ഗർഗ്ഗഭാഗവതം: അദ്ധ്യായം 9,10 വസുദേവരുടേയും ദേവകിയുടേയും വിവാഹ വർണ്ണന, ബലരാമസ്വാമിയുടെ ജനനകഥ🙏

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2021

ความคิดเห็น • 763

  • @chithraniresh3824
    @chithraniresh3824 3 ปีที่แล้ว +27

    സംസാരിക്കുന്നത് കേൾക്കാൻ എന്തു സുഖം. മനസിന് ഒരുപാട് സമാധാനം കിട്ടുന്നു. ഭഗവാന്റെ അനുഗ്രഹം കിട്ടിയ കുട്ട്യാ. ഒരുപാട് വേദനിക്കുന്ന മനസുകൾക്ക് ആശ്വാസമാവാൻ ഇനിയും കഴിയട്ടെ. ഹരേ കൃഷ്ണ......

  • @rameshks5414
    @rameshks5414 3 ปีที่แล้ว +25

    ❤️ താങ്കൾ ദാസിയല്ല....❤️... ശരിക്കും .... കൃഷ്ണന്റെ ഈ യുഗത്തിലെ ❤️രാധ❤️ : തന്നെയാണ്:-❤️❤️❤️ : താങ്കളുടെ വ്യത്യസ്തമായ ഭാഷയും ശൈലിയും .... ഏതൊരാളെയും ... കൃഷ്ണ ഭക്തിയിലേയ്ക്ക് .... നയിക്കും 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏 : മുന്നോട്ട് ഇനിയും .... മുന്നോട്ട് .....❤️🙏

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +20

    ഹരേ കൃഷ്ണാ,ഗർഗ്ഗഭാഗവതം കാത്തിരിക്കായിരുന്നു .സ്വസ്തിക പറയുന്നത് എത്ര നന്നായിട്ടാണ്.

  • @ramyasuresh4653
    @ramyasuresh4653 3 ปีที่แล้ว +6

    ഹരേ കൃഷ്ണ 🙏🙏🙏 ചേച്ചിയെ എന്റെ മക്കൾക്ക് നല്ല ഇഷ്ട്ടമാണ്. എത്ര വൈകിയലും എന്നും ചേച്ചി പറയുന്ന കഥ കേട്ടാണ് അവർ ഉറങ്ങുന്നത്. ചെറിയ മോൾക്ക്‌ 5വയസ്സ് ആക്കുന്നത്തെ ഉള്ളു. എന്തെങ്കിലും ചേച്ചിയുമായി ഒന്ന് സംസാരിക്കാൻ നമ്മുക്ക് പറ്റുമോ എന്ന് ചോദിക്കും. എവിടെ പോയാലും ചേച്ചിയെ പറ്റി പറയും. കണ്ണനെ ഒരുപാട് ഇഷ്ട്ടമാണ് ആ കണ്ണന്റെ കഥ പറയുന്ന ചേച്ചിയെയും അവർക്കു ഒരുപാട് ഇഷ്ടമാണ്. ചേച്ചിക്കും കുടുംബത്തിനും എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @krishnavenipadbhanavan8482
    @krishnavenipadbhanavan8482 2 ปีที่แล้ว +2

    ഞാൻ രണ്ടാം തവണയാണ് കേൾക്കുന്നന്നത് ഭഗവാന്റെ ഈ പുണ്യ കഥകൾ കേൾക്കാൻ ലഭിച്ചത് ഒരുപാടു സന്തോഷം മനസിലെ വിഷമങ്ങളും എല്ലാം മറന്നു പോകും 🙏🙏🙏🙏🙏🙏

  • @sreelekha8181
    @sreelekha8181 3 ปีที่แล้ว +41

    ഹരേ കൃഷ്ണാ🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏

  • @radhikaanair5189
    @radhikaanair5189 2 ปีที่แล้ว

    അതുകൊണ്ടാണ് കണ്ണന്റെ കഥ പറയുമ്പോൾ ഇത്രയും feel 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @parvathich1276
    @parvathich1276 3 ปีที่แล้ว +1

    ഹരേ കൃഷ്ണ.. ഭഗവാനെ അങ്ങയുടെ പദ്മപാദങ്ങളിൽ അഭയം തേടുന്നതാണ് എന്നുമിഷ്ടം ♥️🙏hare krishna,......

