THIRUVATHIRAKKALI(FOR COMPETITIONS)

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 91

  • @sreelatha8443
    @sreelatha8443 2 ปีที่แล้ว +10

    Wow !!! അസ്സലായിട്ടുണ്ട്. പാട്ടും കളിയും തകർത്തു

    • @narayannair2249
      @narayannair2249 2 ปีที่แล้ว

      Excepting new generation type thiruvatira

  • @krishnapriyaa9741
    @krishnapriyaa9741 2 ปีที่แล้ว +6

    പാട്ടും കളിയും മനോഹരം ....... കണ്ണിനും കാതിനും ഒരു പോലേ സുഖം👌👏👏👏

  • @sunithageorge9780
    @sunithageorge9780 ปีที่แล้ว +2

    Super😊💕

  • @chinmayig7258
    @chinmayig7258 2 ปีที่แล้ว +2

    വളരെ നല്ല രീതിയിൽ കളി ക്കു ന്നു.അഭിനൻദനങ്ങൾ.

  • @Sruthy2015
    @Sruthy2015 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് ഓരോ പാട്ടും അതി മനോഹരം

  • @deepamanikandan1096
    @deepamanikandan1096 2 ปีที่แล้ว +6

    പാട്ടും കളിയും അസ്സലായിട്ടുണ്ട്👏👏

  • @vijisivakumar5250
    @vijisivakumar5250 ปีที่แล้ว +1

    ഏറെ ഇഷ്ടമുള്ള പദം..... കളി നന്നായിരിക്കുന്നു ❤️🌹

  • @indiraep8258
    @indiraep8258 ปีที่แล้ว +9

    അതിമനോഹരം. എല്ലാതും കേമായീണ്ട്. എന്നാലും ഈവണ്ണമൊരു ദിനം എടുത്തുപറയട്ടെ. ❤️

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല. സൂപ്പർ😍😍😍

  • @sreerajsrajan3183
    @sreerajsrajan3183 2 ปีที่แล้ว +4

    മനോഹരം 👌🏻👍🏻

  • @indiramenon6577
    @indiramenon6577 2 ปีที่แล้ว +3

    Same steps in all dances. No change

  • @santhaknangiar7353
    @santhaknangiar7353 2 ปีที่แล้ว +1

    സൂപ്പർഞ ഞാൻഎല്ലാ ക്ളികളും കാണാറുണ്ട് ട്ടോ

  • @rajimadhu3566
    @rajimadhu3566 2 ปีที่แล้ว +2

    👏👏👍👍വളരെ വളരെ നന്നായിരിക്കുന്നു

  • @pushpakumari-cd6rg
    @pushpakumari-cd6rg 2 ปีที่แล้ว +1

    Assalayittund. Pattum kaliyum.competition akumbol vanchippattum vende

  • @sreedevikolathappally5092
    @sreedevikolathappally5092 2 ปีที่แล้ว +2

    അടിപൊളി.👌👌👏👏👏

  • @ramKumar-jc8fx
    @ramKumar-jc8fx 2 ปีที่แล้ว +2

    Super... Super... Super.. 👌👌👌👌

  • @sreereghams4257
    @sreereghams4257 2 ปีที่แล้ว +2

    പാട്ടും കളിയും അസ്സലായിട്ടുണ്ട്.

  • @seemasdancestudio9132
    @seemasdancestudio9132 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് 🌹

  • @danyashyne
    @danyashyne ปีที่แล้ว +3

    👌👌👌

  • @ushadevadas1083
    @ushadevadas1083 2 ปีที่แล้ว +2

    അസ്സലായിട്ടുണ്ട് - പാട്ടും കളിയും

  • @thankamanigopakumar1882
    @thankamanigopakumar1882 2 ปีที่แล้ว +3

    Super👌👌👌

    • @rcnair7694
      @rcnair7694 2 ปีที่แล้ว +1

      നല്ല ആലാപനം.ചുവടുകൾ 👌

  • @sandhyasandhyat2311
    @sandhyasandhyat2311 2 ปีที่แล้ว +1

    മനോഹരം

  • @lalithasreenivasan1865
    @lalithasreenivasan1865 2 ปีที่แล้ว +1

    Valerie nannayirikkunnu. 👍

  • @diyak3912
    @diyak3912 ปีที่แล้ว +1

    മെയ്ക്കപ്പ് വീഡിയോ ചെയ്തില്ലലോ..

