കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയായിരുന്നു ക്ലിമീസ് തിരുമേനി എത്ര മനോഹരമായി ഈ സഭയെ മുൻപോട്ടു കൊണ്ടുപോയിരുന്നു, അന്നുണ്ടായിരുന്ന പല പ്രശ്നങ്ങളും തെരുവിൽ മറ്റുള്ളവർക്ക് ചിരി വിഷയമാകുവാൻ ഒരിക്കലും സമ്മതിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ നേതൃത്വപാടവം ഇപ്പോഴുള്ള മെത്രാന്മാർ മനസ്സിലാക്കിയാൽ നന്ന്. എത്രയും വേഗത്തിൽ സഭാ തർക്കം പരിഹരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
Mr സാജൻ സ്കറിയ ,പല കാര്യങ്ങളിൽ താങ്കളോട് എനിക്ക് എതിർപ്പ് ഉണ്ടെങ്കിൽ പോലും ,ഒരു ക്നാനായക്കാരൻ എന്ന നിലയിൽ സത്യസന്ധമായി ഈ വാർത്ത കൊടുത്തതിനു സന്തോഷം .. സമുദായത്തിലെ 3 സഹായ മെത്രാന്മാർ രുടെ അധികാരക്കൊതി കാരണം ലോകത്തിന്റെ മുന്നിൽ ഈ കൊച്ചു സമൂഹം അപമാനിക്കപ്പെട്ടിരിക്കുന്നു 😢
ഞാനൊരു ഹിന്ദുവാണ് എന്നാലും പറയുവാ ഞങ്ങളുടേതല്ലാത്ത ബാക്കി വിശ്വാസങ്ങളും ദൈവങ്ങളുമെല്ലാം കൊള്ളാത്തതാണ് അതിലൊന്നും വിശ്വസിക്കരുത് എന്ന് പറയുന്നഒരു കൂട്ടർ മറ്റുള്ളവരുടെ മതത്തിൽ എന്തുണടക്കുന്നു എന്ന് നോക്കിയിരിക്കുന്ന കഴുകൻ കണ്ണുള്ള ഒരുകൂട്ടർ (ആ കൂട്ടർ ഹിന്ദുക്കളല്ല )ഉള്ള ഈ നാട്ടിൽ അവൻമാർക്ക് ആകോഷിക്കാനായി നിങ്ങൾ തന്നെ ഓരോ കാരണങ്ങൾഉണ്ടാക്കി കൊടുക്കുവാ
മതത്തിന്റെ പേരിൽ ഒരു കൃത്രിമ സമുദായം ഉണ്ടാക്കി മറ്റു മതസ്ഥരെ ശത്രുക്കളായി പ്രഖ്യാപിച്ചു , ബോംബ് പൊട്ടിക്കാനും കൈയും കാലും വെട്ടാനും , മത രാജ്യം സ്ഥാപിക്കാനും ഒക്കെ പോകുന്നതിനേക്കാൾ നല്ലതാണ് ഒരേ മതസ്ഥർ വിവിധ വിഭാഗങ്ങളായി തിരിഞ്ഞു തർക്കിക്കുന്നത്
അധികാര മോഹികൾക്കു വേണ്ടി ഇത്തരം ഒരു ഇടപെടൽ പാത്രിയാർക്കീസ് ബാവായിൽ നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു, ഏതായാലും ബഹുമാനപ്പെട്ട കോടതി തക്ക നടപടി എടുത്തത് നന്നായി, സഭയിലെ ഉത്തരവാദപ്പെട്ടവർ സമാധാനം ഉണ്ടാക്കുവാനും എല്ലാവരും ഒരുമിച്ച് പോകുവാനും വേണ്ടി ഉചിതമായ തീരുമാനം എടുക്കണം.......
കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ സ്വത്തിൽ കയ്യിട്ടു വാ രാനുള്ള രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങൾ ഈ പ്രശ്നങ്ങളുടെ പിന്നിലുണ്ടോ എന്ന് ഈ സഭകളിലെ ഓരോ വിശ്വസികളും ചിന്തിക്കേണ്ടിരിക്കുന്നു..
ഷാജൻ സാർ പറഞ്ഞ സത്യം 100% ശരിയാണ്. മധ്യ പൂർവ്വേഷ്യയിൽ നിന്നും പാത്രിയർക്കീസ് ബാവാ അയച്ച ക്നായാക്കാരിലെ ഒരു വിഭാഗം എങ്ങനെയാണ് യൂറോപ്യൻ പോപ്പിന് കീഴിൽ ചെന്ന് പെട്ടത് ?
We pray for the holiness and unity of the Catholic Church. May all our spiritual leaders be filled with and guided by the Holy Spirit! This is our family's staple prayer. When the world is becoming more and more transparent, we the Catholics should become happier to showcase our good activities.
ഇതേ പരിപാടി തന്നെയാണ് പാ ത്രിക്കീസ് 1971 ഇൽ ചെയ്യ്തത്. മലങ്കര സഭയിലെ ഒരു വിഭാഗം അധികാരക്കൊതി മൂത്ത് കുത്തിത്തിരുപ്പുണ്ടാക്കിയപ്പോൾ ബാവ അവർക്കൊപ്പം നിന്ന്. മലങ്കര സഭയെ പിളർത്തി ഇപ്പോൾ യാക്കോബായ സഭ ക്കൊപ്പം നിൽക്കുന്നു. അന്ന് പാട്രീക്കീസിനൊപ്പം ഉറച്ചു നിന്ന ക്നാനായ സഭക്കാണ് ഈപ്പോൾ പണി കിട്ടിയിരിക്കുന്നത്.
The crisis in orthodox jacobite sabha is not created by Patriarch. Whereas, 9:16 Patriarch tried his level best to resolve the rift. Orthodox, given fake promises of eternal peace in sabha to Patriarch and captured many of his powers. SC judgement illustrates how HH Patriarch lost his powers. By this Orthodox gained power to ordinate a new Catholic in the event of death of existing Catholic. So also, Orthodox got right to consecrate moron koodasha. As Patriarch was not given enough time and did not heed the petition of Malankara Catholic that ban order was cancelled by SC. It no way questioned the right of Patriarch to ban a Catholic. But it must be done in a legal way the accused must be given enough time and chance to explain his statement and arguments. After hearing his pleadings the Patriarch can take a decision. SC judgement never challenged or dismissed the right of Patriarch as per July 3 2017 judgement.
ശിഷ്യത്വം ത്യാഗം ആവശ്യപ്പെടുന്നു. നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസാനായിരിക്കണം. എന്നാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് അതുകൊണ്ട് സ്വയം അധികാരത്തിൽ നിന്ന്മാറി മറ്റുള്ളവർക്ക് മാതൃക കാണിക്കാൻ എല്ലാവരും തയ്യാർ ആവുക.
Mr. Shajan, I appreciate your appeal for a Christian way of solutions for the problems in the Knanaya Church. There are some factual error in the official feedbacks. As an Indipendent Journalist of high caliber in investigation , I appeal you to go in to the subject matter in your own way and put forth an amicable solution without prejudice in a christion way of life. Thanks.🙏
ക്നാനായ യാക്കോബായ സഭയിലെന്നത് പോലെ ക്നാനായ കത്തോലിക്ക സഭയിലും പ്രശ്നങ്ങൾഉണ്ട്. യാക്കോബായ സഭയിൽ വലിയതിരുമേനിയും വിശ്വാസികളും സമുദായത്തിന് വേണ്ടി പോരാടുമ്പോൾ, ക്നാനായ കത്തോലിക്ക സഭയിൽ വേലിതന്നെയാണ് വിളവ് തിന്നുന്നത്. അവിടെ വേലിയിൽ നിന്ന് വിളവ് സംരക്ഷിയ്ക്കാൻ വിശ്വാസികൾ പോരാടുന്നു.
മൂന്ന് സഹായ മെത്രാന്മാരെ വിശ്വാസികൾ അരമനയിൽ കയറി അടിച്ചിറക്കണം .. സേവേറിയോസ് കുരിയാക്കോസ് തിരുമേനിക്ക് പിന്തുണ കൊടുക്കുക അന്ത്യോക്യൻ പാത്രിയര്കിസ് സസ്‌പെൻഷൻ ലെറ്റർ നാലായി മടക്കി പോക്കറ്റിൽ വെക്കട്ടെ ..
Just a Correction : Until 17 Century St Thomas Christians were under Church of East or Patriachate of Selucia- Ctesiphon historically based in Iraq. All St Thomas Christians used East Syriac Liturgy. It was only after the advent of Portuguese and Connan Kurishu Satyam. Christians in Kerala came under control of Patriarch of Antioch and West Syriac Rite was introduced in India.