  • @mohanannair518
    @mohanannair518 10 หลายเดือนก่อน

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @abinek4478
    @abinek4478 3 ปีที่แล้ว +8

    സ്വസ്തിക എനിക്കും കാണാൻ കൊതിയുണ്ട് ഞാനും കാത്തിരിക്കുവായിരുന്നു വീഡിയോ കാണാൻ ഹരേ കൃഷ്ണ 🙏🙏

  • @adhithyantv749
    @adhithyantv749 3 ปีที่แล้ว +2

    ഞാൻ ഗുരുവായൂർ പോയിരുന്നു
    നാലംബലതിൽ തൊഴാം എന്ന് കരുതിയില്ല 12മണി ആയി എത്തുംബോൾ
    പുറമേ നിന്നും തൊഴുത് തിരിച്ചു വരാം എന്നു കരുതി തൊഴുത് തിരിച്ചു നടന്നു
    അപ്പോൾ സെകൃരിററിയോട് ഉള്ളിൽ കയറാൻ സാധിക്കുമോ എന്നു ചോദൃചപോൾആധാർ കാണിച്ച് കയറാം എന്നു പറഞു
    സന്തൊഷവും സങ്കടവും കൊണ്ട് കണ്ണ് നിറഞ്ഞു ചെറിയ ഉണ്ണി ആയിരുന്നു ആണ് കളഭചർത്ത്
    മനസ് നിറഞു കണ്ണ് നിറഞ്ഞു 🙏🙏🙏🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 😭😭😭😭❤️❤️❤️❤️❤️

  • @sheebavk7531
    @sheebavk7531 3 ปีที่แล้ว +6

    ❤ഹരേ രാമ🙏 ഹരേ കൃഷ്ണ❤🙏🌹❤ സർവ്വം കൃഷ്ണാർപ്പണമസ്തു❤🙏

  • @Chandran-bv3ef
    @Chandran-bv3ef ปีที่แล้ว

    Ee program njan മുടങ്ങാതെ kaanaunna ഒരാൾ ആണ്.. ഗുരുവായൂരാപ്പനെ ഒരു പാട് ഇഷ്ട പെടുന്ന ഒരാൾ ആണ് ഞാൻ... അത് കൊണ്ട് ee പ്രോഗ്രാം ഒരുപാട് ഇഷ്ടം ആണ്..? 👍👍👍

  • @sherlyvijayan9576
    @sherlyvijayan9576 2 ปีที่แล้ว

    എത്രകേട്ടാലും മോളെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
    കൃഷ്ണ കഥകൾ
    ഹരേ ... കൃഷ്ണാ
    ശ്രീരാധേ കൃഷ്ണാ

  • @adhithyanarjunajith6917
    @adhithyanarjunajith6917 3 ปีที่แล้ว

    നമസ്തേ
    ഞാൻ ഈ videos കാണാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയതേയുള്ളു എനിക്ക് ശരിക്കും സങ്കടമാണ്. ഞാൻ വൈകിപ്പോയല്ലോ എന്നോർത്തിട്ട്. പക്ഷെ എല്ലാത്തിനും ഒരു സമയമുണ്ടല്ലോ.
    മനസിന് എന്തു വിഷമം വന്നാലും ഞാൻ ഈ videos എടുത്തു കാണും. അപ്പോൾ കിട്ടുന്ന ആനന്ദം ചെറുതല്ല.ഞാൻ ഈ കേട്ട കഥകൾ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കും പിന്നെ ചിലർക്ക് Share ചെയ്തു കൊടുക്കും. എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാനും ഒരു ഗോപികയാണെന്ന് മനസിലങ്ങ് വിചാരിക്കും. ഞങ്ങളുടെ തൊട്ടടുത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. അവിടെ പോകാറുണ്ട്. പക്ഷെ ഇനി എൻ്റെ കണ്ണനെ ഈ കഥകളിലൂടെ അറിഞ്ഞതുമുതൽ എന്തോ എനിക്കത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.എല്ലാത്തിനും ഒരുപാട് ഒരുപാട് നന്ദി. കഥകൾ പറഞ്ഞു തന്നതിനും എല്ലാറ്റിനും.🙏🙏🙏🙏

