എല്ലാ ദിവസവും ഈ ആരാധനയിൽ പ്രാർത്ഥിക്കാം Morning 15 Minutes Adoration Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
    GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
    Write personally to Fr. Jince: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884 / 9400294288
    JOIN OUR WHATSAPP CHANNEL: whatsapp.com/c...
    FACEBOOK: / frjincecheenkallel
    TH-cam: / @frjincecheenkallel
    INSTAGRAM: www.instagram....
    TELEGRAM: t.me/joinchat/...
    THREADS: www.threads.ne...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #morning #adoration #adorationmalayalam #morningadoration #shortadoration

ความคิดเห็น • 211

  • @aronbenny2464
    @aronbenny2464 หลายเดือนก่อน +1

    യേശുവേ ജോയി ചേട്ടന്റെ കടബാധ്യതകൾ തീരുന്നതിനു വേണ്ടി വേണ്ടിയാ മകനെ അനുഗ്രഹിക്കേണമേ🌹🌹🌹🌹

  • @remanivatsarajan715
    @remanivatsarajan715 25 วันที่ผ่านมา +1

    മകളുടെ വിവാഹത്തിനു വേണ്ട എല്ലാ കൃപകൾക്കുവേണ്ടി പ്രാർത്ഥിക്കണേ🙏

  • @aronbenny2464
    @aronbenny2464 หลายเดือนก่อน +1

    യേശുവേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കുവാനും ഞങ്ങൾക്കൊരു ഭാവന തരുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @sunijohn7866
    @sunijohn7866 4 หลายเดือนก่อน +1

    താമസസ്ഥലം വിറ്റിട്ട് മറ്റൊരു സ്ഥലത്തു വീട് വാങ്ങി താമസിക്കാൻ അനുഗ്രഹിക്കണെ എന്ന് പ്രാർത്ഥിക്കുന്നു

  • @athulyamol.s7038
    @athulyamol.s7038 หลายเดือนก่อน +1

    യേശുവേ കരുണയായിരിക്കണമേ 🙏

  • @LaluKmathew
    @LaluKmathew 3 วันที่ผ่านมา

    ഈശ്വയേ അനുഗ്രഹിക്കേണമേ

  • @jijijoy9117
    @jijijoy9117 4 หลายเดือนก่อน +3

    യേശുവേ അങ്ങയുടെ കരങ്ങളിൽ ഞാൻ എൻ്റെ മകനെ ഏൽപ്പിക്കുന്നു അനുഗ്രഹിക്കേണമേ മോൻ്റെ jee Advance exam nu nalla marks score ചെയ്യാൻ കർത്താവേ കരുണ ചെയ്യേണമേ hus nte നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും അവിടുന്ന് കരുണ ചെയ്യേണമേ

  • @PushpaTom-vx8sw
    @PushpaTom-vx8sw 17 วันที่ผ่านมา +1

    Eashoea ente niyogangal sadichu tharanna amen, eashoea ente muthamonta marriage thadasangle Matti positive aakkana amen

  • @sajicleatus3569
    @sajicleatus3569 4 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ ചുമയും, തൊണ്ടവേദനയും എത്രയും പെട്ടെന്ന് തന്നെ അങ്ങ് തൊട്ട് സുഖപ്പെടുത്തി എന്നെ അനുഗ്രഹിക്കണമേ എന്റെ തമ്പുരാനെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @graceabraham5464
    @graceabraham5464 4 หลายเดือนก่อน

    Amen Praise the lord Appa father our Almighty God Jesus Christ, thank you very much hallelujah 🙏🙏

  • @salimajoseph966
    @salimajoseph966 4 หลายเดือนก่อน +2

    എന്റെ ഇശോയെ എന്റെ മകളെ ഈ ആരാധനയിൽ സമർപ്പിക്കുന്നു അവളുടെ ബ്ലീഡിങ് മാറ്റി soughyam നൽകി അനുഗ്രഹിക്കേണമേ സമാധാനം നൽകേണമേ സന്തോഷം നൽകേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @leenajames2745
    @leenajames2745 หลายเดือนก่อน

