Difference between UPS and Inverter | എന്താണ് UPS ഉം Inverter ഉം തമ്മിൽ വ്യത്യാസം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 265

  • @archanaammuz2681
    @archanaammuz2681 ปีที่แล้ว +2

    Ups upayogichu 12v bulb kathikan patumo..oru thattukadayku vendiaanu..athu led inverter bulb aanu....

  • @professionaltechnicalsduba5901
    @professionaltechnicalsduba5901 2 ปีที่แล้ว +1

    നമ്മട വീട്ടിൽ ഫുൾ ലോഡ് apc ups യിൽ ആണ് apc 1500ഒൺലി മോട്ടോർ ആണ് ഒഴിവുള്ളത് 100 2ബാറ്ററി ആണ് യൂസ് ചെയ്തിരിക്കുന്നത് ബേക്കപ്പ് 8മണിക്കൂർ കിട്ടുന്നുണ്ട് ഒരുപാട് ആളുകൾ പറഞ്ഞു ഇത്ര വലിയ ബേറ്ററി വെക്കാൻ പറ്റില്ലാന്ന് ഇപ്പോൾ 2കൊല്ലം ആയി വർക്ക്‌ ചെയുന്നു ഞാൻ തന്നെയാണ് ഫിറ്റ് ചെയ്തത്

  • @computercare7732
    @computercare7732 2 ปีที่แล้ว +1

    എന്റെ കയ്യിൽ marantz sr 5015 amplifier ഉണ്ട്. അതിന് ഏത് ups ആണ് കൊടുക്കേണ്ടത്? ഇവിടെ voltage fluctuation ഉണ്ട് . apc bx 1100c ഞാൻ യൂസ് ചെയ്തിരുന്നു പക്ഷേ ചില സമയത്ത് ഓഫ് ആയി ഓൺ ആവുകയാണ്
    apc ups Stepped approximation to a sinewave ആണ്.
    marantz construction power 650 ആണ്. microtek E2 1kav 24 v pure sine wave ആണ്.. ഇതു മതിയാകുമോ

  • @binur7882
    @binur7882 2 ปีที่แล้ว +2

    ഈ ups നമുക്ക് നമ്മുടെ വീടുകളിലെ ടീവി and receiver ൽ യൂസ് ചെയ്യാൻ പറ്റുമോ

  • @jithinnu1868
    @jithinnu1868 3 ปีที่แล้ว +3

    Inverter il thanne ups mode undaloo switchum unde..
    Ups or inverter select cheyan switch unde

  • @akshaykr3813
    @akshaykr3813 4 ปีที่แล้ว +2

    Stabilizer pakaram UPS endanu smart TV or Smart AC use cheyathad considering the fact that smart devices use controller circuits which can be damaged by severe or regular power failures? UPS use cheydal namuk apo itharam cases ozhivakikoode? Just power surges matram control cheyuna stabilizer use cheyand, power surge um instant switching nalkunna UPS use cheyunad ale itharam smart devices inu nallad? esp for inverter tech AC's. Hope your reply soon!

  • @ramshadkp8071
    @ramshadkp8071 4 ปีที่แล้ว +2

    Inverter fan ൽ നല്ല സൗണ്ട് ഉണ്ട്..... കാരണം എന്താണ്?. Inverter on, SBY switch on എന്ന message display ഇൽ കാണിക്കുന്നു..

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Kseb സപ്ലൈ പോയാൽ ഇൻവെർട്ടർ വർക്ക്‌ ചെയ്യുന്നുണ്ടോ എന്ന് ഒന്നു ചെക്ക് ചെയുക ചിലപ്പോൾ അതെ കംപ്ലയിന്റ് ആയിരിക്കാൻ സാധ്യതയുന്ടെ

  • @mithunj.s799
    @mithunj.s799 3 ปีที่แล้ว +1

    Bro Hykon ups നല്ലത് ആണോ

  • @mohammedrishadkk185
    @mohammedrishadkk185 5 ปีที่แล้ว +4

    Puthiya invertor adjust cheyyan kazhiyum computer upagikkan ulla mode und

  • @Pradeepprasad101
    @Pradeepprasad101 3 ปีที่แล้ว +1

    Bro ups inverter currentil use cheyan pattumo. Atho direct currentil kodukkano

  • @athulkb6648
    @athulkb6648 ปีที่แล้ว

    Bro gaming pc normal 1kv UPS inu pakaram sine wave UPS ileku connection koduthal board inu vella problems undavmo

  • @felixvlogs8130
    @felixvlogs8130 3 ปีที่แล้ว +1

    Inverter ayitt computer upayakikamo...plzz reply

  • @monstermr8778
    @monstermr8778 ปีที่แล้ว +1

    Bro oru samsayam.... Electric car le oke ithupolathe inverter ayirikko use cheyyunnundava?

