Andrews Thazhath|താഴെ പിതാവ് ദാ...താഴെ കിടക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 354

  • @jerinjoseph4364
    @jerinjoseph4364 2 ปีที่แล้ว +43

    നമുക്ക് ഒരു പിതാവേ ഉള്ളു.... സ്വർഗസ്ഥനായ നമ്മുടെ ദൈവം
    ആബാ പിതാവേ...വിശ്വാസികളെ രക്ഷിക്കണമേ. ആമേൻ

    • @shijinisebastian5379
      @shijinisebastian5379 2 ปีที่แล้ว +2

      Sathyam,,,ellam ipol kallanmara,Ella tharathilum

    • @josegregory4456
      @josegregory4456 2 ปีที่แล้ว

      അവരു പിതാവ് സ്ഥാനം സ്വയം ഏറ്റെടുത്തു യഥാര്‍ത്ഥ പിതാവിങ്കലെക്കുള്ള വഴിയിൽ വിശ്വാസികളെ തടയുകയും ചെയ്യുന്നു.

    • @BabuKoch-h2s
      @BabuKoch-h2s 10 หลายเดือนก่อน

      That is absolutely correct, we only have one Pithavu , that is almighty God. We should not call any one Pithavu.( You call call your own father Pithavu)

    • @thankammalukose6616
      @thankammalukose6616 4 หลายเดือนก่อน

      Xs,​@@josegregory4456

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 10 หลายเดือนก่อน +4

    എറണാകുളത്തെ അൽമായരുടെ ശക്തി ആലഞ്ചേരിക്കും താഴത്തിനും മനസിലായിക്കാണും

  • @aneyrose5536
    @aneyrose5536 2 ปีที่แล้ว +36

    നിങ്ങൾ ആരെയും പിതാവ് എന്ന് വിളിക്കരുത്, എന്തെന്നാൽ നമുക്ക് ഒരു പിതാവേ ഉള്ളൂ സ്വൊർഗസ്ഥനായ നമ്മുടെ പിതാവ്

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว +1

      വന്നല്ലോ ഉപദേശി. അപ്പോൾ വീട്ടിൽ സ്വന്തം പിതാവിനെ നിങ്ങൾ 'അളിയാ' എന്നാണോ വിളിക്കുന്നത്..😜😜😜

    • @regielizabethjoseph5065
      @regielizabethjoseph5065 2 ปีที่แล้ว

      Congragulations .. Go ahead evattakalae nilakku niruthanam

    • @regielizabethjoseph5065
      @regielizabethjoseph5065 2 ปีที่แล้ว

      Thazhthu oru gundaepolae.
      ??

    • @regielizabethjoseph5065
      @regielizabethjoseph5065 2 ปีที่แล้ว

      Chuna kuttikal ningal evarae varacha varayil konduvaranam nammaludae poorvikar undaki kodutha sambathu evar swantham polae..
      Thattiyaedukkuka.
      Kollakar.. Pithavu orae oral mathram swargathanayavan..

    • @regielizabethjoseph5065
      @regielizabethjoseph5065 2 ปีที่แล้ว

      Bhoomaphiyakal..
      Enthu pithavu..

  • @pulikeezhuthomas8399
    @pulikeezhuthomas8399 10 หลายเดือนก่อน +2

    Well said…❤❤❤❤❤❤❤❤This is exactly how the faithfuls are needed to react to these selfish and self praised leadership!!!👍👍👍

  • @sagycheru2409
    @sagycheru2409 4 หลายเดือนก่อน +1

    ദൈവചനമേ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @josemanjaly6905
    @josemanjaly6905 2 ปีที่แล้ว +3

    Edo,
    Don't say Pithav,for there is only one PITHAV, Jesus is there.
    Praise the Lord!

  • @Luttappy-p4u
    @Luttappy-p4u 10 หลายเดือนก่อน +1

    ചോദ്യം ചെയ്യിതു ചോദ്യം ചെയ്യിതു തന്നെയാണ് ക്രിസ്ത്യയ സഭാ വളർന്നത്. പോപ്പിനെ പോലും ചോദ്യം ചെയ്തിട്ടുണ്ട്. ചിലകുഞ്ഞാടുകൾ മുട്ടനാടാകാനും ചങ്കുറുപ്പുള്ളവർ 😂😂

  • @resmibiju7463
    @resmibiju7463 2 ปีที่แล้ว +6

    മുൻനിരയിൽ നില്ക്കുന്നവർ പിന്നിലുള്ളവർക്ക് പൃഷ്ടം തിരിഞ്ഞ് നില്ക്കുന്നത് ഒഴിവാക്കാൻ സാധിക്കാത്തിടത്തോളം പുരോഹിതൻ സക്രാരിക്ക് നേരെ പൃഷ്ടം തിരിയാതിക്കുകയാണ് നല്ലത്.

    • @dalysebastiansebastian1409
      @dalysebastiansebastian1409 10 หลายเดือนก่อน

      Orenirapil nilkumbol athu kuzhapamilla. Ennal pokathil nilkumbol prishtam alle kanunnath. .

  • @TheSungeetha
    @TheSungeetha 10 หลายเดือนก่อน +2

    Don't call him father ,call him Devil !

  • @premaa5446
    @premaa5446 2 ปีที่แล้ว +24

    ചുണ കുട്ടികൾ.
    എല്ലാ മതത്തിലെ പുരോഹിതരെ യും ഒതുക്കുക. എല്ലാവരും ജോലി ചെയ്തു ജീവിക്കട്ടെ. ചുമ്മാ ഇത്തിൾ കണ്ണികൾ. വിയർക്കതെ ജീവിക്കുന്ന കുപ്പായ തോഴിലാളികൾ. ദ് ദുഃ ധൂ

  • @maryjohn5975
    @maryjohn5975 10 หลายเดือนก่อน +2

    പിതാവ് ഒന്നേ ഒന്ന് മാത്രം സുർഗ സ്ഥനായ പിതാവ് മാത്രം - ഏക മധ്യസ്ഥൻ ഞാൻ മാത്രം ദൈവം മാത്രം ഈ പാതിരിമാരെ പിതാവേ എന്ന വിളിക്കുന്നത് പാപമാണ് - ഉറപ്പാണ്

