ഓരോ കഥാപാത്രത്തെയും വെല്ലുവിളിയായി സ്വീകരിച്ച ഭരത് ഗോപി | Bharath Gopi | Smrithi | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 101

  • @salimt5482
    @salimt5482 6 ปีที่แล้ว +23

    മലയാളത്തിലെ എക്കാലത്തെയും മികച്ച നടനാണു ഗോപി
    അദ്ദേഹത്തിനു വേണ്ടി തിരക്കഥകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത്‌ വന്ന അസുഖം മൂലം മലയാള സിനിമക്കുണ്ടായ നഷ്ടം വളരെ വലുതാണ്

  • @abhilashc5005
    @abhilashc5005 3 ปีที่แล้ว +4

    🙏🙏 ഇത് കണ്ട് കണ്ട് ഞാനും ജോൺ പോൾ സാറിന്റെ ഭാഷാശൈലി അനുഗരിക്കാൻ തുടങ്ങി❤️❤️❤️ ഹൃദയം നിഞ്ഞ നന്ദി...safari ക്കും jon sir നും🙏❤️❤️

  • @ശരഭേശ്വരന്റെഉപാസകൻ

    ഈ എപ്പിസോഡ് ഞാൻ ഒരുപ്പാട് തവണ കണ്ടിട്ടുണ്ട്, അതിനു കാരണം ഒന്ന് മാത്രം "ഭരത് ഗോപി" എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ.

  • @prajiponnu27
    @prajiponnu27 6 ปีที่แล้ว +27

    എനിക്കിഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് ഭാരത് ഗോപി സാർ. അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ അതിൽ ലയിച്ചു പോകുന്നതായി തോന്നിയിട്ടുണ്ട് ആവർത്തന വിരസത അനുഭവപ്പെടില്ല എല്ലാം ഒന്നിനൊന്നു മികച്ചത്

  • @devsivanandan9918
    @devsivanandan9918 5 ปีที่แล้ว +21

    Thabalist Ayyapan. The unforgettable name.Bharat Gopi is a true legend.born to act.

  • @Faazthetruthseeker
    @Faazthetruthseeker 6 ปีที่แล้ว +35

    Beautiful language... മലയാള ഭാഷയുടെ സൗന്ദര്യം ഇദ്ദേഹത്തിന്റെ അവതരണത്തിൽ കാണാം...

    • @omarkason9236
      @omarkason9236 3 ปีที่แล้ว

      i dont mean to be offtopic but does anyone know of a way to log back into an instagram account??
      I stupidly lost the login password. I would love any tips you can give me.

  • @prakashelayedathusasi2835
    @prakashelayedathusasi2835 6 ปีที่แล้ว +42

    മലയാളം എന്ന ഭാഷയുടെ ഭംഗി എത്ര സുന്ദരമാണ് . ഇത്രയധികം സൗന്ദര്യമായി മറ്റൊരു ഭാഷയിൽ ഒരു വ്യെക്തിയെ വിശകലനം ചെയ്യുവാൻ ആകുമോ ?

  • @sureshkumarn1254
    @sureshkumarn1254 6 ปีที่แล้ว +12

    What a grand presentation!!! And in a noble language !!! Thanks.

  • @MrAntonyseb33
    @MrAntonyseb33 3 ปีที่แล้ว +7

    One of the best episode from you sir...I have just recently started watching these episodes...A very high standard programme and the style of using the malayalam language is superb....Very very interesting to hear these stories from you sir..Great work... Thanks to Safari channel and John Paul sir...Thanks a lot for such a high standard programme 👏

  • @manojkaniyerymano5864
    @manojkaniyerymano5864 6 ปีที่แล้ว +32

    ഇത് ഒക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ആണ് ഇപ്പോഴത്തെ സിനിമകാരെ എടുത്ത് കിണറിൽ എറിയാൻ തേോനുനത്..

  • @invisibleink7379
    @invisibleink7379 5 ปีที่แล้ว +6

    Unmatched and master actors Kottarakkara Sreedharan Nair&Bharath Gopi.

