ആ പാട്ടും നൃത്താവിഷ്കാരവും ഒന്നിച്ചു കാണുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. ഈ വിജയത്തിന്റെ രഹസ്യം അതിന്റെ തനിമയാണെന്നെനിക്കു തോന്നുന്നു. ഒരു ക്രൃത്രിമവും കലർത്താതെ പാരമ്പര്യ ഗാനവും കോറിയോഗ്രാഫിയും. വീണ്ടും വീണ്ടും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ സമ്മാനിക്കുന്നു!. നന്ദി.
Expecting more such videos from you. Please maintain your originality with traditions and avoid newgen tips in the name of variety or modernism. Thank you 💜
എന്തൊരു ഭംഗിയായിട്ടാണ് ഈ തിരുവാതിരക്കളി ചിട്ടപ്പെടുത്തിയിരിക്കുന്നത്...ഇത്ര മനോഹരമായ തിരുവാതിര ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്...നല്ല താള ബോധം...ലയം അതി ഗംഭീരം...ഒരുപാട് നവീനത സ്റ്റപ്പിൽ കൊണ്ടുവന്നിട്ടുണ്ട്...പുതിയതും പഴയതുമായ സ്റ്റെപ് കോർത്തിണക്കി യുള്ള attempt അതിശയിപ്പിക്കുന്നതാണ്...so beautiful and outstanding....അഭിമാനം കൊള്ളുന്നു....നിങ്ങളെ പ്രതി...ഈ നമ്മുടെ പ്രാജീന കലയെ പ്രതി....worthful work... Oscar!!!!!
ഈ തിരുവാതിര ഞങ്ങൾ ഇവിടെ ഇടക്കരകാവിൽ കളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അനുഗ്രഹിക്കണം. നല്ല സ്റ്റെപ്പുകൾ നല്ല പാട്ടും എല്ലാരും നന്നായിട്ടു കളിച്ചിട്ടുണ്ട് ❤
വളരെ വളരെ മനോഹരം.. സുന്ദരികളായ നമ്മുടെ മലയാള മങ്കമാരെ വ്യത്യസ്തമായ രീതിയിൽ.... എന്നാൽ പരമ്പരാഗത മായ തിരുവാതിരയുടെ സൗന്ദര്യം അല്പം പോലും ചോർന്നുപോകാതെ ഒരുക്കിയതിൽ സംവിധായികയ്ക്ക് ഏറെ അഭിമാനിക്കാൻ വകയുണ്ട്.. നല്ല പാട്ടു.. നല്ല സംഗീതം.. എല്ലാം കൊണ്ടു ചാരുതയാർന്ന പരിപാടി..പിന്നെ തിരുവാതിര വളരെ താളബോധത്തോടും ചിട്ടയായും കളിച്ച സുന്ദരികൾക്ക് അനുമോദനങ്ങൾ അഭിനന്ദനങ്ങൾ..
തിരുവാതിര കളി ഇപ്പോൾ ഉള്ളവർക്ക് അറിഞ്ഞുകൂടാത്ത ഈ അവസരത്തിൽ തിരുവാതിരകളി നിലനിന്നു പോകുന്നതിനു വേണ്ടി പുതിയ തലമുറയ്ക്ക് കൂടി ഓർമ്മപ്പെടുത്തുന്നു ലേക്കു ഉപകരിക്കുന്ന അതുകൊണ്ട് വളരെ ഇഷ്ടപ്പെട്ടു നല്ലതായിരുന്നു മലയാള സഹോദരിക്ക് വളരെയധികം നന്ദി അറിയിക്കുന്നു
ഓരോ Step ഉം പ്രത്യേകം ശ്രദ്ധിച്ചു. കൗതുകം, അടിപൊളി - നല്ല പാട്ട്. അവതരണവും dress ഉം വളരെ മെച്ചപ്പെട്ടത്. സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായ അവതരണം.