  • @vennuc424
    @vennuc424 2 ปีที่แล้ว +2

    നമ്മൾ ജീസസിനെയല്ലേ ബഹുമാനിക്കേണ്ടതും സ്നേഹിക്കേണ്ടതും . അല്ലാതെ ഈ തൊപ്പീo കുപ്പായോം ഇട്ടോണ്ട് നടക്കുന്ന കള്ളന്മാരെ എന്തിന് തലയിൽ കേറ്റിവച്ച് നടക്കുന്നെ ഇവന്മാർ ഈ പാതിരിപ്പരിഷകൾ എല്ലാ വൃത്തികേടുകളുടെയും വിളനിലമാണെന്ന് ആയിരക്കണക്കിന് തെളിവുകൾ നിരത്തിയിട്ടും കന്യാസ്ത്രീകളെ കൊന്നും വ്യഭിജരിച്ചും ബലാൽസംഗം ചെയ്തും മറ്റുള്ളവരുടെ അധ്വാനഫലം കൊണ്ട് കെട്ടിപ്പൊക്കിയ അരമനകളിലും മാളികകളിലും തിമിർക്കുകയല്ലേ ഇവന്മാർ . ഇവന്മാരെ കാണുമ്പോഴക്ക് ചാടിപ്പോയി ഇവന്റെയൊക്കെ കൈയും പറിയുമൊക്കെ മുത്തുന്നവരെ വേണം പറയാൻ

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      എങ്കിൽ നിന്റെ അമ്മേടെ മുതാം

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +4

    അതിരൂപത=അധികം രൂപ താ

  • @elsyjoseph4431
    @elsyjoseph4431 10 หลายเดือนก่อน +2

    Well exposed. Change inevitable.

  • @reethathomas6321
    @reethathomas6321 2 ปีที่แล้ว +2

    👍👍🙏🙏🙏🥰❤️❤️♥️♥️♥️♥️♥️i2i THE BEST.

  • @paulpk5989
    @paulpk5989 2 ปีที่แล้ว +16

    Amala hospital mission hospital . nurse മാർക്ക് 2015 വരെ കൊടുത്തിരുന്ന ശബളം കേട്ടാൽ ദൈവം പോലും പൊറുക്കില്ല അതിന്റെ ശാപമാണ് ഇപ്പോൾ അനുഭവിക്കുന്നത്

    • @wilsonantony.payyappilly.9230
      @wilsonantony.payyappilly.9230 ปีที่แล้ว

      Amala hospital managed by CMI fathers.

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      @@wilsonantony.payyappilly.9230 കിട്ടണ ഇടതു പുലായാട്ടു വിളിക്കുകയാണ് ഏക ലക്ഷ്യം മെത്തന്റെ പടി പറ്റി സഭയെ തകർക്കാൻ അച്ചാരം വാങ്ങിയ ചെറ്റകൾ ആഞ്ഞ വിമത പുരോഹിതരും മുട് നാക്കികളും.

  • @georgeadv6305
    @georgeadv6305 2 ปีที่แล้ว +25

    കുഞ്ഞാടുകൾ മ്രുട്ടനാടുകൾ) തമ്മിൽ ശക്തിയായി ഇടിക്ക്.
    ചോര കുടിക്കാൻ കുറുക്കൻമാർ ധാരാളം കാത്തു നിൽക്കുന്നു. കുറുക്കന്മാരെ നിരാശപ്പെടുത്തരുത്.

    • @ggsgsbhshshd959
      @ggsgsbhshshd959 2 ปีที่แล้ว

      നിങ്ങളാണോ മറ്റു മതസ്ഥരെ തെറി പറയുന്നത്
      ബല്ലാത്ത ജാതി നാറ്റക്കഥ

    • @freddyoommen8129
      @freddyoommen8129 2 ปีที่แล้ว

      😉👌

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว

      താൻ ഏതിൽ പെടും..

    • @tomjosejose942
      @tomjosejose942 2 ปีที่แล้ว

      എന്താണ് electrifie atmosphere

    • @josent4169
      @josent4169 ปีที่แล้ว

      Kunjadukal baliyadukalayi..

  • @annakuttyskariah6016
    @annakuttyskariah6016 4 หลายเดือนก่อน +1

    സുനിലേ, മോൻ തളരരുത്.
    നന്മ ജയിക്കട്ടെ.❤

  • @johnmathewss
    @johnmathewss 2 ปีที่แล้ว +7

    I told you Sunil.. you are beacon of todays faith. Good job. Keep it up. We are with you. It’s time to expose these guys.

  • @doncypjohn6074
    @doncypjohn6074 10 หลายเดือนก่อน +1

    ഉരുക്ക് ആണെന്നും പറഞ്ഞു വന്നവനെ ഇരുമ്പാക്കി,പിന്നെ തുരുമ്പും പിടിപ്പിച്ചു തൃശ്ശൂർക്ക് അയച്ചു.

  • @johnvarkey9089
    @johnvarkey9089 2 ปีที่แล้ว +44

    അഹങ്കാരത്തിന് കയ്യും കാലും വച്ച് ആത്മീയ ആചാര്യന്മാർ ഉറഞ്ഞുതുള്ളി യാൽ ഭയക്കുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറി.. ഓർത്താൽ നല്ലത് !!

    • @johnjacob8506
      @johnjacob8506 2 ปีที่แล้ว

      ഈ ഇത്തിൾ കണ്ണികളെ മുക്കാല കെട്ടി അടിക്കണം bloody beggars

    • @glaxypj8054
      @glaxypj8054 2 ปีที่แล้ว

      Sathym aduthakalam vare vallathe uranju thullunna athmeeya nethakkal undaayirunnu . avar alukale beeshanipeduthiyum sapichum adakki barichu innu kaalam maari . kunjaadukalkkum bodham vannu thudangi

    • @betsyphilip4898
      @betsyphilip4898 2 ปีที่แล้ว

      Annu saadharana janangalkkum almaayarkkum vidhyabhyaasam illaairunnu

    • @josephthomas3059
      @josephthomas3059 2 ปีที่แล้ว

      @@betsyphilip4898 vidhyabhyasavum panavum.