നസ്രാണികൾ സെലഷ്യയിലെ പാർത്രിയാർക്കീസിൻ്റെ കീഴിൽ ആയിരുന്നില്ല. മാർത്തോമ്മാ നസ്രാണി സഭ സ്വതന്ത്ര സഭയായിരുന്നു. യേശുവിൻ്റെ നാമത്തിൽ ഇവിടെ വന്നവരെയെല്ലാം ഇവിടുത്തെ നസ്രാണികൾ സ്വീകരിച്ചു. ഒരേ സമയം രണ്ടു മെത്രാന്മാർ ഇവിടെ ഉണ്ടായിരുന്ന അവസരം ഉണ്ട്. 1552 ൽ ഒരു പാർത്രിയാർക്കിസ് കത്തോലിക്കാ സഭയിൽ ചേർന്നു. ഈ വിമതൻ അയച്ച മെത്രാനേയും നസ്രാണികൾ സ്വീകരിച്ചു. ലത്തീൻ സഭക്കാരെയും സ്വീകരിച്ചു. അവരെല്ലാം യേശുവിൻ്റെ നാമത്തിൽ വന്നവര് എന്ന വിശാല കാഴ്ചപ്പാട് ആണ് ഇവിടെ ഉണ്ടായിരുന്നത്.
പാത്രിയർക്കീസ് പണ്ടുമുതലേ ഇങ്ങനെ ഒക്കെ പ്രവർത്തിച്ചതിൻറെ ഫലം ആണ് ഇന്ന് ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്നത്.ഒരു തിരുമേനി ഉണ്ടായിരുന്ന സ്ഥാനത്ത് 4ആക്കി, പ്രശ്നത്തിന് തുടക്കം കുറിച്ചു.1872ൽ ഒരു തിരുമേനി ഉണ്ടായിരുന്ന സ്ഥാനത്ത് 7ആക്കി അന്ന് പ്രശ്നത്തിന് തുടക്കം കുറിച്ചത് ഇപ്പഴും തുടർന്ന് കൊണ്ടേ ഇരിക്കുന്നു.കുട്ടി കുരങ്ങനെ കൊണ്ട് ചൂട് പായസം വാരിച്ച് മുത് കുരങ്ങൻ നക്കി തിന്നുന്നത് പോലെ ആണ് പാത്രിയർക്കീസിൻ്റെ പരിപാടി അന്നും ഇന്നും.
ഒരിക്കലുമല്ല, കുഴപ്പം കാണിച്ചത് കുരിയ്ക്കോസ് മോർ സേവേരിയസ് തന്നെയാ. കാരണം ഒത്തഡോഗ്സ് കരുമായി രമ്യതയിൽ വരാൻ നോക്കി. അതിനു ബാവ വിശദതികാരം ചോദിച്ചു. സേവേരിയസ് ബാവക്ക് മറുപടി കൊടുത്തില്ല
മണി ക് യാതൊന്നും അറിയില്ല... ബാവ ക്കു money കൊടുക്കുന്നവരെ ആണ് അയാൾക്കിഷ്ടം... പിന്നെ ക്നാണയക്കാർക്കു സ്വന്തമായ ഒരു നിലപാടുണ്ട്.. അതുപോലെ വ്യക്തമായ ഒരു നല്ല ഭരണഘടനയും... അതിൽ കേറി നിരങ്ങാൻ ഒരു വാവയെയും സമ്മതിക്കില്ല... Money വേറെ പണി നോക്ക്
Sir i have a correction, at the time of Coonan cross oath there was no relation with Antioch, but we had relation and had tradition of persian / eastern church.. Arch bishop Menesis burned all the liturgical texts of the persian tradition..
ക്രിസ്തീയ സഭയുടെ ആത്മാവ് സ്നേഹത്തിലും വിശുദ്ധിയിലും ആണ് നിലനിൽക്കേണ്ടത്. ആത്മീയതയിൽ നമ്മുക്ക് പല ആഗ്രഹങ്ങളും ഉണ്ടാകും എന്നാൽ അതിൽ പലതും ദൈവഹിതം ആകണം എന്നില്ല അപ്പോൾ നമ്മൾ ഉദ്ദേശിച്ച പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടിയില്ല എങ്കിൽ ദൈവഹിതം അനുസരിച്ചു പോകട്ടെ എന്ന് നാം കരുതി ദൈവത്തിനു കീഴ്പ്പെട്ടു ജീവിതം മുന്നോട്ട് കൊണ്ട് പോകും. കർത്താവായ യേശു ക്രിസ്തു കുരിശു മരണത്തിന്റെ തീവ്ര വേദനകൾ മുൻ കണ്ട് പിതാവിനോട് പ്രാർത്ഥിച്ചു കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും നീക്കണം എന്നും എങ്കിലും എന്റെ ഇഷ്ടം അല്ല അവിടുത്തെ ഇഷ്ടം പോലെ നിറവേറട്ടെ എന്നുമാണ് പ്രാർത്ഥിച്ചത്. ഇത് തന്നെ ആണ് ആത്മീയ മേലധികാരത്തിൽ കൂടെ ഉള്ളവർ എടുക്കേണ്ട നിലപാട്. അത് അനുസരിച്ചു ഇവിടെ ഉള്ള ക്നാനായ മെത്രാൻ പാത്രീയർക്കീസിനെ അനുസരിക്കുക എന്നതാണ് ആത്മീയ നിലപാട് എന്നാൽ തന്റെ ഇഷ്ടത്തിന് വ്യത്യാസം ആയി മേലിൽ നിന്നും വരുന്ന നിർദേശം പാലിക്കാൻ അധികാര മത്ത് പിടിച്ച ജഡീകരായ തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും അതാണ് ഇവിടെ സംഭവിച്ചത് 🙏🙏🙏
ദൈവ വിശ്വാസമോ, ദൈവ ഭയമോ ഇല്ലാത്ത കുറെ കുപ്പായക്കാരും അവരെ ചുമന്നു കൊണ്ട് നടക്കുന്ന പ്രാഞ്ചിയേട്ടൻമാരും ഉള്ളടത്തോളം കാലം ഇങ്ങനെയൊക്കെയുള്ള വാർത്തകൾ വന്നുകൊണ്ടേയിരിക്കും😂
ഒന്നായിരുന്ന സഭയാണ് മലങ്കര യാക്കോബായ സുറിയാനി സഭ. ഈ സഭയിൽ നിന്ന് പിരിഞ്ഞു പോയ വിഭാഗമാണ് മലങ്കര മാർതോമ സുറിയാനി സഭ. 1912 ൽ മലങ്കര യാക്കോബായ സുറിയാനി സഭ. ഈ സഭയിലെ അംഗങ്ങൾ ആയിരുന്നു മുൻ കേന്ദ്ര കോൺഗ്രസ് കേന്ദ്ര മന്ത്രി CM 'സ്റ്റീഫൻ,, പിസി. അലക്സാണ്ടർ, മുൻ കേരള കോൺഗ്രസ് കൃഷിമന്ത്രി ജോൺ ജേക്കബ്, മുൻ മന്ത്രി ടി, എസ്, ജോൺ, പി, പി, തങ്കച്ചൻ, TM, ജേക്കബ്, ബന്നി ബഹനാൻ, യൽദോ കുന്നപ്പള്ളി അനുപ് ജേക്കബ്, മാത്യു കുഴൽനാടൻ, 'വീണ് ജോർജ്, ശോഭന ജോർജ്, ഇവരൊക്കെ തന്നെ. 1934 ൽ സഭയുടെ പേര് യാക്കോബായിൽ നിന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നു മാറ്റി ഒരു ഭരണഘടന ഉണ്ടാക്കി. ഇപ്പോൾ ഒരു സഭ മാത്രം. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഈ സഭയുടെ ഭരണപരമായും ആത്മിയ പരമായ മേലദ്ധ്യക്ഷൻ കാത്തോലിക്ക ബാവയാണ്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. അന്തോഖ്യ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനു 'മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മേലധ്യക്ഷനുമാണ്. എന്നാൽ പാത്രിയർക്കീസിനു പ്രത്യേകമായ അധികാരങ്ങൾ ഇല്ല. എന്നാൽ മലങ്കര ഓർത്തഡോക്സ് സഭ എന്തെങ്കിലും അധികാരങ്ങൾ നൽകിയാൽ അത് നിർവഹിക്കാം. സ്വന്തമായി ഒരു അധികാരവും ഇല്ല.
