എം ടി യുടെ തിരക്കഥകൾ - Group dance 63rd Kerala state school Kalolsavam 2025

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 407

  • @divinekarthiksankar
    @divinekarthiksankar 15 วันที่ผ่านมา +117

    MT യുടെ തിരക്കഥകൾ - A Book Magic by Vineeth Master
    First A Grade
    2025 സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘനൃത്ത വേദിയിൽ വിസ്മയം തീർത്ത വിനീത് മാഷിന്റെ ശിഷ്യർ.വ്യത്യസ്തമായ പ്രമേയം,വ്യത്യസ്തമായ ചുവടുകൾ അതാണ് വിനീത് എന്ന നൃത്താദ്ധ്യാപകന്റെ മുഖമുദ്ര.തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഇത്തവണയും വ്യത്യസ്തമായൊരു പ്രമേയവുമായെത്തി ഒരു കിടുകാച്ചി പെർഫോമൻസ് തന്നെ കാഴ്ച്ചവെച്ചു കോഴിക്കോട് സിൽവർ ഹിൽസിലെ ഹയർ സെക്കന്ററി വിദ്യാർത്ഥിനികൾ. ഈ അടുത്ത് നമ്മളെ വിട്ടുപിരിഞ പ്രിയ എഴുത്തുകാരൻ ശ്രീ എം. ടി. വാസുദേവൻ നായർക്കുള്ള ആദരവർപ്പിക്കൽ കൂടിയാണ് ഈ നൃത്താവിഷ്ക്കാരം.ഇതിൽ എടുത്ത പറയേണ്ട കാര്യം MT സർ ന്റെ സഹധർമ്മിണി കലാമണ്ഡലം സരസ്വതി ടീച്ചറുടെ പ്രിയ ശിഷ്യൻ ആണ് ഇത് പഠിപ്പിച്ച വിനീത് മാഷ്.അങ്ങനെ സിൽവർ ഹിൽസ് സ്കൂളിന്റെ വിജയത്തിന്റെ സ്വർണ്ണക്കിരീടത്തിൽ മറ്റൊരു പൊൻ തൂവൽ ചാർത്തുകയാണ് വിനീത് മാഷും ശിഷ്യരും.ഒരു തീം തിരഞ്ഞെടുത്ത്, വരികളെഴുതി, ചിട്ടപ്പെടുത്തി,സംഗീതം നൽകി,പാടി റെക്കോർഡ് ചെയ്ത്, അത് കൊറിയോഗ്രാഫി ചെയ്ത്, 7 കുട്ടികളെ പഠിപ്പിച്ച്, ഒരുക്കി,വേദിയിൽ എത്തിക്കാൻ വിനീത് മാഷ് എന്ന അദ്ധ്യാപകൻ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്നുള്ളത് നമ്മൾ ആരും കാണാതെ പോകരുത്. തങ്ങളുടെ ഗുരു പറഞ്ഞു നൽകുന്ന അടവുകളും,ചുവടുകളും, മുദ്രകളും, ഭാവങ്ങളും സസൂക്ഷമം മനസ്സിലാക്കി, ഊണും ഉറക്കവും ഉപേക്ഷിച്ച്,ഇരവ് പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് അതിമനോഹരമായ് വേദിയിൽ അവതരിപ്പിച്ച ഈ 7 മിടുക്കികുട്ടികൾ( നേഹ, നിവേദ്യ,അഞ്ജലി,ചൈതന്യ, വേദ, ജിയ,ദിയ )പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
    മനോഹരമായ വരികൾ.... അതിമനോഹരമായ സംഗീതം.... അമരൻ സിനിമയിലൂടെ പ്രശസ്തനായ സിൽവർ ഹിൽസിലെ തന്നെ പൂർവ്വവിദ്യാർത്ഥിയായ സൂര്യശ്യാംഗോപാൽ ന്റെ ആലാപനം..... അങ്ങനെ എല്ലാം കൊണ്ട് ഒരു ദൃശ്യവിരുന്ന് തന്നെ 🔥എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.....

