ഗർഗ്ഗ ഭാഗവതം അദ്ധ്യായം 11 ശ്രീകൃഷ്ണ ജന്മ വർണ്ണനം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ค. 2021

ความคิดเห็น • 708

  • @ushaprasanth9988
    @ushaprasanth9988 3 ปีที่แล้ว +22

    സ്വസ്തിക, ഞാനിതു കേൾക്കുന്നത് ഭഗവാന്റെ വൃന്ദാവനത്തിൽ ഇരുന്നാണ്. അതിൻെറ വലിയ സന്തോഷത്തിലാണ് ഞാൻ.

    • @ardranss1323
      @ardranss1323 3 ปีที่แล้ว +1

      🙏

    • @seemasunil7079
      @seemasunil7079 2 ปีที่แล้ว +1

      🙏🏻🙏🏻🙏🏻🙏🏻

    • @rajaniranjith4594
      @rajaniranjith4594 5 หลายเดือนก่อน

      Radhe Radhe sarvam krisharpanamastu ❤❤❤❤

  • @sujanisunilkumar3893
    @sujanisunilkumar3893 3 ปีที่แล้ว +5

    ഞാൻ ആദ്യം ആയിട്ടാണ് ഇത്ര മനോഹരം ആയി ഭഗവാന്റെ ജനന വർണന കേട്ടത് പല തവണ രോമാഞ്ചം വന്നു കണ്ണുകൾ നിറഞ്ഞു എത്ര നന്ദി പറഞ്ഞാലും മതിയാവില്ലല്ലോ പാറുവിനോട്.
    സർവം കൃഷ്ണർപ്പണമാസ്തു

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +40

    ഭഗവാനെ കാണാൻ,ഭഗവാനോടുള്ള ഭക്തി കൂടാൻ സ്വസ്തികയിലൂടെ സാധിക്കുമെന്ന് തോന്നുന്നു.ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏

    • @beenrag
      @beenrag 2 ปีที่แล้ว

      ശരിക്കും ......

    • @seemasunil7079
      @seemasunil7079 2 ปีที่แล้ว

      സത്യം... 🙏🏻

    • @sailajasasimenon
      @sailajasasimenon 2 ปีที่แล้ว

      @@beenrag ഹരേ കൃഷ്ണാ🙏

    • @sailajasasimenon
      @sailajasasimenon 2 ปีที่แล้ว

      @@seemasunil7079 ഹരേ കൃഷ്ണാ🙏

    • @leenaanand1922
      @leenaanand1922 2 ปีที่แล้ว

      @@seemasunil7079 ഹരേ കൃഷ്ണ,,

  • @lekshminandhanab8875
    @lekshminandhanab8875 3 ปีที่แล้ว +16

    കണ്ണന്റെ ജന്മ വർണന എത്ര തവണ കേട്ടാലും മതിവരില്ല ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

    • @permarajkuniyil4161
      @permarajkuniyil4161 2 ปีที่แล้ว +1

      ഹരേ കൃഷ്ണ മോളു പറയുന്ന കഥ അത്ര കേട്ടാലും മതിവരില്ല

    • @aswathiunnikrishnan
      @aswathiunnikrishnan ปีที่แล้ว +2

      ഹരേ കൃഷ്ണ.. 🙏

    • @amalmohan2846
      @amalmohan2846 ปีที่แล้ว +1

      Kelkaan njangaldeyum munjanmma bhagyam🙏🙏🙏

  • @remyavisal8515
    @remyavisal8515 ปีที่แล้ว +2

    ആഹാ കേൾക്കാൻ തന്നെ എന്ത് രസം,, ഹരേ കൃഷ്ണാ 🙏🙏🙏swasthika ഭഗവാന്റെ ജന്മ വർണ്ണ അതിമനോഹരം, കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാപുണ്യം 🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +33

    ഭഗവാന്റെ ജന്മ വർണ്ണന കേട്ട് കോൾമയിർ കൊണ്ടു .ഇതു കേൾക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ ഭഗവാനേ🙏

    • @roshniarun386
      @roshniarun386 3 ปีที่แล้ว

      ഹരേ കൃഷ്ണ🙏

    • @sailajasasimenon
      @sailajasasimenon 3 ปีที่แล้ว +1

      @@roshniarun386 ഹരേ കൃഷ്ണാ🙏

  • @nirmalagopinath4915
    @nirmalagopinath4915 2 ปีที่แล้ว +2

    ഭഗവാൻ അനുഗ്രഹിക്കട്ടെ... ഇത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി മോളെ. 💐💐💐🙏🏻🙏🏻🙏🏻

