വളരെ പാരമ്പര്യമുള്ള Harley Davidson പോലുള്ള വമ്പൻ ബൈക്ക് വിലകുറഞ്ഞു വരികയെന്നത് ഏറെ സ്വീകാര്യമാണ്. 🤗 ഇത്തരം ഭീമൻമാർ ഇന്ത്യൻ കമ്പനികളും ആയി ചേർന്ന് വാഹങ്ങൾ നിർമ്മിക്കുന്നതിലൂടെ നമ്മുടെ ഇന്ത്യൻ കമ്പനികൾക്കും ഇവരുടെ സാങ്കേതികതികവും നിർമ്മാണ നിലവാരവും സായ്വത്തമാക്കാൻ കഴിയുന്നു എന്നതും ഏറെ പ്രശംസനീയം തന്നെ.
Atlast Harley has decided to take the Indian market serious. No vibration, smooth clutch, no engine heating,superb brakes and tyres, the sound- all makes it a good contender.
1984 മുതൽ ലോകത്താര നിലവാരം ഉള്ള ജാപ്പനീസ് ബൈക്കുകൾ നമ്മുടെ നാട്ടിലും വന്നു.ഇപ്പോൾ affordable ആയ ഹാർളിയും triumph ഉം.Very good.60കളിലും എഴുപതുകളിലും ഉള്ള വാഹനങ്ങൾ മിക്കവാറും സമയം വർക്ക് ഷോപ്പിൽ ആയിരുന്നു.
HARLEY DAVIDSON തകർപ്പൻ വണ്ടി തന്നെ ആരും ഇഷ്ടപെടുന്ന വണ്ടി തന്നെ പക്ഷേ ഇടത്തരം ആളുകൾക്ക് ഈ വണ്ടി സ്വപ്നത്തിൽ മാത്രം എങ്കിലും ഇതു തകർത്ത് വണ്ടി വില കുറച്ചു കുറവുണ്ട്👍👍👍👍
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️.😍ഹർലി.. ബൈക്ക് പറയുമ്പോൾ അതിന്റെ സൗണ്ട് ആണ് 😍👍ഒരു സുഖമാണ്.. കേൾക്കാൻ 👍ബൈക്ക് പ്രാന്തന്മാർക്ക് പറ്റിയ ബൈക്ക് 😍👍 13:31 woooo 😍haha എന്താ സുഖം👍പൊളിച്ചു. ബൈജു ചേട്ടാ 👍. നിങ്ങൾ പറയുമ്പോൾ.. മനസ്സിലാവും.. പൊളി ബൈക്ക് ആയിരിക്കും 👍😍💪
സൗണ്ട് മാത്രം ഇഷ്ട്ടപ്പെട്ടു,,,ഒരു മെനയില്ലാലോ കാണാൻ x pulse 200t 4vയുടെ മേലേ ഹാർലീടെ ടാങ്ക് കയറ്റി വെച്ച പോലുണ്ട് കുറച്ച് കൂടേ ഒരു കഫേ റേസർ ലുക്കിൽ കൊണ്ട് വന്നാൽ വിഷയം ആവുമായിരുന്നു ബാക്ക് സൈഡ് ഒക്കെ ഷോക മൂകം ആയിരിന്നു എൻഫീൽഡ് ഏത് മോഡൽ ഇറക്കിയാലും കാണാൻ ഒരു യുണീക്ക് സ്റ്റൈൽ ഉണ്ടാവും അതാണ് വിപണിയിലെ ഏറ്റവും മികച്ച കമ്പനിയായി അവർ നിലനില്‍ക്കുന്നത്...👍👍👍
എല്ലാ5 വർഷവും ബൈക്ക് മാറുന്ന ആളാണ് ഇത്രയും കാലത്തെ അനുഭവത്തിൽ ഏറ്റവും നല്ല കമ്പനി TVS ഉം(ഇതിന്റെ ഗുണം തമിഴ്നാട്ടിലെ "ജോലി ചെയ്യുന്നവരുടെ" ഉപയോഗം കൊണ്ടു അറിയാം) പിന്നെ നല്ലതു വെസ്പയും ആണ് ,ഏറ്റവും മോശം ഹീറോയും പിന്നെ യമഹായുമാണ്,റീസെയിൽ നോക്കി എടുക്കുന്നവരുടെ അഭിപ്രായമല്ല മറ്റു പലരുടെയും അഭിപ്രായം കൂടി കേട്ടിട്ടാണ് വണ്ടി എടുക്കാറുള്ളത്, എന്തായാലും കുതിരയും കഴുതായും ചേർന്നപോലെ തോന്നുന്നു മാറ്റം വന്നാൽ നല്ലത്
