Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰
ഒരു തുള്ളി ദാഹജലത്തിനു വേണ്ടി കഷ്ടപ്പെടുന്ന അവിടെത്തെ ഓരോ മനുഷ്യർക്കും.. ഒരു തുള്ളി ജലം അല്ല ഒരു ജലോത്സവം തന്നെ ആക്കി തീർത്ത അരുൺ സുമി &നിദ... പിന്നെ അതിനു വേണ്ടി..പ്രവർത്തിച്ച എല്ലാവരെയും.. ദൈവം അനുഗ്രഹിക്കട്ടെ.....❤❤ ഒരുപാട് സന്തോഷം.....❤❤❤
പറഞ്ഞറിയിക്കാൻ പറ്റസന്തോഷമുണ്ട് ഈ വെള്ളമില്ലാത്ത രാജ്യത്ത് ചെന്ന് ഇത്രയുംവലിയ ഉപകാരംചെയ്തത്തിന് അരു ൺസുമി നിങ്ങൾക്ക് ആരോഗ്യതോട് കൂടിയ ദീർഘയുസ്സ് പടച്ചവൻ തന്ന് അനുഗ്രഹിക്കട്ടെ
ഒരുപാട് വ്ലോഗർമാരിൽ നിന്നതികച്ച വേറിട്ട് നിൽക്കുന്ന സഹജീവികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരുടെ നന്മക്കുവേണ്ടി പ്രവർത്തിക്കുന്ന അരുൺ സുമി ദമ്പതികൾക്ക് ഹൃദയത്തിൽ തൊട്ട് അഭിവാദ്യം അർപ്പിക്കുന്നു ജീവജലം നൽകാൻ കഴിയുക എന്നത് ഏറ്റവും നന്മനിറഞ്ഞ ജീവകാരുണ്യമാണ്
@@smsujitസ്വന്തം കലിനടിയിൽ വെള്ളം കൊടുത്തിട്ട് അത് കുത്തി എടുക്കാതെ കിലോമീറ്റർ നടന്ന് വെള്ളം ശേഖരിച്ചിരുന്ന അവരെ കുറ്റപ്പെടുത്താതെ ദൈവത്തെ കുറ്റം പറയുന്ന തൻ്റെ ദുഷ്ട മനസ്സിന് നടുവിരൽ നമസ്ക്കാരം
ഇതിനേക്കാൾ വലിയ നന്മ വേറെയില്ല.. ഇനിയും ഇനിയും ഇതുപോലുള്ള ഒരുപാട് ഒരുപാട് കിണറുകൾ നിങ്ങൾക്ക് നിർമ്മിക്കാൻ കഴിയട്ടെ എന്ന് ഈ അവസരത്തിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു …. ദൈവം അനുഗ്രഹിക്കട്ടെ
ഒരു പാട് സന്തോഷം ഇതു പോലുള്ള വീഡിയോ കാണുന്നത് തന്നെ ❤❤❤❤ വെള്ളം കോരുന്നത് അനുസരിച്ച് വെള്ളം കൂടി കൂടി വരട്ടെ ആത് പോലെ തന്നെ ഒരിക്കലും വറ്റാത്ത കിണറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🥰 പിന്നെ എടുത്തു പറയാൻ ചേച്ചിമാരുടെ പാട്ടും ഡാൻസും എല്ലാവരും ഒരേ താളത്തിലും ഈണത്തിലും പാടുന്നത് കേൾക്കാൻ തന്നെ രസമാണ് ❤❤❤❤❤❤❤
കണ്ണും മനസും നിറഞ്ഞ നിമിഷം ഇനിയും ഒരു പാട് നന്മ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ ഒപ്പം നിത ചേച്ചിക്കും നന്ദി പിന്നെ മജാവോയുടെ അവിടെത്തെ കിണർ ഒന്നും കൂടെ വലിപ്പം കൂട്ടി നന്നാക്കികൂടെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അരുണ്‍സുമീ..., പാവപ്പെട്ടവരായ ആ ഗ്രാമ നിവാസികള്‍, വളരേ ദൂരത്ത് നിന്ന് കഷ്ടപ്പെട്ട് നടന്ന് വെള്ളം നിറച്ച പാത്രം തലയില്‍ വെച്ച് ചുമന്ന് വീട്ടിലേക്കെത്തിച്ചേടത്തുനിന്ന്, വീടിന്നരികിലേക്ക് കയ്യെത്തും ദൂരത്ത് നിന്നും വെള്ളം എത്തിച്ചു നല്‍കാന്‍ വേണ്ടി നല്ലൊരു കിണര്‍ കുഴിച്ച് കൊടുത്ത് കുടിവെള്ള ലഭ്യത തൊട്ടടുത്ത്തന്നെ യാഥാര്‍ത്ഥ്യ മാക്കാന്‍ പാടുപ്പെട്ട നിങ്ങള്‍ രണ്ടുപേര്‍ക്കും അഭിനന്ദനങ്ങളുടെ ഹൃദയ പൂച്ചെണ്ടുകള്‍ !❤🎉🎉❤
അരുൺ സുമീ, വെള്ളം കോരുന്ന ബക്കറ്റിലെ കയറിന്റെ മറ്റേ അറ്റം കിണറിന്റെ തൂണിൽ കെട്ടിയിടണം അല്ലെങ്കിൽ ബക്കറ്റ് കൈ വിട്ട് കിണറ്റിൽ പോകും. പിന്നെ ബക്കറ്റ് എടുക്കാൻ കഷ്ടപ്പെടണം. എനിക്ക് അനുഭവമാണ്. പതാളകരന്റി കൊണ്ടുവന്നാണ് എടുത്തത്.