  • @deepamadhu2017
    @deepamadhu2017 2 ปีที่แล้ว +2

    Super 👌👍🏼🙏🙏🙏

  • @chithrack5937
    @chithrack5937 2 ปีที่แล้ว +1

    സൂപ്പർ.....

  • @sreelatha8443
    @sreelatha8443 2 ปีที่แล้ว +3

    ടീമംഗങ്ങൾക്കെല്ലാം പ്രത്യേകം അഭിനന്ദനം

  • @silpaomanakuttan2925
    @silpaomanakuttan2925 ปีที่แล้ว

    Lyrics kittumoo

  • @mayannampoothiry1148
    @mayannampoothiry1148 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @nikhilaaneesh4401
    @nikhilaaneesh4401 2 ปีที่แล้ว

    മത്സങ്ങൾക്കായി കൂടുതൽ ചിട്ടപെടുത്തി post ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 🙏

  • @sreelatha8443
    @sreelatha8443 2 ปีที่แล้ว +2

    ഇടയ്ക്കയും ഗംഭീരം

  • @diyak3912
    @diyak3912 2 ปีที่แล้ว +2

    Gud

  • @TEAMMUKHARI
    @TEAMMUKHARI 2 ปีที่แล้ว

    Competitions നു പറ്റിയതു ഇനിയും ചെയ്യുമല്ലോ?
    വളരെ നന്നായിരുന്നു

  • @diyak3912
    @diyak3912 ปีที่แล้ว

    Thirakano.. Udane cheymo

  • @diyak3912
    @diyak3912 ปีที่แล้ว

    ഈ ഓണത്തിന് ഞങ്ങൾക്ക് ഒരു മത്സരം ഉണ്ട്. അതിന് മുൻപായി മെയ്ക്കപ് വീഡിയോ ചെയ്യുമോ..?

  • @sreejasureshpazhoor6801
    @sreejasureshpazhoor6801 2 ปีที่แล้ว +1

    അസ്സലായിട്ടുണ്ട്

  • @remarajkumar4682
    @remarajkumar4682 2 ปีที่แล้ว

    മനോഹര o

  • @drindums4351
    @drindums4351 2 ปีที่แล้ว +2

    Nice performance

    • @adrithakrishnan8849
      @adrithakrishnan8849 2 ปีที่แล้ว +1

      Thank you chechi

    • @ushasarma6378
      @ushasarma6378 2 ปีที่แล้ว +1

      അസ്സലായിട്ടുണ്ടേ 💐💐💐

  • @Karoorsunil
    @Karoorsunil 2 ปีที่แล้ว +1

    ഓച്ചിറ കാർക്കുകൂടെ ഈ മഹാസൗഭാഗ്യം ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ

  • @oormilapolpaya
    @oormilapolpaya 2 ปีที่แล้ว +1

    👍👍👍🙏🙏🙏🙏

  • @babupr475
    @babupr475 2 ปีที่แล้ว +2

    Bale bale!

  • @vineethsaibaba1917
    @vineethsaibaba1917 2 ปีที่แล้ว

    Thagatthu

  • @lakshmidevi816
    @lakshmidevi816 9 หลายเดือนก่อน

    👌👌🙏🙏

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว

    Ellavarum nannayi kalichu ..
    Pattum nannayi..

  • @malinisivakumar8959
    @malinisivakumar8959 2 ปีที่แล้ว +1

    Super

  • @tharajayan8495
    @tharajayan8495 2 ปีที่แล้ว +1

    👌👌👌👌🙏

  • @sathiammanp2895
    @sathiammanp2895 2 ปีที่แล้ว +1

    🙏🙏👍👍👌👌👌❤️❤️💐💐

  • @SnehaunniSneha
    @SnehaunniSneha 5 หลายเดือนก่อน

    🎉❤❤

  • @sreebhadra8779
    @sreebhadra8779 2 ปีที่แล้ว +1

    🥰

  • @ambikadevisanthosh1132
    @ambikadevisanthosh1132 2 ปีที่แล้ว +1

    👏🏻👏🏻

  • @sumadevikr2168
    @sumadevikr2168 2 ปีที่แล้ว

    കുമ്മി കളിക്കുമ്പോൾ തതെയ്തോം എന്നു പാടുമ്പോൾ അത് വഞ്ചിപ്പാട്ടായി തോന്നില്ലേ. സംശയം തീർത്തു തരുമോ.കുമ്മി, കുറത്തി, വഞ്ചി എന്ന ക്രമത്തിൽ മത്സര തിരുവാതിരയിൽ കളിക്കണം എന്നത് ശരിയാണോ