    PARISUDHA PARAMAM DIVYA KARUNYATHINU ENNERAVAM ARADHANAYUM STHUTHIYUM PUGAZCHAYUM UNDAYIRIKATTE 🙏🙏🕯🕯🙏🙏

  • @user-qv9rn4pb5o
    @user-qv9rn4pb5o 4 หลายเดือนก่อน +17

    ഒരുവീട് പണിയുവാൻ സാധിക്കാൻ പ്രാർത്ഥിക്കണം

    • @donageorge7097
      @donageorge7097 4 หลายเดือนก่อน +1

      Enikum veedu venam essoye

    • @mimicryroy7688
      @mimicryroy7688 4 หลายเดือนก่อน

      Sure ❤❤❤

  • @SHIJIGEORGE-
    @SHIJIGEORGE- 4 หลายเดือนก่อน

    Thank u lord ror all that u had given to my family ✝️🙏🙏keep my pappa& mummy in ur right hand in heaven✝️✝️🙏🙏

  • @sheebajoseph402
    @sheebajoseph402 หลายเดือนก่อน

    ഈശോയെ അജയ്ക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ

  • @marygeorge2766
    @marygeorge2766 4 หลายเดือนก่อน

    Oh jesus please help my children to get good job.Please help us to sell our property.Halleluya.Amen

  • @ekelsy6765
    @ekelsy6765 4 หลายเดือนก่อน +2

    ഈശോയെ അങ്ങയുടെ തിരുവസ്ത്രം ചികിത്സ ഞങ്ങളുടെ കുഞ്ഞുമോള് ആതിര വസ്ത്രത്തിലെ വിശുദ്ധി കാത്തു ജീവിതാന്ത്യം വരെ ഈശോയുടെ ചേർന്നിരിക്കാൻ ഈശോയെ ഈശോയെ അവളെ അങ്ങയുടെ മാറോടു ചേർത്തു പിടിക്കണം അവളെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും നിറവേറ്റാൻ എംബിബിഎസ് പരീക്ഷയിൽ വിജയം നേടി ഈശോയെ മഹത്വപ്പെടുത്താം ആത്മാവിൻറെ നിറവും നൽകി അവളെ അനുഗ്രഹിക്കണേ🎉❤

  • @princyvinod6507
    @princyvinod6507 14 วันที่ผ่านมา

    Esoye Ajeeshine jeevitha pankaliyumayi onnippikkane🙏 papangalum aparadhangalum porukane kshamikane🙏

  • @leenajames2745
    @leenajames2745 หลายเดือนก่อน

    Eshoye ende kutumbathinu Ninde thiru sannidhiyil samarpikunnu nyangalude niyogangalude mel Karuna ayirikaname 🙏🏻

  • @aronbenny2464
    @aronbenny2464 หลายเดือนก่อน +1

    ഈശോയെ ഈ ലോകത്തുള്ള അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള ജ്ഞാനവും നൽകണമേ കരുണയായിരിക്കണമേ

  • @princyvinod6507
    @princyvinod6507 14 วันที่ผ่านมา

    Esoye Anjaliye anugrahikane karthave anugrahikane🙏🙏

  • @somyjoseph6115
    @somyjoseph6115 4 หลายเดือนก่อน +1

    ഞങ്ങളുടെ വീടിന്റെ പണികൾ എത്രയും വേഗം ചെയ്യാൻ സാധിക്കുവാനും ഇന്റീരിയർ ac വാങ്ങുക ഫർണിചർ വാങ്ങുക മതിൽ കെട്ടുക മീൻ കുളം നന്നാക്കുക അടുക്കള നന്നാക്കുക എയർബാഗ് ഉള്ള വണ്ടി വാങ്ങാൻ സാധിക്കുവാനും സ്വന്തമായി ഞങ്ങളുടെ സ്ഥലത്തു തന്നെ വറ്റാത്ത വെള്ളമുള്ള കിണർ കുളിക്കാൻ സാധിക്കുവാനും പ്രാർത്ഥിക്കണേ

