|| സോമനെ വരച്ച വരയിൽ നിർത്താൻ നിർമ്മാതാക്കൾ ചെയ്തത് || M.G.Soman || Jayan ||

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 158

  • @jobyjoseph6419
    @jobyjoseph6419 3 ปีที่แล้ว +37

    ഈ ഇക്കയെ പോലെ സത്യസന്ധരായ നിർമ്മാതാക്കളില്ലാത്തതാണ് ഇന്ന് മലയാള സിനിമയുടെ ശാപം... !

  • @aluk.m527
    @aluk.m527 2 ปีที่แล้ว +3

    പ്രേനസീറിനെപ്പോലെ എത്ര സുന്ദരനാണിദ്ദേഹം...
    അദ്ദേഹത്തേക്കാൾ നിറവുമുണ്ട്...

  • @bennysbenny2
    @bennysbenny2 3 ปีที่แล้ว +11

    ഇത്രയും തുറന്നുപറയുന്ന ഒരാളെ ഞാൻ കണ്ടിട്ടേയില്ല 🤝. Very good 👍. Keep it up 👍

  • @bennysbenny2
    @bennysbenny2 3 ปีที่แล้ว +15

    ഇദേഹവുമായിട്ടു വീണ്ടും വീണ്ടും interviews നടത്തണം . Please

  • @sighland
    @sighland 3 ปีที่แล้ว +13

    Taj Basheer is an absolute gentleman..

  • @rahulsr7214
    @rahulsr7214 3 ปีที่แล้ว +18

    ഒറ്റ പേര് ജയൻ 💞

  • @ratheesanbk4656
    @ratheesanbk4656 3 ปีที่แล้ว +15

    നന്നായി സംസാരിക്കുന്നു 👍🌹

  • @sajanks8093
    @sajanks8093 3 ปีที่แล้ว +3

    സിനിമ ലോകത്തെ വാസ്തവംങ്ങൾ അങ്ങ് വളരെ നന്നായി അവതരിപ്പിച്ചു ഒത്തിരി നന്ദി സർ

  • @rajeshta6586
    @rajeshta6586 ปีที่แล้ว +4

    JAYAN ............💪💪🔥🔥

  • @arunvalsan1907
    @arunvalsan1907 3 ปีที่แล้ว +19

    Bring more ppl like him in this channel to reveal the truth about the old MOLLYWOOD WORLD....This will be a great help for the new gen cinema lovers & seekers

  • @kuttykrishnan5495
    @kuttykrishnan5495 3 ปีที่แล้ว +27

    നിങ്ങൾ കാണിക്കുന്ന ഇന്റർവ്യൂ കളിൽ ചിത്രത്തിന്റെ പേര് പറഞ്ഞു കാണുന്നില്ല, അത് ശ്രദ്ധിക്കണം

  • @nandakumarannair216
    @nandakumarannair216 3 ปีที่แล้ว +46

    സാർ 1997 ആയിരിക്കില്ല 1977 ആയിരിക്കും കാരണം റാണിചന്ദ്ര മരിക്കുന്നത് 1976 ലാണ്

  • @vijayankrishnan1717
    @vijayankrishnan1717 3 ปีที่แล้ว +9

    ജയേട്ടൻ

  • @dhsufgh8758
    @dhsufgh8758 3 ปีที่แล้ว +12

    മുഹുർത്തങ്ങൾ ആണ് സിനിമ

  • @pindropsilenc
    @pindropsilenc 3 ปีที่แล้ว +7

    ഇതൊക്കെ കേൾക്കാൻ പറ്റിയത് തന്നെ മഹ ഭാഗ്യം സാർ

    • @anivinod8630
      @anivinod8630 3 ปีที่แล้ว +2

      1997 Allah 1977 anu relese

    • @pindropsilenc
      @pindropsilenc 3 ปีที่แล้ว

      @@anivinod8630 അതെ അതെ മറന്നു പുള്ളി

    • @bashirtaj
      @bashirtaj 3 ปีที่แล้ว +4

      @@anivinod8630 നാവ് പിഴച്ചത് തിരുത്തിയതിന് നന്ദി

    • @Mufeed53
      @Mufeed53 3 ปีที่แล้ว

      @@bashirtaj sir ആ movie യുടെ പേര് എന്താണ് ?