vereonnumparayanila super super super voice music varikal njanglithe thiruvathiranalil kalikan theerumanichirikunnu thanks teacher ellarkum athrakom ishtaayi thank you
തിരുവാതിര നന്നായിട്ടുണ്ട്. എനിക്കും ഒരു തിരുവാതിര ടീം ഉണ്ട്.ശ്രീകൃഷ്ണ തിരുവാതിരക്കളി സംഘം തൃക്കു ലശേഖരപുരം ഞാൻ ഡാൻസ് ടീച്ചറാണ് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി. ശ്രീലത സുനിൽ കൊടുങ്ങല്ലൂർ
ഈ തിരുവാതിര ഞാനും എന്റെ സഹപ്രവർത്തകരും ഓഫീസിൽ ഓണപ്പരിപാടിക്ക് അവതരിപ്പിച്ചിരുന്നു.. വളരെ വളരെ നല്ല അഭിപ്രായം എല്ലാരും പറഞ്ഞു.. നല്ല പാട്ട്.. നല്ല വെറൈറ്റി ആയിട്ടുള്ള steps.. എല്ലാം കൊണ്ടും വളരെ മനോഹരമായിരുന്നു.അതു പോലെ തന്നേ നല്ല ഫീലും.. ഈ തിരുവാതിരയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി ❤❤❤
@@navyasruchikoottu835പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം!!! 😍😍😍😍😍 ഈ പാട്ട് തിരുവാതിരക്ക് വേണ്ടി ഉണ്ടാക്കിയതാണോ??കേൾക്കാൻ അതിമനോഹരമായ വരികൾ. കൊ റിയോഗ്രാഫി തകർത്തു👏👏👏👏 12 മിനിറ്റോളം ഒരു തെറ്റുപോലും ഇല്ലാതെ സുന്ദരിമാർ തകർത്താടി 😂😍😍😍ഞാനും എപ്പോളും തിരുവാതിര കളിക്കാറുണ്ട് പക്ഷെ ഇത്രേം നേരം 🙄🤭. ഇതെവിടെ കളിച്ചതാണ്?? അമ്പലത്തിൽ ആണോ??
അംഗനമാർ. കൂപ്പ് കൈകളോടെvediyil. വന്നു നിലവിളക്ക് കൊളുത്തി. കളി തുടങ്ങീ.shivàdam ❤ നിറയും രാവിൽ..മനോഹര.ഗാനം. നല്ല അർഥ വത്താ യ.വരികൾ..മനോഹരമായി. പാടി വേദിയിൽ..അവതരിപ്പിച്ചു. നല്ല പാട്ട് കേൾക്കാൻ നല്ല സുഖം തോന്നി bhavukangal
മാം ഒത്തിരി നന്ദി 🙏ഞങ്ങൾ ഈ തിരുവാതിര അമ്പലത്തിൽ ഉത്സവത്തിനു കളിച്ചു. എല്ലാർക്കും ഇഷ്ടമായി. 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰
Mam... തിരുവാതിര വളരെ നന്നായി... ഞങ്ങൾ ഇതു നവമിക് അമ്പലത്തിൽ കളിക്കുന്നു...
Tnq 😊
എന്ത് രസമാണ് കാണാൻ.... ഇത്രയും നല്ല തിരുവാതിര കളി ഞാൻ ആദ്യമായിട്ടാ കാണുന്നത് .... 💝💝💝
Thank you
@@navyasruchikoottu835 Njan ethra thavana kandu ennu enikku thanne ariyilla ....
ഈ തിരുവാതിര ഞങ്ങൾ സബ്ജില്ലയിൽ കളിക്കാൻ പോകുന്നു
👎
വരികൾ മനോഹരം രതീഷ് തുളസീധരൻ, താങ്കൾക്ക് ഇനിയും നല്ല അവസരങ്ങൾ ഉണ്ടാകുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹
yes
Super
@@navyasruchikoottu835 ghhh
G@@navyasruchikoottu835 j
Super
അതി മനോഹരമായ, ഹൃദ്യമായ തിരുവാതിര കളി. പാട്ടും ഗംഭീരം. പഴ കാല ഓർമ്മകൾ ഉണർത്തുന്ന ഈ മനോഹരമായ അവതരണത്തിന് നന്ദി.