  • @piousa5321
    @piousa5321 4 หลายเดือนก่อน

    എന്റെ വേദനകളെല്ലാം സമർപ്പിക്കുകയാണ് എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ കുഞ്ഞു മക്കൾക്ക് പഠിക്കാനുള്ള അനുഗ്രഹം ഈശോ കൊടുക്കണം വീട്ടിലെ പ്രയാസങ്ങൾ എല്ലാം കടങ്ങളും എല്ലാം മാറ്റി തരണേ ഈശോയെ

    • @piousa5321
      @piousa5321 4 หลายเดือนก่อน

      🙏🙏🙏🙏🙏🌹🌹🌹

    • @sindhubiju7382
      @sindhubiju7382 19 วันที่ผ่านมา

      ആമേൻ

  • @leenajames2745
    @leenajames2745 หลายเดือนก่อน

    Hallelujah Hallelujah Hallelujah Hallelujah Aaradhana Yeshuve Aaradhana

  • @minimurali8733
    @minimurali8733 4 หลายเดือนก่อน +1

    ഞങ്ങളുടെ പഴയ വീട്ടിൽ വാടകക്കാർ വരാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏

  • @sonysbangel888
    @sonysbangel888 4 หลายเดือนก่อน +1

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ✝️🕊️🌹🕯️💝🙏🏼.
    പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
    ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙❤️‍🔥.

  • @user-yn5vr5pl7y
    @user-yn5vr5pl7y 4 หลายเดือนก่อน +3

    മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏 ഈശോയെ അങ്ങയുടെ സ്നേഹത്താൽ അവരെ നിറകേണമേ 🙏🙏🙏🙏🙏🙏🙏

  • @SHIJIGEORGE-
    @SHIJIGEORGE- 4 หลายเดือนก่อน

    Ishoya enda niyogagal nee yogyatha undenkil sadichu tharana ✝️🙏🙏

  • @jinijose9247
    @jinijose9247 4 หลายเดือนก่อน +2

    എല്ലാം കുടുബങ്ങളിൽ സമാധാനം ഉണ്ടാകണമേ 🙏🙏

  • @celinegeorge4768
    @celinegeorge4768 4 หลายเดือนก่อน

    Hallelujah , Hallelujah , Hallelujah 🙏🏽🙏🏽🙏🏽

  • @sojiarun204
    @sojiarun204 4 หลายเดือนก่อน

    Ente eshoye njagale sugapeduthane, njagalkku oru veedu tharane Amen 🙏🙏🙏🙏🙏

  • @somiyathomas6576
    @somiyathomas6576 4 หลายเดือนก่อน +1

    ഈശോയെ ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരുടേയും നിയോഗത്തിന്റെ മേൽ കരുണ ആയിരിക്കണേ

  • @SHIJIGEORGE-
    @SHIJIGEORGE- 4 หลายเดือนก่อน

    Oh god please fast my Newzealand visa, medical, accomadation ✝️🙏job✝️🙏

  • @shereenazachariah4291
    @shereenazachariah4291 4 หลายเดือนก่อน +1

    Thanna anugrahathinu nanni eshoye ❤

  • @user-lc3wv1zz8b
    @user-lc3wv1zz8b 4 หลายเดือนก่อน

    കാനഡയിൽ പഠിക്കുന്ന എന്റെ മോനു ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏

  • @theresinamulloor800
    @theresinamulloor800 4 หลายเดือนก่อน

    Praise the Lord ❤Have mercy on me Lord

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 4 หลายเดือนก่อน

    Eeshoye njangal angaye aaradikkunnu . stuthikkunnu. nanniparayunnu. Angayude kripayal njangale nirakkaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajimolsanthosh538
    @sajimolsanthosh538 4 หลายเดือนก่อน

