You all prolly dont care at all but does someone know a way to log back into an Instagram account? I somehow forgot my login password. I would appreciate any tips you can offer me.
ശ്രീമൂലനഗരം വിജയൻ . മലയാള സിനിമാ ഗാന ശാഖയിൽ . കൽപ്പാന്തകാലത്തോളം നിറഞ്ഞു നിൽക്കുന്ന ഗാനം സംഗീതം നൽകിയ വിദ്യാധരൻ മാസ്റ്ററുടെ കാലത്ത് ജീവിക്കുക. ജൻമ പുണ്യം
1985-ൽ തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോവിൽ വെച്ച് "കാണാൻ കൊതിച്ചു " എന്ന ചലച്ചിത്രത്തിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ റെക്കോർഡിങ്ങ് കഴിഞ്ഞ വളരെ പ്രതീക്ഷാഭരിതമായ സുന്ദര ഗാനമാണിത്. "ജീവന്റെ ജീവനാം കോവിലിൽ നേദിച്ച സ്നേഹാമൃതം നിത്യം പങ്ക് വെയ്ക്കാം ഇനി സ്വപ്നങ്ങളൊക്കെയും പങ്ക് വെയ്ക്കാം ദു:ഖഭാരങ്ങളും പങ്ക് വെയ്ക്കാം " നല്ലൊരു ഗാനം! കേൾക്കാനെന്തൊരു സുഖമാണ്. ഗാനം കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിലെ ഭാരങ്ങളൊക്കെയും അറിയാതെ താനേ പിണങ്ങി ഇറങ്ങിപ്പോയത് പോലെ! വീണ്ടും വീണ്ടും കേൾക്കാനുന്തുന്ന മോഹന സുന്ദര ഗാനം! അന്ന് സുകു മേനോന്റെ സംവിധാനത്തിൽ ചിത്രീകരിക്കാൻ നിശ്ചയിച്ചിരുന്നതാണീ ചലച്ചിത്രം. അതിനു വേണ്ടി വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഇമ്പമുള്ള ഈണത്തിനു അനുയോജ്യമായ ജീവനുള്ള വരികൾ രചിച്ചത് പി.ഭാസ്ക്കരൻ മാഷാണ് എന്നതിൽ ആർക്കുമൊരു അഭിപ്രായ വ്യത്യാസം ഇല്ലെന്നുള്ളത് സാരം. ദാസേട്ടൻ, ചിത്രേച്ചി എന്നിവരുടെ ശബ്ദ മാധുര്യത്തിൽ രണ്ടു് ഗാനങ്ങൾ റെക്കോഡ് ചെയ്തുവെങ്കിലും എന്ത് കൊണ്ടോ "കാണാൻ കൊതിച്ചു " ചലച്ചിത്രം ചിത്രീകരിക്കാതെ മുടങ്ങിപ്പോയത് എല്ലാവർക്കും അറിയാവുന്ന സത്യമാണല്ലോ? മൂന്നു പതിറ്റാണ്ടിന് ശേഷവും ദൃശ്യവത്കരിക്കപ്പെടാതെ പോയ ഈ ഗാനങ്ങളിന്നും മാഞ്ഞു പോകാതെ ജനകോടികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. പുതിയ തലമുറകളെ സംബന്ധിച്ചിടത്തോളം ഈ ഗാനത്തിലെ ഓരോ വാക്കുകളും ദാമ്പത്യ ജീവിത ബന്ധത്തെക്കുറിച്ചുള്ള ഒരു തിരിച്ചറിവായിട്ടാണല്ലോ അവരിതിനെ ഇന്നും സ്വീകരിച്ച് പോരുന്നത്. ഈ ചിത്റത്തിന്റെ അണിയറയിലന്ന് അണിഞ്ഞൊരുങ്ങാൻ തയ്യാറായവരിൽ പലരും മൺമറഞ്ഞു പോയെങ്കിലുമീ ഗാനത്തിനൊരിക്കലും മരണമില്ലല്ലോ എന്നതല്ലേ നിജം! ഗാനരചിയിതാവായ മാഷ് മലയാളികളുടെ ഓർമ്മയിൽ എന്നുമെന്നും ഈ ഗാനത്തിലൂടെ പുഞ്ചിരി തൂകി നില്കുന്നത് തെളിഞ്ഞു കാണാം! മലയാള സിനിമാ രംഗത്ത് ഇത് പോലെ എത്രയോ സുന്ദര ഗാനങ്ങൾ ചിത്രീകരിക്കാതെ ഇന്നും കാറ്റിലൂടെ ഒഴുകി വന്ന് ശ്രോതാക്കളെ തഴുകി തലോടിപ്പോകുന്നത് ഓർക്കാതിരിക്കാൻ കഴിയില്ലല്ലോ? അനശ്വരമായ ഈ ഗാനം ജനിക്കാൻ കാരണക്കാരായ എല്ലാവരെയും നമിച്ച് കൊണ്ട് നന്ദികളർപ്പിക്കട്ടെ! നന്ദി! പി.ശിവശങ്കർ. ചെന്നൈ.
