ഈ 3 കാര്യങ്ങൾ ചെയ്‌താൽ നിങ്ങളിലെ പൈശാചിക ബന്ധനങ്ങളെല്ലാം വിട്ട് മാറും FR DOMINIC VALANMANAL

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 822

  • @EnteKalvari
    @EnteKalvari 8 หลายเดือนก่อน +22

    കർത്താവെ വിശുദ്ധ മായ ജീവിതം നയിക്കാൻ കൂടുതൽ കൃപ തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @MollyJoseph-jj8vj
      @MollyJoseph-jj8vj 5 หลายเดือนก่อน

      ഈശോയേ അങ്ങ യെ അനുഭവിച്ചു സാക്ഷ്യം വഹിക്കുവനേടായക്കണമേ

  • @delishiavincent8805
    @delishiavincent8805 3 ปีที่แล้ว +17

    യേശുവേ പൈശാചിക പീഢകളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമെ യേശുവേ നന്ദി

  • @TessmiCps
    @TessmiCps หลายเดือนก่อน

    ഈശോയെ ദൈവ സ്നേഹത്താൽ നിറയപ്പെടാനും പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകം ഉണ്ടാകുവാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @lillyraphael7194
    @lillyraphael7194 11 หลายเดือนก่อน +7

    എന്റെ ഈശോയെ എന്റെ മകനിലുള്ള പൈശാചിക ബന്ധനത്തെ യേശു നാമത്തിൽ എടുത്തു മാറ്റി മകനും ഭാര്യയും അകന്ന് നില്ക്കുന്നത് ഒന്നിച്ച വിശുഡിയിൽ ജീവിക്കാനുള്ള കൃപ നൽകണമെന്ന ഞാൻ ദൈവനാമത്തിൽ പ്രത്ഥിക്കുന്നു ആമ്മേൻ

  • @anithasebastian8075
    @anithasebastian8075 ปีที่แล้ว

    Eshoye wisdom tarane

  • @amblejohn9587
    @amblejohn9587 ปีที่แล้ว

    Thanku jesus🙏🙏

  • @omanababy2174
    @omanababy2174 5 วันที่ผ่านมา

    ഈശോയേ എൻ്റെ മകൻ്റെ കടബാധ്യതകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @santhiraju6731
    @santhiraju6731 7 หลายเดือนก่อน +4

    എന്റെ യേശുവേ പിശാചിന്റെ അടിമത്വത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏.

  • @babyofmary6404
    @babyofmary6404 8 หลายเดือนก่อน +6

    എന്റെ കർത്താവെ എന്റെ ദൈവമേ, അങ്ങയുടെ വചനം അനുസരിച്ചു ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ നന്ദി

  • @jessy797
    @jessy797 2 ปีที่แล้ว +14

    യേശുവേ അങ്ങേക്ക് വേണ്ടി നൻമ ചെയ്യ്ത് ജീവിക്കുവാൻ എന്നെഅനുഗ്രഹിക്കണമേ 🙏

  • @dorastanley689
    @dorastanley689 ปีที่แล้ว +7

    എൻറെ യേശുവേ ഞങ്ങൾ വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ എൻറെ മോൾ സൗഖ്യം പാട്ട് ഈശോ സ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ

  • @alwingeo9841
    @alwingeo9841 ปีที่แล้ว +4

    യെശു ദൈവമേ എന്റെ കുടുംബത്തെ ( ഭാര്യ, മോൻ ) എല്ലാവരും അവിടുത്ക് പ്രീതി കരമായ ഒരു വിശുദ്ധ ജീവിതം നായകൻ അനുഗ്രഹിക്കണ്ണമേ എന് പ്രാർദിക്കുന്നു 🙏🙏🙏

    • @tencyjohn8237
      @tencyjohn8237 6 หลายเดือนก่อน

      Vvvvvvvvvvvvvvvvv

  • @mariyaancymendez3556
    @mariyaancymendez3556 10 หลายเดือนก่อน +5

    പിതാവേ ഞാൻ പാപിയാണ് എന്റെമേൽ കരുണ തോന്നണമേ🙏🏻🙏🏻🙏🏻🙏🏻

  • @sunnykuttythomas367
    @sunnykuttythomas367 ปีที่แล้ว +6

    എന്റെ ഈശോയെ എന്റെ സ്കിന്നിലെ രോഗാവസ്ഥയിൽ നിന്നും എന്നെ വിടുവിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @thresiakm7491
    @thresiakm7491 ปีที่แล้ว

    Ente Eesoye ente makane nalla kutty ayi viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename Eesoye.