  • @priyaprakash3426
    @priyaprakash3426 3 ปีที่แล้ว +14

    Thank you for inspiring us swasthika 🥰🙏🙏സാധാരണ സംസാരിക്കുന്നതിനേക്കാളും ഭഗവാനെ കുറിച്ച് പറയുമ്പോൾ വാക്കുകൾ തിങ്ങി നിറഞ്ഞു non stop ആയിട്ടാണ് വാക്കുകൾ വരുന്നത് .എന്തൊരു positive energy ആണ് സ്വസ്തിക തരുന്നത് ! നന്ദി .🌷🌷

  • @girijab551
    @girijab551 3 ปีที่แล้ว +2

    വളരെ മനോവിഷമത്തിൽ ആയിരുന്നു, കൃഷ്ണജന്മ വർണ്ണന കേട്ടപ്പോൾ എല്ലാം മാറി, ഭഗവാനെ കൃഷ്ണാ 🙏🙏🙏🙏🙏നന്ദി, സ്വസ്തിക,

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 3 ปีที่แล้ว +10

    ഹരേ...കൃഷ്ണാ... ഭഗവാന്റെ കഥ എത്ര കേട്ടാലും മതിയാവില്ല....പാർവ്വതി ചേച്ചിഭഗവാന്റെ കഥ നന്നായി അവതരിപ്പിച്ചുട്ടോ....❤️🙏

  • @rajupskoruthodu1609
    @rajupskoruthodu1609 3 ปีที่แล้ว +1

    Hare Krishna

  • @soumyapk2254
    @soumyapk2254 3 ปีที่แล้ว +18

    ഹരേ കൃഷ്ണ എല്ലാവരെയും കാത്തു കൊള്ളണമേ എന്റെ കൃഷ്ണ 😍😍🙏🙏

  • @rasika3356
    @rasika3356 3 ปีที่แล้ว +1

    Hare Krishnaa....Hey deva...hey dhaidha...hey jagadegabandhooo...
    Sarvam krishnarpanamasthu......Jai sree Radhe Radhe......

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว +2

    HareKrishna !!!!! Very Thrilling Expression and Explanations!!!!! Om Hari Om!!!!! Real blessed Soul of Shri Krishna !!!!!

  • @suneeshkumar1230
    @suneeshkumar1230 3 ปีที่แล้ว +25

    സുന്ദരമായകണ്ണാടിയാണ് ഭഗവാൻ അതിൽ നോക്കിയാൽ നമ്മളും സുന്ദരമാകും...

    • @santhanavaliamma7041
      @santhanavaliamma7041 3 ปีที่แล้ว

      Hare Krishna sarvamkrishnarppanamastu 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @seemasunil7079
      @seemasunil7079 2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻

  • @reethasuresh7857
    @reethasuresh7857 3 ปีที่แล้ว

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @suseelak4747
    @suseelak4747 3 ปีที่แล้ว +13

    അഷ്ടപദി നന്നായിട്ടുണ്ട് ഒരു ഭാവി ഞാൻ കാണുന്നു❤️👍🏻👍🏻👍🏻🙏🙏🙏🙏

  • @Sttarvlightt
    @Sttarvlightt 3 ปีที่แล้ว +7

    🙏🙏🙏hare krishna, hare rama🙏🙏🙏🙏, radhe radhe🙏🙏🙏

  • @mohanannair518
    @mohanannair518 10 หลายเดือนก่อน +1

    ഇന്ന് ശ്രീ കൃഷ്ണ ജന്മാഷ്ടമി ആണ്,ഇന്നേ ദിവസം ദിവസം ഇത് കേൾക്കുവാനുള്ള ഭാഗൃം ഉണ്ടായല്ലോ എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @vijilaxmi9901
    @vijilaxmi9901 3 ปีที่แล้ว +1