ആ ശുദ്ധഹൃദയത്തിൽ എന്നും ഈശ്വര ചൈതന്യം ഉണ്ടാക്കും. ആ ചൈതന്യത്തിൽ നിന്ന് നാദധാര ഉറവെടുക്കും മാഷേ...... നമിക്കുന്നു. പാട്ട് പഠിക്കാൻ കഴിയാതെ പോയല്ലോ എന്നോർത്ത് ദു:ഖിക്കുന്ന ഒരാരാധിക
പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ 🥰🥰🥰🥰🥰🥰🥰🥰 മാഷ്ടെ ഏറ്റവും ഇഷ്ടമുള്ള പാട്ട് അതാണ്... പിന്നെ കാൽപാന്ത കാലത്തോളം.. പിന്നെ നഷ്ടസ്വർഗങ്ങൾ 🥰🥰🥰🥰 തൃശൂർ ക്കാരുടെ മറ്റൊരു സ്വകാര്യ അഹങ്കാരം... മാഷ് ❤️
ഇതൊക്കെ കണ്ടിട്ട് ഭ്രാന്ത് പിടിക്കുന്ന പോലെ ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് മഹാഭാഗ്യം പാട്ട് എഴുതുന്നവരും സംഗീതം കൊടുക്കുന്നവരും സിനിമാ കഥ എഴുതുന്നവരും അഭിനയിക്കുന്നവരും എല്ലാം ഒരുമിച്ച് വന്ന കാലം എല്ലാം തീർന്നു.തുടങ്ങി നാട് നശിച്ച് തുടങ്ങി.സങ്കടം സഹിക്കുന്നില്ല
@@jpjinu സിനിമയിൽ കേൾക്കുന്നത് തന്നെ ആണ് മാഷ് പാടുണത്തേകാളും എന്ത് കൊണ്ടും സുഖം കൂടുതൽ. പക്ഷെ അത് മാഷിന്റെ പാട്ട് ആണ്. സിനിമയിലെ പാട്ട് ഹിറ്റായതിന് ഏറ്റവും വലിയ പങ്ക് മാഷ്ക്ക് തന്നെ
My favourite music director and singer!!!. He has mesmerized his audience with a beautiful Onam song " Onamanu" recently... I love the song he sang in Lisa ammayude vedu - Anthiveyil... All his compositions are way different and just close to our hearts. May God bless him with good health forever.
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ മഹാനായ ഒരു കലാകാരൻ ഹൃദയം കൊണ്ട് ഒരു നമസ്കാരം
You all prolly dont care at all but does someone know a way to log back into an Instagram account?
I somehow forgot my login password. I would appreciate any tips you can offer me.
എനിക്ക് വിദ്യാധരൻ സാറിന്റെ പാട്ട് വളരെ ഇഷ്ടമാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം ക ല്പാന്തകാലം പാടാറുണ്ട്. അദ്ദേഹത്തെ കാണണമെന്ന തിയായ ആഗ്രഹവുമുണ്ട്.
എല്ലാ പാട്ടുകളും മനോഹരം.. കല്പാന്ത കാലത്തോളും...
ഞാന്നെന്താ..പറയാ...മാഷേ..
ഒറ്റവാക്ക്..
എനിക്കിഷ്ട്ടാ...അത്രതന്നെ..😍
വിത്യസ്തമായ രാഗങ്ങളും ഈണങ്ങളും ആണ് വിദ്യാധരൻ മാഷിന്റെ പ്രത്യേകത.
ശ്രീമൂലനഗരം വിജയൻ . മലയാള സിനിമാ ഗാന ശാഖയിൽ . കൽപ്പാന്തകാലത്തോളം നിറഞ്ഞു നിൽക്കുന്ന ഗാനം സംഗീതം നൽകിയ വിദ്യാധരൻ മാസ്റ്ററുടെ കാലത്ത് ജീവിക്കുക. ജൻമ പുണ്യം
അനുഗ്രഹീയ കലാകാരൻ, എല്ലാ പാട്ടുകളും മനോഹരം
യുവ മോഹൻലാൽ ഭജന തകർത്തു.കൽപന്ത കാലത്തോളം.എന്നും മാഷിൻ്റെ signature ഗാനം
1985-ൽ തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോവിൽ വെച്ച് "കാണാൻ കൊതിച്ചു " എന്ന ചലച്ചിത്രത്തിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ റെക്കോർഡിങ്ങ് കഴിഞ്ഞ വളരെ പ്രതീക്ഷാഭരിതമായ സുന്ദര ഗാനമാണിത്.
