സർ പറഞ്ഞതു ശരിയാണ്. നല്ല പാഠങ്ങൾ പഠിക്കുന്നില്ല. എവിടന്ന് പഠിക്കും. ഞാൻ ഒരധ്യാപകനാണ്. ക്ലാസ് മുറിയിൽ എൻ്റെ ജീവിതാനുഭവങ്ങളും നന്മയുടെ പാഠങ്ങളും പറഞ്ഞു കൊടുക്കാറുണ്ട്. അത് കുട്ടികൾ നല്ല രീതിയിൽ വളരാനാണ്. പക്ഷെ രക്ഷിതാക്കൾക്ക് അത് വേണ്ട. കുട്ടികൾ A+ നേടിയാൽ മതി. കഴിഞ്ഞ ദിവസം ഒന്ന് രണ്ട് രക്ഷിതാക്കൾ അത് മറ്റൊരു അധ്യാപകൻ മുഖേന പറഞ്ഞു. കുട്ടികൾകളോട് സ്വന്തം ജീവിതാനുഭവങ്ങൾ ഷെയർ ചെയ്യേണ്ടതില്ല. ഉപദേശിക്കേണ്ടതില്ല. പാഠം പഠിപ്പിച്ചാൽ മതി എന്ന്!' ഞെട്ടിപ്പോയി..... വേദന തോനി. A + നേടിയാൽ എല്ലാമായി എന്നാണവരുടെ ചിന്ത. കിളക്കാൻ വന്നവൻകിളച്ചിട്ടു പോകുക. പഠിപ്പിക്കാൻ വന്നവൻ പാഠം മാത്രം പഠിപ്പിക്കുക - അതാണ് ഇതിന് പിന്നിലെ മന:ശാസ്ത്രം. പിന്നെ എവിടെ ഈ നാട് നന്നാവും
Ratheeh k, സ്കൂളിലും കോളേജിലും എന്നെ പഠിപ്പിച്ച അദ്ധ്യാപകരെല്ലാം പഠിപ്പിക്കുമ്പോൾ വളരെ നല്ല ഗുണപാഠങ്ങളുള്ള കഥകൾ പറഞ്ഞുതരുമായിരുന്നു. ആ കഥകൾ വിദ്യാർത്ഥികളെ ഗുണവാന്മാരാക്കി. അത് ജീവിതവിജയത്തിന് കാരണമായി. എന്റെയും എന്നോടൊപ്പം പഠിച്ചവരുടെ മക്കൾക്കും ഞങ്ങളുടെ ഗുരുനാഥൻമാർ പറഞ്ഞുതന്ന കഥകൾ ഞങ്ങൾ പറഞ്ഞുകൊടുത്തതിനാൽ മക്കൾ നല്ല സംസ്കാരമുള്ളവരാ കുകയും അവരുടെ കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുകയും ചെയ്യുന്നു.കെളക്കാൻ വന്നവൻ കെളച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞവൻ കാട്ടാളനേക്കാൾ അധപ്പധിച്ചവനാണ്. പച്ച മലയാളത്തിൽ പറഞ്ഞാൽ വെറും ചെറ്റ. "അകക്കണ്ണ് തുറപ്പിക്കാൻ ആശാൻ ബാല്ല്യത്തിലെത്തണം" എന്ന കവിവാക്യം അവനറിയില്ലല്ലോ".സിലബസ്സ് മാത്രം പഠിപ്പിക്കലല്ല യഥാർത്ഥഅദ്ധ്യാപകന്റെ കടമ. അവരെ നേർവഴിക്ക് നയിക്കുകയും വേണം. ഇല്ലെങ്കിൽ വിദ്യാർത്ഥികൾ നാടിന്റെ ശാപമായി മാറും. അതാണല്ലോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മറ്റുള്ള തെണ്ടികൾ പറയുന്നത് രതീഷ് സാർ വക വയ്ക്കരുത്. സാറിന് ശരിയെന്ന് തോന്നുന്നത് ചെയ്യുണം. സാറിനെ ദൈവം അനുഗ്രഹിക്കും.
@@jayakumarchellappanachari8502 ശരിയാണ്. ഇത് മനസ്സിലാകാത്ത ചിലരുണ്ട് 'അവരാണ് സമൂഹത്തിന് ശാപം. ഞാൻ ഉറപ്പിച്ചു പറയും മുതിർന്നവരുടെ ശ്രദ്ധക്കുറവില്ലാതെ ഒരു കുട്ടിയും മോശമാവുന്നില്ല!! സാറിൻ്റെ പിന്തുണയ്ക്ക് നന്ദി
അമ്മ എന്ന ആ രാക്ഷസിയാണ് ഇതിനൊക്കെ കാരണം- ഒട്ടു മിക്ക വീടുകളിലേയും സ്ഥിതി ഇതൊക്കെ തന്നെ- മക്കള്‍ വളര്‍ന്നു വരുമ്പോൾ അവരെ അച്ഛന് എതിരായി തിരിക്കുക 😢😢😢😢😢😢😢😢😢😢😢😢😮
കൊലയാളി പോലീസിന് ആവശ്യത്തിന് പണം എറിഞ്ഞിട്ടാണ് ഈ കേസ് അത്രേം നീണ്ടത് എന്നുറപ്പാണ്. തെളിവുകൾ ആദ്യം മുതലേ പകലുപൊലെ മുന്നിൽ ഉണ്ടായിരുന്നിട്ടും കണ്ടില്ലെന്നു നടിച്ച പോലീസുകാരേയും ശിക്ഷിക്കണം..