😢 ഇത് പോലെ എന്തോ വിദേശ ശക്തി എന്നൊക്കെ പറയുന്നവരാണ് പ്രശ്നം അവർക്ക് ക്രിസ്തു ആരുമല്ല ഈ ലോകത്ത് ആർക്കാണ് ശക്തി എന്നന്വേഷിച്ച് നടക്കയാണ് ഒരു മിക്കുന്നതിന് പകരം വിഘടിക്കാനും ശക്തി കാണിക്കാൻ നടക്കണവർ ലോകം മുഴുവൻ കൃസ്ത്യാനികൾ 'ക്ക് ഒരു ഒറ്റ ഭരണ സംവിധാനം പോരെ ഒരു അധികാരിയെ ചുമതലപ്പെടുത്തിയാൽ അവർ പറയുന്നത് ഒരു അമ്പയർ പറയുന്നത് പോലെ അനുസരിക്കണം
Shajan, your facts need a slight correction. Orthodox church was never under the control of the Patriarch; he was accepted as the spiritual leader after the Koonan Cross declaration. Prior to that the Church in Kerala was allied to the Persian church, being always independent in its temporal affairs. Even Syro Malabar church was part of the original Church in Kerala, which is now the Malankara Orthodox Church.
എന്തിനാണ് കാക്കത്തൊള്ളായിരം തരം ക്രിസ്ത്യാനികൾ? ഓരോ വിഭാഗം ക്രിസ്ത്യാനിയും മറ്റ് വിഭാഗം ക്രിസ്ത്യാനിയെ കുറ്റം പറയുന്നു... ക്രിസ്ത്യാനി ക്രിസ്ത്യാനിക്കിട്ട് പാര പണിയുന്നു... എന്തുകൊണ്ട് എല്ലാ ക്രിസ്ത്യാനികൾക്കും ഒരുമിച്ചു നിൽക്കാൻ പറ്റുന്നില്ല?
വിശ്വാസികളെ ഒരു തരത്തിലും അടു പ്പിക്കാൻ മെത്രൻന്മാർ സമ്മതിക്കില്ല.രാഷ്ട്രീയക്കാരെ പോലെ ആണ് അവർ. വിശ്വാസികളെ ബദ്ധ വൈരികളാക്കി നിർത്തി മെത്രന്മാർ ഒരുമിച്ചു അത്താഴം കഴിച്ചു കെട്ടിപിടിച്ചു പിരിയും.
കണക്ക് പുറത്തുവിടു എന്നിട്ട് പറ. ഏൻ്റെ അറിവിൽ ഇതുവരെ കേരളത്തിൽ ആയിരുന്നു. ഇനി പുത്തിയവ്കണക്ക് പ്രകാരം. തമിഴ്നാട്ടിൽ ആയി അറിയില്ല. കൈകൊട്ടി പാടുന്ന വിഭാഗം കാര്യമായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ കുപ്പുസ്വാമി സോമരാജൻ + ഡാനിയേൽ എന്ന് പേര് വരുന്നവര് അനവധി. Last ഡാനിയേൽ രേഖയിൽ ഇല്ല തമിഴ്നാട്ടിൽ ക്രിസ്ത്യാനികൾ കൂടുതലും മുസ്ലിങ്ങൾ കുറവും ആണ് എന്നാണ് അറിവ്. ഇനി ഇപ്പൊ കൂടിയോ അറിയില്ല. കേരളത്തിൽ. ആവണം ക്രിസ്ത്യൻ പോപുലേഷൻ കൂടുതൽ.
@@God_is_the_goodness_within_u dalits in andhra and telenghana is more than 20%(90℅ of them christians) In order to get reservation benefit they are recordicaly hindu but member of christian churches) In andhra and telengana 90% of the christians are protestants mainly lutherens church.baptist churches and pentecostal Same thing happening in punjab also were 35% dalits population and half of dalits are now pentecostal christians In tamil nadu also majority of christians are now pentecostal and now more than 50000 pentecostal churches in tamil nadu and some churches are very big with more than 20000 worshipers in sunday mainly dalits and nadars
ക്നാനായ സമുദായ ഭരണഘടന ഇടപെടൽനടത്താൻ ബാബക്ക് അധികാരം ഇല്ല. സഹായ മെത്രാൻമാർക്ക് എല്ലാം അധികാരം വേണം അതിന് ക്നാനായ സമുദായ വലിയ മെത്രപോ ലിത്തയെ ചതിച്ചു ഒറ്റികൊടുക്കുന്നു അവർക്ക് കേറി ഇരിക്കാൻ അധികാര മോഹം പുറകിൽ നിന്ന് കുത്തുന്നു ബാബ ഒരു സഹ മെത്രന്റെ കൂടെ ഒന്നിച്ചു അവിടെ പഠിച്ചതാണ് എന്ന് ആണ് അറിയാൻ സാധിച്ചത് അപ്പോൾ പിന്നെ പറയേണ്ടല്ലോ. സാഹ പറഞ്ഞാൽ ഫ്രണ്ട് ആയ ബാബ ക്നാനായ സമുദായത്തിന്റെ വലിയ മെത്രപോലിത്തക്ക് ഇങ്ങനെ വർഷങ്ങൾ ആയി ഇതുപോലെ ഉപദ്രവിക്കുന്നു. കാലങ്ങളായി ഉപദ്രവം തുടരുന്നു അതിന് ഒരു പരിഹാരം ഇന്നലെ അസോസിയേഷൻ കൂടി തീരുമാനിച്ചത് anthiyokkiya ബന്ധം എന്നും ഉണ്ടാകും മുൻകാലങ്ങളിൽ ഒരു ബാബയും ഇതുപോലെ ദ്രോഹിച്ചിട്ടില്ല. സഹായ ഭക്ഷം നുണ പറഞ്ഞ് ബാബയെ തെറ്റിധരിപ്പിക്കുന്നു 🥲 ക്നാനായ സമുദായ വലിയ മെത്രപോലീത്ത കാരണംമാണ് സഹായ മെത്രാൻ ഇപ്പോൾ സഹ മെത്രാൻനായി ഇരിക്കുന്നത് അത് ഇവർ മറന്നു. അധികാരം കിട്ടിയപ്പോൾ ഇവർക്ക് മെത്രാൻ ആകാൻ അനുമതി കൊടുത്ത വലിയ മെത്രാപോലിത്ത ലീത്തായേ കൂടെ നിന്ന് പണികൊടുക്കുന്നു 🥲 കഴിഞ്ഞ ദിവസം ജെനങ്ങളുടെ സ്വന്തം വലിയ മെത്രാപോലിത്തയെ അവർ അവരുടെ ആസ്ഥാനംമായ ചിങ്ങവനംത്ത് ജെനങ്ങളുടെകൂടെ നിൽക്കുന്ന വലിയ തിരുമേനിക്കു വലിയ സികരണം ഒരുക്കി അസോസിയേഷൻനും വൻജെന സാന്നിധ്യംത്തിൽ 🙏🏻🙏🏻
Same issue is as with orthodox & jacobite fractions...unnecessary involvement of Patriarch in the affairs indian churchs creating these type of divisions
ഒന്നു പോടോ. ക്നാനായ മെത്രാൻമാർ തമ്മിൽ തല്ലി നശിക്കുന്നതിൻ്റെ പഴി മത്തായിയുടെ തലയിൽ വെയ്ക്കേണ്ടാ. ആദ്യം അവർ അച്ചടക്കം പാലിക്കട്ടേ. ഒരു മെത്രാൻ മാത്രമുണ്ടായിരുന്ന ഒരു സമുദായത്തിൽ നാലു മെത്രാൻമാർ ഉണ്ടായാൽ അധികാരത്തർക്കവും, തൊഴുത്തിൽകുത്തും ഉണ്ടാകുമെന്നു ചിന്തിക്കാനുള്ള വിവേകം ക്നാനായ സഭയ്ക്ക് ഇല്ലാതെ പോയി. ഒരു മെത്രാൻ ഭരിക്കേണ്ട ജനസംഖ്യയേ അവർക്കുള്ളു.
Perssia അല്ല സാജൻ..ഓഡിസ്സ്യ അത് ഇപ്പോൾ തുർക്കിയുടെ സ്ഥലം ആണ്..പിന്നെ ക്നാനായ സമൂഹം Jewish നിന്നും ക്രിസ്ത്യാനി ആയി മാറിയ christian-Jewish കമ്മ്യൂണിറ്റി ആണ് ക്നാനായ സമൂഹം..അത് പോലെ ഇപ്പോഴും avaru endogamy ayi നില്കുന്നത് jewish ചരിത്രം ഉള്ളത് കൊണ്ടാണ്
ക്നായി തൊമ്മനും 72 കുടുംബവും കേരളത്തിൽ വന്നു വിവാഹത്തിന് സ്ത്രീകളെ തെരഞ്ഞപ്പോൾ രാജ കല്പന പ്രകാരം വെളുത്തേട (dhobi Comunity ) സ്ത്രീ കളെ അല്ലേ വിവാഹം കഴിച്ചിട്ടുള്ളത്. അതുകൊണ്ട് പാരമ്പര്യം പറഞ്ഞു കേമാന്മാർ ആകേണ്ട. Jews വഴി പാരമ്പര്യം പറയുന്നവർ dhoby community വഴിയുള്ള പാരമ്പര്യം കൂടി പറയുന്നതായിരിക്കും ശരി.