  • @alicemathew8998
    @alicemathew8998 4 ปีที่แล้ว +12

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ബന്ധനം അഴിച്ചു മാറ്റാൻ കടന്നുവരണേ.

  • @bijithomas8029
    @bijithomas8029 11 หลายเดือนก่อน

    യേശുവേ സോത്രം 🙏🙏🙏🙏🙏

  • @VimalaMohan-um7cb
    @VimalaMohan-um7cb 5 หลายเดือนก่อน

    എന്റെ യേശുവേ പിശാചിന്റെ അടിമത്തത്തിൽ നിന്ന് മക്കളെയും സൂക്ഷിച്ച് അനുഗ്രഹിക്കേണമേ

  • @jv7gamer223
    @jv7gamer223 ปีที่แล้ว

    Eshoye ente makane samarpiche prarthikunnu eshoye ente makane melulla paishajika sakthikalil ninnum mojanam kodukaname🙏

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว +3

    അപ്പാ നീ എന്റെ കുടുമ്പത്തെ രക്ഷിച്ചതോർത്തു ഒരായിരം നന്ദി.. എന്റെ യേശു അപ്പാ. ആമേൻ

  • @ranianilkumar2770
    @ranianilkumar2770 ปีที่แล้ว

    ഈശോ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ. രോഗം, കടബാധ്യത, പാപനിറഞ്ഞ അവസ്ഥകൾ, പഠിക്കാൻ പറ്റാത്ത തടസ്സങ്ങൾ ഈശോയെ എന്റെ കുടുംബത്തെ എല്ലാ സങ്കടങ്ങളിൽ രക്ഷിക്കണമേ. ഈശോയെ എനിക്കും, ജീവിതപങ്കാളിയ്ക്കും , ഐശ്വര്യയ്ക്കും, അപർണ്ണയ്ക്കും ഈശോയോടുള്ള അമിതമായ സ്നേഹവും ഽപാർത്ഥനാഭിഷേകം ധാരാളമായി തന്ന് അനുഽഗഹിക്കണമേ .

  • @beenajoseph7995
    @beenajoseph7995 22 วันที่ผ่านมา

    ഈശോയെ എൻറ ജീവിതത്തിൽ ഇടപെടണമേ ❤

  • @masteraaron6304
    @masteraaron6304 2 ปีที่แล้ว

    ഈശോയെ ആരോണിന് സ്കൂളിൽ പോകുവാനുള്ള കൃപ കൊടുക്കണമേ

  • @jishyroy7396
    @jishyroy7396 ปีที่แล้ว

    Ente eesoye ente akashinu kaivedana undennu paranju matti kodukkane eesoye amen🙏

  • @jainjain3333
    @jainjain3333 ปีที่แล้ว +1

    davidinte puthra yeshuvee papiyaya ennil kaniyenameeeeeee ente niravadiyaya papagal ennode porukenameeee ente makaludemelum niyogagaludemelm karunayayirikenameee ammee sahayikenameee 😭😭🙏🙏😭🙏😭🙏😭

  • @susanphilipose5663
    @susanphilipose5663 8 หลายเดือนก่อน +1

    കർത്താവായ യേശുവേ അങ്ങ് എന്നിൽ വസിച്ചു, എന്നെ അനുഗ്രഹിച്ചു, ഞാൻ എന്റെ ഫ്വ്നത്തിലും, മറ്റുള്ളവർക്കും ഞാൻ ഒരു അനുഗ്രഹമാക്കി മാറ്റണമേ 🙏യേശുവിന്റെ നാമത്തിൽ അമേൻ 🙏, Amen🙏, Amen🙏.