  • @keeasow8176
    @keeasow8176 2 ปีที่แล้ว +3

    ഇത് നല്ല തുടക്കം

  • @suluc2913
    @suluc2913 10 หลายเดือนก่อน

    Nallavareyum viswasikan pattatha kalam ayi poyi sir 🙏🙏🙏🙏🙏🙏🙏

  • @domcharlypa732
    @domcharlypa732 2 ปีที่แล้ว +4

    Well said..

  • @georgepattery4278
    @georgepattery4278 ปีที่แล้ว +1

    Discernment is the way forward.

  • @shajishaji874
    @shajishaji874 2 ปีที่แล้ว +28

    സഭയെ നയിക്കേണ്ടത് ഇടവക ജനങ്ങളാണ് വികാരി .പള്ളിയിലെ ജോലി കാരനാണ്

    • @socialbabu3624
      @socialbabu3624 2 ปีที่แล้ว

      👍👍👍👍

    • @premaa5446
      @premaa5446 2 ปีที่แล้ว +2

      സത്യം. 👍😊

    • @socialbabu3624
      @socialbabu3624 2 ปีที่แล้ว +1

      @@premaa5446 പള്ളിയിലെ സാമ്പത്തിക് കാര്യങ്ങൾ പൊതു ജനവും ആൽമിയ കാരിയെങ്ങൾ പുരോഹിതരും, സിനഡിൽ 50%അൽമായർക്കും പ്രാത്ഥിനിധ്യം കൊടുത്താൽ സഭാ ജനാധിപത്യമാകും. ഇപ്പോൾ ഒരു കത്തോലിക്കാ വിശ്വാവാസി എങ്ങനെ പ്രാർത്ഥികണമെന്ന് തീരുമാനിക്കുന്നത് റൊമാണ്. ഇതുകൊണ്ടാണ് യൂറോപ്പിൽ പള്ളികൾ ദിനം പ്രതി അടച്ചു പൂട്ടുന്നത്. റോം റോമിലെ കാര്യം നോക്കണം. ഹിന്ദുക്കൾ അബൽത്തിൽ പോകുന്നു.അവർക്കു സഭയില്ല. ബൈബിളിൽ ഒരിടത്തും കാണുന്നില്ല മാർപാപ്പാ പറയുന്നത് കേട്ടാൽ മാത്രമേ സ്വാർഗത്തിൽ പോകുള്ളൂ. കതകു അടിച്ചിട്ടു പ്രാർത്ഥിക്കുക ദൈവം കേൾക്കും അനുഗ്രഹം തീർച്ചയായും തരും.

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      വിവരക്കേട് എഴുന്നോള്ളിക്കാതെ ബ്രോ...ഇടവകയെ ആണ് ജനങ്ങൾ നയിക്കേണ്ടത് വികാരി വിരുന്നുകാരൻ മാത്രം അവർക്ക് കൈകുത്തി വാ പൊത്തി സുഖലോലുപരാക്കിയത് ഇടവക ജെനം തന്നെ ഇപ്പൊ വിമത വേഷം കെട്ടുന്ന 100ൽ അധികം വികാരിമാർ ഇപ്പൊ കാണിക്കുന്ന തന്തയ്ക്കു പിറക്കായ്ക ഇതിന്റെ ബാക്കിപത്രം..

    • @shajishaji874
      @shajishaji874 ปีที่แล้ว +1

      @@josephvarghese8479 ശരിയാണ് സഹോദര ഇടവക എന്നുള്ളത് സഭ എന്ന് തെറ്റി പോയതാണ്

  • @justinraju254
    @justinraju254 2 ปีที่แล้ว +11

    അദ്ദേഹത്തിന്റെ മൗനം കണ്ടാൽ പുള്ളി ഭയങ്കര പുള്ളിയാണെന്നു തോന്നും. വിശ്വാസികളുടെ തീക്ഷണതയ്ക്കു മുന്നിൽ ഇതൊന്നും വിലപ്പോവില്ല!

  • @jesusjesus362
    @jesusjesus362 2 ปีที่แล้ว +2

    ഒരു ഒരു പിതാവിനോട് പ്രതികരിക്കുന്ന ഈ സഹോദരൻ

    • @linojohn989
      @linojohn989 2 ปีที่แล้ว +1

      Kombu endaa

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      @@linojohn989 വീട്ടിൽ അപ്പനോടും ഇതാണോ ശൈലി...

  • @israelgift2812
    @israelgift2812 2 ปีที่แล้ว +3

    സഹോദരാ ഈ സാത്താൻ മാർ ഓടും അഖാലഗർഥതിലേകാ

  • @josemanjaly6905
    @josemanjaly6905 2 ปีที่แล้ว +2

    You too Andrew's!together with
    chala nchery?

  • @anjalarosesaji4219
    @anjalarosesaji4219 2 ปีที่แล้ว +5

    യൂറോപ്പിൽ സംഭവിച്ച അതെ അപചയം ഇവിടെയും !

  • @paulpj9678
    @paulpj9678 2 ปีที่แล้ว +13

    കുറച്ചു വർഷങ്ങൾക്കു മുന്നേ ഇത്തരം തെറ്റുകൾ ചോദ്യം ചെയ്യുന്നവരുണ്ടായിരുന്നെങ്കിൽ സഭയിലെ പല ബിഷപ്പുമാരും വൈദികരും പല തെറ്റുകളിലും ചെന്ന് ചാടില്ലായിരുന്നു .

  • @weslyjayan1069
    @weslyjayan1069 2 ปีที่แล้ว +1

    Great

  • @gilroyalex9990
    @gilroyalex9990 2 ปีที่แล้ว +26

    ചോദിക്കാനും പറയാനും ചുറുചുറുക്കുള്ള യുവ രക്‌തം

  • @allforfunfunforall2259
    @allforfunfunforall2259 4 หลายเดือนก่อน +1

    കർത്താവ് പോലും അറിയാതെ എൻ്റെ കർത്താവേ എന്ന് വിളിച്ചു പോകും...😂

  • @joykozhikkadan5380
    @joykozhikkadan5380 4 หลายเดือนก่อน

    🙏💙💙🙏

  • @bullseye7541
    @bullseye7541 2 ปีที่แล้ว +3

    Stop addressing these rascals with honorifics !
    Calling them thieves would be sufficient courtesy !

