നമ്മുടെ നാട്ടിലെ പോലെ ഒരു പടവും കൂടെ ഉണ്ടെങ്കിൽ നല്ലതായിരുന്നു വെള്ളം കുറയുന്ന സമയത്ത് ഇറങ്ങാൻ എളുപ്പമുണ്ട് പിന്നെ ഇത്രയും ചെയ്യുന്ന നിങ്ങടെ മനസ്സിന് നമിക്കുന്നു മക്കളെ💛🧡🩷🩵🤍❤️
Team MD- long time since i watched ur programmer.Will try to catch up with episode what i missed.You both continue to be an embodiment of social entrepreneurship .
നമ്മുടെ നാട്ടിലെ പോലെ വയലിൽ വരമ്പുകൾ സെറ്റ് ചെയ്ത് കൃഷി ചെയ്യാൻ പറയൂ. മഴക്കാലത്തിന് മുന്നോടിയായി പറമ്പ് കിളച്ച് വരമ്പ് സെറ്റ് ചെയ്യുന്നത് മൂലം വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിന് സഹായിക്കും. ഇത്തരം പ്രവൃത്തി ആ പ്രദേശത്തെ ജലസമൃദ്ധമാക്കും.
Expand the deep side 2and 1/2meeier more from the end of the land by digging foundation and construct the wall then remove pond side earth thus you can complete 4 th side wall.
നമ്മുടെ ടനാട്ടിലെ പോലെ അയൽകൂട്ടങ്ങൾ ഉണ്ടാക്കിയിട്ടു ആടിനെയോ പശുക്ടാവിനേയോ രണ്ടോമൂന്നോ എണ്ണം വീതം വിതരണം ചെയ്യണം അതു പ്രസവിക്കുമ്പോൾഅടുത്തയാൾക്കു ഒരോ കുഞ്ഞിനെ വീതം കൊടുക്കണം ഈ രീതിയിൽ ഇവിടെ കൊടുക്കാറുണ്ട്
Which food is called buffet? Britannica Dictionary definition of BUFFET. [count] 1. : a meal for which different foods are placed on a table so that people can serve themselves. The restaurant offers a breakfast buffet.
അന്നം തരുന്ന രാജ്യത്തോടുള്ള സ്നേഹം
🥰🥰🥰🥰💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍
Enthu kond ningal afrikayil poyi cheyunu Enna questionulla marupadi, charity aano ennu chodhikunathinulla reply 👍🥰
നമ്മുടെ നാട്ടിലെ പോലെ ഒരു പടവും കൂടെ ഉണ്ടെങ്കിൽ നല്ലതായിരുന്നു വെള്ളം കുറയുന്ന സമയത്ത് ഇറങ്ങാൻ എളുപ്പമുണ്ട് പിന്നെ ഇത്രയും ചെയ്യുന്ന നിങ്ങടെ മനസ്സിന് നമിക്കുന്നു മക്കളെ💛🧡🩷🩵🤍❤️
പണ്ട് ഉണ്ടായിരുന്നു കുളങ്ങൾ ഇപ്പോൾ ഷേത്രകുളങ്ങൾ മാത്രമായി വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്നു
@@goahead7125ക്ഷേത്രം
ആണ് കെട്ടാത്ത ഭാഗം പടവുകൾ കെട്ടി ഒരുതനി കേരള സ്റ്റൈൽ കുളമാക്കിയാൽ ഒന്നുകൂടി അടിപൊളി ആയേനെ
🥰🥰
കല്ലുകൾ കെട്ടാത്ത ഭാഗത്ത് പടവുകൾ പണിതാൽ നമ്മുടെ നാട്ടിലെ കുളം പോലെയാകും. ഇറങ്ങി വെള്ളം എടുക്കാനും കുളിക്കാനും സൗകര്യം.
കർമ്മം ചെയ്യുക ഫലം ഈശ്വരൻ തീർച്ചയായും തരും. 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🏻🙏🏻🙏🏻
കൃഷിയൊക്കെ കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷം ❤️
🥰
നിങ്ങൾക്ക് നല്ലൊരു കുഞ്ഞി വാവ ഉണ്ടാകട്ടെ
Adipoli ayittund God bless you kuttikale
❤തിരികെ അരികെ ❤
Arun,sumi,godbles,you❤❤❤❤❤❤
അരുൺ സുമി കുളം സൂപ്പർ അടിപൊളി ❤❤❤
Thank you
കേരള traditional പോലെ കുറേ പടി കെട്ടുകളും മേച്ചിൽപ്പുരയും പിന്നെ ഒരു മോട്ടോർ പുരയും കൂടെയുണ്ടെങ്കിൽ കുറച്ച് കൂടി മനോഹരമാകും.