കയറിന്റെ ഒരു അറ്റം തുണിൽ കെട്ടി വെക്കണം കേട്ടോ ഇല്ലെങ്കിൽ കയർ കിണറ്റിൽ പോകാൻ സാധ്യത ഉണ്ട് അതുപോലെ തന്നെ കയർ താഴെ കിടന്ന് അഴുക്കാകാതിരിക്കാനും നല്ലതാണ് 🥰🥰❤️
നിങ്ങളുടെ videos kaaanumbo feel bad ആയി ഇരിക്കുമ്പോഴും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളും അവരുടെ സന്തോഷവും കാണുമ്പോ മനസ്സിന് ഒരു കുളിർമ 🥹❤arun cheetan ❤sumi chechi❤✨
അരുണിനും സുമിക്കും ഇതിനു വേണ്ടി സഹായിച്ച ആ അമ്മയ്ക്കും ഇനി ആരൊക്കെയുണ്ട് എന്നറിയില്ല എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ. അവരുടെ സന്തോഷത്തിൽ നമുക്കും പങ്കുചേരാം. സ്നേഹത്തോടെ. 🙏
ഒരു കിണർ വെള്ളം കിട്ടിയ സന്തോഷം പോലും ആഘോഷിക്കുന്ന ജനങ്ങൾക്കിടയിൽ ജീവിക്ക എന്നു പറയുന്നത് പോലും നല്ല കാര്യം ആണ്. അവർക്കു ഇടയിൽ പ്രവർത്തിക്കുന്ന നിങ്ങൾക്ക് ആയിരം നന്ദി❤
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനുള്ളിൽ അറിയാതെ ഒരു കുളിർമയും സന്തോഷവും അനുഭവപ്പെട്ടു. ഇങ്ങനെ ഒരു പ്രവർത്തിക്ക് പ്രാരംഭം കുറിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
തികച്ചും വേറിട്ട, പലർക്കും മാതൃക ആക്കാൻ പറ്റിയ ഒന്നാണ് ഈ യൂട്യൂബ് ചാനൽ. You guys deserve much more subsribers and views. Defenitely you will reach there soon, keep going👍❤️
എന്താ സന്തോഷം അവരുടെ മുഖത്തെ ഇത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം അവരുടെ എത്ര തലമുറ കഴിഞ്ഞാലും ഇത് ഓർത്തുകൊണ്ടേയിരിക്കും ഗോഡ് ബ്ലെസ് യുവർ ഫാമിലി ഞങ്ങളുടെ മനസ് നിറഞ്ഞു ❤️❤️❤️❤️
Congratulations Arunsumi... കൊച്ചു suggestions വെച്ചോട്ടെ... ഇത്തിരികൂടി ചെറിയ ബക്കറ്റ് ആണ് നല്ലത്. കയറിന്റെ മറ്റേ അറ്റം തൂണിൽ കെട്ടിവെച്ചാൽ കയർ കിണറ്റിൽ കൈവിട്ടു പോകാതിരിക്കും തോന്നുകളുടെ മുകളറ്റം പ്ലാസ്റ്ററിങ് ചെയ്തിട്ടില്ലെങ്കിൽ ചെയ്യുന്നത് നന്നായിരിക്കും. ബക്കറ്റ് തോൽക്കുന്ന ഇരുമ്പ് കമ്പി ഊരി വരാതെ നോക്കണം. ശ്രദ്ധിക്കണം എന്ന് അവർക്കു പറഞ്ഞു കൊടുത്താൽ മതിയല്ലോ നന്ദി മക്കളേ.... May God bless you
As usual always proud u dears🥰❤️ നമ്മൾ കാരണം ഒരാളെങ്കിലും happy ആണേൽ അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും ധന്യനിമിഷം.. നിങ്ങൾ കാരണം ഒരുപാട് പേർ സന്തോഷിക്കുന്നത് കാണുമ്പോൾ as a മലയാളി ഞാനും അഭിമാനിക്കുന്നു🔥 ഒരിറ്റ് വെള്ളത്തോളം വരില്ല മറ്റേതും.. 😊 love u always 🥰
150 kആശംസകളോടൊപ്പം ഒരു ഗ്രാമത്തിൻ്റെ ദാഹം മാറ്റി മലാവി ഡയറി: ''നമ്മുടെയൊക്കെ ജീവിതത്തിൽ എന്നൊക്കെ നേടിയാലും ഒരു നാടിൻ്റെ മുഴുവൻ ആദരവും സ്നേഹവും നേടുക എന്ന് പറഞ്ഞാൽ അതിൽ പരം ഒരു സുകൃതം എന്ന്. നിത ചേച്ചിക്ക് നന്ദി ആ വലിയ മനസിന്❤❤❤ അരുൺ സുമി മുന്നോട്ടുള്ള യാത്രയിൽ കട്ടക്ക് കൂടെയുണ്ട് ഞാനും.❤❤❤🎉🎉🎉🎉🎉
മരണശേഷവും നമ്മളെ ഓർക്കാൻ എന്തെങ്കിലും ഭൂമിയിൽ ബാക്കിവെച്ചു എന്നതാണ് ജീവിതം കൊണ്ട് നേടിയത് എന്ന് പറയുന്നത്.. ആ അർത്ഥത്തിൽ ആ നാട് വിട്ട് പോയാലും നിങ്ങളെ ഓർക്കാൻ നിങ്ങൾ ചിലത് ചെയ്തുവെച്ചിരിക്കുന്നു.. അതും മനുഷ്യന് ഏറ്റവും അത്യാവശ്യയമായ ശുദ്ദജലം.. അവർ കുടിക്കുന്ന ഓരോ തുള്ളി ജലവും നിങ്ങൾക്ക് നന്ദി ചൊല്ലും.. നന്മകൾ നേരുന്നു..