    • @divinekarthiksankar
      @divinekarthiksankar 15 วันที่ผ่านมา +2

      @memoriesdairy376 👍

    • @nila989
      @nila989 15 วันที่ผ่านมา +5

      2015 കലോത്സവത്തിന് വിനീത് മാസ്റ്റർ ചെയ്ത മയിൽ എന്ന ഒറ്റ സംഘനൃത്തം മതി അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചറിയിക്കാൻ

    • @divinekarthiksankar
      @divinekarthiksankar 15 วันที่ผ่านมา +4

      @@nila989 അതെ a game changer choreo അത് വരെ ഉണ്ടായിരുന്ന ശൈലിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു കിടു choreo❤️

    • @07-AjayMathew
      @07-AjayMathew 15 วันที่ผ่านมา

      @@divinekarthiksankarhey silver hills nale undakumo??

    • @divinekarthiksankar
      @divinekarthiksankar 15 วันที่ผ่านมา +1

      @07-AjayMathew yup....

  • @jitheshpk1442
    @jitheshpk1442 16 วันที่ผ่านมา +52

    കോഴിക്കോട്ടെ കുട്ടികള്‍ വേറെയാരെയാണ് പ്രണമിക്കേണ്ടത് ❤ Excellent

  • @asha_057
    @asha_057 11 วันที่ผ่านมา +7

    Excellent...😍ഒന്നും പറയാനില്ല..repeated mode on....🥰മിടുക്കി കുട്ടികൾ 😍

  • @Classmate143sh
    @Classmate143sh 13 วันที่ผ่านมา +11

    ഞാൻ നേരിട്ട് കണ്ടു 🔥🔥🔥 ഓരോ പേജ് മറയ്ക്കുമ്പോളും കൈ അടി കൊണ്ടു പാട്ടു കേൾക്കാൻ പറ്റുന്നില്ല എം ടി സാർ പ്രണാമം 🌹❤❤❤❤❤❤🔥🔥🔥🔥🔥🔥🔥

  • @basileldo5000
    @basileldo5000 13 วันที่ผ่านมา +13

    എത്ര വികാരവിചാരഹർഷങ്ങൾക്കു അക്ഷരപ്പൂവിൻ ഉടയാട ചാർത്തിയോർ ഈ സങ്കൽപ്പ ശിൽപ്പി നിൻ അഭിമാനമാകുന്നു മലയാളമേ... Goosebumps ❤

  • @vishnukariyadanofficial
    @vishnukariyadanofficial 12 วันที่ผ่านมา +7

    Delightful 👌 💫
    Music choreography : Sri Arundas sruthilaya
    Dance choreography : Vineeth soushtava
    Make up : Shaji Ram Elathur

  • @sharmilacr5240
    @sharmilacr5240 16 วันที่ผ่านมา +36

    അവർണനീയം ഈ നാട്യചാരുത !
    വരികൾ ,കോറിയോഗ്രാഫി , കോസ്റ്റ്യൂം എല്ലാം അതിമനോഹരം . അഭിനന്ദനങ്ങൾ !🎉🎉

  • @adhikkuttan
    @adhikkuttan 16 วันที่ผ่านมา +38

    ഒരു രക്ഷയും ഇല്ലാത്ത ഗ്രൂപ്പ്‌ ഡാൻസ് 🔥ഈ ഡാൻസ് stage ഇൽ കളിച്ചു കൊണ്ടിരുന്നപ്പോൾ കാണികളുടെ ഒരു vibe പൊളി ആയിരുന്നു 😍😍

  • @lexminair8896
    @lexminair8896 12 วันที่ผ่านมา +5

    എന്തൊരു ഭംഗി കാണാൻ ഈ choreo. .. കുട്ടികൾ അതിമനോഹരമായി കളിച്ചു

  • @sherincshaji9399
    @sherincshaji9399 13 วันที่ผ่านมา +9

    ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും വിനീത് സാറിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ❤️❤️🥰🥰🥰 ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤ choreography 👏👏❤️last portion super