By name Christians,but without out Christ in hearts. മത്തായി 18:3 “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയായിരുന്നു ക്ലിമീസ് തിരുമേനി എത്ര മനോഹരമായി ഈ സഭയെ മുൻപോട്ടു കൊണ്ടുപോയിരുന്നു, അന്നുണ്ടായിരുന്ന പല പ്രശ്നങ്ങളും തെരുവിൽ മറ്റുള്ളവർക്ക് ചിരി വിഷയമാകുവാൻ ഒരിക്കലും സമ്മതിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ നേതൃത്വപാടവം ഇപ്പോഴുള്ള മെത്രാന്മാർ മനസ്സിലാക്കിയാൽ നന്ന്. എത്രയും വേഗത്തിൽ സഭാ തർക്കം പരിഹരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
സുഹൃത്തേ ഇവിടത്തെ പ്രശ്നം മൂന്നുപേർ കൂടി മെത്രാന്മാരും ആയതുകൊണ്ട് പാത്രിയർക്കീസ് കളി തുടങ്ങി അത്രയേ ഉള്ളൂ
True 😢
അന്നു തിരുമേനി ഒരു നിയുക്ത മെത്രാനെ വാഴിച്ചിരുന്നു എങ്കിലോ ഇന്നു ഈ പ്രശ്നം വരില്ലാ
Knanaya Sabha jaathi chintha Ulla oru Sabha aanu . Kettukadhakalil aanu athinte base .avar pure Aanennum jootha background um parayunnu.karuthu irikkunnavarum irundavarum Manja niramulkavarum dravidanum aanu avar .Ivar oru genetic test cheyyoo.pinne ippo education ellavarkkum accessible aanu.kooduthalum paavada visakakil aanu 90 percent aanugalum keralam vidunnathu.athu progress aano ? Pakshe annalum avar purathu ninnum kittukayilla. Panni irachiyum kallum mukyam .ithaanu avarude Jewishness!!! Bibile vaayikkunnavarum nallA jeevitham ullavarum kuravu .
വാർത്ത ഫുൾ കേട്ടു മനസ്സിലായത് സഭ കുറെ ഉണ്ട് എന്ന്
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം
Well said Mr.Shajan🎉
Mr സാജൻ സ്കറിയ ,പല കാര്യങ്ങളിൽ താങ്കളോട് എനിക്ക് എതിർപ്പ് ഉണ്ടെങ്കിൽ പോലും ,ഒരു ക്നാനായക്കാരൻ എന്ന നിലയിൽ സത്യസന്ധമായി ഈ വാർത്ത കൊടുത്തതിനു സന്തോഷം ..
സമുദായത്തിലെ 3 സഹായ മെത്രാന്മാർ രുടെ അധികാരക്കൊതി കാരണം ലോകത്തിന്റെ മുന്നിൽ ഈ കൊച്ചു സമൂഹം അപമാനിക്കപ്പെട്ടിരിക്കുന്നു 😢
Essoyil. Nam. Onnu
ഞാനൊരു ഹിന്ദുവാണ് എന്നാലും പറയുവാ ഞങ്ങളുടേതല്ലാത്ത ബാക്കി വിശ്വാസങ്ങളും ദൈവങ്ങളുമെല്ലാം കൊള്ളാത്തതാണ് അതിലൊന്നും വിശ്വസിക്കരുത് എന്ന് പറയുന്നഒരു കൂട്ടർ മറ്റുള്ളവരുടെ മതത്തിൽ എന്തുണടക്കുന്നു എന്ന് നോക്കിയിരിക്കുന്ന കഴുകൻ കണ്ണുള്ള ഒരുകൂട്ടർ (ആ കൂട്ടർ ഹിന്ദുക്കളല്ല )ഉള്ള ഈ നാട്ടിൽ അവൻമാർക്ക് ആകോഷിക്കാനായി നിങ്ങൾ തന്നെ ഓരോ കാരണങ്ങൾഉണ്ടാക്കി കൊടുക്കുവാ
സത്യം.. സുഡാപ്പികൾ തക്കം പറത്തിരിക്കുകയാണ്
മതത്തിന്റെ പേരിൽ ഒരു കൃത്രിമ സമുദായം ഉണ്ടാക്കി മറ്റു മതസ്ഥരെ ശത്രുക്കളായി പ്രഖ്യാപിച്ചു , ബോംബ് പൊട്ടിക്കാനും കൈയും കാലും വെട്ടാനും , മത രാജ്യം സ്ഥാപിക്കാനും ഒക്കെ പോകുന്നതിനേക്കാൾ നല്ലതാണ് ഒരേ മതസ്ഥർ വിവിധ വിഭാഗങ്ങളായി തിരിഞ്ഞു തർക്കിക്കുന്നത്
Good.. True &Informative
Persian vamsham knanayakkar
സത്യം... 🙏🙏🙏
അധികാര മോഹികൾക്കു വേണ്ടി ഇത്തരം ഒരു ഇടപെടൽ പാത്രിയാർക്കീസ് ബാവായിൽ നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു, ഏതായാലും ബഹുമാനപ്പെട്ട കോടതി തക്ക നടപടി എടുത്തത് നന്നായി, സഭയിലെ ഉത്തരവാദപ്പെട്ടവർ സമാധാനം ഉണ്ടാക്കുവാനും എല്ലാവരും ഒരുമിച്ച് പോകുവാനും വേണ്ടി ഉചിതമായ തീരുമാനം എടുക്കണം.......
സഭയുടെ നിയമം ആണത്. അദ്ദേഹം പുറത്ത് അകപ്പെട്ടുങ്കിൽ അതിന് തക്കതായ കാരണം ഒണ്ട്.
So well said Shajan
വളരെ ശെരി 🙏
Right sajan sir thanks
കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ സ്വത്തിൽ കയ്യിട്ടു വാ രാനുള്ള രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങൾ ഈ പ്രശ്നങ്ങളുടെ പിന്നിലുണ്ടോ എന്ന് ഈ സഭകളിലെ ഓരോ വിശ്വസികളും ചിന്തിക്കേണ്ടിരിക്കുന്നു..
Well said Shajan
ഷാജൻ സാർ പറഞ്ഞ സത്യം 100% ശരിയാണ്. മധ്യ പൂർവ്വേഷ്യയിൽ നിന്നും പാത്രിയർക്കീസ് ബാവാ അയച്ച ക്നായാക്കാരിലെ ഒരു വിഭാഗം എങ്ങനെയാണ് യൂറോപ്യൻ പോപ്പിന് കീഴിൽ ചെന്ന് പെട്ടത് ?
അസത്യം നൂറു തവണ പറഞ്ഞാൽ സത്യമാകും എന്ന വിചാരത്തിൽ ആയിരിക്കും പുത്തൻകുരിശ് സൊസൈറ്റി കുഞ്ഞാടുകൾ കരയുന്നത്.
ആഹാ അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്ത് സുഖം
ഏത് പത്രിയർകീസ് എപ്പോ അയച്ചു. എന്ത് തെളിവാണ് നിങ്ങൾക്കു ഉള്ളത് 😂😂😂
ആരും അയച്ചതല്ല, പേർഷ്യയിൽ മദ മർദ്ദനം സഹിക്കാൻ വന്നപ്പോൾ ഗത്യന്തരമില്ലാതെ കേരളത്തിലേക്ക് അഭയം പ്രാപിച്ചവരാണ് ക്നാനായക്കാർ.
ഭാരത സഭകൾ ഒന്നായി തീരട്ടെ ❤❤❤
ക്നാനായ ഓർത്തഡോൿസ് ആഹാ അന്തസ് ❤️
We pray for the holiness and unity of the Catholic Church. May all our spiritual leaders be filled with and guided by the Holy Spirit! This is our family's staple prayer. When the world is becoming more and more transparent, we the Catholics should become happier to showcase our good activities.
Thanks sir
Well said, Congrats.
Well said shajan chettaa 👍🏻👍🏻👌🏻
Welcome to Malankara Orthodox church
AD 345 ൽ 72 കുടുംബങ്ങൾ.
ക്നാനായ ജേക്കബിറ്റ്സ് കോട്ടയത്തെ ക്നാനായ കത്തോലിക്കാ വിഭാഗത്തിന്റെ കൂടെ ലയിക്കട്ടെ
ഇങ്ങോട്ടാരും വരണ്ടേ. 😎😎
അതിന്റെ ഗെതികേട് ഒരു ക്നാനായ ക്കാർക്കും ഇല്ല ഞങ്ങൾ ആരും കൂനം കുരിശു സത്യം മറക്കില്ല....