  • @ajaysekharb8824
    @ajaysekharb8824 4 ปีที่แล้ว +6

    What is the difference between square wave ups and sine wave ups .. please reply .. I am bought square wave ups .. Any issues can occurs my equipments

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +2

      Ya...square wave ups is not good for appliances.
      I may suggest to go with sine wave which will be expensive but good for all your appliances

  • @mohanakumar7830
    @mohanakumar7830 2 ปีที่แล้ว

    ഞങ്ങളുടെ കംപ്യൂട്ടറുമായി കണക്ട് ചെയ്തിട്ടുള്ള യു പി എസിൽ കറണ്ട് പോയി കഴിഞ്ഞാൽ ഉടൻ മോണിറ്റർ ഒന്ന് കേട്ടിട്ടാണ് തെളിയുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

  • @DARTONUS707
    @DARTONUS707 2 ปีที่แล้ว

    Bro oru solution tharo !?
    Ipo inverter sign wave akitund
    Ennalum veetile PC on akumbo power poyal ella bulb um kidannu blink cheyum-
    Oru thavana PC bord poyi-
    Additional oru UPS kude vechal ee problem solve ako

  • @kannan8690
    @kannan8690 ปีที่แล้ว

    Chetta ups nammuk inverter polle use cheythude

  • @SumeshK-i2m
    @SumeshK-i2m 3 หลายเดือนก่อน +1

    യുപിയാസിൽ 7ah batery മാറ്റി 32ah connect ചെയ്താൽ കുഴപ്പം ഉണ്ടോ sir

    • @TechCornerMalayalam
      @TechCornerMalayalam  3 หลายเดือนก่อน

      Kuyepmla... Ah koodumbol backup koodum..
      Check on voltages are same or not

  • @jinilthedoon
    @jinilthedoon 10 หลายเดือนก่อน

    Hi bro,
    I have an Apc ups 1100 va and only my ps5 is connected to ups. Problem is sometimes when i switch on the ups there is tripping in mcb. I am able to put the mcb switch to on and everything works normal but this keeps on repeating sometimes. Any idea how to resolve this. Thanks.

  • @pushparaj.p6136
    @pushparaj.p6136 4 ปีที่แล้ว +6

    UPS um battery um vach inverter undakkiyal back up kittuvoo

  • @NARUTO_25
    @NARUTO_25 2 ปีที่แล้ว +4

    very crisp and clear explanation...Good job bro👍🏻

  • @haiifrnds941
    @haiifrnds941 3 ปีที่แล้ว +2

    Ups 2000... Stebiliser...1300 നല്ലത് tv ക് ups അല്ലേ...

  • @musammilthaha7660
    @musammilthaha7660 3 ปีที่แล้ว

    Ups 24 വോൾട് കൊടുത്താൽ വല്ല കുഴപ്പവും ഉണ്ടാവോ
    കാരണം ഞാൻ ഉപയോഗിക്കുന്നത് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ വേണ്ടിയല്ല projector നു വേണ്ടിയാ so 12 +200ah കൊടുത്തിട്ടും projector power നില്കുന്നില്ല
    So 24 കൊടുത്താൽ ups ൻറെ bord വല്ല കുഴപ്പവും സംഭവിക്കാൻ ചാൻസ് ഉണ്ടോ?

  • @JokEr-nn6fy
    @JokEr-nn6fy 3 ปีที่แล้ว +1

    Bro enikk wifi modem laptop fan and one light connect cheyyanam which inverter will be better?

  • @anumoda2007
    @anumoda2007 5 ปีที่แล้ว +1

    Ups output voltage -ൽ ഒരു വ്യത്യാസവും വരില്ല.
    ഇൻവെർട്ടർ ഔട്ട്പുട്ട് വോൾട്ടജ് ൽ variation ഉണ്ടാകുന്നു. ചില IT systems ഒക്കെ voltage variation ഉണ്ടാവാൻ പാടില്ല അതിനാണ് ഇൻഡസ്ട്രിയൽ ഓഫീസിൽ ഒക്കെ three phase ups വെക്കുന്നത്.