  • @nishachandran3253
    @nishachandran3253 16 วันที่ผ่านมา +22

    അതി മനോഹരം. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

  • @KannanBiju-xj2gu
    @KannanBiju-xj2gu 16 วันที่ผ่านมา +30

    ഇത്... തയ്യാറാക്കിയ.. ഗുരുവിനെ. നമിക്കുന്നു... കുട്ടികൾ അടിപൊളി

  • @anjanapa656
    @anjanapa656 16 วันที่ผ่านมา +34

    വളരെ ആനുകാലികം, എം ടി സാറിനോട്‌ ഉള്ള ആദരവോടെ നല്ല വരികൾ സംഗീതം തിരഞ്ഞെടുത്ത ഫിലിംസ് എല്ലാം നന്നായി കുട്ടികളുടെ മനോഹരമായ അവതരണം എല്ലാം കൂടി ഒത്തുചേർന്നപ്പോൾ സൂപ്പർ 🙏🙏🙏

    • @MTRAVIARANGODE-eo7uq
      @MTRAVIARANGODE-eo7uq 15 วันที่ผ่านมา

      എം ടി യുടെ തിരക്കഥകളെ കോർത്തിണക്കി ഇഴയഴകോടെ നെയ്തെടുത്ത മനോഹരമായ രചന അതിലേറെ ഭംഗിയായ അവതരണം. അതിനപ്പുറം സാന്ദർഭികമായ കാലിക പ്രസക്‌തി!...!!

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 วันที่ผ่านมา

      ഡ്രസ്സ് അടിപൊളി

  • @saatyaki357
    @saatyaki357 16 วันที่ผ่านมา +63

    കഴിഞ്ഞ കൊല്ലത്തെ Silver Hills ടീമിൻ്റെ ഛായാമുഖി എന്ന ഐറ്റം കണ്ടിരുന്നു. ഈ കൊല്ലം എൻ്റെ നാട്ടിലാണ് കലോത്സവം എന്ന് അറിഞ്ഞത് മുതൽ വിനീത് മാസ്റ്ററും മാസ്റ്ററുടെ കുട്ടികളും എന്ത് മാജിക് ആവും സ്റ്റേജിൽ കാണിക്കുക എന്ന അറിയാൻ ത്രില്ലടിച്ച് ഇരികുവാർന്നു. Group dance theme കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു. എൻ്റെ വായന ധന്യമാക്കിയ എൻ്റെ പ്രിയപ്പെട്ട എംടി സാറിന് ഇത്രെയും ഭംഗിയുള്ള സ്നേഹമുള്ള ഒരു tribute ❤
    Extraordinary talent ഉള്ള വിനീത് മാസ്റ്ററും, അത്രേയും തന്നെ കഴിവുള്ള മാസ്റ്ററുടെ choreography അതേ പോലെ execute ചെയ്യുന്ന ഈ കുട്ടികളും ആണ് കോഴിക്കോട് നിന്നുള്ള ഈ ടീമിന് ഇങ്ങു തിരുവനന്തപുരത്ത് വരെ ഞാൻ അടക്കമുള്ള ആരാധകരെ ഉണ്ടാക്കിയത്.

    • @rahulk.r944
      @rahulk.r944 16 วันที่ผ่านมา +1

      First' kitiyo

    • @vaishakss1996
      @vaishakss1996 16 วันที่ผ่านมา +3

      Njanum❤

    • @rahulk.r944
      @rahulk.r944 16 วันที่ผ่านมา

      @@vaishakss1996 Hiii

    • @divinekarthiksankar
      @divinekarthiksankar 16 วันที่ผ่านมา +1

      @@rahulk.r944 ഉണ്ടെന്നാണ് അറിഞ്ഞത് ❤️

    • @Solosational
      @Solosational 16 วันที่ผ่านมา

      ​@@divinekarthiksankar HS silver hills participate cheyyunnundo sir??