11:39 ath gear selector alla chetta... Brake lever aan. Pettann paranjappol mariyathakum. Thettu kandappol sredhayil peduthiyathaan. Ente mistake aanengil kshemikkanam🙏🏻
❤ but brake kum gear um change ayondu pada entel ullathu oru 85 model bullet anu odichu padichathu athil anu athu oru kuzhapam anu pandu padikumpol mattu bike kum odikumarunnu ipol pattunilla nattil one month il kudeuthal nikkarillat
Baiju അണ്ണൻ ഈ ഇടയായി full mistakes ആണെല്ലോ. Hero CB 350 എന്നാണ് പറഞ്ഞത്, പക്ഷെ അത് Honda Highness CB350 ആണ്. അത് പോലെ side profile നോക്കിയാൽ പക്കാ Harley ആണെന്ന്. പക്കാ Harley എന്ന് പറയുന്നത് cruise bike ആണ്, ഇതിനു അതുമായി ഒരു സാമ്യവും ഇല്ല. അത് പോലെ Nexon review ചെയ്തപ്പോൾ roof rail nu, grab rail എന്ന് പറഞ്ഞു. അതോപോലെ, 4 hours il charge ആകും എന്ന് പറഞ്ഞപ്പോൾ അത് 4 km il charge ആകും എനായിപോയി. ഓടി നടന്നു contentkalude എണ്ണം കൂട്ടുമ്പോൾ, quality പോകുന്നത് കൂടി മനസിലാക്കണം
വില കുറഞ്ഞ മോഡൽ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചില്ലെങ്കിൽ ഇന്ത്യൻ മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ പറ്റില്ല. heroയും,എൻഫീൽഡും,Tvs ഉം,hondaയും,ബജാജും ചേർന്ന് നല്ല പണി കൊടുക്കും😁😄😃
ഒരു സാധാരണ ഹാർലി-സ്റ്റൈൽ ക്രൂയിസറിനുപകരം ഒരു ഓൾ റൗണ്ട് ശേഷിയുള്ള ഒരു റോഡ്‌സ്റ്റർ നിർമ്മിക്കുക എന്നതായിരുന്നു ഹീറോയുടെ ഉദ്ദേശം, അത് ഡിസൈൻ ഭാഷയിൽ കാണാൻ കഴിയും. വീതിയേറിയ തോളുകൾ, വീതിയേറിയ ഹാൻഡിൽബാറുകൾ, ബുച്ച് ലൈനുകൾ എന്നിവ ഉപയോഗിച്ച് X440 പഴയ ഹാർലി XR1200-ൽ നിന്ന് അതിന്റെ ഡിസൈൻ ലൈനേജ് വരയ്ക്കുന്നു. 🏍️
Oru doubt...പ്രൈസ് സ്റ്റാർട് ചെയ്യുന്നത് 3.20 lakhs അല്ലേ...ടോപ് എൻഡ് 3.80 lakhs.... This is as per latest fastrack edition...if am wrong please let me know
It's a disastrous move.. how such an iconic brand and its legacy is destroyed just to earn sales numbers.. I still feel the latest Enfield 350 is a better choice compared to this... Hope better sense prevail...