എന്തൊക്കെ വിഡ്ഢിത്തങ്ങൾ ആണ് എഴുന്നള്ളിക്കുന്നത്. നിങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമ പറയുന്നത് പോലെ അല്ലേ നിങൾ ജോലി ചെയ്യേണ്ടത്. അങ്ങിനെ അല്ലേ ചെയ്യുന്നത്
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തങ്ങൾ ജീവിതകാലം മുഴുവൻ അധ്വാനിച്ചത് പിള്ളേർക്ക് വേണ്ടിയാണ് എന്ന ധാരണ ആദ്യം മാറ്റുക. അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക അതിന് ആവശ്യമായ സഹായം നൽകുക അല്ലാതെ തങ്ങളുടെ സമ്പാദ്യത്തിന് പൂർണ്ണമായും അവകാശികൾ അവരാണെന്ന ധാരണവളർത്താതിരിക്കുക
ഇന്നും മലയാളികൾ സ്വന്തം ജീവിതം മാറ്റിവച്ചു മക്കൾക്ക് വേണ്ടി ജീവിക്കുന്നു, വലിയ പ്രതീക്ഷയിൽ നാളെ മക്കൾ നമ്മളെ പൊന്നുപോലെ നോക്കും എന്ന്. കുറഞ്ഞപക്ഷം അവർ അവർക്ക് വേണ്ടി ജീവിക്കണം, അതിന് ശേഷം മതി മക്കളെ നോക്കുന്നത്
അച്ഛനെയും അമ്മയെയും പൊന്നുപോലല്ല , പ്രാണനെപ്പോലെ നോക്കുന്ന മക്കളുണ്ട്. എനിക്ക് ചുറ്റും അങ്ങനെയുള്ള മക്കളുണ്ട്.എന്റെ മക്കളും അങ്ങനെതന്നെയാണ്. എന്നുകരുതി എല്ലാവരും അങ്ങനെയല്ല.
ഇത്രയും കഷ്ടപ്പെട്ട് പൈസ സമ്പാദിച്ചിട്ടുണ്ട് ആ സമ്പാദിക്കുന്നത് ബുദ്ധിമുട്ട് എന്താണെന്ന് മക്കളെ അറിയിക്കാത്ത ആയിരിക്കാം ഒരു പ്രശ്നം. പിന്നെ അർഹതപ്പെട്ട മുതൽ അല്ല അദ്ദേഹം സമ്പാദിച്ചു കൂട്ടിയെങ്കിലും അത് അനുഭവിക്കാൻ യോഗ്യം ഉണ്ടാവില്ല ആരുടെയെങ്കിലുമൊക്കെ കണ്ണീര് ഉണ്ടെങ്കിൽ അത് പ്രശ്നങ്ങൾ തന്നെ ഉണ്ടാകും
Yess... u r right sir... but ipol teachers nu voice ilya... onnu nokiyaaloo... onnu punish cheythaaloo.. police station kayari irangendi varum. Pinne teachers nallathu parayaanjitalla, aathyathethupole pediyo respect o ilya teachers ne , so athu kuttikalil execute cheyyaan sremikumpol avar thanne pettu povum .. so power ilya teachers nu.
സാർ ഒരു പോലീസ് ഓഫിസർ ആയിരുന്നല്ലോഎത്ര പേരുണ്ട് സത്യസന്തമായിട്ടുള്ളത്. നല്ലമർഗത്തിൽ സംബന്ധിച്ച് മക്കളെ വളർത്തിയാൽ 75%പ്രദീക്ഷിക്കാം ബാക്കി 25%ചുറ്റുപാടുകളും പ്രാർത്ഥനയും ആണ്
ഏതൊക്കെ വീടുകളിൽ അമ്മമാർ മക്കളെ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഭർത്താവിനെതിരെ (അച്ഛനെതിരെ) നിർത്തുന്നുണ്ടോ.. അവിടൊക്കെ ഇത്തരം അവസ്ഥകളുണ്ടാകും...... ആദ്യം ഭാര്യയും ഭർത്താവും സ്നേഹം വേണം ആ സ്നേഹം കണ്ട് മക്കൾ വളരണം.... ഇനി ഈ അച്ഛൻ ആ രണ്ടാം ഭാര്യയോടും മകനോടും ഒപ്പം ജീവിച്ചിരുന്നെങ്കിൽ മനസമാധാനം കിട്ടുമായിരുന്നു... എന്ന് തോന്നുന്നു... ഈ കഥ കേട്ടത്തോളം.