  • @sheenaanil2788
    @sheenaanil2788 16 วันที่ผ่านมา +28

    വിനീത് sir നും മക്കൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ M T sir 🙏

  • @SujanaPraveen
    @SujanaPraveen 16 วันที่ผ่านมา +19

    കുട്ടികൾ നന്നായി അവതരിപ്പിച്ചു. ഒഴുകി നടക്കുന്നപോലെ... ഗുരുവിനെ നമിക്കുന്നു. 🙏🏻🙏🏻🙏🏻. Song, choriography... 👍🏻👍🏻

  • @rekhak6856
    @rekhak6856 15 วันที่ผ่านมา +5

    ഗംഭീരം ❤❤❤
    എംടി ക്ക് ദീപ്തമായ പ്രണാമാഞ്ജലിയായി ഈ നൃത്താവിഷ്കാരം..💖💖 ഒരുക്കിയവർക്കും
    അവതരിപ്പിച്ച മിടുക്കികൾക്കും അഭിനന്ദനങ്ങൾ ❤❤

  • @lakshmigraphics7443
    @lakshmigraphics7443 10 วันที่ผ่านมา +1

    എല്ലാവരും ഒന്നിലൊന്നു മികച്ച കലാകാരികൾ. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും വിനീത് സാറിനും🙏🙏🙏

  • @umachand3265
    @umachand3265 15 วันที่ผ่านมา +4

    Masterpiece!! അത്രക്ക് ഭംഗി ആയിട്ടുണ്ട് 👏👏👏

  • @Manovismitham
    @Manovismitham 13 วันที่ผ่านมา +3

    Vineeth Master Congrats...
    നൃത്തം അവതരിപ്പിച്ച കൊച്ചു മിടുക്കികൾക്കും ഒരായിരം അഭിനന്ദനങ്ങൾ ❤❤

  • @anithakt2750
    @anithakt2750 13 วันที่ผ่านมา +3

    Excellent performance. Hearty congrats to the whole team

  • @shibuthomas9950
    @shibuthomas9950 16 ชั่วโมงที่ผ่านมา

    ഇതാണ് group dance, അല്ലാതെ ഓവർ സ്പ്പീടും ഒച്ചയും ബഹളവുമല്ല. അഭിനന്ദനങ്ങൾ

  • @MrSivaprasadbsnl
    @MrSivaprasadbsnl 13 วันที่ผ่านมา +3

    അസ്സലായിട്ട് അവതരിപ്പിച്ചു 👏👏👏❤

  • @NishaAmbadi
    @NishaAmbadi 15 วันที่ผ่านมา +9

    Anjali mind blowing presentation . Loved every bit of your dance and each and everyone did so well. Congratulations to the team and Vineet sir .

  • @sreekumarkrishnan2424
    @sreekumarkrishnan2424 16 วันที่ผ่านมา +12

    Vineeth master and kids... Always give us wondders...!!!!amazing performance ❤❤❤

  • @kalamandalamsharmilaps7316
    @kalamandalamsharmilaps7316 16 วันที่ผ่านมา +11

    അതിമനോഹരം.... ,സംഗീതസംവിധാനം ശ്രീ അരുൺദാസ് ശ്രുതിലയ,, നൃത്തസംവിധാനം ശ്രീ വിനീത് മാഷ് സൗഷ്ടവ , സാഹിത്യം ശ്രീ നിമേഷ് ,വസ്ത്രാലങ്കാരം, മിടുക്കികളായ നർത്തകിമാർ എല്ലാം അതിമനോഹരം..... So proud❤

  • @prasannanair3713
    @prasannanair3713 16 วันที่ผ่านมา +9

    Wow excellent Choreography, congratulations Vineeth master and team 👏

  • @shyamilijineesh200
    @shyamilijineesh200 15 วันที่ผ่านมา +7

    എല്ലാവരും ഒന്നിലൊന്നു മികച്ച കലാകാരികൾ. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും വിനീത് സാറിനും all the best🎉

  • @jayaprakashjayaprakash1340
    @jayaprakashjayaprakash1340 16 วันที่ผ่านมา +8

    No words... Kozhikode silver hills... keep it up... choreography exllenent
    Kids no words.... congrats...