  • @susanjose.josesusan.4449
    @susanjose.josesusan.4449 ปีที่แล้ว

    O Isoyea, Bless my son to getting job progress and German Language exam successful result need.❤❤❤🎉🎉🎉

  • @thresiaa.l.9186
    @thresiaa.l.9186 2 ปีที่แล้ว +8

    എന്റെ കുടുംമ്പം വല്ലാത്ത രോഗ ഭാധ മൂലം കഷ്ടപ്പടുന്നു നാഥാ അങ്ങ് എല്ലാം അറിയുന്നു എത്രയും വേഗം വരണേ സൗഖ്യം തരണേ

  • @anishajacob4462
    @anishajacob4462 2 ปีที่แล้ว

    ആമേൻ

  • @lisiammathomas2627
    @lisiammathomas2627 4 หลายเดือนก่อน

    യേശുവേ,ഞാൻ അങ്ങയെ സ്നേഹിക്കുന്നു.അങ്ങയുടെ വചനം കൊ ണ്ട് എന്നെ നിറകെണമേ

  • @jencykuriakose7825
    @jencykuriakose7825 ปีที่แล้ว

    Monu Nalla joli dubail labhikhanum Nalla futurinum vendi thazmayode prarthikunnu Karuna ayirikename ammen

  • @reethammaashokan5385
    @reethammaashokan5385 ปีที่แล้ว +49

    എന്റെ ഈശോയേ എല്ലാ പാപ വഴികളിൽ നിന്നും അകന്നു വിശുദ്ധിയിൽ ജീവിക്കുന്നതിനുള്ള അനുഗ്രഹിക്കണമേ

    • @susanmack5576
      @susanmack5576 11 หลายเดือนก่อน +1

      😅😅😅😅😅😅😅😅

    • @susanmack5576
      @susanmack5576 11 หลายเดือนก่อน +1

      😅😅😅😅😅😅😅😅

    • @josenajran4156
      @josenajran4156 11 หลายเดือนก่อน

      ❤❤❤🎉🎉🎉

    • @ponnammathomas8721
      @ponnammathomas8721 8 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 28:13 28:28 p​@@susanmack5576

    • @ponnammathomas8721
      @ponnammathomas8721 8 หลายเดือนก่อน

      Pray for my family and my son for a child ❤❤❤

  • @aniammajoseph8101
    @aniammajoseph8101 ปีที่แล้ว +12

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ നാഥാ 🙏🏻🙏🏻🙏🏻

    • @Marykutty-b4r
      @Marykutty-b4r 8 หลายเดือนก่อน

      കർത്താവെ എന്റെ മകനെ ഒന്നു തൊടനെ🌹🙏🙏🙏🙏

  • @mollychacko4516
    @mollychacko4516 ปีที่แล้ว

    എന്റെ മക്കളുടെ ജീവിതത്തിൽ ഇടപെടണമ

  • @lethapananthara4938
    @lethapananthara4938 23 วันที่ผ่านมา

    Yeshuve ente jeevitha pankaliku manasanthatam kodukename orikalum msdhyapikathirikanulla valiyamanasantharam tharename amen ❤❤❤

  • @jencykuriakose7825
    @jencykuriakose7825 ปีที่แล้ว

    Amme mathave Karuna ayirikename rogasaukyam nalkename ayyussum arrogyavum nalkename ammen

  • @thankammavijayan4316
    @thankammavijayan4316 3 ปีที่แล้ว +11

    എന്റെ യേശു അപ്പച്ചാ ഞങ്ങളു ടെ കുടുംബത്തെ സഹായിക്കാൻ കൃപ ചെയ്യേണമേ Amen praise the lord hallelujah

  • @MollyJoseph-jj8vj
    @MollyJoseph-jj8vj 6 หลายเดือนก่อน

    ഈശോയെ മകൻ്റെ മാനസിക ബുദ്ധി മുട്ടുകൾ സുഖപ്പെടുതനമേ

  • @tessyhelna5967
    @tessyhelna5967 ปีที่แล้ว

    ഇശോയെ ഹെൽനയെ അനുഗ്രഹിക്കണമേ

  • @anushiji845
    @anushiji845 ปีที่แล้ว

    Anu shiji
    Anushiji
    Anushiji
    Anushiji
    എല്ലാ പാവഴിയിൽ നിന്ന് വിശുദ്ധി ജീവിക്കാൻ എന്നെ അനുവദിക്കണമേ.