Sir lastquestion athinutharam amma. Nallatha paranju koduthu valarthu. His wife problem thil makkale parents nu ethirakathe nammude vishayam namnal thrrkuka it's right
സോമന് ഉറപ്പുണ്ടായിരുന്നല്ലോ sir ഇതു അച്ഛനെ വിനയൻ കൊണ്ട് കൊന്നതാണെന്നു പിന്നെ സോമൻ ഈ മൊഴി ലോക്കൽ പോലീസിന് നേരത്തെ കൊടുത്തും കാണില്ലേ അച്ഛൻ തലക്കടി കൊണ്ട് മരിച്ചത് ആണെന്ന് വ്യക്ത മായിട്ടും എന്തിനു എത്ര വൈകിച്ചു. സോമനെ പ്രതിച്ചേർക്കണ്ടേ സർ ഈ കേസിൽ
Sir, അച്ഛൻ' അമ്മ, ഇവർ മക്കളെ പോറ്റുന്നത് നല്ലവണ്ണം അദ്ധ്വാനി ഭക്ഷണം കൊടുത്താണെങ്കിൽ അവർ ഒരിക്കലും അങ്ങിനെ ചെയ്യില്ല. ശിവകുമാറിൻ്റെ അച്ഛൻ സമ്പാദിച്ചതിൽ ആരോ ചിലരുടെ സമ്പാദ്യത്തിൻ്റെ വിയർപ്പ് ചേർന്നിട്ടുണ്ട്. അവരുടെ കുടുംബം തന്നെ ശരിയല്ലായിരുന്നു എന്ന് സാറിനു വീടു സന്ദർശിച്ചപ്പോൾ തന്നെ മനസ്സിലായിക്കാണും. അത്തരമൊരു പെരുമാറ്റമായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥനായ താങ്കളോടു കയർത്തുകൊണ്ട് സംസാരിച്ചത്.ഏറ്റവും ഒടുവിൽ സാർ ചോദിച്ച ചോദ്യത്തിനു ഒരു ശ്രോതാവ് എന്ന നിലക്ക് എൻ്റെ മറുപടി.
Answer is simple........If father has an illicit relationship, son may not consider him as his father. Every relationship has value. Relationship is like a beautiful glass vessel. If not handle properly it may brake for ever.
അതിനെന്നതാ അയാൾക്കു വേറെ എവിടെയെങ്കിലും പോയി ജീവിച്ചൂടെ?നല്ലമകൻ.ഒരച്ഛൻ പെണ്ണുങ്ങളുടെ പിന്നാലെ നടന്നാൽ ആരും വിലവയ്ക്കുകയില്ല. ഇനി ആ മരുമകളോടും മോശമായി പെരുമാറിയോ ആവോ.?
സർ പറഞ്ഞതു ശരിയാണ്. നല്ല പാഠങ്ങൾ പഠിക്കുന്നില്ല.
എവിടന്ന് പഠിക്കും.
ഞാൻ ഒരധ്യാപകനാണ്. ക്ലാസ് മുറിയിൽ എൻ്റെ ജീവിതാനുഭവങ്ങളും നന്മയുടെ പാഠങ്ങളും പറഞ്ഞു കൊടുക്കാറുണ്ട്. അത് കുട്ടികൾ നല്ല രീതിയിൽ വളരാനാണ്.
പക്ഷെ രക്ഷിതാക്കൾക്ക് അത് വേണ്ട. കുട്ടികൾ A+ നേടിയാൽ മതി.
കഴിഞ്ഞ ദിവസം ഒന്ന് രണ്ട് രക്ഷിതാക്കൾ അത് മറ്റൊരു അധ്യാപകൻ മുഖേന പറഞ്ഞു. കുട്ടികൾകളോട് സ്വന്തം ജീവിതാനുഭവങ്ങൾ ഷെയർ ചെയ്യേണ്ടതില്ല. ഉപദേശിക്കേണ്ടതില്ല.
പാഠം പഠിപ്പിച്ചാൽ മതി എന്ന്!'
ഞെട്ടിപ്പോയി..... വേദന തോനി.
A + നേടിയാൽ എല്ലാമായി എന്നാണവരുടെ ചിന്ത. കിളക്കാൻ വന്നവൻകിളച്ചിട്ടു പോകുക. പഠിപ്പിക്കാൻ വന്നവൻ പാഠം മാത്രം പഠിപ്പിക്കുക - അതാണ് ഇതിന് പിന്നിലെ മന:ശാസ്ത്രം.