  • @jeepthilibu8078
    @jeepthilibu8078 16 วันที่ผ่านมา +7

    ഇന്നലെ കണ്ടിരുന്നു ഈ ഡാൻസ് super performance ❤

  • @rajalakshmikarimbil3925
    @rajalakshmikarimbil3925 16 วันที่ผ่านมา +4

    അതിമനോഹരം.❤ എല്ലാം കൊണ്ടും മികച്ചത്

  • @kalamandalamsughandhiprabh940
    @kalamandalamsughandhiprabh940 14 วันที่ผ่านมา +2

    അതി മനോഹരം.... ഒന്നും പറയാനില്ല..... പാട്ടിന്റെ വരികളും സംഗീതവും നൃത്ത സംവിധാനവും എല്ലാം വളരേ നന്നായിരിക്കുന്നു.... നിമേഷിനും വിനീതിനും അവതരിപ്പിച്ച കലാകാരികൾക്കും സ്നേഹത്തോടെ അഭിനന്ദനങ് ൾ ❤❤

    • @Solosational
      @Solosational 13 วันที่ผ่านมา

      Sugandhi Teacher!!!❤❤🙏🏻 Teacher ne pole oru world renowned dance practioner ude aduth ninnu ithu poloru abhinandanam kittiya kuttikal bhagyam chehthavaraanu...🙏🏻❤️

  • @LlghtShlne
    @LlghtShlne 16 วันที่ผ่านมา +84

    ഇതും അരുന്ധതി എന്ന തീമിൽ കളിച്ച കുട്ടികളും ആയിരുന്നു ഇന്നലെ ഏറ്റവും best

    • @divyasebastin2677
      @divyasebastin2677 16 วันที่ผ่านมา +1

      Arundadhi.. Code

    • @LlghtShlne
      @LlghtShlne 16 วันที่ผ่านมา

      ​@@divyasebastin2677 104

    • @anishabalasekhar508
      @anishabalasekhar508 16 วันที่ผ่านมา +13

      മാനിന്റെ ഡാൻസും നല്ലതായിരുന്നു ❤️...

    • @honeyjoy1824
      @honeyjoy1824 16 วันที่ผ่านมา +4

      Kanjanamala um spr ayrunu

    • @pranav_prasad
      @pranav_prasad 16 วันที่ผ่านมา +11

      Anarkali, Kalamaan, Kaanchanamala and MT was the best!!

  • @MTRAVIARANGODE-eo7uq
    @MTRAVIARANGODE-eo7uq 15 วันที่ผ่านมา +2

    എംടിയുടെ തിരക്കഥകളെ ആധാരമാക്കി ഇഴയഴകോടെ നെയ്തെടുത്ത കാവ്യഗുണ മൊത്ത രചന... അതിലേറെ മനോഹരമായ അവതരണം... ഭാവുകങ്ങൾ...!

  • @rubypaul2360
    @rubypaul2360 16 วันที่ผ่านมา +17

    ( Kozhikode തകർത്തു. സിൽവർ ഹിൽസ് മക്കൾക്ക് അഭിനന്ദനങ്ങൾ.... കാവ്യ വിസ്മയം🎉🎉🎉

  • @noidea1332
    @noidea1332 15 วันที่ผ่านมา +14

    Silver hills…when they get into state… they bring an outstanding power pack performance from district …Far far better than district…This hit Different💕💕🤪

  • @Solosational
    @Solosational 16 วันที่ผ่านมา +11

    The most awaited masterpiece is here! Bravo, Silver Hills! ❤❤ What a heartfelt tribute to our beloved late Sri M.T. Sir!!! The choreography was breathtaking as always, but this one carries a divine essence, something profoundly emotional cos of our loss🙏🏻. You have truly touched the soul of this rasika. A heartfelt thank you to Vineeth Sir and the incredibly talented kids for this tribute. May the Almighty bless you all abundantly!❤️🥹

  • @anagharaveendran94
    @anagharaveendran94 16 วันที่ผ่านมา +23

    Such a wonderful and Excellent composition within a short span of time😮❤❤

    • @Rihan_vattakandy
      @Rihan_vattakandy 16 วันที่ผ่านมา +7

      That's wht i think... Really mesmerized... ❤️

    • @rajmohanpm7389
      @rajmohanpm7389 16 วันที่ผ่านมา +14

      No they performed it at their district level also... after that M T passed away ,it was a coincidence actually....