  • @leghaajay6331
    @leghaajay6331 2 ปีที่แล้ว +18

    കളയും,വിളയും തിരിച്ചറിയാൻ സാധിക്കാത്ത കാലം.എല്ലാം നിവൃത്തി ആകാൻ ഇനി അധികം സമയം കാത്തു നിൽക്കേണ്ട....

    • @joseps2882
      @joseps2882 2 ปีที่แล้ว

      Yes

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว

      Let us pray for a peaceful atmosphere Jesus Christ bless us help us 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @eliasek5802
    @eliasek5802 2 ปีที่แล้ว

    🌹🎷🔔 GOD IS GREAT 🔔🎷 🌹
    📢🎤📖 സത്യവേദപുസ്തകം 📖🎤📢
    പണ്ടു നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള
    മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.
    As obedient children, not conforming yourselves to the former lusts, as in your ignorance;
    But as He who called you is holy, you also be holy in all your conduct,
    🍇💖1 PETER 1:14 -15 💖🍇
    🌳🌅🤲THANK GOD 🤲🌅🌳

  • @johnycs2983
    @johnycs2983 2 ปีที่แล้ว +8

    Bishops of Syro-Malabar Church, see how the iron man trembled before the organized group of believers. The days are not far off for you to face the same situation. Earlier you could exploit the ignorance of the faithful. Today the situation has undergone a sea-change. Shed your ego. Grasp the reality. Listen to your flock. Make the Church more democratic. Be led by your conscience, not by the craving for power and position. Identify yourself with the least of Christ's followers. Practise what you preach. Become like little children. May the Holy Spirit enable you to see the writing on the wall.

  • @eliasek5802
    @eliasek5802 2 ปีที่แล้ว

    🌾🎷🔔 GOD IS GREAT 🔔🎷 🌾
    📢🎤📖 സത്യവേദപുസ്തകം 📖🎤📢
    ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ
    നിങ്ങളുടെ ഇടയിൽ കടക്കും എന്ന് ഞാൻ
    അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും.
    "For I know this, that after my departure savage wolves will come in among you, not sparing the flock.
    "Also from among yourselves men will rise up, speaking perverse things, to draw away the disciples after themselves.
    🎄🎈 ACTS 20:29 -30 🎈🎄
    പ്രാർഥനയോടെ വചനം വായിക്കുക ചെന്നായ്ക്കളിൽ നിന്നും രക്ഷപ്പെടൂ 🙏
    വീണ്ടുംവരുന്ന ലോകരക്ഷിതാവായ ദൈവപുത്രനായ കർത്താവായ യേശുക്രിസ്തുവിന്റെ ധന്യനാമത്തിൽ
    പ്രാർഥനയോടെ പ്രിയരേ സ്‌നേഹപൂർവം പ്രഭാത ആശംസകൾ
    🛖🚣Elias Ek
    🌳🧎🧎‍♀️രാജ്യങ്ങളുടെ സമാധാനത്തിനായി പ്രാർഥിക്കുക ഒപ്പം ഓരോരുത്തരും രക്ഷിക്കപ്പെടുവാൻ തക്കവണ്ണം മാനസാന്തരപ്പെടുവിൻ, പ്രിയപ്പെട്ടവരുടെ പ്രാർഥനയിൽ എന്നെയും ഓർത്തു പ്രാർത്ഥിക്കണമേ 🧎🧎‍♀️
    🍇🇮🇱👑 ആമേൻ, കർത്താവായ യേശുവേ, വരേണമേ. 👑🇮🇱🍇
    ദിനവും നൽകുന്ന എല്ലാ നന്മകൾക്കും സൂക്ഷിപ്പിനും കാവലിനും
    🌳🌅🤲THANK GOD 🤲🌅🌳

  • @sureshdasan2529
    @sureshdasan2529 2 ปีที่แล้ว +3

    നിങ്ങൾ ഈ ഭൂമിയിൽ കെട്ടുന്നത് സ്വർഗ്ഗത്തിലും കെട്ടപ്പെടുത്തുന്നു 🙏🙏🙏🙏🙏

  • @coachthomas2000
    @coachthomas2000 2 ปีที่แล้ว +3

    The corporation and municipality has a basic rate for the sale of property and none can buy or sell it below that rate

  • @annakuttyskariah6016
    @annakuttyskariah6016 4 หลายเดือนก่อน

    നല്ല വിശ്വാസികൾ.❤
    പക്ഷേ പാടേണ്ടത് ആ ബിഷപ്പിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ എന്നായിരുന്നു.

  • @maryantony1873
    @maryantony1873 6 หลายเดือนก่อน

    ഒരിക്കലും വൈദികരെ കുപ്പായ തൊഴിലാളി എന്ന് പറയരുത് സഹോദരാ

    • @ThomasDaniel-hg4cx
      @ThomasDaniel-hg4cx 4 หลายเดือนก่อน

      This is an Insult plain and simple, no respect for elders.It is a 7:57 learned behavior. This too will pass.

  • @jobinjoseph5205
    @jobinjoseph5205 2 ปีที่แล้ว +2

    Please fight against any kind of wested interests or nepotism. Always fight in Christ. Peaceful non violent way should be adopted. Always be mindful that the world is watching how it's done in Christianity.

  • @sijijose1709
    @sijijose1709 2 ปีที่แล้ว +11

    ഇങ്ങനെ തന്നെ വേണം തെറ്റിനെ തെറ്റ് എന്ന് ചൂണ്ടികാണിക്കേ ണ്ടവർ തെറ്റ് ചെയ്താൽ ആരെങ്കിലും വേണ്ടേ ഇങ്ങനെയെങ്കിലും പ്രതികരിക്കാൻ വെള്ളയടിച്ച കുഴിമടങ്ങളെന്ന് കർത്താവ് പറഞ്ഞത് ഇപ്പോഴത്തെ പിതാക്കന്മാരെ കുറിച്ചാണെന്ന് തോന്നുന്നു

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      പിതാക്കന്മാരെ കുറിച്ചല്ല കുറെ വെള്ള നൈറ്റി വേഷക്കാർക്കും അവരെ പ്രമോട്ട് ചെയ്യുന്ന ഒട്ടുകാർക്കും ആണ് ഇത് ചേരുക

  • @rajupc135
    @rajupc135 2 ปีที่แล้ว +10

    ചർച്ചു ആക്ട് നടപ്പിലാക്കുക, പള്ളി, ഇടവകക്കാരുടെ, ഇടവകഭരണം ഇടവകകാർക്ക്, പുരോഹിതർക്ക് ആൽമീകാധികാരം മാത്രം. ചർച്ചു ആക്ട് നിലവിൽ വന്നാൽ ഇവയെല്ലാം നടപ്പിലാകും.