ഒരുകാലത്ത് ഇന്ത്യക്കാർ കൈയൊഴിഞ്ഞ ഒരു കമ്പനിയെ വീണ്ടും തിരികെ എത്തിക്കാൻ ശ്രെമിച്ച ഹീറോയുടെ ധൈര്യം സമ്മതിക്കണം.. എത്രത്തോളം ഇത് വിജയിക്കുമെന്ന് അറിയില്ല..harley എന്ന ഒരു ബ്രാൻഡിനെ സ്വന്തമാക്കാൻ സാധാരണക്കാർക്കും ഒരു അവസരം കിട്ടും അത്ര തന്നെ.
ഇന്ത്യക്കാർ കൈയൊഴിഞ്ഞ തല്ല .... ടാക്സ് സംബന്ധമായ എന്തൊ ഇന്ത്യ - അമേരിക്കൻ പ്രശ്നങ്ങൾ ആയിരുന്നു അന്ന് കാരണം .... മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് അക്കാര്യം പല തവണ ഉയർത്തിയതാണ് .... ഹാർലിക്ക് എന്നും ഇന്ത്യൻ ബൈക്ക് പ്രേമികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട് ....
ബൈജു ചേട്ടൻ harly ഓടിച്ചു റിവ്യൂ ചെയ്തു കാണണം എന്നുണ്ടായിരുന്നു. Truimph റിവ്യൂ ഇൽ ഞാൻ കമന്റ് ചെയ്തിരുന്നു. അതാണ് എല്ലാരുടെയും ആഗ്രഹം എന്നും കരുതുന്നു. പിന്നെ ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഡിസൈൻ ഏതാണ്ട് പൂർണ്ണമായും ഹീറോ ഒളിച്ചു കളിക്കുന്നുണ്ട്. സൗണ്ട് ഹാർലി തന്നെ.
ബൈജു ചേട്ടൻ അവസാനം പറഞ്ഞ വാക്യങ്ങൾ വളരെ അർത്ഥവത്താണ്, ആഗ്രഹങ്ങൾ മനസ്സിൽവെച്ചുകൊണ്ടിരിക്കാനുള്ളതല്ല, സാധിക്കാനുള്ളതാണ്, ജീവിതം വളരെ ചെറുതാണ് ❤
Ys👍
അതിനുള്ള കെൽപ്പ് ഉണ്ടാക്കിയിട്ട് അല്ലെങ്കിൽ ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അത് സാധിപ്പിക്കാൻ പോവുക. ഇല്ലെങ്കിൽ അത് എത്തുന്ന വരെ കഠിനാധ്വാനം ചെയ്യുക.
Kendi aanu ippozhate avasthayil nokkathe irikkuna aanu nallath
❤
Athe
വളരെ പാരമ്പര്യമുള്ള Harley Davidson പോലുള്ള വമ്പൻ ബൈക്ക് വിലകുറഞ്ഞു വരികയെന്നത് ഏറെ സ്വീകാര്യമാണ്. 🤗 ഇത്തരം ഭീമൻമാർ ഇന്ത്യൻ കമ്പനികളും ആയി ചേർന്ന് വാഹങ്ങൾ നിർമ്മിക്കുന്നതിലൂടെ നമ്മുടെ ഇന്ത്യൻ കമ്പനികൾക്കും ഇവരുടെ സാങ്കേതികതികവും നിർമ്മാണ നിലവാരവും സായ്വത്തമാക്കാൻ കഴിയുന്നു എന്നതും ഏറെ പ്രശംസനീയം തന്നെ.
13:01 Seat height - 805 mm
14:06 CB 350 - Honda
Harley Davidson.... വണ്ടി കാണുമ്പോ ഓർമ വരുന്നത്.. അതിൻ്റെ ഒരു Sound ഉണ്ടല്ലോ... 🔥❤❤
കാണുമ്പോ സൗണ്ട് എവിടന്ന് സ്റ്റാർട് ചെയ്യുമ്പോൾ അല്ലേ സൗണ്ട്🥴.