    Karthaave 🙏harikuttyude jivithathile prashnangal ellaam eduthu maattaname 🙏eshuve njangalku aarupolumille angayallaathe emakkale cherthu pidikaname 🙏🙏🙏

  • @mathafathima9781
    @mathafathima9781 18 วันที่ผ่านมา

    Praise the Lord

  • @Josephinorah
    @Josephinorah 4 หลายเดือนก่อน +4

    യേശുവേ 🙌🏼 യേശുവേ മഹത്വം 😇🙏🏻 നന്ദി 🙌🏼😇 യേശുവേ സ്തുതി 🙏🏻 ആമേൻ 😇🙌🏼 allelluia 🙏🏻

  • @leemaphilipphilip2844
    @leemaphilipphilip2844 21 วันที่ผ่านมา

    Ente kudubathe dushta shakthiyil ninum reshikane

  • @ashwathik3606
    @ashwathik3606 4 หลายเดือนก่อน

    അവന്ടെ പഠിക്കുവാനുള്ള കൃപ നല്കണമേ

  • @sajimolsanthosh538
    @sajimolsanthosh538 4 หลายเดือนก่อน

    Eshoye 🙏ente makkaleum kochu makkaleum samarpikunnu 🙏raamjith. Sreelakshmi sreekutty devamruth ameya samarpikunnu 🙏🙏🙏

  • @Molykv-uk2wt
    @Molykv-uk2wt 4 หลายเดือนก่อน

    Amme mathyasthyam vahikkane Ella makkaleyum Anugrahikkane

  • @user-zo6eg2bd3h
    @user-zo6eg2bd3h 4 หลายเดือนก่อน +1

    🌹🙏കർത്താവെ ഈ ആരാധനയിൽ എനിക്ക് പങ്കെടുക്കുവാൻ സാധിച്ചതിനു നന്ദി കർത്താ 13:41 വെ ആമേൻ 🙏🌹

  • @ansammajaise5769
    @ansammajaise5769 4 หลายเดือนก่อน

    Jesus,cure my daughter from mental issues.

  • @sindhufonceca1116
    @sindhufonceca1116 4 หลายเดือนก่อน

    Please prayer for my children ❤ give me good health and care of Jesus ❤ only l trust God 🙏🙏🙏 Amen 🙏🙏🙏

  • @mollykuruvilla2342
    @mollykuruvilla2342 4 หลายเดือนก่อน

    AMEN 🎉AMEN thanks Hallownest the Lord AMEN 🙏🙏🙏

  • @Thrisa-wy8rp
    @Thrisa-wy8rp 4 หลายเดือนก่อน

    Jesus I Trust in you 🙏🙏🙏

  • @lissshaju6837
    @lissshaju6837 4 หลายเดือนก่อน

    Nimichellite കല്യാണം എത്രയും പെട്ടെന്ന് നടക്കുവാൻ പ്രാർത്ഥിക്കണേ 🙏

  • @sajicleatus3569
    @sajicleatus3569 4 หลายเดือนก่อน

    ♥️♥️🌹🙏✝️ PRAISE THE LORD ✝️🙏🌹♥️♥️

  • @Blackcapstin
    @Blackcapstin 4 หลายเดือนก่อน

    ഈശോയെ ജോലി തരണമേ

  • @sheejajoseph3696
    @sheejajoseph3696 4 หลายเดือนก่อน

    Sheeja melwin bhavya Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pilominalm9847
    @pilominalm9847 4 หลายเดือนก่อน

