വളരെ നല്ല കഥ, ഉള്ളുലയ്ക്കുന്നത്, എന്നാലും, വല്ലാത്ത നിസഹായവസ്ഥ! ഭക്തൻമാരുടെ ദുരിതത്തിന്, ഇവർ സ്വരൂപിച്ച സ്വത്ത് വിറ്റ് വീതം വെച്ച് അവരുടെ ദുരിതത്തിന് അറുതി വരുത്താനുള്ള ശ്രമം വേണം! താങ്കൾ ചെയ്യുന്ന കർമ്മത്തിന് നന്ദി പറയാൻ വാക്കുകൾ ഇല്ല! ഞാൻ നാലാം വയസിൽ തന്നെ,സ്വയം അറിയാതെ തന്നെ അവിശ്വാസിയായ വനാണ്! പുരോഹിതരും, അവർ മറ്റുള്ളവരെ ചതിക്കാനും വഞ്ചിക്കാനും ഉപയോഗിക്കുന്ന ദൈവത്തെക്കുറിച്ചും ഇതുപോലുള്ള വിചിത്രകഥകളിൽ കൂടി അനേകം തവണ കേട്ടിട്ടുള്ളതാണ്. നന്ദി! എല്ലാ പിന്തുണയും!
You are saying you are penticost as if they are better than others, shouting hallelujah hundred times does not make a better follower of Christ Lord Jesus.
പാറേക്കര അച്ചൻ നല്ലൊരു വാഗ്മിയാണ് .... അദ്ദേഹത്തെ കുറിച്ച് ഒരു നെഗറ്റീവ് അഭിപ്രായം ഇതുവരെ കേട്ടിട്ടില്ല.... ഒരു സൈക്കോളജിസ്റ്റ് ഈ ചാനലിൽ പറയുന്നത് പോലെ അടച്ച് ആക്ഷേപിക്കുന്നത് ശരിയായി തോന്നുന്നില്ല ...എല്ലാം നെഗറ്റീവ് ആയി മാത്രം കാണരുത് എന്നാണ് അപേക്ഷ
🙏😭🙏 ഈ കണക്കിന് പോയാൽ സഹോദരാ നിന്റെ കാര്യം അയ്യോ..... കഷ്ടം 🙏😭🙏 യാക്കോബ് 4:11 സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. 4:12 ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? 🙏😭🙏
എന്തിനാ സഹോദരാ - പാറേക്കര അച്ചനെ വിമർശിക്കുന്നത് - ആളറിഞ്ഞ് വിമർശിക്കുന്നത് നന്നായിരിക്കും - കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് പറയുന്നത് കൊള്ളാം - എന്നാൽ എല്ലാവരെയും അല്ല .....
Bro, സുനിൽ വിമർശനം നല്ലതാണ്,ഞാൻ ഒരു പെന്തകോസ്തുകരൻ ആണ് അതിൽ എനിക്ക് അഭിമാനവും ഉണ്ട്,പസ്റ്റ്റർമർ,അച്ഛന്മാർ ഇവരിൽ അപമാനം വരുത്തുന്നവർ ഉണ്ട് അതുകൊണ്ട് എല്ലാവരും അങ്ങനെ ആണന്നു പറയരുത് , പാറക്കൽ അച്ഛൻ ക്ഷണിച്ച സ്ത്രീയുടെ വീട്ടിൽ ഒരു വക്തിയെയും കൂട്ടി ആണ് പോയത് ,ഒരു വക്തിയെ ശരിക്കും അറിയാത് പറയരുത്.
വിഷമം നേരിടുമ്പോൾ ആരെങ്കിലും ഒരാശ്വാസവാക്ക് പറയാനുണ്ടായാൽ അതിനേക്കാൾ സന്തോഷവും, കുറച്ചു സമയത്തേക്കെങ്കിലും മനസ്സമാദാനവും കിട്ടുമെങ്കിൽ അതിനേക്കാൾ വലിയ ഒരു നിമിഷവും ഈ ലോകത്തില്ല... നിങ്ങളുടെ വിമർശനങ്ങൾ മറ്റുള്ളവരെ വിഷമിപ്പിക്കുന്നുവെങ്കിൽ നിങ്ങളും നിങ്ങളുടെ പ്രവർത്തനവും പരാജയം തന്നെയാണ്....
നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവളെ കല്ലെറിയട്ടെ എന്ന യേശുവിന്റെ വാക്കാണ് ഓർമ്മവരുന്നത്. ഏഴ് എഴുപത് വട്ടം ക്ഷമിക്കാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികളെ മാത്രമാണല്ലോ സുനിൽ വിമര്ശിക്കുന്നത്. താങ്കൾ ഒരു മാലാഖ ആണെങ്കിൽ പൗരോഹിത്യ പണി ഏറ്റെടുത്ത് ഈ മൊണ്ണ കുഞ്ഞാടുകളെ സ്വർഗത്തിലേക്ക് നയിക്കുക...! നീ വിധിക്കപ്പെടാതിരിക്കുവാൻ മറ്റുള്ളവരെ വിധിക്കരുത്...... ബൈബിൾ 🙏
ജീവിതത്തിലെ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ദുരിതങ്ങൾ ഉണ്ടാകുമ്പോൾ ഭാരങ്ങൾ ഉണ്ടാകുമ്പോൾ, നമുക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് നാം വിശ്വസിക്കുന്ന പുരോഹിതന്മാരോട് പറയുക സാധാരണമാണ്. അത് ഒരു ആശ്വാസത്തിന് വേണ്ടി ആണ്. അത് ഒരു തെറ്റാണെന്ന് പറയാൻ പറ്റില്ല. അത് ദൈവ സന്നിധിയിൽ വെക്കുന്നതിനു പകരം മനുഷ്യന്റെ സന്നിധിയിൽ വെക്കുന്നത് ഒഴിവാക്കാം. ഈ അച്ചനും പണത്തിനുവേണ്ടി ജീവിക്കുന്നതാണോ ആണെങ്കിലേ കുറ്റം പറയാവൂ. അല്ലെങ്കിൽ ഒഴിവാക്കണം.
കാപ്പി പൊടി കുപ്പായം ഇട്ടു, പെണ്ണുങ്ങളുടെ കയ്യടി വാങ്ങാൻ വേണ്ടി മാത്രം, ഏതു പ്രസംഘത്തിലും സെക്സ് കൂട്ടി കലർത്തി സംസാരിച്ചു പെണ്ണുങ്ങളുടെ കയ്യടി വാങ്ങാനുള്ള ലക്ഷ്യത്തോട് മാത്രം സംസാരിക്കുന്ന കാപ്പി പൊടി അച്ഛൻ, കല്യാണം കഴിക്കാത് പെണ്ണുങ്ങളുടെ മനഃശാസ്ത്രം മാത്രം വിളിച്ചു കൂവുന്ന കാപ്പി പൊടി. അദ്ദേഹത്തെ ശ്രദ്ധയിൽ വന്നില്ലേ, ഒന്നു വീഡിയോ കണ്ടു നോക്ക്
എടാ അവരാതകാ.... ഈ അവസ്ഥ നിനക്ക് വന്നാൽ.... നിനക്ക് മനസിലാകും.... കള്ളന്മാർ ഉണ്ട്.... പക്ഷെ... ആ അമ്മയുടെ... ദൈവാശ്രയം.... ജീവിതം മറ്റുള്ളവരെ... മാതൃക ആയി കാണിക്കുകയാണ് ഈ അച്ഛൻ... ഇത് പറയുന്ന ഞാൻ ഒരു പെന്തകോസ്ത് വിശ്വാസിയാണ്. താൻ കൊത്തി കൊത്തി മുറത്തിൽ കേറി കോത്തുന്നു.
Sunil,Can you be an evangelist? What is your job?Sitting and finding about others fault Go ,get up and do something good which can be fruitful. Iam praying for you not to suffer like Ahab or Sadam Hussain.Please Sunil find a job which is meaningful.Do you have children.Be an example for them.
Sunil I agree with many of your videos..But please do not criticize this video. I do not know this priest,I am a Catholic but always listen to him… We share our joys & Sufferings to some one we feel comfortable with… He may not be able to resolve their problem but sometimes some one’s presence or their words bring happiness to life.
Yes the point is that he cannot do anything. They like to visit just to collect donations for most of the time .sunil is trying to say how a speach is developed.
My comment is not regarding this preast but in general just see how a speach is developed .They exactly know how to play with emotions. U talk about sin .what sin ? I don't know what sin an average person is doing what these people r not .anyway an average Christian follows 10 commandments. Criticizing these people and speaking my mind is that a sin ?
