดือนก่อน

      @@Posty594 As I said, I'm not against 5-4-0 formation, but there is a statistics out there that says Arsenal took 41 seconds on average for every corner, throw-in and goal-kick, compared that with just 9 seconds for City. That is anti-football and gets no respect from me. Feigning injury is even worse, the medical staff running on to the pitch while the game was in play was even more ridiculous.

    • @sanooprajcr486
      @sanooprajcr486 หลายเดือนก่อน

      ​@@muhammedsuhail5273bruh time wasting nte karyathill arumm mosham onnum Allen ellavarkum ariyamm parayana kettal thonnum man City idhuvare time waste cheyathe polle ahnallo

    • @muhammedsuhail5273
      @muhammedsuhail5273 หลายเดือนก่อน

      @@sanooprajcr486 City also time waste, mostly by taking the ball to the corner flag, and earning corners. Sometimes Ederson also does it. Other than that, it is not even comparable.

  • @noufaljr7963
    @noufaljr7963 หลายเดือนก่อน +18

    "ഇത്രയും നഖം കടിച്ചിരുന്ന ഒരു മാച്ച് വേറെയില്ല...!😟🙁

  • @RAFEEAENINGTALKS
    @RAFEEAENINGTALKS หลายเดือนก่อน +12

    പണം കൊണ്ട് എന്തൊക്കെ സിറ്റി വാങ്ങിയാലും ഞങ്ങൾ അർസേനൽ വിട്ടു തെരാൻ മനസ്സില്ലാത്തവരാണ് 💪🏻💪🏻💪🏻

    • @PremajaDiva
      @PremajaDiva หลายเดือนก่อน +5

      😭 കരച്ചിൽ തീർന്നില്ലേ

    • @RAFEEAENINGTALKS
      @RAFEEAENINGTALKS หลายเดือนก่อน

      @@PremajaDiva കളി കണ്ട് വാടാ

    • @PremajaDiva
      @PremajaDiva หลายเดือนก่อน +1

      @@RAFEEAENINGTALKS നീ അല്ലെ കാണാത്തത് 😂

    • @PremajaDiva
      @PremajaDiva หลายเดือนก่อน +1

      @@RAFEEAENINGTALKS പണം കൊണ്ട് ജയിക്കാനോ? സിറ്റി അടിച്ച 2 ഗോളുകൾ പണം കൊണ്ട് ആണോ? Arsenal അടിച്ച ഫസ്റ്റ് ഗോൾ നീ കണ്ടിനോ?? Arsenal ആണെല്ലോ അപ്പോൾ പണം നൽകിയത്? 😂

    • @PremajaDiva
      @PremajaDiva หลายเดือนก่อน

      @@RAFEEAENINGTALKS നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല 😂

  • @achuthp.k4567
    @achuthp.k4567 หลายเดือนก่อน +18

    കളിക്ക് ശേഷംHalland, arteta യോട് 'stay humble' എന്നു പറയുന്നിടത്തു ഉണ്ട്, City player എത്ര മാത്രം rattled ആയിരുന്നു എന്ന് മനസ്സിലാക്കാൻ. Doku ന്റെ കാര്യത്തിൽ പുള്ളി play restart delay ചെയ്യുകയാണ് ചെയ്തത്. Rice നിന്ന position ആയിരുന്നു play restart ചെയ്യേണ്ട position, അത് Doku 10 yards മുന്നോട്ട് അടിച്ചപ്പോൾ അതു Salliba യാണ് എടുത്ത് കൊണ്ടു വന്നത്. Doku Timber ന്റെ back pocket ലായിരുന്നു full match😁. Starting ൽ ആ Goal അടിച്ചത് ഒഴിച്ചാൽ Salliba -Gabriel again locked Halland

    • @muhammedsuhail5273
      @muhammedsuhail5273 หลายเดือนก่อน +3

      വെറുതെ റഫറി പറഞ്ഞിടത്തേക്ക് പന്ത് പാസ് ചെയ്യുക മാത്രമാണ് ചെയ്തത്. ട്രോസ്സഡ് ബെർണാർഡോയെ ഓടി വന്നു ഇടിച്ചു ഇട്ടതു തന്നെ മഞ്ഞ കാർഡിനുള്ള വകുപ്പുണ്ട്, പോരാത്തതിന് പന്ത് അടിച്ചു കളഞ്ഞതും. മണ്ടത്തരം കാണിച്ചിട്ട് റഫറിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @MuhammedShae
      @MuhammedShae หลายเดือนก่อน

      @@muhammedsuhail5273 My New Book : Rodrigo Takes His Mentality To The Hospital Author : Rodri ACL

    • @adilmuhammed10
      @adilmuhammed10 หลายเดือนก่อน

      6 cb kalikkumbo pinne halandin enganeya service kitta

    • @AkshayAchu-ov9ih
      @AkshayAchu-ov9ih หลายเดือนก่อน

      @@muhammedsuhail5273referee parayunnath rice nu itt kodukkanan.allathe line inte avidekk kick cheyyanalla.pinne bernardo foul yellow kodukkenengil pinne kazhinja seasonile kovavic incident okke onn orkkunnath nallatha.

    • @muhammedsuhail5273
      @muhammedsuhail5273 หลายเดือนก่อน

      @@AkshayAchu-ov9ih കോവസിച്ചിന്റെ കാര്യം സമ്മതിക്കുന്നു. അത് കഴിഞ്ഞ സീസൺ. അങ്ങനെ നോക്കുവാണേൽ ആര്സെണലിന്റെ ആദ്യ ഗോളിൽ വാൾക്കറിന് പൊസിഷനിൽ തിരിച്ചെത്താൻ റഫറി സമയം അനുവദിച്ചില്ല. ഡോക്കുവിന് മഞ്ഞ കാർഡ് കൊടുക്കാൻ ഒന്നും അതിൽ ഇല്ലായിരുന്നു. അവിടെ രേഫെറിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല. ഇ കളിയിൽ റഫറിയെ കുറ്റം പറയുന്നത് വെറുതെയാണ്.

  • @muhammedajas8151
    @muhammedajas8151 หลายเดือนก่อน +13

    As a chelsea fan, arteta and arsenal deserve the win. The red card is harsh decision. They r match killers not match officials.