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 5 ปีที่แล้ว +3

    Projector നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഇപ്പോ എല്ലാ വീടുകളിലും ബിഗ് സ്‌ക്രീനിൽ സീരിയലും സിനിമയും ipl isl ഒക്കെ കാണാൻ എല്ലാവരും ഹോം തിയേറ്റർ എന്ന ഒരു ഏരിയ തന്നെ പ്ലാൻ വരയ്ക്കുമ്പോൾ ചെയ്യുന്നുണ്ട് ഇത് ഇപ്പൊ ഒരു ട്രെൻഡ് ആയി കൊണ്ടിരിക്കുന്നു 2500മുതൽ ഒരു ലക്ഷം വരെ വിലയുള്ള പ്രോജെക്ടറുകൾ ഇന്ന് ഓൺലൈനിൽ കിട്ടുന്നുമുണ്ട് പക്ഷെ അതിനെ പറ്റി ഒരു അറിവ് ആർക്കും ഇല്ലെന്നു തന്നെ പറയാം ഉദാ led lcd 3lcd dlp പിന്നെ അതിന്റെ ലുമെൻസ് മാക്സിമം projector distence റെസല്യൂഷൻ hd full hd 2k 4k uhd etc ഇതിൽ ഏതാണ് സാധാരണ വീട്ടിൽ ഉപയോഗിക്കാൻ കൊള്ളാവുന്നത് ഇത്‌ പറയാൻ കാരണം ഞാൻ ഒരു projector വാങ്ങി ഇതിനെ പറ്റി ഒന്നും അറിയാതെ തന്നെ എന്റെ ഒരു ഉദ്ദേശം പകലും നമ്മുടെ ഹാളിലോ റൂമിലോ ഇരുന്നു പൂർണമായും ഇരുട്ടാക്കാതെ കാണാൻ പറ്റണം അത് ok ആണ് 3500ലുമെൻ ആൻഡ്രോയ്ഡ് wifi ഒക്കെ ഉള്ളത് വില 13000

  • @JITHINJ-n3e
    @JITHINJ-n3e 7 หลายเดือนก่อน +1

    Ente veetil invertor vachitund..but current pokumbol computer offayipokunnu...bakkiyellam workinganu why

    • @TechCornerMalayalam
      @TechCornerMalayalam  7 หลายเดือนก่อน

      Inverter orikalum sudden switching nadekunilla.. Ups pole..
      Computer in ups ille?

  • @SHAH-dy6yc
    @SHAH-dy6yc 3 ปีที่แล้ว

    എന്റെ ups തീരെ back up കിട്ടുന്നില്ല കറന്റ് പോയാൽ അപ്പോൾ തന്നെ ഓഫ് ആവുന്നു..
    ഇത് കാരണമാണോ എന്നറിയില്ല mother bord 4 മാസത്തിനിടക്ക് രണ്ടു തവണ complaint ആയി..
    Please help..

  • @semushameer5102
    @semushameer5102 5 ปีที่แล้ว +4

    Computer ups nte backup time kootan battery valuth vachal nadakko

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว

      Illa athinte control circuit ah battery rating in aayrkm..allel athum maarenem aplethikinun full ups pole aayi

  • @sarathkr7308
    @sarathkr7308 ปีที่แล้ว

    current pokumbol ente wifi router sudden aayi off aakunnu.
    Inverter il ups mode active aanengil ithu ozhivakamo ?
    suppose ippo current vannu kazhinjal ups mode il aanengil inverter battery charge akumo ? atho inverter mode il thanne idunnathano nallath.?

    • @TechCornerMalayalam
      @TechCornerMalayalam  ปีที่แล้ว

      ഒരു യുപിഎസ് ആയിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ സാധാരണ ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ ഇൻവെർട്ടർ ആയിട്ട് ഉപയോഗിച്ചാൽ അങ്ങനെ ചെറിയൊരു ഡിലെ ഉണ്ടാകാം

  • @rayancp4802
    @rayancp4802 2 ปีที่แล้ว

    inverter inte backil oru switch undavum adh pn cheydhal ups mode on anna symbol varum appo computer off avilla

  • @mahshooquepk3696
    @mahshooquepk3696 4 ปีที่แล้ว +3

    Inverter ഇലെ ups സ്വിച്ച് എപ്പോഴും on ചെയ്തു ഇടണോ?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      നിര്ബന്ധമില്ല, അത് ഓൺ ആക്കിയാൽ sin wave അതായത് കറക്റ്റ് AC ലഭിക്കും