ആ പാട്ടും നൃത്താവിഷ്കാരവും ഒന്നിച്ചു കാണുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. ഈ വിജയത്തിന്റെ രഹസ്യം അതിന്റെ തനിമയാണെന്നെനിക്കു തോന്നുന്നു. ഒരു ക്രൃത്രിമവും കലർത്താതെ പാരമ്പര്യ ഗാനവും കോറിയോഗ്രാഫിയും. വീണ്ടും വീണ്ടും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ സമ്മാനിക്കുന്നു!. നന്ദി.
Thank you
Expecting more such videos from you. Please maintain your originality with traditions and avoid newgen tips in the name of variety or modernism. Thank you 💜
നല്ല വരികൾ ഇതു വരെ കണ്ടതിരുവാതിര കളികളിൽ വിത്യസ്തമായ തുടക്കം👍
Thank you
ഇന്നത്തെ കാലത്ത് നിരവധി പേർ തിരുവാതിര യെ ആക്ഷേപഹാസ്യ മാക്കുമ്പോൾ ഒരു നല്ല നയനസദ്യ തന്നതിന് വളരെയധികം സന്തോഷം
Thank you
Correct
Thank you
Super❤❤❤❤
ഇത്രയും മനോഹരമായ മറ്റൊരു തിരുവാതിര വേറെ കണ്ടിട്ടില്ല 👌👌👌👌👌👌ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു God bless you mam🙏🥰🥰🥰
എന്ത് സുഖമാണ് ആ പാട്ട് കേട്ടിരിക്കാൻ തന്നെ..nostalgic..school ജീവിതത്തിൽ ഇറങ്ങി വന്നത് പോലെ..ഒത്തിരി സന്തോഷം
എന്തൊരു ഭംഗിയായിട്ടാണ് ഈ തിരുവാതിരക്കളി ചിട്ടപ്പെടുത്തിയിരിക്കുന്നത്...ഇത്ര മനോഹരമായ തിരുവാതിര ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്...നല്ല താള ബോധം...ലയം അതി ഗംഭീരം...ഒരുപാട് നവീനത സ്റ്റപ്പിൽ കൊണ്ടുവന്നിട്ടുണ്ട്...പുതിയതും പഴയതുമായ സ്റ്റെപ് കോർത്തിണക്കി യുള്ള attempt അതിശയിപ്പിക്കുന്നതാണ്...so beautiful and outstanding....അഭിമാനം കൊള്ളുന്നു....നിങ്ങളെ പ്രതി...ഈ നമ്മുടെ പ്രാജീന കലയെ പ്രതി....worthful work... Oscar!!!!!
Thank you
ഈ തിരുവാതിര ഞങ്ങൾ ഇവിടെ ഇടക്കരകാവിൽ കളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അനുഗ്രഹിക്കണം. നല്ല സ്റ്റെപ്പുകൾ നല്ല പാട്ടും എല്ലാരും നന്നായിട്ടു കളിച്ചിട്ടുണ്ട് ❤
നല്ല അടിപൊളി Super ഇനിയും തിരുവാതിര പ്രതിക്ഷിക്കുന്നു
Thank you ... yes I will , more variety of dances
വരികളും പാട്ടും കൊറിയോഗ്രാഫിയും തിരുവാതിരയും വളരെ മികച്ചതായിരുന്നു. ഒരു ഓണ സദ്യ കഴിച്ച പോലെ..😇👏👏👍👍👌👌
Beautiful
ഇനിയും ഇതുപോലുള്ള തിരുവാതിര പോസ്റ്റ് ചെയ്യൂ
സൂപ്പർ.. Bestowed to your steps and ഡെഡിക്കേഷൻ... 😍😍😍😍
Thank you
Eniyum eth poleyulla thiruvathirayum ,pattum pratheekshikunu
Thankyou so much 😍 ഇന്ന് ഞങ്ങളുടെ സ്കൂൾ കലോത്സവത്തിന് ഈ തിരുവാതിര കളിച്ചു 🥰 first A grade കിട്ടി താങ്ക്യൂ 🥰🥰
@@angelmariyashinu846 Tnq🥰
Lyrics tharumo......
