ചിട്ട മാറി തിരുവാതിര കളിയിൽ പ്രയോഗിക്കുന്ന ചുവട് എത്ര അവയുടെ നാമങ്ങൾ ഗണപതി ചുവട് എത്ര അവയുടെ നാമങ്ങൾ കഠിന ചുവട് എത്ര അവയുടെ നാമങ്ങൾ ഹസ്തരീതി എത്ര അവയുടെ നാമങ്ങൾ
ഒരു സംശയം തീർത്തു തരുമോ. തിരിവ്വതിര കളിയും കയ്കൊട്ടി കളിയും ഒന്നാണോ. പണ്ട് മലയാളം പഠിക്കുമ്പോൾ അതിൽ രണ്ടും ഒന്നാണെന്നു പഠിച്ചതായിട്ടാണ് ഓർമ. ഒന്ന് പറഞ്ഞു തരുമോ 🥰🥰🥰🥰..
രണ്ടും ഒന്നുതന്നെയാണ് പക്ഷെ ഇപ്പോൾ കൈകൊട്ടിക്കളി എന്ന പേരിൽ കുറേ ആധികാരികമല്ലാത്ത ചുവടുകളോടു കൂടിയുള്ള വീഡിയോകൾ പ്രചാരത്തിൽ വന്നിട്ടുണ്ട്. അത് കൈകൊട്ടിക്കളി അല്ല .
ഞങ്ങളുടെ കുട്ടികൾ കലോത്സവത്തിന് ഈ തിരുവാതിര ആണ് കളിച്ചത് കുട്ടികൾ വളരെ മനോഹരമായിട്ട് കളിച്ചു പക്ഷെ ജഡ്ജ് പറഞ്ഞു ഈ തിരുവാതിര പാട്ടിൽ വഞ്ചിപാട്ട് ഇല്ല എന്ന് ഈ കാരണത്താൽ കുട്ടികൾക്ക് B grade ആണ് നൽകിയത് 😢😢
Super 👌 Ellavarkum Njengalude Hrudayam Niranja Abhinandanangal 🎉🎉Guruvayurappan Anugrahikatte 🙏 🙏🙏🙏
മനോഹരം
മനോഹരം 👌🥰ഞങ്ങൾക്കും ഇതിൽ നിന്നും കുറച്ചു ഭാഗം കളിക്കണമെന്നുണ്ട് ❤️
Thankyou we got first prize 🏆 in school KALOSTVAM THIRUVATHIRAKALI
Super🙏എല്ലാം ഭഗവാൻ കൃഷ്ണൻ 👍👍🙏
പാട്ടിന്റെ വരികൾ discription box ൽ ഉണ്ട്
song mp3 kittumo
❤
4:00
സൂപ്പർ. ഞാൻ വളരെ ചെറുപ്പത്തിൽ കളിച്ച കൈകൊട്ടിക്കളിടെ പാട്ടാണ് thanayanthe kel യാശോതെ. വളരെ നന്നായിട്ടുണ്ട് പാട്ടും കളിയും
Athimanoharam 👌👌👌👍🙏
Mannu thinnillaaaaaaa ammeee....Ramettan veruthe parayane🥰🥰🥰🥰🙏🙏🙏🙏🙏
🙏🙏super 👌👌പദവും, വഞ്ചിപ്പാട്ടും, കുറത്തിയും, കുമ്മിയും മംഗളവും എല്ലാം ആ പൊന്നുണ്ണി കണ്ണൻ 🙏🙏👌👌👍👍
Valare nannayerikunnu
വളരെ നന്നായി കളിച്ചു സൂപ്പർ............👏👏👌👍
Yes ❤❤❤❤
ചിട്ട മാറി തിരുവാതിര കളിയിൽ പ്രയോഗിക്കുന്ന ചുവട് എത്ര അവയുടെ നാമങ്ങൾ ഗണപതി ചുവട് എത്ര അവയുടെ നാമങ്ങൾ കഠിന ചുവട് എത്ര അവയുടെ നാമങ്ങൾ ഹസ്തരീതി എത്ര അവയുടെ നാമങ്ങൾ
വളരെ നന്നായിട്ടുണ്ട്.🙏🌹
ഗംഭീരം.
