വണ്ടി എടുത്തിട്ട് ഒരുവർഷം ആയപ്പോൾ ഉള്ള അവസ്ഥ | Honda cb200x after one year owner review
ฝัง
- เผยแพร่เมื่อ 7 ต.ค. 2024
- This video about my honda cb200x
For pramotion & Enquiry : 9361964118
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യണേ : ...
Facebook page : / thesolotravelermaneesh
For promotion contact :
whatsapp only : 9995828587
9361964118
video shot on : Gopro Hero 8
ലോക്ക് ഡൗൺ കാലത്ത് ശാഫി യോടൊപ്പം ഉള്ള താങ്കളുടെ വീഡിയോകൾ ഒരിക്കലും മറക്കാൻ സാധിക്കില്ല
ഷാഫി ബ്രോ, welcome back 🙏
ഷാഫി മച്ചാൻ പൊളിയാണ്👍🔥🔥🔥
ഏതായാലും ഈ ഓണത്തിന് ഒരെണ്ണം എടുക്കാൻ തീരുമാനിച്ചു, സൂപ്പർ വീഡിയോ 🌹🌹
Black eduk bro ❤❤❤ poli aa
I'm getting 50+ KmPL for my CB200X, in kochi city average speed 60-70
Same here
Is the seat comfortable for long touring?
70! MVD activated😂
@Mishal for me n my wife it's comfortable for a 300km single stretch
Bro ,in this bike suitable for 400 km single strech?
കുറച്ച് നാളായി ഈ വീടിയോക്കുള്ള കാത്തിരിപ്പ് തുടങ്ങീട്ട്.Thanks bro
നമ്പർ പ്ലേറ്റ് ആടുന്നതിന് ലൂസ് ഉള്ള സ്ഥലം നോക്കി ഒരു തുള്ളി സൂപ്പർ ഗുളു ഒഴിച്ചു കൊടുക്കുക. പരീക്ഷിച്ചു വിജയിച്ചതാ
Bro oru suggestion aanu ,etrayum pettanu swantam peril aakunathanu nalathu ,Karanam entengilum oru accident aayal scene aanu ,shafikku tirichu gulfilekku povan polum pattilla ,pinnae blood relation alatha kondu insurance claim ellam budhimuttanu .oru anubhavam ulla kondu paranjathanu
Legal papers undu bro
Old combo 🔥with shafi ji
Bro please upload videos daily basis iam waiting for your videos at 8 pm
Excellent video... Improved alot.... Keep it up
Happy to see you Shafi bro
Bro, enta CB200x kollam vahin'il Ninn aan vangiyath. starter missing und,(Njan odukkune valla mistake. Anen njn vijaricht)..Adi tattum, paint pokkunu, back pillion riding issues und, Pakshe Bro. Paranjat pole, 50km milage und, vandi powerfull aan, vandik stability bhayankara aan. Negatives ine kaatil kooduthal positives aan CB200x. Bro back suspension Adjustment chayunnene kurich oru video idane please..
Ippo enthelum preshnam undo bro
ഹോണ്ടയുടെ വണ്ടികൾക്ക് മെയിൻ ഉള്ള പ്രശ്നം ആണ് ബാറ്ററി വീക്ക് പിന്നെ അത് പ്രവർത്തിക്കുല്ല. ബാറ്ററി എപ്പോഴും ഉപയോഹിച്ചില്ലേൽ പോകും. ഉപയോഹിച്ലൂം ചുരുങ്ങിയ ഇന്നാ പിരീഡ് കഴിയുമ്പോ പോകും, സിൽവർ പെയിന്റ് ഉള്ളിടത്തൊക്കെ പോകും, നമ്പർ പ്ലേറ്റ് തുടങ്ങിയ വെൽഡിങ് ഭാഗത്തു തുരുമ്പു കേറും..കുറച്ചു കഴിയുമ്പോൾ രാവിലെ സ്റ്റാർട്ടിങ് മിസ്സിംഗ് തുടങ്ങും... പിന്നെ പിക്കപ്പ് നല്ലൊരു ഗുണം ആണ്... ഒരു അൽമ വിശ്വാസം ഹോണ്ട ആയതു കൊണ്ടും ഉണ്ട്.. ഹോണ്ട വണ്ടികൾക്ക് നൂറിൽ ഒരു 60 മാർക്ക്... അത്രേ ഉളളൂ..