  • @Rr-eq8mg
    @Rr-eq8mg หลายเดือนก่อน +107

    ഏതായാലും home ഗ്രൗണ്ടിൽ ഒരു draw ആഘോഷിക്കുന്ന man city യെ കുറെ കാലത്തിനു ശേഷമാണു കാണുന്നത് .. അതും 10 പേരായി ചുരുങ്ങിയ എതിർ ടീമിനെതിരെ ... ഇത് ശെരിക്കും arsenal വിജയമാണ്

    • @subairvlog9910
      @subairvlog9910 หลายเดือนก่อน +5

      സത്യം😂

    • @SadikalipSadikalip
      @SadikalipSadikalip หลายเดือนก่อน +14

      ബസ് പാർക്കിങ്ങ് സൂപ്പർ

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 หลายเดือนก่อน +7

      അപ്പൊ റെഡ് കാർഡ് കൊടുത്തതോ അതു സൂപ്പർ അല്ലെ

    • @Sejin90s
      @Sejin90s หลายเดือนก่อน +10

      City de മുന്നിൽ എത്ര നേരം പിടിച്ചു നിക്കും 😊

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 หลายเดือนก่อน +12

      @@Sejin90s ലാസ്റ്റ് മിനുട്ട് വരെ പിടിച്ചു നിന്നിലെ റെഡ് കാർഡ് ഇല്ലെങ്കിൽ ചിലപ്പോൾ അഴ്സണൽ ഇനിയും ഗോലടിച്ചേനെ

  • @shafirinsha5013
    @shafirinsha5013 หลายเดือนก่อน +24

    Draw പോലും കപ്പ്‌ ഗേയിം ജയിച്ച പോലെ ആഘോഷിച്ചു സിറ്റി അതും ഇതിഹാതിൽ അർസേനൽ സൂപ്പർ 💥

    • @Maxmilianzhz
      @Maxmilianzhz หลายเดือนก่อน +2

      Ennit ara cup adiche😂😂

    • @محمد-د1ظ8ط
      @محمد-د1ظ8ط หลายเดือนก่อน +2

      Rodri injury de bruyn injury ഇവരില്ലെങ്കിൽ ഇതാണ് അവസ്ഥ

    • @محمد-د1ظ8ط
      @محمد-د1ظ8ط หลายเดือนก่อน +1

      Debruyn injury and rodri injury...that is the difference

    • @akshaysachu730
      @akshaysachu730 หลายเดือนก่อน +1

      Out of the box adikkan kdb illathe poyii

    • @vinuparappoorathodi6706
      @vinuparappoorathodi6706 หลายเดือนก่อน

      Martin odigard ഇല്ലാതെ ആണ് അഴ്സണലും കളിച്ചത്.

  • @ajus533
    @ajus533 หลายเดือนก่อน +9

    Innalathe kali okke kandappo aanu we understand how great ahd fearless Jurgen Klopp was during his time at Liverpool. There were multiple occasions he had to play with 10 men and he came victorious that too coming from behind . He had to play against a high flying Spurs with 9 men and almost held to a draw until an unfortunate own goal in the very last seconds spoiled everything.
    Jurgen never sat back even playing with 11 men or 10 men and have always fought with integrity and courage ❤️✨

    • @Jaseel19
      @Jaseel19 หลายเดือนก่อน +1

      Valland miss cheyyunne oru manager😢😢

    • @rashidb.n8074
      @rashidb.n8074 หลายเดือนก่อน +2

      Aju atu 533 atu new castle.koodee aley.M Cityukude atu pole .kalichal ...... 8 nte pani kittum. Espcialy cityude swantham groundil.

    • @ajus533
      @ajus533 หลายเดือนก่อน

      ​@@rashidb.n8074 Ee paranja Guardiolaude teamnod orikkal polum sit back cheyyatha team undenkil ath Liverpool aanu .
      Pinne form il ullappo ulla St James park atmosphere ethra nokkiyalum Cityde home ground il avarkk undakkan pattilla...ee paranja Cityde Debruyne thanne paranjitt und St James park ethra difficult aanu ennu...btw City aanenkilum Newcastle aanenkilum Liverpool anganeye kalikkullu with 10 men aayaalum 9 men aayaalum...that's what makes Jurgen unique from others.

    • @nizarnadirsha4638
      @nizarnadirsha4638 หลายเดือนก่อน

      10 men aayi cityil kalichappol Liverpool thotath 5-0 😂😂

    • @AkshayAchu-ov9ih
      @AkshayAchu-ov9ih หลายเดือนก่อน

      Athu kondan klop 5 ennam ethihadil vangiyath 10 perayitt

  • @therealafsal_
    @therealafsal_ หลายเดือนก่อน +15

    Also missing KDB

  • @ManafAsharaf-q6l
    @ManafAsharaf-q6l หลายเดือนก่อน +16

    റഫറി സിറ്റിക്ക് കിരീടം വീണ്ടും കൊടുക്കാൻ വേണ്ടി മാക്സിമം സപ്പോർട്ട് ആണ്

    • @subairvlog9910
      @subairvlog9910 หลายเดือนก่อน +4

      എല്ലാ വർഷവും ഇത് തന്നേ അവസ്ഥ

    • @Jaseel19
      @Jaseel19 หลายเดือนก่อน +8

      Allelum jayikkan pattathol referee ye blame cheyyunne striram paripadi aanallo😂😂.eg: real madrid, argentina

    • @rashidb.n8074
      @rashidb.n8074 หลายเดือนก่อน

      ​@@Jaseel19 atu kali kandavrak aariyam. Jaseel.

    • @Jaseel19
      @Jaseel19 หลายเดือนก่อน +2

      Technicaly ath oru yellow card alle appo referi yellow kodkoole.arsenalin aaa goal kodthe alle referi yim blunder. Thankal oru united fan aanenn thonnunnu😂😂

    • @Jaseel19
      @Jaseel19 หลายเดือนก่อน

      @@rashidb.n8074 enthan referi cittykk advandage kodthe ath para verthe ingana paranja poralo

  • @ahammed_suhail_
    @ahammed_suhail_ หลายเดือนก่อน +20

    Arsenal red card കിട്ടിയതിനു ശേഷം Shaloin Soccer Movie പോലെ ആയിരുന്നു കളി 😂 man city long range അടിക്കുന്നു save ചെയ്യുന്നു... എന്നിട്ട് arsenal തന്നെ city ക്ക് ball കൊടുക്കുന്നു വീണ്ടും അടിക്കാൻ പറയുന്നു 😄

  • @akkidilbar1
    @akkidilbar1 หลายเดือนก่อน +8

    Proud of my team... COYG ❤

  • @travellover6059
    @travellover6059 หลายเดือนก่อน +18

    Haland ബിഗ് ഗെയിംസിൽ ഗോളടിക്കുന്നില്ല എന്ന കരച്ചിൽ നിന്നോ ..