വളരെ നന്നായിട്ടുണ്ട് തിരുവാതിരകളി കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല
Thank you
വളരെ വളരെ മനോഹരം.. സുന്ദരികളായ നമ്മുടെ മലയാള മങ്കമാരെ വ്യത്യസ്തമായ രീതിയിൽ.... എന്നാൽ പരമ്പരാഗത മായ തിരുവാതിരയുടെ സൗന്ദര്യം അല്പം പോലും ചോർന്നുപോകാതെ ഒരുക്കിയതിൽ സംവിധായികയ്ക്ക് ഏറെ അഭിമാനിക്കാൻ വകയുണ്ട്.. നല്ല പാട്ടു.. നല്ല സംഗീതം.. എല്ലാം കൊണ്ടു ചാരുതയാർന്ന പരിപാടി..പിന്നെ തിരുവാതിര വളരെ താളബോധത്തോടും ചിട്ടയായും കളിച്ച സുന്ദരികൾക്ക് അനുമോദനങ്ങൾ അഭിനന്ദനങ്ങൾ..
Thank you
വളരെ നന്നായിട്ടുണ്ട് ഇതിന്റെ ലിറിക്സ് ഇടാമോ ഫുൾ ❤❤❤❤👍👍👍👍
I WL UPLOAD SOON
വെസ്ത്യസ്തമായ ചുവടുകളോട് കൂടിയ അതിമനോഹരമായ നല്ല തിരുവാതിര. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
Tnq 🙏
വശ്യ മനോഹരം ... എന്തു ഭംഗിയാണ് കാണാൻ ... വളരെ ഇഷ്ടം ..... Subscribed
Thank you
ഞങ്ങൾ കളിച്ചു ടീച്ചർ എല്ലാവർക്കും ഇഷ്ടം ആയി ഇനിയും ഇതുപോലെ ഉള്ള തിരുവാതിര പ്രതീക്ഷിക്കുന്നു ❤❤❤
Hai mam nammal 2 stage kalichu nalla abhiprayamayirunnu
ഒരുപാട് സന്തോഷം വരികൾ കൊണ്ട് ഭാഗമാകാൻ സാധിച്ചതിൽ. മനോഹരം ആയിട്ട് ഉണ്ട് തിരുവാതിര. ആശംസകൾ ❤❤
🥰😊
Superb ❤️❤️❤️❤️
അതെ superb
9l
❤
Variety step annallo.nalla തിരുവാതിര
മനോഹരം ഇഷ്ടപ്പെട്ടു ആലാപനവും വരികളും എല്ലാം വളരെ നന്നായി
Thank you
Super നമ്മൾ ക്ഷേത്രത്തിൽ തിരുവാതിര കളിക്കാൻ ഈ പാട്ടാണ് തിരഞ്ഞെടുത് വളരെ മനോഹരമാണ് ടീച്ചർക്ക് നന്ദി
Thank you
അതിമനോഹരംമായ കൊറിയോഗ്രാഫി. അഭിനന്ദിച്ചാലും അധികമാവില്ല. മലയാളി ഉള്ളിടത്തോളം കാലം കൊതിയോടെ നോക്കി കാണും തിരുവാതിരകളി. Congratulations. 👌👌🌹
Thank you Shobha
മനോഹരം ഒരുപാടിഷ്ടായി അഭിനന്ദനങ്ങൾ ടീച്ചർ ക്കും ശിഷ്യ ർക്കും
Thank you
Thiruvathira super.,.. Steps vera
ity aayirunnu congrats all member,s
Thank you
ഞങ്ങൾ ഇത് കളിച്ചു ഫസ്റ്റും കിട്ടി സൂപ്പർ തിരുവാതിര
വളരെ മനോഹരം... Song അതി മനോഹരം, choreography thakarthu, dancers... 👏👏👏súper. Nalla പ്രാക്ടീസ് ഉണ്ടെന്നു കണ്ടാൽ അറിയാം.. അത്രക്ക് perfect