  • @babudaniel6363
    @babudaniel6363 3 ปีที่แล้ว +1

    ഹൃദയബന്ധങ്ങളുടെ നൈർമല്യതകൾ, പ്രതിഭാവിലാസങ്ങളുടെ പകർന്നാട്ട്രങ്ങളിലെ പുക്കിൾ കൊടി ബന്ധങ്ങൾ
    പ്ര ഭാഷണ പ്രതിപാദന ആകർഷണീയത അറിയാപ്പുറങ്ങളെ അനാവരണം ചെയ്യുമ്പോൾ ഏതൊരു ശ്റോ താ വിൻ്റെയും കണ്ണ് നിറഞ്ഞു തൂവും.... വികാര വിക്ഷോഭങ്ങളാൽ ഹൃദ്യം.... നന്ദി

  • @sajeevhabeeb
    @sajeevhabeeb 3 ปีที่แล้ว +4

    ഏതൊരു ഭാഷാ സ്നേഹിയെയും കോരിത്തരിപ്പിക്കുന്ന സംസാരശൈലി. ജോൺപോൾ sir❤

  • @abhijithsnathan3554
    @abhijithsnathan3554 6 ปีที่แล้ว +48

    നല്ല ഭാഷ ഇപ്പോൾ ഇത്ര മികച്ച രീതിയിൽ സംസാരിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ

    • @sureshkumarn1254
      @sureshkumarn1254 6 ปีที่แล้ว

      Correct !!!

    • @vasanvkm4669
      @vasanvkm4669 3 ปีที่แล้ว

      @@sureshkumarn1254👍n👌eb s aēw

    • @shadow-bv5qj
      @shadow-bv5qj 2 ปีที่แล้ว

      @@davismedayil he talks with sheer arrogance and mixing politics but JohnPaul sir is pure gem.

  • @rajeshmangalassery2424
    @rajeshmangalassery2424 6 ปีที่แล้ว +31

    ഭാവമാറ്റങ്ങളിലെ ചലനം കൊണ്ടും നിമിഷാർദ്ധങ്ങൾ കൊണ്ട് മാറിമറിയുന്ന മുഖഭംഗുര ന ട നം കൊണ്ടും ഈ മനുഷ്യാ ന് മുമ്പോ ശേഷമോ ഇത് പോലെ ഒരു നടൻ ഉണ്ടായിട്ടില്ല പ്രിയപ്പെട്ട ഭരത് ഗോപിതാങ്കൾ ഉയർന്ന് നിൽക്കുന്നു മറ്റാർക്കും എത്താത്ത ദൂരത്തിൽ

  • @joshyam8787
    @joshyam8787 3 ปีที่แล้ว +10

    ക്ഷിപ്ര കോപി ക്ഷിപ്ര പ്രസാദി.. ഉഗ്ര കോപി 👍👍ഭാരത് ഗോപി

  • @anandavallypr7727
    @anandavallypr7727 2 ปีที่แล้ว +2

    Late John Paul's way of narration is simply unique. Right choosing of words,putting them in the right place making the whole narration amazing. I used to watch his programmer in this channel. It is an irreparable loss to the cinema