    • @naadan751
      @naadan751 2 ปีที่แล้ว

      Church act nilavil vannal vyapara stapanangal ellam adachu poottendi varum sukhalolupathayellam vedinju neram nokki kanji kudikkendi varum,enthinum thangan kurach etappalikal Ella kalathum undakum.

  • @george561
    @george561 2 ปีที่แล้ว +3

    Thank you Sunil!

  • @kpcherian9978
    @kpcherian9978 2 ปีที่แล้ว +12

    വെറുതെ നുണ പറയരുത് ഇതാണോ ഉരുക്ക് പിതാവ്

  • @unisonclassics1383
    @unisonclassics1383 2 ปีที่แล้ว +1

    ഇതിൽ പിതാക്കന്മാരെ തെറിവിളിക്കാനാണോ പരിശുദ്ധാത്മാവിനെ വിളിക്കുന്നത്..
    സഭാ പ്രശ്നങ്ങൾ ആദ്യമായി ഉണ്ടായിട്ടുള്ളതല്ല മുൻകാലങ്ങളിലും ചരിത്രങ്ങളിലും ഇതൊക്കെ സംഭവിച്ചിട്ടുണ്ട് പക്ഷേ പിതാക്കന്മാരെയും അച്ഛന്മാരെയും സഭയെയും തെറി വിളിച്ചു ചരിത്രം വളരെ കുറവാണ്.. ഇത് പുതിയ സംസ്കാരം ആയി മാറുന്നു വരും തലമുറക് സഭയേയും സഭാ പിതാക്കന്മാരെയും എങ്ങനെയും തെറി വിളിക്കാം എന്ന് പഠിപ്പിച്ചുകൊടുക്കുന്ന പഠനരീതിയാണ് ഈ കാണുന്നത് ..
    അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പുതിയ സിനഡിൽ അവതരിപ്പിക്കണം.. അല്ലാതെ ഇതുപോലെ ഇരുന്ന് തോന്നിവാസങ്ങൾ പറയുന്ന മഞ്ഞ പത്ര ചാനലുകാരെ പ്രോത്സാഹിപ്പിക്കുന്ന കുഞ്ഞാടുകളെ സ്വയം മലർന്നു കിടന്നു തുപ്പരുത് 🤔

    • @eldorado1093
      @eldorado1093 2 ปีที่แล้ว +1

      ഇതിൽ തെറിവാക്ക് ഉപയോഗിക്കുന്ന സമയം ഒന്ന് സൂചിപ്പിക്കാമോ ? അയാൾ ഉപയോഗിച്ച പദവും വ്യക്തമായി പറയുക...

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      @@eldorado1093 നീ ഷൈജോ ആന്റണിയുടെ വാക്കുകൾ ഒന്നു കേട്ടിട്ടു തള്ളു

  • @mathewgeorge3153
    @mathewgeorge3153 11 หลายเดือนก่อน

    Why you call the devils as holy father holi see, this are antichrist

  • @homosapian3621
    @homosapian3621 2 ปีที่แล้ว +4

    Ith kaanumbol.....happiness
    Which other religions to question against mistakes in their religion

  • @pathanamthittakaran81
    @pathanamthittakaran81 2 ปีที่แล้ว +13

    ഇങ്ങനെ വേണം വിശ്വാസികൾ 👌👌👌

  • @lovelyjoseph66
    @lovelyjoseph66 2 ปีที่แล้ว +20

    ജനങ്ങൾക്ക് ബോധം വെച്ച് തുടങ്ങി 😀😀😀മോൻ്റെ മോൻ മാർ 😀😀❤️

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 10 หลายเดือนก่อน

    The LAITY of the Angamaly Ekm, through you let the Syro Malabar Church Come up...
    alanchery/andrews/Thattil, all
    they are enjoying a lot the worldly pleasures out of the sweat of others... Shame!
    Congrats!&Tku

  • @monarkindia
    @monarkindia 2 ปีที่แล้ว +3

    ക്രിസ്തുവിനു ഇത് അറപ്പാണ്. കൂടാതെ അപ്പോസ്ഥലങ്ങാർക്കും വെറുപ്പാണ് . ദൈവമെ മാപ്പ്
    🙏

  • @prasadmavelikara8549
    @prasadmavelikara8549 2 ปีที่แล้ว

    മോനെ സുനിലേ ഈ സർവ്വ സഭകളുടെയും വിശ്വാസവഞ്ചനകളുടെ തുടക്കം പെന്തക്കോസ് സമുദായങ്ങളാണ് ഒരു ദൈവദാസൻ ആകുന്നത് പണം പിടിക്കാൻ അല്ല സ്വത്ത് ഉണ്ടാക്കാനല്ല അവനെ സമ്പാദ്യം ഒന്നും പാടില്ല ദൈവത്തിന്റെ വേലയ് ചെയ്യുക എന്നുള്ളതാണ് അവന്റെ പ്രധാന ഭാഗം അവനുള്ളത് കൂടാതെ ദൈവത്തിനു കൊടുക്കണം എങ്കിലേ അവൻ ദൈവം സ്വന്തമാവും ഈ പെന്തക്കോസ് സമൂഹത്തിന് അതിനങ്ങോട്ട് കേറി ശക്തമായി ഏറി അവരാണ് വീഴേണ്ടത് കപട സന്നാസിമാരാണ് അവർ ദുഷ്ടന്മാരും ആണ് ഭാര്യയും ഭർത്താവിനെയും തങ്ങളിൽ അടിപ്പിക്കും രണ്ട് ഗ്രൂപ്പ് ഉണ്ടാകും ഒരു ഗ്രൂപ്പ് പണച്ചാക്കും ഒരു ഗ്രൂപ്പ് സാധിക്കണം പണച്ചാക്ക് അവന്റെ ഗ്രൂപ്പ് ഇവന്മാരെ തച്ചുടയ്ക്ക് എന്നിട്ട് മറ്റ് സഭയിലേക്ക് കയറാം ഇവന്മാരെ തച്ചടച്ചാൽ എല്ലാ സഭകളും നേരിയവും ഞാൻ ഒരു പെന്തിക്കോസ് കാരനാണ് എന്നാൽ പെന്തക്കോസ് സമുദായം ഒന്നും എന്റെ ഉള്ളിൽ ഇല്ല