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว

      @@Mufeed53 ---- Pappayude Swantham Appoose.

  • @suvegamv2234
    @suvegamv2234 2 ปีที่แล้ว +7

    വെറുതെ അല്ല Soman വെറും Soman ആയത്🤭😜

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 ปีที่แล้ว +2

    But Sir, next day Jayan Sir reported?
    What you said to him?

  • @gopalakrishnannair4742
    @gopalakrishnannair4742 3 ปีที่แล้ว +10

    Nazir sir Nephew aanu Taj Basheer director Producer Business man chirayn keezhu

    • @singwithpramod2219
      @singwithpramod2219 2 ปีที่แล้ว

      ശരിയാണ് നസീർ സാറിന്റെ അ നനന്ത രവനാണ് . ഞാൻ ഒരു ഇന്റർവ്യൂ കണ്ടിട്ടുണ്ട്.നല്ല വ്യക്തി..... 🙏🙏🙏

  • @abdularif9186
    @abdularif9186 2 ปีที่แล้ว +1

    സൽ‍ഗുണ സമ്പന്നൻ ആയിരുന്നു നമ്മുടെ ജയൻ..... വെള്ളമടി ഇല്ല സിഗരട്ടു വലിയില്ല.... ചുറ്റിക്കളി ഇല്ല.... ഒൺലി സിനിമ അതായിരുന്നു ജയൻ ഒരാൾ പോലും നഗറ്റീവ് കമെന്റ് പറയുന്നത് കേട്ടിട്ടില്ല..... ❤🌹

  • @sacredbell2007
    @sacredbell2007 ปีที่แล้ว

    1977 ൽ തിരുവനന്തപുരത്തെ ഏറ്റവും മികച്ച തിയേറ്റർ ആയിരുന്നു സെൻട്രൽ തിയേറ്റർ. ഇപ്പോൾ അവിടെ ''റഷീദ് ഇക്ക '' മാരുടെ കേന്ദ്രമാണ്.

  • @bijumalayalapuzha
    @bijumalayalapuzha 3 ปีที่แล้ว +3

    സിനിമ ..മുഹൂർത്തങ്ങൾ

    • @yousafkerla3239
      @yousafkerla3239 3 ปีที่แล้ว

      മുഹ്യത ങ്ങൾ സിനിമ

  • @jose-qb6zm
    @jose-qb6zm 3 ปีที่แล้ว +3

    Mothalaee 😀 ennokke annathe kalathe oru vili aayirunnu. Innu sir

  • @ManojKumar-db3ge
    @ManojKumar-db3ge 3 ปีที่แล้ว +2

    Good lesson

  • @SRJmhmh
    @SRJmhmh 3 ปีที่แล้ว +3

    Yeadan aa filim? 1997il Release cheythenno? Varsham Paranjhadh Marippoyittundagum.! 1977 Aano ?

  • @chinnusart1826
    @chinnusart1826 3 ปีที่แล้ว +2

    Varsham 1997 Enna parayunne correct ethrayaa choik

  • @sajusajup284
    @sajusajup284 2 ปีที่แล้ว

    Brilliant producer,

  • @sinukg9447
    @sinukg9447 3 ปีที่แล้ว +2

    Very good.

  • @karunakaranbabu354
    @karunakaranbabu354 3 ปีที่แล้ว +1

    ചിത്രം ഏതാ?

  • @josephkunjummen23
    @josephkunjummen23 3 ปีที่แล้ว

    Very good description

  • @sahirsubair3090
    @sahirsubair3090 3 ปีที่แล้ว +4

    ::
    ഇദ്ധേഹം പറയുന്നത് ഏത് സിനിമയേക്കുറിച്ചാണ്...?

    • @suresh1968100
      @suresh1968100 3 ปีที่แล้ว +2

      മുഹൂർത്തങ്ങൾ

    • @bashirtaj
      @bashirtaj 3 ปีที่แล้ว +7

      "മുഹൂർത്തങ്ങൾ" എന്ന ചിത്രം. സിനിമയുടെ വിജയത്തിനു ശേഷം പി. അയ്യനേത്ത് പ്രസ്തുത തിരക്കഥ " വേഗത പോരാ പോരാ" എന്ന പേരിൽ നോവലാക്കി. ഈ കഥ തേവർതോട്ടം സുകുമാരൻ കഥാപ്രസംഗമായി അനേകം വേദികളിൽ അവതരിപ്പിച്ച് പ്രശസ്തിയും സമ്പത്തും നേടി.