    • @anagharaveendran94
      @anagharaveendran94 16 วันที่ผ่านมา

      @rajmohanpm7389 ok ...👍

    • @akhilanair9290
      @akhilanair9290 15 วันที่ผ่านมา

      ​@@rajmohanpm7389o really?? That was so surprising..

  • @vaishakss1996
    @vaishakss1996 16 วันที่ผ่านมา +11

    I liked this group dance that I saw yesterday the most.... ❤

  • @reshsanuambu-c7d
    @reshsanuambu-c7d 16 วันที่ผ่านมา +4

    Outstanding choreography... And performers also... 🔥🔥🔥❤️❤️

  • @harithap.v4804
    @harithap.v4804 16 วันที่ผ่านมา +8

    Great work! Congrats to the whole team.. For the theme,Dancers,choreography,singer❤.The lyrics and Music is awesome! 💚💚🔥.. This has a uniqueness among other group dances 💝

  • @ThomasKd-w9v
    @ThomasKd-w9v 16 วันที่ผ่านมา +3

    വിനീത് സർ അതിമനോഹരമായിരിക്കുന്നു കമ്പോസിംഗും കുട്ടികളുടെ പ്രകടനവും 👍very good

  • @radhakrishnanthatchanadath9979
    @radhakrishnanthatchanadath9979 16 วันที่ผ่านมา +8

    തീമും അതിനൊത്ത കൊറിയോഗ്രഫിയും ചേർന്നപ്പോൾ സ്വർണ്ണത്തിന് സുഗന്ധം വച്ച ചേല്.🙏

  • @priyankasandeep5257
    @priyankasandeep5257 15 วันที่ผ่านมา +1

    Oh supperr👍🏻👍🏻👍🏻👍🏻👍🏻choreography 👌🏻👌🏻👌🏻superb song ellam super..... A great tribute to M T

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 10 วันที่ผ่านมา +1

    Kalolsavam is one big achievements for all participants.. best in their memories..👍👍

  • @valsalyam
    @valsalyam 16 วันที่ผ่านมา +8

    കണ്ണു നിറഞ്ഞുപോയി.. ❤❤

  • @aishwaryanair9785
    @aishwaryanair9785 8 วันที่ผ่านมา +1

    Co-ordination ❤ choreography 🔥

  • @geethathilakam2110
    @geethathilakam2110 16 วันที่ผ่านมา +2

    Soooooper parayan വാക്കുകൾ ഇല്ല.അതിഗംഭീരം

  • @shivaranjinischoolofdance3472
    @shivaranjinischoolofdance3472 16 วันที่ผ่านมา +3

    Super performance students❤❤❤❤And vineeth sir❤❤❤❤🎉🎉🎉🎉🎉🎉congratulations🎉🎉🎉

  • @santhirajagopal3690
    @santhirajagopal3690 16 วันที่ผ่านมา +2

    Amazing Performance. Hearty congrats to the whole team 💐💐💐💐💐

  • @fishinghrishikesh
    @fishinghrishikesh 16 วันที่ผ่านมา +2

    അതിമനോഹരം വാക്കുകൾക്ക് അതീതം 👏🏻👏🏻

  • @Shibu-ji3mo
    @Shibu-ji3mo 15 วันที่ผ่านมา +1

    Wow....Excellent performance and the perfect dance theme... Congrats entire team! ❤