  • @Sargam001
    @Sargam001 3 ปีที่แล้ว +2

    സർ താങ്ങളുടെ ഭാഷശൈലി എത്ര സുന്ദരം🙏🙏🙏🙏

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 4 หลายเดือนก่อน

    പ്രതിഭ യാണ് പ്രതിഭാസമാണ് ഗോപി ചേട്ടൻ❤️❤️❤️

  • @proud_indi2n
    @proud_indi2n 6 ปีที่แล้ว +5

    ജോൺ സാർ - മലയാള ഭാഷയുടെ സൗന്ദര്യം, ഓരോ വാക്കുകളിലും അങ്ങ് കൊണ്ടു വന്നിരിക്കുന്നു. ആരാധന തോന്നുന്ന വിധത്തിലുള്ള അവതരണ ശൈലി.
    ഗോപി സാറിനെ കുറിച്ച് പറയാൻ ആണെങ്കിൽ, അദ്ദേഹത്തിന് മുമ്പോ ശേഷമോ അതു പോലൊരു നടൻ ഇന്ത്യൻ സിനിമയിലില്ല. ആ പക്ഷാഘാതം തളർത്തിയത്, അക്ഷരാർത്ഥത്തിൽ മലയാള സിനിമയെത്തന്നെയാണ്. ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി, ഒരിക്കലും അദ്ദേഹം തന്റെ "ഇമേജ്‌" നെ കുറിച്ച് ഓർത്ത് വിഷമിച്ചിരുന്നില്ല. ഒരു പക്ഷെ, അങ്ങനെ അല്ലായിരുന്നുവെങ്കിൽ, ഒരു പിടി മികച്ച കഥാപാത്രങ്ങളെ നമുക്ക് ലഭിക്കുമായിരുന്നില്ല. ഉദാഹരണം : യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ, പാളങ്ങളിലെ വാസു മേനോൻ, ആദാമിന്റെ വാരിയെല്ലിലെ മാമച്ചൻ മുതലാളി, അതേ പേരുള്ള എന്നാൽ കഥാപാത്ര സ്വഭാവത്തിൽ കാതങ്ങളുടെ വ്യത്യാസമുള്ള കള്ളൻ പവിത്രനിലെ മില്ലുടമ മാമച്ചൻ, സന്ധ്യമയങ്ങും നേരത്തിലെ ജഡ്ജി (ഇന്ത്യൻ സിനിമയിൽ തന്നെ "Method Acting" ലെ ഏറ്റവും മികച്ച ദൃഷ്ടാന്തങ്ങളിൽ ഒന്ന് ), ഓർമ്മയ്ക്കായിലെ നന്ദു, കൊടിയേറ്റത്തിലെ ശങ്കരൻ കുട്ടി... എല്ലാം ഒന്നിനൊന്നു മികച്ചത്.

  • @sreekumarnair2073
    @sreekumarnair2073 11 หลายเดือนก่อน +1

    Pranaamam JOHNPOL SIR - MALAYALA BHASHAYUDE SOUNDARYM

  • @abhijithmk698
    @abhijithmk698 6 ปีที่แล้ว +15

    അരവിന്ദൻ, ഭരതൻ,പത്മരാജൻ, കാവാലം, നെടുമുടി വേണു, ടി.വി.ചന്ദ്രൻ, കടമ്മനിട്ട, ജോണ് എബ്രഹാം, എം.ടി,വി.കെ.ശ്രീരാമൻ, ഷാജി. ൻ.കരുണൻ,ജോണ് പോൾ,ഗോപി തുടങ്ങി സിരകളിൽ സർഗാത്മക ലഹരിയും തലച്ചോറിൽ സിനിമയുമായി ഒരു തലമുറ ഉണ്ടായിരുന്നു.ഞാനടക്കമുള്ള ചിലർ അസൂയയോടെ നോക്കി കാണുന്ന ഒരു സംഘം.

    • @rafeequekuwait3035
      @rafeequekuwait3035 6 ปีที่แล้ว

      ഇതിൽ ചേർക്കാൻ കുറച്ചു അതുല്യ നടൻ മാർ ഒണ്ട് മർഹും ബഹദൂർ സാർ നസീർ സാർ ശങ്കരാടി സാർ തിലകൻ സാർ ഇവരെക്കെ ആർകെങ്കിലും മറക്കാൻ പറ്റുമോ

    • @christiandavid.1720
      @christiandavid.1720 5 ปีที่แล้ว

      kottarakkara sreedharan nair also

  • @unnikrishnan6168
    @unnikrishnan6168 6 ปีที่แล้ว +11

    ഭരത് ഗോപി എന്ന അതുല്യ അഭിനയ പ്രതിഭയെക്കുറിച്ച് എന്തു തന്നെ പറഞ്ഞാലും അതൊന്നും മതിയാകില്ല ,

  • @ayyappankuttythadathil834
    @ayyappankuttythadathil834 4 ปีที่แล้ว +1

    അവതരണം അതിഗംഭീരം.
    Thank you.