Atlast Harley has decided to take the Indian market serious. No vibration, smooth clutch, no engine heating,superb brakes and tyres, the sound- all makes it a good contender.
1984 മുതൽ ലോകത്താര നിലവാരം ഉള്ള ജാപ്പനീസ് ബൈക്കുകൾ നമ്മുടെ നാട്ടിലും വന്നു.ഇപ്പോൾ affordable ആയ ഹാർളിയും triumph ഉം.Very good.60കളിലും എഴുപതുകളിലും ഉള്ള വാഹനങ്ങൾ മിക്കവാറും സമയം വർക്ക് ഷോപ്പിൽ ആയിരുന്നു.
18:20 background ❤
അക്സിലേറ്ററിന്റെ cable ഉയർന്ന് നിൽക്കുന്നത് അരോചകമായി തോന്നി.... ബാക്കി എല്ലാം സൂപ്പറായി തോന്നി
Sathyam.. 🤝
Yes 😢
ശരിക്കും ബൈജു ചേട്ടൻ പറഞ്ഞ പോലെ "ഹാർലി കൈയെത്തും ദൂരത്തു തന്നെ " ❤❤❤❤
വണ്ടിയുടെ വില 3.20L start ചെയുന്നത് ഞാനും ഒരെണ്ണം book ചെയ്തിട്ടിട്ടുണ്ട് ❤
Kityo bro
പൊളിച്ചു, സൗണ്ട് അടിപൊളി, സീറ്റിങ്ങും കൊള്ളാം.
സ്വപ്നവണ്ടികൾ നാട്ടിൽ വരുന്നു ❤
HARLEY DAVIDSON തകർപ്പൻ വണ്ടി തന്നെ ആരും ഇഷ്ടപെടുന്ന വണ്ടി തന്നെ പക്ഷേ ഇടത്തരം ആളുകൾക്ക് ഈ വണ്ടി സ്വപ്നത്തിൽ മാത്രം എങ്കിലും ഇതു തകർത്ത് വണ്ടി വില കുറച്ചു കുറവുണ്ട്👍👍👍👍
Service anu pblm
സൗണ്ട് ഒരു രക്ഷയും മില്ല പൊളി 😍
നമ്മുടെ ആഗ്രഹങ്ങളെല്ലാം ഈ ഭൂമിയിൽ തന്നെ നമ്മൾ തീർക്കണം കാരണം ഒരു തിരിച്ചുവരുമില്ല. ഇപ്പോൾ ഹാർലി നമ്മുടെ കയ്യിൽ ഒതുങ്ങുന്ന വിലക്കെത്തി.
പണ്ടേ അതിശയത്തോടെ നോക്കി നിന്ന വണ്ടി, പക്ഷെ അന്നത്തെ വില അതിലും അതിശയത്തോടെ കേട്ടിരിന്നിട്ടുണ്ട്.ഇപ്പോഴത്തെ ഈ വിലകുറവ് കണ്ടപ്പോൾ സന്തോഷവും ഉണ്ട്...
18:19 അവരു താലം കൈമാറുന്നത് ബൈജു ചേട്ടൻ കണ്ടിരുന്നേൽ ചോരതുപ്പി ചത്തേനെ 😂😂😂
ആരും കാണാതെ 2 കമിതാക്കൾ. Bikete മുകളിൽ താലം കൈമരുന്നു... ബൈക്കിൽ ഇരിക്കേണ്ട അല്ലാത്ത പൊസിഷനും 😄.18.00-18.55
Sound ഒരു രക്ഷയും ഇല്ല പൊളിച്ചു... Super 👍
Oh! Harley Davidson- the heartthrob 💕💕💖 of Bikers n Bikelovers all over the world. Thank you, Shri Baiju N Nair Ji.