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว

    Ente vittil inverter um und...Ups um ith systhil problem avumo

  • @boxer4488
    @boxer4488 ปีที่แล้ว +1

    Ups ന്റെ ഉള്ളിൽ bike ന്റെ 12v ബാറ്ററി ഇട്ടാൽ work ആകുമോ

  • @jinishjithin
    @jinishjithin 4 ปีที่แล้ว +3

    Which is best brand for an inverter and it's battery

  • @albatross3342
    @albatross3342 3 ปีที่แล้ว +1

    Stabilizerinae kurich oru video cheyamo

  • @mehaboobmtk1841
    @mehaboobmtk1841 4 ปีที่แล้ว +1

    Bro solar അല്ലാത്ത വീടുകളിൽ സാദാരണ ഉപയോഗിക്കുന്ന sinewave inverter കളുടെ കൂടെ c10 battery ആണോ നല്ലത് അല്ലെങ്കിൽ c20 ആണോ.. ചില ടെക്‌നീഷൻ മാർ പറയുന്നു c10 ചാർജ് കൺട്രോളർ ഉള്ള സോളാറിനു വേണ്ടി desighn ചെയ്തത് ആണ്.. അത് സാദാരണ ഇൻവെർട്ടറുകളിൽ ഉപയോഗിച്ചാൽ ബാറ്ററിക്ക് ലൈഫ് കിട്ടില്ല എന്ന്.. ഇതിൽ എന്തെങ്കിലും വസ്തുത ഉണ്ടോ.. must ആയും reply തരണേ..

  • @sarovaramflowers4700
    @sarovaramflowers4700 2 ปีที่แล้ว

    Netural കട്ടയാൽ inverter എങനെയാണ് work ചെയ്യുന്നത്

  • @dinoopn462
    @dinoopn462 4 ปีที่แล้ว

    Bro suggest best 150 ah tubular battery ..and inverter...my selection is exide 150 ah battery and also 1000va above inverter.. suggest best inverter..

  • @nooru6143
    @nooru6143 4 ปีที่แล้ว +3

    current പോകുമ്പോൾ invetor റിന്റെ സഹായത്തോടെ ലൈറ്റുകൾ കത്തുന്നു. അപ്പോൾ ഇവേറ്ററിൽ out Point ൽ നിന്ന് Phase മാത്രമല്ല ബൾബിലെക്ക് കിട്ടുന്നത് Neuter എങ്ങനെയാണ് ലഭിക്കുന്നത്.

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +3

      Invertor output neutral edukenemennan sherikum... pakshe edukaarilla...enkilum invertor inputil nammal main neutral connected aanu...ah neutral nammude appliances ilum koduthit undu ...ee case il namude kseb neutral aanu return path...
      athariyan invertor input neutral disconnect cheythaal namude invertor work cheyilla...

    • @arungramesh1646
      @arungramesh1646 4 ปีที่แล้ว +1

      @@TechCornerMalayalam kseb neutral poyal inverter work aaville

  • @amalssam3499
    @amalssam3499 3 ปีที่แล้ว

    Numeric invertor റിനെ കുറിച്ച് വിഡിയോ ചെയ്യാമോ

  • @adithyakrishnans8625
    @adithyakrishnans8625 4 ปีที่แล้ว +2

    എന്റെ വീട്ടിലെ inverterൽ ups mode ഉണ്ട്... ഞാൻ ഇനി seprate computer ups വെക്കണോ......

  • @sudheerj229
    @sudheerj229 4 ปีที่แล้ว +1

    Ups El valiya construction project El enthoke components varum pinna wiring diagram vechu oru video cheyamo bro

  • @RosammaRosamma-vw7mr
    @RosammaRosamma-vw7mr 11 หลายเดือนก่อน +1

    Ups ൽ നിന്ന് വരുന്ന കറന്റ്‌ ac ആണോ dc ആണോ പ്ലീസ് ആരെങ്കിലും

  • @anoopprasad3212
    @anoopprasad3212 4 ปีที่แล้ว

    Hy bro njn inverter and battery video kandu but athil comment off anu atha ithil msg. Ravile sunlight ullapol kuravu Ah ulla battery use chaythal e videoyil paraja equipments unlimited ayi use chayyan pattumo