പിന്നെ എവിടെ ഈ നാട് നന്നാവും
Ratheeh k,
സ്കൂളിലും കോളേജിലും എന്നെ
പഠിപ്പിച്ച അദ്ധ്യാപകരെല്ലാം
പഠിപ്പിക്കുമ്പോൾ വളരെ നല്ല
ഗുണപാഠങ്ങളുള്ള കഥകൾ
പറഞ്ഞുതരുമായിരുന്നു.
ആ കഥകൾ വിദ്യാർത്ഥികളെ
ഗുണവാന്മാരാക്കി. അത് ജീവിതവിജയത്തിന് കാരണമായി.
എന്റെയും എന്നോടൊപ്പം പഠിച്ചവരുടെ മക്കൾക്കും
ഞങ്ങളുടെ ഗുരുനാഥൻമാർ
പറഞ്ഞുതന്ന കഥകൾ ഞങ്ങൾ
പറഞ്ഞുകൊടുത്തതിനാൽ
മക്കൾ നല്ല സംസ്കാരമുള്ളവരാ കുകയും അവരുടെ കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുകയും ചെയ്യുന്നു.കെളക്കാൻ വന്നവൻ കെളച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞവൻ കാട്ടാളനേക്കാൾ അധപ്പധിച്ചവനാണ്. പച്ച മലയാളത്തിൽ പറഞ്ഞാൽ വെറും ചെറ്റ. "അകക്കണ്ണ് തുറപ്പിക്കാൻ
ആശാൻ ബാല്ല്യത്തിലെത്തണം"
എന്ന കവിവാക്യം അവനറിയില്ലല്ലോ".സിലബസ്സ് മാത്രം പഠിപ്പിക്കലല്ല യഥാർത്ഥഅദ്ധ്യാപകന്റെ കടമ.
അവരെ നേർവഴിക്ക് നയിക്കുകയും വേണം. ഇല്ലെങ്കിൽ വിദ്യാർത്ഥികൾ നാടിന്റെ ശാപമായി മാറും. അതാണല്ലോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മറ്റുള്ള തെണ്ടികൾ പറയുന്നത് രതീഷ് സാർ വക വയ്ക്കരുത്.
സാറിന് ശരിയെന്ന് തോന്നുന്നത്
ചെയ്യുണം. സാറിനെ ദൈവം അനുഗ്രഹിക്കും.
@@jayakumarchellappanachari8502 ശരിയാണ്. ഇത് മനസ്സിലാകാത്ത ചിലരുണ്ട് 'അവരാണ് സമൂഹത്തിന് ശാപം.
ഞാൻ ഉറപ്പിച്ചു പറയും മുതിർന്നവരുടെ ശ്രദ്ധക്കുറവില്ലാതെ ഒരു കുട്ടിയും മോശമാവുന്നില്ല!!
സാറിൻ്റെ പിന്തുണയ്ക്ക് നന്ദി
❤❤❤❤❤❤ ഇതുപോലുള്ള ഗുരുക്കന്മാരാണ് നമ്മുടെ നാടിനു ആവശ്യം ❤️❤️
CIVIL RILE
സംസ്കാരം അത് ജന്മാന്തരമായി ലഭിക്കേണ്ടതാണ് സാർ,,,,സ്നേഹം ഇരന്നു വാങ്ങേണ്ടതല്ല,,,
കിടപ്പിൽ ആവട്ടെ. അപ്പൊൾ സ്നേഹം കിട്ടാൻ കാലു പിടിക്കും 😂
അമ്മ എന്ന ആ രാക്ഷസിയാണ് ഇതിനൊക്കെ കാരണം- ഒട്ടു മിക്ക വീടുകളിലേയും സ്ഥിതി ഇതൊക്കെ തന്നെ- മക്കള്‍ വളര്‍ന്നു വരുമ്പോൾ അവരെ അച്ഛന് എതിരായി തിരിക്കുക 😢😢😢😢😢😢😢😢😢😢😢😢😮
അവസാനം പറഞ്ഞ വാക്കുകൾ എല്ലാവർക്കും നല്ലതിന് വേണ്ടിയാണ്...വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യം ഇല്ല...അത് അനുസരിച്ചു ജീവിക്കുകയും വേണം....
Play
Yes..
ഇത്രയും സിംബിളായ ഒരു കേസ് ലോക്കൽപോലീസിന് തെളിയിക്കാൻ കഴിഞ്ഞില്ലേ
കൊലയാളി പോലീസിന് ആവശ്യത്തിന് പണം എറിഞ്ഞിട്ടാണ് ഈ കേസ് അത്രേം നീണ്ടത് എന്നുറപ്പാണ്. തെളിവുകൾ ആദ്യം മുതലേ പകലുപൊലെ മുന്നിൽ ഉണ്ടായിരുന്നിട്ടും കണ്ടില്ലെന്നു നടിച്ച പോലീസുകാരേയും ശിക്ഷിക്കണം..