Honest review.
ഇതേ പരിപാടി തന്നെയാണ് പാ ത്രിക്കീസ് 1971 ഇൽ ചെയ്യ്തത്. മലങ്കര സഭയിലെ ഒരു വിഭാഗം അധികാരക്കൊതി മൂത്ത് കുത്തിത്തിരുപ്പുണ്ടാക്കിയപ്പോൾ ബാവ അവർക്കൊപ്പം നിന്ന്. മലങ്കര സഭയെ പിളർത്തി ഇപ്പോൾ യാക്കോബായ സഭ ക്കൊപ്പം നിൽക്കുന്നു. അന്ന് പാട്രീക്കീസിനൊപ്പം ഉറച്ചു നിന്ന ക്നാനായ സഭക്കാണ് ഈപ്പോൾ പണി കിട്ടിയിരിക്കുന്നത്.
തോമസ് പ്രഥമൻ 🤣🤣🤣
😢@@mathewkj1379
The crisis in orthodox jacobite sabha is not created by Patriarch. Whereas, 9:16 Patriarch tried his level best to resolve the rift. Orthodox, given fake promises of eternal peace in sabha to Patriarch and captured many of his powers. SC judgement illustrates how HH Patriarch lost his powers. By this Orthodox gained power to ordinate a new Catholic in the event of death of existing Catholic. So also, Orthodox got right to consecrate moron koodasha.
As Patriarch was not given enough time and did not heed the petition of Malankara Catholic that ban order was cancelled by SC. It no way questioned the right of Patriarch to ban a Catholic. But it must be done in a legal way the accused must be given enough time and chance to explain his statement and arguments. After hearing his pleadings the Patriarch can take a decision. SC judgement never challenged or dismissed the right of Patriarch as per July 3 2017 judgement.
വിഡ്ഢിത്തരം പറയാതെടോ!
താങ്കൾ പറഞ്ഞത് വളരെ സത്യമായ കാര്യമാണ്
ശിഷ്യത്വം ത്യാഗം ആവശ്യപ്പെടുന്നു. നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസാനായിരിക്കണം. എന്നാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് അതുകൊണ്ട് സ്വയം അധികാരത്തിൽ നിന്ന്മാറി മറ്റുള്ളവർക്ക് മാതൃക കാണിക്കാൻ എല്ലാവരും തയ്യാർ ആവുക.
അത് പാത്രയ്‌റക്കീസിനും ബാധകം ആണല്ലോ...അല്ലേ...
Mr. Shajan,
I appreciate your appeal for a Christian way of solutions for the problems in the Knanaya Church. There are some factual error in the official feedbacks.
As an Indipendent Journalist of high caliber in investigation , I appeal you to go in to the subject matter in your own way and put forth an amicable solution without prejudice in a christion way of life.
Thanks.🙏
സത്യം
Well said
ഇപ്പോഴത്തെ അന്തിയൊക്കിയ പാട്രിയാർകിസ് മാർ അപ്രേം ഒരു പരാജയമാണ്.
പ്രശ്നങ്ങൾ ഉണ്ടാക്കാനല്ലാതെ ഒന്നും പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
Good message
സഭകൾ ഒത്തിരി ഉണ്ട് പക്ഷെ ഇവരാരും യേശുവിനെ അനുസരിക്കുകയോ വചനം അനുസരിക്കുകയോ ഒന്നും ചെയ്യുന്നില്ല, ദൈവ കല്പനകൾ മാറ്റിയിട്ടു മാനുഷിക കല്പനകൾ ചെയ്യുന്നു
Seriyanu...Elaveduthum adikar tharakam mathram...
Sambath thinnukka with out harwork
Shajan sir👍🏻👍🏻👍🏻👍🏻
ക്നാനായ യാക്കോബായ സഭയിലെന്നത് പോലെ ക്നാനായ കത്തോലിക്ക സഭയിലും പ്രശ്നങ്ങൾഉണ്ട്. യാക്കോബായ സഭയിൽ വലിയതിരുമേനിയും വിശ്വാസികളും സമുദായത്തിന് വേണ്ടി പോരാടുമ്പോൾ, ക്നാനായ കത്തോലിക്ക സഭയിൽ വേലിതന്നെയാണ് വിളവ് തിന്നുന്നത്. അവിടെ വേലിയിൽ നിന്ന് വിളവ് സംരക്ഷിയ്ക്കാൻ വിശ്വാസികൾ പോരാടുന്നു.
Well said❤
Correct 👍👍
Aboon Mor Severios❤
Namaste shajan ji 🙏🙏🙏
Carect ❤❤❤❤
അന്ത്യോക്യൻ മുടക്കൽ കോടതിയിൽ എത്തിച്ചത് കഷ്ടം തന്നെ.
സഹോദരങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭയിലേക്ക് സ്വാഗതം ❤
അവിടെ നല്ല അടി ആണല്ലോ
അധികാത്തിന് വേണ്ടി ഓടിയ വേറൊരു റീത്ത് ടീംസ് 😂
@@bijucheriyil4322അവിടെ അടിയൊന്നും ഇല്ല 😂 അടിയൊക്കെ നിങ്ങളുടെ അവിടെ അല്ലെ
Paal podi Sabha
😂 ശരിയാണ്, പാൽപ്പെടിക്ക് വേണ്ടി പോയവർ. പഴയ ദരിദ്ര ക്രിസ്ത്യാനികൾ ആണ് എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
തർക്കം വിശ്വാസത്തെ ചൊല്ലി അല്ല ആത്മീയവും അല്ല അധികാരികൾ ആത്മീയം വിട്ട് ഐശ്വര്യം കൈയിട്ടു വാരാൻ തുടങ്ങുന്നതാണ് പ്രശ്നം 😢
കനാനായ സഭ ഓർത്തഡോക്സ് സഭയുടെ അഭിവാജ്യ ഘടകമാണ്.
Real ayi njan karyngal manasilakkunnath shajan sir paraunjath kettitanu🙏
ഒത്തിരി സഭകൾ ഉണ്ടായിട്ടും കോവിഡ് വന്നപ്പോൾ എല്ലാവരും ഓടി രക്ഷപെട്ടു 😂😂🤣🤣🤣🤣
😊😊😊😊😊
അപാര അറിവുതന്നെ.
True
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.....🙏
മൂന്ന് സഹായ മെത്രാന്മാരെ വിശ്വാസികൾ അരമനയിൽ കയറി അടിച്ചിറക്കണം ..
സേവേറിയോസ് കുരിയാക്കോസ് തിരുമേനിക്ക് പിന്തുണ കൊടുക്കുക അന്ത്യോക്യൻ പാത്രിയര്കിസ് സസ്‌പെൻഷൻ ലെറ്റർ നാലായി മടക്കി പോക്കറ്റിൽ വെക്കട്ടെ ..
പറഞ്ഞതിൽ തെറ്റുണ്ട് 😔
ഇനി പഴയതു പോലെ ഒരാളുടെ അടച്ചുള്ള ഭരണം നടക്കില്ലാ മാറി മാറി സ്ഥാനങ്ങൾ കൈകാര്യം ചെയ്യുക
കോടതിയെ അരമനയാക്കി അതിന്റെ മെത്രാനാകുന്നതാണോ "അന്ത്യ" യോഗ്യത.
എല്ലാ രാജ്യങ്ങളിലും രാജ്യത്തിൻ്റെ സഭയുണ്ട്. റഷ്യൻ ഓർത്തഡോക്സ് സഭ, അർമീനിയൻ ഓർത്തഡോക്സ് സഭ, ഏതോപ്പൻ ഓർത്തഡോക്സ് സഭ.
👍👍👍
A.D 345👍
Ad 345 🤙
മിക്കവാറും അത് മലയാള വര്‍ഷം ആയിരിക്കാം..
Just a Correction : Until 17 Century St Thomas Christians were under Church of East or Patriachate of Selucia- Ctesiphon historically based in Iraq. All St Thomas Christians used East Syriac Liturgy. It was only after the advent of Portuguese and Connan Kurishu Satyam. Christians in Kerala came under control of Patriarch of Antioch and West Syriac Rite was introduced in India.
😂rofl.