    • @PremajaDiva
      @PremajaDiva หลายเดือนก่อน +2

      Sathyam 😂

    • @Sejin90s
      @Sejin90s หลายเดือนก่อน +1

      Century❤️

  • @unni9419
    @unni9419 หลายเดือนก่อน +4

    Bro you mentioned jose's chelsea and Arteta's Arsenal in a same sentence, i think its a insult for jose. Jose's Chelsea was something else.

  • @althafsanu9058
    @althafsanu9058 หลายเดือนก่อน +18

    orr arsenal fan onnum alla enittum orr sangadam😢

    • @joyalchacko5812
      @joyalchacko5812 หลายเดือนก่อน +4

      Cry more

    • @lijolonappan023
      @lijolonappan023 หลายเดือนก่อน +1

      @@althafsanu9058 City was good for first 25 minutes after that it was Arsenal until second half, when refree decided to give second yellow to Trossard. Same Refree didn't give card to Doku and silva in first half. City's performance was really average in second half. If they can't beat 10 man Arsenal in there home ground.

    • @muhammedsuhail5273
      @muhammedsuhail5273 หลายเดือนก่อน +1

      @@lijolonappan023 There was no way Doku's minor kick was a yellow. The game is nuts if that is. Trossard's was a double yellow, barging into Bernardo plus kicking the ball away.

    • @lijolonappan023
      @lijolonappan023 หลายเดือนก่อน +1

      @@muhammedsuhail5273 Declan Rice got second yellow for just touching ball against Brighton.

  • @abhi8118-u5b
    @abhi8118-u5b หลายเดือนก่อน +11

    Ødegaard injured, Merino injured, Zinchenko injured, Tomiyasu injured.
    One man down against city
    Yes this what a coach would do against City on an away
    Please don’t compare it with Chelsea‘s whole season run !!!
    Arsenal playing like this after Ødegaard‘s injury !!

    • @FeedFootball
      @FeedFootball  หลายเดือนก่อน +6

      Have you seen what Chelsea did?
      Chelsea have played pragmatically under Mourinho against only the big sides.

    • @abhi8118-u5b
      @abhi8118-u5b หลายเดือนก่อน +4

      Yes I have seen it !! and everyone knows about Mourinhos tight narrow football with counter attacks. Not very entertaining to be honest

    • @FeedFootball
      @FeedFootball  หลายเดือนก่อน

      👍

    • @sanooprajcr486
      @sanooprajcr486 หลายเดือนก่อน

      ​@@abhi8118-u5bnot entertaining but he won more trophies than your so called trust the process manager 😂

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n หลายเดือนก่อน +1

    കാര്യം എന്തൊക്കെ ആയാലും ഒരു പതിറ്റാ ൻഡ് ആയി ഇതിഹാഡിൽ ഒന്ന് ജയിക്കാൻ പറ്റിയില്ല എന്റെ അഴ്സണൽ എന്താ ഇങ്ങനെ 😢😢😢

  • @triumphgaming5368
    @triumphgaming5368 หลายเดือนก่อน +3

    Dias nte position il rodri aarnnu vendath . Injury ayillarunnel etra shot vekkan chance ondarnn.. dias shoot cheyyunillarnn.. rodri pala tavana aa position il goal adichitund..arsenal innale beautiful defensive display aarnnu.. kidilan match ❤

  • @ShajiShajipc-g6r
    @ShajiShajipc-g6r หลายเดือนก่อน +18

    കെവിൻ&റോഡ്രി
    അഭാവം
    സിറ്റിയെ ബാധിച്ചു

    • @achuthp.k4567
      @achuthp.k4567 หลายเดือนก่อน +10

      Arssnal നു Ødegaard & Merino യും ഉണ്ടായിരുന്നില്ല.

    • @Gunner_Wembley
      @Gunner_Wembley หลายเดือนก่อน

      Radu teamum same level ahanu

    • @adilmuhammed10
      @adilmuhammed10 หลายเดือนก่อน

      ​@@achuthp.k4567 merino de name okke veruthe parayalle 90 mints ithuvare arsnalin vendi kalichittilla. But kdb and rodri angane alla, ettavum crucial players aan

    • @achuthp.k4567
      @achuthp.k4567 หลายเดือนก่อน

      @@adilmuhammed10 മിഷ്ടർ, Merino യെ Arsenal sign ചെയ്ത main reason തന്നെ ഫസ്റ്റ് 11 ഇൽ കളിപ്പിക്കാൻ ആണ്. (LCM). Thomas Partey ക്കു legs ഇല്ല ഇപ്പോൾ, നല്ല error prone ആകുന്നുണ്ട്. Xhka പൊയ്ത് ശേഷം Martinelli ക്കു left flank ഇൽ ഒരു support കിട്ടുന്നുണ്ടായിരുന്നില്ല. So
      Merino യെ ആ deficiency കൂടി പരിഹരിക്കാൻ കൊണ്ടു വന്നതാണ്. he is a very important player. Merino -Rice-Ødegaard is Arsenal best midfield.

    • @adilmuhammed10
      @adilmuhammed10 หลายเดือนก่อน

      @@achuthp.k4567 agree, but rodry de atrem varuo. Rody ulla city um illatha city um difference ellavarkum ariyam, and i think Rice is the most important player in Arsenal's midfield.

  • @Tonny_10
    @Tonny_10 หลายเดือนก่อน +4

    Odegaard indayirinnekhil 😢 well play arsenal ❤

  • @AmaanKR
    @AmaanKR หลายเดือนก่อน +23

    Califiori ന്റെ ആ goal 🔥🔥

    • @Thespecialone-5
      @Thespecialone-5 หลายเดือนก่อน +1

      calafiori*

    • @nandhappan7s
      @nandhappan7s หลายเดือนก่อน +2

      I think he intended to give a cross...

    • @sd49x
      @sd49x หลายเดือนก่อน

      ​@@nandhappan7s nah

    • @safwanbellare1705
      @safwanbellare1705 หลายเดือนก่อน

      Nioo​@@nandhappan7s

    • @pranavnp4070
      @pranavnp4070 หลายเดือนก่อน

      ​@@nandhappan7s Agreed 👍

  • @venugopal2227
    @venugopal2227 หลายเดือนก่อน +3

    Dear u r very much true...i didn't get better sleep...Oliver stood on the way literally...