Happy to be a part of this family ❤
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️.😍ഹർലി.. ബൈക്ക് പറയുമ്പോൾ അതിന്റെ സൗണ്ട് ആണ് 😍👍ഒരു സുഖമാണ്.. കേൾക്കാൻ 👍ബൈക്ക് പ്രാന്തന്മാർക്ക് പറ്റിയ ബൈക്ക് 😍👍 13:31 woooo 😍haha എന്താ സുഖം👍പൊളിച്ചു. ബൈജു ചേട്ടാ 👍. നിങ്ങൾ പറയുമ്പോൾ.. മനസ്സിലാവും.. പൊളി ബൈക്ക് ആയിരിക്കും 👍😍💪
കണ്ടാൽ തന്നെ മോഹം തോന്നും.... 🔥🔥🔥🔥
ഇതിൽ ഹാർലിയോ ബൈജു ചേട്ടനോ എന്നു ചോദിച്ചാൽ തീർച്ചയായും ബൈജു ചേട്ടൻ തന്നെ ആണു കിടു 😂❤
Myr 😂😢
Sound ഒരു രക്ഷയും ഇല്ല.. അടിപൊളി.... മൈന്റെനൻസ് pocket കീറാൻ സാധ്യത ഉണ്ട്..... എന്നാലും ആനയെ കെട്ടിയിട്ട പ്രൗഡി വേണേൽ കാശ് നോക്കാതെ കെട്ടിയിടാം....
എല്ലാവനും ബൈജുച്ചേട്ടാ,ബൈജുച്ചേട്ടാ, കലുക്കി പൊളിച്ചു😂😂❤❤👍👌
എക്സോസ്റ്റിന്റെ സൗണ്ട് ഒരു രക്ഷയുമില്ല.❤ 13:33
അവതരണം ഉഷാർ എന്ന് പ്രതേകിച്ചു പറയേണ്ടതില്ലല്ലോ എന്തു പറ്റി എന്നറിയില്ല ചളി ടയറിൽ കാണുന്നു അതൊരു അഭംഗി തോന്നി
സൗണ്ട് മാത്രം ഇഷ്ട്ടപ്പെട്ടു,,,ഒരു മെനയില്ലാലോ കാണാൻ x pulse 200t 4vയുടെ മേലേ ഹാർലീടെ ടാങ്ക് കയറ്റി വെച്ച പോലുണ്ട് കുറച്ച് കൂടേ ഒരു കഫേ റേസർ ലുക്കിൽ കൊണ്ട് വന്നാൽ വിഷയം ആവുമായിരുന്നു ബാക്ക് സൈഡ് ഒക്കെ ഷോക മൂകം ആയിരിന്നു എൻഫീൽഡ് ഏത് മോഡൽ ഇറക്കിയാലും കാണാൻ ഒരു യുണീക്ക് സ്റ്റൈൽ ഉണ്ടാവും അതാണ് വിപണിയിലെ ഏറ്റവും മികച്ച കമ്പനിയായി അവർ നിലനില്‍ക്കുന്നത്...👍👍👍
നമുക്ക് ഒരു ബുള്ളറ്റ് മതി ❤❤❤❤വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤
karizma XMR video cheyyu baiju chetta....
It's a bike from Harley & Hero partnership......same model launched by Hero as Hero Mavrick..
എല്ലാ5 വർഷവും ബൈക്ക് മാറുന്ന ആളാണ് ഇത്രയും കാലത്തെ അനുഭവത്തിൽ ഏറ്റവും നല്ല കമ്പനി TVS ഉം(ഇതിന്റെ ഗുണം തമിഴ്നാട്ടിലെ "ജോലി ചെയ്യുന്നവരുടെ" ഉപയോഗം കൊണ്ടു അറിയാം) പിന്നെ നല്ലതു വെസ്പയും ആണ് ,ഏറ്റവും മോശം ഹീറോയും പിന്നെ യമഹായുമാണ്,റീസെയിൽ നോക്കി എടുക്കുന്നവരുടെ അഭിപ്രായമല്ല മറ്റു പലരുടെയും അഭിപ്രായം കൂടി കേട്ടിട്ടാണ് വണ്ടി എടുക്കാറുള്ളത്, എന്തായാലും കുതിരയും കഴുതായും ചേർന്നപോലെ തോന്നുന്നു മാറ്റം വന്നാൽ നല്ലത്
TVS നല്ലതാകാം, പക്ഷേ ഇൻഡ്യൻ വിപണിയിൽ വിൽപ്പനയിൽ പിന്നിൽ ആണ്.