തിരുവാതിര കളി ഇപ്പോൾ ഉള്ളവർക്ക് അറിഞ്ഞുകൂടാത്ത ഈ അവസരത്തിൽ തിരുവാതിരകളി നിലനിന്നു പോകുന്നതിനു വേണ്ടി പുതിയ തലമുറയ്ക്ക് കൂടി ഓർമ്മപ്പെടുത്തുന്നു ലേക്കു ഉപകരിക്കുന്ന അതുകൊണ്ട് വളരെ ഇഷ്ടപ്പെട്ടു നല്ലതായിരുന്നു മലയാള സഹോദരിക്ക് വളരെയധികം നന്ദി അറിയിക്കുന്നു
Thank you
Super performance .Somg also super.
Supar
@@sreelekhasree979 Thank you
Hai mam , ഈ തിരുവാതിര ഞങൾ കളിച്ചു ഒത്തിരി നല്ല അഭിപ്രായം കിട്ടി.thank you for this beautiful song
th-cam.com/video/vUGOBYyPePk/w-d-xo.htmlsi=rlJTQuEIBgu_LXIf
വളരെ നന്നായിരിക്കുന്നു! Great example of teamwork! ☺️👏
Thank you
Thiruvathira super. Orupoleyulla sistersine kittiyapolthanne 50 percentum superayi. Nalla costume. Song nallath.
വളരെ നന്നായിട്ടുണ്ട് :::: 💖💖 പാട്ടും :::: കളിയും :::: ഡ്രസ്സും::: സ്റ്റെപ്പ് സും ::::
Thank you
സൂപ്പർ ആയിട്ടുണ്ട് 🙏🙏നന്നായി എല്ലാവരും കളിച്ചു. 🙏🙏👌👌
Thank you
നല്ല ഭംഗി ഉണ്ടായിരുന്നു ഗാനവും അതി മനോഹരം 👍👍👍🌹🌹🌹
Tnq
E thiruvathirakaliyude song, coreography....ellam valare manoharamanu.e thiruvathira nhagal padichu...perform cheythu........nalla abhiprayam anu ellavarkum....tank u.....mam.......
Thank you
ഓരോ Step ഉം പ്രത്യേകം ശ്രദ്ധിച്ചു. കൗതുകം, അടിപൊളി - നല്ല പാട്ട്. അവതരണവും dress ഉം വളരെ മെച്ചപ്പെട്ടത്. സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായ അവതരണം.
vereonnumparayanila super super super voice music varikal njanglithe thiruvathiranalil kalikan theerumanichirikunnu thanks teacher ellarkum athrakom ishtaayi thank you
Thank you
ഇത് പോലെ ഒരു തിരുവാതിര ക്കളിയുടെ പാട്ട് കേട്ടിട്ടില്ല 👏👏👏👏മനോഹരം, ഗംഭീരം 👍🏻👍🏻എത്ര തവണ കേട്ടുന്നറിയില്ല ❤️❤️❤️
Hiii thiruvathira superrrr varikalum adipoli orupad ishttamayiii
Thank you
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
തിരുവാതിര നന്നായിട്ടുണ്ട്. എനിക്കും ഒരു തിരുവാതിര ടീം ഉണ്ട്.ശ്രീകൃഷ്ണ തിരുവാതിരക്കളി സംഘം തൃക്കു ലശേഖരപുരം ഞാൻ ഡാൻസ് ടീച്ചറാണ് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി. ശ്രീലത സുനിൽ കൊടുങ്ങല്ലൂർ
ഒത്തിരി സന്തോഷം..