തീർച്ചയായും നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികളും മായാതെ മരണശേഷവും നിലനിൽക്കും അത് വരും തലമുറകൾക്ക് മാതൃകയാവുകയും ചെയ്യും നമ്മുടെ ഓരോ പ്രവർത്തിയും നാളെക്കായി ഉള്ളത് ആണ്
1. കയറിന്റെ 2 അറ്റവും തീ ഉപയോഗിച്ച് ഉരുക്കണം അല്ലെങ്കിൽ വേഗം കയർ നശിക്കും. 2. ബക്കറ്റ് കെട്ടാത്ത ആഗ്രത്ത് വലിയ കെട്ട് ഇടണം (കപ്പിയിൽ കൂടി കടന്നുപോകാത്ത വിധം). 3. കയർ കിണറ്റിലേക്ക് ഇട്ട് ഉപയോഗിക്കാം, വെള്ളം കോരാൻ അതാണ് എളുപ്പം... കരയിൽ കയർ ഇടുന്നത് ബുദ്ധിമുട്ട് ആണ്.. ആഗ്രത്ത് കെട്ട് ഉള്ളതിനാൽ കയർ വെള്ളത്തിൽ പോകില്ല.
ഇതിൽ പരം ഒരു നല്ല കാര്യം വേറെന്ത്!!!? അവരുടെ മനസ്സിൽ നിങ്ങൾ ഇപ്പോൾ ദൈവത്തിന് തുല്യം 👍 അഭിനന്ദനങ്ങൾ ഒപ്പം ജഗതീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏 ഈ ചാനെൽ ഇന്ന് സബ്സ്ക്രൈബ് ചെയ്തു 👍
സുന്ദര കില്ലാടി" - കൾ - " ഭാവുകങ്ങൾ" എന്നും എന്നും ഓർക്കും ആ നാട്ടുകാരും മലയാളികളും - ഞങ്ങൾ മക്കൾക്ക് കാണിച്ചു കൊട്ക്കുന്നു. - ഈ പുണ്യ പ്രവർത്തി അവരും കണ്ട് വളരട്ടെ
പറയാൻ വാക്കുകൾ ഇല്ല അത്രത്തോളം മനോഹരം അവിടുത്തെ ജനങ്ങൾക്കായ് ഭൂമിയിൽ അവതരിച്ച (ഗോഡ് )നിങ്ങൾ ഇതാണ് യഥാർത്ഥ ജീവിത lekshem, നമ്മളൊന്നും ഒന്നും അല്ല, കാരണം നമ്മൾ ഒന്നിലും തൃപ്തരല്ല, കാരണം നമ്മൾ എന്നും നമുക്ക് വേണ്ടി മാത്രമേ ജീവിച്ചുള്ളൂ സ്വന്ധം കാര്യം മാത്രമേ ചിന്തിക്കാറുള്ളു മറ്റുള്ളവരുടെ കാര്യം നോക്കാൻ ആർക്കും സമയം ഇല്ല, ഇയൊരു കാലത്തു ഇതുപോലുള്ള പ്രവർത്തി ഒരു അത്ഭുതം തന്നെ ഇതൊക്കെ കാണുമ്പോളാണ് നമ്മൾ കേരളീയർ യാത്രത്തോളം bhaghavan മാരെന്നു മനസിലാകുന്നത് നമുക്കൊന്നും ശരിക്കു parghal ഒരു കുറവും ഇല്ല ❤❤(അവരുടെ സന്തോഷം കാണുബോൽ മനസ് നിറയുന്നു )ഇനിയും ഒരുപാടു കാരിയങ്ങള് ചെയ്യാൻ സാധിക്കട്ടെ സാധിക്കട്ടെ ❤❤❤
തീർച്ചയായും ഇതുപോലുള്ള രാജ്യങ്ങളിൽ വരുമ്പോഴാണ് നമ്മൾ എത്രമാത്രം ഭാഗ്യവാന്മാരാണ് നമുക്കൊന്നും ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്
ഹായ് അരുൺസുമി ❤❤❤ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🎉🎉🎉 വെള്ളത്തിനു ബുദ്ധിമുട്ട് ഉള്ളവർക്കാണ് ഇത് കൂടുതൽ relate ചെയ്യാൻ പറ്റുക. അവരുടെ സന്തോഷവും മനസ് നിറഞ്ഞ പ്രാർത്ഥനയും മതിയല്ലോ നിങ്ങളുടെ ജീവിതം ധന്യമാകാൻ 👍ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ. Love you dears ❤❤❤
അടിപൊളി അരുൺ സുമി ഹൃദയത്തിൽ തൊട്ട് അഭിവാദ്യം അർപ്പിക്കുന്നു 🥰❤❤❤❤🙏🙏 പിന്നെ ചെറിയൊരു അഭ്യർത്ഥന .ഒരു ചെറിയ ബക്കറ്റ് കെട്ടിയിരുന്നെങ്കിൽ ചെറിയ പ്രായത്തിലുള്ളവർക്കും വെള്ളം എടുക്കാൻ പറ്റുമായിരുന്നു .വിഡിയോയിൽ കണ്ടപ്പോൾ വെള്ളം പൊക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.