  • @leelabinny2981
    @leelabinny2981 2 ปีที่แล้ว +24

    യുവാക്കൾ ഇതുപോലെ മുമ്പോട്ടു വരണം 👍👍

    • @JohnsonKJJohn
      @JohnsonKJJohn 2 ปีที่แล้ว +3

      ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയ വളരെ പ്രചാരം വന്നതിനുശേഷം യുവതലമുറ സത്യങ്ങൾ മനസ്സിലാക്കി തുടങ്ങി .ഈ വെള്ള നൈറ്റി തൊഴിലാളികളുടെ അഴിമതിയും, ക്രൂരതയും ,ചതിയും ,വഞ്ചനയും ,പാപങ്ങളും , സുഖ ലോലുപതയും,എല്ലാം അവർ അറിഞ്ഞു തുടങ്ങി. ഇത്രയും കാലം തലമുറകളോളം നമ്മളെ പറ്റിച്ചത് ,വഞ്ചിച്ചത് ,നുണകൾ പറഞ്ഞ് അടിച്ചിരുത്തിയത് എല്ലാം ഇപ്പോൾ ജനങ്ങൾ മനസ്സിലാക്കുന്നു. മാറ്റങ്ങൾ അതിശക്തമാണ്. ഇവന്മാരുടെ അടിത്തറ ഇളക്കാൻ പറ്റുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നു

    • @storytellerjibin
      @storytellerjibin 2 ปีที่แล้ว +1

      ഇവർ യുവാവോ

    • @regielizabethjoseph5065
      @regielizabethjoseph5065 2 ปีที่แล้ว +1

      Good & correct nannayittundu ayal paranjathu...
      👍

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      @@JohnsonKJJohn തീർച്ചയായും വിമത വൈദികരിൽ 80 ശതമാനവും കള്ളും എ സി യും കാറും സുഖലോലുപതയും സ്ഥിരമായി കുടെ കുട്ടിയോർ.

  • @balakrishnanperuvattoor6634
    @balakrishnanperuvattoor6634 2 ปีที่แล้ว +14

    എല്ലാ മതത്തിലും ഇങ്ങനെ ചോദ്യം ചെയ്യാൻ ആളുകളുണ്ടാകണം

  • @indulekhajoseph9384
    @indulekhajoseph9384 2 ปีที่แล้ว +1

    ജയ് ജയ് ചർച്ച് ആക്ട് .
    ബൈ ബൈ ബിഷപ്പു ഭരണം. സഭയിൽ ജനാധിപത്യം നടപ്പാകട്ടെ. സഭ ക്രിസ്തുവിന്റെ ആശയാദർശങ്ങളെ ചേർത്തു പിടിക്കട്ടെ.

  • @georgejoseph32
    @georgejoseph32 2 ปีที่แล้ว +5

    Well said, congrats.

  • @ejantony7427
    @ejantony7427 2 ปีที่แล้ว +9

    മെത്രാൻറെ ആപ്പീസ് പൂട്ടി. പലയിടത്തും ഇതാവർത്തിക്കും
    മെത്രാൻമാരെല്ലാം അഹങ്കാരം. വെടിയണം.

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      ആദ്യം സഭയുടെ നിയമാവലി...കാനോൻ നിയമം ഇതു പടിക്കു കുറെ വെള്ള നൈറ്റി യിട്ടവർ ഇവിടെ കാട്ടുന്ന നെറികേടിനു കുട പിടിക്കല്ലേ ഇവരിൽ 80 ശതമാനം പേരും ഇരുന്ന ഇടവകകളിൽ സാമ്പത്തിക ക്രമക്കേദുകൾ കാട്ടിയോർ 150 തോളം നല്ല അസൽ മധ്യപാനികളും പേരു സഹിതം വേണേൽ ഇടാം..

  • @josekmcmi
    @josekmcmi 2 ปีที่แล้ว +3

    So biased and misleading. Almaya Gundaism is not "smartness" Chunakuttikal... How ridiculous!

  • @eapenmg8336
    @eapenmg8336 2 ปีที่แล้ว +5

    This can not be called a meeting.This is gheraoing the administrator bishop.What is great in dozens of people threatening a single person.

    • @jonsonkharafi7617
      @jonsonkharafi7617 2 ปีที่แล้ว +1

      No... He deserves it. Bad kind of atrocities are forced on the lady by these so called religious heads. Our church is not a fascist Church.

    • @33ketamine33
      @33ketamine33 2 ปีที่แล้ว +1

      Because his tribe has been threatening ,fooling ,destroying the Salvation of millions of people for centuries with their false teachings and oppression . They are satanic bishops and not Biblical .Jesus rules the heart of people thru His Holy Spirit and not thru these fake shepherds

    • @Biblical-f9n
      @Biblical-f9n 2 ปีที่แล้ว

      ഇതല്ലെ കരിയിലിനോട് സിനഡെടുത്ത സമീപനം.... പിന്നെന്താ...എന്തേ താങ്കൾ കരിയിലിനെ പിന്തുണയ്ക്കാത്തത്....ഭൂരിപക്ഷത്തോടൊപ്പം നിൽക്കാൻ എളുപ്പം അല്ലേ?....ശരി ഭക്താ!

  • @areekkatpeevee7428
    @areekkatpeevee7428 ปีที่แล้ว

    Must suffer because of the events led to the coonan cruz oath.

  • @xavierkavalam9714
    @xavierkavalam9714 2 ปีที่แล้ว +2

    ആഭാസന്മാർ. പരിശുദ്ധാത്മാവിന്റെ പാട്ട് പാടിയിട്ട് സാത്താൻമാർ .............
    എന്ത് ദൈവജനം. ഇവന്മാരെ എത്രയും വേഗം പുറത്താക്കാൻ തന്റേടം കാണിക്കണം.