തിരുവാതിര ഗംഭീരം.
പാട്ടിൻ്റെ voice അതിഗംഭീരം..
Choreography പിന്നെ പറയാനില്ല.
Colourful..super. eniku ഭയങ്കരായി ഇഷ്ടപ്പെട്ടു ട്ടോ..
മുഴുവനും watch cheythu ..oru nostalgic feeling.
Thanks for sharing.
Pand njan schoolil Kalicha thiruvathirayude Pala stepsum ithilund.veendum ellam ormikkan kazhinjathil valiya santhosham.kureyayi ithupolulla onn kandit
ഞങ്ങൾ ഇത് 3സ്ഥലത്തു കളിച്ചു ഇനിയും ഇങ്ങനെ ഉള്ള തിരുവാതിര അവതരിപ്പിക്കണം
@@reenacv4396 TNQ 🥰.. Uploaded a new Thiruvathira in last May
വരികളും സംവിധാനവും ശബ്ദവും കലാകാരികളും ഏറ്റവും മനോഹരമാക്കി ' iiii
Thank you
Sooooopper
Tnq
ഞങ്ങൾ ആധിപരസക്തി ടീം.thrissur.പഠിച്ചു കഴിഞ്ഞു.26 നു പുറനാട്ടുക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കളിക്കും.
Kananum kellkkanum nall rasam school jeevitham ormayill vannu👌👌👌
വളരെ നന്നായിട്ടുണ്ട് ഇതു വരെ കേട്ട തിരുവാതിര പാട്ടുകളിൽ നിന്നും വ്യത്യസ്തമായ നല്ല പാട്ട്. തിരുവാതിര ക്കളിയും super❤️❤️❤️❤️❤️
no words
Andoru bhangiyayirunnu kanan, Abhinandanagal
🥰 Thank you
ആദ്യമായിട്ടാണ് വ്യത്യസ്തമായ ഒരു തിരുവാതിര കാണുന്നത്..നല്ല അവതരണം... ഒരുപാട് ഇഷ്ട്ടായി..ഞങ്ങൾ ഇത് പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നു.. 🙏🏻🤝🤝
ഈ തിരുവാതിര ക്കളി വേറിട്ട ഒന്നായി രുന്നു സംഗീതം പ്രശംസനീയം എല്ലാവരും നന്നായി കളിച്ചു അഭിനന്ദനങ്ങൾ 🙏🙏🙏🙏
😊😊😊
🎉❤🎉❤🤗😘😍
വളരെ വളരെ മനോഹരമായ ചുവടുകൾ നല്ല ഭംഗിയായിരുന്നു
എന്റെ വരികൾ ഒന്നുണ്ടെങ്കിൽ അയച്ചു തരാമോ
നല്ല വരികൾ നല്ല അവതരണം 👍
ഈ തിരുവാതിര ഞാനും എന്റെ സഹപ്രവർത്തകരും ഓഫീസിൽ ഓണപ്പരിപാടിക്ക് അവതരിപ്പിച്ചിരുന്നു.. വളരെ വളരെ നല്ല അഭിപ്രായം എല്ലാരും പറഞ്ഞു.. നല്ല പാട്ട്.. നല്ല വെറൈറ്റി ആയിട്ടുള്ള steps.. എല്ലാം കൊണ്ടും വളരെ മനോഹരമായിരുന്നു.അതു പോലെ തന്നേ നല്ല ഫീലും.. ഈ തിരുവാതിരയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി ❤❤❤
അതിമനോഹരം. Kushumbthonnunnu
ഇത്രയും മനോഹരവും ഹൃദ്യവുമായ ഒരു തിരുവാതിരക്കളി കാണാൻ സാധിച്ചതിൽ സന്തോഷം 🙏🌹🙏🌹🙏🌹🙏
Thank you
@@navyasruchikoottu835പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം!!! 😍😍😍😍😍 ഈ പാട്ട് തിരുവാതിരക്ക് വേണ്ടി ഉണ്ടാക്കിയതാണോ??കേൾക്കാൻ അതിമനോഹരമായ വരികൾ. കൊ റിയോഗ്രാഫി തകർത്തു👏👏👏👏 12 മിനിറ്റോളം ഒരു തെറ്റുപോലും ഇല്ലാതെ സുന്ദരിമാർ തകർത്താടി 😂😍😍😍ഞാനും എപ്പോളും തിരുവാതിര കളിക്കാറുണ്ട് പക്ഷെ ഇത്രേം നേരം 🙄🤭. ഇതെവിടെ കളിച്ചതാണ്?? അമ്പലത്തിൽ ആണോ??
