പുതിയ ഹോണ്ട CB 300R മലയാളം റിവ്യൂ | 2022 Honda CB300R Full Ride Review | One D Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • The ‪@honda2wheelersin‬ 2022 CB 300R Bs6 Full Ride Review In Malayalam by One D Malayalam
    എല്ലാ പ്രേക്ഷകർക്കും പുതിയൊരു വിഡിയോയിലേക്കു സ്വാഗതം... 2022 CB 300R Bs6 മോഡൽ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
    വീഡിയോ ഇഷ്ടമായെങ്കിൽ മറക്കാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. കൂടുതൽ വീഡിയോസ് നിങ്ങളെ കാത്തിരിക്കുന്നു.....
    അതുപോലെ നമ്മുടെ instagram പേജ് ഉം Facebook പേജ് ഉം മറക്കാതെ സന്ദർശിക്കുക ഇഷ്ടപെട്ടാൽ follow യു ചെയ്യുക...
    ✓Follow Us On Instagram:
    ...
    ✓Follow us on Facebook:
    / one-d-malayalam-101447...
    ✓Email us at:
    onedmalayalam@gmail.com
    Thanks to
    Muthoot Honda
    Muthoot Building, Near District Stadium, College Road, Pathanamthitta-689645,
    Vivek (Sales Manager) : 9650801001
    PH no. 0468-2320149, 3290500
    E-mail: pta@muthoothonda.com
    Website: www.muthoothonda.com
    Music Credits
    © Video Shot by Abhijith S & Nijin.A
    Edited By Sagish Kumar

ความคิดเห็น • 112

  • @manojpanekkattil839
    @manojpanekkattil839 2 ปีที่แล้ว +7

    നിങ്ങളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. നല്ല അവതരണമായി എനിക്ക് തോന്നിയിട്ടുണ്ട്, മാത്രമല്ല ഒരു വാഹനത്തെ കുറിച്ച് പ്രേക്ഷകന് അറിയേണ്ട മിക്കവാറും എല്ലാ വിവരങ്ങളും നിങ്ങൾ ഉൾക്കൊള്ളിക്കാനും ശ്രമിക്കാറുണ്ട് എന്നതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്. നിജിന്റെ അവതരണം ലളിതവും ബോറടിക്കാത്തതുമാണ്, ഓരോ വീഡിയോയുടെയും ഫോട്ടോഗ്രാഫിയും എടുത്തുപറയേണ്ട ഒന്നാണ് കേട്ടോ, അത് ഗംഭീരമാണ്.
    കൂടുതൽ ഇതുപോലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. നിങ്ങൾക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും 👍👍👏🏻👏🏻

  • @GGOMGBlog
    @GGOMGBlog 2 ปีที่แล้ว +16

    ഞാൻ എടുക്കാൻ ആഗ്രഹിച്ച വണ്ടി... ഒരു വർഷത്തിൽ അധികം കാത്തിരുന്നിട്ടും ഇറങ്ങാത്തത് കൊണ്ട് അവസാനം CB 350RS എടുത്തു.. രണ്ടു മാസം കഴിഞ്ഞപ്പോ ഇത് ഇറങ്ങി .. ഇനി മറ്റേത് കൊടുത്തിട്ട് ഇത് എടുക്കാമെന്ന് വച്ചാൽ നല്ല നഷ്ടം വരും 😢

    • @abd2672
      @abd2672 2 ปีที่แล้ว +2

      അടിപൊളി വണ്ടിയാണ് but 40000/-രൂപ കുറയും എന്ന് വിചാരിച്ചിടത്തു അത്ര തന്നെ കൂടിയേത് over Priced ആണ്

    • @abd2672
      @abd2672 2 ปีที่แล้ว +1

      @Aadithya M Nair no

    • @arjunsukumaran2540
      @arjunsukumaran2540 ปีที่แล้ว +2

      Same dilem ipo enikund bro ethedukanam ennu oru ankalapu looks poli pashe 1 lkashm roopede vithyasamundonnu doubt , odichapo randum ishtayee

  • @rageshradhakrishnan5913
    @rageshradhakrishnan5913 2 ปีที่แล้ว +11

    Bs3 duke 200 ന്റെ സൗണ്ട് 🔥😍

  • @ricky-gl7of
    @ricky-gl7of 2 ปีที่แล้ว +6

    Nijin bro... Your presentation style is improving day by day , good to see of you. 😎😎 I still believe ODM has got very bright future ahead. Don't worry about subscriber and view count. Keep doing up good job and one day you guys will be rewarded for sure..... Hard work pays off 💪💪💪 keep doing videos and especially of new launches