ഈ അച്ചൻ എന്ത് തെറ്റാണു ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മനസ് നീറുന്ന ഒരു അമ്മയെ ആശ്വസിപ്പിച്ചതോ? എന്തൊരു പോസിറ്റിവിറ്റി ആണ് ആ അമ്മയുടെ attitude. ആ അമ്മയുടെ കഥ മറ്റുള്ളവരോട് പങ്കുവെക്കുന്നതിൽ എന്ത് തെറ്റാണുള്ളത് അത് വഴി ഇത്തരം വിഷമതകൾ അനുഭവിക്കുന്നവർക്ക് അത് വലിയ ഒരു ആശ്വസത്തിനു നിമിത്തമാകുമല്ലല്ലോ ഉറപ്പായും. അത് തന്നെ അല്ലെ ഒരു വൈദികന്റെ കടമ? ഇതൊക്കെ ഇത്ര നിസാരവൽക്കരിച്ചു ഇട്ടു അലക്കുന്നത് നിങ്ങൾ ഇത്തരം ദുരിതങ്ങൾ അനുഭവിക്കാത്ത കൊണ്ടാണ് സുനിലേ. സഭകൾക്കിടയിലെ പുഴുക്കുത്തുകൾക്കു ഒരു തിരുത്തൽ ശക്തി ആകും നിങ്ങളുടെ വിഡിയോകൾ എന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷെ നിങ്ങളുടെ ഉദ്ധേശശുദ്ധിയിൽ ഇപ്പൊ സംശയം തോന്നുന്നു
ക്രിസ്തീയ ഗോളത്തിലെ കറകളെയും,കളങ്കങ്ങളെയും കുറിച്ച് എഴുതാണാണെങ്കിൽ ഇനിയും ഒരുപാട് കിട്ടും സുനിൽ bro... കാരണം അതിനൊന്നും യേശുക്രിസ്തുവിന്റെ കാലം മുതലേ ഒരു ക്ഷാമവും ഇല്ലായിരുന്നു.പിന്നെ താങ്കളെ വിളിച്ചു അതിനെക്കുറിച്ചു പറയുന്ന "അതി ഭക്തന്മാരെയും "താങ്കൾക്ക് ഈ സമൂഹത്തിനുള്ളിൽ നിന്നു തന്നെ ഇനിയും ഒരുപാട് കിട്ടും..കാരണം യേശുകൃസ്തുവിന്റെ കൂടെ നടന്ന ഒരു ശിഷ്യൻ ലോക കള്ളൻ ആയിരുന്നുവല്ലോ?? അവൻ തന്നെ ഒടുവിൽ കർത്താവിനെ ഒറ്റി കൊടുക്കുകയും ചെയ്തു. പൗലോസ് അപ്പോസ്ഥലനും കള്ള സഹോദരന്മാരാലുള്ള ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്...പിന്നെ ദൈവത്തോട് സത്യസന്ധതയുള്ള ഹൃദയ നില സൂക്ഷിക്കുന്നവർ ഒരു ചെറിയ കൂട്ടം എല്ലാ കാലത്തും ഉണ്ട്..അവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. ക്രിസ്തുവിന്റെ സ്വഭാവമില്ലാത്തവർ എങ്ങനെ ക്രിസ്ത്യാനിയാകും?ദൈവം തന്റെ പദ്ധതികൾ പൂർത്തീകരിക്കുന്നത് ആ വിശ്വസ്ഥ ദൈവ മനുഷ്യരിലൂടെ മാത്രം ആണ്.. അവരെ പുറം ലോകം അറിയണമെന്ന് നിർബന്ധമില്ല... കാരണം മനുഷ്യരെ ബോധ്യപ്പെടുത്താൻ അവരൊന്നും ചെയ്കയില്ല.പിന്നെ.... എന്തെങ്കിലും ഭൗമീക ലക്ഷ്യത്തോടെ ദൈവത്തോട് സമീപിക്കുന്നവർ മാത്രമാണ് ഈ ദ്രവ്യഗ്രഹികളായ സുവിശേഷ തൊഴിലാളികളാൽ വഞ്ചിക്കപ്പെടുന്നവർ..അങ്ങനെയുള്ളവർക്ക് വേണ്ടത് രോഗസൗഖ്യവും, കട ത്തിൽ നിന്നുള്ള വിടുതലും, ജോലി തരപ്പെടുത്തി ലഭിക്കാനുമൊക്കെ ആണ്. അവർ വഞ്ചിക്കപ്പെടുക തന്നെ വേണം .ദൈവമുൻപാകെ ശരിയായ ഹൃദയ നില സൂക്ഷിക്കുന്നവർക്ക് ദൈവാത്മാവ് അപ്പപ്പോൾ ബോധ്യം നൽകും ശരിയേത്, തെറ്റായതു ഏതു എന്നതിനെക്കുറിച്ച്... അവർ സൂക്ഷിച്ച് ഒഴിഞ്ഞു മാറും ഉടനെ തന്നെ.. പക്ഷേ അവർ ഒരിക്കലും തങ്ങളെ വഞ്ചിച്ചവരെ കുറിച്ച് മോശമായി പറഞ്ഞുകൊണ്ട് നടക്കുകയില്ല എന്നുമാത്രം... അവിടെയും അവർ ദൈവമുൻപാകെ തങ്ങളുടെ മാന്യത കാക്കും.... താങ്കൾ അടച്ചാക്ഷേപിക്കുമ്പോൾ ഏറെ വേദനപ്പെടുന്നത് സത്യസന്ധരായ ഈ പാവം ദൈവമക്കൾക്കാണ്...ക്രിസ്തുവിനെ വിറ്റു ജീവിക്കുന്നവർക്ക് മനസാക്ഷി കുത്തുകയില്ലല്ലോ...
Dear Sunil ji, is this story narrated by Achen real or imaginative? Had it been verified before making comments, if not, is there any way to check the facts? Thank you, regards
ഈ അച്ചനെ എനിക്ക് നന്നായി അറിയാം. ഭക്ഷണത്തിനു വേണ്ടിയും തുണികൾ വാങ്ങി കൂട്ടാൻ വേണ്ടി വീടുകൾ കയറിയിറങ്ങി നടക്കുന്ന ഒരു വ്യക്തിയെ അല്ല ഈ അച്ചൻ . അച്ചന്റെ പ്രസംഗം മനസ്സിലാക്കാൻ പറ്റാത്ത വെറുമൊരു മൊണ്ണയായിപ്പോയി താൻ. ക്രിസ്ത്യാനിക്ക് കഷ്ടങ്ങളുണ്ടെന്നും അതിലും സഹനശക്തിയും സന്തോഷവും കണ്ടെത്തുവരുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് ഒരു ധൈര്യം പകരാനുമായി നടത്തിയ ഒരു പരാമർശം മനസ്സിലാക്കാൻ കഴിയാത്ത ഒരു തികഞ്ഞ മൊണ്ണയായിപ്പോയി താൻ. പൊങ്ങച്ചത്തിനു വേണ്ടി അച്ചന്മാരെ വീടുകളിൽ ക്ഷണിക്കുന്നവരുണ്ടെന്നും അങ്ങനെയുള്ളിടങ്ങളിൽ അച്ചൻ പോകാറില്ലെന്നും ആണ് അച്ചൻ പറഞ്ഞത്. വളരെക്കുറച്ച് മാത്രം ഭക്ഷണം കഴിക്കുന്ന ഒരാളാണ് ഈ അച്ചൻ. വളരെ പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുളള ഈ പുരോഹിതൻ അതിലൊന്നും പതറാതെ കർത്താവിന്റെ വേലയുമായി മുന്നോട്ടു പോകുന്ന വളരെ ശ്രേഷ്ഠനായ ഈ പുരോഹിതനെ അറിയാതെ പോയ ഒരു മൊണ്ണയായിപ്പോയല്ലോ താൻ!
ഇയാൾ ഇങ്ങനെ ഒരുസ്ഥലത്തു പോയിട്ടുമില്ല,, അങ്ങനെ ഒരു സ്ഥലവുമില്ല,, മൊണ്ണകളെ, വശീകരിക്കാൻ, പച്ചക്കള്ളം പറയുന്നതാണ്.. ഇയാള് പറഞ്ഞതനുസരിച്ച്, കർത്താവ് അനുഗ്രഹിച്ച വീടും, അമ്മയുമാണ്.. കുപ്പായതൊഴിലാളിക്ക് പറ്റിയ മേച്ചിൽ സ്ഥലം,, അങ്ങനെയൊരു സ്ഥലം കിട്ടിയാൽ, രക്ഷപ്പെട്ടു..വല്ല്യവായിൽ പ്രാർത്ഥനയും, തീറ്റയും,കുടിയുമൊക്കെയായി അവിടെക്കൂടും പറ്റുന്നിടത്തോളം അടിച്ച് മാറ്റും,, പിന്നെ നല്ല ച്യാച്ചിയാണേൽ, കൂദാശിച്ച്, കർത്താവിനെ മഹത്വപ്പെടുത്തും,, ദൈവവേല ചെയ്യാൻ റൂഹാ അംശവടിയേൽ സദാ റെഡിയല്ലേ,..അച്ചോ ഈശോ മിശിഹായ്ക്ക് സ്തുതി യായിരിക്കട്ടെ 🐓✝️🐐🐖🐖✝️🐕🐕😜😜
സുനില് ഒരു അച്ഛൻറെ സാന്നിധ്യം ഒരു കുടുംബത്തിന് അല്പം ആശ്വാസം നൽകുന്ന എങ്കിൽ ആയിക്കോട്ടെ ?അദ്ദേഹം സൂപ്പർസ്റ്റാർ ഒന്നും ആണെന്നുള്ള ധാരണ എനിക്കില്ല !പക്ഷേ ആശ്വാസം എന്തെങ്കിലും കിട്ടുമെങ്കിൽ ആകട്ടെ എന്നുള്ള ഒരു തീരുമാനത്തിൽ നമുക്ക് വിട്ടുകളഞ്ഞു കൂടെ.
ഈ വീട് എവിടെയാ ? That സ്ത്രീ എങ്ങനെ ജീവിക്കുന്നു ? ഇവരെ പറ്റി ,ആരും ഈ അച്ഛനോട് നേരത്തെ പറഞ്ഞില്ലായിരുന്നോ ? അഞ്ചാറു തവണ ഈ അച്ഛനെ , ആ സ്ത്രീ വിളിച്ചിട്ട് , പോകേണ്ട ഒരു ആവശ്യവും തോന്നുന്നില്ല ; ആദ്യം കേൾക്കുന്ന പോലെ വിറകേണ്ട കാര്യവും ഇല്ല ; because , ഒരു സമൂഹത്തിൽ അല്ലേ that വീടും കുടുംബവും ,അല്ലാതെ ഒറ്റപ്പെട്ട തുരുത്തിൽ ഒന്നും അല്ലല്ലോ.. സ്ത്രീ പറഞ്ഞതും over ആയി പോയി ! "തളർന്നു കിടന്നാൽ , മൊബൈൽ നോക്കില്ലല്ലോ എന്ന് ! എന്തൊരു ഭാവന ! ഇത് പോലെ ഒന്ന് എൻ്റെ പള്ളിയിൽ ഒരു അച്ഛൻ തട്ടി വിടുന്നത് കേട്ടിരുന്നു ; പിന്നെ ,അച്ഛൻ്റെ കുർബാനക്ക് പോകാൻ ; പള്ളിയിൽ തന്നെ പോകാൻ എനിക്ക് താല്പര്യം കുറഞ്ഞു ; മനുഷ്യരെ വിഡ്ഢികൾ ആക്കുന്ന വാചകം അടി. 🙄
ജീവിതത്തിൽ പ്രതിസന്ധികൾ വരുബോൾ പ്രാർത്ഥനയിൽ അഭയപ്പെടുന്നത് എല്ലാ മതസ്ഥരുടെയും രീതിയാണ് , അതിൽ എന്താണ് തെറ്റ്. അച്ചൻ ചെയ്ത തെറ്റ് എന്താണ് , അവിടെച്ചെന്ന് പ്രാർത്ഥിച്ചതോ .ആ സഹോദരി വിളിച്ചിട്ടല്ലെ അദ്ദേഹം അവിടെ പോയത് , പ്രതിഫലം ഒന്നും ചോദിച്ചില്ലല്ലൊ. ഞാൻ ഒരു പെന്തക്കോസ്തുകാരൻ ആണ് . അച്ചന്റെ ഭാഗത്ത് ഒരു തെറ്റും ഞാൻ കാണുന്നില്ല. തെറ്റുകളെ വിമർശിക്കൂ , നല്ലതിനെ പിൻതുണക്കൂ.
ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. യോഹന്നാന്‍ 3 : 19 തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. യോഹന്നാന്‍ 3 : 20 സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു. യോഹന്നാന്‍ 3 : 21 സത്യവെളിച്ചമായ ക്രിസ്തുവിലേയ്ക്ക് നോക്കാൻ കഴിയാത്തവരാണ് പാതിരിസേവ വഴി മോക്ഷം നേടാൻ ശ്രമിക്കുന്നത് പ്രത്യേകിച്ച് സ്ത്രീകൾ.
