വളരെ മനോഹരമായ കാഴ്ചകളും അവതരണ ഭംഗിയും...പറയേണ്ടത് പറഞ്ഞും വേണ്ടാത്തത് പറയാതെയും വീഡിയോ ഭംഗിയാക്കി..മറ്റു പല ചാനലുകളിലെ പോലെ കുറുക്കലും നീട്ടലും ഇല്ലാത്ത അവതരണം ഏറെ ഇഷ്ടപ്പെട്ടു
ഈ നല്ല അമ്പലവും പരിസ്ഥിതി കാഴ്ച്ചകളും മനോഹരമായി പറഞ്ഞുതന്ന സഹോദരങ്ങൾ ക്ക് ഒരുപാട് ന ന്ദി. ഇനിയും ഇങ്ങനെ യുള്ള അറിവുകൾ പകർന്ന് തരുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓരോ കാഴ്ചകളും മനോഹരം തന്നെ ഞാൻ മിക്ക ദിവസങ്ങളിലും നിങ്ങളുടെ വീഡിയോ ടിവിയിൽ ഇട്ട് കണ്ടതിന് ശേഷമാണ് കിടന്ന് ഉറങ്ങുന്നത് ശാന്തമായ മനസ്സോടെ ഉറങ്ങാൻ കഴിയുന്നു❤ നിങ്ങൾ രണ്ടു പേർക്കും എൻ്റെ നന്ദി ❤ ശുഭരാത്രി❤
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് സമീപമുള്ള പോയിൽകാവ് ക്ഷേത്രം മുചുകുന്ന് ക്ഷേത്രം എന്നിവ ഇതേപോലുള്ള വനത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളാണ് വീഡിയോ പകർത്താൻ പറ്റിയ ലൊക്കേഷനാണ്
പഴയ കാലത്ത് തറവാട് ഒരു ഭാഗത്ത്,മിക്കവാറും വടക്കേ സൈഡിൽ പാമ്പിൻ കാവ് കാണാം, ഇഴജന്തുകൾ വീട്ടിലേക് വരാതിരിക്കാൻ കണ്ട വഴി ആയിരിക്കാം കാവ്(കാട്) ബിബിൻ സുഖമല്ലേ അനിൽ സർ വിവരണം ഒരു രക്ഷയും ഇല്ല😊❤
നല്ല അവതരണം.. ഞങ്ങളുടെ നാടിൻ്റെ ഭംഗി ഇത്രയും മനോഹരമായി പകർത്തി എല്ലാവരിലേക്കും എത്തിച്ചതിന് ഒരുപാട് നന്ദി..അതോടൊപ്പം ഈ വീഡിയോയിൽ ഞങ്ങളും ഒരു ഭാഗമായതിൽ സന്തോഷം 😊
പോരിൻ്റെ ഭംഗി or ഭീകരന കാണണമെങ്കിൽ വെള്ളം കുറവുള്ളപ്പോൾ വരണം. നിറഞ്ഞൊഴുകുന്ന വെള്ളത്തിന് താഴെ പാറയിൽ പേടിപ്പിക്കുന്ന എണ്ണിയാൽ തീരാത്ത കുഴികൾ കാണാം. അങ്ങുദൂരെ വരെ നടന്ന് ചെന്നാൽ കുളിക്കാൻ കഴിയുന്ന ഇടമുണ്ട്.
Awesome video really Awesome plz place name and all don't type in Malayalam iam mallu guy but I can't read Malayalam only I cane speak Malayalam plz type in English
ആദ്യ ദ്രാവിഡ ആരാധനാ പദ്ധതികളുടെ ഭാഗമാണ് ഇത്തരം കാവുകൾ. വിവാഹം ഇല്ല മണമുള്ള പൂക്കളും സുഗന്ധദ്രവ്യങ്ങളും ക്ഷേത്രത്തിൽ ഉപയോഗിക്കുന്നതും ഇല്ല. അതെല്ലാം തന്നെ ദേവിയുടെ ഒരു കന്യകാ ഭാവത്തിൽ വിരഹ ഭാവത്തെ സൂചിപ്പിക്കുന്നു. ഒരുപക്ഷേ ദൈവകന്യാവ് (കണ്ണകി) പ്രതിഷ്ഠാ സങ്കല്പം ആയിരിക്കാം തുടക്കത്തിൽ.