ആവർത്തനം ഒന്നുമില്ല അതാണ് ഇതിന്റെ പ്രത്യേകത സൂപ്പർ സ്റ്റെപ്
@@sruthivinod5823 Tnq
സൂപ്പർ song and super choreography. ഞങ്ങളും ഈ പാട്ടിന് തിരുവാതിര കളിച്ചു. പ്രൈസ് കിട്ടി.
നന്നായി കളിച്ചു എല്ലാവരും നല്ല പാട്ട് ഏറ്റവും നല്ല തിരുവാതിര 🥰❤
Tnq🥰
സാഹസം സാഹസം ആയിപ്പോയോ എന്നൊരു ശങ്ക. പാട്ടു കൊള്ളാം, അഭിനന്ദനങ്ങൾ
അംഗനമാർ. കൂപ്പ് കൈകളോടെvediyil. വന്നു നിലവിളക്ക് കൊളുത്തി. കളി തുടങ്ങീ.shivàdam ❤ നിറയും രാവിൽ..മനോഹര.ഗാനം. നല്ല അർഥ വത്താ യ.വരികൾ..മനോഹരമായി. പാടി വേദിയിൽ..അവതരിപ്പിച്ചു. നല്ല പാട്ട് കേൾക്കാൻ നല്ല സുഖം തോന്നി bhavukangal
അവിചാരിതമായി ഇന്നലെ thiruvathirak അമ്പലത്തിൽ പോയപോൾ ആണ് ഈ പാട്ട് കേൾക്കുന്നത്... മനോഹരം.... എത്ര തവണ കേട്ടു , എന്നിട്ടും മതിയകുന്നില്ല
മനോഹരമായ തിരുവാതിരക്കളി ആശംസകൾ
Thank you
Nagalude youth kalosavathin ethan eduthath . thank you for the excellent work
Suppar. Veendum നല്ല thiruvathirakal pratheshiykkunnu 👍👍👍
Thank you
ടീച്ചറുടെ ശിഷ്യത്വം അവർ നല്ലപോലെ പാലിച്ചു. വസ്ത്രാലങ്കാരം അലാപനം എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇനിയും പ്രതിക്ഷിക്കുന്നു. അഭിനന്ദനങ്ങൾ🌹🌹🌹
Thank you
😊 Thank you
@@navyasruchikoottu835 (kk(
൧11
ഈ തിരുവാതിര വേറെ ആരൊക്കെ കളിച്ചു. പക്ഷെ ഇത്രയും മനോഹരമായി ആരും കളിച്ചിട്ടില്ല. അതി മനോഹരം.. 🙏. ഒന്നും പറയാൻ ഇല്ല... 👌.... 👏👏👏🥰🥰😍😍❤️❤️❤️..