  • @nishadnishad6698
    @nishadnishad6698 หลายเดือนก่อน +10

    Arsanel❤

  • @jazimjz1880
    @jazimjz1880 หลายเดือนก่อน +18

    Arsenal first goal😮

  • @Sejin90s
    @Sejin90s หลายเดือนก่อน +7

    City ❤️

  • @prasanthroy1230
    @prasanthroy1230 หลายเดือนก่อน +3

    നിങ്ങൾ പറയുന്ന ഫാൻസിൻ്റെ ഇമോഷൻസ് ട്രൂ ആണ്😢🔥

  • @josemourinho619
    @josemourinho619 หลายเดือนก่อน +1

    വെറും 15 goals മാത്രം ലീഗിൽ concede ചെയ്ത ജോസേയുടെ 2004/05 ചെൽസി
    Terry, Carvalho, Makelele, Cech

  • @PkMed-v3u
    @PkMed-v3u หลายเดือนก่อน +2

    എനിക്ക് സന്തോഷം ആയി ഈ സിറ്റി ഒന്ന് drow ആയതിൽ, ഞാൻ ഒരു ചെല്സിക്കാരൻ തന്നെ ആണ്

  • @heueeeeee
    @heueeeeee หลายเดือนก่อน +3

    Ellakaliyum bus park chythathum ... 10 men against Etihad bus park cheythathum oree noolil kooti kettale broo..... Even jose cheythath pole eppozhum bus park cheythalum ath thettonumalla result kittunundel.... But athum Arsenalnte style of playum onnich kooti kettan nokkale.... Arsenal play attacking football in most of the matches

    • @FeedFootball
      @FeedFootball  หลายเดือนก่อน +5

      Jose ellaa kaliyilum bus park cheythu enn aaraa paranjath bro?
      Kandittille kali?
      Pulliyude real madrid aayirunnu one of the most ruthless counter attacking teams in the world.
      Pinne Arsenal kazhinja 3 kalikalilum nalla pole bus park cheythittund. With 10 & with 11. Athil enthaa thett. Oru thettumilla.
      Pand Arsenal Chelseaye boring enn vilichathine patti paranju enn maathram. That's it.

    • @SM-nh8ue
      @SM-nh8ue หลายเดือนก่อน +1

      Defendersnu oru pass okke complete cheyyarnu. Ingane park cheyyenda aavashyam onnum illa. Havertzine okke million pounds kodth vangiyathelle statsil aake ullath 10 dis possessed mathram aan passes polum 0, 90min kalichitt

    • @SM-nh8ue
      @SM-nh8ue หลายเดือนก่อน +1

      ​@@FeedFootballathe set pieceil corner nedum nere poyi park cheyyum ithanu tatics ivarde ippathe

    • @heueeeeee
      @heueeeeee หลายเดือนก่อน

      @@SM-nh8ue Chelsea fan aahno?? Ee seasonum 5 ennam tharam... bus park cheythitt

    • @SM-nh8ue
      @SM-nh8ue หลายเดือนก่อน

      @@heueeeeee athengana chelsea fan aanenn manassilaknne😂🫣

  • @adhilmomu4922
    @adhilmomu4922 หลายเดือนก่อน +3

    മൊട്ടയുടെ ജുവേൻ്റസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ 🖤🤍

  • @artillero17
    @artillero17 หลายเดือนก่อน +7

    Ella kaliyum ore bus parking thanne cheyyunathum world’s best teaminu ethire red kittiya shesham bus park cheyyunnathum thammil onnu randu thoovalinte vyathyasamille bro?

    • @sanooprajcr486
      @sanooprajcr486 หลายเดือนก่อน

      Kazhinja season red kittii ayirnoo 🤭

  • @robinrobert938
    @robinrobert938 หลายเดือนก่อน +3

    റിയൽ മാഡ്രിഡ്ൻറെ ബസ് പാർക്കിംഗ് തകർത്തു ലാസ്റ്റ് സീസണിൽ.
    പിന്നെയാ അർസേനൽ 😆
    🔥🔥💙💙💙💙
    Cityzens 💪💪💪

    • @FeedFootball
      @FeedFootball  หลายเดือนก่อน +4

      Ennitt last season ningal purathaayallo. Athine munnathe seasonte kaaryamaano paranjath?

    • @robinrobert938
      @robinrobert938 หลายเดือนก่อน +7

      ലാസ്റ്റ് സീസൺ champions ലീഗിൽ
      എതിഹാദിലെ രണ്ടാം പാദ മത്സരത്തിൽ kdb യുടെ ഗോൾ ഓർമയില്ലേ(76 മിനിറ്റ് )
      റിയൽ കിണഞ്ഞു ശ്രേമിച്ചെങ്കിലും കളി സിറ്റി ഷൂട്ട്‌ ഔട്ടിൽ എത്തിച്ചു.ഷൂട്ട്‌ ഔട്ടിൽ സിറ്റി പുറത്തയെങ്കിലും റിയലിന്റെ
      ബസ് പാർക്കിംഗ് തകർക്കാൻ കഴിഞ്ഞു 💪💙💙

    • @robinrobert938
      @robinrobert938 หลายเดือนก่อน +5

      അർസേനൽ സിറ്റിയെ തോൽപ്പിക്കുമെന്ന് വിചാരിച് അത് നടക്കാത്തതിന്റെ മുഴുവൻ നിരാശയും ചിലർ പ്രകടിപ്പിക്കുന്നുണ്ട് 😆😂

    • @MuhammedShae
      @MuhammedShae หลายเดือนก่อน +5

      @@robinrobert938 In manchester, there is only one colour. THAT'S IS RED... we don't consider city as a Big Football Club... 115 Loading......

    • @robinrobert938
      @robinrobert938 หลายเดือนก่อน +4


      Youre still living in old days bro. I think your home stadium named excactly correct words
      OLD TRAFFORD
      The old trafford fans living in old days memories. they dont like to live in present days.because the present is CITYZENS ERA 💙💙💙💙💙
      CRy more Old trafford boys and just live in old days😆
      💙💙💪

  • @Diljintharol
    @Diljintharol หลายเดือนก่อน +2

    𝐃𝐚𝐯𝐢𝐝 𝐑𝐀𝐘𝐀 🔥🥶🥶

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP หลายเดือนก่อน +13

    Arsl fan അല്ലെങ്കിലും arsl ഇന്നലെ ജയം അർഹിച്ചിരുന്നു.10 പേര് ആയിട്ടും അവസാനം എല്ലാം കൊടുത്തു പൊരുതി. ആ ബോൾ എന്തിനു kick ചെയ്തു red വാങ്ങി, അറിയില്ല rice ന് കിട്ടിയത് എങ്കിലും ഓർക്കാമായിരുന്നു