  • @ReenaMathew-m3k
    @ReenaMathew-m3k ปีที่แล้ว +1

    🙏🙏 പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ രോഗങ്ങളെ രോഗപീഡകളെ കടങ്ങളെ കടബാധ്യതകളോ പ്രത്യേകിച്ച് ഡോമിനിക്ക അച്ഛനെ അമ്മ സമർപ്പിക്കുന്ന അച്ഛന് നന്നായി ശുശ്രൂഷ ചെയ്യാനുള്ള അനുഗ്രഹം കൊടുക്കണം അച്ഛന്റെ ഭവന അനുഗ്രഹിക്കണമേ ധ്യാനത്തിന്റെ എല്ലാ സുശ്രൂഷകളെയും അമ്മയുടെ സമർപ്പിക്കുന്നു🙏🙏

  • @laijysojan8661
    @laijysojan8661 3 ปีที่แล้ว +7

    എന്റെ മകനെ കിട്ടിയ സാഹചര്യത്തിൽ തൃപ്തിയോടെ ജീവിക്കാൻ ഉള്ള പരിശുദ്ധാത്മാവിന്റ കൃപ നൽകണമെ

  • @Alphonsa-f2g
    @Alphonsa-f2g ปีที่แล้ว

    Yesuve nandi

  • @anithajossy3509
    @anithajossy3509 ปีที่แล้ว +1

    ❤❤❤❤❤❤

  • @kiranmarkose893
    @kiranmarkose893 3 ปีที่แล้ว

    ഈശോ രക്ഷിക്കണമേ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 11 หลายเดือนก่อน

    Acha prathikane ❤praise the lord dominic valamnal achan ❤

  • @niyabenoy6526
    @niyabenoy6526 19 วันที่ผ่านมา

    Vishudhi niranjha jeevitham nalki enne anugrahikane eeshoyee❤️

  • @sunnykuttythomas367
    @sunnykuttythomas367 ปีที่แล้ว +4

    എന്റെ ഇശോയെ വിശുദ്ധമായ ജീവിതം നയിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

    • @binduprakash943
      @binduprakash943 11 หลายเดือนก่อน +1

      ദൈവമേ Dean ൻ്റെ study Permit ൻ്റെ കൂടെ ഉണ്ടാകണേ അവനത് മേടിച്ച് ത്തരണേ

  • @jipsonantony8195
    @jipsonantony8195 4 ปีที่แล้ว +94

    യേശുവേ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ എനിക്ക് നൽകണമേ .

    • @smithapaul3888
      @smithapaul3888 2 ปีที่แล้ว +10

      Father of God Jesus Christ Holy spirit bless our family members always be grace of love and mercy of God ❤️🙏🌹🙏🌹🙏🌹🙏💝

    • @bettysusan7106
      @bettysusan7106 2 ปีที่แล้ว +2

      Ammen
      🙏

    • @bettysusan7106
      @bettysusan7106 2 ปีที่แล้ว

      Ppppppppppppppppp

    • @mpantonypereira7314
      @mpantonypereira7314 ปีที่แล้ว +1

      Bless our house

    • @adarshjose7409
      @adarshjose7409 ปีที่แล้ว +1

      Amen

  • @lisykuruvila2351
    @lisykuruvila2351 ปีที่แล้ว +1

    ഇശോയെ എൻറെ ശരീരത്തിന് വേദനകളെ ഞാൻ സമർപ്പിക്കുന്ന കർത്താവേ തൊട്ടു സുഖപ്പെടുത്തണമേ❤

  • @sosammachacko100
    @sosammachacko100 7 หลายเดือนก่อน

    എന്റെ യേശുവേ ആൻമോളുടെ വിവാഹമോചനം നടത്തിത്തരേണമേ.....
    ആൻമോൾക്ക് പുതിയ ഒരു ദാമ്പത്യ ജീവിതം നൽകേണമേ.. ആമേൻ
    Chansm

  • @rajanjoseph2871
    @rajanjoseph2871 2 ปีที่แล้ว +4

    ആമേൻ ജീസസ് ആമേൻ ✋😭😭😭💔❤️🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മയെ ✋✋😭😭💔❤️🙏🌹🌹🌹

    • @LeelamaKallar
      @LeelamaKallar 9 หลายเดือนก่อน

      Eessoye ENT കുടുംബം തകർന്നു തരിപ്പണമൈരികുന്ന് സഹകണമെ.ammen praise the lord thankyou Jesus glory glory. Halleluuyya