Athimanoharam
അതിമനോഹരമായിരിക്കുന്നു 🎉🎉🎉
അക്ഷരസ്ഫുടതയോടെയുള്ള അതിമനോഹരമായ ആലാപനവും ചടുലമായ നൃത്തച്ചുവടുകളും
Ningslude ella kaliyum superb❤❤
നമസ്തേ
👌🏻സൂപ്പർ
പാട്ടും കളിയും മനോഹരം അതിമനോഹരം
അതിമനോഹരം👏👏❤️❤️
നല്ല രസം പാട്ടും കളിയും.👏👏💖💖
പാട്ടും കളിയും Super 🙏❤️🙏
Super പാട്ട്,താണ് കൂടുതൽ ആസ്വദിക്കുന്നത്
Very nice performance by all.....
Super performance.
SupeR 🎉
ഞങ്ങൾ ചോമ്പാല സബ് ജില്ലയിൽ കളിച്ച് സെക്കൻഡ് കിട്ടി Thanku
👏👏👏🙏🙏👌9:16
Super performance
സൂപ്പർ
Hare krishna❤
അസ്സലായിട്ടുണ്ട് ❤️❤️
തിരുവാതിര കളി അനുഷ്ഠാന കല കൈകൊട്ടികളി നാടൻകല
നന്നായിട്ടുണ്ട് 🙏😄
നന്നായിട്ടുണ്ട്
Lyric ഇട്ടുതന്നതിന് thanks
Lyrics send cheyyamo
Lyrics send cheyyamo
Super 👏👏👏
അസ്സലായിട്ടുണ്ട്
ലിറിക്സ് കിട്ടോ എനിക്ക് കലോത്സവം ഇണ്ട്
Superb 🙏
സൂപ്പർ മനസിന് വളരെ സന്തോഷം ❤❤❤
😊
കൃഷ്ണലീലകൾ "ഗോപികമാർ" നന്നായി അവതരിപ്പിച്ചു ❤👌👌👌👌👏👏👏🙏
Super
Great performance. Congrats to all team members 👏👏👏👏
Super❤🎉
പറയുവാൻ വാക്കുകളില്ല ഈശ്വര ൻ അനുഗ്രഹിക്കട്ടെ
❤👏👏👏👌👌👌
അതിമനോഹരം ❤❤
Super song ,super thiruvathira
👌👌👌🙏🙏🙏👍👍❤
👏👏👏
👏👏👏👏👏🙏💐💐💐
👌👌👌💜💜💜😍😍
5:13 6:19 7:32 8:42
രൂപസ്ര്ഷ്ടിഎത്ര അവയുടെ നാമങ്ങൾ ചക്രം കുട്ടിനാഗ൦ എന്നിവ നന്നായി നല്ല ഒത്തിണക്ക൦ മാർഗ്ഗം. ഒപ്പന എന്നിവയുടെ രീതികൾ കയറിയിട്ടില്ല
❤
Beautiful performance ❤❤
Good morning🎉
Veery good morning
Super 👌🏻ethinte varikal ettu tharumo
Super💐💐💐 lyrics koodi edamo
തിരുവാതിര കളി കൊള്ളാം
സെറ്റുമുണ്ടും
ഒന്നരടുക്കുന്ന രീതി വീഡിയോ ചെയ്യാമോ
ലിറിക്സ് കിട്ടാൻ എന്താണ് cheyya
Discription box
പാട്ടും കളിയും ഇടയ്ക്കയും ഒന്നിനൊന്ന് മെച്ചം. എല്ലാ പാട്ടുകളും കുഞ്ഞികൃഷ്ണന്റെ തന്നെ സൂപ്പർ
പാട്ടും കളിയും ഗംഭീരം എന്നേ പറയാവൂ.
Nammukum ഒരു completion ഉണ്ട് അതിനു ഈ song anu nice ❤❤❤
Lyrics onnu idumo kuttikalkku keralosave തിനു kalikkan ആയിരുന്നു please
Ithinte paat aayi kittuo
Lyric ettu tharamo please schoolil kalikana🙏
ഒരു സംശയം തീർത്തു തരുമോ. തിരിവ്വതിര കളിയും കയ്കൊട്ടി കളിയും ഒന്നാണോ. പണ്ട് മലയാളം പഠിക്കുമ്പോൾ അതിൽ രണ്ടും ഒന്നാണെന്നു പഠിച്ചതായിട്ടാണ് ഓർമ. ഒന്ന് പറഞ്ഞു തരുമോ 🥰🥰🥰🥰..