    • @joyalchacko5812
      @joyalchacko5812 หลายเดือนก่อน +6

      Cry more

    • @Babu29383
      @Babu29383 หลายเดือนก่อน +2

      Arsl വിജയം അർഹിച്ചിരുനെന്നോ കഷ്ടം താങ്കൾ കളി കണ്ടില്ലേ കളിയെ നശിപ്പിക്കുകയാണ് 10പേർ ഡിഫൻസിൽ കുത്തിയിരിക്കുന്നു

    • @lowfiii5803
      @lowfiii5803 หลายเดือนก่อน +10

      ​@@Babu29383 10 pere vech kalikumbo pinne attacking football kalikano???? Thaankal enth Mandan annu 😂

    • @Babu29383
      @Babu29383 หลายเดือนก่อน

      ​@@lowfiii5803ഈ കളിക്കുന്ന ടീമുണ്ട് പ്രീമിയർ ലീഗിൽ പക്ഷെ arsenal പോലുള്ള ടീം... പിന്നെ നമ്മൾ കളികാണുന്നവനാണ് അത്ര മണ്ടനല്ല

    • @MuhammedShae
      @MuhammedShae หลายเดือนก่อน

      @@Babu29383 even a draw against Arsenal City Celeberated like a Win, that's speaks how Arsenal are Big........

  • @Babu29383
    @Babu29383 หลายเดือนก่อน +8

    സിറ്റി..എന്തൊരു കളിയാണ് സൂപ്പർ.. സൂപ്പർ arsanalinu ശ്വാസം വിടാൻ സമയം കൊടുത്തില്ല

    • @MuhammedShae
      @MuhammedShae หลายเดือนก่อน +8

      with the help of refs & pgmol... have some shame man.....

    • @muhammedsuhail5273
      @muhammedsuhail5273 หลายเดือนก่อน +4

      @@MuhammedShae Cry more, the refs didn't give any favour to City yesterday. He infact favoured Arsenal for their first goal and second goal also.

    • @vinuparappoorathodi6706
      @vinuparappoorathodi6706 หลายเดือนก่อน

      First half ഒന്നൂടെ കാണു

    • @anoo001
      @anoo001 หลายเดือนก่อน +2

      മാങ്ങാത്തൊലി സ്വന്തം ഗ്രൗണ്ടിൽ 10 പേരായി കളിച്ച ടീമോനോട് സമനില 😂😂😂

    • @MuhammedShae
      @MuhammedShae หลายเดือนก่อน

      @@muhammedsuhail5273 My New Book : Rodrigo Takes His Mentality To The Hospital Author : Rodri ACL

  • @vishnuprakash2145
    @vishnuprakash2145 หลายเดือนก่อน +1

    Trossard kick എടുക്കുന്നതും referee whistle അടിക്കുന്നതും തമ്മിൽ 0.23 sec ആണെന്നുകൂടെ ചേർത്ത് വായിക്കണം

  • @hemanthar4582
    @hemanthar4582 หลายเดือนก่อน +2

    Arsenal ee defensive masterclass kond maathram title adikumenn enik thonnanilla...attacking pora...aake saka odeguard aan ullath...ode k injury um..

  • @enald321
    @enald321 หลายเดือนก่อน +4

    De bruyne undayirunnuvengil city epoye goal adichene. Kdb illathath kond cross onnum aarum cheyunilla

    • @SanthoshSanthuu-z1m
      @SanthoshSanthuu-z1m หลายเดือนก่อน

      Koppakum

    • @akshaysachu730
      @akshaysachu730 หลายเดือนก่อน +1

      ​@@SanthoshSanthuu-z1mkazhinja seasonil rand kidilan goal angu thannituund aresenl fans markkilla

  • @kurianstephen3940
    @kurianstephen3940 หลายเดือนก่อน +2

    ബലത്തിൽ സിറ്റി 12പേര് ഉണ്ടായിരുന്നു..പലപ്പോഴും...

  • @fathimapalot9121
    @fathimapalot9121 หลายเดือนก่อน +1

    അർട്ടേറ്റ ഗെയിം പ്ലാൻ : Rodri യെ മനപ്പൂർവം hurt ചെയ്യുക.
    Odegaard ഇല്ലാത്തതു കൊണ്ട്, City കും നല്ല മിഡ്ഫീൽഡർ വേണ്ട😅

  • @arunmessi1369
    @arunmessi1369 หลายเดือนก่อน +7

    Arsenal nannayi kalichu but season thirumbol city jayikum💯💙

    • @pranavvp2346
      @pranavvp2346 หลายเดือนก่อน

      😂💯✅

  • @mahamoodcn
    @mahamoodcn หลายเดือนก่อน +1

    Last season Kovacic heavy foul oddegardn edhire cheydhad Red koduthal onnum against parayan pattatha foulin,yellow polum koduthilla and korch kayiyumboyekken veendum same type of harsh foul,adhin yellowum koduthath.ennt ee chengayinte olakkamele nyayeekarnm undayin.kalinte flow ruin cheyyan thalprym illathond red kodukkathenn.
    Chelseak Antony taylor engna aano adh poleyaan ippo ee mudhal.7 Red cards Arsenalin matram und.

  • @RyukendoFootball
    @RyukendoFootball หลายเดือนก่อน

    Red cardinu sheshamanu enikk kalikk interesting ayi thonniyathu
    Avasanam haland gabrielinte mottakk ball erinjathum
    Pinna koottathallum
    Oh kidilam kali

  • @RinuRaju-it3hk
    @RinuRaju-it3hk หลายเดือนก่อน +3

    My team uyir coyag ❤

  • @alemania2788
    @alemania2788 หลายเดือนก่อน +12

    ഫീഡ് ഫുട്ബാളിൻ്റെ മറ്റൊരു എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം 🥰🥰🥰🥰🥰🥰

    • @FeedFootball
      @FeedFootball  หลายเดือนก่อน +1

      ❤️❤️

    • @lijeeshkmohan4338
      @lijeeshkmohan4338 หลายเดือนก่อน +1

      @@FeedFootball ഫീഡ് ചെൽസി ഫുട്ബോൾ

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP หลายเดือนก่อน +2

    ഇന്നലെ arsl ജയിച്ചിരുന്നേൽ city kk നാണക്കേട് ആയേനെ 🤣.

    • @PremajaDiva
      @PremajaDiva หลายเดือนก่อน +1

      Ehh ehh

  • @hardworkisthebestmedicine3182
    @hardworkisthebestmedicine3182 หลายเดือนก่อน +3

    What about our captain main player martin odegaard?? He is also injury

    • @FeedFootball
      @FeedFootball  หลายเดือนก่อน +1

      Video yil paranjirunnallo.
      Kettille bro?

  • @Diljintharol
    @Diljintharol หลายเดือนก่อน +1

    ആദ്യത്തെ a ഗോൾ അടിച്ചത് ഒഴിച്ചാൽ ghost always ghost 😂👻.