വളരെ നന്നായിട്ടു കളിച്ചു. പഠിക്കാൻ തോന്നി
Manoharam.... All the very best...🥰
അതിമനോഹരമായിരിക്കുന്നു
Thank you
തിരുവാതിര നന്നായിട്ടുണ്ട്. പാട്ടും പാടിയതും കളിച്ചതും തിരുവാതിര സ്‌റ്റെപും നന്നായിട്ടുണ്ട്. വ്യത്യസ്തമായ സ്റ്റെപ്പുകൾ ആണ്. ഒരു പാട് ഇഷ്ടമായി.👍👍👍👍
Njn ee pattu 9thile kalolsavathinu paadi kuttikal kalichu njngalkk 1st kitti ❤
അതി മനോഹരം, കണ്ടാലും മതിവാത്ത സ്റ്റെപ്പുകൾ ❤️❤️❤️❤️
ഹൃദ്യമായി ട്ടുണ്ട്. നല്ല സംവിധാനമാണ്
Thank you
ലാസ്യഭംഗിയിൽ അവതരിപ്പിച്ച മനോഹരമായ തിരുവാതിര ♥അഭിനന്ദനങ്ങൾ 🙏
Thank you
അസീം സാർ വളരെ മനോഹരമായിട്ടുണ്ട്, അഭിനന്ദനങ്ങൾ 👍
സൂപ്പർ,,,,60,, തവണ എങ്കിലും കണ്ട് no words👍👌👏😍😍,, 🥰🥰
Thank you
Vaw മനോഹരം super, super
Ee thiruvathira song lyrics undo
I will upload soon
Upload chaiyamo please
Idhuvare kandadhil nalla Thirivathirakali.
Swetha kutty ayadhukondu pattine patti onnum parayanilla. Sujatha chechi swetha randiperudeyum katta fan aanu njan.God bless them.
അസ്സലായി ട്ടോ 🌹👍🏼👌👏
ഒരു വെറൈറ്റി തിരുവാതിര.... സൂപ്പർ 👌👌👌
Thank you
പാട്ടും വരികളും നൃത്തചുവടുകളും വളരെ മനോഹരമായിരിക്കുന്നു
Thank you
Valare manoharam ayittu undu
Thank you
മനോഹരം 💖💖💖.. Song super 💫💫.. അഭിനന്ദനങ്ങൾ 💐💐
Thank you
Koratty palappilly Bhuvaneseare Kshethrarhil Eee Theruvadera kalechu supper👍👍👍
Song. Performance and choreography is beautiful
Thank you
സൂപ്പർ...🙏👏👏👏😍😍🥰🥰🥰👍👍👍
Njangalum kalichu shivadam. Ellavarkkum ishtappettu. Puthiya varikalum steppukalum. Thank u maam.
അടിപൊളി തിരുവാതിര പാട്ട് കേൾക്കാൻ നല്ല രസം മാണ് ഞങ്ങൾ ഇത് പഞ്ചായത്ത് തലത്തിൽ നടത്തുന്ന കേരളേത്സവത്തിൽ കളിക്കാൻ പോവുകയാണ് നാളെ👍👍🙏
Ok
😊😊
😊
@@thankama73531
@@thankama7353😊
മനോഹരമായിട്ടുണ്ട് വെത്യസ്ഥതയുണ്ട് ഗാനവും നന്നായിട്ടുണ്ട്
Thank you
മലയാളിയുടെ മനം കവരും ഇ തിരുവാതിര 🥰👏👏 hatts of bindhu teacher 🙏🏻👌
Thank you
@@navyasruchikoottu835 Thanks
Alapanavum varikalun chittapeduth iyathum manoharam. സെടുമുണ്ടിൻ്റെയും blousinteyum സെലക്ഷൻ സൂപ്പർ. അഭിനന്ദനങ്ങൾ all group👏👏👍👍🙏🙏♥️
Thank you
I Iike it So much ❤️so beautiful song and dance
SUPER ❤SUPER❤SUPER❤ njangal thiruvathirakku ithu kalikunnund tta othiri ishttayi😘😘
Very good dance performance and excellent music compose …keep it up ..!