സുനിലിന്റെ വീട്ടിൽ മദ്യപാനം, കുടുംബപ്രശ്‍നം, തലതിരിഞ്ഞ പിള്ളേർ, കടഭാരം ഇതൊന്നും ഇല്ലാത്തതു കൊണ്ടു സുനിലിന് പ്രസംഘത്തൊഴിലാളികളെ ആവശ്യം ഇല്ല. അതാണ്... Very good🎉 പ്രസംഗത്തൊഴിലാളികൾ കറുത്തതും വെളുത്തതുമായ ഉടുപ്പുകൾ ഇട്ട് സ്റ്റേജിൽ കയറി മേല്പറഞ്ഞ പ്രശ്നങ്ങൾ ഉള്ളതും ഇല്ലാത്തതുമായ ആളുകൾക്കു ആശ്വാസം പകരുന്നതും വിശ്വാസം വർധിപ്പിക്കുന്നതുമായ വാക്കുകളും വചനങ്ങളും പറയുന്നു. സുനിൽ ഷർട്ട്കൾ മാറിമാറി ഇട്ട് യൂട്യൂബ്ൽ കയറി ഇരുന്നു വിമർശനം എന്നപേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതും സത്യമാണോ എന്നുപോലും ഉറപ്പില്ലാത്ത കാര്യങ്ങൾ കേട്ടുകേൾവി വെച്ച് (മതിലരികിൽ നിന്ന് പരദൂഷണം പറയുന്നവരെപോലെ ) പ്രചരിപ്പിക്കുകയും വിശ്വാസം എടുത്തു കളയാൻ ശ്രമിക്കുകയും ചെയ്യുന്നു.... അത്രേയുള്ളൂ വ്യത്യാസം.
കാലോചിതമായ മാറ്റങ്ങൾ ഏത് കാര്യത്തിലും ഉണ്ടാകും. AD 325 ന് മുമ്പുള്ള ഏതെല്ലാം കാര്യങ്ങൾ ഒരു വ്യത്യാസവും ഇല്ലാതെ അതേപടി തുടരുന്നു എന്ന് ആലോചിച്ചു നോക്കുക.
ഇതെന്താ...എന്നതാ മോനെ . Ithu കേട്ടിട്ടെ നീയാണ് മനുഷ്യരെ മൊണ്ണയാക്കി യു ട്യൂബിൽ കൂടി പണമുണ്ടാക്കുന്നത്തെ . ആ ഒരു പ്രാർത്ഥന ആ സ്ത്രീക്കെ വളരെ ആശ്വാസം ഉണ്ടാക്കി കൊടുത്തു കാണും . സർഗത്തിലെ ദൈവം നിന്നേ ഓർത്തെ ദുഃഖിക്കുന്നുണ്ടാകും............... 🥺🥺🥺🥺🥺. പ്രാർത്ഥനയിൽ കൂടി സാവ്ക്യം മാത്രം അല്ല........ ആശ്വാസം കൂടി ലഭിക്കും........
👆ഈ അച്ചൻ നല്ല പ്രവർത്തി ചെയ്തു, പ്രാർത്ഥിച്ചു, സമാധാനിപ്പിച്ചു. ഏതു സമയത്തു വിളിച്ചാലും നന്മ പ്രവർത്തിക്കുന്ന അച്ചന്മാരും ഉണ്ട് എന്ന് ഇത് തെളിയിക്കുന്നു. പക്ഷെ final ആയി വേറെ ആൾക്കാരെക്കുറിച്ച് തെളിവില്ലാതെ പറഞ്ഞത് വേണ്ടായിരുന്നു.
അച്ഛനെ അല്ലാതെ അപ്പുറത്തെ അച്ചായനെ വിളിക്കാൻ സാധിക്കുമോ 🤔😄.ഇങ്ങിനെയുള്ള ഭവനങ്ങളിൽ അവർക്കു നിർവ്യാജം ആശ്വാസം പകരാൻ എന്തെങ്കിലും വേറെ വഴിയും കൂടി പറഞ്ഞാൽ നന്നായിരുന്നു 👍🌹ഇവിടെ സമയത്തു ഓർക്കേണ്ടുന്ന ഒരു വാക്യം ഉണ്ട്. മനുഷ്യൻ അപ്പം കൊണ്ട് മാത്രം അല്ല... പിന്നെയോ......അപൂർവം ചില മോന്മാർ കള്ളത്തരം കാണിക്കുന്നു എന്ന് കരുതി എല്ലാവരും അങ്ങിനെ അല്ലല്ലോ. ഇങ്ങനെ അടച്ചാക്ഷേപിക്കുന്ന ശൈലി മാധ്യമ ധർമം അല്ലല്ലോ സുനിലേ.....
നുനിലിന്റെ, ഇങ്ങനെയുള്ള , എല്ലാവരെയും അടചാക്ഷേപിക്കൽ ശരിയല്ല. ബഹുമാനപ്പെട്ട അച്ചനെ അടുത്തറിയാവുന്നതുകൊണ്ടു പറയുകയാണ്. അച്ചൻ ആരെയും സുഖപ്പെടുത്താമെന്നൊന്നും പറഞ്ഞ് ആരെയും പറ്റിക്കാറില്ല.അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും , അദ്ദേഹം അതനുസരിച്ച് മാന്യമായി ജീവിക്കുന്നയാളുമാണ്. എല്ലാവരെയും അളക്കാൻ ഒരു അളവുകോൽ പോരാ സുനിലേ,സുനിലിനു തെറ്റിപ്പോയി.
ശരിയാണ് ഈ അച്ഛൻ ഭയങ്കര തള്ളലാ ഏതെങ്കിലും പുസ്തകത്തിൽ വായിച്ച കഥയായാലും വേണ്ടില്ല നേരിൽകണ്ട് കണ്ടതുപോലെ പ്രസംഗത്തിൽ അങ്ങ് കീച്ചിക്കോളും കേൾക്കുന്നവർ വിചാരിക്കും ഇയാൾ ഏതോ ദിവ്യ പുരുഷനാണെന്ന് ഇയാളെ എനിക്ക് നേരിട്ട് അറിയാം തിന്നാൻ വകയില്ലാത്ത വീട്ടിൽ വന്നവനാണ് ഇപ്പോൾ ബെൻസ് കാറും നല്ല ആഡംബര വീടും നല്ല ബാലൻസ് ഒക്കെ ആയിട്ട് വിലസുന്നു കൊള്ളും
🤔... പുരോഹിതർക്ക് ഒരു മനഃശാസ്ത്രം ഉണ്ട്. അവരുടെ ആ മനഃശാസ്ത്രം വിശ്വാസികൾ പഠിക്കുവാനോ, മനസ്സിലാക്കുവാനോ സാധിക്കില്ല. ഒരു പക്ഷെ, ഈ ചാനലിന്റെ ലക്ഷ്യം അതായിരിക്കാം !. 😊👍....
Dear... Mr. Sunil Ji... ഇത്തരം കള്ളനാണയങ്ങളായ കൃസ്തു ആരാണെന്ന് പോലുമറിയാത്ത ഈ ഉഡായിപ്പ് ക്രിസ്ത്യൻ പാതിരിമാരെ പൊതു . സമൂഹത്തിൽ നിർദ്ദയം തുറന്നു കാണിക്കുന്ന അങ്ങേയ്ക്ക് വളരെ നന്ദി. ഇനി മറ്റൊറു കാര്യം. ഇത് ക്രിസ്ത്യൻ സമുദായത്തിൽ മാത്രമല്ല .... ആത്മീയതയുടെ Definition പോലും അറിയാത്ത ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന കള്ള സന്ന്യാസിമാരും സമുദായത്തെ തെദ്ധിദ്ധരിപ്പിച്ച് അവരെ Misguide ചെയ്യുന്ന മുസ്ലീം സമുദായത്തിലും ഇത്തരം ഓരോരോ അവതാരങ്ങൾ ആത്മീയ കച്ചവടം തകൃതിയായി ഇവിടെ നടത്തുന്നുണ്ട്. അവരെ കുറിച്ചും 121 News വീഡിയോകൾ പുറത്ത് വിടണം. അതാണ് എന്റെ ആരാധ്യനായ മറുനാടനിലെ ഷാജൻ ജി യുടെ മാധ്യമ രീതി. അത് താങ്കൾക്കും പിൻ തുടരാവുന്നതാണ്. അതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല. കുന്നുകുഴിയിൽ നിന്ന് അജിത് കുമാർ . God Bless You
സുനിൽ നിങ്ങളുടെ channel സിരം കാണുന്ന വക്തിയാണ്. എന്നാല് കാടടച്ചു വേടി വയ്ക്കുന്നത് ശരി അല്ല. ഈ Achen നല്ലൊരു മെസ്സേജ് annu തരുന്നത്.Please enquire properly then only you critize.Otherwise you are giving a wrong message to society &christanity.
പ്രിയപ്പെട്ട സഹോദരാ ക്രിസ്ത്യാനികൾ മരിക്കുമ്പോൾ പള്ളിയിൽ മാത്രം അടക്കം ചെയ്യണം എന്നുള്ള നിയമം ഒന്നു മാറ്റി എടുക്കാൻ പറ്റുമോ " ഒരു പക്ഷേ ഒരു പാട് ആളുകൾ ഇത് ആഗ്രഹിക്കുന്നുണ്ട്"🙏
അച്ഛന്മാരുടെ ലോകത്ത് വളരെ ആത്മീയത ഉള്ളതും ദൈവ കൃപയും ഉള്ള ഒരു ദൈവ ദാസനാണ് parakkal അച്ഛൻ,, sunil ന് അദ്ദേഹത്തെ മനസ്സിൽ ആക്കാൻ ദൈവ കൃപ വേണം,, പല തെറ്റു കാരെയും വിമര്ശിക്കുന്നത് നല്ലതാണെങ്കിലും,, അദ്ദേഹത്തെ പോലെ ഉള്ള ഒരു ദൈവ ദാസനെ താങ്കൾ വിമര്ശിക്കുന്നത് ദൈവ കോപത്തിന് ഇടയാക്കരുത്,, തങ്ങൾക്ക് നല്ല ബുദ്ധി ഉണ്ടാകട്ടെ
എടോi2i തനിക്ക് ഈ ക്രിസ്ത്യാനികളെക്കുറിച്ച് മാത്രമേ പറയാനുള്ളോ നീ ഒരു നല്ല മാധ്യമ പ്രവർത്തകനാണെങ്കിൽ സമൂഹത്തിൽ ഇതിലും വലിയ പ്രശ്നങളുള്ള ചില മതങ്ങൾ ഉണ്ട് ത്തവർക്കെതിരെ ന്യൂസ് ചെയ്യാൻ തനിക്ക് ധൈര്യം ഉേണ്ടാ
Dear Sunil, ഞാൻ ഒരു പെന്തകോസ്ത് കാരൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു,, എന്നാലും ഞാൻ parakkal അച്ഛന്റെ എല്ലാ പ്രസംഗവും കേൾക്കും,, താങ്കൾ അച്ഛന്റെ എല്ലാ പ്രസംഗവും കേൾക്കണം,, എന്നാലേ താങ്കൾക്ക് നല്ല ബുദ്ധി ഉണ്ടാവുകയുള്ളൂ,, വിമർശനം നല്ലതാണ്, പക്ഷേ അത് ആരെന്നു നല്ല രീതിയിൽ മനസ്സിൽ ആക്കിയിട്ട് വേണം,, താങ്കളും ഒരു christian അല്ലേ,, താങ്കൾ മറ്റുള്ളവരോട് ക്രിസ്തു ആരെന്നും ഈ ലോകത്തിൽ എന്തിന് വന്നു എന്നും ഒരാളോട് എങ്കിലും പറഞ്ഞിട്ടുണ്ടോ,,
ഇങ്ങനെ ഒരു കഥ ഇയാൾ നിർമ്മിച്ചെടുത്തതാവാനാണ് സാധ്യത. കാരണം പറയാം. ഇയാൾ വികാരി ആയിരുന്ന ഇടവകയിലെ ഒരു വീട്ടമ്മ ആണെന്ന് ഇയാൾ പറഞ്ഞിട്ടില്ല. പറയാൻ സാധിക്കില്ല. എല്ലാ വീട്ടുകാരെയും പറ്റി വികാരി അറിഞ്ഞിരിക്കുമല്ലോ. ഇങ്ങനെ ഒരു കുടുംബം ഇടവകയിൽ ഉണ്ടായിരുന്നിട്ടും ആ വീട്ടമ്മ വിളിക്കുന്നതു വരെ വികാരി അത് അറിഞ്ഞില്ല എന്നു പറയുന്നത് മോശമല്ലേ? ഇടവകയ്ക്ക് വെളിയിൽ ഉള്ള വീട്ടമ്മ ഇയാളെ എന്തിനു വിളിക്കണം? ഇയാൾ എന്താ പുണ്യവാളൻ ആണോ? നുണക്കഥകൾ പറഞ്ഞു മനുഷ്യരെ കബളിപ്പിച്ചു പുട്ടടിക്കുന്ന കുപ്പായ ടീം.