Royal enfield, Honda, Jawa, Yezdi, Triumph, TVS etc.. എന്നിവയുമായുള്ള മത്സരത്തില്‍ അടിപതറാതെ ആധിപത്യം പുലര്‍ത്താൽ കഴിയട്ടെ എന്ന് ആശംസിക്കുന്നു....🎉
21:25 sound ❤
Vandi onnu wash cheythude review cheyyumbo.
Bike is nice. What might me it’s service charge. If it is affordable then it will change the entire market. The package will help the customers.❤❤❤❤❤
18:19 "Randum onnantharam aanu" 😂😂😂😂
Paavam pilleru
😂😂😂
😅
Oh avasanom oru main Malayalam chennelil review kandu. Book cheythitt korachu naalayi. ❤. Ty
Exhaust sound ഒരു രക്ഷയുമില്ല .
11:39 ath gear selector alla chetta... Brake lever aan. Pettann paranjappol mariyathakum. Thettu kandappol sredhayil peduthiyathaan. Ente mistake aanengil kshemikkanam🙏🏻
18:19 ഞാൻ മാത്രേ കണ്ടുള്ളു 😮😮😮😂❤
Great review. Was skeptical to go for Harley. This video cleared the confusion
12:08 കൂടുതൽ പേരുടേം ആശങ്ക ആണ് ചേട്ടൻ പരസ്യമാക്കിയത് 😆😁
The hero element is audible even from it's exhaust notes.
Baiju eta song edan en parayamo 😊
The *Triumph speed 400* is so much more premium in looks and build quality is ❤
But....H-D il kittunna...aaa Feel Triumph il kittillaa..
Pinne ith long stroke aaanu...
Like person to person ...pala choice aavum
@pegasuss3533 okay bro.. agree 👍🏻😊
❤ but brake kum gear um change ayondu pada entel ullathu oru 85 model bullet anu odichu padichathu athil anu athu oru kuzhapam anu pandu padikumpol mattu bike kum odikumarunnu ipol pattunilla nattil one month il kudeuthal nikkarillat
Dream ❤
Harley Davidson ❤😊
Nice video 👍😊
Baiju അണ്ണൻ ഈ ഇടയായി full mistakes ആണെല്ലോ. Hero CB 350 എന്നാണ് പറഞ്ഞത്, പക്ഷെ അത് Honda Highness CB350 ആണ്. അത് പോലെ side profile നോക്കിയാൽ പക്കാ Harley ആണെന്ന്. പക്കാ Harley എന്ന് പറയുന്നത് cruise bike ആണ്, ഇതിനു അതുമായി ഒരു സാമ്യവും ഇല്ല.
അത് പോലെ Nexon review ചെയ്തപ്പോൾ roof rail nu, grab rail എന്ന് പറഞ്ഞു. അതോപോലെ, 4 hours il charge ആകും എന്ന് പറഞ്ഞപ്പോൾ അത് 4 km il charge ആകും എനായിപോയി. ഓടി നടന്നു contentkalude എണ്ണം കൂട്ടുമ്പോൾ, quality പോകുന്നത് കൂടി മനസിലാക്കണം
വില കുറഞ്ഞ മോഡൽ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചില്ലെങ്കിൽ ഇന്ത്യൻ മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ പറ്റില്ല. heroയും,എൻഫീൽഡും,Tvs ഉം,hondaയും,ബജാജും ചേർന്ന് നല്ല പണി കൊടുക്കും😁😄😃
harley davidson x440
hero mavrick 440
ഏത് എടുക്കണം എന്നാ confusion ആണ്....