Amaron, Exide battery best aanu.. Suzuki Honda Yamaha okke fraud aanu... First battery povum... Starting problem varum... Fi vehicle one minute start cheythidanam
നി പറഞ്ഞത് ഓക്കേ ഒരു കമ്ബ്ലറ്റ് അണ്ണോ 😊എന്തായാലും വീഡിയോ സൂപ്പർ
My cb200x
1)key set matty
2)battery
3)wire kitt matty
4)shocap മാറ്റി
5)ഇനി എന്താണാവോ
Bro contact number tharo
This year marks the 400th birth anniversary of Lachit Borphukan, a heroic symbol in Assamese history. Indian Railways commemorates his valour & courage; his gallant triumph is for generations to celebrate.
Bro.., kurache cash sett akki.... Oru trip poyi video edamo.. . Ellam nalla luxury setup arikkanam oru 3 to 4 video mathi.... Try in December please.... Nobody want to see your scarcity and poverty..... Put some business class videos its request
ദാരിദ്ര്യം കേട്ട് മടുത്തു ബ്രൊ
👍.ഷാഫിയോട് അന്വേഷണം പറയുക.
Honda customers are frustrated about the tata battery...
Nice video 👌
ഹോണ്ടയുടെ ക്വാളിറ്റി ക്ക് ഒപ്പം ഏതാൻ ഒര് കമ്പനി യും ആയിട്ടില്ല ഇന്ത്യയിൽ
Tvs
Royal Enfield
@@MuhammedShafiS Enfield 🤣... Impossible
@@VYSHNAV-zf5nj hahaaa... Onnu odich nokkanm hondayum tvsum
prasith_p4114 sathyam
Malik is back
Fuel filter complaint bs6 Honda mikka bikesinum undu
Sceen💖
Hi Maneesh
200cc illa 184/186 something
Shafi bro🥰😍
Central stand remove cheythh vekkkan Pattuvo?
How much time you changed engine oil 🛢️
Epolatha feedback oru vdo edu bro
Ipol vandi engane und... Problems undo..
Proud owner 😀 road presence is best..should have better crash guard..( bandidos )
Bro,is seat comfortable for long rides?or did you change seats
Hair transplantetionekkurich cheyy
Dizire aano showroom
Sunder stand undo
ℹ️ Good ℹ️ information ℹ️
shafi bro vanne..
Happy New year 🎇
👍👍👍
❤️❤️❤️
👍👍👍👍👍
11th moth entayum battery poyi
Super
EMI ADACH തീരുമ്പോള്‍ ₹240080
Broo Suspention enganunde??…
ഷാഫി ഇക്ക മൊത്തത്തിൽ മാറിപോയാല്ലോ എന്തുപറ്റി?
🥰🥰🥰
💞💐
On road vila ethra ippol
Ithokke ore negative anno bro
Honda vandikalk allam missing und bro
Especially unicorn
👍
ഞാൻ 2019 BS4 യൂണിക്കോണ് ഉപയോഗിക്കുന്നു. ഇതുവരെയും മിസ്സിങ് ഇല്ല.ഇനി വരുമോ എന്ന് അറിയില്ല.28000 KM.ഓടി,57-60മൈലേജ് കിട്ടുന്നു.
@@tomypc8122 fuel ingnition vadikalkkell പല പണിയും വരും
@@sreenath8439 ഞാൻ രഞ്ജിത് ചന്ദ്രന്റെ പോസ്റ്റിനാണ് മറുപടി കൊടുത്തത്.
@@tomypc8122 🙄 അതു മനസ്സിലായി ഞാൻ അല്ലാതെ എൻറെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ
Back tyre Maran olla limit aayi
💙💙💙💙💙💙💙💙
Bro, foglamp vechal battery [pani kitto?
Extra fitting cheyyathatha nallathu
184 cc ullu bro
₹2,40,080 total amount?
Headlight visibility engane indu?
Katta shokam anu bro ☹️
Where is amjith bro
Gulfil poyi
Hi sugano
Sugam bro
Bro njanum 200x owner anu..
Number plate complaint indarnn showroomil kodthapo set aaki..and ground clearance 3rd service nu shesham ok ayi...
Missing ind.. correct anu..
Pillion seat avg comfort ollo...
Engine quality gearbox .pakka quality...👍
Yes bro
Ground clearance engana sheri aakiyadh? Back suspension adjust cheydhittaano?
കണ്ടച്ചിറ കായൽ ആണെന്ന് പറയരുത്
Hi
Hi Shafi
Finish telling your story fast, do not repeat the same again and again
👍👍
Hondayude quality tyril alla bro😅
200 cc alla 180🤭
184.5 😄
🔥🔥