  • @thetechraiser465
    @thetechraiser465 2 ปีที่แล้ว +6

    Very detailed review.... Keep going on bro ❤‍🔥❤‍🔥❤‍🔥

  • @arunajay7096
    @arunajay7096 2 ปีที่แล้ว +15

    Honda refinement & quality 🔥🔥🔥
    Value for money 👍

    • @mohammedshaheel2130
      @mohammedshaheel2130 2 ปีที่แล้ว +4

      Ith value for maney alla🤪

    • @thetechraiser465
      @thetechraiser465 2 ปีที่แล้ว +6

      @@mohammedshaheel2130 A quality ik aan value athonnm oru 390 ilum kittilla

    • @athullal7438
      @athullal7438 2 ปีที่แล้ว

      @@thetechraiser465 Athanu sales illatha th ithrem quality over anu 😂

    • @thetechraiser465
      @thetechraiser465 2 ปีที่แล้ว +7

      @@athullal7438 mone Hondayude koode Compare cheyyan polm kollilla ktm ine pinna ini
      Pinne complaints vann cash maasamthorum potunnen kuzhapm illalo alle😂😂😂

    • @athullal7438
      @athullal7438 2 ปีที่แล้ว +1

      @@thetechraiser465 atinu aaru compare cheythu Anna ktm kodukunna cashinu mothalu aanu features and performance und pinne overpriced aayit ulla ee item vangi nirvrithi adayunna annanu ath matiyengil pinne enth parayan 😂😂last month ee vandi orennam polum vitt poyitila vykathe nirthum apozhum ktm ivide kaanum

  • @sajeevps
    @sajeevps 2 ปีที่แล้ว +8

    Nice review Nijin 👌🏻👌🏻. Actually this bike was in my buying list but later decided to buy duke adventure 250 because of low fuel tank capacity, small pillion seat not ideal for long rides and luggage,too high price ( on value aspect). There is no doubt this is a good urban bike (head turner too). But question remains how well we can utilise in a bumper to bumper traffic scenario?

    • @elvin4333
      @elvin4333 2 ปีที่แล้ว

      Bumber to bumper traffic scenario?

  • @kiranv3901
    @kiranv3901 2 ปีที่แล้ว +3

    Nice review broo✌️... enteyum listil ulla bike anu ithu...😍

  • @rc729-n2x
    @rc729-n2x 2 ปีที่แล้ว +10

    Overpriced aanu , tank capacity scène aan ..baki oke potte enu vekkam

  • @vishnu_ambili
    @vishnu_ambili 2 ปีที่แล้ว +3

    Bro Makkamkunnu church nte munnil vache oru review cheyy visual vere level aarikkum 👍
    Athinte front il sthalam unde

  • @its_me_4563
    @its_me_4563 2 ปีที่แล้ว +5

    Wonderful presentetion ✨✨✨

  • @Lifeofjithin
    @Lifeofjithin 2 ปีที่แล้ว +2

    Kidilam work bro ❤️

  • @Lijo_Mathew
    @Lijo_Mathew 2 ปีที่แล้ว +4

    Vandi kiduvanu price kooduthala 😐

  • @akvp333
    @akvp333 2 ปีที่แล้ว +3

    Honda cb 150r varumo chettaaa

  • @Joel_675r
    @Joel_675r 2 ปีที่แล้ว +1

    Kollam bro nice work aaa

  • @princecharly3501
    @princecharly3501 2 ปีที่แล้ว +2

    One d malayalam💥

  • @ducarider5694
    @ducarider5694 2 ปีที่แล้ว +2

    Konnikaran....🔥🔥♥️

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว +5

    രാജി ഒരു ബ്രൂ ആയാലോ.... 😁

  • @kakashi_hatake022
    @kakashi_hatake022 19 ชั่วโมงที่ผ่านมา +1

    Bro CB 150R ന്റെ വല്ല വിവരവും UNDO പ്ലീസ് REPLY ❤❤❤

    • @ONEDMALAYALAM
      @ONEDMALAYALAM  18 ชั่วโมงที่ผ่านมา

      No vivaram bro

  • @Akash_Anil_Kumar
    @Akash_Anil_Kumar 2 ปีที่แล้ว +2

    vandi orepoli ,🔥

  • @majesticmathan1653
    @majesticmathan1653 2 ปีที่แล้ว +1

    Is there is any chance of launching of cb 150r in 2022

  • @brute5040
    @brute5040 2 ปีที่แล้ว

    BMW G310R inte review koodi cheyyaamo?