Hai sumi orupadu nalayi kandittu video ,kittunna timill nokkarundu anthayalum ningalude prayathnathinu bhalam undallo athu thanney nalla karyam anu alla blessings um nerunnu
Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰
Thank you so much chechii🥰🥰🥰🥰🥰🥰🥰🥰🥰🥰
God bless you!❤️❤️
ഈ മനുഷ്യരുടെ അകമഴിഞ്ഞ പ്രാർത്ഥന മാത്രം മതി നിങ്ങളുടെ ഭാവി ജീവിതം ഐശ്വര്യ പൂർണമാവാൻ
Hai nidha chechi ...you are so special in this channel n for us....❤❤❤
🥰🥰 neetha ചേച്ചി ❤️
എല്ലാവരും ഒന്ന് ഒത്തു പിടിച്ചാൽ നമുക്ക് ഈ ചാനൽ ഒരു മില്യൻ എത്തിക്കാൻ പറ്റും 👍🏻.. Plz
Sheriyan ithinokkeyan support cheyyandeth ❤🎉,🥰
👍🏼❤
സത്യം ❤
Nchan pidichikkee❤
Ok
ഇതിനേ കാൾ വലിയ നന്മ വേറെ ഇല്ല
Thank you
ഒരു തുള്ളി ദാഹജലത്തിനു വേണ്ടി കഷ്ടപ്പെടുന്ന അവിടെത്തെ ഓരോ മനുഷ്യർക്കും.. ഒരു തുള്ളി ജലം അല്ല ഒരു ജലോത്സവം തന്നെ ആക്കി തീർത്ത അരുൺ സുമി &നിദ... പിന്നെ അതിനു വേണ്ടി..പ്രവർത്തിച്ച എല്ലാവരെയും.. ദൈവം അനുഗ്രഹിക്കട്ടെ.....❤❤ ഒരുപാട് സന്തോഷം.....❤❤❤
പറഞ്ഞറിയിക്കാൻ പറ്റസന്തോഷമുണ്ട് ഈ വെള്ളമില്ലാത്ത രാജ്യത്ത് ചെന്ന് ഇത്രയുംവലിയ ഉപകാരംചെയ്തത്തിന് അരു ൺസുമി നിങ്ങൾക്ക് ആരോഗ്യതോട് കൂടിയ ദീർഘയുസ്സ് പടച്ചവൻ തന്ന് അനുഗ്രഹിക്കട്ടെ
ഒരുപാട് വ്ലോഗർമാരിൽ നിന്നതികച്ച വേറിട്ട് നിൽക്കുന്ന സഹജീവികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരുടെ നന്മക്കുവേണ്ടി പ്രവർത്തിക്കുന്ന അരുൺ സുമി ദമ്പതികൾക്ക് ഹൃദയത്തിൽ തൊട്ട് അഭിവാദ്യം അർപ്പിക്കുന്നു ജീവജലം നൽകാൻ കഴിയുക എന്നത് ഏറ്റവും നന്മനിറഞ്ഞ ജീവകാരുണ്യമാണ്
Puthiya,subcriberanu,veryhappy,Godblesyou❤❤❤❤
എന്നെന്നും (മരണശേഷവും)അനുഗ്രഹം കിട്ടുന്ന പുണ്യ പ്രവൃർത്തി.വളരെ സന്തോഷം❤❤❤
Aru,evidannu,marichu,kazinjitto,,azukipokunna,bodikko
അവർക്ക് ഇത്രയുംനാൾ കുടിവെള്ളം കൊടുക്കാതെ നരകിപ്പിച്ച ദൈവം ആണോ അനുഗ്രഹിക്കാൻ വരുന്നത് 😁
@@smsujitസ്വന്തം കലിനടിയിൽ വെള്ളം കൊടുത്തിട്ട് അത് കുത്തി എടുക്കാതെ കിലോമീറ്റർ നടന്ന് വെള്ളം ശേഖരിച്ചിരുന്ന അവരെ കുറ്റപ്പെടുത്താതെ ദൈവത്തെ കുറ്റം പറയുന്ന തൻ്റെ ദുഷ്ട മനസ്സിന് നടുവിരൽ നമസ്ക്കാരം
@@shihabkt3602അവർക്ക് ഓക്കേ നരകത്തിൽ അല്ലെ. ഇസ്ലാം സ്വികരികാത്തൊണ്ട്.
@@SaleemSh-l1bഅത് നിങ്ങൾക്ക് അതല്ലാത്തവരും ഉണ്ട്..
നിങ്ങൾ ആണ് ശരിക്കും മനുഷ സ്നേഹികൾ
ഇതൊക്കെയാണ് സന്തോഷം എന്ന് പറയുന്നത് 👍👍👍👍👍മക്കൾക്കു നല്ലത് വരട്ടെ ❤❤❤❤❤❤❤
ഇവിടെ ഇരുന്ന് അറിയാതെ കൈയ്യടിച്ച് പോയി.അതിൽ പങ്കെടുത്ത പോലുള്ള ഒരു അനുഭവം. നൻമകൾ നേരുന്നു ❤
അരുണിനും സുമിക്കും ആയിരമായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
ഇതിനേക്കാൾ വലിയ നന്മ വേറെയില്ല.. ഇനിയും ഇനിയും ഇതുപോലുള്ള ഒരുപാട് ഒരുപാട് കിണറുകൾ നിങ്ങൾക്ക് നിർമ്മിക്കാൻ കഴിയട്ടെ എന്ന് ഈ അവസരത്തിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു …. ദൈവം അനുഗ്രഹിക്കട്ടെ
അങ്ങനെ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കി മലാവി ഡയറി ഉയരങ്ങളിൽ നിന്നും കൂടുതൽ ഉയരങ്ങളിലേക്ക്. Congrats Arun Sumi and Nita Chechi
ആമനുഷ്യരുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞ് അരുൺ സുമിക്കും നിദച്ചേച്ചിക്കും ഒരുക്കോടി അഭിനന്ദനങ്ങൾ❤
ഒരുപാട് സന്തോഷം
ഒരു പാട് സന്തോഷം ഇതു പോലുള്ള വീഡിയോ കാണുന്നത് തന്നെ ❤❤❤❤ വെള്ളം കോരുന്നത് അനുസരിച്ച് വെള്ളം കൂടി കൂടി വരട്ടെ ആത് പോലെ തന്നെ ഒരിക്കലും വറ്റാത്ത കിണറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🥰
പിന്നെ എടുത്തു പറയാൻ ചേച്ചിമാരുടെ പാട്ടും ഡാൻസും എല്ലാവരും ഒരേ താളത്തിലും ഈണത്തിലും പാടുന്നത് കേൾക്കാൻ തന്നെ രസമാണ് ❤❤❤❤❤❤❤
കണ്ണും മനസും നിറഞ്ഞ നിമിഷം ഇനിയും ഒരു പാട് നന്മ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ ഒപ്പം നിത ചേച്ചിക്കും നന്ദി പിന്നെ മജാവോയുടെ അവിടെത്തെ കിണർ ഒന്നും കൂടെ വലിപ്പം കൂട്ടി നന്നാക്കികൂടെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒരുപാട് നന്മകൾ ഉണ്ടാവട്ടെ ❤️. ഇനി അവിടെ ഒക്കെ പച്ചക്കറികൾ പൂത്തു വിരിഞ്ഞു നിൽക്കുന്നത് കാണാൻ കഴിയട്ടെ