നിങ്ങൾ രണ്ട് പേർക്കും ഒരു ബിഗ് സലൂട്ട് ആദ്യം നേരുന്നു കൂടുതൽ പറയാൻ പുതിയ വാക്കുകൾ എന്റെ തലയിൽ വരുന്നില്ല അത്കൊണ്ട് നിങ്ങൾ രണ്ട് പേർക്കും എന്റെ ആശംസകൾ നേരുന്നു
Enthoru ആശ്വാസം ....ദൈവമേ ഈ അമ്പലം എങ്കിലും ഇൻ്റർലോക്ക് ഇടാതെ നീ കാത്തോളണേ👏🏻
വളരെ മനോഹരമായ കാഴ്ചകളും അവതരണ ഭംഗിയും...പറയേണ്ടത് പറഞ്ഞും വേണ്ടാത്തത് പറയാതെയും വീഡിയോ ഭംഗിയാക്കി..മറ്റു പല ചാനലുകളിലെ പോലെ കുറുക്കലും നീട്ടലും ഇല്ലാത്ത അവതരണം ഏറെ ഇഷ്ടപ്പെട്ടു
🙏👌🌹
ഒരു ലൈക്കെ തരാൻ പറ്റു 🥹❤️❤️
❤❤❤❤👍👍👍👍👍
ഓക്കേ ബ്രോ
Ayye chali..chali...😂
,gf
G,
ഓരോ. വീഡിയോ.കാണുന്നതിനിടയിലും . കമന്റ് ചെയ്യാനുള്ള. വാക്കുകൾ തേടുന്നതാണ് task..... അത്രയ്ക്കും. മനോഹരമാണ്. ഓരോ. കാഴ്ച്ചകളും. 👌👍🙏. S. EKM.
Thank you❤❤❤
നല്ല അവതരണം രണ്ടു പേർക്കും അഭിനന്ദനവും, സ്നേഹവും മാത്രം . super
മൊത്തത്തിൽ ദൃശ്യഭംഗിയിൽ മനം കവർന്ന ഒരു എപ്പിസോഡ് 👌❤️👍🙏 പ്രത്യേകിച്ച് ആ ക്ഷേത്രപരിസരം 🙏
❤❤👍👍
നല്ല ഗ്രാമ ഭംഗി ക്ഷേത്രം തൂക്കുപാലം സൂപ്പർ 👍🏻👍🏻❤️
❤❤❤👍👍👍
പ്രളയത്തെ ഇവരെങ്ങനെ അതിജീവിച്ചു അറിയാൻ ആഗ്രഹം ഇണ്ട്
എല്ലാ വീഡിയോകളും മനസിന് കുളിർമ നൽകുന്ന കാഴ്ചകൾ, അനിൽ സാർ, ബിബിൻ ബ്രോ 👍🎉
❤❤👍👍👍
ഈ നല്ല അമ്പലവും പരിസ്ഥിതി കാഴ്ച്ചകളും മനോഹരമായി പറഞ്ഞുതന്ന സഹോദരങ്ങൾ ക്ക് ഒരുപാട് ന ന്ദി. ഇനിയും ഇങ്ങനെ യുള്ള അറിവുകൾ പകർന്ന് തരുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അടിപൊളി ബി ബ്രോ അനിൽ സാർ 💚💚💚💚💚💚💚💚💚💚
❤❤❤
നല്ല വീഡിയോ അതി മനോഹരം ആയ പ്രകൃതി ഭംഗി ❤️❤️❤️❤️👍👌
ഓരോ കാഴ്ചകളും മനോഹരം തന്നെ ഞാൻ മിക്ക ദിവസങ്ങളിലും നിങ്ങളുടെ വീഡിയോ ടിവിയിൽ ഇട്ട് കണ്ടതിന് ശേഷമാണ് കിടന്ന് ഉറങ്ങുന്നത് ശാന്തമായ മനസ്സോടെ ഉറങ്ങാൻ കഴിയുന്നു❤ നിങ്ങൾ രണ്ടു പേർക്കും എൻ്റെ നന്ദി ❤ ശുഭരാത്രി❤
❤❤❤👍👍❤❤❤
അതിമനോഹര കാഴ്ച്ചകൾ .....👍👍👍
❤❤❤❤👍👍
🙏മനോഹരം അനിൽ സാറിനും ബി ബ്രൊ ഒരു 🙏
❤❤❤👍👍
സൂപ്പർ വീഡിയോ 🌹🌹🌹
❤❤👍👍
എന്നത്തേയും പോലെ വളരെ മനോഹരമായ വ്ലൊഗ്. അഭിനന്ദനങ്ങൾ ബി ബ്രോ &സർ
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് സമീപമുള്ള പോയിൽകാവ് ക്ഷേത്രം മുചുകുന്ന് ക്ഷേത്രം എന്നിവ ഇതേപോലുള്ള വനത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളാണ് വീഡിയോ പകർത്താൻ പറ്റിയ ലൊക്കേഷനാണ്
കൊള്ളാം സൂപ്പർ 👍👍
❤❤❤
പഴയ കാലത്ത് തറവാട് ഒരു ഭാഗത്ത്,മിക്കവാറും വടക്കേ സൈഡിൽ പാമ്പിൻ കാവ് കാണാം, ഇഴജന്തുകൾ വീട്ടിലേക് വരാതിരിക്കാൻ കണ്ട വഴി ആയിരിക്കാം കാവ്(കാട്)
ബിബിൻ സുഖമല്ലേ അനിൽ സർ വിവരണം ഒരു രക്ഷയും ഇല്ല😊❤
Yes fine ❤❤❤👍👍👍👍
മനോഹരം 👌👍❤️
❤❤❤
👍വളരെ നല്ല വിവരണം
❤❤❤
മനോഹരമായസ്ഥലങ്ങൾ👌👍
❤❤❤👍👍
❤ഗുഡ് വീഡിയോ
❤❤👍👍❤❤
ഹായ് ബി ബ്രോ 👍👍നല്ല ഒര് വീഡിയോ 👍👍🌹🌹🌹🌹
❤❤❤👍👍👍👍
Good 🎉🎉🎉❤
❤❤❤👍👍👍
അനിൽ സാർ ഫാൻസ് ആലപ്പുഴ യൂണിറ്റ്..❤
Thankyou bibin thomas 🙏🏻 for this wounderful video's..