നസ്രാണികൾ സെലഷ്യയിലെ പാർത്രിയാർക്കീസിൻ്റെ കീഴിൽ ആയിരുന്നില്ല. മാർത്തോമ്മാ നസ്രാണി സഭ സ്വതന്ത്ര സഭയായിരുന്നു. യേശുവിൻ്റെ നാമത്തിൽ ഇവിടെ വന്നവരെയെല്ലാം ഇവിടുത്തെ നസ്രാണികൾ സ്വീകരിച്ചു. ഒരേ സമയം രണ്ടു മെത്രാന്മാർ ഇവിടെ ഉണ്ടായിരുന്ന അവസരം ഉണ്ട്. 1552 ൽ ഒരു പാർത്രിയാർക്കിസ് കത്തോലിക്കാ സഭയിൽ ചേർന്നു. ഈ വിമതൻ അയച്ച മെത്രാനേയും നസ്രാണികൾ സ്വീകരിച്ചു. ലത്തീൻ സഭക്കാരെയും സ്വീകരിച്ചു. അവരെല്ലാം യേശുവിൻ്റെ നാമത്തിൽ വന്നവര് എന്ന വിശാല കാഴ്ചപ്പാട് ആണ് ഇവിടെ ഉണ്ടായിരുന്നത്.
റോമൻ കത്തോലിക്ക അല്ലേ പറങ്കികൾ കൊണ്ട് വന്നത്?
മലങ്കര കത്തോലിക്കാ സഭയിലും ക്നാനായക്കാരുണ്ട്
അവർക്ക് പള്ളികളുമുണ്ട്
under kottayam archeparchy of (syro malabar) called knanaya malankara samooham
പാത്രിയർക്കീസ് പണ്ടുമുതലേ ഇങ്ങനെ ഒക്കെ പ്രവർത്തിച്ചതിൻറെ ഫലം ആണ് ഇന്ന് ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്നത്.ഒരു തിരുമേനി ഉണ്ടായിരുന്ന സ്ഥാനത്ത് 4ആക്കി, പ്രശ്നത്തിന് തുടക്കം കുറിച്ചു.1872ൽ ഒരു തിരുമേനി ഉണ്ടായിരുന്ന സ്ഥാനത്ത് 7ആക്കി അന്ന് പ്രശ്നത്തിന് തുടക്കം കുറിച്ചത് ഇപ്പഴും തുടർന്ന് കൊണ്ടേ ഇരിക്കുന്നു.കുട്ടി കുരങ്ങനെ കൊണ്ട് ചൂട് പായസം വാരിച്ച് മുത് കുരങ്ങൻ നക്കി തിന്നുന്നത് പോലെ ആണ് പാത്രിയർക്കീസിൻ്റെ പരിപാടി അന്നും ഇന്നും.
100%
Kutty kurangante karyam eshttapettu
Yes ,divide and rule policy of colonial state of mind
അതിന് പാലക്കുന്നത് മെത്രനല്ലേ തുടക്കം വെച്ചത്. ചരിത്രം പറയാൻ ആണേൽ കോതമംഗലം കാരൻ കൊറേ പറയാൻ ഒണ്ടേ......
ക്നാനായ യാക്കോബായ എന്നൊരു സമുദായം ഇല്ല. ക്നാനായ സമുദായം മാത്രം.
സഭാതലവൻ മാർക്ക് ഐക്യത്തിന് ആത്മാവിനെ ലഭിച്ചിരുന്നുവെങ്കിൽ വിശ്വാസികൾ എന്നെ രക്ഷപ്പെടുമായിരുന്നു.
കോടികൾ വാരാൻ പറ്റിയ മേഖലയാണ് ഈ സഭകൾ. ഓരോരുത്തരും ഓരോ സഭയുണ്ടാക്കിയാൽ കഠുത്തതാണ് ലാഭം
Catholic Inquisition created Knanaya Catholic Sabha.
All problems began after catholic inquisition in India. What was your forefathers mr. Scaria?
നേരത്തെ. ഒരുതിരുമേനിയെ ഇവർക്ക് ഉണ്ടായിരുന്നുള്ളൂ
ഇപ്പോഴാണ് കൂടുതൽ തീരുമേനിമമാർ ഉണ്ടായത്
അതുകൊണ്ട് ഇപ്പോ ൽ അടി യും ആയി
💯
ഷാജന്റെ സഭാചരിത്ര വിജ്ഞാനം ഭയങ്കരം 😂😂😂വല്ലതും വായിച്ചിട്ടാണോ ഷാജാ വെച്ച് കീറുന്നത് 😂😂😂
ഇതിൽ ബാവ അല്ലേ വിവരക്കേട് കാണിച്ചത്.
yes !!
ഒരിക്കലുമല്ല, കുഴപ്പം കാണിച്ചത് കുരിയ്ക്കോസ് മോർ സേവേരിയസ് തന്നെയാ. കാരണം ഒത്തഡോഗ്സ് കരുമായി രമ്യതയിൽ വരാൻ നോക്കി. അതിനു ബാവ വിശദതികാരം ചോദിച്ചു. സേവേരിയസ് ബാവക്ക് മറുപടി കൊടുത്തില്ല
@@Mani-de6pqരമ്യതയിൽ ആവുന്നത് നല്ലതല്ലേ, അതല്ലേ യേശുക്രിസ്തു പഠിപ്പിച്ചത്
@@Mani-de6pq അത് ബഹൂഭൂരിപക്ഷ വിശൃസികൾക് താൽപരൃം ഇല്ലാ എങിൽ അവിടത്തെ ഭരണഘടന അനുസരിച് ബാവക് എന്ത് കാരൃം. അത് ഏകാധിപത്യപൃവണത ആല്ലേ.
മണി ക് യാതൊന്നും അറിയില്ല... ബാവ ക്കു money കൊടുക്കുന്നവരെ ആണ് അയാൾക്കിഷ്ടം... പിന്നെ ക്നാണയക്കാർക്കു സ്വന്തമായ ഒരു നിലപാടുണ്ട്.. അതുപോലെ വ്യക്തമായ ഒരു നല്ല ഭരണഘടനയും... അതിൽ കേറി നിരങ്ങാൻ ഒരു വാവയെയും സമ്മതിക്കില്ല... Money വേറെ പണി നോക്ക്
@2:25 Till Koonan Cross Oath the Christians were under the Nestorian heritage and not under the Antiochean one.
Sir i have a correction, at the time of Coonan cross oath there was no relation with Antioch, but we had relation and had tradition of persian / eastern church.. Arch bishop Menesis burned all the liturgical texts of the persian tradition..
പുരോഹിതൻ ആവശ്യം ഉണ്ടോ ദൈവത്തിനും മനുഷ്യനും ഇടയിൽ 🙄🙄🙄🙄
For sacraments, yes. For praying, not
Parachgthellam sathyam
ഓർത്തഡോക്സ് കാർ 😂ഇടപെടണോ 😂
നല്ല വിവരണം , വെറുതെ ഒരു അനാവശ്യ വഴക്കു നിമിത്തം ക്രിസ്തിയ സമൂഹം അപഹാസ്യരാകുന്നു
The kannaya archbishp has not been dismissed,he stands suspended by the patriarch of Antioch.