    • @abdullazaid8204
      @abdullazaid8204 หลายเดือนก่อน

      105 games 100 starts 100 goals, yeah ghost 🙌

  • @badushabadhu3872
    @badushabadhu3872 หลายเดือนก่อน +6

    Arsenal❤

  • @gulfviral8200
    @gulfviral8200 หลายเดือนก่อน +1

    സിറ്റി തോറ്റാൽ മതിയായിരുന്നു....ഇവന്മാരുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല 😂😂

  • @sanbabs1
    @sanbabs1 หลายเดือนก่อน

    സിറ്റിയുടെ കളി രണ്ടാം പകുതിയിൽ പാളിയോ എന്നൊരു സംശയം.. ഡയസ് കോവ എന്നിവർ സെൻട്രൽ പൊസിഷനിൽ ബോൾ ഒരുപാട് നേരംഘയ്യിൽ വെച്ച് വേസ്റ്റ് ചെയ്തപ്പോൾ സിൽവ ഒക്കെ സൈഡിൽ ബോൾ കിട്ടാതെ ഇരിക്കുക ആയിരുന്നു.

  • @akshaysachu730
    @akshaysachu730 หลายเดือนก่อน

    Out of the box mathram long range adikkunna kdb illathepoyii🔥🔥 missing KDB

  • @shintojames6476
    @shintojames6476 หลายเดือนก่อน +32

    എല്ലാ കളികളും ഡിഫെൻസിന്റെ പേരിൽ ഗ്രൗണ്ടിൽ കുത്തിയിരിക്കുന്നതിനെയും 10 പേരെ വച്ച് കളിക്കുമ്പോൾ ഡിഫറെൻറ് ചെയ്യുന്നതിനെയും എങ്ങനെയാണ് ഒരുപോലെ കാണാൻ സാധിക്കുന്നത്.? പിന്നെ നിഷ്പക്ഷമായി പൊയ്‌കൊണ്ടിരുന്ന ചാനലിൽ ഈയിടെയായി അൽപ്പം ചെൽസി സ്നേഹം കൂടി വരുന്നുണ്ടല്ലോ.?

    • @_SHABEER
      @_SHABEER หลายเดือนก่อน +4

      ഈ ചാനൽ നിഷ്പക്ഷം ആണെന്ന് ആര് പറഞ്ഞു!!

    • @GokulNJR
      @GokulNJR หลายเดือนก่อน +12

      Pull already Chelsea fan aanenn ellarkm ariyalo...pinnentha ee Chelsea sneham kond udeshikane😂

    • @kamaldtm7818
      @kamaldtm7818 หลายเดือนก่อน +10

      സ്വന്തം ടീമിനെ സ്നേഹിക്കുന്നവർക്ക് അത് മനസ്സിലാവും

    • @nandhappan7s
      @nandhappan7s หลายเดือนก่อน +1

      Football oru vikaaramaavinnathu enthenkilum oru team ne nenjilettumbozhaani

    • @lijeeshkmohan4338
      @lijeeshkmohan4338 หลายเดือนก่อน

      നിഷ്പക്ഷമല്ലെങ്കിൽ ഇവന്റെ മാച്ച് റിവ്യൂ ആരും കാണാൻ വരില്ല, ചെൽസി ഫാൻസ്‌ ഒറ്റക്കിരുന്ന് കാണേണ്ടി വരും

  • @MithunRaj-d8y
    @MithunRaj-d8y หลายเดือนก่อน

    Interview after match with guardilo was really good...nalle reethyil matchil nadenne pblm ne highlight cheydu

  • @sidharthvs3865
    @sidharthvs3865 หลายเดือนก่อน +3

    Gunners ❤❤❤

  • @anasmac6751
    @anasmac6751 หลายเดือนก่อน +5

    എന്തിനാ ഇവിടെ Chelsea ne കൊണ്ട് വരുന്നത് 😂😂😂😂

    • @walter_______7
      @walter_______7 หลายเดือนก่อน

      eth evde alland ede parayana

    • @anasmac6751
      @anasmac6751 หลายเดือนก่อน +1

      @@walter_______7 എന്ന പറഞ്ഞോട്ടെ. പാവം

    • @jithinar2395
      @jithinar2395 หลายเดือนก่อน

      Chelsea = theettam
      😂😂😂

    • @vishnupr5562
      @vishnupr5562 หลายเดือนก่อน

      ​@@jithinar2395ninte achan theetam nee eetha team

  • @AzharinRed
    @AzharinRed หลายเดือนก่อน +1

    Arsenal win deserve cheythirunnu entha cheyya athu ethihad alle avidannu ella athra eluppam aavillallo ... Champions alle give up cheyyilla .. any way arsenal tossard poyillel kurachu koode better results undayirunnene..

  • @ponnuus...934
    @ponnuus...934 หลายเดือนก่อน +4

    💙💙💙💙

  • @muhammadshadadshadad8025
    @muhammadshadadshadad8025 หลายเดือนก่อน +1

    Nthakka laranjalum avasnam vere pidhich ninitt kayinnnpoyille😓

  • @kingkdb7
    @kingkdb7 หลายเดือนก่อน +3

    Simeone and Mourinho (2018)thott povum
    Arteta 😂🚌

    • @MuhammedShae
      @MuhammedShae หลายเดือนก่อน

      My New Book : Rodrigo Takes His Mentality To The Hospital Author : Rodri ACL

    • @kingkdb7
      @kingkdb7 หลายเดือนก่อน

      ​​@@MuhammedShaentha bro playersnu injury aavunath oke kaliyano😊

  • @nikhildineesh3328
    @nikhildineesh3328 หลายเดือนก่อน +3

    Arsenal ❤❤❤

  • @srt2254
    @srt2254 หลายเดือนก่อน

    Bus park cheythittu veendum goal vangy ...ennittum rayakku orupadu save cheyyendi vannu ...ellavarum arsenal deserve ennu parayunnu ..oru normal team cheyyunna karyam athre ullu

  • @Vabeesh_bhaskar
    @Vabeesh_bhaskar หลายเดือนก่อน

    As a liverpool fan result kond happy aan but innale kali sambavm arsanel jayikana maayrnn

  • @shihabhussain77
    @shihabhussain77 หลายเดือนก่อน +1

    Second half 7 min injury time, really disappointed, Max 3 min only can be allowed.😢