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +2

    അതെ അച്ഛന്റെ മകൻ തന്നെ ശ്രീ മുരളി ഗോപി

  • @abyp1883
    @abyp1883 6 ปีที่แล้ว +2

    Ith vallathe aswasthanakki. Ee video. In a nice way. Never felt this deeply touched. Stunning experience. With allllllllllll respects, thank you sir! Evideyokeyo kondu poyi.

  • @aliasjosepadamadan1022
    @aliasjosepadamadan1022 6 ปีที่แล้ว +8

    മലയാള ഭാഷയ്ക്ക് ഇത്രയും സൗന്ദര്യമുണ്ടെന്നു നമ്മളെ വിസ്മയിപ്പിക്കുന്ന വാക്ക്‌ചാരുതി

  • @drjayan8825
    @drjayan8825 3 ปีที่แล้ว +1

    Reality is always a 🔥 & Truth memories Thank you John ji 🙏💚🌹✌️

  • @PraveenKumar-jt3ik
    @PraveenKumar-jt3ik 3 ปีที่แล้ว +3

    Gopi was no 1 actor of Indian cinema

  • @marypalissery3776
    @marypalissery3776 3 ปีที่แล้ว +2

    super presentation,beautiful lanquage

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +2

    Bharath gopi first directed film njattadi my uncle acting this film no relese

  • @nikhilmonachan1585
    @nikhilmonachan1585 2 ปีที่แล้ว +1

    ഒരു കടം ഉണ്ട് ബാക്കി.......ഒരു കുപ്പി ചോരയുടെയും നൂറു രൂപയുടെയും......😔😔ഭരത് ഗോപി......

  • @nikhilmonachan1585
    @nikhilmonachan1585 2 ปีที่แล้ว +2

    ഭാഷ ചാധുര്യം 🥰🥰

  • @anakkaran3796
    @anakkaran3796 ปีที่แล้ว

    Price less...... Love you sir

  • @mathewkurian6111
    @mathewkurian6111 2 ปีที่แล้ว +4

    യവനിക എന്ന കെ ജി ജോർജ് ചിത്രത്തിലെ തബലിസ്റ്റ് അയ്യപ്പനെപ്പറ്റി രണ്ടു വാക്കുകൾ പറയാമായിരുന്നു. ഗോപി ജീവിച്ച (അഭിനയിച്ചതല്ല)ഒരു കഥാപാത്രം .

  • @ന്യൂയോർക്
    @ന്യൂയോർക് ปีที่แล้ว +1

    These legends have contributed to art with pain and in poverty !

  • @randomthoughts4645
    @randomthoughts4645 ปีที่แล้ว

    ഇദ്ദേഹത്തിന്റെ ഭാഷ വൈഭവം ഗംഭീരം തന്നെ പക്ഷെ ഇന്നത്തെ യുവ തലമുറയോട് സംസാരിക്കുമ്പോള്‍ അത് കുറച്ച് കുറയ്ക്കാമെന്ന് തോന്നുന്നു കാരണം കുറച്ച് കൂടെ ലളിതമായി സംസാരിച്ചാല് ഇദ്ദേഹത്തെ പോലുള്ളവരുടെ അനുഭവം കേള്‍ക്കാന്‍ താല്‍പര്യം ഉള്ള യുവ തലമുറയ്ക്ക് അതൊരു കാര്യമാവും. ഇത് ഏതോ മലയാള സാഹിത്യ സെമിനാര്‍ കേള്‍ക്കുന്ന പോലെ ഉണ്ട്. എല്ലാ ബഹുമാനത്തോടെയും പറഞ്ഞതാണ്.