    • @ashrafsiddike985
      @ashrafsiddike985 3 ปีที่แล้ว +2

      @@bashirtaj Nalla interview sir iniyum pratheekshikkunnu

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว

      Pulimurukan.

  • @rse8727
    @rse8727 3 ปีที่แล้ว +5

    Good interview

  • @Sargam001
    @Sargam001 3 ปีที่แล้ว +3

    നസീർ സർന്റെ മുഖച്ഛായ ഉണ്ട്👌

  • @crackyt5003
    @crackyt5003 3 ปีที่แล้ว

    ഏതാ സാർ ഈ Movie ?

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt ปีที่แล้ว

    Big salute, real faces of some silly habits of some actors, affecting others badly
    They will suffer sure

  • @deepakt65
    @deepakt65 3 ปีที่แล้ว +32

    അമ്പാടാ.. അപ്പോ സോമണ്ണൻ ശ്രീ വിദ്യയെ ഡിംഗോൾഫി ഒപ്പിക്കാൻ ഒന്ന് ശ്രമിച്ചു അല്ലേ. 😜

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว

      In Kabuliwala the pair was very good.

    • @rajashekharmenon186
      @rajashekharmenon186 3 ปีที่แล้ว

      ഇത് അന്ന് ഫിലിം ഫീൽഡിൽ പാട്ട് ആയിരുന്നു

    • @kumarpillai6228
      @kumarpillai6228 3 ปีที่แล้ว +1

      Soman.No 1 ookist in malayalm filim industry.

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +1

      @@kumarpillai6228 ---- Neera thirumeeni...

    • @jordanmanoj9975
      @jordanmanoj9975 3 ปีที่แล้ว +1

      Soman changed jayabharathi from the movie Ragam thanam pallavi and gave the role to sreevidya.

  • @gopalakrishnannair4742
    @gopalakrishnannair4742 ปีที่แล้ว

    Ikka aa padathinte peru enthanu

  • @sathishc1377
    @sathishc1377 ปีที่แล้ว

  • @sacredbell2007
    @sacredbell2007 ปีที่แล้ว

    എന്തൊക്കെ അഹങ്കാരമാണ് ''നടൻമാർ '' അന്നും ഇന്നും മറ്റുള്ളവരോട് കാണിക്കുന്നത്. ഇവർ ഹീറോ സിനിമയിലാണ്. സിനിമയ്ക്കു വെളിയിൽ അല്ല. അപ്പോഴാണ് പ്രേം നസീറിനെ പോലെ ഉള്ളവരുടെ മാഹാത്മ്യം തിരിച്ചറിയുന്നത്.

  • @rajeshbabubabu3719
    @rajeshbabubabu3719 3 ปีที่แล้ว +12

    1997-ൽ റിലീസായെന്നൊ ?!😁😂 1977 ആയിരിക്കും !

  • @ranjithmeethal37
    @ranjithmeethal37 3 ปีที่แล้ว +3

    റാണിചന്ദ്ര മരിക്കുന്നത് 1976 ആണ്. നിങ്ങൾ പറയുന്നത് 1997 കാര്യമാണ്.. അവതാരകൻ പൊട്ടനാണോ എന്നു തോന്നുന്നു...

  • @satharambisathar6342
    @satharambisathar6342 3 ปีที่แล้ว

    ഏതാ പടം...

  • @eliasdailyclass2847
    @eliasdailyclass2847 3 ปีที่แล้ว

    Good person

  • @manujohn623
    @manujohn623 3 ปีที่แล้ว

    Is this correct

  • @baburajnair5304
    @baburajnair5304 2 ปีที่แล้ว

    പ്രമുഖ കഥാ കൃത്ത് കല്ലടവാസുദേവസാറിന്റെ രാമരാജ്യം നാടകത്തിലെ നായകനായി എത്തിയ എം ജി സോമൻ പിന്നീട് കല്ലടയുടെ സിനിമയിലും അഭിനയിച്ചിരുന്നു കല്ലടവാസുദേവൻ രംഗത്തിറക്കിയ നടൻ

  • @krishnakumarkp4760
    @krishnakumarkp4760 3 ปีที่แล้ว +2

    ഇത് ഏത് പടത്തിന്റെ കാര്യമാണ്, പറയുന്നത്?