  • @asholip
    @asholip 3 วันที่ผ่านมา

    what a wonderful dance ! hats off to the team

  • @sabiramt9545
    @sabiramt9545 11 วันที่ผ่านมา

    Enthoru manoharam....kandittum kandittum mathiyavunila....ithinte munpilum pinnilum pravarthicha elavrm excellent...🎉

  • @devaprayaga9568
    @devaprayaga9568 15 วันที่ผ่านมา +2

    വിനീത് സർ and കുട്ടികൾ 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻🙏🏻🙏🏻🙏🏻

  • @shinymohan8498
    @shinymohan8498 3 วันที่ผ่านมา

    Vineeth Mashe........
    Proud of you ❤❤❤

  • @rajeeshravi643
    @rajeeshravi643 15 วันที่ผ่านมา +2

    നല്ല ഉഗ്രൻ തീമും അതിനൊത്ത കൊറിയോഗ്രാഫിയും ❤ 💯

  • @akm123-l9m
    @akm123-l9m 16 วันที่ผ่านมา +4

    Awesome ❤ Another Vineeth Master's masterpiece.. 🙏

  • @26suryakiranx-d58
    @26suryakiranx-d58 14 วันที่ผ่านมา +1

    Amazing.....literal goosebumps 🔥💫👏🏻👏🏻👏🏻

  • @shinsythomas7116
    @shinsythomas7116 14 วันที่ผ่านมา +1

    What a performance....no words to express the beauty of it....
    Within 10 minutes The three stories of MT sir portraits.....
    Girls awesome...
    Vineeth sir.....hats off you... 3:19 .❤❤

  • @vysakhspsp3851
    @vysakhspsp3851 16 วันที่ผ่านมา +9

    ❤❤Vineeth sir

  • @balanair7193
    @balanair7193 15 วันที่ผ่านมา +1

    Marvellous, excellent, outstanding performance❤️

  • @mollymathai918
    @mollymathai918 14 วันที่ผ่านมา +1

    Wow!!!fantastic 👏👏👌👌

  • @salupraj
    @salupraj 16 วันที่ผ่านมา +2

    Vineeth sir and kuttikal 🥰🥰🥰🥰🔥🔥🔥🔥🔥🔥hatsoff

  • @sanjaysanthoshss2249
    @sanjaysanthoshss2249 16 วันที่ผ่านมา +9

    Kozhikkode team❤

  • @Priya_dancelover
    @Priya_dancelover 16 วันที่ผ่านมา +3

    Awesome ❤❤❤❤❤❤❤ excellent composition 🤞

  • @kadambarips1876
    @kadambarips1876 16 วันที่ผ่านมา +1

    ❤❤❤Excellent work and dancer s👌👌👌🙏🙏🙏🙏

  • @minigireesh4885
    @minigireesh4885 14 วันที่ผ่านมา

    Fantastic. ഒന്നും പറയാനില്ല 👏👏👏👏

  • @nakshatrarunima
    @nakshatrarunima 6 วันที่ผ่านมา

    Excellent Performance👏🏻❤️🧿

  • @nijithap-dq3jt
    @nijithap-dq3jt 16 วันที่ผ่านมา +2

    മനോഹരം 👌🏻👌🏻👍🏻👏🏻👏🏻👏🏻

  • @punathilsreeragam
    @punathilsreeragam 16 วันที่ผ่านมา +5

    Great performances. God bless

  • @santhiputhalath9455
    @santhiputhalath9455 16 วันที่ผ่านมา

    Outstanding choreography n equally amazing performance.. Costumes are also top notch 👏🏻👏🏻👏🏻

  • @chithrajayakumar1131
    @chithrajayakumar1131 15 วันที่ผ่านมา

    Mesmerizing performance.I am in short of words.
    Congratulations to the lovely students and the entire artists who worked behind it❤❤❤

  • @vidhyaeaswer7584
    @vidhyaeaswer7584 15 วันที่ผ่านมา +1

    Extraordinary choreography and excellent performance

  • @rintybiju
    @rintybiju 15 วันที่ผ่านมา

    Amazing choreography of Vineeth Sir as always. Best tribute to the great MT vasudevan nair.❤️❤️

  • @thankamanip1471
    @thankamanip1471 12 วันที่ผ่านมา

    അഭിനന്ദാ നർഹമായ perfomance

  • @jaleelpayyolisinger157
    @jaleelpayyolisinger157 13 วันที่ผ่านมา +1

    Exelent perfomece Calicut...