    Pls pray leniga Jim jebisha Deepika Dani get holysprit good health good study

  • @JollyJoy1234
    @JollyJoy1234 2 หลายเดือนก่อน

    Anju🙏anies🙏joyes🙏jolly🙏molly🙏x🙏bjo🙏sjij🙏

  • @sijithanku1649
    @sijithanku1649 หลายเดือนก่อน

    Amen🙌

  • @bibyjaison35
    @bibyjaison35 หลายเดือนก่อน

    Amen

  • @mariyaj3378
    @mariyaj3378 4 หลายเดือนก่อน

    Jesus..I trust in you ❤❤❤

  • @snehajose1827
    @snehajose1827 4 หลายเดือนก่อน +2

    ❤️ദൈവ സ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ
    I Love Jesus❤️

  • @ashwathik3606
    @ashwathik3606 4 หลายเดือนก่อน

    എനിക്കുബ്നീയല്ലാതെ ഒരു ആശ്രയം ഇല്ല

  • @ashwathik3606
    @ashwathik3606 4 หลายเดือนก่อน

    ഈശോയെ നനന്ദി

  • @hemaanto1471
    @hemaanto1471 4 หลายเดือนก่อน

    12: 59 - 13: 03 Amen

  • @swapnashine2436
    @swapnashine2436 4 หลายเดือนก่อน

    Amen 🙏

  • @jeenajoy6651
    @jeenajoy6651 4 หลายเดือนก่อน

    Eshoye ente joshu kochu samsarikkaname... angekku vendi samsarikan avane orukkaname...

  • @elizabethjustin5373
    @elizabethjustin5373 4 หลายเดือนก่อน +1

    10.ക്ലാസ്സ്‌ റിസൾട് വരുന്നു... എന്റെ മോന് നല്ല മാർക്ക് കിട്ടാൻ... 🙏🙏🙏ഞാൻ പ്രാർതിക്കുന്നു

  • @aronbenny2464
    @aronbenny2464 หลายเดือนก่อน

    ആരോൺ എന്ന മകനെ പഠിക്കാനുള്ള ബുദ്ധിയും കഴിവും ബുദ്ധിയും കഴിവ് നൽകണേ അവന്റെ കുഞ്ഞ് ശീലങ്ങളും അവരിൽ നിന്നെടുത്ത മാറ്റണമേ നല്ല മകനായി ഈശോയ്ക്ക് ചേർന്ന മകനായി അവനെ നടത്തണമേ അതിനു വേണ്ടി പ്രാർത്ഥിക്കേണമേ

  • @sonasajeevan58
    @sonasajeevan58 4 หลายเดือนก่อน

    Anugrahikane yeshuve....njangalude niyogangalude mel karunayayirikaname🙏🙏❤❤

  • @sherinjoshy9066
    @sherinjoshy9066 4 หลายเดือนก่อน

    Yeshuve njangal kku onnumilla oru veedu ella swanthammayi oru സഥലം polum milla kadabathytha undu yeshuve 😭ഉപേക്ഷിക്കലെ

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 4 หลายเดือนก่อน

    Thank you Jesus 🙏

  • @saniantony
    @saniantony 4 หลายเดือนก่อน

    praise the lord

  • @somyjoseph6115
    @somyjoseph6115 4 หลายเดือนก่อน

    ഞങ്ങളുടെ സ്ഥലത്തേക്കുള്ള വഴി എത്രയും വേഗം അളന്നുതിരിച്ചു കിട്ടാനും 8 മീറ്റർ വീതിയിൽ വഴി ലഭിക്കുവാനും ഞങ്ങളുടെ സ്ഥലത്തിന്റെ അടുത്തുള്ള സ്ഥലം കുറഞ്ഞ വിലയ്ക്ക് ലഭിക്കാൻ സാധിക്കുവാനും പ്രാർത്ഥിക്കണേ അച്ചാ

  • @pilominalm9847
    @pilominalm9847 4 หลายเดือนก่อน

    Pls pray david Kala rajamony thankaraj rajeshwari kamalam pilominal Florence abeesh ajeesh get holysprit good health

  • @divyabenny3658
    @divyabenny3658 4 หลายเดือนก่อน

    Nk 11,12 aptitude exam ane pass aki tharane karuna indakane daivame....kude indakaname....