  • @rahulsbabu962
    @rahulsbabu962 หลายเดือนก่อน

    കമ്പ്യൂട്ടർ ഏകദേശം 30min ഉപയോഗിച്ച് കഴിയുമ്പോൾ ups warning beep അടിച്ചു off ആയി പോകുന്നു...എന്തുകൊണ്ടാവും എന്നറിയാമോ? 🥹

    • @binoy666
      @binoy666 17 วันที่ผ่านมา

      30 minutes is backup time

    • @rahulsbabu962
      @rahulsbabu962 17 วันที่ผ่านมา

      @binoy666 കറന്റ്‌ ഉള്ളപ്പോളും

  • @adithk.v839
    @adithk.v839 4 ปีที่แล้ว +1

    Hi,
    Njn ipo veetil irunane work cheyunath so current poke valya scen anu evde.UPS athikam neram nikunila oru inverter vaghan aghrahikunu etha ipo nallath orena onu suggest cheyamo?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      How to choose the right Inverter and Battery for your Home?
      th-cam.com/video/m4akeA3nZQI/w-d-xo.html

  • @sudheerj229
    @sudheerj229 4 ปีที่แล้ว +1

    Oru construction project El ups system block diagram vechu explain cheyithal enthoke components Varum athil inverter set up undo

  • @biju941
    @biju941 ปีที่แล้ว +1

    Required for ups 85" or 100" tv? Home theater system?

    • @TechCornerMalayalam
      @TechCornerMalayalam  ปีที่แล้ว

      question manasilayilla...onoode choikumo

    • @biju941
      @biju941 ปีที่แล้ว

      Good explanation thank you . Valiya tv kk connect Chaimo? Ups for safety purposes?

  • @videocafe5060
    @videocafe5060 4 ปีที่แล้ว +2

    brother upsil njan irunna old battery matty athil oru 60ah battery koduthal namukku athu oru inverter pole prevethikan pattole?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Pattum pakshe athinte control cardsinte Voltage ampere rating koode nokenem athin patunne atrem maatre kootan pattu illel board adich pokam

    • @YTMAMANS
      @YTMAMANS 2 ปีที่แล้ว

      @@TechCornerMalayalam ath ups nte മുകളിൽ തന്നെ ഉണ്ടാവുമോ

  • @pradeepchandran255
    @pradeepchandran255 3 ปีที่แล้ว

    Ups inverter ഇല് connect ചെയ്ത് use ചെയാൻ പറ്റുമോ?..

  • @rohithmm3080
    @rohithmm3080 4 ปีที่แล้ว +1

    *Inventor ൽ UPS mode on ആക്കിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?*

  • @roshangeorge29
    @roshangeorge29 4 ปีที่แล้ว

    Tv kku ups anno or stabilizer anno best

  • @NoushadAbdulkareem-tc9gu
    @NoushadAbdulkareem-tc9gu 2 หลายเดือนก่อน +1

    24inch led TV work ചെയ്യാൻ എത്ര volt -ന്റെ up up s േവേണം bro

  • @sreedeepc4643
    @sreedeepc4643 3 ปีที่แล้ว

    Bro Inverter Ulla Circuit il UPS Upayogikkan Pattuo

  • @ancybaby3382
    @ancybaby3382 4 ปีที่แล้ว

    Router connected to UPS is not getting powered on when power outage happens,at the same desktop and CPU is on only.Tested the router connection in all three power sockets of UPS .But not working still. I am using UPS model ZEB- U725. Please help!!

  • @muhammedbilal1076
    @muhammedbilal1076 3 ปีที่แล้ว

    Bro upsine pakaram inverter vachal valla kuzhapam indo

  • @christinbenny3684
    @christinbenny3684 3 ปีที่แล้ว +2

    Which is the best UPS for desktop under 3000

  • @muhdmidlaj7937
    @muhdmidlaj7937 2 ปีที่แล้ว

    veettil invetar und appo ups venno karand poyal restart aavarillla please replay

  • @shijupk2576
    @shijupk2576 4 ปีที่แล้ว +2

    500 va Ups ൽ മാക്സിമം എത്ര ah battery ഉപയോഗിക്കാം

  • @mohammedsaid1597
    @mohammedsaid1597 2 ปีที่แล้ว

    Bro normal inveterum ups inveterum thammil ethe diffrence ano

  • @rmatube
    @rmatube 3 ปีที่แล้ว

    Can I use both together, I know Invertor-UPS is enough, but due to overloading many time inverter restarted causing PC to shut down. To avoid this sudden shutdown, can I use this along with inverter. Even after power goes and then inverter goes, still want few minutes to shut down PC

  • @hibanazrin1012
    @hibanazrin1012 3 ปีที่แล้ว

    Ups upayogikkaathe computer upayogikkaamo

  • @manojparameswarannair7069
    @manojparameswarannair7069 4 ปีที่แล้ว +3

    VERY GOOD EXPLANATION....AND VERY INFORMATIC INFORMATION...