  • @RaSheed-p3x
    @RaSheed-p3x 3 หลายเดือนก่อน

    യേശുവേ നന്ദി യേശുവേ സ്തോത്രം ഞാൻ പാപി ആകുന്ന എന്നോട് കരുണ തോന്നണമേ

  • @sharmilasharmy285
    @sharmilasharmy285 ปีที่แล้ว

    എന്റെ മോളെ cma എക്സാം ആണ് ഓർമ ശക്തി കൊടുകേണമേ പാസാക്കിത്തരേണമേ 2 മത്തെ മോൾക്ക്‌ പിസോഡി മാറ്റിത്തരേണമേ എന്റെ ഷുഗർ മാറ്റിത്തരേണമേ കണ്ണിനു കഷ്‌ചത്താരേണമേ അറബി മമ്മ ദേഷ്യം മറ്റേണമേ എന്നോട് വഴക്കു ഇടരുതേ സഹനം കൊടുകേണമേ എന്റെ മകളെ കാത്തുപരിപാലികേണമേ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @sharmilasharmy285
    @sharmilasharmy285 8 หลายเดือนก่อน +2

    എന്റെ ഈശോയെ ഞാൻ ജോർദാൻ പോകാൻ 1 ലക്ഷം കൊടുത്തു അത് വ്യാജ മായിരുന്നു എനിക്ക് ആ പൈസ കിട്ടാൻ സന്നിധിയിൽ അപേഷിക്കുന്നു ബികോം എക്സാം നടക്കുന്നു മോളെ അനുഗ്രഹിക്കേണമേ മോളുടെ കൂടെ എന്റെ ഈശോയെ കാണേണം ആമേൻ എന്റെ ആവശ്യം സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭.

  • @nimmygeorge2529
    @nimmygeorge2529 2 ปีที่แล้ว +3

    എന്റ മകൻ ടോം ജോർജ് അമിതമായ മദ്ജ്യാപനംതിൽ നിന്ന് രക്ഷിക്കണമാ താങ്ക് യു ജീസസ് അച്ഛന്റ്റെ ബ്ലെസ്സിങ് അപ്പോഴും kittunnund

    • @majocjacobindia
      @majocjacobindia 8 หลายเดือนก่อน

      Holy mother of God - Pray for us...

  • @valsababy5332
    @valsababy5332 ปีที่แล้ว +1

    എന്റെ ജീവിതപ്രശ്നത്തിൽ യേശുവേ എന്നു വിളിക്കാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @leelammamathew5162
    @leelammamathew5162 ปีที่แล้ว

    Karthave ente kudumbathileku kadannu varename

  • @mollychacko4516
    @mollychacko4516 ปีที่แล้ว +1

    എ . ന്റെ ഈ ഗാ
    എന്റെ ഈ ശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമെ

  • @christabeledwin3020
    @christabeledwin3020 5 หลายเดือนก่อน

    എൻ്റെ യേശുവേ മല പോലെ വരുന്ന എല്ലാ ആപത്തുകളും കാറ്റ് പോലെ ആക്കി തീർക്കണമെ.

  • @aleyammamathew4138
    @aleyammamathew4138 4 หลายเดือนก่อน

    അമലിനെ ജോലിബന്ധനത്തിൽ നിന്നവിടുതൽ നലകി അനുഗ്രഹിക്കണമെ

  • @elizabethkankedath6559
    @elizabethkankedath6559 ปีที่แล้ว

    🙏🙏🙏🤩Hallelujah

  • @shirlyscaria9341
    @shirlyscaria9341 5 หลายเดือนก่อน

    PARISUDHA MARIYAME,THAMBURANTE AMME...PAPIKALAYA. NJANGALKKU VENDY EPPOZHUM EPPOZHUM THAMBURANODU APEKSHIKKENAME AMEN

  • @sharmilasharmy285
    @sharmilasharmy285 ปีที่แล้ว +3

    യേശുവേ എന്റെ മോളും ഭർത്താവ് സ്നേഹത്തോടെ ജീവിതം നയിക്കാൻ കനിയേണമേ മോളെ എക്സാം പാസാക്കിത്തരേണമേ എനിക്ക് സാമ്പത്തികം കിട്ടാനുണ്ട് യേശുവേ അത് മേടിച്ചു തരേണമേ അറബി വിട്ടിൽ നിന്ന് ഇറങ്ങാൻ സാധിച്ചുതാരേണമേ ജോർഥനിൽ പോകാൻ സാധിച്ചുതാരേണമേ മക്കളെ കാത്തുപരിപാലികേണമേ ഭവനത്തിൽ പരിശുദ്ധ ആത്മാവിൽ നിറയേണമേ 😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @minijose3109
    @minijose3109 2 ปีที่แล้ว

