Difference between HT and LT in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Difference between HT and LT in Malayalam
    Hi,
    Welcome to TechCorner Malayalam.
    Fb link : / techcornerm
    Please subscribe and support if you like our channel.
    #LT
    #HT
    #Electricals

ความคิดเห็น • 88

  • @loveforall8932
    @loveforall8932 5 ปีที่แล้ว +6

    വളരെ നല്ല വിവരണം... നന്ദി...

  • @jobyanto5864
    @jobyanto5864 5 ปีที่แล้ว +9

    1TC യിൽ. പഠിപ്പിക്കുന്ന (ഇലക്ട്രിക്കൽ) സർ പറഞ്ഞു സബ് സ്റ്റേഷനിൽ നിന്നു വരുന്ന. എർത്ത് വയറാണ് ന്യൂട്രൽ എന്ന് ഇത് ശരിയാണോ

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +5

      എർത്തു വയർ ആണ് എന്ന് പറയാൻ പറ്റില്ല. എന്നാൽ സുബ്സ്റ്റേഷൻ ഡിസ്ട്രിബൂഷൻ ട്രാൻസ്ഫർ സെക്കന്ററി സൈഡ് സ്റ്റാർ കണക്ഷൻ ചെയ്തു അതിന്റെ സെന്റർ പോയിന്റ് ഏർത് ചെയുന്നതാണ് ന്യൂട്രൽ. അവിടെ ട്രാൻസ്ഫർ എർത്തും ന്യൂട്രൽ എയർത്തും ഉണ്ട്. അവിടെ അങ്ങനെ ഏർത് ചെയ്തതുകൊണ്ടുമാത്രം അങ്ങനെയും പറയം. Star കണക്ഷൻ എങ്ങനെയേനെ ഞങളുടെ fb പേജിൽ unde

    • @zubairkmkandal9909
      @zubairkmkandal9909 5 ปีที่แล้ว +1

      ട്രാൻസ്ഫോമാർ and എർത്തുമായി ചേരുമ്പോൾളാണ് Nutrol കിട്ടുന്നത് എന്നാണ് അറിയാൻ സാധിച്ചദ്

  • @antonyrinoy8996
    @antonyrinoy8996 4 ปีที่แล้ว +1

    Pinneh chilapol oke transformers nte primary side num sec sidnum ithepole Lt ht noke paryarundeloo appo aah notation nthinan use cheyanth.pinneh vesel rabbit ithoke nthan mansilaaila. Picture kodkamirun. Pinneh ht connection star aait kodthal ntan kuzhapam.

  • @ponnembalam
    @ponnembalam 4 ปีที่แล้ว +4

    What is the generation voltage?

  • @antonyrinoy8996
    @antonyrinoy8996 4 ปีที่แล้ว +3

    Oru 110 kv towerl motham 3+3+1=7 (2 sidelm 3 um ettom mukalil 1) . Chela postkalil 3 ennavum.pinneh namalde veetilek varuna thil 2 ennavum (ath phasem neutrl um anen manasilaayi). Oke kanarund eeh no: palapozhum palathai kanumbol confuse aavarund palapozhum. Eeh topicl oru video cheyamo. (Electric lines nte ennam oro tower anusarich ava nthoke aanenum) ippo eeh video nte thumb nail l e tower nokiapo kore 10 l kooduthal lines. kanunond. Ithoke kandal namuk manasilaakan patumo ethan phase ethan neutral ennu? Lines nte Ennam nokium insulators (athil upayoikuna) nokium athetra kv de post anen paryan oke sadikumo.sadarana palarkum ulla oru confusion aanith njn kure perod choichitum palarkum arilaa krityamaai. Ithoru request kananam.pinneh post nte motham karyangal(athil upayoikuna ella componentsm oke) oke on expalin cheyukayum venam.athyath doore evdenklm oru tower kanumbol ath itra kvde tower annen lines nte ennavum baaki properties oke noki predict cheyan patanam ath aah video kand kainal.

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +2

      Video cheyyam... insulators vechu manasilakunne video cheythit und

    • @shaharaznm8352
      @shaharaznm8352 3 ปีที่แล้ว

      Ithine base cheyth video undenkil link share cheyyamo??