ഒപ്പം പൊതുജനത്തിന് ദുരിതം സ്ഥിരമായി വിതച്ചു കൊണ്ടിരിക്കുന്നതും രാഷ്ട്രീയ മേലാളന്മാർക്ക് സ്തുതി പാടുകയും ചെയ്യുന്ന മാധ്യമ തൊഴിലാളികളുടെ വീരത്വം കൂടി ഇക്കൂട്ടത്തിൽ അവതരിപ്പിക്കാൻ എന്ന് വരെ കാത്തിരിക്കണം.
ഈ കറുത്ത കുപ്പായവും ഇട്ട് മറ ഇട്ട അൾതാരയുടെ മുന്നിൽ നിന്ന് ഒരു കഥ നെയ്തു പറയുക ആണെങ്കിൽ ഇതിൻ്റെ സത്യാവസ്ഥ കണ്ട് പിടിച്ചു സുനിൽ അവതരിപ്പിച്ചിരുന്നു എങ്കിൽ.... ഒന്ന് ശ്രമിച്ചു കൂടെ ഇതിൻ്റെ സത്യാവസ്ഥ എന്താണ് എന്ന്...
കുട്ടി ഇല്ലാത്ത അച്ചൻ പറഞ്ഞത് തന്റെ അഹങ്കാരവും സ്വപ്നവും ഏതോ സിനിമയും കൂടെ ചേർത്ത ഒരു നാടക കഥ ആണ്. അതും കൃത്യം 5 വർഷം 5 വർഷം പ്രസവ ഇടവേള. അതിൽ തന്നെ ഉണ്ടല്ലോ തട്ടിപ്പ്.
വളരെ നല്ല കഥ, ഉള്ളുലയ്ക്കുന്നത്,
എന്നാലും, വല്ലാത്ത നിസഹായവസ്ഥ!
ഭക്തൻമാരുടെ ദുരിതത്തിന്, ഇവർ സ്വരൂപിച്ച സ്വത്ത് വിറ്റ് വീതം വെച്ച് അവരുടെ ദുരിതത്തിന് അറുതി വരുത്താനുള്ള ശ്രമം വേണം!
താങ്കൾ ചെയ്യുന്ന കർമ്മത്തിന് നന്ദി പറയാൻ വാക്കുകൾ ഇല്ല!
ഞാൻ നാലാം വയസിൽ തന്നെ,സ്വയം അറിയാതെ തന്നെ അവിശ്വാസിയായ വനാണ്!
പുരോഹിതരും, അവർ മറ്റുള്ളവരെ ചതിക്കാനും വഞ്ചിക്കാനും ഉപയോഗിക്കുന്ന ദൈവത്തെക്കുറിച്ചും ഇതുപോലുള്ള വിചിത്രകഥകളിൽ കൂടി അനേകം തവണ കേട്ടിട്ടുള്ളതാണ്.
നന്ദി! എല്ലാ പിന്തുണയും!
യേശു ജറുസലേം ദേവാലയം ശുദ്ധീകരിച്ചതുപോലെ, അത്യാവശ്യമായ ഒരു ശുദ്ധീകരണ ശക്തിയായി i2i
Yeshu joothanaayirunnu, synagogilaayirunnu thozhithirunnathu??
@@clearthings9282 ?? ... Jerusalem Temple were the only ONE for Jews (not exists today) ... Are you saying Jesus only gone to synagogue ?
Iam a pentacost beliver....but I like respected father parekara Achhan's messages...He is an anointed servant of God ....no doubt.
U may like him but use ur brain and answer the questions that sunil is asking
If u r a good orator u can become a good preacher or a good politician.
@@nimmimelakathu8088 Jesus also was a good orator
You are saying you are penticost as if they are better than others, shouting hallelujah hundred times does not make a better follower of Christ Lord Jesus.
പാറേക്കര അച്ചൻ നല്ലൊരു വാഗ്മിയാണ് .... അദ്ദേഹത്തെ കുറിച്ച് ഒരു നെഗറ്റീവ് അഭിപ്രായം ഇതുവരെ കേട്ടിട്ടില്ല.... ഒരു സൈക്കോളജിസ്റ്റ് ഈ ചാനലിൽ പറയുന്നത് പോലെ അടച്ച് ആക്ഷേപിക്കുന്നത് ശരിയായി തോന്നുന്നില്ല ...എല്ലാം നെഗറ്റീവ് ആയി മാത്രം കാണരുത് എന്നാണ് അപേക്ഷ
സുനിലേ ഈ അച്ഛനെ കുപ്പായ തൊഴിലായുടെ കൂടെ കൂട്ടാൻ പറ്റുമെന്നു തോന്നുന്നില്ല. എങ്ങിനെയുള്ളവരെ ആണ് സുനിൽ നല്ല അച്ചന്മാർ എന്നു പറയുന്നത്.
സുനിൽ.പറയട്ടെ.yellakudy. ഒന്നിച്ച്. ദൈവം.സുനിലന് കൊടുക്കും.അന്ന്..അനിതപിക്കാം
ഈ വൈദികൻ നല്ലൊരു മനുഷ്യൻ ആണ്.... അദ്ദേഹം പറഞ്ഞത് ചിന്തനീയം ആയ ഒരു വിഷയവും... ഈ സുനിൽ ഈ പരുപാടി വഴി കാണിച്ചത് ഒന്നാംതരം ചെറ്റത്തരവും
ഇദ്ദേഹത്തിന്റെ നമ്പറുകൾ മുൻപ് ഈ ചാനലിൽ വന്നത് കണ്ടില്ലെന്ന് തോന്നുന്നു.. 😃
Yes
ഈ achan നല്ല പുരോഹിതൻ ആണ് 🙏 achane ദൈവം കാക്കട്ടെ
Sunil Matthew Sir, we love you for empowering the flocks
പോടാ.... കുണ്ടി താങ്ങികളെ
അച്ചനും ഭാഗ്യവാനായി... പരിഹാസത്തിന്റെയും നിന്ദനത്തിന്റെയും വഴിയിൽ തളരാതെ സുവിശേഷം പങ്കിടാൻ അച്ചന് കഴിയട്ടെ 🙏🏼🙏🏼
😅
സുനിലേ നിനക്ക് ആളു മാറിപ്പോയി വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് പക്ഷേ കൃത്യമായി പഠിച്ചിട്ട് വേണം എന്ന് മാത്രം
അടങ്ങു അടിമ വിശ്വാസി.എന്ത് പഠിക്കാനാ ളോഹ ഇട്ടവരാണ് ദൈവത്തെ അപമാനിക്കുന്നത്.ളോഹ ഇട്ട് നാടകം കളിക്കുന്നു ഇവർ.
വിമർശിച്ചാൽ ഇയാൾ എന്ത് ചെയ്യും
That's correct...
@@ജോസഫ്-ഠ2ജ നല്ല പേര് സംസ്കാരം അത്ര പോരാ
🙏😭🙏
ഈ കണക്കിന് പോയാൽ സഹോദരാ നിന്റെ കാര്യം അയ്യോ..... കഷ്ടം
🙏😭🙏
യാക്കോബ്
4:11 സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.
4:12 ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?
🙏😭🙏
എന്തിനാ സഹോദരാ - പാറേക്കര അച്ചനെ വിമർശിക്കുന്നത് - ആളറിഞ്ഞ് വിമർശിക്കുന്നത് നന്നായിരിക്കും - കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് പറയുന്നത് കൊള്ളാം - എന്നാൽ എല്ലാവരെയും അല്ല .....
6 തവണ വിളിച്ചാൽ ആണോ അചൻ പോകുന്നത്? എങ്കിൽ 5 മിസ് cal കൊടുത്തു ഒരു തവണ വിളിച്ചാൽ അച്ചൻ പോകുമോ? 🤔
Ivanum kallana...ath adyam manasilakk
You are right Mr. Sunil...hats off
ദൈവത്തെ ഞാൻ നേരിട്ടു കണ്ടു യേശുവിനെ വാ േമഘതിൽ
ഇതു വിശ്വസിക്കാൻ ദൈവം കനിയണം
സത്യം... 👍👍👍
Sunil ,you are exactly correct in all respects
Bro, സുനിൽ വിമർശനം നല്ലതാണ്,ഞാൻ ഒരു പെന്തകോസ്തുകരൻ ആണ് അതിൽ എനിക്ക് അഭിമാനവും ഉണ്ട്,പസ്റ്റ്റർമർ,അച്ഛന്മാർ ഇവരിൽ അപമാനം വരുത്തുന്നവർ ഉണ്ട് അതുകൊണ്ട് എല്ലാവരും അങ്ങനെ ആണന്നു പറയരുത് , പാറക്കൽ അച്ഛൻ ക്ഷണിച്ച സ്ത്രീയുടെ വീട്ടിൽ ഒരു വക്തിയെയും കൂട്ടി ആണ് പോയത് ,ഒരു വക്തിയെ ശരിക്കും അറിയാത് പറയരുത്.
Prasadengine cristian peraayi? Onnu podo.
@@clearthings9282 why not
What about you ,are you perfect never judge anyone.