  • @bindubindu906
    @bindubindu906 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു ജയശ്രീ രാധേ രാധേ രാധേ 🙏🏻🥰🥰❤️❤️

  • @divyakrishnan8174
    @divyakrishnan8174 3 ปีที่แล้ว

    പാർവതി കുട്ടി... ഒരുപാട് സന്തോഷം. എപ്പോഴൊക്കെ മനസ്സ് ഭഗവാനിൽ നിന്ന് ദൂരെ പോകുന്നുവോ... അപ്പോഴൊക്കെ സ്വസ്ഥിക അല്ലെങ്കിൽ... ഉദിത് ചൈതന്യജിയുടെ.. ഭാഗവതം ... അതുമല്ലെങ്കിൽ... F. B പേജിൽ വരുന്ന ധാരാളം കൃഷ്ണ കഥകൾ... കേൾക്കാറുണ്ട്... വായിക്കാറുണ്ട്.. എല്ലാത്തിലും മികച്ചത്... മനസ്സിന് ആശ്വാസവും, സന്തോഷവും ആയി തോന്നിയിട്ടുള്ളത്.... പാർവതിക്കുട്ടീടെ കഥകൾ ആണ്... അവതരണം വളരെയേറെ ഇഷ്ട്ടമാണ്.... ഹരേ കൃഷ്ണ... 🙏🙏

  • @charuthac7383
    @charuthac7383 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഞാൻ ഈ അടുത്ത ദിവസങ്ങളിലാണ് മോളുടെ കഥ കേൾക്കുന്നത് വളരെ സന്തോഷമായി. മോളെ ഭഗവാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു

  • @shibinshibi2423
    @shibinshibi2423 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ
    ജയ് ശ്രീ രാധേ രാധേ

  • @sandhyaprasad2448
    @sandhyaprasad2448 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏❤ മോളുടെ കഥ കേൾക്കുമ്പോൾ മനസിന്‌ എന്തെന്നില്ലാത്ത സന്തോഷവും സമാദാനവുമാണ്. എന്റെ മക്കൾക്ക് വലിയ ഇഷ്ട്ടമാണ്. എന്റെ മക്കൾ എന്നോട് പറയും ഏതെങ്കിലും അമ്പലത്തിൽ വച്ച് എന്നെങ്കിലും ചേച്ചിയെ നമുക്കും കാണാമായിരിക്കും അല്ലെ അമ്മെ എന്ന്. അത് സാധിക്കണേ എന്നാണ് പ്രാർത്ഥനയും ആഹ്രഹവും. മോളുടെയും കുടുംബത്തിന്റെയും ഒപ്പം ഭഗവാൻ എന്നുമുണ്ടാവും.❤❤❤🥰🥰🥰

    • @arjun.mvlogs7765
      @arjun.mvlogs7765 ปีที่แล้ว

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @lachumolkg2409
    @lachumolkg2409 2 ปีที่แล้ว

    ഹരേ കൃഷ്ണ.. ചേച്ചിയെ കാണുമ്പോൾ എന്തു സന്തോഷമാണെന്നോ........ Background music മനോഹരം.......

  • @vasappankarthik4375
    @vasappankarthik4375 3 ปีที่แล้ว +11

    കുട്ടി നമസ്കാരം, വലിയ സഞേഹം, ഭഗവാൻ ശ്രീകൃഷ്ണൻ കുട്ടിയെ അന്ഗഹികാടെ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ

  • @SunilSunil-fz2ol
    @SunilSunil-fz2ol 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @rajukg6556
    @rajukg6556 2 ปีที่แล้ว

    ഗുരുവായൂരപ്പൻ അനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @anupamaanupamabiju1880
    @anupamaanupamabiju1880 2 ปีที่แล้ว

    🙏ഹരേ കൃഷ്ണാ 🙏മനസ് നിറയുന്നു ഞാൻ അമൃത ഹോസ്പിറ്റലിൽ ജോലി ആണ് തിരക്കിനിടയിൽ കിട്ടുന്ന ഭാഗ്യം ആണ് സ്വസ്തിക