  • @jayakumarjayachandran1727
    @jayakumarjayachandran1727 3 ปีที่แล้ว +3

    Not in 97 ,may be in 77.

  • @vinuvinuvb3956
    @vinuvinuvb3956 3 ปีที่แล้ว +1

    Good

  • @adivaasyadivaasyadivaasy7253
    @adivaasyadivaasyadivaasy7253 3 ปีที่แล้ว +1

    1997 ......എവിടെയോ തെറ്റിയല്ലോ

  • @rajeshpr9590
    @rajeshpr9590 3 ปีที่แล้ว +6

    ഇന്റർവ്യൂ ചെയ്യുന്ന ആൾ പൊട്ടനാണോ 🙄 1997.🤭🤭... പിന്നെ സിനിമ ക്ക്‌ പേരും ഇല്ല... അയാൾ തിരുത്തുക യും പേര് ചോദിക്കുക യൊക്കെയും വേണ്ടേ 🤔... അല്ല വേണ്ടേ........... 😂

  • @harikumarsivankutty3155
    @harikumarsivankutty3155 3 ปีที่แล้ว

    ഏതാ പടം

  • @Perumanian
    @Perumanian 2 ปีที่แล้ว

    1997???

  • @sayoojkpachampully8620
    @sayoojkpachampully8620 3 ปีที่แล้ว

    ഇത് ഏതാ പടം

  • @JohnsonKJJohn
    @JohnsonKJJohn ปีที่แล้ว

    1997?

  • @venuv4424
    @venuv4424 3 ปีที่แล้ว +1

    ഒരു പുതിയ അറിവ് കിട്ടി ആടിനെ അറുത്ത് ആട്ടിറച്ചി എടുത്ത മുതലാളി

  • @bijuaj7195
    @bijuaj7195 ปีที่แล้ว +1

    സോമൻ സിനിമയിൽ വരുന്നതിനു മുൻപ് എയർ ഫോഴ്സിൽ എന്റെ അമ്മാവന്റെ കൂടെ 3 വർഷം ഒന്നിച്ച് താമസിച്ചുണ്ട് . ഒരു മുറിയിൽ എന്റെ അമ്മാവൻ പല കഥ കളും പറഞ്ഞിട്ടുണ്ട്.

  • @kalyanipanicker5679
    @kalyanipanicker5679 ปีที่แล้ว

    I think the movie was released in 1977 and not1997

  • @Worldvision339
    @Worldvision339 3 ปีที่แล้ว +4

    1997 ഓ റാണിചന്ദ്ര മരിച്ചിട്ട് അതിനു കാലം എത്ര ആയി

  • @PAGAN-
    @PAGAN- 3 ปีที่แล้ว

    മദ്യം നിനക്ക് ഹറാമെങ്കിൽ ഹറാമി നിനക്ക് സിനിമയും സിനിമാനടികളും നിനക്ക് എങ്ങനെയാടാ മാർക്കമേ ഹലാലാവുക

    • @sasidharannair9312
      @sasidharannair9312 2 ปีที่แล้ว

      Aniya ,haram ennu anger paranjittilla ,thanneyumalla madyavum cigarettum upayogikkaatha anekam aalkkaar undu .avverellam sudappikal alla.

  • @gopalakrishnannair4742
    @gopalakrishnannair4742 3 ปีที่แล้ว

    1976 actress Ranichandra plain crash from santhacrez Mumbai

  • @Irshad-vv9yy
    @Irshad-vv9yy 3 ปีที่แล้ว +2

    1997 ന്ന് പറഞ്ഞ് കാണുന്നു
    കളർ പടം അണാണോ ഇറക്കിയത്

  • @Nishadaarvee
    @Nishadaarvee 3 ปีที่แล้ว +4

    1977 is correct... It was a slip of tongue 😜

  • @rajapallamittam7044
    @rajapallamittam7044 3 ปีที่แล้ว +5

    Classless. dude Soman.