Njan parayan poya karyam ninghal paranjhu great
💯True
ആദ്യമേ സോമനെ വിളിച്ചു ചോദിച്ചിരുന്നെങ്കിൽ ഈ കാര്യങ്ങളൊക്കെ അയാൾ പറയുമായിരുന്നു. ഇതു തെളിയിക്കാൻ ബുദ്ധിമുട്ട് ഉള്ള ഒരു കേസ് ആയി തോന്നിയില്ല.
എന്തൊക്കെ വിഡ്ഢിത്തങ്ങൾ ആണ് എഴുന്നള്ളിക്കുന്നത്. നിങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമ പറയുന്നത് പോലെ അല്ലേ നിങൾ ജോലി ചെയ്യേണ്ടത്. അങ്ങിനെ അല്ലേ ചെയ്യുന്നത്
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തങ്ങൾ ജീവിതകാലം മുഴുവൻ അധ്വാനിച്ചത് പിള്ളേർക്ക് വേണ്ടിയാണ് എന്ന ധാരണ ആദ്യം മാറ്റുക. അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക അതിന് ആവശ്യമായ സഹായം നൽകുക അല്ലാതെ തങ്ങളുടെ സമ്പാദ്യത്തിന് പൂർണ്ണമായും അവകാശികൾ അവരാണെന്ന ധാരണവളർത്താതിരിക്കുക
6
6
ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം
ഇന്നും മലയാളികൾ സ്വന്തം ജീവിതം മാറ്റിവച്ചു മക്കൾക്ക് വേണ്ടി ജീവിക്കുന്നു, വലിയ പ്രതീക്ഷയിൽ നാളെ മക്കൾ നമ്മളെ പൊന്നുപോലെ നോക്കും എന്ന്. കുറഞ്ഞപക്ഷം അവർ അവർക്ക് വേണ്ടി ജീവിക്കണം, അതിന് ശേഷം മതി മക്കളെ നോക്കുന്നത്
Not only malayalies but indians
മക്കൾക്ക് കൊടുക്കണം അതുപോലേ അവനവനും കരുതണം
സ്നേഹം കൊടുത്തു , വാങ്ങൽ
അല്ല !!! മക്കളെ സ്നേഹിക്കുന്നവർ
പ്രതിഫലം നോക്കി അല്ല സ്നേഹിക്കുന്നത് 💥🌈🌈🌈💥
അച്ഛനെയും അമ്മയെയും
പൊന്നുപോലല്ല , പ്രാണനെപ്പോലെ
നോക്കുന്ന മക്കളുണ്ട്. എനിക്ക് ചുറ്റും അങ്ങനെയുള്ള മക്കളുണ്ട്.എന്റെ മക്കളും അങ്ങനെതന്നെയാണ്.
എന്നുകരുതി എല്ലാവരും അങ്ങനെയല്ല.
@@jayakumarchellappanachari8502 കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും വൃദ്ധസദനങ്ങളുടെ എണ്ണം കൂടുകയാണല്ലോ
സർ,
വിദ്യാഭ്യാസം വിവരമില്ലായ്മക്ക് ഒരു വിലങ്ങുതടി അല്ല.
Faheeh
ഈ കേസ് അന്നെന്നെ തെളീക്കാമായിരുന്നില്ലേ .....
അനാസ്ഥ .... മാത്രം
വിനയൻ ഒതുക്കി
Well explanation sir👏👏👏
സാർ അവസാനം ചോദിച്ച ചോദ്യത്തിന് ഉത്തരം അമ്മയാണ് .
Satyam sir
Sir nte kadta kelkkumpol kochu kuttikal muthassi kadha kelkkunnapole.serinde samsarasayli anennu thonnunnu
ഇത്രയും കഷ്ടപ്പെട്ട് പൈസ സമ്പാദിച്ചിട്ടുണ്ട് ആ സമ്പാദിക്കുന്നത് ബുദ്ധിമുട്ട് എന്താണെന്ന് മക്കളെ അറിയിക്കാത്ത ആയിരിക്കാം ഒരു പ്രശ്നം. പിന്നെ അർഹതപ്പെട്ട മുതൽ അല്ല അദ്ദേഹം സമ്പാദിച്ചു കൂട്ടിയെങ്കിലും അത് അനുഭവിക്കാൻ യോഗ്യം ഉണ്ടാവില്ല ആരുടെയെങ്കിലുമൊക്കെ കണ്ണീര് ഉണ്ടെങ്കിൽ അത് പ്രശ്നങ്ങൾ തന്നെ ഉണ്ടാകും
Enittum gulfil tattipp nadathi joli cheyunna etrayo alukal nalla vannam sughichu jeevikunnu bhai nattil. Manasilayi ennu karuthunnu.