ക്രിസ്തീയ സഭയുടെ ആത്മാവ് സ്നേഹത്തിലും വിശുദ്ധിയിലും ആണ് നിലനിൽക്കേണ്ടത്. ആത്മീയതയിൽ നമ്മുക്ക് പല ആഗ്രഹങ്ങളും ഉണ്ടാകും എന്നാൽ അതിൽ പലതും ദൈവഹിതം ആകണം എന്നില്ല അപ്പോൾ നമ്മൾ ഉദ്ദേശിച്ച പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടിയില്ല എങ്കിൽ ദൈവഹിതം അനുസരിച്ചു പോകട്ടെ എന്ന് നാം കരുതി ദൈവത്തിനു കീഴ്പ്പെട്ടു ജീവിതം മുന്നോട്ട് കൊണ്ട് പോകും. കർത്താവായ യേശു ക്രിസ്തു കുരിശു മരണത്തിന്റെ തീവ്ര വേദനകൾ മുൻ കണ്ട് പിതാവിനോട് പ്രാർത്ഥിച്ചു കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും നീക്കണം എന്നും എങ്കിലും എന്റെ ഇഷ്ടം അല്ല അവിടുത്തെ ഇഷ്ടം പോലെ നിറവേറട്ടെ എന്നുമാണ് പ്രാർത്ഥിച്ചത്. ഇത് തന്നെ ആണ് ആത്മീയ മേലധികാരത്തിൽ കൂടെ ഉള്ളവർ എടുക്കേണ്ട നിലപാട്. അത് അനുസരിച്ചു ഇവിടെ ഉള്ള ക്നാനായ മെത്രാൻ പാത്രീയർക്കീസിനെ അനുസരിക്കുക എന്നതാണ് ആത്മീയ നിലപാട് എന്നാൽ തന്റെ ഇഷ്ടത്തിന് വ്യത്യാസം ആയി മേലിൽ നിന്നും വരുന്ന നിർദേശം പാലിക്കാൻ അധികാര മത്ത് പിടിച്ച ജഡീകരായ തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും അതാണ് ഇവിടെ സംഭവിച്ചത് 🙏🙏🙏
ദൈവ വിശ്വാസമോ, ദൈവ ഭയമോ ഇല്ലാത്ത കുറെ കുപ്പായക്കാരും അവരെ ചുമന്നു കൊണ്ട് നടക്കുന്ന പ്രാഞ്ചിയേട്ടൻമാരും ഉള്ളടത്തോളം കാലം ഇങ്ങനെയൊക്കെയുള്ള വാർത്തകൾ വന്നുകൊണ്ടേയിരിക്കും😂
ഒന്നായിരുന്ന സഭയാണ് മലങ്കര യാക്കോബായ സുറിയാനി സഭ. ഈ സഭയിൽ നിന്ന് പിരിഞ്ഞു പോയ വിഭാഗമാണ് മലങ്കര മാർതോമ സുറിയാനി സഭ. 1912 ൽ മലങ്കര യാക്കോബായ സുറിയാനി സഭ. ഈ സഭയിലെ അംഗങ്ങൾ ആയിരുന്നു മുൻ കേന്ദ്ര കോൺഗ്രസ് കേന്ദ്ര മന്ത്രി CM 'സ്റ്റീഫൻ,, പിസി. അലക്സാണ്ടർ, മുൻ കേരള കോൺഗ്രസ് കൃഷിമന്ത്രി ജോൺ ജേക്കബ്, മുൻ മന്ത്രി ടി, എസ്, ജോൺ, പി, പി, തങ്കച്ചൻ, TM, ജേക്കബ്, ബന്നി ബഹനാൻ, യൽദോ കുന്നപ്പള്ളി അനുപ് ജേക്കബ്, മാത്യു കുഴൽനാടൻ, 'വീണ് ജോർജ്, ശോഭന ജോർജ്, ഇവരൊക്കെ തന്നെ. 1934 ൽ സഭയുടെ പേര് യാക്കോബായിൽ നിന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നു മാറ്റി ഒരു ഭരണഘടന ഉണ്ടാക്കി. ഇപ്പോൾ ഒരു സഭ മാത്രം. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഈ സഭയുടെ ഭരണപരമായും ആത്മിയ പരമായ മേലദ്ധ്യക്ഷൻ കാത്തോലിക്ക ബാവയാണ്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. അന്തോഖ്യ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനു 'മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മേലധ്യക്ഷനുമാണ്. എന്നാൽ പാത്രിയർക്കീസിനു പ്രത്യേകമായ അധികാരങ്ങൾ ഇല്ല. എന്നാൽ മലങ്കര ഓർത്തഡോക്സ് സഭ എന്തെങ്കിലും അധികാരങ്ങൾ നൽകിയാൽ അത് നിർവഹിക്കാം. സ്വന്തമായി ഒരു അധികാരവും ഇല്ല.
72 Family
Not under the syrians, it was under the persian church.
ഷാജൻ സ്കറിയാ, നിങ്ങൾ തെറ്റാണ്, കത്തോലിക്ക സഭകൾ - Orthodox, pathriyarka സഭകളെ ചവിട്ടി താഴ്ത്തി വിദേശ മേൽകൊയ്മയുട അധികാര ശക്തിയിൽ രൂപം കൊണ്ടതാണ്
l
😢 ഇത് പോലെ എന്തോ വിദേശ ശക്തി എന്നൊക്കെ പറയുന്നവരാണ് പ്രശ്നം അവർക്ക് ക്രിസ്തു ആരുമല്ല ഈ ലോകത്ത് ആർക്കാണ് ശക്തി എന്നന്വേഷിച്ച് നടക്കയാണ് ഒരു മിക്കുന്നതിന് പകരം വിഘടിക്കാനും ശക്തി കാണിക്കാൻ നടക്കണവർ ലോകം മുഴുവൻ കൃസ്ത്യാനികൾ 'ക്ക് ഒരു ഒറ്റ ഭരണ സംവിധാനം പോരെ ഒരു അധികാരിയെ ചുമതലപ്പെടുത്തിയാൽ അവർ പറയുന്നത് ഒരു അമ്പയർ പറയുന്നത് പോലെ അനുസരിക്കണം
Correct.
ക്നാനായക്കാർ എന്ന് പറയണ്ട ഏഷ്യക്കാർ
ലാഭാകരമായ എല്ലാത്തിന്റെയും നേതൃസ്ഥാനം നോക്കി ആളുകൾ വരും...എനാൽ അതിനെ ത്യാഗം ചെയ്യ്തു വളർത്താൻ നയ്യർമ്മല്യമുള്ള മനസ്സുളളവരും വേണം
Shajan, your facts need a slight correction. Orthodox church was never under the control of the Patriarch; he was accepted as the spiritual leader after the Koonan Cross declaration. Prior to that the Church in Kerala was allied to the Persian church, being always independent in its temporal affairs. Even Syro Malabar church was part of the original Church in Kerala, which is now the Malankara Orthodox Church.
ചേട്ടൻ ഇതിൽ ഏതാണ്
സീറോ മലബാർ വിഭാഗത്തിൽ ആണ് എന്ന് ശ്രീ ഷാജൻ ക്രൈസ്തവ സഭ യെക്കുറിച്ചുള്ള മിക്ക വാർത്തകളിലും അദ്ദേഹം പറയാറുമുണ്ടല്ലോ
SNDP
എന്തിനാണ് കാക്കത്തൊള്ളായിരം തരം ക്രിസ്ത്യാനികൾ? ഓരോ വിഭാഗം ക്രിസ്ത്യാനിയും മറ്റ് വിഭാഗം ക്രിസ്ത്യാനിയെ കുറ്റം പറയുന്നു... ക്രിസ്ത്യാനി ക്രിസ്ത്യാനിക്കിട്ട് പാര പണിയുന്നു... എന്തുകൊണ്ട് എല്ലാ ക്രിസ്ത്യാനികൾക്കും ഒരുമിച്ചു നിൽക്കാൻ പറ്റുന്നില്ല?
വിശ്വാസികളെ ഒരു തരത്തിലും അടു പ്പിക്കാൻ മെത്രൻന്മാർ സമ്മതിക്കില്ല.രാഷ്ട്രീയക്കാരെ പോലെ ആണ് അവർ. വിശ്വാസികളെ ബദ്ധ വൈരികളാക്കി നിർത്തി മെത്രന്മാർ ഒരുമിച്ചു അത്താഴം കഴിച്ചു കെട്ടിപിടിച്ചു പിരിയും.
അപ്പോൾ ഇത്രയും മെത്രാൻ മാർക്ക് അധികാരം കിട്ടുമോ
Money matters ...
കേരളത്തിൽ ഉള്ളതിനേക്കാൾ Christians തമിഴ് നാട്ടിൽ ഉണ്ട്...
ഈ തിരുമേനിയുടെ പേര് കുരിയാക്കോസ് മാർ സേവേറിയോസ് എന്നാണ്... മറിച്ചില്ല.
ആന്ധ്രയിലും കേരളത്തിലേക്കാൾ ക്രിസ്തിയനികൾ ഉണ്ട്
തെലുങ്കാനയിലും കേരളത്തിലേക്കാൾ ഉണ്ട്
കണക്ക് പുറത്തുവിടു എന്നിട്ട് പറ. ഏൻ്റെ അറിവിൽ ഇതുവരെ കേരളത്തിൽ ആയിരുന്നു. ഇനി പുത്തിയവ്കണക്ക് പ്രകാരം. തമിഴ്നാട്ടിൽ ആയി അറിയില്ല. കൈകൊട്ടി പാടുന്ന വിഭാഗം കാര്യമായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ കുപ്പുസ്വാമി സോമരാജൻ + ഡാനിയേൽ എന്ന് പേര് വരുന്നവര് അനവധി. Last ഡാനിയേൽ രേഖയിൽ ഇല്ല
തമിഴ്നാട്ടിൽ ക്രിസ്ത്യാനികൾ കൂടുതലും മുസ്ലിങ്ങൾ കുറവും ആണ് എന്നാണ് അറിവ്. ഇനി ഇപ്പൊ കൂടിയോ അറിയില്ല. കേരളത്തിൽ. ആവണം ക്രിസ്ത്യൻ പോപുലേഷൻ കൂടുതൽ.
@@God_is_the_goodness_within_u reservation ullond tamil Christians ellam Hindu ennanu records kodukkuka
@@remoz9 what u mean?