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 2 ปีที่แล้ว +11

    രൂപ.... താ... താ 🤣

  • @tgworldh2830
    @tgworldh2830 2 ปีที่แล้ว +15

    വളരെ നല്ല നീതി. തേപ്പ് നന്നായിട്ടുണ്ട് 😍👍

  • @RavijiRome
    @RavijiRome 2 ปีที่แล้ว

    🤔... റോമാസാമ്രാജ്യത്തിലെ
    പഴയ ആ പഴയ പൗരോഹിത്യ ഏകാധിപത്യം ഇതാ കൊച്ചുകേരളത്തിൽ....
    👁️👁️...

  • @anarysaji
    @anarysaji 2 ปีที่แล้ว +9

    എന്താണ് ഹേ മിണ്ടാത്തെ രായപ്പാ ഈ കൊനാന്ടര്‍ മിണ്ടുന്നില്ലാ

  • @rosilyjoseph5217
    @rosilyjoseph5217 4 หลายเดือนก่อน

    Sunil, u don, t know anything about catholic church. The real believers will not believe ur lies b cose u may get something from the rebel people.

  • @ranacherian
    @ranacherian 2 ปีที่แล้ว +1

    What is kurubana akikaranam?

  • @aashinantony6046
    @aashinantony6046 2 ปีที่แล้ว

    2000 varsham aayi ee kachavadam thudangiyo unaruka viswasikale prarthikkuvan oru mediatatarinte aavasyamundo sevanam cheyunnathe oruvanenkilumundo

  • @annakuttyskariah6016
    @annakuttyskariah6016 4 หลายเดือนก่อน

    സുനിൽ ഇവന്മാരെ
    നേരത്തെ തിരിച്ചറിഞ്ഞു.

  • @thomaspalackel9021
    @thomaspalackel9021 2 ปีที่แล้ว +2

    , പ്രിയ സുനിൽ
    ഗുണ്ടായിസം കാണിക്കുന്നതാണോ ചുണ കുട്ടിയാകാനുള്ള യോഗ്യത.,? പ്രായത്തെ എങ്കിലും ബഹുമാനിച്ചു സംസാരിക്കാൻ അവൻ പഠിക്കണമായിരുന്നു. സുനിലിനെ പണ്ട് കുറെ പേർ വണ്ടി തടഞ്ഞു ചീത്ത വിളിച്ചപ്പോൾ അവരെ എന്തുകൊണ്ട് ചുണക്കുട്ടികൾ എന്ന് വിളിച്ചില്ല. ഓ അതു പിന്നെ സ്വന്തം കാര്യം അല്ലേ. കത്തോലിക്ക സഭയുടെ കാര്യത്തിൽ ചുമ്മാ കേറി ചൊറിയണ്ട. ക്രിസ്തുവിനെ പോലും ചീത്തയും വെല്ലുവിളിയും വിളിച്ചവർ ഉണ്ട്. അനുയായികൾക്ക് ഇങ്ങനെ വരുമെന്ന് ക്രിസ്തുവിന്റെ മുന്നറിയിപ്പും ഉണ്ട്. തനിക്കു ക്രിസ്തുവിന്റെ പ്രബോധനം അറിയുമോ. ഇതൊന്നും കണ്ടു പേടിക്കണ്ട കാര്യം മെത്രാനില്ല. സുനിലേ താൻ പോ

  • @neilphilip1604
    @neilphilip1604 2 ปีที่แล้ว +4

    All these prayerfull devotees are responsible for allowing such begars to grow to this extent in the first place.
    But as it is said better late than never,
    RETRIEVE WHAT YOU CAN FROM THIS MESS,HOPE ALL IS NOT LOST.

  • @rajandaniel1532
    @rajandaniel1532 9 หลายเดือนก่อน

    What you say is not correct your argument can not be accepted

  • @mathewsgeorge5650
    @mathewsgeorge5650 2 ปีที่แล้ว +8

    Jesus crying

    • @toms5050
      @toms5050 2 ปีที่แล้ว

      who told you?. is this kind of cult groups are formed by Jesus??.

    • @Biblical-f9n
      @Biblical-f9n 2 ปีที่แล้ว

      കരിയിലിനെ ഭീഷണിപ്പെടുത്തിയപ്പോൾ യേശു എന്താ ചിരിച്ഛോ?

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว

      @@Biblical-f9n കരിയിൽ അല്ല പോപ്പാണ് സഭയുടെ തലവൻ അനുസരിക്കാതോർ പുറത്തു പോകുക തന്നെ ചെയ്യും

  • @mathiasthomas7430
    @mathiasthomas7430 2 ปีที่แล้ว +9

    ജനത്തിന് ബോധം വെച്ചു തുടങ്ങി

  • @jollycyriac4632
    @jollycyriac4632 2 ปีที่แล้ว +2

    അനധികൃത ക്വറി നടത്തിയ ജെറമിയോസ് മെത്രാൻ, ഗാഡ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് എതിരെ പാവം കൃഷിക്കാരെ ആണി നിരത്തി കോഴിക്കോട് കളക്ട്രേറ്റ് പിക്കറ്റിങ് നടത്തി.😛😛അന്ന് അദ്ദേഹം നടത്തിയ പ്രസംഗം വളരെ പ്രസിദ്ധമാണ്.😃😃 "ഇവിടെ ചോരപ്പുഴ ഒഴുകും" എന്ന് തുടങ്ങിയ പ്രസംഗം ഒരു മണിക്കൂർ നീണ്ടുനിന്നു.😃😃 ഞങ്ങൾ ഇതെല്ലാം കേട്ട് അതിശയം കൊണ്ടു പിന്നിൽ തന്നെ നടത്തിവരുന്ന ക്വറി നിർത്തേണ്ടിവന്നതിലെ വിഷമം ആണെന്ന് മനസിലായപ്പോൾ ഫേസ്ബുക്കിൽ ഇദ്ദേഹത്തിന്റെ ഫോട്ടോ ഇട്ടു, ക്വറി മുതലാളി എന്ന അടിക്കുറിപ്പ് സഹിതം.😃😃ആ പോസ്റ്റിനു താഴെ വന്ന കമെന്റുകൾ ( തെറി ) ഇപ്പോഴും ഓർക്കാതിരിക്കുവാൻ കഴിയുന്നില്ല..😃😃😃 ഒരുതോടെ പോയ എല്ലാ മെത്രാന്മാരും പൂളോനും കുഞ്ഞുങ്ങളും കണക്കെയായതു അത്ഭുതാവഹം തന്നെ.😃😃