  • @deepthivinod2925
    @deepthivinod2925 3 ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ .......ഞങ്ങളെ കാത്തുരക്ഷിക്കണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 "ഹരേകൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു "🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sangeethasa3532
    @sangeethasa3532 ปีที่แล้ว +1

    ഹരേ കൃഷ്ണ

  • @futuremaxgamers9597
    @futuremaxgamers9597 8 หลายเดือนก่อน

    ഓം ഭഗവതേ വാസുദേ ഓം ശ്രീകൃഷ്ണായ പരമാത്മനെ നമോ നമ

  • @krishnavenipadbhanavan8482
    @krishnavenipadbhanavan8482 2 ปีที่แล้ว +1

    ഹരേ കൃഷ്ണ

  • @shineshine3648
    @shineshine3648 3 ปีที่แล้ว +5

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🧡🧡🧡🌹🌹🌹💙💙🪔

  • @vijisuresh33
    @vijisuresh33 2 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @reshmap8261
    @reshmap8261 2 ปีที่แล้ว

    ഹരേ കൃഷ്ണ🙏🙏 രാധേരാധേ ശ്യാം🙏🙏🙏

  • @user-pe4rf6ii1p
    @user-pe4rf6ii1p 7 หลายเดือนก่อน +1

    .ഹരേ കൃഷ്ണ

  • @sandeepkrishna9868
    @sandeepkrishna9868 2 ปีที่แล้ว +3

    I like your smile chechi... That gives positive energy.. 😍😍😍

  • @meenuvrinda3613
    @meenuvrinda3613 ปีที่แล้ว

    എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @manikandankp3225
    @manikandankp3225 3 ปีที่แล้ว +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ പാർവതിക്കുട്ടിക്ക് ഞങളുടെ നമസ്കാരം

  • @girijanair9797
    @girijanair9797 3 ปีที่แล้ว +1

    Hare Krishna guruvayuurappa 🙏🙏🙏🌹

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +1

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🌷🌷❤️

  • @rathianilkumar4662
    @rathianilkumar4662 3 ปีที่แล้ว +4

    ഹരി ഹരി ബോൽ രാധേ രാധേ ശ്യാം സത് ശ്രീ അകൽ 🙏🌹💕🕉️

  • @resmipk7135
    @resmipk7135 3 ปีที่แล้ว +3

    ഹരേ 🙏

  • @sunilpuliyathsunilkumar2542
    @sunilpuliyathsunilkumar2542 3 ปีที่แล้ว +1

    Hare Krishan

  • @hariprasad391
    @hariprasad391 3 ปีที่แล้ว +5

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ☘️☘️💙💙🌹🌹🙏🙏🙏🙏

  • @prasannaajit5290
    @prasannaajit5290 3 ปีที่แล้ว +1

    Hare krishna hare krishna hare krishna pranamam

  • @thejusravi9444
    @thejusravi9444 2 ปีที่แล้ว

    ഹരേ... കൃഷ്ണ. 🙏💛💚💛🌹

  • @SunilSunil-fz2ol
    @SunilSunil-fz2ol 2 ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ........
    🙏🙏🙏🙏🙏🙏🙏🙏

  • @skumarcreations1
    @skumarcreations1 3 ปีที่แล้ว +2

    Hare Krishna guruvayoorappa 🙏🙏🙏

  • @abhinandps9654
    @abhinandps9654 3 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏♥️

  • @komalavalli803
    @komalavalli803 3 ปีที่แล้ว +4

    ഹരേ കൃഷ്ണ..