  • @nooru6143
    @nooru6143 2 ปีที่แล้ว

    HT Line short circute ആയാൽ LT Line ലെക്ക് Transformer വഴി high voltage വരുമോ

  • @Anilkumar-fh4fz
    @Anilkumar-fh4fz 4 ปีที่แล้ว +3

    electrical degree indenkl..one year experience avashymano for applying electrl supervisor lincense

  • @mpibrahim
    @mpibrahim 5 ปีที่แล้ว +2

    പവർ ലോഡിന് അനുസരിച്ചുള്ള വയറുകളുടെ വത്യാസം പറഞ്ഞ് തരുമോ?
    എത്ര വാട്ട് ന് എത്ര mm വയർ കൊടുക്കണം.

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +1

      How to calculate wire size|വയർ സൈസ് എങ്ങനെ കാൽക്കുലേറ്റ് ചെയ്യാം th-cam.com/video/NrLXJ-cFunE/w-d-xo.html
      Kandu nokku

    • @mpibrahim
      @mpibrahim 5 ปีที่แล้ว

      @@TechCornerMalayalam
      Thank you

  • @asaruponnu222
    @asaruponnu222 3 ปีที่แล้ว +1

    നല്ല അവതരണം

  • @prasanthsankar1900
    @prasanthsankar1900 3 ปีที่แล้ว +1

    How we considered HT and LT consumer

  • @sajeeshmohan6700
    @sajeeshmohan6700 2 ปีที่แล้ว

    Veedinte chernnu tower undengil problem undo

  • @jobyanto5864
    @jobyanto5864 5 ปีที่แล้ว

    പണ്ട് പറഞ്ഞു കേട്ടിരുന്ന ഇലക്ട്രിക്കൽ കാര്യങ്ങൾ പുതിയ കാലത്തിന്റെ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഇത് ഞാൻ ചോദിച്ചത്

  • @arjunps9535
    @arjunps9535 5 ปีที่แล้ว +2

    Thanks

  • @ramyasanoopramyasanoop7478
    @ramyasanoopramyasanoop7478 4 ปีที่แล้ว +3

    സാറിൻറെ ക്ലാസ്സ് വളരെ അറിവു നേടി തരുന്നുണ്ട്. പക്ഷേ വീഡിയോ എഡിറ്റ് ചെയ്യാൻ അറിയാത്ത ആളെ കൊണ്ട് ചെയ്യിക്കരുത്

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +2

      Edit cheyunethum njn thanne aanu😆 samayam kurevullond aan joli de idek metro il okke vecho weekends ilumokke aanu kooduthalum cheyuneth

  • @rohiths5987
    @rohiths5987 4 ปีที่แล้ว +1

    Sir .B grade Supervisor liscence ne grand cheyunna load enganane avar determine cheyunne. Nammade interview performance vechano atto experience vecho

  • @reshmav6325
    @reshmav6325 4 ปีที่แล้ว

    Veedinu current connection eathaayirikkum low tension aano high tension aano

  • @deepurajap7261
    @deepurajap7261 ปีที่แล้ว

    bro V and I directly proportional alle

  • @limeshc23
    @limeshc23 4 ปีที่แล้ว +1

    Bro.. Extra HT kurichu onu parayamo

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว

    Very good episode

  • @anjusuresh4422
    @anjusuresh4422 2 ปีที่แล้ว

    Superb class

  • @asimohammed8503
    @asimohammed8503 5 ปีที่แล้ว +2

    Good👍

  • @tayyibmustafa8499
    @tayyibmustafa8499 3 ปีที่แล้ว

    വീടിന് മുകളിലൂടെയുള്ള HT ലൈൻ മാറ്റി സ്ഥലത്തിന് അതിരിനോട് ചേർന്ന് സ്ഥാപിക്കാൻ എന്ത് ചെയ്യണം

    • @ndp9369
      @ndp9369 ปีที่แล้ว

      അത് കുഴപ്പമില്ല അത് ശരിയാക്കാൻ അടുത്തുള്ള. കെഎസ്എഫ്ഇ പോയി പറഞ്ഞാൽ മതി അപ്പോൾ തന്നെ വരും!!....പിന്നെ അവര് വരുമ്പോൾ അതിര് തെളിച്ച ഇടണം എന്നാലേ അതിര് ചേർത്തുവെക്കുക ഉള്ളൂ...