Ee kadha kelkkumpol Ethepole mattoru kadha nammuday nattil Eni undakilla yennu thonnum pakshe janangal Ethokkethanne Avarthikkunnadhentukondennu manassilakunnilla sir
This person seems like a good police officer. Only 1% in Kerala police. 99% bad and corrupted, do anything for bribes.
If Soman was a good son, he would have taken his father to the hospital right away.
15 കൊല്ലമായിട്ടും അയാൾ വിനയന്റെ പ്രതി സാധ്യത പറഞ്ഞിട്ടുമില്ല - തന്ത ചത്തില്ലേ - ബാധ്യത ഒഴിഞ്ഞുകിട്ടി. ഇനി പൊല്ലാപ്പിനൊന്നും പോകണ്ട എന്ന ലൈൻ!
No, the other son wanted his father die so that he didn't let him involve in that way.
Yess... u r right sir... but ipol teachers nu voice ilya... onnu nokiyaaloo... onnu punish cheythaaloo.. police station kayari irangendi varum. Pinne teachers nallathu parayaanjitalla, aathyathethupole pediyo respect o ilya teachers ne , so athu kuttikalil execute cheyyaan sremikumpol avar thanne pettu povum .. so power ilya teachers nu.
സാർ ഒരു പോലീസ് ഓഫിസർ ആയിരുന്നല്ലോഎത്ര പേരുണ്ട് സത്യസന്തമായിട്ടുള്ളത്. നല്ലമർഗത്തിൽ സംബന്ധിച്ച് മക്കളെ വളർത്തിയാൽ 75%പ്രദീക്ഷിക്കാം ബാക്കി 25%ചുറ്റുപാടുകളും പ്രാർത്ഥനയും ആണ്
ജോർജ് ജോസഫ് സർ സഫാരി ടിവി പരിപാടി കണ്ടവരുണ്ടോ
ജോർജ് ജോസഫ്. മോഡസ്ഓപ്രാണ്ടി സാർ 💥💥💥
ജോർജ് ജോസഫ്
Yes
ജോർജ് ജോസഫിന് കാര്യങ്ങൾ
നല്ല രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവ് ഇല്ല.
@@subins9777😮😮😮😮
❤️💚♥️🖤😭😭😭
Super 💕 sar
15 കൊല്ലം മുമ്പും ഇങ്ങനെയൊക്കെയായിരുന്നു എന്ന ഭാരം എന്തിനാണ് സർ പുതിയ തലമുറയുടെ തലയിൽ വെച്ചു കെട്ടുന്നത്?
CBI cinema story continues chayyam
Sir, sir nte chodyathinu njan marupadi parayattayo - avante amma angane aanu avane valarthiyathu. valarthu dosham aanu avane pithruhathya cheyyuvaan kaaranakkaaran aakkiyathu
ഇത്ര നിസ്സാരമായ ഒരു കേസ് ലോക്കൽ പോലീസിന് അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചില്ല എങ്കിൽ അവരുടെയൊക്കെ തലയിൽ കളിമണ്ണ് അല്ലേ
@@sankarkripakaran3239
Oo9o9o9ò99
പോലീസിൽ 1% ഉം ഇതാ 👽👽👽👽👽👽 98 % ഇതു : 👺👺👺👺👺
1 % മാത്രം ഇതു : 💥💥💥🌈🌈🌈🌈
@@punnoosekc3308 enth kundi
@@iqbaliqbalwayanad862 😅😅😅😅
ഏതൊക്കെ വീടുകളിൽ അമ്മമാർ മക്കളെ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഭർത്താവിനെതിരെ (അച്ഛനെതിരെ) നിർത്തുന്നുണ്ടോ.. അവിടൊക്കെ ഇത്തരം അവസ്ഥകളുണ്ടാകും...... ആദ്യം ഭാര്യയും ഭർത്താവും സ്നേഹം വേണം ആ സ്നേഹം കണ്ട് മക്കൾ വളരണം.... ഇനി ഈ അച്ഛൻ ആ രണ്ടാം ഭാര്യയോടും മകനോടും ഒപ്പം ജീവിച്ചിരുന്നെങ്കിൽ മനസമാധാനം കിട്ടുമായിരുന്നു... എന്ന് തോന്നുന്നു... ഈ കഥ കേട്ടത്തോളം.
ഏതൊക്കെ ആയാലും നിങ്ങൾ ഒരു നല്ല അച്ഛൻ ആയി ജീവിച്ചു കൊളളുക
Ethokke veedukalil achanman bharyayeyum makkaleyum upeshich swantham thalparyangalk vendi pokunno aa veedukalilum ithokke sadharana aayirikkum... Angane ulla thanthamare makkal pinne poovittu poojikkano...
WHY OVER RULE HINDHU INALECTAL ACCOUNT
Sir I can't receive your new updates
Sir big Salyut 🙏🙏🙏
Nice Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Very low sound. Cant hear properly many times.