"ജീവന്റെ ജീവനാം കോവിലിൽ നേദിച്ച
സ്നേഹാമൃതം നിത്യം പങ്ക് വെയ്ക്കാം ഇനി
സ്വപ്നങ്ങളൊക്കെയും പങ്ക് വെയ്ക്കാം
ദു:ഖഭാരങ്ങളും പങ്ക് വെയ്ക്കാം "
നല്ലൊരു ഗാനം!
കേൾക്കാനെന്തൊരു സുഖമാണ്. ഗാനം കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിലെ ഭാരങ്ങളൊക്കെയും അറിയാതെ താനേ പിണങ്ങി ഇറങ്ങിപ്പോയത് പോലെ!
വീണ്ടും വീണ്ടും കേൾക്കാനുന്തുന്ന മോഹന സുന്ദര ഗാനം!
അന്ന് സുകു മേനോന്റെ സംവിധാനത്തിൽ ചിത്രീകരിക്കാൻ നിശ്ചയിച്ചിരുന്നതാണീ ചലച്ചിത്രം. അതിനു വേണ്ടി വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഇമ്പമുള്ള ഈണത്തിനു അനുയോജ്യമായ ജീവനുള്ള വരികൾ രചിച്ചത് പി.ഭാസ്ക്കരൻ മാഷാണ് എന്നതിൽ ആർക്കുമൊരു അഭിപ്രായ വ്യത്യാസം ഇല്ലെന്നുള്ളത് സാരം.
ദാസേട്ടൻ, ചിത്രേച്ചി എന്നിവരുടെ ശബ്ദ മാധുര്യത്തിൽ രണ്ടു് ഗാനങ്ങൾ റെക്കോഡ് ചെയ്തുവെങ്കിലും എന്ത് കൊണ്ടോ "കാണാൻ കൊതിച്ചു " ചലച്ചിത്രം ചിത്രീകരിക്കാതെ മുടങ്ങിപ്പോയത് എല്ലാവർക്കും അറിയാവുന്ന സത്യമാണല്ലോ?
മൂന്നു പതിറ്റാണ്ടിന് ശേഷവും ദൃശ്യവത്കരിക്കപ്പെടാതെ പോയ ഈ ഗാനങ്ങളിന്നും മാഞ്ഞു പോകാതെ ജനകോടികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. പുതിയ തലമുറകളെ സംബന്ധിച്ചിടത്തോളം ഈ ഗാനത്തിലെ ഓരോ വാക്കുകളും ദാമ്പത്യ ജീവിത ബന്ധത്തെക്കുറിച്ചുള്ള ഒരു തിരിച്ചറിവായിട്ടാണല്ലോ അവരിതിനെ ഇന്നും സ്വീകരിച്ച് പോരുന്നത്.
ഈ ചിത്റത്തിന്റെ അണിയറയിലന്ന് അണിഞ്ഞൊരുങ്ങാൻ തയ്യാറായവരിൽ പലരും മൺമറഞ്ഞു പോയെങ്കിലുമീ ഗാനത്തിനൊരിക്കലും മരണമില്ലല്ലോ എന്നതല്ലേ നിജം!
ഗാനരചിയിതാവായ മാഷ് മലയാളികളുടെ ഓർമ്മയിൽ എന്നുമെന്നും ഈ ഗാനത്തിലൂടെ പുഞ്ചിരി തൂകി നില്കുന്നത് തെളിഞ്ഞു കാണാം!
മലയാള സിനിമാ രംഗത്ത് ഇത് പോലെ എത്രയോ സുന്ദര ഗാനങ്ങൾ ചിത്രീകരിക്കാതെ ഇന്നും കാറ്റിലൂടെ ഒഴുകി വന്ന് ശ്രോതാക്കളെ തഴുകി തലോടിപ്പോകുന്നത് ഓർക്കാതിരിക്കാൻ കഴിയില്ലല്ലോ?
അനശ്വരമായ ഈ ഗാനം ജനിക്കാൻ കാരണക്കാരായ എല്ലാവരെയും നമിച്ച് കൊണ്ട് നന്ദികളർപ്പിക്കട്ടെ!
നന്ദി!
പി.ശിവശങ്കർ. ചെന്നൈ.