  • @fayyasm3991
    @fayyasm3991 3 ปีที่แล้ว

    Bro alle paranjath voltage kootumbol current koodum enn paranjath based on ohms law appo ivde engenyan current kurayunnath voltage kootumbol

    • @TechCornerMalayalam
      @TechCornerMalayalam  3 ปีที่แล้ว

      Transformer completely different aanu... Trannformeril power constant aanu

    • @sherliK-i7d
      @sherliK-i7d 3 หลายเดือนก่อน

      Enikkum doubt vanna orukaryamanu ethine kurichu visadamayi oru class tharumo

  • @sunanthbabudas1607
    @sunanthbabudas1607 4 ปีที่แล้ว +1

    Power grid ne kurich video iduo?

  • @JincysKitchen
    @JincysKitchen 5 ปีที่แล้ว +2

    Good video 👍👍👍

  • @prasanthsankar1900
    @prasanthsankar1900 3 ปีที่แล้ว

    What is HT & LT consumer

  • @fazalfazalrahman6855
    @fazalfazalrahman6855 4 ปีที่แล้ว +1

    Good job

  • @bintop.j5185
    @bintop.j5185 5 ปีที่แล้ว +1

    എന്തു kondu 3phase 415v
    സിംഗിൾ phase 220v ആണാല്ലോ

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +1

      Ath video cheyunund.. actually three phase ,phase to phase volt aan 415,phase to neutral 220 aan avidem

    • @alxbsl96
      @alxbsl96 5 ปีที่แล้ว +1

      Its due to the diferrence between 3 phase sine wave cycles at a particular instant..

    • @bintop.j5185
      @bintop.j5185 5 ปีที่แล้ว

      @@alxbsl96 onnum manasilayilla

    • @alxbsl96
      @alxbsl96 5 ปีที่แล้ว

      @@bintop.j5185 www.quora.com/If-a-single-phase-is-220V-why-is-three-phase-440V-and-not-660V?no_redirect=1

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 4 ปีที่แล้ว +1

    Yur great broo👍

  • @binilmathew12
    @binilmathew12 4 ปีที่แล้ว +1

    informative

  • @hassannt8883
    @hassannt8883 5 ปีที่แล้ว +3

    👍👍👍

  • @mansoorcc7596
    @mansoorcc7596 4 ปีที่แล้ว +1

    Good

  • @stephenmathew9932
    @stephenmathew9932 4 ปีที่แล้ว +1

    Better use some pictures also.

  • @salamkombanz5357
    @salamkombanz5357 2 ปีที่แล้ว

    എന്തു കൊണ്ടാണ് 11 kv linil ഇരിക്കുന്ന പക്ഷികൾക് ഷോക്ക് അടിക്കാത്ത ത്

  • @shaharaznm8352
    @shaharaznm8352 3 ปีที่แล้ว

    Please do write the names of the materials that you mention in the videos. it might be more helpful for us to understand.. Btw your videos are very much helpful and informative ... keep going 🤗❤

  • @linvs2857
    @linvs2857 5 ปีที่แล้ว +1

    2nd

  • @akmob7714
    @akmob7714 5 ปีที่แล้ว +3

    എ ന്താണ് ഒരുകര്യം പറയുമ്പോൾ വിട്ടു വിട്ടു പറയുന്നത്

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      Difference pareyuneth kond aakum.. 2 um maari maari parayumbol ah continuity kitillelo

    • @mansooralik9919
      @mansooralik9919 3 ปีที่แล้ว

      I think is editing issue

  • @manzoormanu6864
    @manzoormanu6864 5 ปีที่แล้ว +1

    Ningal b tech aanooooo

  • @abdulhafid2181
    @abdulhafid2181 2 ปีที่แล้ว

    എനിക്ക് ഈ ടവറുകളൊക്കെ കാണുമ്പോൾ ഒരു കുളിരാ 😁😁😁

  • @INFO-BHARAT
    @INFO-BHARAT 5 ปีที่แล้ว +1

    1st

  • @prasadbadadukka
    @prasadbadadukka 4 ปีที่แล้ว +1

    Good

  • @funfeed9385
    @funfeed9385 5 ปีที่แล้ว +1

    👍👍