അയാൾക്ക് മറ്റൊരു സ്ഥലത്തേക്ക് പോകാമായിരുന്നു..എന്തിന് ഇത്തരം ഒര് ഭാര്യ?വൃദ്ധ സദനം ഉണ്ടായിരുന്നുവല്ലോ
മാതാ, പിതാ, ഗുരു ==മാതാവ് പിതാവിനെ കാണിച്ചു കൊടുക്കണം... പിതാവ് ഗുരുവിനെ.. ഗുരു ദൈവത്തെയും....🙏🙏അതാണ് സത്യവും... വേണ്ടതും
Very good comment👍
Djdgsss
Paisakku vendi yaanu sir ...etra kittiyaalum mathiyaakaatha paise kku veendi
സാർ 👏👏
ഈ പ്രതിയായ വ്യക്തിയുടെ അമ്മക്കും ഇല്ലേ ഇതിൽ ഒരു റോൾ
സോമനെ നേരത്തേ ചോദ്യം ചെയ്തിരുന്നെങ്കിൽ കേസ് തെളിയാൻ ഒരു വർഷം വേണ്ടിവരില്ലായിരുന്നു
അമ്മ മക്കൾക്ക് പറഞു കൊടുക്കണം.
Mr George don't have toso long time. Please minimise time
Speed kooti ittu kelku😊
👍👍👍
Vinayanum Kollam
Somanum kollam
Im fully support your last words 👍👍👍
എപ്പോഎല്ലാമാണ് ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്യാറുള്ളത്..??
No once don't know that ....we all waiting
After seven days
Sir, engane varan karanam avihitha bendam aanu... oru bharyayum makkalum swantham husband ne yo avarude appaneyo mattarumai share cheyyan aagrahikkilla... apol eyalku oru kuttiyum koodi undennu ariyumbol ayalodulla verupu koodi.. ath kolapathakathilek ethi chernnu.... pinne somanum onnum kanathe ayalku kallu kudikkan room erpadu cheyyillallo... epol ulla manushyar okke swartharanu
🙏
Very interesting. , Keep your microphone closer. Can’t hear clearly
❤❤❤❤❤❤❤❤❤❤
Sir🙏🙏
Nice sir where r u.? Can u continue all story
നിങ്ങളുടെ എല്ലാ കേസിലും ഉണ്ടല്ലോ ശിവൻ എന്ന് പേരുള്ള ഒരാൾ കഥയാണോ അതോ നടന്ന സംഭവമാണോ
ഒരു...
എന്ത്കൊണ്ട് ഈ കേസ് ലോക്കൽ പോലീസിന് തെളിയിക്കാനായില്ല?
സഹോദരാ കഷ്ട്ടം
ഒരു തോർത്തു മേടിച്ചു റോഡിൽ പോയിരിക്കു...
@@lakshmitargetvideos9431 മനസ്സിലായില്ല, ലോക്കൽ പോലീസിന് തെളിയിക്കാൻ ആയില്ല എന്ന് പറഞ്ഞപ്പോഴേക്കും പൊട്ടിയല്ലോ 😂
ഇന്നത്തെ വിദ്യാഭ്യാസം അടിമുടി മാറണം എന്ന് തോന്നുന്നവർക്കു ലൈക്ക് ചെയ്യാം
Yes
Sir
Sir lastquestion athinutharam amma. Nallatha paranju koduthu valarthu. His wife problem thil makkale parents nu ethirakathe nammude vishayam namnal thrrkuka it's right
As usual it appears to be a real fiction and not a Real Story
അതാണ് സത്യം
സോമന് ഉറപ്പുണ്ടായിരുന്നല്ലോ sir ഇതു അച്ഛനെ വിനയൻ കൊണ്ട് കൊന്നതാണെന്നു പിന്നെ സോമൻ ഈ മൊഴി ലോക്കൽ പോലീസിന് നേരത്തെ കൊടുത്തും കാണില്ലേ
അച്ഛൻ തലക്കടി കൊണ്ട് മരിച്ചത് ആണെന്ന് വ്യക്ത മായിട്ടും എന്തിനു എത്ര വൈകിച്ചു. സോമനെ പ്രതിച്ചേർക്കണ്ടേ സർ ഈ കേസിൽ
ഈ എപിസോഡ് വന്നശേഷം ആ വേലക്കാരിയുടെ കാര്യം തീരുമാനം ആയിക്കാണും
She will get another job
Thironthatharam kachara sthalam😂
Thalla sariyalengil makal pizhachu pokum..