    • @AFNAN-k6m
      @AFNAN-k6m หลายเดือนก่อน +4

      Arsenel kore game delay cheyythik

    • @joyalchacko5812
      @joyalchacko5812 หลายเดือนก่อน +1

      Oh sheri ser😂

    • @cityzenskerala375
      @cityzenskerala375 หลายเดือนก่อน +1

      കളി കണ്ടീനോ

    • @travellover6059
      @travellover6059 หลายเดือนก่อน +2

      Time waste ചെയ്യുമ്പോൾ ഓർക്കണമായിരുന്നു .. ഇനി കരഞ്ഞിട്ട് കാര്യമില്ല 😂

  • @sarath7554
    @sarath7554 หลายเดือนก่อน +1

    Aysheri trossad kaniche techinacallu card kodhuthe sheri ano ena 😂👌 elbow konde muthukil idiche kerit pike yellow kodukande first yellow vangiyal 2nd time challege cheyumbo trossard chindikanam allande decision aano hard 😂 time wasting oke kanichene kaiyum kanakum illa gabriel tharayil kidakune medic varune avane nokit ponu adutha kick edukum mune adutha timber chumma tharayil kidenit veendum time wasting ,raya nalla keeping oke thaneya kaniche,but anavishyam aayi diving tharayil kure kidene muttil izhayune the real mentality of champions 👌 champions avan ulla mentality alla ithe first of all adhe manasilake just think

  • @MithunRaj-d8y
    @MithunRaj-d8y หลายเดือนก่อน +2

    Arsenal played very negative game though..smooth football kalichal city will be on top..but they way havertz started was wrong..rodri ne oyivakiyal averke easy ayeloo

    • @lijolonappan023
      @lijolonappan023 หลายเดือนก่อน +2

      Actually Rodri moved to left for fouling Kai Havertz. I have no idea why Rodri done this when ball was on Ederson hand and kai was in center of pitch.

    • @MithunRaj-d8y
      @MithunRaj-d8y หลายเดือนก่อน

      @@lijolonappan023 eneke ade nere thiriche aane thoniyede..plus commentery okk ade aane parenjedum..ade ayede konde aane haaland also attacked 2 times..provokation..if u remember jesus ide previous season cheydtunde..unwanted fights start cheyunne...anyway part of the game

    • @vaishnav3931
      @vaishnav3931 หลายเดือนก่อน +1

      Kalide thodakathil replayil thanne kanind rouch kazhinj varunna havertzinte nere rodri ninganath, ingott muttan nokkiyappo kittoyathann alla havertz mathram poyi idichathalla😂

  • @kiranraj6231
    @kiranraj6231 หลายเดือนก่อน +1

    Havertz workrate💯🚀

  • @NisarabdulNisar-tv4zr
    @NisarabdulNisar-tv4zr หลายเดือนก่อน +2

    Citty 🩵🩵🔥🔥

  • @fabrizioromano6572
    @fabrizioromano6572 หลายเดือนก่อน +1

    നിങ്ങടെ ഒരു നാക്കു. ആ ter stegan ന്റെ കാര്യം പോക്ക് ആയല്ലോ 😂

  • @abhijithkc6562
    @abhijithkc6562 หลายเดือนก่อน

    ഡേവിഡ് രായ Height കുറവാണു 1.83 ഒള്ളു, അത് പ്രശ്നംമാണ്

  • @SirajStar-k1q
    @SirajStar-k1q หลายเดือนก่อน +1

    ആർ സനൽ❤

  • @MithunRaj-d8y
    @MithunRaj-d8y หลายเดือนก่อน +1

    Why u didnt talk about havertz rodri hit and haaland reply in the same manner..i was waiting for it.

    • @FeedFootball
      @FeedFootball  หลายเดือนก่อน +1

      Thudakkathil ullathalle..
      Marannu poyi

  • @vahabpv9926
    @vahabpv9926 หลายเดือนก่อน +1

    Never celebrated a draw before😂പ്ലയേഴ്‌സിനു ഇഞ്ചുറി വരുത്തി കളി ജയിക്കുന്ന ടാക്റ്റിക്സ് 👎👎👎
    അത് ആര് ചെയ്താലും

  • @nick6s
    @nick6s หลายเดือนก่อน

    This was the best match Ever in epl

  • @Jiff_iN
    @Jiff_iN หลายเดือนก่อน +1

    10 per ayi churungiyal bus park cheyyunnathil yathoru thettum ella arsenal fan alla avru ella kaliyum angane allallo cheyyaru cheyyenda sahacharyathil angane thanne cheyyanam ucl il barca angane cheyyanam ennarnnu ente oru ethu garcia poya time eni parenjittu karyam ella

    • @FeedFootball
      @FeedFootball  หลายเดือนก่อน +1

      Bus park cheyyunnath 11 pere vechum chila oppositions entire cheyyunnath ottum mosham kaaryamalla..
      Result kittukayaanenkil.
      Ode poyathine shesham Arsenal park cheyyunnund 11 pere vechum. Athilum oru kuzhappavum njaan kandilla.

    • @Jiff_iN
      @Jiff_iN หลายเดือนก่อน

      @@FeedFootball അതെ ✅️

    • @SachinMajo
      @SachinMajo หลายเดือนก่อน

      @@FeedFootball odee poyathinu shesham ennalla parayandath... After down to 10 men ennanu.

  • @aslamnajeem7420
    @aslamnajeem7420 หลายเดือนก่อน

    Pep seatil chavittiya reaction enthaanu card kodukkanjth... Arsenel arnnel avnmr koduthene .. citykk special considerations eppozhm kittarund

    • @FeedFootball
      @FeedFootball  หลายเดือนก่อน +2

      Athine enthine card kodukkanam?

  • @lijuraju6785
    @lijuraju6785 หลายเดือนก่อน

    Bro inter milan vs ac milan video cheyyumo?
    Ac milan jayichu🔥😄

  • @SM-nh8ue
    @SM-nh8ue หลายเดือนก่อน

    Bro ella negative commentsinum reply onnum kodkkenda.ishtappedunna team aavumabol, parayunnath thettanenn ariyamenkilum ath sheriyanenna reethiyile marupadi kodkkullu. Reply cheyyan ninna athine time kanu

  • @PremajaDiva
    @PremajaDiva หลายเดือนก่อน +1

    Haaland only scores against small clubs

  • @benojraphel
    @benojraphel หลายเดือนก่อน

    Arsnel frm start of game witj only one intention..to injure mancity main players..the succeed in it, these mentality they will never win the EPL

  • @muhammedshadleomessifanlover
    @muhammedshadleomessifanlover หลายเดือนก่อน +6

    City 🏙️🌆💙

  • @this.is.notcret
    @this.is.notcret หลายเดือนก่อน

    Nirthi City vs Arsenal match kali kaanal🥴ijjaathi lag second half , ini rand teaminum 1 point cup adikkaan Venda last match enganum vanaal kali kaanaam😪

  • @Rashickd2
    @Rashickd2 หลายเดือนก่อน +1

    Waiting for ur review 🔥🔥🔥❤️

  • @harishinr
    @harishinr หลายเดือนก่อน

    ഏതെങ്കിലും മേജർ ട്രോഫി അടിക്കട്ടെ ആദ്യം ഈ arsenal...അല്ലാതെ പഴേ പ്രതാപം പറഞ്ഞിരുന്നിട്ടെന്തു കാര്യം...ഒരു സംശയവും വേണ്ട ഈ സീസൺ സിറ്റി തന്നെ. ..