  • @Hareeshg123
    @Hareeshg123 4 ปีที่แล้ว

    Small ups il use cheyyunna 7ah battery um emergency yil ulla 7 ah um same alle. I mean back up. Ente veetile solar lamp nte batery mattananu . Etha nallathu

    • @abuthahir8244
      @abuthahir8244 3 ปีที่แล้ว

      Voltage Um Ah Um same aaneel no problem

  • @nooru6143
    @nooru6143 4 ปีที่แล้ว

    എന്ത് കൊണ്ടാണ് കൂടുതൽ ഇവെറ്ററുകൾക്കും Earth Point ഇല്ലാത്തതും അതുപോലെ എർത്ത് കൊടുക്കാത്തതിനു കാരണം? Earth കൊടുക്കുന്നതാണേ അല്ലെങ്കിൽ കൊടുക്കാതിരിക്കതാണോ നല്ലത്.

    • @naseebpaloor
      @naseebpaloor 3 หลายเดือนก่อน

      മെറ്റൽ ബോഡി ഉള്ള എല്ലാ ഡിവൈസിനും എർത് ചെയ്യുന്നതാണ്... സേഫ്റ്റി....

  • @Mhmd_Rafi_R
    @Mhmd_Rafi_R 3 ปีที่แล้ว

    Wi-Fi modem use chaidal Athara neram vennam

  • @ubbiadhur8793
    @ubbiadhur8793 3 ปีที่แล้ว +1

    Ups upayogich 65 ah battery charge cheyyaan kaziyumo?

  • @fitnessfreak6196
    @fitnessfreak6196 3 ปีที่แล้ว +1

    600v upS ill maximum etra AH battery vere safe aayi use chiyam 35 AH SUPPORT CHAIYUMO?

    • @AnoopVE-jl3zf
      @AnoopVE-jl3zf 3 หลายเดือนก่อน

      Maximum 7Ah

    • @AnoopVE-jl3zf
      @AnoopVE-jl3zf 3 หลายเดือนก่อน

      600 V alla, 600VA

  • @rufeesh
    @rufeesh 4 ปีที่แล้ว

    1000 va ups 150ah old battery use cheyth home inverter ayi mains il connect cheyth use cheyyan patumo? only 9w 5 led bulb,1fan.

  • @geopradeep3576
    @geopradeep3576 4 ปีที่แล้ว +1

    Ups ഉപയോഗിച്ച് wifi router ഉപയോഗിയാൻ പറ്റുമോ?

  • @Prem-uf8vo
    @Prem-uf8vo 4 ปีที่แล้ว +4

    55 " led 4k (135 w)ടീവിക്ക് 600 va sine vave ups ഉപയോഗിക്കാൻ കഴിയുമൊ, ഇതിൻപ്രകാരം ups ന്റ പ്രവർത്തന സമയം എത്ര ആയിരിക്കും

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +2

      Use cheyyam pakshe back up invertor alla battery aanu decide cheyunne

  • @mahshooquepk3696
    @mahshooquepk3696 4 ปีที่แล้ว +1

    ഇൻവെർട്ടർ ലെ fan ഇടയ്ക്കിടെ on off ആകുമോ?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      അവയുടെ circuit പോലെയിരിക്കും

  • @sinusmithasmith5567
    @sinusmithasmith5567 5 ปีที่แล้ว +2

    Led tv ക്ക് സ്റ്റെബിലൈസർ കൊടുക്കാതെ ups കൊടുത്തലോ പോസിബിൾ ആകുമോ?

    • @TechCornerMalayalam
      @TechCornerMalayalam  5 ปีที่แล้ว +1

      Stabilizer ine kaal enthu kondum nalleth UPS aanu...pakshe atrem cost ollethukond thanne angane aarum cheyar illa

    • @babykuttan220f6
      @babykuttan220f6 5 ปีที่แล้ว

      @@TechCornerMalayalam njan led tv ke ups anu upayogikkunathu

    • @jineshps5053
      @jineshps5053 4 ปีที่แล้ว

      @@babykuttan220f6 ethu time il cut off akunnathu egina ozhivakam

  • @sherinyoungmens
    @sherinyoungmens 4 ปีที่แล้ว +2

    150 ah. ബാറ്ററി ഫുൾ ചാർജ് ആകുവാൻ എത്ര യൂണിറ്റ് കറന്റ്‌ വേണം
    എത്ര ടൈം എടുക്കും??