  • @lakshmisundar5949
    @lakshmisundar5949 3 ปีที่แล้ว +7

    🙏ഹരേ കൃഷ്ണ 🙏🥰🌹🌹❤️❤️

  • @teamnadharoopini6716
    @teamnadharoopini6716 3 ปีที่แล้ว +5

    ഹരേ കൃഷ്ണ 🙏

  • @sreelathamohananpillai2515
    @sreelathamohananpillai2515 2 ปีที่แล้ว

    കാണാൻ ആഗ്രഹമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @jayal5291
    @jayal5291 3 ปีที่แล้ว +1

    രാധേ... രാധേ.... 💓💓💓💓🙏🙏🙏🙏🙏

  • @prabinyashamjith865
    @prabinyashamjith865 3 ปีที่แล้ว +1

    Hare Krishna 🙏🏻

  • @user-zc5sx9lw5s
    @user-zc5sx9lw5s 3 ปีที่แล้ว +1

    Nalla kadha aayirunnu swasthika ka namskaram. Name : Tulasi

  • @saraswathik4070
    @saraswathik4070 2 ปีที่แล้ว

    ഓം നമോ ഭഗവദേ വാസുദേവായാ

  • @vidshorts2760
    @vidshorts2760 3 ปีที่แล้ว +3

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏

  • @lakshmiv7281
    @lakshmiv7281 3 ปีที่แล้ว +1

    Hare krishna jairadhesyam

  • @mohanannair518
    @mohanannair518 10 หลายเดือนก่อน

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @nirmalagopinath4915
    @nirmalagopinath4915 2 ปีที่แล้ว

    മോളെ.... എനിക്ക് ലൈവിൽ വരാൻ പറ്റിയില്ല. ഇപ്പോഴാണ് കാണുന്നത്....സർവം കൃഷ്ണാർപ്പണമസ്തു. 🙏🏻🌹🙏🏻

  • @radhika_mk
    @radhika_mk 2 ปีที่แล้ว +1

    ഹരേ കൃഷ്ണ ❤

  • @arathi.m.800
    @arathi.m.800 3 ปีที่แล้ว +4

    ഹരേ കൃഷ്ണ❤️🙏🏼

  • @__amal__7428
    @__amal__7428 2 ปีที่แล้ว

    Hare Krishna guruvayoorappa saranam 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @rajasreeraju7168
    @rajasreeraju7168 3 ปีที่แล้ว

    ഹായ്‌ മോളു സർവ്വം കൃഷ്ണർപ്പണമസ്തു ❤❤❤❤❤🙏🙏🙏🙏

  • @anithagopi2066
    @anithagopi2066 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏

  • @rajisadakk3096
    @rajisadakk3096 2 ปีที่แล้ว

    ഹരേ കൃഷ്ണ രാധേ രാധേ

  • @user-fi9tq8gs4t
    @user-fi9tq8gs4t 4 หลายเดือนก่อน

    ഹരേ കൃഷ്ണാ 🙏🙏🙏❤️

  • @ramdas72
    @ramdas72 3 ปีที่แล้ว +4

    ഹരേ കൃഷ്ണ. സർവ്വം കൃഷ്ണാർപ്പണമസ്തു 🌹❤️

  • @jithinkrishnanvp2480
    @jithinkrishnanvp2480 3 ปีที่แล้ว +1

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว

    Hare Krishna hare Krishna hare Krishna hare hare hare
    Humble pranam.....
    Swasthi swasthi swasthi 🙏🙏🙏

  • @nishalijesh1179
    @nishalijesh1179 2 ปีที่แล้ว

    🙏ഹരേ കൃഷ്ണ 🙏🙏🙏

  • @smitharamachandran5495
    @smitharamachandran5495 3 ปีที่แล้ว

    Hare Guruvayurappa sharanam🙏🙏🙏

  • @sajeevks8567
    @sajeevks8567 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ....

  • @ambikanair569
    @ambikanair569 3 ปีที่แล้ว +1

    നന്ദി, നമസ്കാരം 🙏🙏🙏

  • @preetha731
    @preetha731 2 ปีที่แล้ว

    "Happy vishu swastika kutty" krishna bless you. Molde soulful paatu kettu ketuuu eppizanurangi poyathennariyilla. Thankyou for singing so many beautiful songs

  • @ashasankar1310
    @ashasankar1310 3 ปีที่แล้ว

    ഹരേകൃഷ്ണ സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏
    പാർവതിക്ക് എല്ലാ നന്മയും ഉണ്ടാകട്ടേ 🙏🙏🙏

  • @abhiramabhilash9654
    @abhiramabhilash9654 3 ปีที่แล้ว +2

    നമസ്തേ.... സ്വസ്തിക കാണാൻ കാത്തിരിക്കുകയായിരുന്നു. സന്തോഷം. ഭഗവാൻ അനുഗ്രഹിക്കട്ടെ .