Thanikku. Daivakopam. Undavum
😊
സുനിലെ,ഇത് പാറക്കരെ അച്ഛനാണ്. നല്ല അച്ഛനാണ്.ദൈവഭയമുള്ള അച്ഛൻ സുനിലിനു വേണ്ടി ഞാൻ അച്ഛനോട് മാപ്പ് ചോദിക്കുന്നു.
സുനിൽ.നന്നാവില്ല. yellakudy.വിളിച്ചു വരുത്തി.സുനിൽ.തലയിൽ.വെക്കട്ടെ.സുനിൽ മുഖം.വെട്ടാവേട്ടിൽ.പോലെ.
വിഷമം നേരിടുമ്പോൾ ആരെങ്കിലും ഒരാശ്വാസവാക്ക് പറയാനുണ്ടായാൽ അതിനേക്കാൾ സന്തോഷവും, കുറച്ചു സമയത്തേക്കെങ്കിലും മനസ്സമാദാനവും കിട്ടുമെങ്കിൽ അതിനേക്കാൾ വലിയ ഒരു നിമിഷവും ഈ ലോകത്തില്ല...
നിങ്ങളുടെ വിമർശനങ്ങൾ മറ്റുള്ളവരെ വിഷമിപ്പിക്കുന്നുവെങ്കിൽ നിങ്ങളും നിങ്ങളുടെ പ്രവർത്തനവും പരാജയം തന്നെയാണ്....
Correct
Correct
നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവളെ കല്ലെറിയട്ടെ എന്ന യേശുവിന്റെ വാക്കാണ് ഓർമ്മവരുന്നത്. ഏഴ് എഴുപത് വട്ടം ക്ഷമിക്കാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികളെ മാത്രമാണല്ലോ സുനിൽ വിമര്ശിക്കുന്നത്. താങ്കൾ ഒരു മാലാഖ ആണെങ്കിൽ പൗരോഹിത്യ പണി ഏറ്റെടുത്ത് ഈ മൊണ്ണ കുഞ്ഞാടുകളെ സ്വർഗത്തിലേക്ക് നയിക്കുക...! നീ വിധിക്കപ്പെടാതിരിക്കുവാൻ മറ്റുള്ളവരെ വിധിക്കരുത്...... ബൈബിൾ 🙏
Parekkara അച്ചനെ ആ കൂട്ടത്തിൽ കൂട്ടരുരുത് അച്ചന്റെ സംസാരത്തിൽ അങ്ങനെ emotion കാണിച്ചാലും അച്ചനെ മറ്റുള്ളവരുടെ കൂട്ടത്തിൽ കൂട്ടരുത്
ജീവിതത്തിലെ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ദുരിതങ്ങൾ ഉണ്ടാകുമ്പോൾ ഭാരങ്ങൾ ഉണ്ടാകുമ്പോൾ, നമുക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് നാം വിശ്വസിക്കുന്ന പുരോഹിതന്മാരോട് പറയുക സാധാരണമാണ്. അത് ഒരു ആശ്വാസത്തിന് വേണ്ടി ആണ്.
അത് ഒരു തെറ്റാണെന്ന് പറയാൻ പറ്റില്ല. അത് ദൈവ സന്നിധിയിൽ വെക്കുന്നതിനു പകരം മനുഷ്യന്റെ സന്നിധിയിൽ വെക്കുന്നത് ഒഴിവാക്കാം.
ഈ അച്ചനും പണത്തിനുവേണ്ടി ജീവിക്കുന്നതാണോ ആണെങ്കിലേ കുറ്റം പറയാവൂ. അല്ലെങ്കിൽ ഒഴിവാക്കണം.
ആ അച്ചനെ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ!. തെറ്റ് ചെയ്യുന്ന അച്ചനാരുന്നേൽ, വേറൊരു രീതിയിൽ പെരുമാറുമായിരിക്കും എന്നാണ് പറഞ്ഞത്.
@@rajjtech5692 ഇയാളെ മുഴുവൻ ഒന്ന് കേൾക്കൂ
കാപ്പി പൊടി കുപ്പായം ഇട്ടു, പെണ്ണുങ്ങളുടെ കയ്യടി വാങ്ങാൻ വേണ്ടി മാത്രം, ഏതു പ്രസംഘത്തിലും സെക്സ് കൂട്ടി കലർത്തി സംസാരിച്ചു പെണ്ണുങ്ങളുടെ കയ്യടി വാങ്ങാനുള്ള ലക്ഷ്യത്തോട് മാത്രം സംസാരിക്കുന്ന കാപ്പി പൊടി അച്ഛൻ, കല്യാണം കഴിക്കാത് പെണ്ണുങ്ങളുടെ മനഃശാസ്ത്രം മാത്രം വിളിച്ചു കൂവുന്ന കാപ്പി പൊടി. അദ്ദേഹത്തെ ശ്രദ്ധയിൽ വന്നില്ലേ, ഒന്നു വീഡിയോ കണ്ടു നോക്ക്
എടാ അവരാതകാ.... ഈ അവസ്ഥ നിനക്ക് വന്നാൽ.... നിനക്ക് മനസിലാകും.... കള്ളന്മാർ ഉണ്ട്.... പക്ഷെ... ആ അമ്മയുടെ... ദൈവാശ്രയം.... ജീവിതം മറ്റുള്ളവരെ... മാതൃക ആയി കാണിക്കുകയാണ് ഈ അച്ഛൻ... ഇത് പറയുന്ന ഞാൻ ഒരു പെന്തകോസ്ത് വിശ്വാസിയാണ്. താൻ കൊത്തി കൊത്തി മുറത്തിൽ കേറി കോത്തുന്നു.
Good one Sunil. So much show. Empty tomb stones.
തനിക്കു നല്ല പണി ദൈവം തരും കേട്ടോ mediyakkara
Sunil,Can you be an evangelist? What is your job?Sitting and finding about others fault Go ,get up and do something good which can be fruitful. Iam praying for you not to suffer like Ahab or Sadam Hussain.Please Sunil find a job which is meaningful.Do you have children.Be an example for them.
Sunil I agree with many of your videos..But please do not criticize this video. I do not know this priest,I am a Catholic but always listen to him… We share our joys & Sufferings to some one we feel comfortable with… He may not be able to resolve their problem but sometimes some one’s presence or their words bring happiness to life.
Yes the point is that he cannot do anything. They like to visit just to collect donations for most of the time .sunil is trying to say how a speach is developed.
@@nimmimelakathu8088 he is not that type. Fr. Paulose parekkara. Just listen one speech u will repent or at least confess ur sins to ur God
My comment is not regarding this preast but in general just see how a speach is developed .They exactly know how to play with emotions. U talk about sin .what sin ? I don't know what sin an average person is doing what these people r not .anyway an average Christian follows 10 commandments. Criticizing these people and speaking my mind is that a sin ?
Have u heard BD RAJAPPAN
@@nimmimelakathu8088 yes I have heard of him.
good report
അച്ഛൻറെ സംസാരം എനിക്ക് വളരെയധികം തിരിപ്പതിയായി. എന്തൊരു അഭിനയം ഹോ... അഭിനയം എന്ന് വെച്ചാൽ ഒരൊന്നന്നര അഭിനയം.
ഈ അച്ചൻ എന്ത് തെറ്റാണു ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മനസ് നീറുന്ന ഒരു അമ്മയെ ആശ്വസിപ്പിച്ചതോ? എന്തൊരു പോസിറ്റിവിറ്റി ആണ് ആ അമ്മയുടെ attitude. ആ അമ്മയുടെ കഥ മറ്റുള്ളവരോട് പങ്കുവെക്കുന്നതിൽ എന്ത് തെറ്റാണുള്ളത് അത് വഴി ഇത്തരം വിഷമതകൾ അനുഭവിക്കുന്നവർക്ക് അത് വലിയ ഒരു ആശ്വസത്തിനു നിമിത്തമാകുമല്ലല്ലോ ഉറപ്പായും. അത് തന്നെ അല്ലെ ഒരു വൈദികന്റെ കടമ? ഇതൊക്കെ ഇത്ര നിസാരവൽക്കരിച്ചു ഇട്ടു അലക്കുന്നത് നിങ്ങൾ ഇത്തരം ദുരിതങ്ങൾ അനുഭവിക്കാത്ത കൊണ്ടാണ് സുനിലേ. സഭകൾക്കിടയിലെ പുഴുക്കുത്തുകൾക്കു ഒരു തിരുത്തൽ ശക്തി ആകും നിങ്ങളുടെ വിഡിയോകൾ എന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷെ നിങ്ങളുടെ ഉദ്ധേശശുദ്ധിയിൽ ഇപ്പൊ സംശയം തോന്നുന്നു
This priest is telling absolutely lie. This is not real.
ആ അച്ചനെ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ!. തെറ്റ് ചെയ്യുന്ന അച്ചനാരുന്നേൽ, വേറൊരു രീതിയിൽ പെരുമാറുമായിരിക്കും എന്നാണ് പറഞ്ഞത്.
100% correct
Ningal video cheyyumbol valare tharam thana bhasha upayogikunnu. Athu ningalude samskaramanu kanikkunnathu. Ningalute udesyam channalnu kututhal reach kittuka, athu mathram
Sunil you are a three in one , a good actor a good orator and a good jester.