Vidyadharan master.. Ella paatum onninonnu mecham😍 respect
കല്പാന്തകാലത്തോളം നിലനിൽക്കുന്ന ഗാനങ്ങൾ ആണ് എല്ലാം...Respect..🙏🏻
ആ ശുദ്ധഹൃദയത്തിൽ എന്നും ഈശ്വര ചൈതന്യം ഉണ്ടാക്കും. ആ ചൈതന്യത്തിൽ നിന്ന് നാദധാര ഉറവെടുക്കും മാഷേ...... നമിക്കുന്നു.
പാട്ട് പഠിക്കാൻ കഴിയാതെ പോയല്ലോ എന്നോർത്ത് ദു:ഖിക്കുന്ന ഒരാരാധിക
Thrissurinte ponthoovalanu vidhyadaran master masmarika sangeethathinu udama big salute master
വിനയത്തിന്‍ററെ ആള്‍രൂപം
പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ 🥰🥰🥰🥰🥰🥰🥰🥰
മാഷ്ടെ ഏറ്റവും ഇഷ്ടമുള്ള പാട്ട് അതാണ്... പിന്നെ കാൽപാന്ത കാലത്തോളം.. പിന്നെ നഷ്ടസ്വർഗങ്ങൾ 🥰🥰🥰🥰 തൃശൂർ ക്കാരുടെ മറ്റൊരു സ്വകാര്യ അഹങ്കാരം... മാഷ് ❤️
ഓച്ചിറയിലെ പാട്ടാണ് ഹിറ്റ്
Natural music
'VINNIHNTE VIRIMAARIL' WONDERFULL SONG
നമസ്തേ മാസ്റ്ററെ കാല്പാന്ത കാലത്തോളം
Kalpantha kalatholoam super feeling
Ambalamillathe song is a great creation and composition, pranamam vidyadharan master.
Nalla pattukal.nalla music
സൂപ്പർ മ്യൂസിക് ഡാറന്റ്റർ
Swapanagalokeyum pankuvakkam.....my childhood time more time hear this song in radio after 1 p m malayalam news in malayala chalachithraganagal pgm
Very good sir
Mash.... Legendary touch.....God bless.
ഇതൊക്കെ കണ്ടിട്ട് ഭ്രാന്ത് പിടിക്കുന്ന പോലെ ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് മഹാഭാഗ്യം പാട്ട് എഴുതുന്നവരും സംഗീതം കൊടുക്കുന്നവരും സിനിമാ കഥ എഴുതുന്നവരും അഭിനയിക്കുന്നവരും എല്ലാം ഒരുമിച്ച് വന്ന കാലം എല്ലാം തീർന്നു.തുടങ്ങി നാട് നശിച്ച് തുടങ്ങി.സങ്കടം സഹിക്കുന്നില്ല
GREAT AND INNOCENT
Hats off sir,,,great
best music director
Amazing Music director
ആയിരം പാട്ടുകളെടുത്തു വച്ചാൽ പോലും ഈ കൽപ്പാന്തകാലത്തോ ളം വരില്ല ഒന്നിനും
ath mooparu thanne padumpo bahu rasam
Ethu master thenne munpu paranjeettundu njan ethraayiram pattu undakiyalum ippozhum kalpantha kaalatholam nilkukayanennu
@@jpjinu pakshe singing levelil original version thanne aanu best
@@jpjinu സിനിമയിൽ കേൾക്കുന്നത് തന്നെ ആണ് മാഷ് പാടുണത്തേകാളും എന്ത് കൊണ്ടും സുഖം കൂടുതൽ.
പക്ഷെ അത് മാഷിന്റെ പാട്ട് ആണ്. സിനിമയിലെ പാട്ട് ഹിറ്റായതിന് ഏറ്റവും വലിയ പങ്ക് മാഷ്ക്ക് തന്നെ
My favourite music director and singer!!!. He has mesmerized his audience with a beautiful Onam song " Onamanu" recently... I love the song he sang in Lisa ammayude vedu - Anthiveyil... All his compositions are way different and just close to our hearts. May God bless him with good health forever.
Genius
A different style of composing
I used to sing this song , my favourite one. Mash great.
kazivulla.... musician
À
Thrissurkaran
manasil orupad respect cheyunna mash❤
Nice singe ❤🎉
0:48
Ka karathil thudangunnal ella varikal....kalpanthakalatholam Kathare..
👌🙏🙏
❤️👍👍🙏
nishkalankan
🙏🙏🙏
1
I like it
Copy sundar,Chan Rahuman,Ratheesh backa A.R.Rahman naya ivarkkokke ithrayum nalla sabdamundo.
ഞങ്ങടെ മാഷ്
കോടി പുണ്ണ്യം.. മാഷെ ... കൂപ്പുകൈ
അതിക പാട്ടും ഹിറ്റ് അല്ല പാവം