ഒരു സാധാരണ ഹാർലി-സ്റ്റൈൽ ക്രൂയിസറിനുപകരം ഒരു ഓൾ റൗണ്ട് ശേഷിയുള്ള ഒരു റോഡ്‌സ്റ്റർ നിർമ്മിക്കുക എന്നതായിരുന്നു ഹീറോയുടെ ഉദ്ദേശം, അത് ഡിസൈൻ ഭാഷയിൽ കാണാൻ കഴിയും. വീതിയേറിയ തോളുകൾ, വീതിയേറിയ ഹാൻഡിൽബാറുകൾ, ബുച്ച് ലൈനുകൾ എന്നിവ ഉപയോഗിച്ച് X440 പഴയ ഹാർലി XR1200-ൽ നിന്ന് അതിന്റെ ഡിസൈൻ ലൈനേജ് വരയ്ക്കുന്നു. 🏍️
ഈ segment il bike എടുക്കുന്നവർക്ക് ഒരുപാട് confusions ഉണ്ടാക്കുന്ന models ആണ് എല്ലാം
Fit and finish gambeeram....RE vaahanam onnu maatti chindippikkum vidam manohara prizing too
Nice review, Right side break pedal anu, not gear liver
Arokey Vannallum Vannillengillum Njan Annum Innum Yennum Vaangan Agrahikyunnathu ROYAL ENFIELD inde Vahanangal Matram Annu. Engillum Ella Vahangangallum vannal Njan Kannum. Thats it.
Superb Video Vlog Baiju Chetta❤
Keep Going 🎉
വണ്ടിയുടെ കളറും T shirt ന്റെ കളരും ഒരേ പോലെ😂❤❤❤
വണ്ടിയും ,background score ഉം അടിപൊളി 😮
Oruu common man easily afford cheyan pattiya oru luxury brand nnde vandi ❤
Janapperuppam kondu, vahana peruppam kondu veerppu muttunna keralathinu anuyojyam, two wheelers and bicycle
Oru doubt...പ്രൈസ് സ്റ്റാർട് ചെയ്യുന്നത് 3.20 lakhs അല്ലേ...ടോപ് എൻഡ് 3.80 lakhs.... This is as per latest fastrack edition...if am wrong please let me know
Chetta ethokke sathyathil undakkan ethra chilavu varum
ഹീറോ ആണ് പകുതി, ഒന്ന് സർവീസ് ചെയ്തിട്ട് കൊണ്ട് വന്നാൽ മതിയായിരുന്നു 😄
all hero technology hardly
@@hariprasad2449അതിന്റെ ഗുണമാണ് മാസ് സ്ട്രോയുടെ പുള്ളി ങ്ങ്
ബൈക്കുകളോട് താൽപര്യമില്ലെങ്കിലും ബൈജു ചേട്ടൻറെ ചാനലിൽ വന്ന നമ്മൾ കാണും😊❤
True🥰
Harley satharanakarku ethi pidikan pattatha dhoorathu ulla vahanamayirinnu ippo athinum oru solution aayi
Harley Davidson X440🔥👍
നമസ്തേ,എന്റെ ഒരു സംശയം ചോദിക്കുകയാണ്, സ്കൂട്ടറിൽ ഉള്ള മാതിരി കോംബി ബ്രേക്ക് ഉള്ള ബൈക്ക് ഈ പറഞ്ഞ റേഞ്ചിൽ ഏതിലെങ്കിലും ഉണ്ടോ?
14:09 cb350 hero alla🥲 Honda ചേട്ടാ mistake vanne
നമ്മുക്കും ഇനി ഇതൊക്ക സാധിക്കും 👌
Cetta ellam ok ane but gear selecter left side ane cb 350 Honda de ane
I booked today, Byju chetta atleast you can was the bike when you come for review
Exhaust Sound കൊള്ളാം
Kurachu vellom ozhichu kazhukiyitt okke onn review chyyayirunnu
Thanks Mr. Baiju. 🎉❤🎉😊
6:36 Auto dim light ഉം വേണം on / off
HARLEY DAVIDSON Athoru Swapnam Mathramayurunnu Ennal Eppol Athu Yadharthyamakkan Pattunna Reethiyil Vannu ADIPOLY 👌👍🏽👌
Mikacha brandkalude vahanangal sadaranakkarkku vangavunna vilayil 👌👌
It's a disastrous move.. how such an iconic brand and its legacy is destroyed just to earn sales numbers.. I still feel the latest Enfield 350 is a better choice compared to this... Hope better sense prevail...