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Current 15-16 amps okke aakam, time almost 7 hours.

    • @MannarkadTalkies
      @MannarkadTalkies 4 ปีที่แล้ว +3

      @@TechCornerMalayalam
      Sir താങ്കളുടെ അവതരണം നന്നായിരുന്നു. Congrats.എന്നാലും sir, താങ്കൾ പറഞ്ഞ കണക്കുകൾ തെറ്റാണ്.കാരണം
      150 Ah battery യുടെ total wats എന്നത് 150 X 12 = 1800 ആണ്. അതിനെ 230 Vകൊണ്ട് ഹരിക്കുമ്പോൾ 7.83 മാത്രമാണ് വരുന്നത്.അതായത് 7.83 Amps.ചെറുതൊയി അങ്ങോട്ടോ ,ഇങ്ങോട്ടോ മാറിയേക്കാം അത്ര മാത്രം.
      ശരിയല്ലെ?

    • @akhilmc9388
      @akhilmc9388 4 ปีที่แล้ว

      150 * 12 = 1800 . Ethil e 12 engana ya vanathu

    • @yadups7378
      @yadups7378 2 ปีที่แล้ว

      @@akhilmc9388 12 aanu battery volt

  • @jamesmanjada9553
    @jamesmanjada9553 3 ปีที่แล้ว

    UPS use cheyth Laptop charge cheyan pattumo?

  • @AnwarAR
    @AnwarAR 4 ปีที่แล้ว +1

    V guard inverter DC 1000smart model ആണ് ഉപയോഗിക്കുന്നത്. ഇടി വെട്ടിയപ്പോൾ കംപ്ലൈന്റ് ആയി. അങ്ങനെ ബോർഡ്‌ മാറ്റി വെച്ചു. ഇപ്പോൾ ഇൻവെർട്ടർ fan എപ്പളും work ചെയ്യുന്നു.temp 42c ഇൽ നിന്നും 56 c ലേക്ക് പെട്ടന്ന് ആകുകയും fan work ആകുകയും ചെയ്യുന്നു. കംപ്ലയിന്റ് വല്ലതും ആണോ

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Board local Aano maati veche... Board oveeheat aakunund, Peten oru problem undaakan chance Kurevaan, but continues use il undaakam

  • @nikhilsreekumar5744
    @nikhilsreekumar5744 4 ปีที่แล้ว +2

    Inverter working explain cheyumo

  • @visakhsk6886
    @visakhsk6886 4 ปีที่แล้ว

    inverter nte out il ninnum varunna supply upayogich ups charge cheythal enthelum problem undakumo future il?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Illa..square wave invertor aanenkil aging il efficiency kureyaam

  • @nasareramangalam1525
    @nasareramangalam1525 4 ปีที่แล้ว +1

    Ups full charge aayal charging switch off cheyyendathundo?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Ippol problem Illa... Mikye ups ilum autocut features undu.. Full aayal

  • @sreekanthtk3754
    @sreekanthtk3754 2 ปีที่แล้ว

    Very useful video
    Thanks....

  • @gouthamsivadas6313
    @gouthamsivadas6313 3 ปีที่แล้ว

    bro enikk ups illathe computer use cheytha kozhappam indo. ente vettil inverter ind.?ahh plugil connet cheyhal mathiuyo.

    • @solartechnicalguru1042
      @solartechnicalguru1042 3 ปีที่แล้ว

      Plug-in cheyam pashe inverter ups mode active aki Vakola ellengile voltage variation chilappo thangilla

  • @harisdesign9168
    @harisdesign9168 4 ปีที่แล้ว +1

    വീട്ടിൽ ഉപയോഗിക്കാനാണ് , 2 മണിക്കൂർ backup കിട്ടുന്ന UPS ഉണ്ടോ

  • @Akshays6001
    @Akshays6001 4 ปีที่แล้ว +1

    Bro njn ups use akathe oru 1 year+ vachu eni ipo on aki nookumbo on avunila.. so njn eni ntha cheyande!