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @kuttiyammupokkavil3650
    @kuttiyammupokkavil3650 5 ปีที่แล้ว +5

    പുതു തലമുറകള്‍ക്ക് ഒരു പക്ഷെ ഗോപിയെ പോലുള്ള അതുല്ല്യ നടന്മാരെ പറ്റിയുള്ള അറിവ് കുറച്ചു മാത്രമേ ലഭിക്കുന്നുണ്ടാവുകയുള്ളൂ

  • @kartikkakkad1487
    @kartikkakkad1487 3 ปีที่แล้ว +1

    Please BHARATH GOPI sir ki biography hindi me UPLOAD kijiye

  • @vaanaveeran7753
    @vaanaveeran7753 6 ปีที่แล้ว +2

    Thanks John sir

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +1

    രസതന്ത്രം സിനിമയിൽ അദ്ദേഹം വളരെ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു എന്ന് തോന്നുന്നു

  • @bowmeowtv8096
    @bowmeowtv8096 2 ปีที่แล้ว

    Legend gopi sir🤩🤩🤩

  • @pukrajesh
    @pukrajesh 6 ปีที่แล้ว

    Kannu niranjallathee oru cinemapremikkum ethu kanduu theerkanavillla.
    Ethokke kalangale athi jeevikum...thank you john paul sir..sri.santhosh george kulangara...namme vittupoya Gopi sir..

  • @tmradhakrishnannair2159
    @tmradhakrishnannair2159 ปีที่แล้ว +3

    അയ്യപ്പൻ മാത്രം മതി

  • @abdulrahiman3429
    @abdulrahiman3429 6 ปีที่แล้ว +6

    Kodiyettathile Bharath Gopiude
    Kadhapathram Indian cinemayile
    Mattoru nadanum Sadhyamalla .
    Athupole Yavanikayile kadhapathravum Valare mikachathanu.

    • @aav924
      @aav924 6 ปีที่แล้ว

      Sandhya mayangum nerathile pragadanam eduthuparayendathaan

    • @samuelthomas4265
      @samuelthomas4265 5 ปีที่แล้ว

      Abdul Rahiman *

    • @newtonp.n1356
      @newtonp.n1356 4 ปีที่แล้ว

      Realistic..actor vere levelaaa

  • @vinaynayar3684
    @vinaynayar3684 4 ปีที่แล้ว

    ഞാൻ ഏറ്റ ആരാധിക്കുന്ന ഒരു അഭിനേതാവ്:

  • @sherinejuliet4706
    @sherinejuliet4706 5 ปีที่แล้ว

    Namovakam. ....John Sir oppam aa Mahaanadanum.......

  • @vinodkumarkandampeth2279
    @vinodkumarkandampeth2279 4 ปีที่แล้ว +1

    add the persons family life aswell

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 28 วันที่ผ่านมา

    What a language
    Rip sir

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +1

    യവനികയിലെ തബലിസ്റ്റ്.. അങ്ങനെ എത്രയോ കഥാപാത്രങ്ങൾ.....

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +2

    അതെ പോലെ ശ്രീ നരേന്ദ്രപ്രസാദ് രാജൻ പി ദേവ് n എഫ് വർഗീസ് ഇവരും നല്ല കഴിവുള്ളവർ

  • @gokulc9400
    @gokulc9400 5 ปีที่แล้ว

    Excellent

  • @RRahulRadhaRahul
    @RRahulRadhaRahul 2 ปีที่แล้ว +1

    Indian Heath ledger

  • @mrplingen
    @mrplingen 6 ปีที่แล้ว +1

    hi safari.....this colour grading is too dark......old grading was good

  • @saleemmaster3334
    @saleemmaster3334 5 ปีที่แล้ว

    Super

  • @broadband4016
    @broadband4016 4 ปีที่แล้ว +1

    പുരാതന കേരളത്തിൽ അഭിനിയിക്കേണ്ട നടന്മാരാണ് ഗോപി,മുരളീ എന്നിവർ.

  • @vipinns6273
    @vipinns6273 4 ปีที่แล้ว +1

    🌹🌹🙏🙏

  • @vishnuvsnairssa2913
    @vishnuvsnairssa2913 5 ปีที่แล้ว +1

    Legends

  • @kmmohanan
    @kmmohanan ปีที่แล้ว

    പ്രണാമം, ഗോപിക്കും ജോൺ പോളിനും.