മനോഹരം ♥️
❤❤👍👍❤
നല്ല അവതരണം.. ഞങ്ങളുടെ നാടിൻ്റെ ഭംഗി ഇത്രയും മനോഹരമായി പകർത്തി എല്ലാവരിലേക്കും എത്തിച്ചതിന് ഒരുപാട് നന്ദി..അതോടൊപ്പം ഈ വീഡിയോയിൽ ഞങ്ങളും ഒരു ഭാഗമായതിൽ സന്തോഷം 😊
❤
❤❤❤
Lovely ❤❤❤
❤❤❤
Super video ❤❤❤
❤❤❤
👍👍 സൂപ്പർബ് ബ്രോ
❤❤❤
സൂപ്പർ 🥰👍
❤❤
❤hai B bro how are you I love you good job thanks b bro stories ❤
സൂപ്പർ 👍🏻
❤❤❤
അടിപൊളി ❤
Super
❤❤👍👍
Super
❤❤❤
അനിൽ സർ ❤️❤️❤️❤️❤️❤️❤️
❤❤❤
സൂപ്പർ 💞
❤❤❤👍👍👍
Beautiful ❤❤❤
❤❤❤👍👍👍
Nice choreography❤
❤❤❤
super👍👍
❤❤❤
ഇഞ്ചത്തൊട്ടി ❤
❤❤👍👍👍
Nice Video 👌👌🤗
❤❤👍👍👍❤
ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം💜💙🤎
❤❤👍👍
First. Like. 👍. Sudhi. Ernakulam.
❤❤👍👍
Super bro❤️by shibin Maldives
❤❤
Love village😍😊😊😊
❤❤❤❤👍👍👍
മഴ ❤
❤❤❤
❤❤❤❤☘️☘️☘️🌿🌿💚💚💚suprb
❤❤❤
അത് പഴയ ഇഞ്ചത്തോട്ടി അറിയില്ലാത്തോണ്ടാ, പഴയ കടത്തു ഒരേ പൊളി. ഹൃദയത്തിൽ സൂക്ഷിക്കാൻ ഒക്കെ പിടിച്ച സമയം വരെ കിടു
❤❤❤❤👍👍👍👍
From Hyderabad 🎉🎉🎉
❤❤👌👌
❤❤❤
Nice video
❤❤❤
നെല്ലിയാംപതിയിൽ കാരപ്പാറ ട്രൈബൽ കോ ളനിയിലേക്കു ഒരു തുക്കുപാലം കണ്ടിട്ടുണ്ട്
❤❤❤❤
👍👌
🎉🎉🎉
പണിയിൽ പോലും സ്ഥിതിചെയ്യുന്ന പെരുമ്പാവൂരാണ് പെരുമ്പാവൂരിൽ നിന്ന് വരാനാണ് എളുപ്പം
ഇ ത് ഏ ത് ജി ല്ല ആ ണ്
Super.....😂
❤❤❤
❤❤❤
3:25 മനോഹരം👌
13:18 മനോഹരം
22:13 ശാന്തം മനോഹരം
❤❤❤
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
❤
❤❤❤
🤝🙏🙏👌🥰💕
❤❤❤
❤🙏🏻🙏🏻🙏🏻
അടുത്ത എപ്പിസോഡിൽ അടുത്തുള്ള മനയും കല്ലിൽ ക്ഷേത്രവും - പ്രതീക്ഷി ക്കുന്നു
❤❤
👍
❤
😊😊😊😊😊
❤❤❤👍👍
♥️♥️♥️♥️♥️
❤❤❤👍👍
🎈🎈🎈🙏
❤❤❤👍👍👍
ഒരു ഗവി വ്ലോഗ് പ്രതീക്ഷിക്കുന്നു..