    • @paulvcheruvathur5449
      @paulvcheruvathur5449 2 ปีที่แล้ว

      തൻ്റെ ഭാര്യയെ,അടിവയറ്റിൽ ഒറ്റ ചവിട്ടിന് കൊന്ന ഒരു ഒരു ഭർത്താവിന്റെ, അഥവ അത്തരമൊരു പിതാവിന്റെ, പുത്രനാണ് ഈ "മഹാ പിതാവ്" എന്ന വിവരം അധികമാളുകൾക്ക് പരസ്യമല്ലെങ്കിലും ,"തലോർ"(തൃശ്ശൂർ ഒല്ലൂർ/ആമ്പല്ലൂരിന് സമീപം) പ്രദേശവാസികളോട് രഹസ്യമായി ചോദിച്ചാൽ അറിയാൻ കഴിയുമായിരിക്കും.അത്ര ഭയങ്കര ദൈവവിളി(ദൈവ ഇളി)യുള്ള ഒരു വീട്ടിൽനിന്നും വന്ന "മഹാ പിതാവാണ്" കേട്ടോ.ദോഷം പറയരുത്.നല്ല അസ്സൽ മുതലാണ്.

  • @linojohn989
    @linojohn989 2 ปีที่แล้ว

    Blessme Lucifer

  • @Satan337-k4d
    @Satan337-k4d ปีที่แล้ว

    E avatharakanu e pithavune alla oru pithavineum,sabhayeum pazhiparayane e yalk thalparyom ullu

  • @tojichenjoseph6775
    @tojichenjoseph6775 2 ปีที่แล้ว +2

    All this strength is shown to a Priest who wont retaliate.
    No such guys will be available when Catholicism collectively facing any threats from anywhere. Its just show-off of muscle power where possible (i.e. no fear of retaliation)

  • @joymathew7411
    @joymathew7411 2 ปีที่แล้ว +1

    I used to watch this channel regularly. Stopped now. You have vested interest.

  • @tonythevercad
    @tonythevercad ปีที่แล้ว

    Pithavaaaaaa……….

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว

    Pithaavallee

  • @joseantony1190
    @joseantony1190 2 ปีที่แล้ว +5

    അല്പം മാന്യമാകയിരുന്നു

  • @sheebajoseph5411
    @sheebajoseph5411 2 ปีที่แล้ว

    Blood pressure 9

  • @Abc-qk1xt
    @Abc-qk1xt 2 ปีที่แล้ว +4

    ഒറ്റയെണ്ണത്തിനു പോലും അനുസരണ ഇല്ല .. 😜😜

  • @davisdavis9689
    @davisdavis9689 2 ปีที่แล้ว

    പരിശുദ്ധാത്മാവിന്റെ ഗാനം എന്തിനാണ് ആലപിച്ചത്

  • @joseps2882
    @joseps2882 2 ปีที่แล้ว +4

    എന്ത് പിതാവ് ആരാ പിതാവ് ഇവനെക്കെ എന്ന് ബോധം ഉദിക്കും ചത്ത സഭാ ജീവനി ല്ലാത്ത അൽമായർ

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว

      താൻ തന്റെ പാസ്റ്റർമാരുടെ മൂടും താങ്ങി നടക്ക്. ഇവിടെ എന്താ കാര്യം..

  • @ejniclavose1897
    @ejniclavose1897 2 ปีที่แล้ว +2

    Everyday the priests stand and do thier religious services, often offering the same sacrifices those sacrifice can never take away sins.
    Hebrew 10. 10.11.12

  • @thomaskt2748
    @thomaskt2748 2 ปีที่แล้ว +1

    This church is like this only, those who are not satisfied can leave, no body is preventing you from quitting this church.
    But please don't try to bring your own ideology into catholic church. It had stood the test of time trough centuries.
    The so called 'ideal' churches are splitting into innumerable pieces day by and trying to teach catholic church new lessons!!!!!

    • @JoseKommattam
      @JoseKommattam 2 ปีที่แล้ว

      Very poor ideology

    • @cajohnson8743
      @cajohnson8743 2 ปีที่แล้ว

      Sabha nindeyonnum tharavaattu vakayalla erangippokaan parayaan.. . Ernakulam Angamaly Athiroopathaye adichamarthaan varanda kaldhaaya themmadikale....

  • @josekottaram3270
    @josekottaram3270 2 ปีที่แล้ว +1

    നിങ്ങൾ കാണിച്ചഅനീതിദൈവംപോലുംപൊറുക്കില്ലവിമതവൈദികർവെള്ളകുപ്പായമിട്ട്ഇടവകയിൽഭരണംഏറ്റെടുത്ത്വിശ്വാസികളെതെരുവിലിറക്കിഈതീക്കളിനിർത്തിയില്ലെങ്കിൽസഭയെയുംസഭാനേതൃത്വത്തേയുംഅംഗീകരിക്കുന്നവിശ്വാസികൾനിങ്ങളെയുംഇതിനുനേതൃത്വംകൊടുക്കുന്നഅച്ചന്മാരെയുംതടയുന്നദിവസംവരുംഓർത്താൽനന്ന്

    • @cajohnson8743
      @cajohnson8743 2 ปีที่แล้ว

      Kottaara bharanam maariyathu arinjille Thambraane...?

  • @thampithomas6359
    @thampithomas6359 2 ปีที่แล้ว +3

    പരിശുദ്ധറമാവ് തീർച്ചയായും വരും
    Inganeyenkil

  • @delmajose8626
    @delmajose8626 2 ปีที่แล้ว +1

    Super

  • @msnoble5732
    @msnoble5732 2 ปีที่แล้ว

    Vikaram ullavanano vikari?...

  • @sheebajoseph5411
    @sheebajoseph5411 2 ปีที่แล้ว

    Bloody blatares are still living

  • @mariya4539
    @mariya4539 2 ปีที่แล้ว +1

    താഴ്മയുള്ള andrews പിതാവ് ഉയർത്തപ്പെടും ✝️

    • @thomaspj5645
      @thomaspj5645 2 ปีที่แล้ว

      😂😂😂😂😂