  • @minimolrose4809
    @minimolrose4809 4 หลายเดือนก่อน

    Hallelujah 🙏

  • @sherins288
    @sherins288 4 หลายเดือนก่อน

    Thankyou Lord for everything ❤

  • @bindhujoseph7543
    @bindhujoseph7543 4 หลายเดือนก่อน

    Eeshoye age nadathunna vazhigal orthal jeevitham ethe pora nanni paranjidan pithaveee 🤲🙏🙏🙏😥

  • @manojtmathew6666
    @manojtmathew6666 4 หลายเดือนก่อน

    Ente daivame argathayillengilum ❤❤❤yours love towards me

  • @Annamari_
    @Annamari_ 4 หลายเดือนก่อน

    Yeshuve karuna thonnane 🙏 🙏

  • @pilominalm9847
    @pilominalm9847 4 หลายเดือนก่อน

    Pls pray my parents mudiappan joice mariadhasan get holysprit good health

  • @pilominalm9847
    @pilominalm9847 4 หลายเดือนก่อน

    Pls pray Carmel anitta sreejith jino get holysprit good health

  • @annamma8619
    @annamma8619 4 หลายเดือนก่อน

    Ellaanugrahangalkum nannii nadhaa kudeindakaname naadhaa 🙏

  • @jeronevincent6265
    @jeronevincent6265 4 หลายเดือนก่อน

    Amen halaluya 🙏 🙌 👏

  • @manojtmathew6666
    @manojtmathew6666 4 หลายเดือนก่อน

    Esho, I ❤you

  • @mercyjoy2894
    @mercyjoy2894 4 หลายเดือนก่อน

    ഈശോ തമ്പുരാനെ എന്നെ മുന്നോട്ട് നയിച്ചു കൊണ്ടുപോകുന്ന കുഞ്ഞാടെ ഞാൻ അങ്ങയുടെ മുന്നിൽ പ്രണമി ക്കുന്നു 🙏🏽

  • @nikhiljoseph1890
    @nikhiljoseph1890 4 หลายเดือนก่อน

    Eashoye madyapanamthine adimayayavare Samarpikkunnu

  • @Annamari_
    @Annamari_ 4 หลายเดือนก่อน

    Eshoye ente manassine sugapeduthane😭😭

  • @ansammajaise5769
    @ansammajaise5769 4 หลายเดือนก่อน

    Thankyou jesus ...❤

  • @accammajoseph7012
    @accammajoseph7012 4 หลายเดือนก่อน

    ഈശോയെ സുബിയെയും അവളുടെ ഉദരത്തിലുള്ള ഇരട്ട കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ.

  • @ashwathik3606
    @ashwathik3606 4 หลายเดือนก่อน

    എന്റെ മകന് വചനം പഠിക്കുവാൻ തീക്ഷണത്ത ഉണ്ടാകാൻ അനുഗ്രഹിക്കേണമേ അവന്ടെബ്ബിശ്വാസ രഹിത്യം മാറ്റാൻ അനുഗ്രഹിക്കേണമേ

  • @binubiju8861
    @binubiju8861 4 หลายเดือนก่อน

    Jesus anoint my daughter Hannah who is appearing for the Neet exam on May 5th

  • @mercyjoy2894
    @mercyjoy2894 4 หลายเดือนก่อน

    ഈശോയെ എന്റെ ഉള്ളിലേക്ക് പരിശുദ്ധത്മവിനാൽ നിറയേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @princyvinod6507
    @princyvinod6507 14 วันที่ผ่านมา