Arun and Sumi ❤❤❤❤
അടിപൊളി.. ❤👏👏.
ഒരു തോട് പോലെ വെള്ള ഒഴുകാൻ സ്ഥലും ഒഴിച്ച വിടണം ആ ചെറിയ പൈപ്പ് പോരാ വെള്ളം ഒഴുകാൻ '❤😊
👍👍👍👍❤❤
10:10 സുമിക്ക് ഈ പണിയിൽ നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട്...... എന്തൊരു സൂക്ഷ്‌മമായിട്ടാണ് സുമി അത് ചെയ്യുന്നത് 😊😊
😀👍
ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ.
Thank you
God bless you both with good health and happiness always in life 🙏 ❤️
Team MD- long time since i watched ur programmer.Will try to catch up with episode what i missed.You both continue to be an embodiment of social entrepreneurship .
🥰🥰
Nalla valakuru ulla mannum joli cheyyan manassulla alkarum
Enniytum Africa pattiniyil
നമ്മുടെ നാട്ടിലെ പോലെ വയലിൽ വരമ്പുകൾ സെറ്റ് ചെയ്ത് കൃഷി ചെയ്യാൻ പറയൂ. മഴക്കാലത്തിന് മുന്നോടിയായി പറമ്പ് കിളച്ച് വരമ്പ് സെറ്റ് ചെയ്യുന്നത് മൂലം വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിന് സഹായിക്കും. ഇത്തരം പ്രവൃത്തി ആ പ്രദേശത്തെ ജലസമൃദ്ധമാക്കും.
Okay
Kanumbol thanne nalla pole happiness und.
sumi arunettaa ❤❤❤😊😊😊
Thank you
♥️👍🙋👌♥️
👍👍👍👌👌👌
Arunsumi super video God bless dears 🥰🥰🥰❤❤❤👌👌🍫
Thank you so much 😊
Dear arun sumy the kulam looks beautiful. Good job please give us an update on the store thank you nirmalachecy Chicago usa
Updated
Expand the deep side 2and 1/2meeier more from the end of the land by digging foundation and construct the wall then remove pond side earth thus you can complete 4 th side wall.
I like your thug ..... sumi theeyil kurukathadondu. veyilath. pettennu. vaadum
😀😀
🎉🎉❤
Arun Sumi,you are so simple, humble and kind hearted .We all pray for your good health and long life
Thank you
💙💙💙
എല്ലാ പണിയും കഴിയുമ്പോൾ അടിപൊളി ആയിരിക്കും ആശംസകൾ
Thank you
നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ 🥰♥️
Thank you
very nice
അരുൺ സുമി ❤️❤️❤️
❤❤❤❤❤🎉❤❤❤❤❤
🙏🙏🙏
👍
അരുൺ, സുമി ഇപ്പോൾ നല്ല വലിയ കുളം തന്നെയായി. അധ്വാനിക്കുന്ന ആളുകളാണ്. എല്ലാം നന്നായി വരട്ടെ.
🥰
ഇതിൽ. മീൻ. വളർത്തൽ തുടങ്ങിയാൽ. വേറെ. വളം. വേണ്ട. കൃഷി. 👌👌👍👍
🥰
Kanan aettavum eshtamulla oreyoru channel🥰❤️
Thank you
🎉
🎉🎉🎉🎉🎉
Good, good, good ❤
Thank you
🎉🎉🎉
നമ്മള് കുത്തി കുളമാക്കിയ കുളം 🎉🎉🎉🎉
Beautiful video Arun sumi 🎉🎉🎉🎉🎉🎉🎈🎈🎂🎂🥳🎈🎂
Thank you 😊
Masha allah
🥰
Super ❤
🥰
അഭിനന്ദനങ്ങൾ 🌹🌹🌹
Thank you
❤❤❤❤❤❤❤❤
♥♥♥❤❤❤❤❤
ഫുഡ് vlog വേണം
ചെറിയ rest houses ഉണ്ടാക്കണം. തണലിൽ വിശ്രമിക്കാനും ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും.
👍
👍👍👍👍👍👍👍👍👍👍👍👍
daivam anugrahikkatte
✋
കുളം
അടിപൊളി
Thank you
കുളത്തിലേക്കിറങ്ങാൻ. Padavukalevide
Suppèr🎉🎉🎉❤
Thank you
എല്ലാ ശ്രമങ്ങള് വിജയിക്കും 👍👍👍❤❤❤
Thank you
👍🏽❤🌹
3:57 ഒരു sunglass വെച്ച് പുറത്തു ഇറങ്ങിയാൽ നന്നാവും. കണ്ണ് അങ്ങനെ ചുക്കി പിടിച്ചു നോക്കേണ്ടി വരില്ല.