    Amen parisuthaamme rosamisteca mathave njangalkuvedi apekshikane 🙏🙏🙏🙏avemariya

  • @maggieanto7652
    @maggieanto7652 ปีที่แล้ว

    ഈശോയെ ഇടപെടണമേ ഞങ്ങളുടെ ജീവിതത്തിൽ

  • @bijuj891
    @bijuj891 8 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ ജോലി യുടെ കാരിയം ശരിയാക്കണം

  • @praveenraphael9276
    @praveenraphael9276 2 ปีที่แล้ว

    Amme ente mathave rakishikaname ente kudumba preshnam ethreyum pettanu thirthu tharaname njangale onnipikiname njangalude makale kathukolaname

  • @shynithomas2600
    @shynithomas2600 4 ปีที่แล้ว

    എന്റെ ഈ ശോ യെ .എന്റെ പാവങ്ങൾ പൊറുക്കണമേ .ഈ ശോ അറിഞ്ഞു ജീവിക്കാൻ .കരുണ തോന്നണമേ

  • @mathewpo8269
    @mathewpo8269 ปีที่แล้ว

    Ammen eeshoo kuday undakany makalku jan karanm undaya thakrch 😢😢kda undaknay

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +2

    ഈശോയെ സ്തുതി ആരാധന. 🙏
    ഹല്ലേലുയ്യ ഹല്ലേലൂയാ ഹല്ലേലുയ്യ

  • @clarammababu3040
    @clarammababu3040 4 ปีที่แล้ว

    ആമേൻ. യേശുവേ ആരാ ധ ന , സ്തുതി , മഹത്വം, നന്ദി. എന്റെ കുടുംബത്തി ലെ സ്ഥലവും വീടും നല്ല വില യ് ക്കു വിൽപ്പന നടത്താൻ യേശുവേ സഹായിക്കണെ . അമ്മേ മാതാവേ , മാധ്യസ് ഥ്യം വഹിക്കണമേ. യേശുവേ, സമൃദ്ധമായി അനുഗ്രഹിക്കണ മേ. ഹല്ലേലുയ, ആമേൻ

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +2

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil molde aswasthatha teeth problem sleep disturbance mattitharane yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏 eesoye🙏🙏🙏🙏

  • @beslycruz733
    @beslycruz733 8 หลายเดือนก่อน

    Nte eeshoye Dominic achane anugrehikkane

  • @aleyammamathew4138
    @aleyammamathew4138 4 หลายเดือนก่อน +1

    ഈശോയെ എൻ്റെ കുടുംബത്തെ പൈശാരിക ബന്ധനത്തിൽ നിന്ന എൻ്റെ അമലിനെയും അ നിയേയും ഞങ്ങളെയും വിടുതൽ നല്കി അനുഗ്രഹിക്കണമെ

  • @rosejoseph3334
    @rosejoseph3334 ปีที่แล้ว +1

    Acha your talk is vey touching
    You are an inspiration for us.Thank you Jesus.

  • @minijose3109
    @minijose3109 2 ปีที่แล้ว

    Eshoyae nannyareathana sthuthi parisuthaamme thankyou jeusus and holyspirit 🙏🙏🙏🙏

  • @sisilyabraham1426
    @sisilyabraham1426 ปีที่แล้ว

    Eshoye anugrahikane Ella avasthayil nennu rakshikane

  • @minijose3109
    @minijose3109 2 ปีที่แล้ว +1

    Amen yesuve rashekkaname praise the lord and thankyou jeusus avemariya 🙏🙏🙏🙏

  • @ranimammen2659
    @ranimammen2659 ปีที่แล้ว +1

    God please grant your spirit

  • @semoljose9844
    @semoljose9844 ปีที่แล้ว +1

    ❤❤❤❤ സിമോളുടെ ക്കുംബത്തെ കർത്താവേ അനുഗ്രഹിണ്ണമെ🎉🎉🎉❤❤❤

  • @vadackkalhouse1380
    @vadackkalhouse1380 ปีที่แล้ว

    ഈശോ ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കണം? ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.