  • @ae234-d6c
    @ae234-d6c 6 ปีที่แล้ว +1

    🎥🌏

  • @balakrishnankottepat8869
    @balakrishnankottepat8869 6 ปีที่แล้ว

    super

  • @sobhanapillai6417
    @sobhanapillai6417 2 ปีที่แล้ว

    പ്രണാമം

  • @catflowerfish1919
    @catflowerfish1919 ปีที่แล้ว

    Yavanika 🔥🔥

  • @binoymb3661
    @binoymb3661 4 ปีที่แล้ว +2

    അനുകരിക്കാനാവത്ത അതുലൃ നടൻ

  • @pratheeshlp6185
    @pratheeshlp6185 6 ปีที่แล้ว

    Suuuupppprrr..

  • @ranjithmathewkanjiramvila9151
    @ranjithmathewkanjiramvila9151 6 ปีที่แล้ว

    21:03

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Bharathi gpi first film kodiyattam

  • @satheeshantp7160
    @satheeshantp7160 6 ปีที่แล้ว

    ആ അച്ചൻെറ രൂപഠ ഭഠഗിയാർന്ന ആ കഷഠണ്ടി യുഠ ശബ്ദവുഠ കുറച്ചു തുടുത്ത മുഖഠ കൂടൂതൽ പറയൂന്നീല്ല എൻെറ കരിഠകണ്ണുഠ കഷിനാക്കു മാണ് ക്ഷമീക്കുക (രചന,കാറ്റത്തെകിളിക്കുട് ആദാമിൻെറ വാരിയെല്ല് പജ്ചവടിപ്പാലഠ )എന്നിവ കണ്ട 19 കാരനാകൻ കഴിയില്ലല്ലോ?

  • @satheeshantp7160
    @satheeshantp7160 6 ปีที่แล้ว +6

    നസീറുഠ ,ഗോപിയുഠ ഒരു നാട്ടുകാരാണ് പക്ഷെ അവർ തമ്മിലുളള അന്തരഠ എ(തയാണ് ?

    • @abyp1883
      @abyp1883 6 ปีที่แล้ว +4

      vishnuvum shivanum pole thonipikunnu. but love them both strangely. absolutely opposite! opposite styles,talents, such tremendous differences!!! but somehow we love them both to death! Forever!

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว

    കൊടിയേറ്റം ഗോപി എന്നാണല്ലോ അദ്ദേഹം അറിയപ്പെടുന്നത് ശ്രീ കൊട്ടാരക്കര ശ്രീധരൻ നായർ ശ്രീ bharath ഗോപി ഒടുവിൽ ഉണ്ണികൃഷ്ണൻ നെടുമുടി വേണു തിലകൻ ഇന്നോസ്ന്റ് ഇവരെല്ലാം ഒരേ പോലെ കഴിവുള്ളവർ

  • @nikhilbabu6233
    @nikhilbabu6233 6 ปีที่แล้ว

    Malayala bhasha than maadhakabhangi!!!!

  • @chekavar8733
    @chekavar8733 4 ปีที่แล้ว +1

    മലയാളത്തിന്റെ മഹാനടൻ അത് സത്യൻമാഷിനെ ചേരു

  • @lenysony
    @lenysony 2 ปีที่แล้ว +1

    മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ പോരെ 🤔

    • @MaheshMahi-hz9ei
      @MaheshMahi-hz9ei ปีที่แล้ว +1

      Malayaalam ariyille??

    • @lenysony
      @lenysony ปีที่แล้ว +1

      @@MaheshMahi-hz9ei ഈ അച്ചടി ഭാഷയിൽ ആണോ താങ്കൾ സംസാരിക്കുന്നത് ?

    • @MaheshMahi-hz9ei
      @MaheshMahi-hz9ei ปีที่แล้ว +2

      @@lenysony maximum angane samsaarikkaan sramikkaarund...ath nammude personality kootukaye ullu..👍

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 28 วันที่ผ่านมา

      ​@@lenysonyNinte class patiye video alla Poyi Ashwin madappali yo Anurag talks kanu

    • @lenysony
      @lenysony 28 วันที่ผ่านมา

      @@drvyvidhseetharamiyer7702 ok എഴുത്തച്ഛാ...