    • @santhanavaliamma7041
      @santhanavaliamma7041 3 ปีที่แล้ว

      Hare krishna sarvamkrishnarppanamastu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vidhyaprakashan4806
    @vidhyaprakashan4806 3 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ രാമ കൃഷ്ണ 🥰🥰😘🙏🙏

  • @shithakc7013
    @shithakc7013 3 ปีที่แล้ว +2

    ഹരേ കൃഷ്ണ സ്വസ്തികയെ കാത്തിരിക്കുകയായിരുന്നു.. വളരെ സന്തോഷം

  • @balachandramenon7659
    @balachandramenon7659 3 ปีที่แล้ว +3

    Sarvamkrishanarpaana namasthu 🙏🙏🙏

  • @retnammapg3054
    @retnammapg3054 2 ปีที่แล้ว

    ഹരി ഓം!🙏🙏

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +10

    അരങ്കിലും ഉണ്ടോ ? ഉണ്ടോ ...? ആ ചോദ്യം തന്നെ മതി ... ഉണ്ണി അങ്ങ് തുടങ്ങ... ഉവ്വ് ...!🌹🌹

  • @Unnikrishnan24
    @Unnikrishnan24 3 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏

  • @sandhyaanilkumar1131
    @sandhyaanilkumar1131 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ🙏🙏🙏🌹🌹

  • @sureshsudhu2969
    @sureshsudhu2969 3 ปีที่แล้ว

    ഹരേ ഹരേ കൃഷ്ണ

  • @thirdeye...297
    @thirdeye...297 3 ปีที่แล้ว +3

    ഹരേ രാമ.. ഹരേ കൃഷ്ണാ
    സർവ്വം കൃഷ്ണം സമർപ്പായമി 🙏🙏🙏

  • @sreejaeg9624
    @sreejaeg9624 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @satheeshvk4640
    @satheeshvk4640 3 ปีที่แล้ว

    ഒരുപാട് ഇഷ്ടമാണ് പെങ്ങളെ നിങ്ങളുടെ കഥകൾ കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @bindhusrmedayil888
    @bindhusrmedayil888 3 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @reenakp9526
    @reenakp9526 3 ปีที่แล้ว +1

    രാധേ രാധേ ശ്യാം🙏🙏🙏

  • @vidhyaprakashan4806
    @vidhyaprakashan4806 2 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ രാമ 😍😍😘🙏🙏

  • @vipneshm2476
    @vipneshm2476 2 ปีที่แล้ว

    ഓം ഗോവിന്ദ ഹലോ കൃഷ്ണ 🙏

  • @sangeethapb5605
    @sangeethapb5605 3 ปีที่แล้ว

    എല്ലാവരെയും കാണുമ്പോൾ ചേച്ചിക്ക് എന്തു സന്തോഷമാണ്🤗🥰😊

  • @shobhahari3166
    @shobhahari3166 2 ปีที่แล้ว

    Nallasanthosham🙏parvathi🙏🙏

  • @sreeshnamk1674
    @sreeshnamk1674 3 ปีที่แล้ว +1

    ഹരേ കൃഷ്ണ .

  • @sinibaiju9849
    @sinibaiju9849 2 ปีที่แล้ว

    ഹരേ കൃഷ്ണ, 🙏🏼🙏🏼🙏

  • @armykk3175
    @armykk3175 2 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ ഹരേ രാമ രാമ ഹരേ ഹരേ

  • @sudhamundur3017
    @sudhamundur3017 3 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🌹🌹

  • @evil_9995
    @evil_9995 3 ปีที่แล้ว +3

    Hareee krishnaa🙏🙏🙏🙏

  • @rajeevm.s9451
    @rajeevm.s9451 3 ปีที่แล้ว +5

    ഹരേ കൃഷ്ണ.. 🙏❤🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ❤❤❤❤❤❤❤❤❤❤❤
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meenuvrinda3613
    @meenuvrinda3613 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