ക്രിസ്തീയ ഗോളത്തിലെ കറകളെയും,കളങ്കങ്ങളെയും കുറിച്ച് എഴുതാണാണെങ്കിൽ ഇനിയും ഒരുപാട് കിട്ടും സുനിൽ bro... കാരണം അതിനൊന്നും യേശുക്രിസ്തുവിന്റെ കാലം മുതലേ ഒരു ക്ഷാമവും ഇല്ലായിരുന്നു.പിന്നെ താങ്കളെ വിളിച്ചു അതിനെക്കുറിച്ചു പറയുന്ന "അതി ഭക്തന്മാരെയും "താങ്കൾക്ക് ഈ സമൂഹത്തിനുള്ളിൽ നിന്നു തന്നെ ഇനിയും ഒരുപാട് കിട്ടും..കാരണം യേശുകൃസ്തുവിന്റെ കൂടെ നടന്ന ഒരു ശിഷ്യൻ ലോക കള്ളൻ ആയിരുന്നുവല്ലോ?? അവൻ തന്നെ ഒടുവിൽ കർത്താവിനെ ഒറ്റി കൊടുക്കുകയും ചെയ്തു. പൗലോസ് അപ്പോസ്ഥലനും കള്ള സഹോദരന്മാരാലുള്ള ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്...പിന്നെ ദൈവത്തോട് സത്യസന്ധതയുള്ള ഹൃദയ നില സൂക്ഷിക്കുന്നവർ ഒരു ചെറിയ കൂട്ടം എല്ലാ കാലത്തും ഉണ്ട്..അവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. ക്രിസ്തുവിന്റെ സ്വഭാവമില്ലാത്തവർ എങ്ങനെ ക്രിസ്ത്യാനിയാകും?ദൈവം തന്റെ പദ്ധതികൾ പൂർത്തീകരിക്കുന്നത് ആ വിശ്വസ്ഥ ദൈവ മനുഷ്യരിലൂടെ മാത്രം ആണ്.. അവരെ പുറം ലോകം അറിയണമെന്ന് നിർബന്ധമില്ല... കാരണം മനുഷ്യരെ ബോധ്യപ്പെടുത്താൻ അവരൊന്നും ചെയ്കയില്ല.പിന്നെ.... എന്തെങ്കിലും ഭൗമീക ലക്ഷ്യത്തോടെ ദൈവത്തോട് സമീപിക്കുന്നവർ മാത്രമാണ് ഈ ദ്രവ്യഗ്രഹികളായ സുവിശേഷ തൊഴിലാളികളാൽ വഞ്ചിക്കപ്പെടുന്നവർ..അങ്ങനെയുള്ളവർക്ക് വേണ്ടത് രോഗസൗഖ്യവും, കട ത്തിൽ നിന്നുള്ള വിടുതലും, ജോലി തരപ്പെടുത്തി ലഭിക്കാനുമൊക്കെ ആണ്. അവർ വഞ്ചിക്കപ്പെടുക തന്നെ വേണം .ദൈവമുൻപാകെ ശരിയായ ഹൃദയ നില സൂക്ഷിക്കുന്നവർക്ക് ദൈവാത്മാവ് അപ്പപ്പോൾ ബോധ്യം നൽകും ശരിയേത്, തെറ്റായതു ഏതു എന്നതിനെക്കുറിച്ച്... അവർ സൂക്ഷിച്ച് ഒഴിഞ്ഞു മാറും ഉടനെ തന്നെ.. പക്ഷേ അവർ ഒരിക്കലും തങ്ങളെ വഞ്ചിച്ചവരെ കുറിച്ച് മോശമായി പറഞ്ഞുകൊണ്ട് നടക്കുകയില്ല എന്നുമാത്രം... അവിടെയും അവർ ദൈവമുൻപാകെ തങ്ങളുടെ മാന്യത കാക്കും.... താങ്കൾ അടച്ചാക്ഷേപിക്കുമ്പോൾ ഏറെ വേദനപ്പെടുന്നത് സത്യസന്ധരായ ഈ പാവം ദൈവമക്കൾക്കാണ്...ക്രിസ്തുവിനെ വിറ്റു ജീവിക്കുന്നവർക്ക് മനസാക്ഷി കുത്തുകയില്ലല്ലോ...
സുനിലിന്റെ എല്ലാ എപ്പിസോഡുകളും ഞാൻ കേട്ടിട്ടുണ്ട്, എന്നാൽ പൗലോസ് പാറേക്കര അച്ചനെ പറ്റി ഉദ്ധരിച്ചു പറയുന്നതിനോട് ഞാൻ ഒട്ടും യോജിക്കുന്നില്ല.
Big salute ❤
Dear Sunil ji, is this story narrated by Achen real or imaginative? Had it been verified before making comments, if not, is there any way to check the facts? Thank you, regards
ഈ അച്ചനെ എനിക്ക് നന്നായി അറിയാം.
ഭക്ഷണത്തിനു വേണ്ടിയും തുണികൾ വാങ്ങി കൂട്ടാൻ വേണ്ടി വീടുകൾ കയറിയിറങ്ങി നടക്കുന്ന ഒരു വ്യക്തിയെ അല്ല ഈ അച്ചൻ .
അച്ചന്റെ പ്രസംഗം മനസ്സിലാക്കാൻ പറ്റാത്ത വെറുമൊരു മൊണ്ണയായിപ്പോയി താൻ.
ക്രിസ്ത്യാനിക്ക് കഷ്ടങ്ങളുണ്ടെന്നും അതിലും സഹനശക്തിയും സന്തോഷവും കണ്ടെത്തുവരുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് ഒരു ധൈര്യം പകരാനുമായി നടത്തിയ ഒരു പരാമർശം മനസ്സിലാക്കാൻ കഴിയാത്ത ഒരു തികഞ്ഞ മൊണ്ണയായിപ്പോയി താൻ.
പൊങ്ങച്ചത്തിനു വേണ്ടി അച്ചന്മാരെ വീടുകളിൽ ക്ഷണിക്കുന്നവരുണ്ടെന്നും അങ്ങനെയുള്ളിടങ്ങളിൽ അച്ചൻ പോകാറില്ലെന്നും ആണ് അച്ചൻ പറഞ്ഞത്.
വളരെക്കുറച്ച് മാത്രം ഭക്ഷണം കഴിക്കുന്ന ഒരാളാണ് ഈ അച്ചൻ.
വളരെ പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുളള ഈ പുരോഹിതൻ അതിലൊന്നും പതറാതെ കർത്താവിന്റെ വേലയുമായി മുന്നോട്ടു പോകുന്ന വളരെ ശ്രേഷ്ഠനായ ഈ പുരോഹിതനെ അറിയാതെ പോയ ഒരു മൊണ്ണയായിപ്പോയല്ലോ താൻ!
ഇയാൾ ഇങ്ങനെ ഒരുസ്ഥലത്തു പോയിട്ടുമില്ല,, അങ്ങനെ ഒരു സ്ഥലവുമില്ല,, മൊണ്ണകളെ, വശീകരിക്കാൻ, പച്ചക്കള്ളം പറയുന്നതാണ്.. ഇയാള് പറഞ്ഞതനുസരിച്ച്, കർത്താവ് അനുഗ്രഹിച്ച വീടും, അമ്മയുമാണ്..
കുപ്പായതൊഴിലാളിക്ക് പറ്റിയ മേച്ചിൽ
സ്ഥലം,, അങ്ങനെയൊരു സ്ഥലം കിട്ടിയാൽ,
രക്ഷപ്പെട്ടു..വല്ല്യവായിൽ പ്രാർത്ഥനയും,
തീറ്റയും,കുടിയുമൊക്കെയായി അവിടെക്കൂടും
പറ്റുന്നിടത്തോളം അടിച്ച് മാറ്റും,, പിന്നെ
നല്ല ച്യാച്ചിയാണേൽ, കൂദാശിച്ച്, കർത്താവിനെ മഹത്വപ്പെടുത്തും,,
ദൈവവേല ചെയ്യാൻ റൂഹാ അംശവടിയേൽ
സദാ റെഡിയല്ലേ,..അച്ചോ ഈശോ മിശിഹായ്ക്ക് സ്തുതി യായിരിക്കട്ടെ 🐓✝️🐐🐖🐖✝️🐕🐕😜😜
സുനില് ഒരു അച്ഛൻറെ സാന്നിധ്യം ഒരു കുടുംബത്തിന് അല്പം ആശ്വാസം നൽകുന്ന എങ്കിൽ ആയിക്കോട്ടെ ?അദ്ദേഹം സൂപ്പർസ്റ്റാർ ഒന്നും ആണെന്നുള്ള ധാരണ എനിക്കില്ല !പക്ഷേ ആശ്വാസം എന്തെങ്കിലും കിട്ടുമെങ്കിൽ ആകട്ടെ എന്നുള്ള ഒരു തീരുമാനത്തിൽ നമുക്ക് വിട്ടുകളഞ്ഞു കൂടെ.
ഈ വീട് എവിടെയാ ? That സ്ത്രീ എങ്ങനെ ജീവിക്കുന്നു ? ഇവരെ പറ്റി ,ആരും ഈ അച്ഛനോട് നേരത്തെ പറഞ്ഞില്ലായിരുന്നോ ?
അഞ്ചാറു തവണ ഈ അച്ഛനെ , ആ സ്ത്രീ വിളിച്ചിട്ട് , പോകേണ്ട ഒരു ആവശ്യവും തോന്നുന്നില്ല ; ആദ്യം കേൾക്കുന്ന പോലെ വിറകേണ്ട കാര്യവും ഇല്ല ; because , ഒരു സമൂഹത്തിൽ അല്ലേ that വീടും കുടുംബവും ,അല്ലാതെ ഒറ്റപ്പെട്ട തുരുത്തിൽ ഒന്നും അല്ലല്ലോ..
സ്ത്രീ പറഞ്ഞതും over ആയി പോയി !
"തളർന്നു കിടന്നാൽ , മൊബൈൽ നോക്കില്ലല്ലോ എന്ന് ! എന്തൊരു ഭാവന !
ഇത് പോലെ ഒന്ന് എൻ്റെ പള്ളിയിൽ ഒരു അച്ഛൻ തട്ടി വിടുന്നത് കേട്ടിരുന്നു ; പിന്നെ ,അച്ഛൻ്റെ കുർബാനക്ക് പോകാൻ ; പള്ളിയിൽ തന്നെ പോകാൻ എനിക്ക് താല്പര്യം കുറഞ്ഞു ; മനുഷ്യരെ വിഡ്ഢികൾ ആക്കുന്ന വാചകം അടി. 🙄
ജീവിതത്തിൽ പ്രതിസന്ധികൾ വരുബോൾ പ്രാർത്ഥനയിൽ അഭയപ്പെടുന്നത് എല്ലാ മതസ്ഥരുടെയും രീതിയാണ് , അതിൽ എന്താണ് തെറ്റ്. അച്ചൻ ചെയ്ത തെറ്റ് എന്താണ് , അവിടെച്ചെന്ന് പ്രാർത്ഥിച്ചതോ .ആ സഹോദരി വിളിച്ചിട്ടല്ലെ അദ്ദേഹം അവിടെ പോയത് , പ്രതിഫലം ഒന്നും ചോദിച്ചില്ലല്ലൊ. ഞാൻ ഒരു പെന്തക്കോസ്തുകാരൻ ആണ് . അച്ചന്റെ ഭാഗത്ത് ഒരു തെറ്റും ഞാൻ കാണുന്നില്ല. തെറ്റുകളെ വിമർശിക്കൂ , നല്ലതിനെ പിൻതുണക്കൂ.
ആ അച്ചനെ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ!. തെറ്റ് ചെയ്യുന്ന അച്ചനാരുന്നേൽ, വേറൊരു രീതിയിൽ പെരുമാറുമായിരിക്കും എന്നാണ് പറഞ്ഞത്.
ഒരാളുടെ നിസ്സഹായാവസ്‌ഥ, അത് ഡ്രാമടൈസ് ചെയ്യുന്നത് ഒരു നല്ല കാര്യം ആണ് എന്ന് തോന്നുന്നില്ല, ആ പ്രീസ്റ്റ് നെയും കുറ്റം പറയാൻ തോന്നുന്നില്ല.
പാറേക്കര അച്ഛനെക്കുറിച്ചു മോശമായി പറയുന്നവരുടെ അണ്ണാക്കിൽ കാൻസർ ഉണ്ടാകും. അവർക്കു കൂടുതൽ കാലം ഇങ്ങനെ പറയേണ്ടി വരില്ല
ഈ ലോകത്തെ ഒരേ ഒരു മാന്യൻ സുനിൽ
ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.
യോഹന്നാന്‍ 3 : 19
തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല.