രണ്ടും ഒന്നുതന്നെയാണ്
പക്ഷെ ഇപ്പോൾ കൈകൊട്ടിക്കളി എന്ന പേരിൽ കുറേ ആധികാരികമല്ലാത്ത ചുവടുകളോടു കൂടിയുള്ള വീഡിയോകൾ പ്രചാരത്തിൽ വന്നിട്ടുണ്ട്. അത് കൈകൊട്ടിക്കളി അല്ല .
@@KanippayurKaikottikaliSangham yes, thank you 🥰🥰🥰🥰
ഞങ്ങൾ ഇത് ചൈതന്യ KSS ൽ കളിച്ചു. First കിട്ടി.... നന്ദി...
Place
Lyrics idumo
"പേരായിരമുള്ളോരുലകീരേഴിനുവേരായൊരു" എഴുതിയത് ആരായാലും അസ്സലായി......😍😍
തനയൻ തേ എന്നാണ്
ഖോര ഫണിഫണമായിരവും
എന്നുള്ള പാട്ട് മുഴുവൻ ഉണ്ടൊ ഉണ്ടെങ്കിൽ ഒന്നു ഇതിൽ ഇടുമോ
ധീരധീരവീര എന്നു തുടങ്ങുന്ന പദത്തിന്റെ സന്ദർഭം എന്താണെന്ന് പറയാമോ ?
Santhana gopalam kadhakalipadathilullatha.Bhrahmanante kunjungale rakshikkan Arjunanodu parayunna bhagam.
ഇതിന്റെ വരികൾ എഴുതി ഇടാമോ
വളരെ കേമം
Lyrics കൂടി ഇടാമോ
തീർച്ചയായും
തിരുവാതിരകളിയിൽ വലിയ കമ്പമില്ലാതിരുന്ന എന്നെ നിങ്ങളുടെ ടീം, മുഴുവൻസമയവും ഒരു ആസ്വാദനാക്കി മാറ്റി. തിരുവാതിര = കാണിപ്പയ്യൂർ തിരുവാതിരകളി സംഘം.❤
Conduct ചെയ്യാനുള്ള phone nbr ഉണ്ടോ...
9447767246
Sreelatha
ഞങ്ങളുടെ കുട്ടികൾ കലോത്സവത്തിന് ഈ തിരുവാതിര ആണ് കളിച്ചത് കുട്ടികൾ വളരെ മനോഹരമായിട്ട് കളിച്ചു പക്ഷെ ജഡ്ജ് പറഞ്ഞു ഈ തിരുവാതിര പാട്ടിൽ വഞ്ചിപാട്ട് ഇല്ല എന്ന് ഈ കാരണത്താൽ കുട്ടികൾക്ക് B grade ആണ് നൽകിയത് 😢😢
ആരു പറഞ്ഞു ഈ പാട്ടിൽ വഞ്ചി ഇല്ലെന്ന് തെച്ചിമന്ദാരം എന്ന് തുടങ്ങുന്ന വരികൾ
ഞങ്ങൾ പറഞ്ഞു അത് അവർ കേൾക്കുന്നില്ല ജഡ്ജിന്റെ അടുത്ത് നിന്നു സംസാരിക്കാൻ പാടില്ല എന്ന് സംഘടകർ പറഞ്ഞു
നല്ല പ്രകടനം 👍. പക്ഷേ " "തനയൻ നിൻ കേൾ യശോദേ "എന്നല്ലേ സാഹിത്യം? "കേൾ യശോദേ, നിൻ തനയൻ ചെയ്‌തീടും സാഹസം". 'തനയന്റെ കേൾ''ശരിയല്ല എന്നാണ് എന്റെ അറിവ്.
തനയൻ തേ എന്നാണ്
നിന്റെ മകൻ എന്നർത്ഥം
Ok.. Sorry for message🙏
Super👌
👌👌👌👌🙏🏻🙏🏻🙏🏻❤️
Super ❤❤❤❤
Super
Super❤🙏🙏
👏👏
❤️❤️❤️
👌👌
lyrics idumo
Super👌
👌👌