70000 km or 5 yr warranty package vl attract many buyers
Mic kurach koodi silencerinte akathekk ketti vekkarnnille!
back le Design baiju chettan paranja pole athra poraaa
Treevandrumil vedikkumbo servicing enganu ennu onnu paranjntarumo?
ഒരുകാലത്ത് ഇന്ത്യക്കാർ കൈയൊഴിഞ്ഞ ഒരു കമ്പനിയെ വീണ്ടും തിരികെ എത്തിക്കാൻ ശ്രെമിച്ച ഹീറോയുടെ ധൈര്യം സമ്മതിക്കണം.. എത്രത്തോളം ഇത് വിജയിക്കുമെന്ന് അറിയില്ല..harley എന്ന ഒരു ബ്രാൻഡിനെ സ്വന്തമാക്കാൻ സാധാരണക്കാർക്കും ഒരു അവസരം കിട്ടും അത്ര തന്നെ.
Chettan ulla poleyanallo parayunnath
ഇന്ത്യക്കാർ കൈയൊഴിഞ്ഞ തല്ല .... ടാക്സ് സംബന്ധമായ എന്തൊ ഇന്ത്യ - അമേരിക്കൻ പ്രശ്നങ്ങൾ ആയിരുന്നു അന്ന് കാരണം .... മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് അക്കാര്യം പല തവണ ഉയർത്തിയതാണ് .... ഹാർലിക്ക് എന്നും ഇന്ത്യൻ ബൈക്ക് പ്രേമികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട് ....
ഹാർലി ഹീറോ പൊളിക്കും
സൗണ്ട് 350+പൾസർ മിക്സ്
Evidunn... nothing happens
Prblm is Dealers, only in Cochin..? 🤔
Maintenance കയ്യിൽ ഒതുങ്ങും എന്ന് സാരം
Liked the look compared to Speed 400
Vandi kaanaan kollaaam... Pakshe service cost ethrayayirikkum???
Hi.... Sir Excellent presentation ❤
ബൈജു ചേട്ടാ, ഇതിനൊരു പൾസറുമായി ആയിട്ട് എന്താണ് വ്യത്യാസം?!!!
Exhaust sound pwoli👌👌
ആ ടയറിന്റെ കമ്പികൾക്കുള്ളിലും ഹാർഡിലി ഡേവിഡ്സൺ ലോഗോ വെയ്ക്കാമാരുന്നു😂
11:39 ath rear brake alle chetta
This is very good from Hardly and Hero for this new product.
എല്ലാം ok ആ പുകക്കുഴൽ ഒരുമാതിരി luna യുടെ ലുക്
Sound poli aanu..mvd pidikkuo avoo
ബൈജു ചേട്ടൻ harly ഓടിച്ചു റിവ്യൂ ചെയ്തു കാണണം എന്നുണ്ടായിരുന്നു. Truimph റിവ്യൂ ഇൽ ഞാൻ കമന്റ് ചെയ്തിരുന്നു. അതാണ് എല്ലാരുടെയും ആഗ്രഹം എന്നും കരുതുന്നു. പിന്നെ ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഡിസൈൻ ഏതാണ്ട് പൂർണ്ണമായും ഹീറോ ഒളിച്ചു കളിക്കുന്നുണ്ട്. സൗണ്ട് ഹാർലി തന്നെ.
Kurach late aayalum detailed review aayittund
Wat about the spare parts availability, service cost ...
വിശ്വസിക്കാൻ കഴിയുന്നില്ല ❤ സൂപ്പർ 👍😍