    • @sreelathaa3116
      @sreelathaa3116 2 ปีที่แล้ว

      വഞ്ചിപ്പാട്ടിന്റെയും കുമ്മിയുടെയും പാട്ടുകളുടെ ഈണങ്ങളും താളവുമാണ് വ്യത്യാസം. ത തെയ് തെയ് എന്ന് വരുന്ന കുമ്മികൾ അധികമില്ല. ഈ വണ്ണമൊരു മാസം എന്ന ഈ പാട്ട് വളരെ പണ്ട് മുതലേ മുത്തശ്ശിമാർ കളിച്ചു വന്നിരുന്ന കുമ്മിയാണ്. വഞ്ചിപ്പാട്ടും മൂന്നാലു തരത്തിൽ പാടാറുണ്ട്. വരികൾക്കനുസരിച്ച് ഭക്തിഭാവം വരുത്തി പാടുമ്പോൾ ത തെയ് ത ഇല്ലാതെയും വഞ്ചിപ്പാട്ടുകൾ പാടിക്കളിയ്ക്കുക പതിവുള്ളതാണ്.

    • @sreelathaa3116
      @sreelathaa3116 2 ปีที่แล้ว

      സാധാരണയായി ഗണപതി, സരസ്വതി ,പദം, വഞ്ചി, കുറത്തി, കുമ്മി ,മംഗളം എന്ന ക്രമത്തിലാണ് കളിയ്ക്കുക പതിവ്. ചടുലതയോടു കൂടി കളിയ്ക്കുന്ന കുമ്മി അവസാനം കളിച്ച് മംഗളത്തോടെ അവസാനിപ്പിയ്ക്കുക തന്നെയാണ് വേണ്ടത്

    • @sreelathaa3116
      @sreelathaa3116 2 ปีที่แล้ว

      മത്സര വേദികളിലും സ്തുതി, പദം,വഞ്ചി, കുറത്തി . കുമ്മി മംഗളം എന്ന ക്രമമാണ് വേണ്ടത്

    • @JaysWorldofCC
      @JaysWorldofCC ปีที่แล้ว

      ഞങ്ങൾ കേരളത്സവത്തിന് കളിച്ചപ്പോൾ judge പറഞ്ഞത് ഗണപതി സരസ്വതി പദം കുറത്തി വഞ്ചി കുമ്മി മംഗളം എന്നാണ്.. ശരിക്കും പദം കഴിഞ്ഞാൽ കുറത്തിയാണോ വഞ്ചിയാണോ എടുക്കേണ്ടത്

  • @diyak3912
    @diyak3912 2 ปีที่แล้ว +1

    മൽസരത്തിൽ പങ്കെടുക്കുമ്പോൾ ഉപയോഗിക്കേണ്ട വസ്ത്രധാരണവും, ആഭരണങ്ങളും, മുടിക്കെട്ടുന്നതും, എല്ലാം ഒന്ന് വീഡിയോ ഇട്ട് കാണിച്ച് പറഞ്ഞ് തന്നാൽ നന്നായിരുന്നു. തിരുവാതിരക്കളിക്കുമ്പോൾ അടിയിൽ ഉടുക്കുന്ന ഒന്നരമുണ്ട് ഉടുക്കുന്നത് എങ്ങിനെ ഒന്ന് കൂടി കാണിക്കാമോ.. പുതിയ തലമുറയ്ക്ക് അറിവില്ലാത്ത പല തിരുവാതിരക്കളി ചിട്ടകളും, ഇതിലൂടെ മനസ്സിലാക്കാനും പഴമയോടെ അവതരിപ്പിക്കാനും സാധിക്കട്ടെ.