@@God_is_the_goodness_within_u dalits in andhra and telenghana is more than 20%(90℅ of them christians)
In order to get reservation benefit they are recordicaly hindu but member of christian churches)
In andhra and telengana 90% of the christians are protestants mainly lutherens church.baptist churches and pentecostal
Same thing happening in punjab also were 35% dalits population and half of dalits are now pentecostal christians
In tamil nadu also majority of christians are now pentecostal and now more than 50000 pentecostal churches in tamil nadu and some churches are very big with more than 20000 worshipers in sunday mainly dalits and nadars
Meanwhile എറണാകുളം അങ്കമാലി അതിരൂപത വൈദീകർ എങ്ങോട്ട് തിരിഞ്ഞു വിശുദ്ധ കുർബാന ചൊല്ലണം എന്ന് പറഞ്ഞു അടി ഉണ്ടാകുന്നു..
പാത്രിയാർക്ക്രീസ് തെറ്റിദ്ധരിക്കാം മാർപ്പാപ്പയ്ക് അതില്ല. എന്തൊരു തോൽവിയാണ് ഷാജാ നിങ്ങൾ😊
😢😢
ഇതുംഒരുകുടുംബവഴക്കുംസഭയിൽകൊണ്ടുവന്നതിൻ്റെഭാഗം
തട്ടിപ്പിൽ തുടങ്ങിയത് വേട്ടിപ്പിൽ തീരും
ആന്റിയൊക്യ ഇപ്പോൾ എവിടെ ആണ്. സിറിയ മുഴുവൻ ഐസിസ് അല്ലെ??
Antioch ശരിക്കും ഇന്നത്തെ ടർക്കിയിൽ ആണ്.....
സിറിയയിലാണ് അന്ത്യോഖ്യ ഡമാസ്കസ് തലസ്ഥാനം
@@JoTk-he5lcyou are right
@@shebaabraham687 റോമൻ ഭരണകൂടത്തിന്റെ കാലത്ത് അവിടെ വലിയ പട്ടണം ആയിരുന്നു...അസ്സീറിയൻ ഭരണം വന്നിരുന്നു... ഇപ്പോഴത്തെ ടർക്കിയിൽ....ഢെമാസ്കസ് സിറിയയിൽ
തീവ്രവാദത്തിന്റെ പിടിയിലായ സിറിയയിൽ നിന്ന് ലെബാനോനോനിൽ അഭയം പ്രാപിച്ചിരിക്കുകയാണ് മോറാൻ ഇപ്പോൾ.മലങ്കരയിൽ സമാധാനം സ്ഥാപിക്കപ്പെടണം...
ക്നാനായ സമുദായ ഭരണഘടന ഇടപെടൽനടത്താൻ ബാബക്ക് അധികാരം ഇല്ല. സഹായ മെത്രാൻമാർക്ക് എല്ലാം അധികാരം വേണം അതിന് ക്നാനായ സമുദായ വലിയ മെത്രപോ ലിത്തയെ ചതിച്ചു ഒറ്റികൊടുക്കുന്നു അവർക്ക് കേറി ഇരിക്കാൻ അധികാര മോഹം പുറകിൽ നിന്ന് കുത്തുന്നു ബാബ ഒരു സഹ മെത്രന്റെ കൂടെ ഒന്നിച്ചു അവിടെ പഠിച്ചതാണ് എന്ന് ആണ് അറിയാൻ സാധിച്ചത് അപ്പോൾ പിന്നെ പറയേണ്ടല്ലോ. സാഹ പറഞ്ഞാൽ ഫ്രണ്ട് ആയ ബാബ ക്നാനായ സമുദായത്തിന്റെ വലിയ മെത്രപോലിത്തക്ക് ഇങ്ങനെ വർഷങ്ങൾ ആയി ഇതുപോലെ ഉപദ്രവിക്കുന്നു. കാലങ്ങളായി ഉപദ്രവം തുടരുന്നു അതിന് ഒരു പരിഹാരം ഇന്നലെ അസോസിയേഷൻ കൂടി തീരുമാനിച്ചത് anthiyokkiya ബന്ധം എന്നും ഉണ്ടാകും മുൻകാലങ്ങളിൽ ഒരു ബാബയും ഇതുപോലെ ദ്രോഹിച്ചിട്ടില്ല. സഹായ ഭക്ഷം നുണ പറഞ്ഞ് ബാബയെ തെറ്റിധരിപ്പിക്കുന്നു 🥲 ക്നാനായ സമുദായ വലിയ മെത്രപോലീത്ത കാരണംമാണ് സഹായ മെത്രാൻ ഇപ്പോൾ സഹ മെത്രാൻനായി ഇരിക്കുന്നത് അത് ഇവർ മറന്നു. അധികാരം കിട്ടിയപ്പോൾ ഇവർക്ക് മെത്രാൻ ആകാൻ അനുമതി കൊടുത്ത വലിയ മെത്രാപോലിത്ത ലീത്തായേ കൂടെ നിന്ന് പണികൊടുക്കുന്നു 🥲 കഴിഞ്ഞ ദിവസം ജെനങ്ങളുടെ സ്വന്തം വലിയ മെത്രാപോലിത്തയെ അവർ അവരുടെ ആസ്ഥാനംമായ ചിങ്ങവനംത്ത് ജെനങ്ങളുടെകൂടെ നിൽക്കുന്ന വലിയ തിരുമേനിക്കു വലിയ സികരണം ഒരുക്കി അസോസിയേഷൻനും വൻജെന സാന്നിധ്യംത്തിൽ 🙏🏻🙏🏻
Knanaya indian orthodox il pokumo?
ഏതു കോടതി എടുത്താലെന്താ കർത്താവ് തിരസ്കരിച്ചാൽ എന്ത് പ്രയോജനം? ?
Same issue is as with orthodox & jacobite fractions...unnecessary involvement of Patriarch in the affairs indian churchs creating these type of divisions
I strongly believe that severious bishop is passing through wrong decisions
ഇതിൻ്റെ എല്ലാം പിന്നിൽ കളിക്കുന്നത് ലാടം മത്തായി ടീംസാണ്. സേവേറിയോസും ലാടവും അനിയൻ ബാവ ചേട്ടൻ ബാവ കളിക്കുകയാണ്
ഒന്നു പോടോ. ക്നാനായ മെത്രാൻമാർ തമ്മിൽ തല്ലി നശിക്കുന്നതിൻ്റെ പഴി മത്തായിയുടെ തലയിൽ വെയ്ക്കേണ്ടാ. ആദ്യം അവർ അച്ചടക്കം പാലിക്കട്ടേ. ഒരു മെത്രാൻ മാത്രമുണ്ടായിരുന്ന ഒരു സമുദായത്തിൽ നാലു മെത്രാൻമാർ ഉണ്ടായാൽ അധികാരത്തർക്കവും, തൊഴുത്തിൽകുത്തും ഉണ്ടാകുമെന്നു ചിന്തിക്കാനുള്ള വിവേകം ക്നാനായ സഭയ്ക്ക് ഇല്ലാതെ പോയി. ഒരു മെത്രാൻ ഭരിക്കേണ്ട ജനസംഖ്യയേ അവർക്കുള്ളു.
വിവരം കെട്ടവന് എല്ലാവരും ലാടൻ😂
Athurappanu
എന്തൊക്ക്യോക്ക്യോ നടക്കുന്നേ...!
Perssia അല്ല സാജൻ..ഓഡിസ്സ്യ അത് ഇപ്പോൾ തുർക്കിയുടെ സ്ഥലം ആണ്..പിന്നെ ക്നാനായ സമൂഹം Jewish നിന്നും ക്രിസ്ത്യാനി ആയി മാറിയ christian-Jewish കമ്മ്യൂണിറ്റി ആണ് ക്നാനായ സമൂഹം..അത് പോലെ ഇപ്പോഴും avaru endogamy ayi നില്കുന്നത് jewish ചരിത്രം ഉള്ളത് കൊണ്ടാണ്
ക്നായി തൊമ്മനും 72 കുടുംബവും കേരളത്തിൽ വന്നു വിവാഹത്തിന് സ്ത്രീകളെ തെരഞ്ഞപ്പോൾ രാജ കല്പന പ്രകാരം വെളുത്തേട (dhobi Comunity ) സ്ത്രീ കളെ അല്ലേ വിവാഹം കഴിച്ചിട്ടുള്ളത്. അതുകൊണ്ട് പാരമ്പര്യം പറഞ്ഞു കേമാന്മാർ ആകേണ്ട. Jews വഴി പാരമ്പര്യം പറയുന്നവർ dhoby community വഴിയുള്ള പാരമ്പര്യം കൂടി പറയുന്നതായിരിക്കും ശരി.
next central govt make all Christians only one name and 1 leader must open vote and knowledge man and develop supportive futures
2:30 Antiochian എന്ന് തീർത്ത് പറയാൻ പറ്റില്ല. East എന്ന് പറയാം. Chaldean church, antioch ഒക്കെ ഉണ്ടായിരുന്നു influence.
By name Christians,but without out Christ in hearts.
മത്തായി 18:3 “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.