അരുൺ സുമി മക്കളെ നിങ്ങള് എത്ര നല്ല പ്രവർത്തിയാണ് ചെയ്യുന്നത് എല്ലാവിധ അനുഗ്രഹങ്ങൾ നേരുന്നു
നിങ്ങൾ രണ്ടു പേരും ഞങ്ങൾ മലയാളിക ളുടെ ഓരോരുത്ത രുടേയും വീട്ടിലെ കുട്ടികളാണ് ....ഞങ്ങളുടെ സ്വ ന്തം കുഞ്ഞുങ്ങൾ ......❤❤❤❤
ഇനിയും ഇത് പോലെ ഒരു പാട് പേർക്ക് വെള്ളവും മറ്റു സൗകര്യങ്ങളും ചെയ്ത് കൊടുക്കുവാൻ നിങ്ങൾക്ക് ആരോഗ്യത്തോട് കൂടിയ ദിർഗ്ഗായുസ്സ് നൽകുമാറാവട്ടെ ആമീൻ
ഹായ് നൂലപ്പം രുചി പോകുന്നതിനുമുംബ്.... വരട്ടെ കിണർ എല്ലാവർക്കും നന്ദി.... അവർ സന്തോഷിക്കട്ടെ
അരുണ്‍സുമീ...,
പാവപ്പെട്ടവരായ ആ ഗ്രാമ നിവാസികള്‍, വളരേ ദൂരത്ത് നിന്ന് കഷ്ടപ്പെട്ട് നടന്ന് വെള്ളം നിറച്ച പാത്രം തലയില്‍ വെച്ച് ചുമന്ന് വീട്ടിലേക്കെത്തിച്ചേടത്തുനിന്ന്, വീടിന്നരികിലേക്ക് കയ്യെത്തും ദൂരത്ത് നിന്നും വെള്ളം എത്തിച്ചു നല്‍കാന്‍ വേണ്ടി നല്ലൊരു കിണര്‍ കുഴിച്ച് കൊടുത്ത് കുടിവെള്ള ലഭ്യത തൊട്ടടുത്ത്തന്നെ യാഥാര്‍ത്ഥ്യ
മാക്കാന്‍ പാടുപ്പെട്ട നിങ്ങള്‍ രണ്ടുപേര്‍ക്കും അഭിനന്ദനങ്ങളുടെ ഹൃദയ പൂച്ചെണ്ടുകള്‍ !❤🎉🎉❤
വെള്ളം കാണുമ്പോൾ അവരുടെ ഒരു സന്തോഷം നിങ്ങളെയും നിങ്ങളെ സഹായിച്ച ആ സ്ത്രിയെയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
ദാനധർമ്മത്തിൽ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ധർമ്മം.. ഇതുപോലെ നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏
Thank you
അരുൺ സുമീ, വെള്ളം കോരുന്ന ബക്കറ്റിലെ കയറിന്റെ മറ്റേ അറ്റം കിണറിന്റെ തൂണിൽ കെട്ടിയിടണം അല്ലെങ്കിൽ ബക്കറ്റ് കൈ വിട്ട് കിണറ്റിൽ പോകും. പിന്നെ ബക്കറ്റ് എടുക്കാൻ കഷ്ടപ്പെടണം. എനിക്ക് അനുഭവമാണ്. പതാളകരന്റി കൊണ്ടുവന്നാണ് എടുത്തത്.
കയറിന്റെ ഒരു അറ്റം തുണിൽ കെട്ടി വെക്കണം കേട്ടോ ഇല്ലെങ്കിൽ കയർ കിണറ്റിൽ പോകാൻ സാധ്യത ഉണ്ട് അതുപോലെ തന്നെ കയർ താഴെ കിടന്ന് അഴുക്കാകാതിരിക്കാനും നല്ലതാണ് 🥰🥰❤️
കെട്ടി വച്ചാൽ കയ ർ പിരിഞ്ഞുപോകും
@@yk9pj kappikath kerathe pole velya kettu itt ital mathi..
❤ഇന്ത്യ എന്നും കേരളം എന്നും എഴുതാമായിരുന്നു
Singh...
ഈ കിണർ നിർമ്മിക്കാൻ സഹകരിച്ച എല്ലാവർക്കും ഞങ്ങളുടെ വക നന്ദി😊
നിങ്ങളുടെ videos kaaanumbo feel bad ആയി ഇരിക്കുമ്പോഴും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളും അവരുടെ സന്തോഷവും കാണുമ്പോ മനസ്സിന് ഒരു കുളിർമ 🥹❤arun cheetan ❤sumi chechi❤✨
അരുണിനും സുമിക്കും ഇതിനു വേണ്ടി സഹായിച്ച ആ അമ്മയ്ക്കും ഇനി ആരൊക്കെയുണ്ട് എന്നറിയില്ല എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.
അവരുടെ സന്തോഷത്തിൽ നമുക്കും പങ്കുചേരാം.
സ്നേഹത്തോടെ. 🙏
ഒരുപാട് സന്തോഷം നന്ദി
ഒരു കിണർ വെള്ളം കിട്ടിയ സന്തോഷം പോലും ആഘോഷിക്കുന്ന ജനങ്ങൾക്കിടയിൽ ജീവിക്ക എന്നു പറയുന്നത് പോലും നല്ല കാര്യം ആണ്. അവർക്കു ഇടയിൽ പ്രവർത്തിക്കുന്ന നിങ്ങൾക്ക് ആയിരം നന്ദി❤
ഒരുപാട് സന്തോഷം
നിങ്ങളാണ് ശെരിക്കും ഉള്ള സുന്ദരകില്ലാടികൾ ❤️❤️❤️❤️
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനുള്ളിൽ അറിയാതെ ഒരു കുളിർമയും സന്തോഷവും അനുഭവപ്പെട്ടു. ഇങ്ങനെ ഒരു പ്രവർത്തിക്ക് പ്രാരംഭം കുറിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
ഒരുപാട് നന്മകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
നിത ചേച്ചിക്കും നിങ്ങൾക്കും ജീവിതത്തിൽ എല്ലാവിധ നന്മയും ഉണ്ടാകട്ടെ❤❤❤
Sathyam,ithanu,shari
തികച്ചും വേറിട്ട, പലർക്കും മാതൃക ആക്കാൻ പറ്റിയ ഒന്നാണ് ഈ യൂട്യൂബ് ചാനൽ. You guys deserve much more subsribers and views. Defenitely you will reach there soon, keep going👍❤️
വളരെ നല്ലത്. അഭിനന്ദനങ്ങൾ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ഇതുപോലുള്ള ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍
ആശംസകൾ നേരുന്നു Arun sumi🔥🔥💐💐
ഒത്തിരി ഒത്തിരി സന്തോഷം തരുന്ന നിമിഷം ആയിരുന്നു👍👍👍🖐️💝💝🙋♂️
Ist. Ningalude lifil allahuvinte kaval ennumundakum. Athrakkum nalla manassa ente chechiyudeyum chetanteyum manassil.