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Battery complaint aayirikum

    • @Akshays6001
      @Akshays6001 4 ปีที่แล้ว

      Njn battery ill battery water oke ozich nooki no raksha. new battery maata enn ulath allathe vere valla solution ndo?

  • @muhammedshafi9170
    @muhammedshafi9170 4 ปีที่แล้ว

    60 Ah ന്റെ ബാറ്ററി ഉണ്ടായിരുന്നു അത് മാറ്റി 120 Ah ആക്കി അപ്പോൾ Inverter change ചെയ്യണോ

  • @LaLCliks
    @LaLCliks 4 ปีที่แล้ว +1

    പുതിയ ഇൻവർട്ടറിൽ UPS-INV Mod ഉണ്ടല്ലോ? അത് എന്തിനാണ്

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Ups mode il switching time Valare kurev aayirikum

    • @sojansmr
      @sojansmr 4 ปีที่แล้ว

      @@TechCornerMalayalam എൻറെ ഇൻവെർട്ടർ യുപിഎസ് ഓപ്ഷൻ ഉണ്ട് എന്നാൽ
      കരണ്ട് പോയാൽ കമ്പ്യൂട്ടർ റീസ്റ്റാർട്ട് ആകുന്നു ഇതിനെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ
      650 വാട്സ് ഉള്ള കമ്പ്യൂട്ടർ ആണ് ഉപയോഗിക്കുന്നത്.

  • @viruppelil
    @viruppelil ปีที่แล้ว

    Ups ഇടിവെട്ടിയാൽ പെട്ടെന്ന് അടിച്ചുപോകാൻ കാരണം

  • @sajithss3476
    @sajithss3476 4 ปีที่แล้ว +1

    Etra ampere edukkan saadhikkum ennu engane calculate cheyyam

  • @Sajirpang
    @Sajirpang 4 ปีที่แล้ว +1

    Ups ന്റെ അകത്തുള്ള ബാറ്ററി മാറ്റി വലിയ ബാറ്ററി വെച്ച് ബാക്അപ്പ്‌ കൂട്ടാൻ പറ്റുമോ..??

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Ath athinte control card inte range nokki athu koodiye batteride capacity capable aanel pattum...

  • @ajayprasad2813
    @ajayprasad2813 3 ปีที่แล้ว

    Ups ethra nal Nila nilkum

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 ปีที่แล้ว +1

    Good information 👍

  • @ktmsalimsalim4446
    @ktmsalimsalim4446 3 ปีที่แล้ว +1

    Thanks sir good information thanks

  • @AngelDoesArt
    @AngelDoesArt 5 ปีที่แล้ว +5

    Awesome informations dear friend like it keep on Rocking Love from this end 🤩👍🏼👌🏼🙏🏼

  • @renjithkumar5530
    @renjithkumar5530 3 ปีที่แล้ว +4

    Ups വാങ്ങുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ

  • @jaison006
    @jaison006 4 ปีที่แล้ว +2

    600VA UPS inte battery change cheyth 150AH battery vechal enthenkilum prbs undo? Ups normally work cheyyille?

  • @shafeeqshefz
    @shafeeqshefz 4 ปีที่แล้ว +1

    Bro Inverter two way switch connectionte Oru detailed video idamo ? Katta waiting anu it's installation all the things relating to it

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Idaaam

    • @bhagathmohan7888
      @bhagathmohan7888 4 ปีที่แล้ว

      Two way switch main... inverter phase akkkiyal...mathi... Athil ulla... phase insulation cheyth etttekkk..

  • @mebinkabraham862
    @mebinkabraham862 5 หลายเดือนก่อน

    W Ups. Ups തമ്മിലുള്ള വ്യത്യാസം 5:30

  • @anandhuvs6696
    @anandhuvs6696 3 ปีที่แล้ว +1

    Bro power cut undayal ... inverter use cheyth desktop work cheyamoo

  • @brookyt2
    @brookyt2 3 ปีที่แล้ว +1

    Ups വെക്കാതെ കമ്പ്യൂട്ടർ ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ

    • @Kollamchannel
      @Kollamchannel 3 ปีที่แล้ว +1

      ഉണ്ട്

    • @brookyt2
      @brookyt2 3 ปีที่แล้ว +1

      @@Kollamchannel entha കുഴപ്പം

  • @arunkanilan328
    @arunkanilan328 5 ปีที่แล้ว +1

    Please publish a new video for more details about the inverter and ups