യോഹന്നാന്‍ 3 : 20
സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.
യോഹന്നാന്‍ 3 : 21
സത്യവെളിച്ചമായ ക്രിസ്തുവിലേയ്ക്ക് നോക്കാൻ കഴിയാത്തവരാണ് പാതിരിസേവ വഴി മോക്ഷം നേടാൻ ശ്രമിക്കുന്നത് പ്രത്യേകിച്ച് സ്ത്രീകൾ.
സുനിലിന്റെ വീട്ടിൽ മദ്യപാനം, കുടുംബപ്രശ്‍നം, തലതിരിഞ്ഞ പിള്ളേർ, കടഭാരം ഇതൊന്നും ഇല്ലാത്തതു കൊണ്ടു സുനിലിന് പ്രസംഘത്തൊഴിലാളികളെ ആവശ്യം ഇല്ല. അതാണ്... Very good🎉
പ്രസംഗത്തൊഴിലാളികൾ കറുത്തതും വെളുത്തതുമായ ഉടുപ്പുകൾ ഇട്ട് സ്റ്റേജിൽ കയറി മേല്പറഞ്ഞ പ്രശ്നങ്ങൾ ഉള്ളതും ഇല്ലാത്തതുമായ ആളുകൾക്കു ആശ്വാസം പകരുന്നതും വിശ്വാസം വർധിപ്പിക്കുന്നതുമായ വാക്കുകളും വചനങ്ങളും പറയുന്നു.
സുനിൽ ഷർട്ട്കൾ മാറിമാറി ഇട്ട് യൂട്യൂബ്ൽ കയറി ഇരുന്നു വിമർശനം എന്നപേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതും സത്യമാണോ എന്നുപോലും ഉറപ്പില്ലാത്ത കാര്യങ്ങൾ കേട്ടുകേൾവി വെച്ച് (മതിലരികിൽ നിന്ന് പരദൂഷണം പറയുന്നവരെപോലെ )
പ്രചരിപ്പിക്കുകയും വിശ്വാസം എടുത്തു കളയാൻ ശ്രമിക്കുകയും ചെയ്യുന്നു.... അത്രേയുള്ളൂ വ്യത്യാസം.
ഇങ്ങനെ ഒരു ഭവനം ഏതു സ്ഥലത്തെ ആണെന്ന് ഒന്ന് പറയും പാതിരി 😷
Ente nimitham nigale pazhikkukayum upadravikkukayum nigale kondu Ella tinmakalum kalavayi parayumbol nigale bhagiyavanmaar.Enthuvanelum sunile nigale deivam anugrahikkatte.
AD325 ന് മുൻപ് വിശ്വാസികൾ പ്രാർത്ഥിച്ചിരുന്നത് എങ്ങനെ ആയിരുന്നു ഈ ചവിട്ട് നാടകങ്ങൾ ഉണ്ടായിരുന്നൊ????
കാലോചിതമായ മാറ്റങ്ങൾ ഏത് കാര്യത്തിലും ഉണ്ടാകും. AD 325 ന് മുമ്പുള്ള ഏതെല്ലാം കാര്യങ്ങൾ ഒരു വ്യത്യാസവും ഇല്ലാതെ അതേപടി തുടരുന്നു എന്ന് ആലോചിച്ചു നോക്കുക.
ദൈവത്തോട് നമുക്ക് നേരിട്ട് ചോദിക്കാം പ്രാർത്ഥിക്കാം ഈപൂരോഹിതപരിഷകൾ ആവശ്യമില്ല
ഇപ്പൊൾ വിമർശിക്കാം സ്വന്തം ജീവിതത്തിൽ വരുമ്പോൾ മാത്രമേ seriousnes മനസ്സിലാകൂ
എന്ത് ബന്ധനം മനുഷ്യരെ പറ്റിയ്ക്കാൻ ഓരോ സൂത്രം
ഇതെന്താ...എന്നതാ മോനെ . Ithu കേട്ടിട്ടെ നീയാണ് മനുഷ്യരെ മൊണ്ണയാക്കി യു ട്യൂബിൽ കൂടി പണമുണ്ടാക്കുന്നത്തെ . ആ ഒരു പ്രാർത്ഥന ആ സ്ത്രീക്കെ വളരെ ആശ്വാസം ഉണ്ടാക്കി കൊടുത്തു കാണും . സർഗത്തിലെ ദൈവം നിന്നേ ഓർത്തെ ദുഃഖിക്കുന്നുണ്ടാകും............... 🥺🥺🥺🥺🥺. പ്രാർത്ഥനയിൽ കൂടി സാവ്ക്യം മാത്രം അല്ല........ ആശ്വാസം കൂടി ലഭിക്കും........
👆ഈ അച്ചൻ നല്ല പ്രവർത്തി ചെയ്തു, പ്രാർത്ഥിച്ചു, സമാധാനിപ്പിച്ചു. ഏതു സമയത്തു വിളിച്ചാലും നന്മ പ്രവർത്തിക്കുന്ന അച്ചന്മാരും ഉണ്ട് എന്ന് ഇത് തെളിയിക്കുന്നു.
പക്ഷെ final ആയി വേറെ ആൾക്കാരെക്കുറിച്ച് തെളിവില്ലാതെ പറഞ്ഞത് വേണ്ടായിരുന്നു.
Yes
Verepanionnum ille eppozhuum are enkilum kuuttam paranjillel samadanam ille
You are amazing..... "Polichu".......😂😅😂😂😂
പ്രാർത്ഥിക്കുന്നത് എല്ലാം സൗഖ്യത്തിന് വേണ്ടിയാണോ ? സുനിലെ നിനക്ക് എന്തോ കുഴപ്പം ഉണ്ട് !
സുനിലിന്റെ ഭാഷ വളരെ താഴ്ന്ന് പോകുന്നു 🥲🥲
അച്ഛനെ അല്ലാതെ അപ്പുറത്തെ അച്ചായനെ വിളിക്കാൻ സാധിക്കുമോ 🤔😄.ഇങ്ങിനെയുള്ള ഭവനങ്ങളിൽ അവർക്കു നിർവ്യാജം ആശ്വാസം പകരാൻ എന്തെങ്കിലും വേറെ വഴിയും കൂടി പറഞ്ഞാൽ നന്നായിരുന്നു 👍🌹ഇവിടെ സമയത്തു ഓർക്കേണ്ടുന്ന ഒരു വാക്യം ഉണ്ട്. മനുഷ്യൻ അപ്പം കൊണ്ട് മാത്രം അല്ല...
പിന്നെയോ......അപൂർവം ചില മോന്മാർ കള്ളത്തരം കാണിക്കുന്നു എന്ന് കരുതി എല്ലാവരും അങ്ങിനെ അല്ലല്ലോ. ഇങ്ങനെ അടച്ചാക്ഷേപിക്കുന്ന ശൈലി മാധ്യമ ധർമം അല്ലല്ലോ സുനിലേ.....
നുനിലിന്റെ, ഇങ്ങനെയുള്ള , എല്ലാവരെയും അടചാക്ഷേപിക്കൽ ശരിയല്ല. ബഹുമാനപ്പെട്ട അച്ചനെ അടുത്തറിയാവുന്നതുകൊണ്ടു പറയുകയാണ്. അച്ചൻ ആരെയും സുഖപ്പെടുത്താമെന്നൊന്നും പറഞ്ഞ് ആരെയും പറ്റിക്കാറില്ല.അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും , അദ്ദേഹം അതനുസരിച്ച് മാന്യമായി ജീവിക്കുന്നയാളുമാണ്. എല്ലാവരെയും അളക്കാൻ ഒരു അളവുകോൽ പോരാ സുനിലേ,സുനിലിനു തെറ്റിപ്പോയി.
@@josephmj9346 ഇ.പാപം എല്ലാം.സുനിൽ. തലയിൽ.തന്നെ.ഇരിക്കട്ടെ.നല്ല.ഒരു മനുഷൻ. ആയ.അച്ചൻ.സുനിലേ നിന്റെ. നാക്കു. എന്നും.കാണുമോ. .സംസാരം.ഒരുപാട്.ഓവർ.ആകുന്നു
@@josephmj9346 correct
അച്ചനെ എന്തിനാ വീട്ടിൽ വിളിച്ചത്?
ശരിയാണ് ഈ അച്ഛൻ ഭയങ്കര തള്ളലാ ഏതെങ്കിലും പുസ്തകത്തിൽ വായിച്ച കഥയായാലും വേണ്ടില്ല നേരിൽകണ്ട് കണ്ടതുപോലെ പ്രസംഗത്തിൽ അങ്ങ് കീച്ചിക്കോളും കേൾക്കുന്നവർ വിചാരിക്കും ഇയാൾ ഏതോ ദിവ്യ പുരുഷനാണെന്ന് ഇയാളെ എനിക്ക് നേരിട്ട് അറിയാം തിന്നാൻ വകയില്ലാത്ത വീട്ടിൽ വന്നവനാണ് ഇപ്പോൾ ബെൻസ് കാറും നല്ല ആഡംബര വീടും നല്ല ബാലൻസ് ഒക്കെ ആയിട്ട് വിലസുന്നു കൊള്ളും
Ariyan padillathond chothikkuva 😮than aruva😮
🤔... പുരോഹിതർക്ക് ഒരു മനഃശാസ്ത്രം ഉണ്ട്.
അവരുടെ ആ മനഃശാസ്ത്രം
വിശ്വാസികൾ പഠിക്കുവാനോ,
മനസ്സിലാക്കുവാനോ സാധിക്കില്ല.
ഒരു പക്ഷെ,
ഈ ചാനലിന്റെ ലക്ഷ്യം
അതായിരിക്കാം !.
😊👍....
Your toung will get muted. I will pray for that and let us see it will be done amen.
Good right
ഒരു ആശ്വാസം അച്ഛൻ ചെന്നു പ്രാർത്ഥന അതിനു പകരം നീ പോകുമോ പരട്ടെ പരയെമെന്നു വച്ച് വിവേകത്തോട് സംസാരിക്കു
ഈ കഥ വ്യാജം.ഈ വീട് എവിടാണെന്ന് അച്ഛൻ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
Super
Dear... Mr. Sunil Ji... ഇത്തരം കള്ളനാണയങ്ങളായ കൃസ്തു ആരാണെന്ന് പോലുമറിയാത്ത ഈ ഉഡായിപ്പ് ക്രിസ്ത്യൻ പാതിരിമാരെ പൊതു . സമൂഹത്തിൽ നിർദ്ദയം തുറന്നു കാണിക്കുന്ന അങ്ങേയ്ക്ക് വളരെ നന്ദി. ഇനി മറ്റൊറു കാര്യം. ഇത് ക്രിസ്ത്യൻ സമുദായത്തിൽ മാത്രമല്ല .... ആത്മീയതയുടെ Definition പോലും അറിയാത്ത ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന കള്ള സന്ന്യാസിമാരും സമുദായത്തെ തെദ്ധിദ്ധരിപ്പിച്ച് അവരെ Misguide ചെയ്യുന്ന മുസ്ലീം സമുദായത്തിലും ഇത്തരം ഓരോരോ അവതാരങ്ങൾ ആത്മീയ കച്ചവടം തകൃതിയായി ഇവിടെ നടത്തുന്നുണ്ട്. അവരെ കുറിച്ചും 121 News വീഡിയോകൾ പുറത്ത് വിടണം. അതാണ് എന്റെ ആരാധ്യനായ മറുനാടനിലെ ഷാജൻ ജി യുടെ മാധ്യമ രീതി. അത് താങ്കൾക്കും പിൻ തുടരാവുന്നതാണ്. അതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല. കുന്നുകുഴിയിൽ നിന്ന് അജിത് കുമാർ . God Bless You
ദൈവം എന്നസത്യം ഈ ചാനൽ വഴി വെളിവാകട്ടെ. 👍👍👍🙏🙏🙏
Sunil sir ninghalku thettu patty enna enikku thonnunne
സുനിൽ നിങ്ങളുടെ channel സിരം കാണുന്ന വക്തിയാണ്. എന്നാല് കാടടച്ചു വേടി വയ്ക്കുന്നത് ശരി അല്ല.