  • @rajeshkrishna4639
    @rajeshkrishna4639 10 หลายเดือนก่อน

    Weight kuravayakaranam cornering best ayitt cheyan patumo

  • @alokthampi9903
    @alokthampi9903 2 ปีที่แล้ว +4

    Pathanamtittakar undo
    Support cheyoo
    Ee channel reach kuravanu
    But quality content und

  • @dileepkumard.o5696
    @dileepkumard.o5696 ปีที่แล้ว +1

    Hello friends good job.good performance. In my opinion honda always over priced ,that once again proved here .3lak ➕️ on road price bike has only abs and 300 cc Liquid cooled engine .no slipper clutch,quick shifter,no auto blipers, and traction controls. Why honda making these feature less high priced bikes .I don't know.
    I am sure this bike will not get a successful sale .

  • @muhammadmunnavar3194
    @muhammadmunnavar3194 2 ปีที่แล้ว +2

    Unicorn 160 review detail

  • @rajeshkrishna4639
    @rajeshkrishna4639 10 หลายเดือนก่อน

    Cornering super aano bro..kedathi edukkan patumo.. vibration indo

  • @creator7235
    @creator7235 2 ปีที่แล้ว +4

    On road price പറഞ്ഞില്ല??

  • @gokulmanohar5677
    @gokulmanohar5677 2 ปีที่แล้ว +1

    Beginnersinu pattiyathano ee bike?

  • @jubin2611
    @jubin2611 2 ปีที่แล้ว +1

    Dream bike

  • @user-ef1md6wy5u
    @user-ef1md6wy5u 2 ปีที่แล้ว +1

    Awesome

  • @ashokbm9291
    @ashokbm9291 2 ปีที่แล้ว +2

    Sound: bs3 ktm vibes 😂

  • @arungopal1623
    @arungopal1623 2 ปีที่แล้ว +6

    സാരീ ഗാർഡ്... അയ്യേ...

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว +5

    ഇതിന്റെ സാരി ഗാർഡ് 🤮🤮... പിന്നെ ബാക്ക് ഹുസ്ഖൈർണ ടെ പോലെ ആയിരുന്നെങ്കി കിടുക്കിയേനെ.... ബാക്കി എല്ലാം കൊള്ളാം

  • @MuhammedShafiS
    @MuhammedShafiS ปีที่แล้ว

    Ith second okke kittunna shop ondo?

  • @muhammedfayz19
    @muhammedfayz19 2 ปีที่แล้ว +1

    Off roadinu pattumo ith?

  • @michaelscott5256
    @michaelscott5256 3 หลายเดือนก่อน

    6 feet tall aalkku ee vandi suitable aano?

  • @aswinsura3851
    @aswinsura3851 ปีที่แล้ว +2

    40 kittilla bro max 35kmpl.i got average 34.2kmpl out of 4000kms

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว

      Bro de place evde an

    • @aswinsura3851
      @aswinsura3851 ปีที่แล้ว

      @@ONEDMALAYALAM ernakulam mulanthruthy

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว

      Ernakulath varumbo namak ithinte oru User Review set cheyyane bro♥️

  • @babugbabu6144
    @babugbabu6144 2 ปีที่แล้ว +1

    Bro honda cb300f launch cheythu

  • @shibilmuhammed9674
    @shibilmuhammed9674 ปีที่แล้ว +1

    Mileage 35+ kittumo???

  • @manojsathya3106
    @manojsathya3106 2 ปีที่แล้ว +1

    Bro what’s your height???

  • @ajaybs6522
    @ajaybs6522 2 ปีที่แล้ว +1

    💥💥💥

  • @salmanas2967
    @salmanas2967 2 ปีที่แล้ว +1

    Bro ude height etra

  • @nandhum3406
    @nandhum3406 2 ปีที่แล้ว +1

    ❤️❤️🔥🔥

  • @RAHULkokkottu
    @RAHULkokkottu 2 ปีที่แล้ว +1

    price?

  • @adarshprakash9360
    @adarshprakash9360 2 ปีที่แล้ว +1

    ❤️

  • @vishnuks7784
    @vishnuks7784 2 ปีที่แล้ว +1

    ❤❤❤

  • @shidumon5238
    @shidumon5238 2 ปีที่แล้ว +1

    💗

  • @dj-if3fl
    @dj-if3fl 2 ปีที่แล้ว +1

    ഇ കാശുണ്ടേൽ ktm390 cool ആയി എടുക്കാം 🤩
    മിച്ചം വന്നത് tour അടിക്കാം 🤩🤩🤩

  • @trikotri7365
    @trikotri7365 ปีที่แล้ว

    👌

  • @jubin2611
    @jubin2611 2 ปีที่แล้ว

    BS4 ayirunnu VFM.....athipozhanu manasilayath

  • @yadukrishnan797
    @yadukrishnan797 2 ปีที่แล้ว +1

    On road price എത്രയാണ്?