  • @Siljibinu-w8s
    @Siljibinu-w8s 12 วันที่ผ่านมา +1

    ഒരു രക്ഷയില്ല മക്കളെ നമിക്കുന്നു 🙏

  • @naveendasputhanveettile9869
    @naveendasputhanveettile9869 15 วันที่ผ่านมา +2

    കേരളം കലാ വർണ്ണം ❤🎉

  • @saraswathyraveendran9382
    @saraswathyraveendran9382 15 วันที่ผ่านมา

    Wow . Well done Neha and team... Congratulations❤❤

  • @krishnakanth_kk
    @krishnakanth_kk 16 วันที่ผ่านมา +1

    Gave Goosebumps throughout on stage. ❤️Congratss team.

  • @stanleyjohn7323
    @stanleyjohn7323 15 วันที่ผ่านมา +1

    തകർത്തു..

  • @bijoynisari
    @bijoynisari 16 วันที่ผ่านมา

    Beautiful and amazing performance by the children, really beautiful lyrics music choreography costume, properties, congratulations for all behind the team.

  • @vasudevanmepat2057
    @vasudevanmepat2057 16 วันที่ผ่านมา +2

    വളരെ നല്ല അവതരണം

  • @NisnaPK
    @NisnaPK 9 วันที่ผ่านมา +1

    Superb 👌

  • @DinesanM102A
    @DinesanM102A 16 วันที่ผ่านมา

    A spectacular performance ! The performance of each individual was outstanding. Congratulations to entire team who worked on this.

  • @sohaibshaikh2228
    @sohaibshaikh2228 16 วันที่ผ่านมา +3

    Very nice custom Vineeth sir.. 💪💪💪💪💪

  • @sheejukr4730
    @sheejukr4730 16 วันที่ผ่านมา +2

    നമിച്ചു മക്കളേ ; ഗുരുവിനും പ്രണാമം❤

  • @bindhuv3660
    @bindhuv3660 16 วันที่ผ่านมา +3

    ❤ ഒന്നും പറയാനില്ല മനോഹരമായിരുന്നു ❤

  • @aneeshavn1439
    @aneeshavn1439 16 วันที่ผ่านมา +3

    ❤❤super performance 🎉🎉🎉

  • @lakshmigayu
    @lakshmigayu 15 วันที่ผ่านมา +1

    ഗംഭീരം 😍

  • @drrathisanthosh
    @drrathisanthosh 15 วันที่ผ่านมา +1

    Really great… vineeth sir n team…

  • @roshnatm1109
    @roshnatm1109 16 วันที่ผ่านมา

    വിനീത് സാറിനും കുട്ടികൾക്കും ഒരായിരം അഭിനന്ദനങ്ങൾ❤

  • @anuaneesha
    @anuaneesha 14 วันที่ผ่านมา +1

    അസാധ്യം സൂപ്പർ

  • @saddamansari5293
    @saddamansari5293 16 วันที่ผ่านมา +3

    Super dance and custom ❤❤❤ chaitanya ❤❤

  • @JUSTDANCE-xt1nz
    @JUSTDANCE-xt1nz 16 วันที่ผ่านมา

    Excellent performance..superb choreo👌👌

  • @praseedagopalan7154
    @praseedagopalan7154 16 วันที่ผ่านมา +4

    സൂപ്പർ

  • @mrlolan3427
    @mrlolan3427 14 วันที่ผ่านมา

    Wow puthiya steps kandu adipoli teams

  • @vinodn5291
    @vinodn5291 16 วันที่ผ่านมา +2

    മനോഹരം

  • @sunilkumarp5606
    @sunilkumarp5606 15 วันที่ผ่านมา

    അതി മനോഹരം ....!