ഞാൻ പല തവണ പറഞ്ഞതാ... പിന്നെ ഒരു sun bonnet cap ഉം വേണം
Okay 👍
Ellam naatil varumbo vangannam
❤👍🏼👌🏼
Best wishes 🎉
Thank you
Oru cooling glass vekamayirunnu randalkum
👍👍👍😅😅
നമ്മുടെ ടനാട്ടിലെ പോലെ അയൽകൂട്ടങ്ങൾ ഉണ്ടാക്കിയിട്ടു ആടിനെയോ പശുക്ടാവിനേയോ രണ്ടോമൂന്നോ എണ്ണം വീതം വിതരണം ചെയ്യണം അതു പ്രസവിക്കുമ്പോൾഅടുത്തയാൾക്കു ഒരോ കുഞ്ഞിനെ വീതം കൊടുക്കണം ഈ രീതിയിൽ ഇവിടെ കൊടുക്കാറുണ്ട്
Kalpadi undakiyal kurach kude easy yaagum
🤗❤️🙌
❤
നന്നായി വരട്ടെ
Thank you
കുളത്തിൻ്റെ ഉദ്ഘാടനം ഉടനെ പ്രതീക്ഷിക്കുന്നു❤❤
Make a temporary small shed with grass roof so that you can rest.
🥰🥰
❤❤❤🎉🎉🎉👌👍👌👍 അങ്ങനെ കുളമായി😅
🤪🤣
Nice video ❤
Thank you
എന്തിന് ഒരു വിവരം ഇല്ല അതുകൊണ്ട് നിങ്ങളെ വെറുത്തു Love You
എന്റെ സുമി ചേച്ചി😂😂😂
😂
Hey TH-cam this is one of the best TH-camrs
Thank you 😊
കേരളം പോലെ തോന്നുന്നു
.......വെള്ളം നമ്മുടെ നാട്ടിലെ അത്ര ക്ലിയർ അല്ലെ
3:57
Kurachu meen koodi ittolu appo settakum🥰✌️
👍👍
✌️ 9:24 😆
Majavo family also there ?
Good ❤
Yes 😊
Yes 😊
Hi arun sumi
സ്പ്രിംഗിൾ ഉപയോഗിച്ച് നനക്കുക.വെള്ളം കുറവ് മതി.
കേരളാ കുളം....🤣🤣🤣
പുറത്തെ ഫില്ലർ കൂടുതൽ കൊടുക്കുക
❤❤❤😂😂😂😂❤❤❤
കുളത്തിലേക്ക് പടവുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ വെള്ളം കൂടുന്ന സമയത്ത്- ഒരാൾ അതിൽ അകപ്പെട്ടു പോയാൽ തിരിച്ചു കയറി വരാൻ എളുപ്പമായിരുന്നു.👌
Ok
Which food is called buffet?
Britannica Dictionary definition of BUFFET. [count] 1. : a meal for which different foods are placed on a table so that people can serve themselves. The restaurant offers a breakfast buffet.
നിങ്ങളുടെ ഈ പരിശ്രമം എല്ലാം നന്നായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
Thank you
Motham kettigathinu shesham oru cheriya park akuka
👍🥰
Yathra ടുഡേ. യും എല്ലാരും കാണണേ ❤️👍
കുളത്തിന്റെ സൈഡിൽ കല്ലിട്ട് ഫിൽ ചെയ്യു.. മണ്ണിട്ട് ഫിൽ ചെയ്താൽ. ചിലപ്പോ തള്ളി പോവും.. ഗ്രേറ്റ് ജോബ്
Thank you for the information
വെയിൽ കൊള്ളാതെ രണ്ടു പേരും Cow boy style തൊപ്പിയും (Hat) കൂളിംഗ് ഗ്ളാസ്സും വെച്ച് നടക്കൂ. Appreciate your sincere hard work. 😍🥰
👍👍
കണ്ടപ്പോ ചാടി കുളിക്കാൻ കൊതി അരുൺ തല കുത്തി ചാടും എന്ന് കരുതി
😀😀😀
കുളത്തിനെ കൊണ്ട് പ്രയോജനമുണ്ടായി.
Thundathil traders youtube chanal onne nokku..solar motorine kuriche ariyam
Thank you 😊
Shariyanu fish kudi chyyan help chyu
Okay 👍 will try