  • @sirajsaaj4696
    @sirajsaaj4696 2 ปีที่แล้ว +1

    🥰🥰🥰

  • @maneeshunnikuttan6269
    @maneeshunnikuttan6269 9 หลายเดือนก่อน

    3.1 lack nu value for money ano?

    • @vishnudas_a
      @vishnudas_a 5 หลายเดือนก่อน

      Yes. I believe

  • @vaisakhvijayan3360
    @vaisakhvijayan3360 ปีที่แล้ว +1

    Broo highness service contact number please, at Pathanamthitta

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว

      Bro you can contact Bigwing pathanamthitta for that ,I don't have their number,you can find it on Google.

  • @autoworld384
    @autoworld384 2 ปีที่แล้ว +2

    Honda 😂

  • @thebiketripsinger
    @thebiketripsinger 2 ปีที่แล้ว +2

    ലുക്ക്‌ പോരാ... I dont like it🤢

  • @khatija8609
    @khatija8609 2 ปีที่แล้ว +2

    ഇ ബൈക് നമ്മൾ കൊടുക്കുന്ന കാശിന് വണ്ടി പോരാ തീരെ വലിവ് ഇല്ലേ നല്ല വൈബ്രേഷൻഉണ്ട് ചുമ്മാ ക്യാഷ് കളയണ്ടേ

    • @mohammedshaheel2130
      @mohammedshaheel2130 2 ปีที่แล้ว

      Bro use cheyuuunnundo

    • @blackhat8598
      @blackhat8598 2 ปีที่แล้ว

      100% ellam thikanja vandi illa

    • @MT-vx5ln
      @MT-vx5ln 2 ปีที่แล้ว

      RR310

    • @khatija8609
      @khatija8609 2 ปีที่แล้ว

      @@mohammedshaheel2130 yess

    • @sajithlal2532
      @sajithlal2532 2 ปีที่แล้ว

      Real review. Veruthe 25 min kalanju :D

  • @ashikismaieel5603
    @ashikismaieel5603 ปีที่แล้ว

    ഒലക്ക ഈ വണ്ടി എടുക്കുന്ന പൈസ ഉണ്ടെങ്കിൽ ninja 300 എടുകാം പവർ കൂടുതൽ പെർഫോമൻസ് കൂടുതൽ

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว

      Maintenance um kooduthal 🥲

    • @ashikismaieel5603
      @ashikismaieel5603 ปีที่แล้ว

      @@ONEDMALAYALAM ക്വാളിറ്റി കൂടുതൽ അതിന്റെ എഞ്ചിൻ പൊളിക്കണമെങ്കിൽ 100ൽ 10% മാത്രം സാധ്യത ഉള്ളൂ

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว

      Maintenance enn paranjal engine poli mathram allalo bro,parts rate , service costs ellam varile, Comparing to Kawasaki,Honda is very less costly in that

    • @ashikismaieel5603
      @ashikismaieel5603 ปีที่แล้ว

      @@ONEDMALAYALAM പക്ഷെ മൂന്നു ലക്ഷത്തിനു ഉള്ള പവറും ടോർക് ആ വാഹനത്തിന് ഇല്ല മച്ചാനെ. അതാണ് ഞാൻ പറഞ്ഞത് അല്ലാതെ വണ്ടി മോശം ആണെന്നല്ല. ആ വണ്ടിവാങ്ങുന്ന പൈസ ഉണ്ടെങ്കിൽ അതിനേക്കാൾ പവർ ഉള്ള ktm അല്ലെങ്കിൽ ninja അതായിരിക്കും നല്ലത്. സത്യം അല്ലെ

    • @ONEDMALAYALAM
      @ONEDMALAYALAM  ปีที่แล้ว

      ആ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നുണ്ട്. ഹോണ്ട അല്ലെങ്കിലും അവരുടെ ഇത്തരം വാഹനങ്ങൾ എല്ലാം വളരെ വില കൂട്ടിയാണ് വിൽക്കുന്നത് അതാണ് അവരുടെ പ്രധാന പ്രശ്നം. ഈ വാഹനം കുറച്ചുകൂടി വില കുറച്ചു കൊടുക്കുകയാണെങ്കിൽ Ninja yekkalum ഡ്യൂക്കിനെക്കാളും കൂടുതൽ വാല്യൂ നമുക്ക് തരുന്നത് ഇതായിരിക്കും.

  • @nishamputhuvana8946
    @nishamputhuvana8946 ปีที่แล้ว