ഈ Achen നല്ലൊരു മെസ്സേജ് annu തരുന്നത്.Please enquire properly then only you critize.Otherwise you are giving a wrong message to society &christanity.
Are you thinking that, this story is real???. It is absolutely fake.
ആ അച്ചനെ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ!. തെറ്റ് ചെയ്യുന്ന അച്ചനാരുന്നേൽ, വേറൊരു രീതിയിൽ പെരുമാറുമായിരിക്കും എന്നാണ് പറഞ്ഞത്.
പാറേക്കരയെ കുറിച്ച് ആരും പരാതി പറഞ്ഞു കേട്ടിട്ടില്ല.... ദയവായി ഇത്തരം ആളുകളെ അധിക്ഷേപം ചെയ്യരുത്
Sunil you are insulting a true servant of God
പ്രിയപ്പെട്ട സഹോദരാ ക്രിസ്ത്യാനികൾ മരിക്കുമ്പോൾ പള്ളിയിൽ മാത്രം അടക്കം ചെയ്യണം എന്നുള്ള നിയമം ഒന്നു മാറ്റി
എടുക്കാൻ പറ്റുമോ " ഒരു പക്ഷേ ഒരു പാട് ആളുകൾ ഇത് ആഗ്രഹിക്കുന്നുണ്ട്"🙏
Very nice 👌 Appreciate you
എല്ലാ അച്ചെണ്മാരെയും ഒരേ കണ്ണുകൊണ്ട് കാണുന്നത് ശരിയല്ല.
നല്ല languagil പറയൂ സുനിൽ സ്വന്തം മക്കളും ഇത് തന്നെ ആണ് കേൾക്കുന്നത് എന്നോർത്താൽ നല്ലത് fear God
Sunile Venda Venda Venda Venda ethu nirthu
Manushyante durithangale anu ivattakal utilities cheyunnathu. Pirivu enthenkilum undenkil duritha kdha akum aa sunday ile theam
സുഹൃത്തേ താങ്കൾ പറയുന്ന പലയാളുകളും പ്രശ്നക്കാർ ആയിരിക്കാം. എന്നാൽ ഈ പറയുന്ന പൗലോസ് പാറെക്കര അച്ഛൻ അത്തരത്തിൽ ഉള്ള ഒരാൾ ആണെന്ന് തോന്നുന്നില്ല.
അച്ഛന്മാരുടെ ലോകത്ത് വളരെ ആത്മീയത ഉള്ളതും ദൈവ കൃപയും ഉള്ള ഒരു ദൈവ ദാസനാണ് parakkal അച്ഛൻ,, sunil ന് അദ്ദേഹത്തെ മനസ്സിൽ ആക്കാൻ ദൈവ കൃപ വേണം,, പല തെറ്റു കാരെയും വിമര്ശിക്കുന്നത് നല്ലതാണെങ്കിലും,, അദ്ദേഹത്തെ പോലെ ഉള്ള ഒരു ദൈവ ദാസനെ താങ്കൾ വിമര്ശിക്കുന്നത് ദൈവ കോപത്തിന് ഇടയാക്കരുത്,,
തങ്ങൾക്ക് നല്ല ബുദ്ധി ഉണ്ടാകട്ടെ
Super Cinema
🎉🎉🎉🎉
Eidathu cheavi eantha pothi pidikkunnnathu?????
Visiting the sick is a command of God.
In this case, what wrong did the achen.
Don't weigh everyone in the same balance. Take care Sunil.
Visiting sick is good but answer the questions he is asking
എല്ലാവരെയും ഒരുപോലെ കാണരുത്
Eantha pothi pidikkunnathu????
കാഞ്ഞിരപ്പള്ളി ബിഷപ്പ് ആയിരുന്ന മാത്യു അറക്കലിന്റെ സ്വത്തു വകകളെ പറ്റി വീഡിയോ ചെയ്യാമോ
എടോi2i തനിക്ക് ഈ ക്രിസ്ത്യാനികളെക്കുറിച്ച് മാത്രമേ പറയാനുള്ളോ നീ ഒരു നല്ല മാധ്യമ പ്രവർത്തകനാണെങ്കിൽ സമൂഹത്തിൽ ഇതിലും വലിയ പ്രശ്നങളുള്ള ചില മതങ്ങൾ ഉണ്ട് ത്തവർക്കെതിരെ ന്യൂസ് ചെയ്യാൻ തനിക്ക് ധൈര്യം ഉേണ്ടാ
Ellavareum adachashepikaruth kuzhapakarum unde
Dear Sunil, ഞാൻ ഒരു പെന്തകോസ്ത് കാരൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു,, എന്നാലും ഞാൻ parakkal അച്ഛന്റെ എല്ലാ പ്രസംഗവും കേൾക്കും,, താങ്കൾ അച്ഛന്റെ എല്ലാ പ്രസംഗവും കേൾക്കണം,, എന്നാലേ താങ്കൾക്ക് നല്ല ബുദ്ധി ഉണ്ടാവുകയുള്ളൂ,, വിമർശനം നല്ലതാണ്, പക്ഷേ അത് ആരെന്നു നല്ല രീതിയിൽ മനസ്സിൽ ആക്കിയിട്ട് വേണം,, താങ്കളും ഒരു christian അല്ലേ,, താങ്കൾ മറ്റുള്ളവരോട് ക്രിസ്തു ആരെന്നും ഈ ലോകത്തിൽ എന്തിന് വന്നു എന്നും ഒരാളോട് എങ്കിലും പറഞ്ഞിട്ടുണ്ടോ,,
അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും
2 തിമോത്തേയോസ് 3 : 3
ഇങ്ങനെ ഒരു കഥ ഇയാൾ നിർമ്മിച്ചെടുത്തതാവാനാണ് സാധ്യത. കാരണം പറയാം. ഇയാൾ വികാരി ആയിരുന്ന ഇടവകയിലെ ഒരു വീട്ടമ്മ ആണെന്ന് ഇയാൾ പറഞ്ഞിട്ടില്ല. പറയാൻ സാധിക്കില്ല. എല്ലാ വീട്ടുകാരെയും പറ്റി വികാരി അറിഞ്ഞിരിക്കുമല്ലോ. ഇങ്ങനെ ഒരു കുടുംബം ഇടവകയിൽ ഉണ്ടായിരുന്നിട്ടും ആ വീട്ടമ്മ വിളിക്കുന്നതു വരെ വികാരി അത് അറിഞ്ഞില്ല എന്നു പറയുന്നത് മോശമല്ലേ? ഇടവകയ്ക്ക് വെളിയിൽ ഉള്ള വീട്ടമ്മ ഇയാളെ എന്തിനു വിളിക്കണം? ഇയാൾ എന്താ പുണ്യവാളൻ ആണോ?
നുണക്കഥകൾ പറഞ്ഞു മനുഷ്യരെ കബളിപ്പിച്ചു പുട്ടടിക്കുന്ന കുപ്പായ ടീം.
സുനിൽ എബറർ ഇമ്മാനുവേൽ ആണോ ? അത് കത്തോലിക്കാ സഭയുടെ മറ്റൊരു പൊട്ട വെർഷൻ ആണ്.😄😄😄
ഒപ്പം പൊതുജനത്തിന് ദുരിതം സ്ഥിരമായി വിതച്ചു കൊണ്ടിരിക്കുന്നതും രാഷ്ട്രീയ മേലാളന്മാർക്ക് സ്തുതി പാടുകയും ചെയ്യുന്ന മാധ്യമ തൊഴിലാളികളുടെ വീരത്വം കൂടി ഇക്കൂട്ടത്തിൽ അവതരിപ്പിക്കാൻ എന്ന് വരെ കാത്തിരിക്കണം.
T
വിമ ർ ശനം കൊള്ളാം പക്ഷേ എല്ലാവരേയും ഒരേ നുകത്തേൽ പൂട്ടല്ലേ . പിന്നേ താങ്കള ടെ ഭാഷാ പ്രയോഗം കുടുബ മഹിമ വിളിച്ച കാണിക്കന്നുണ്ട്
🙏🙏🙏🙏🙏🙏
ഈ കറുത്ത കുപ്പായവും ഇട്ട് മറ ഇട്ട അൾതാരയുടെ മുന്നിൽ നിന്ന് ഒരു കഥ നെയ്തു പറയുക ആണെങ്കിൽ ഇതിൻ്റെ സത്യാവസ്ഥ കണ്ട് പിടിച്ചു സുനിൽ അവതരിപ്പിച്ചിരുന്നു എങ്കിൽ.... ഒന്ന് ശ്രമിച്ചു കൂടെ ഇതിൻ്റെ സത്യാവസ്ഥ എന്താണ് എന്ന്...
Paarekkara Achane criticise cheyyunnathinu munpu Sunil adhehathepatty manasilaakkendiyirunnu. Palliyil ninnu kittunna nakkapicha illankilum jeevikkan ഉള്ള vivaravum vidyabhyasavum adhehathinundu.
ഷീലാമ്മ പറഞ്ഞത് പോലെ പള്ളിഅല്ലാഞ്ഞേൽ ആളുകൾ കൂവിയേനേ
കുട്ടി ഇല്ലാത്ത അച്ചൻ പറഞ്ഞത് തന്റെ അഹങ്കാരവും സ്വപ്നവും ഏതോ സിനിമയും കൂടെ ചേർത്ത ഒരു നാടക കഥ ആണ്. അതും കൃത്യം 5 വർഷം 5 വർഷം പ്രസവ ഇടവേള. അതിൽ തന്നെ ഉണ്ടല്ലോ തട്ടിപ്പ്.
കഥയുടെ ക്ലയ്മാക്സ് ആറിയാൻ ആകാംഷ ഉണ്ട് അച്ചൻ പ്രാർത്ച്ചിട്ട് ആ കുടുംബം രക്ഷപെട്ടോ?