  • @nevargiveup1430
    @nevargiveup1430 หลายเดือนก่อน +1

    Oral kuravayath kondanu diffense lek irangiyath allenkil kanamayirunnu

  • @RAFEEAENINGTALKS
    @RAFEEAENINGTALKS หลายเดือนก่อน

    ഫസ്റ്റ് ഗോളിൽ പെപിന് സങ്കടമായി അത് അമ്പയറിന് മനസ്സിലായി അപ്പൊ തൊട്ട് അമ്പയർ സിറ്റിയെ സപ്പോർട് ചെയ്യാൻ തുടങ്ങി

    • @GGMU2012MU
      @GGMU2012MU หลายเดือนก่อน +4

      Ambayar alla cherupayar ennech podei

  • @shafimuhammed9317
    @shafimuhammed9317 หลายเดือนก่อน +1

    റഫറി കാരണം ആണ് സിറ്റി ആദ്യ ഗോൾ വഴങ്ങിയത് പിന്നെ അഴ്സണൽ ബോറൻ കളി ആണ് 2nd ഹാഫിൽ കളിച്ചത് 10 പേര് പോസ്റ്റിനു മുന്നിൽ പെറ്റു കിടക്കുക കഷ്ടം

    • @FeedFootball
      @FeedFootball  หลายเดือนก่อน +3

      10 pere vech pinne Citykkethire Etihadil engane kalikkanam ennaane parayunnath?

  • @midhunk2417
    @midhunk2417 หลายเดือนก่อน

    Rodri that's huge blow for city🤥

  • @ananthuv9843
    @ananthuv9843 หลายเดือนก่อน

    Haaland ballernje cheapalle sherk.. Do they have to view the game in that way?

  • @ashiqueashique9134
    @ashiqueashique9134 หลายเดือนก่อน +1

    Blasters nte kali de review ittoode 💛⁉️

    • @nandhappan7s
      @nandhappan7s หลายเดือนก่อน +1

      Adidas nte review pole varuma adibas nte review

    • @ashiqueashique9134
      @ashiqueashique9134 หลายเดือนก่อน

      @@nandhappan7s just money makes the difference broo🤷😶

  • @optimusprime5.057
    @optimusprime5.057 หลายเดือนก่อน

    അണ്ണാ 10 പേരും വെച്ചാണ് arsenal പാർക്ക്‌ ചെയ്തത്.

    • @FeedFootball
      @FeedFootball  หลายเดือนก่อน +3

      Ath thanne alle parayunnath bro?
      11 pere vechum Arsenal park cheyyunnund ee seasonil without Odegaard

  • @HarikrishnanKs66
    @HarikrishnanKs66 หลายเดือนก่อน +1

    Arsenal 🤍❤️🚩

  • @harikumar1849
    @harikumar1849 หลายเดือนก่อน +1

    Arsenaline tholpikkan ini utd nu matrame kazhiyoo
    Utd💪

    • @Chiran8832
      @Chiran8832 หลายเดือนก่อน +1

      United😂😂🤡🤡 oo

  • @Y-hf1ir
    @Y-hf1ir หลายเดือนก่อน

    Enthanengilum Liverpooline pole 10 vere vech etihadil kalich 5-0 vanghi potyiyillallo, athilum strong aya man city teaminte kayyil ninn point eduthallo

  • @jcutz833
    @jcutz833 หลายเดือนก่อน +5

    Barca 5-1 video venam

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP หลายเดือนก่อน +1

    Laliga വീഡിയോ 😪

  • @rayzen9534
    @rayzen9534 หลายเดือนก่อน

    Champions vs delulu fans of rest of premiere league

    • @Y-hf1ir
      @Y-hf1ir หลายเดือนก่อน

      Plastic fan base😂🤮

  • @HRCREAT
    @HRCREAT หลายเดือนก่อน

    Calafiori❤️

  • @hari0731
    @hari0731 หลายเดือนก่อน

    David raya 9 save❤️🙂

  • @e4entertain658
    @e4entertain658 หลายเดือนก่อน

    അവതാരകനടക്കം ഇവിടെ പലർക്കും കുരു പൊട്ടി തുടങ്ങിയതിൽ സന്തോഷം 😂
    സുഹൃത്തേ 11v11 അല്ല സാഹചര്യം..10 നെതിരെ 11 കളിക്കാരുള്ള സിറ്റിയോട് അതും അവരുടെ ഫാൻസിന് മുന്നിൽ പിന്നെ എങ്ങനെ കളിക്കണം എന്നാണ് താങ്കൾ പ്രതീക്ഷിച്ചത്...
    ഹാ ഹാ ഹാ അത് അശോക് ലൈലന്റ് വണ്ടിക്ക് മുന്നിൽ തവള മസിൽ വീർപ്പിച്ചു നിന്നാൽ എങ്ങനെയിരിക്കും 🤣

    • @FeedFootball
      @FeedFootball  หลายเดือนก่อน

      Ponnaara suhruthe... 10 v 11 kalicha scene kurichalla paranjath..
      Pinne defensive football kalikkumbol oru kuruvum ivide pottaarilla.
      Arsenalinte polum kazhinja kurach kalikal shradhikkaathath kondaakum ingane oru samsaaramm. NLDyilum Atalantakkethireyum kali kandaayirunno? 11 pere vechum bus thanne aane park cheythath. Athine oru kuzhappavumilla. Rand big away matches aayirunnu. Maathamalla Ode poyathine shesham ith thanne aane avastha. Pinne Citykkethire 11 pere vechum ingane thanne aane kalikkaarullath. Athilum oru thettumilla. They are a top team & away game il 11 pere vechum counter cheyyunnathil oru thettumilla.
      Allaaathe bus park cheyyunnathine onnum oru kaalathum eee channelil njaan kuttam parayilla. 10 aanelum 11 aanelum. Ente kuru potumbol videoyil thanne parayaame 😂