❤❤❤👍👍
❤👍👌
❤❤👍👍
❤❤❤❤❤❤❤❤❤
തമ്പ്നെയിലിൽ അനിൽസാറിൻ്റെ ഫോട്ടോകൂടി ഉൾപ്പെടുത്തണം
❤👍👍❤
❤❤
❤❤👍👍
പോരിൻ്റെ ഭംഗി or ഭീകരന കാണണമെങ്കിൽ വെള്ളം കുറവുള്ളപ്പോൾ വരണം. നിറഞ്ഞൊഴുകുന്ന വെള്ളത്തിന് താഴെ പാറയിൽ പേടിപ്പിക്കുന്ന എണ്ണിയാൽ തീരാത്ത കുഴികൾ കാണാം. അങ്ങുദൂരെ വരെ നടന്ന് ചെന്നാൽ കുളിക്കാൻ കഴിയുന്ന ഇടമുണ്ട്.
❤❤❤👍👍
ബിബിനും അനിൽ sir നും സുഖമാണെന്ന് വിശ്വസിക്കുന്നു.... നിങ്ങൾ ഇപ്പോഴും യാത്രയിൽ ആണോ.....
Hai bro
Hello❤❤❤
Awesome video really Awesome plz place name and all don't type in Malayalam iam mallu guy but I can't read Malayalam only I cane speak Malayalam plz type in English
❤❤
🙏
വോയിസ് ഒന്നുകൂടി കൂട്ടാൻ പറ്റുമോ എന്ന് ശ്രമിക്കു.. ശബ്ദം കുറവായിട്ടാണ് എനിക്ക് തോന്നുന്നത് 🙏👍
❤❤👍
Mikkavarum shoot cheyyarunde
ആദ്യ ദ്രാവിഡ ആരാധനാ പദ്ധതികളുടെ ഭാഗമാണ് ഇത്തരം കാവുകൾ. വിവാഹം ഇല്ല മണമുള്ള പൂക്കളും സുഗന്ധദ്രവ്യങ്ങളും ക്ഷേത്രത്തിൽ ഉപയോഗിക്കുന്നതും ഇല്ല. അതെല്ലാം തന്നെ ദേവിയുടെ ഒരു കന്യകാ ഭാവത്തിൽ വിരഹ ഭാവത്തെ സൂചിപ്പിക്കുന്നു. ഒരുപക്ഷേ ദൈവകന്യാവ് (കണ്ണകി) പ്രതിഷ്ഠാ സങ്കല്പം ആയിരിക്കാം തുടക്കത്തിൽ.
paniyeli poru ente veedinte aduthulla stalam aanu, naattil varumb pokarundu avide
❤❤❤👍👍👍
🌍🇮🇳🇮🇳🇮🇳🧡🧡🧡🚩🚩🚩🙏🙏🙏👍👍👍
❤❤👍👍
❤❤❤😢
❤❤❤❤❤
ബിബിൻ ബ്രോ അച്ചടി ഭാഷ കൊറച്ചു കുറയ്ക്കമോ...സോഷ്യൽ സ്റ്റഡീസ് ക്ലാസ്സ് പോലെ ഉണ്ട് 😟
😔
@@b.bro.stories സോറി ബ്രോ കൊറച്ചു ലൈവ് അവൻ വേണ്ടി പറഞ്ഞതാ 😟
Ende mol methala engineering collegial study cheyythe hostel ninne edekke we temple pokarande nalla vibe ane ennu paranju
This is real gods on country... not the kochi town which tourist show always.
❤❤❤👍👍❤
നിങ്ങൾ രണ്ട് പേർക്കും ഒരു ബിഗ് സലൂട്ട് ആദ്യം നേരുന്നു കൂടുതൽ പറയാൻ പുതിയ വാക്കുകൾ എന്റെ തലയിൽ വരുന്നില്ല അത്കൊണ്ട് നിങ്ങൾ രണ്ട് പേർക്കും എന്റെ ആശംസകൾ നേരുന്നു
❤❤❤
😢
❤
.പോര് കാണാനുളാഭാഗൃംഎനികുണടായിടുൺട്
❤❤👍👍👍
Neelamvid.
Location please
❤❤
R😂 30:21 30:25
ഇഞ്ചത്തൊട്ടി കാരൻ ❤❤❤
❤❤❤👍👍
വഖഫ് ബോർഡ്കാര് ഈ ക്ഷേത്രം കണ്ടില്ലേ ? യൂട്യൂബിൽ വന്നതുകൊണ്ട് അവകാശ വാദവുമായി മുസ്ലിങ്ങളും സഹായത്തിനായി കോൺഗ്രസ്സും സിപിഎം കാരും എത്തും