Thank you
അരുൺ - സുമി , നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല, നിങ്ങൾക്ക് അശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ നന്ദി.
ഒരു പാട് സന്തോഷം arunsumi❤️. Godbless you. 🥰🥰🥰
ഈ വീഡിയോ കണ്ടപ്പോൾ സുന്ദരകില്ലാടി സിനിമയിലെ മാധം പുലരുമ്പോൾ മൊരൂട്ട് എന്ന പാട്ട് ഓർമ്മവന്നുപോയി ❤❤❤
ഇതിനേക്കാൾ വലിയ പുണ്യം മറ്റൊന്നില്ല അരുൺ സുമി🎉🎉🎉🎉🎉
എന്താ സന്തോഷം അവരുടെ മുഖത്തെ ഇത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം അവരുടെ എത്ര തലമുറ കഴിഞ്ഞാലും ഇത് ഓർത്തുകൊണ്ടേയിരിക്കും ഗോഡ് ബ്ലെസ് യുവർ ഫാമിലി ഞങ്ങളുടെ മനസ് നിറഞ്ഞു ❤️❤️❤️❤️
വരണ്ടയൊരു ഗ്രാമത്തിൽ സന്തോഷത്തിന്റെ ജലംനിറച്ച അരുൺ സുമിക്കും സഹായിച്ച നിദയ്ക്കും അഭിനന്ദനങ്ങൾ ആശംസകൾ ❤
ഒരുപാട് സന്തോഷം
ആ പാവം ജനങ്ങളെ ചേർത്തു നിർത്തുന്നതിൽ അതിയായ സന്തോഷം.ദൈവം അനുഗ്രഹിക്കട്ടെ ❤
Congratulations Arunsumi...
കൊച്ചു suggestions വെച്ചോട്ടെ... ഇത്തിരികൂടി ചെറിയ ബക്കറ്റ് ആണ് നല്ലത്.
കയറിന്റെ മറ്റേ അറ്റം തൂണിൽ കെട്ടിവെച്ചാൽ കയർ കിണറ്റിൽ കൈവിട്ടു പോകാതിരിക്കും
തോന്നുകളുടെ മുകളറ്റം പ്ലാസ്റ്ററിങ് ചെയ്തിട്ടില്ലെങ്കിൽ
ചെയ്യുന്നത് നന്നായിരിക്കും.
ബക്കറ്റ് തോൽക്കുന്ന ഇരുമ്പ് കമ്പി ഊരി വരാതെ നോക്കണം.
ശ്രദ്ധിക്കണം എന്ന് അവർക്കു പറഞ്ഞു കൊടുത്താൽ മതിയല്ലോ
നന്ദി മക്കളേ.... May God bless you
നിധചേച്ചിക്കും,അരുൺസുമിക്കും സ്നേഹ ആശംസകൾ ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ.
As usual always proud u dears🥰❤️ നമ്മൾ കാരണം ഒരാളെങ്കിലും happy ആണേൽ അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും ധന്യനിമിഷം.. നിങ്ങൾ കാരണം ഒരുപാട് പേർ സന്തോഷിക്കുന്നത് കാണുമ്പോൾ as a മലയാളി ഞാനും അഭിമാനിക്കുന്നു🔥 ഒരിറ്റ് വെള്ളത്തോളം വരില്ല മറ്റേതും.. 😊 love u always 🥰
ഒരുപാട് സന്തോഷം നന്ദി, 🥰
Nigale rande pereum deyvam anigrahikkum nitha chechikkum prethyekiche oru nanni God bless you both 🥰🥰🥰
150 kആശംസകളോടൊപ്പം ഒരു ഗ്രാമത്തിൻ്റെ ദാഹം മാറ്റി മലാവി ഡയറി: ''നമ്മുടെയൊക്കെ ജീവിതത്തിൽ എന്നൊക്കെ നേടിയാലും ഒരു നാടിൻ്റെ മുഴുവൻ ആദരവും സ്നേഹവും നേടുക എന്ന് പറഞ്ഞാൽ അതിൽ പരം ഒരു സുകൃതം എന്ന്. നിത ചേച്ചിക്ക് നന്ദി ആ വലിയ മനസിന്❤❤❤ അരുൺ സുമി മുന്നോട്ടുള്ള യാത്രയിൽ കട്ടക്ക് കൂടെയുണ്ട് ഞാനും.❤❤❤🎉🎉🎉🎉🎉
വെള്ളത്തിൻ്റെ വില... അതിൻ്റെ മൂല്യം... 🎉🎉🎉🎉🎉
Congratulation 🎉🎉🎉🎉
അതിമനോഹരമായ കാഴ്ച
മരണശേഷവും നമ്മളെ ഓർക്കാൻ എന്തെങ്കിലും ഭൂമിയിൽ ബാക്കിവെച്ചു എന്നതാണ് ജീവിതം കൊണ്ട് നേടിയത് എന്ന് പറയുന്നത്..