  • @harikrishnank7514
    @harikrishnank7514 2 ปีที่แล้ว

    Year-1977 Filim-മുഹൂർത്തങ്ങൾ

  • @ashrafvp5514
    @ashrafvp5514 3 ปีที่แล้ว

    1997 ൽ റിലീസ് ചെയ്തു എന്ന് പറഞ്ഞു സത്യവാൻ സാവിത്രി എന്നാണ് റിലീസ് ചെയ്തത് ഒന്ന് ശ്രദ്ധിക്കണ്ടെ ഇത്ഒക്കെ ഇത് ഏത് പടമാണ് അങ്ങിന പടത്തിന്റെ പേര് കിട്ടി. മുഹൂർത്തം ആണ് എന്ന്. തോന്നുന്നു

  • @noushadnoushad1202
    @noushadnoushad1202 3 ปีที่แล้ว

    1977 ആയിരിക്കും. പടം ഏതെന്ന്‌ കൂടി പറയണം.

  • @chinnusart1826
    @chinnusart1826 3 ปีที่แล้ว

    Last words

  • @powermanv3108
    @powermanv3108 2 ปีที่แล้ว

    1997 അല്ല..... 1980 നു മുൻപ് ആയിരിക്കും

  • @saneeshns2784
    @saneeshns2784 3 ปีที่แล้ว +2

    അന്തവിശ്വാസികളായ സിനിമക്കാർ 😂😂

  • @angelalias8407
    @angelalias8407 3 ปีที่แล้ว

    1997.......?

  • @sumeshvarghese8878
    @sumeshvarghese8878 3 ปีที่แล้ว +3

    10:33..1997 ൽ റീലീസ് ചെയ്തു വൻ ഹിറ്റായിരുന്നു ...😃😃

  • @gopalakrishnannair4742
    @gopalakrishnannair4742 3 ปีที่แล้ว

    padathinte peru paranjilla ethanu aa cinemma ranichandra 1974 marichathu

  • @pradeepraveendran3605
    @pradeepraveendran3605 3 ปีที่แล้ว

    1997 തെറ്റാണല്ലോ സാർ

  • @azeezmathath4148
    @azeezmathath4148 2 ปีที่แล้ว

    റാണിചന്ദ്ര യാത്ര ചെയ്ത ഫ്ലൈറ്റ് മുംബയിൽ നിന്നും തിരുവനന്തപുരത്തെ ക്കുള്ളതല്ല മുംബൈ ടു ചെന്നൈ

  • @mansoorraja614
    @mansoorraja614 3 ปีที่แล้ว

    1977 Aayirikkum 1997 Aayirikkilla ,,,,!!!

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 3 ปีที่แล้ว +6

    Ee cinema verrum 3 days odiya super flop cinemayaanu. Aakeyullathu yesudasinte sarovaram poochoodee yenna nalloru song maathramaanu. Soman originl hair stylil abhinayicha padam. Bhadrakaaliyil Raanichandra thanneyaayirunnu heroine. Hariharante Ladies hostel yenna cinemayil abhinayucha nadiyaanu pushpa.

    • @sharunparambath99
      @sharunparambath99 3 ปีที่แล้ว +6

      ഹിറ്റ്‌ ആണെന്ന് പ്രൊഡ്യൂസർ പറഞ്ഞാലും സമ്മതിക്കില്ലേ 😜

  • @manojmano5440
    @manojmano5440 3 ปีที่แล้ว

    എന്തോ പറഞ്ഞു? ആ...

  • @ManojKumar-db3ge
    @ManojKumar-db3ge 3 ปีที่แล้ว

    1977
    Not 97

  • @RSe-eh9of
    @RSe-eh9of 2 หลายเดือนก่อน

    നസീറിന്റെ മുഖച്ഛായ ഉണ്ട്‌ .