  • @leelammavarghese6030
    @leelammavarghese6030 ปีที่แล้ว

    കർത്താവേ ഇ പാപിയായ അടിയനോട് കരുണ തോന്നണമേ 🙏🙏🙏🙏അടിയന്റ അലർജി മാറ്റേണമേ വിശുധിയിൽ ജീവിച്ചു മരിക്കാൻ കൃപ തരേണമേ ആമ്മേൻ

  • @JoshykJoseph
    @JoshykJoseph 7 หลายเดือนก่อน

    Yeshuve njan pabiyanu. Ennodu karuna thonnaname. Jeevidha margham kanichu tharename. Hallelujah hallelujah amen.

  • @anoopjoseph6983
    @anoopjoseph6983 2 ปีที่แล้ว

    Daivamae maap

  • @minijose3109
    @minijose3109 2 ปีที่แล้ว +1

    Amen eshoye nannyarathana sthuthi parisuthaamme rosamisteca mathave makkale anugragikaname eshoye makkal njangaludemel karunayayirikkane ente eshoye kudubathil varaname makkale thodaname thankyou jeusus 🙏🙏🙏🙏

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve ปีที่แล้ว

    യേശുവേ കരുണ കാണിക്കണേ 🙏🏽🙏🏽🙏🏽

  • @anoopjoseph6983
    @anoopjoseph6983 2 ปีที่แล้ว

    Daivamae enodu karuna thonanamae entay karthavae entay daivamae

  • @nirmalamercy4115
    @nirmalamercy4115 ปีที่แล้ว

    🙏ദൈവമേ ഞങ്ങളോടു കരുണതോന്നേണമേ. വേദിയിലെ ഈശോയുടെ ചിത്രം കാണാൻ ആഗ്രഹിക്കുന്നു

  • @dayanacleetus8225
    @dayanacleetus8225 ปีที่แล้ว +1

    യേശുവേ നന്ദി യേശുവേ എന്റെ നിയോഗം സമർപ്പിക്കുന്നു

  • @sajinibiju6023
    @sajinibiju6023 หลายเดือนก่อน +1

    എന്റെ ഈശോയെ എന്നിക്കു വിടുതലും, സൗഖ്യവും തരണമേ 🙏🙏
    ഡോമിനിക് അച്ഛൻ വേണ്ടി പ്രാർത്ഥിക്കുന്നു, പരിശുദ്ധത്മാവ് അച്ഛനെ വഴി nadathaname

  • @anoopjoseph6983
    @anoopjoseph6983 2 ปีที่แล้ว

    Daivamae entay prathisandi nintay karangalil samarpikunnu kathu rakshikanae enodu porukanamae

  • @martinkanjirapally8066
    @martinkanjirapally8066 4 ปีที่แล้ว +6

    ദാവീദിൻ്റെ പുത്രനായ 'യേശുവേ ഞങ്ങളോടു കരുണ തോന്നണമേ

  • @RoseMary-nx4ug
    @RoseMary-nx4ug 10 หลายเดือนก่อน

    Esho angekkuvendimaathram jeevikkan enikkum ente kudumbathinum idayakkaname orikkalum akannupokan idayakkalle eshoyude swanthamaakkane amen

  • @violetvijay6472
    @violetvijay6472 ปีที่แล้ว +1

    Amen hallejuah praise the lord 😢😢😢😢

  • @rehnacherian5329
    @rehnacherian5329 5 หลายเดือนก่อน

    Arradhana yesuvearadhanaprartekalkka Amen 🙏🙏🙏🙏

  • @LissySaju-i7j
    @LissySaju-i7j หลายเดือนก่อน

    Ante makalude manasika rogam Matti manasamadhanam tharene❤❤❤

  • @ElsiMartin-m5g
    @ElsiMartin-m5g 11 หลายเดือนก่อน

    യേശുവേ ഞങ്ങളെ വിശുദ്ധയിലേക്ക് അയക്കണമേ യേശുവേ യേശുവേ നന്ദി

  • @mariyathomas33
    @mariyathomas33 2 ปีที่แล้ว +2

    My GOD my jesus please help me Save us and my wife/,Daughter.from all kinds of painful experience and Destruction.Jesus have mercy on US

  • @amalsunil8875
    @amalsunil8875 ปีที่แล้ว

    Hallelujah