ആ അർത്ഥത്തിൽ ആ നാട് വിട്ട് പോയാലും നിങ്ങളെ ഓർക്കാൻ നിങ്ങൾ ചിലത് ചെയ്തുവെച്ചിരിക്കുന്നു..
അതും മനുഷ്യന് ഏറ്റവും അത്യാവശ്യയമായ ശുദ്ദജലം..
അവർ കുടിക്കുന്ന ഓരോ തുള്ളി ജലവും നിങ്ങൾക്ക് നന്ദി ചൊല്ലും..
നന്മകൾ നേരുന്നു..
തീർച്ചയായും നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികളും മായാതെ മരണശേഷവും നിലനിൽക്കും അത് വരും തലമുറകൾക്ക് മാതൃകയാവുകയും ചെയ്യും നമ്മുടെ ഓരോ പ്രവർത്തിയും നാളെക്കായി ഉള്ളത് ആണ്
ഇത്ര വലിയ അനുഗ്രഹം നിറഞ്ഞ നിമിഷങ്ങൾ മലാവിഡയറീസിന്റെ ഏറ്റവും മൂല്യം നിറഞ്ഞതാണ്...നിങ്ങൾ രണ്ടുപേർക്കും എല്ലാവിധ പ്രാർത്ഥന യും,ആശംസകളും❤❤❤❤
നിങ്ങൾക് നല്ലത് വരട്ടെ
അരുൺ സുമി കാത്തിരുന്ന വീഡിയോയാണിത്. ഇനിയും ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഒരുപാട് സന്തോഷം
1. കയറിന്റെ 2 അറ്റവും തീ ഉപയോഗിച്ച് ഉരുക്കണം അല്ലെങ്കിൽ വേഗം കയർ നശിക്കും.
2. ബക്കറ്റ് കെട്ടാത്ത ആഗ്രത്ത് വലിയ കെട്ട് ഇടണം (കപ്പിയിൽ കൂടി കടന്നുപോകാത്ത വിധം).
3. കയർ കിണറ്റിലേക്ക് ഇട്ട് ഉപയോഗിക്കാം, വെള്ളം കോരാൻ അതാണ് എളുപ്പം... കരയിൽ കയർ ഇടുന്നത് ബുദ്ധിമുട്ട് ആണ്.. ആഗ്രത്ത് കെട്ട് ഉള്ളതിനാൽ കയർ വെള്ളത്തിൽ പോകില്ല.
Ok
ഇതിൽ പരം ഒരു നല്ല കാര്യം വേറെന്ത്!!!? അവരുടെ മനസ്സിൽ നിങ്ങൾ ഇപ്പോൾ ദൈവത്തിന് തുല്യം 👍 അഭിനന്ദനങ്ങൾ ഒപ്പം ജഗതീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏 ഈ ചാനെൽ ഇന്ന് സബ്സ്ക്രൈബ് ചെയ്തു 👍
സന്തോഷം പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉
കയറിന് നടുവിലായിട്ട് ചെറിയ ചെറിയ കെട്ടുകൾ ഇട്ടു വെച്ചിരുന്നെങ്കിൽ നിങ്ങൾക്ക് പിടുത്തത്തിന് ഒരു ഗ്രിപ്പ് കിട്ടുമായിരുന്നു
ദാഹിക്കുന്നവർക്ക് വെള്ളം നൽകുന്നതിനോളം പുണ്യം വേറെ എന്തുണ്ട്.. അഭിനന്ദനങ്ങൾ 🥰💞🌹🙏🏻
മലയാളി പൊളിയാ
സുന്ദര കില്ലാടി" - കൾ -
" ഭാവുകങ്ങൾ" എന്നും
എന്നും ഓർക്കും ആ നാട്ടുകാരും
മലയാളികളും - ഞങ്ങൾ മക്കൾക്ക് കാണിച്ചു കൊട്ക്കുന്നു. - ഈ പുണ്യ പ്രവർത്തി അവരും കണ്ട് വളരട്ടെ
Thank you
തമാര നല്ല കലാവാസന യുള്ള പെൺകുട്ടി തൊന്നുന്നു.ആമേഖലയിൽ.ഉയരുഠ.. ഞാൻ നിങ്ങളുടെ പേരിൽ ഞാൻ അഭിമാനം കൊള്ളുന്നു. .
വെള്ളം കോരുമ്പോൾ കയർ കിണറിൻ്റെ ഉള്ളിൽ ഇടുക. ഇല്ലെങ്കിൽ കയറിൻ്റെ പിരി അഴിഞ്ഞു പോകും.
അറിയാതെ കണ്ണുനിറഞ്ഞു, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤
ചെറിയ തൊട്ടി വാങ്ങി kodukku
❤❤❤❤❤❤👍🤝🤝🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
🎉
എത്ര നല്ല മനുഷ്യരാണ് നിങ്ങൾ. നിഷ്കളങ്കരായ മനുഷ്യർക്ക് എന്തെല്ലാം സഹായങ്ങളാണ് നിങ്ങൾ ചെയ്തു കൊടുക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ.
നമ്മുടെ മക്കളാണ് നിങ്ങളുടെ സൽപ്രവൃത്തികളും തുട൪ന്ന് പോകട്ടെ വിജയം ഉണ്ടാകൂ൦❤❤❤❤❤❤
കിണർ വരുന്നതിനു മുൻപ് അവർക്കു എങ്ങനെയാ വെള്ളം കിട്ടിയിരുന്നത്...
വീഡിയോ കാണൂ
ഒരു വിഭാഗം പാവങ്ങളെ സഹായിക്കുകയും, സന്തോഷിപ്പിക്കയും ചെയ്‌തുകൊണ്ട് ആത്മനിർവൃതിയടയുന്ന എൻ്റെ സ്വന്തം പ്രിയപ്പെട്ടവർക്ക് കൂപ്പുകൈ ...