  • @indianindian8045
    @indianindian8045 3 ปีที่แล้ว +2

    😂

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 ปีที่แล้ว

    സാറ് പറയുന്നത് തെറ്റാണു. റാണി ചന്ദ്ര മരിക്കുന്നതു 1973, 74 കാലഘട്ടത്തിൽ ആണ്. അപ്പോൾ ഈ പടം 1997 ൽ റിലീസ് ചെയ്തു എന്ന് പറയുന്ന logic മനസ്സിലാകുന്നില്ല.
    ദയവായി പുന പരിശോധിക്കണം

    • @tmathew3747
      @tmathew3747 2 ปีที่แล้ว +1

      റാണിചന്ദ്രയും സത്യനും 1971 ൽ ഒരു വിമാനപകടത്തിൽ ഒന്നിച്ചാണ് മരിച്ചത്..... ല്ലേ.. 🙄വ്വോ 🤔 ആ വിമാനത്തെ chase ചെയ്ത് വന്ന ഹെലികോപ്റ്റർ തകർന്ന് ജയനും മരിച്ചു... അങ്ങനെ ആകെ മൊത്തം മൂന്ന് മരണം.. നിനക്ക് സന്തോഷായില്ലേ 🤔

  • @hussaintkkarathode9799
    @hussaintkkarathode9799 ปีที่แล้ว

    സോമൻ സെരിയല്ല അസൂയ ജയനോട്

  • @mukundanvijayan6910
    @mukundanvijayan6910 3 ปีที่แล้ว +1

    This fellow is not talking what movie it is about. Assuming it is 1977 itself by that time Soman was at the peak of his career with malayalam cinema. Rani died in 1977 or so. He is abusing a man who is no more who cant respond. Pitiable

    • @dcompany5240
      @dcompany5240 ปีที่แล้ว

      is soman your dad lol

    • @jyotsnasivanandan6308
      @jyotsnasivanandan6308 ปีที่แล้ว

      Had heard about soman behaving similarity in other sets too.

  • @s.kumarkumar2756
    @s.kumarkumar2756 3 ปีที่แล้ว

    അല്ല മൊയലാളി മദ്യവും സിഗരറ്റും ഇങ്ങക്ക് ഹറാമാണ്.. അപ്പോൾ സംഗീതവും സിനിമയൊക്കെ ഹരമാണല്ലേ മൊയലാളി 😂

    • @ok-qp1yq
      @ok-qp1yq 3 ปีที่แล้ว +1

      ഹറാമിന്റെ കാര്യം ആരുപറഞ്ഞു അനാവശ്യചിലവ് തരുലാ എന്നല്ലേ പറഞ്ഞത് മുത്തേ

  • @pc-xw5cr
    @pc-xw5cr 3 ปีที่แล้ว

    1997alla

  • @harikumarsivankutty3155
    @harikumarsivankutty3155 3 ปีที่แล้ว +2

    പാളയത്തെ താജിന്നിന്റെ ഓണറാണോ

  • @abarun56
    @abarun56 3 ปีที่แล้ว

    Muhoorthangal

  • @asmabimanjalingal8315
    @asmabimanjalingal8315 3 ปีที่แล้ว

    Diyva vishvasamillatha patti

  • @HariKrishnan-mr3dp
    @HariKrishnan-mr3dp 3 ปีที่แล้ว +7

    എം ജി സോമനോട് എന്തോ വ്യക്തിപരമായ വിരോധം ഈ മനുഷ്യന് ഉണ്ട്.. ഇതൊക്കെ സത്യമാണോ എന്ന് അറിയുവാൻ ഇന്ന് സോമൻ ജീവിച്ചിരിപ്പില്ല.ശ്രീവിദ്യയും sankaraadi യും ഇല്ല..സോമൻ അന്തസ്സുള്ള കുടുംബജീവിതം നയിച്ച ഒരു നല്ല മനുഷ്യനായിരുന്നു..ഈ ദുരാരോപനം നടത്തുന്ന വ്യക്തി സിനിമയ്ക്ക് എന്തു സംഭാവനയാണ് ചെയ്തത്..

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 ปีที่แล้ว

      Biggest super star prem nazirum MG somanum Best freinds aanu. Iyaalude yenthenkilum kaariyam Soman Nazirinodu parranjhu koduthittundaakum. Athaanu somanodu iyaalkku vekthi virodham kaanunnathu.

    • @mathewjose3359
      @mathewjose3359 3 ปีที่แล้ว +2

      Cenemayil ithu puthumayulla kaaryamalla.oru alpam perayal njanjoolum thalapokkum.ipozhathe superstarukalum somanepoleo athukkum meleo aanu.idehathinu thantedamundayirunnu.soman pathhi thzhthi.athrayeyulloo.