Sir, അച്ഛൻ' അമ്മ, ഇവർ മക്കളെ പോറ്റുന്നത് നല്ലവണ്ണം അദ്ധ്വാനി ഭക്ഷണം കൊടുത്താണെങ്കിൽ അവർ ഒരിക്കലും അങ്ങിനെ ചെയ്യില്ല. ശിവകുമാറിൻ്റെ അച്ഛൻ സമ്പാദിച്ചതിൽ ആരോ ചിലരുടെ സമ്പാദ്യത്തിൻ്റെ വിയർപ്പ് ചേർന്നിട്ടുണ്ട്. അവരുടെ കുടുംബം തന്നെ ശരിയല്ലായിരുന്നു എന്ന് സാറിനു വീടു സന്ദർശിച്ചപ്പോൾ തന്നെ മനസ്സിലായിക്കാണും. അത്തരമൊരു പെരുമാറ്റമായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥനായ താങ്കളോടു കയർത്തുകൊണ്ട് സംസാരിച്ചത്.ഏറ്റവും ഒടുവിൽ സാർ ചോദിച്ച ചോദ്യത്തിനു ഒരു ശ്രോതാവ് എന്ന നിലക്ക് എൻ്റെ മറുപടി.
Gulfil joli cheyunna ellarum serikk adwanichu tanneyado panam undakunnathu. Pinne tanne pole ulla udayipp tattippkar undakum alukale pattichu jeevikunnavar. Swarna kadathum beekaravadhikalkk panam kodukkalum okke ayitt. Ennitt tanikk onnum pattiyilledo.
Answer is simple........If father has an illicit relationship, son may not consider him as his father. Every relationship has value. Relationship is like a beautiful glass vessel. If not handle properly it may brake for ever.
Break
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
Itrom straight aaya case Kerala police nu theliyikan kazhinjille
അമ്മയിൽനിന്നും അയാൾക്ക് കിട്ടിയ പാഠം
വഴി വിട്ട ജീവിതവും സമ്പത്തിന്റെ ആധികൃവും ധാർമ്മിക ബോധമില്ലായ്മയും
ആണ് ഇതിനൊക്കെ കാരണം
🙏🏻🙏🏻🙏🏻
Soman nu aafather ne rashikamayirunnu
yes😢
When u listen to only one side of a story, you will have a biased opinion about the events.
ആദ്യമേ സോമനെ വിളിച്ചു ചോദിച്ചിരുന്നെങ്കിൽ ഈ കാര്യങ്ങളൊക്കെ അയാൾ പറയുമായിരുന്നു. ഇതു തെളിയിക്കാൻ ബുദ്ധിമുട്ട് ഉള്ള ഒരു കേസ് ആയി തോന്നിയില്ല.
🆕
Ithantha Anne thaliyathathu pinne crime branch
അതായത് മേയർ ആര്യയുടെ വീടിനടുത്താണെ സോമന്റ്റെ വീട്
Bad presentation..
സോമ നീ വെറും സോമൻ ആണല്ലോടെ, നീയും വിനയനും തമ്മിൽ ഒരു വ്യത്യാസവുമില്ല
K
ഇങ്ങോർക്ക് വല്ല കൂലിപ്പണിക്ക് പൊയ്ക്കൂടെ?
ഇതൊക്കെ ഉള്ളതാണോ...
അതോ ശ്രീലേഖ യെ പോലെ
തള്ള് ആണോ 🤣🤣🤣
presentation not good
ഭാര്യയെ എന്ത് കൊണ്ട് വെറുതെവിട്ടു
ഠോ, ഠോ, പുളുവടിക്കാൻ ഇയാൾ ബഹുമിടുക്കനാണ്.
Venayane oru venayavum ella
ഇയാൾ ഒരു ഷെർലോക്ക് ഹോംസ് ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കഥകൾ പലതും സങ്കല്പികം ആണ്
പോടാ നാറീ
Chumma kanakunannu parayathe vekthamayitt para
അതിരില്ലാത്ത തള്ള്
😂❤😂
അതിനെന്നതാ അയാൾക്കു വേറെ എവിടെയെങ്കിലും പോയി ജീവിച്ചൂടെ?നല്ലമകൻ.ഒരച്ഛൻ പെണ്ണുങ്ങളുടെ പിന്നാലെ നടന്നാൽ ആരും വിലവയ്ക്കുകയില്ല. ഇനി ആ മരുമകളോടും മോശമായി പെരുമാറിയോ ആവോ.?
May be
അവതരണം പോരാ. നിറുത്താൻ എന്താ വേണ്ടത് 😘😘
ithil kooduthal enthu veenam vivaradoshi
ഇയാൾ ബഹുമിടുക്കനാണ്, സമ്മതിച്ചു. പക്ഷേ, ഞാൻ മിടുക്കനാണ് എന്നു സ്വയം വിളിച്ചു പറയുകയാണ്.
കള്ളക്കഥ 😂😂
കള്ളക്കഥയാണെന്ന് സതിയമ്മക്ക്
എങ്ങനെ അറിയാം ?
സാർ 👏👏
Poottulayunna Hindutwam