🥰🥰🥰
Njan kaanan agrahicha vedio❤orupaad santhosham 🥰🥰
സന്തോഷം നിറഞ്ഞ മറ്റൊരു എപ്പിസോഡ്❤❤❤❤❤❤
പറയാൻ വാക്കുകൾ ഇല്ല അത്രത്തോളം മനോഹരം അവിടുത്തെ ജനങ്ങൾക്കായ് ഭൂമിയിൽ അവതരിച്ച (ഗോഡ് )നിങ്ങൾ ഇതാണ് യഥാർത്ഥ ജീവിത lekshem, നമ്മളൊന്നും ഒന്നും അല്ല, കാരണം നമ്മൾ ഒന്നിലും തൃപ്തരല്ല, കാരണം നമ്മൾ എന്നും നമുക്ക് വേണ്ടി മാത്രമേ ജീവിച്ചുള്ളൂ സ്വന്ധം കാര്യം മാത്രമേ ചിന്തിക്കാറുള്ളു മറ്റുള്ളവരുടെ കാര്യം നോക്കാൻ ആർക്കും സമയം ഇല്ല, ഇയൊരു കാലത്തു ഇതുപോലുള്ള പ്രവർത്തി ഒരു അത്ഭുതം തന്നെ ഇതൊക്കെ കാണുമ്പോളാണ് നമ്മൾ കേരളീയർ യാത്രത്തോളം bhaghavan മാരെന്നു മനസിലാകുന്നത് നമുക്കൊന്നും ശരിക്കു parghal ഒരു കുറവും ഇല്ല ❤❤(അവരുടെ സന്തോഷം കാണുബോൽ മനസ് നിറയുന്നു )ഇനിയും ഒരുപാടു കാരിയങ്ങള് ചെയ്യാൻ സാധിക്കട്ടെ സാധിക്കട്ടെ ❤❤❤
തീർച്ചയായും ഇതുപോലുള്ള രാജ്യങ്ങളിൽ വരുമ്പോഴാണ് നമ്മൾ എത്രമാത്രം ഭാഗ്യവാന്മാരാണ് നമുക്കൊന്നും ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്
ഹായ് അരുൺസുമി ❤❤❤ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🎉🎉🎉 വെള്ളത്തിനു ബുദ്ധിമുട്ട് ഉള്ളവർക്കാണ് ഇത് കൂടുതൽ relate ചെയ്യാൻ പറ്റുക. അവരുടെ സന്തോഷവും മനസ് നിറഞ്ഞ പ്രാർത്ഥനയും മതിയല്ലോ നിങ്ങളുടെ ജീവിതം ധന്യമാകാൻ 👍ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ. Love you dears ❤❤❤
നിങ്ങൾ ചെയ്യുന്ന ഈ നല്ല കാര്യങ്ങൾക്ക് 🙏🌹👍സുമിയെയും താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങളുടെ സ്വന്തം... 👍🌹🙏
പറയാൻ വാക്കുകളില്ല. നിങ്ങളോടൊപ്പം മനസ്സ് കൊണ്ട് എന്നും ഒപ്പമുണ്ട്❤❤❤❤❤❤
Ingane ulla TH-cam channels aan nammal support cheyyendath . Good job dears❤
Was really waiting for the completion of this project.... Good Jon Arun and Sumi👏👏👏👏
So happy God Bless All Thank you so much Malawi Dairy for giving drinking water for them also the sponsor ❤ All
😂😂 അരുൺ. സുമി പിന്നെ നമ്മുടെ അ. ചേച്ചിക്കും 🙏അടിപോളി congratulations 💖💖🙏🙏 ??
നിങ്ങളെ രണ്ടു പേരുടെയും മനസ്സ് ഒരേ പോലെ ആണ്❤️❤️ ഏറ്റവും വിലപ്പെട്ടത് ദാഹജലം തന്നെ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
വളരെ സന്തോഷം അരുൺ & സുമി... 👏👏❤❤
അഭിനന്ദനങ്ങൾ.... ❤❤
അടിപൊളി അരുൺ സുമി ഹൃദയത്തിൽ തൊട്ട് അഭിവാദ്യം അർപ്പിക്കുന്നു 🥰❤❤❤❤🙏🙏 പിന്നെ ചെറിയൊരു അഭ്യർത്ഥന .ഒരു ചെറിയ ബക്കറ്റ് കെട്ടിയിരുന്നെങ്കിൽ ചെറിയ പ്രായത്തിലുള്ളവർക്കും വെള്ളം എടുക്കാൻ പറ്റുമായിരുന്നു .വിഡിയോയിൽ കണ്ടപ്പോൾ വെള്ളം പൊക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.
കാണുമ്പോൾ വളരെ സന്തോഷം ❤️❤️❤️❤️
ArunSumi othiri othiri santhosham, God bless you dear💖💖💖
Entha avarudekke kashttapad nammalellam sworgathilau jeevikunath.pavagalde shanthosham kadndo .kannu niraju poy. Well done arunsumi.❤❤❤❤❤❤❤🎉🎉🎉🎉🎉🎉
കാണാൻ ഇത്രയും സന്തോഷം തരുന്ന വേറൊരു ചാനലും ഇല്ല... നിങ്ങൾ രണ്ടാൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു... 🥰❤️🥰
ഒരുപാട് സന്തോഷം
ArunSumi... ഒരുപാട് ഒരുപാട് ഇഷ്ട്ടം... 👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻
Hai sumi orupadu nalayi kandittu video ,kittunna timill nokkarundu anthayalum ningalude prayathnathinu bhalam undallo athu thanney nalla karyam anu alla blessings um nerunnu
ഇവരെയൊക്കെ ആണ് വിജയിപ്പിക്കേണ്ടത്..❤💞
Nidha chachy thanks....god blessed you, with arunsumi ❤❤❤ from kerala trichur......
ഒത്തിരി സന്തോഷം ഓരോ മലയാളികൾക്കും അഭിമാനിക്കാം ❤❤❤
ഭൂമിയിൽ നന്മ ചെയ്യുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ!
So greate full works dear👍👍👍👍👍♥️🙏🙏🙏🙏🙏😍🌹
ഒരുപാട് സന്തോഷം❤❤❤❤❤❤