    • @shobinaugustine1924
      @shobinaugustine1924 3 ปีที่แล้ว +5

      അദ്ദേഹം പറഞ്ഞത് ശരിയാണ് .സോമൻ നായകനായിരുന്ന കാലത്ത് നിർമ്മാതാക്കളുടെ വളരെ മോശമായി പെരുമാറിയ അഹങ്കാരി ആയിരുന്നു.സോമൻ നായകനായി വിജയിക്കുന്നത് ഇതാ ഇവിടെ വരെ എന്ന ഐവി ശശി സിനിമയിലൂടെയാണ്.അത് ഐവി ശശി വീണ്ടും സോമന് നായകനാക്കി ഏഴാം കടലിനക്കരെ എന്ന സിനിമ ചെയ്തു.അഹങ്കാരം മൂത്ത് സോമൻ സിനിമയുമായി സഹകരിക്കാതായി.പിന്നീട്തമിഴിലെ സൂപ്പർസ്റ്റാർ ആയിരുന്ന ജയശങ്കറിനെ സോമന്റ ഡ്യൂപ്പ്ആക്കി വെച്ചിട്ടാണ് ആ സിനിമ പൂർത്തിയാക്കുന്നത്.സോമ നോടുള്ള വാശിക്ക് ശശി മാസ്റ്റർ പിന്നീട് ജയനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത്.ആ സിനിമ സൂപ്പർഹിറ്റാകുന്നു കൂടി ജയൻ സാർ സൂപ്പർസ്റ്റാർ ആയി മാറുകയും ചെയ്തു.നിർമ്മാതാക്കളോട എളിമയോടെ പെരുമാറിയ വ്യക്തിത്വമായിരുന്നു ജയൻ സാറിൻറ ത്

    • @ManojKumar-db3ge
      @ManojKumar-db3ge 3 ปีที่แล้ว +1

      Alla
      Good producer

    • @rajeshta6586
      @rajeshta6586 ปีที่แล้ว +1

      JAYAN ...........💪💪🔥🔥

  • @rafeekstu6536
    @rafeekstu6536 3 ปีที่แล้ว

    1997 ൽ സത്യവാൻ സാവിത്രി റിലീസ്? ആവർഷം റാണിചന്ദ്ര മരിക്കുക....! അപ്പോൾ പി ടി ഉഷക്കെത്ര വയസ്സ്? 😭😭😭

  • @PAGAN-
    @PAGAN- 3 ปีที่แล้ว

    നീ ആരാടാ മേത്താ മാർക്കം കൂടി

    • @anwarkassim7682
      @anwarkassim7682 3 ปีที่แล้ว +1

      podathayoli

    • @anwarkassim7682
      @anwarkassim7682 3 ปีที่แล้ว +1

      panna kunna mone

    • @PAGAN-
      @PAGAN- 2 ปีที่แล้ว

      @@anwarkassim7682നിൻ്റെ വാപ്പയെ വിളിക്കുന്ന ഓമനപ്പേരാണോ ഉമ്മയെ പണ്ണി തായോളി മാർക്കം കൂടി കാഫിറിന് ഉമ്മയെ കൂട്ടിക്കൊടുത്ത് ജീവിക്കുന്നവനേ

  • @latheefabdhullatheef1372
    @latheefabdhullatheef1372 2 ปีที่แล้ว

    രണ്ട് രൂപക്ക് ഇത്രേം നല്ല റൂമോ

    • @satheeshoc4651
      @satheeshoc4651 ปีที่แล้ว

      ആൾക്ക് തെറ്റിയത് ആകും

    • @sunilanalil2802
      @sunilanalil2802 ปีที่แล้ว +1

      ഒരു ദിവസം 2 രൂപായാണ് . മാസം 60 രൂപാ . അന്ന് ഒരു പവന് 700 രൂപ യാണ്

  • @manojk.k8272
    @manojk.k8272 ปีที่แล้ว

    ഈവൃത്തികെട്ട ടൈറ്റിൽ മ്യൂസിക് ഒന്ന് മാറ്റമോ

  • @suresh.puthalth7239
    @suresh.puthalth7239 2 ปีที่แล้ว

    എല്ലാം കൂടി ഒരു ലക്ഷം രൂപക്കൊണ്ട് പടം പൂർത്തിയാക്കി

  • @babujacob6126
    @babujacob6126 3 ปีที่แล้ว

    Very good