    • @KanippayurKaikottikaliSangham
      @KanippayurKaikottikaliSangham  2 ปีที่แล้ว +1

      video udan thanne idunnathayirikkum

    • @thankamk1131
      @thankamk1131 2 ปีที่แล้ว

      Agine Ulla video Cheythal pala thiruvathirakali arivukal arivillathavarkum mansaliavanum sahayikum. Athinu e group nu sadikate

    • @thankamk1131
      @thankamk1131 2 ปีที่แล้ว

      @@KanippayurKaikottikaliSangham e thiruvathira ku munee cheyumalo

    • @diyak3912
      @diyak3912 ปีที่แล้ว

      ​@@KanippayurKaikottikaliSanghamvideo udene cheyumo..?

  • @devikasathyan7886
    @devikasathyan7886 2 ปีที่แล้ว

    Super 👌👌👌👌👌👌

  • @ananthalekshmianantham8822
    @ananthalekshmianantham8822 2 ปีที่แล้ว +3

    കളി രസമായിരുന്നു എന്നാൽ തിരുവാതിര കളിയിൽ.. ഗണപതി.. സരസ്വതി പദം. എന്നിവ കളിക്കുമ്പോൾ കൈകൊട്ടാൻ പാടില്ല ജോഡിയായി (പരസ്പരം തിരിഞ്ഞു )കളിക്കരുത്.. കൈ kottanum. ജോഡിയായി കളിക്കാനും ആണ് കുമ്മി. കുറത്തി. പാന. വഞ്ചിപ്പാട്ട് എന്നിവ ചേർത്തിരിക്കുന്നത് ഡ്രസ്സ്‌ വളരെ ലളിതമാകണം വാദ്യങ്ങൾ.. ഇടക്ക.. കുഴിത്താളം ഒന്നും പാടില്ല ദക്ഷയാഗം irupathinaluvrtham. എന്നിവയിലെ പദ ങ്ങൾക്കാണ്
    മുൻഗണന... ജഡ്ജ് മെന്റിനു പോയി പരിചയം കാരണം പറയുന്നതാണ് സർക്കാർ മാന്വൽ നിയമാണ് ഇതെല്ലാം .... അനന്തലക്ഷ്മി ടീച്ചർ

    • @indujayaprakash1492
      @indujayaprakash1492 2 ปีที่แล้ว

      ഇതിൽ വഞ്ചിപ്പാട്ട് ഇല്ലല്ലോ അല്ലെ ടീച്ചർ?.. അപ്പോൾ ഈ പാട്ടു competitionu എടുക്കാമോ?

    • @adrithakrishnan8849
      @adrithakrishnan8849 2 ปีที่แล้ว

      @@indujayaprakash1492 5:33 തൊട്ടു തുടങ്ങുന്നത് വഞ്ചി പാട്ട് ആണ്
      എരിക്കിൻ കൊന്നയും ചൂടി .....എന്നു തുടങ്ങുന്ന പാട്ട്
      വരികൾ discription box ൽ ഉണ്ട്

    • @indujayaprakash1492
      @indujayaprakash1492 2 ปีที่แล้ว

      @@adrithakrishnan8849 ok.. Thank you so much😊🙏

    • @indujayaprakash1492
      @indujayaprakash1492 2 ปีที่แล้ว

      UAE യിൽ നടക്കുന്ന competition നു വേണ്ടി ഈ song എടുത്താൽ കൊള്ളാമെന്നുണ്ട്.. അതിനു ആരുടെയെങ്കിലും permission എടുക്കേണ്ടതുണ്ടോ? മറ്റെന്തെങ്കിലും formalities ഉണ്ടോ? ഒന്ന് reply ചെയ്യാമോ? 😊🙏

    • @sreelathaa3116
      @sreelathaa3116 2 ปีที่แล้ว +1

      @@indujayaprakash1492 എടുക്കുന്നതിൽ ഒട്ടും വിരോധമില്ല. സന്തോഷമേയുള്ളു .... ആർക്കെങ്കിലുമൊക്കെ ഉപകാരമാകട്ടെ എന്ന് കരുതി തന്നെയാണ് ഈ വീഡിയോകൾ ഇട്ടത്. 🙏

  • @aryaparvathy3711
    @aryaparvathy3711 ปีที่แล้ว +2

    മനോഹരം

  • @geethaunni2615
    @geethaunni2615 2 ปีที่แล้ว

    Super