    Esoye Dmart store anugrahikane🙏 kittanulla payment pettenu tharan anugrahikane🙏

  • @beenaeldho9726
    @beenaeldho9726 4 หลายเดือนก่อน

    May 5th ന് മോൾക്ക്(Saniya Eldho) NEET entrance exam ആണ്, പ്രാർത്ഥന യിൽ ഓർക്കണേ 🙏🙏

  • @sparky____kitty6833
    @sparky____kitty6833 19 วันที่ผ่านมา

    Ente ponnu thampuranee ennu thott nyt dty thudaguvane enne reshikkaname oru kuzhappavum varuthathe njn pedikkunna pole onnum sambhavikkathe nyt dty kazhiyan enne sahayikkaname enne anathema pokalle ente aniyan ennu exam ezhuthan poyekkuva avanu exam easy aakkaname avan jayikkaname

  • @somyjoseph6115
    @somyjoseph6115 4 หลายเดือนก่อน

    ഞങ്ങളുടെ ബിസിനസ്സിന് ജനവാസമേഖലയിൽ നിന്നുള്ള ദൂരപരിധി 50 മീറ്റർ മതി എന്ന സുപ്രീം കോടതി വിധിയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനവും ദേശീയ ഹരിത ട്രൈബൂണൽ അംഗീകരിക്കുവാനും ദൂരപരിധി 50 മീറ്ററായി തന്നെ നിലനിർത്തിക്കൊണ്ട് ഉത്തരവാകുവാനും പ്രാർത്ഥിക്കണേ അച്ചാ

  • @shijimathewshijimathew49
    @shijimathewshijimathew49 4 หลายเดือนก่อน

    Amen🙏🙏👍👍❤❤❤❤

  • @geoily
    @geoily 4 หลายเดือนก่อน

    ദൈവമേ എൻ്റെ ലേബർ കാർഡ് പെട്ടെന്ന് അർബാബ് പുതുക്കണേ എൻ്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചുമറ്റി ബന്ധിക്കണമേ എനിക്കും കൊച്ചിനും രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത ബന്ധനങ്ങൾ മറ്റി നല്ല ഉറക്കം തരണമേ ഇന്ന് രാത്രിയിൽ കൊച്ച് എഴുന്നേറ്റു ഇരിക്കാരു തേ എൻ്റെ കൊച്ചിനു വയറ്റിൽ നിന്നു പോകാനുള്ള തടസ്സങ്ങൾ മറ്റി ഇനി ഒന്നും വയറ്റിൽ നിന്നു പോകണമേ എനിക്കുവിദ്ദേശത്ത് എത്തുമ്പോൾ ഒരു നല്ല ജോലി കിട്ടണമേ എൻ്റെ ചേച്ചിയ്ക്കു ഒസ്ട്രേലിയിൽ നല്ല hospital nurse ജോലി പെട്ടെന്ന് ശരിയാകാനും PR കിട്ടാനും വേണ്ടി പ്രർത്ഥിക്കുന്നു ഞങ്ങൾക്കു ജർമനിയ്ക്കു പോകാൻ പറ്റാണേ സവി യോ ചേട്ടയി മുഖേന എൻ്റെ ഭർത്താവിനു ഒരു വലിയ കമ്പിനിയിൽ ജോലി കിട്ടണേ മമ്മോദിസ കഴിഞ്ഞു ജർമ്മനിയ്ക്കു പോകാൻ പറ്റാണേ ഞങ്ങൾക്കുവിദ്ദേശത്ത് പോകാനുള്ള തടസ്സങ്ങൾ മറ്റിതരണ മേ

  • @Rani-yt1bg
    @Rani-yt1bg 4 หลายเดือนก่อน

    Praise The Lord
    Thanku ❤

  • @jithinkfrancis8473
    @jithinkfrancis8473 4 หลายเดือนก่อน

    Amen😍😍😍🌹🌹🌹🙏

  • @rakhip587
    @rakhip587 4 หลายเดือนก่อน

    Eshoye njan agrahikunna oru
    Joliyum joli sahacharayavum nalki anugrahikaname