    Hara Krishna Krishna Radha Radha Radha Shyam 🙏🙏🙏🙏

  • @deepthivinod2925
    @deepthivinod2925 3 ปีที่แล้ว

    "അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണ
    അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ
    കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
    കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
    ആനന്ദാലങ്കാര വാസുദേവാ കൃഷ്ണ
    ആതങ്കമൊക്കെ അകറ്റിടണേ
    ഇന്ദിരനാഥ ജഗന്നിവാസ കൃഷ്ണ
    ഇന്നെന്റെ മുമ്പില്‍ വിളങ്ങിടണേ
    ഈരേഴുലകിനും ഏക നാഥാ കൃഷ്ണ
    ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ
    ഉണ്ണിഗോപാല കമലനേത്രാ കൃഷ്ണ
    ഉളളിൽ നീ വന്നു വിളങ്ങിടണേ
    ഊഴിയിൽ വന്നു പിറന്ന ബാലാ കൃഷ്ണ
    ഊനം കൂടാതെന്നെ പാലിക്കേണേ
    എന്നുളളിലുള്ളോരു താപമെല്ലാം കൃഷ്ണ
    എന്നുണ്ണി ഗോപാല തീർത്തിടണേ
    ഏടലർ സായക തുല്ല്യമൂർത്തേ കൃഷ്ണ
    ഏറിയ മോദേന കൈതൊഴുന്നേൻ
    ഐഹികമായ സുഖത്തിലഹോ കൃഷ്ണ
    അയ്യോ എനിക്കൊരു മോഹമില്ലേ
    ഒട്ടല്ല കൗതുകം അന്ത: രംഗേ കൃഷ്ണ
    ഓമൽ തിരുമേനി ശോഭ കാൺമാൻ
    ഓടൽകുഴൽവിളി മേളമോടെ കൃഷ്ണ
    ഓടിവരികെന്റെ ഗോപബാലാ
    ഔദാര്യയ കോമള കേളിശീല കൃഷ്ണ
    ഔപമ്യമില്ല ഗുണങ്ങൾക്കേതും
    അംബുജ ലോചന നിൻപാദപങ്കജം
    അൻപോടു ഞാനിതാ കുമ്പിടുന്നേൻ
    അത്യന്ദ സുന്ദര നന്ദസൂനോ കൃഷ്ണ
    അത്തൽ കളഞ്ഞെന്നെ കാത്തിടണേ
    കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
    കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ "
    പൊന്നുണ്ണികണ്ണനു സമര്‍പ്പിക്കുന്നു, ഭഗവാനെ തെറ്റുകുറ്റങ്ങൾ പൊറുക്കണേ നാരായണായ 🙏🙏
    "ഹരേകൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു"
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aryasivadas2484
    @aryasivadas2484 3 ปีที่แล้ว +4

    Krishnaaaaaa ❣️ ഭഗവാന്റെ ജന്മ ഉദ്ദേശം കേട്ടു കഴിഞ്ഞപ്പോൾ happiness ന്റെ extreme feel രോമങ്ങൾ എല്ലാം എണീറ്റു നിൽക്കുന്നു 😍😍🥰🥰😢 എന്താ പറയാ സന്തോഷം കൊണ്ട് കണ്ണ് നിറയനു 😢❣️❣️❣️❣️

  • @dudegaming5690
    @dudegaming5690 3 ปีที่แล้ว +1

    സർവ്വം കൃഷ്ണാർപ്പണമസ്തു ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേ രാധേ രാധേ

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 ปีที่แล้ว +9

    ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏 ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏 ശ്രീ രാധേ ശ്യാം 🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏ശ്രീ രാധേ ശ്യാം 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏അഷ്ടപതി പാടിയത് അതിമനോഹരം 🌹🌹🙏🙏❤

  • @anunandh7751
    @anunandh7751 3 ปีที่แล้ว +1

    🙏🙏🙏😃 hare Krishna

  • @mohanannair518
    @mohanannair518 10 หลายเดือนก่อน +1

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏❤️❤️❤️🌹🌹🌹

  • @jagadammadivyathwamevernav2742
    @jagadammadivyathwamevernav2742 3 ปีที่แล้ว +2

    എല്ലാറ്റിന്റെയും അന്തരംഗമറിയുന്ന ഭഗവാന്റെ "touch on yamuna " അതി സുന്ദര വർണ്ണന !

  • @harikrishnankk8868
    @harikrishnankk8868 3 ปีที่แล้ว

    Hare krishna 🙏 വളരെ നന്നായിരുന്നു സ്വസ്തികാജീ.., 🌹ഞങ്ങൾ എല്ലാം തിരിച്ചറിയുന്നു പാർവതി കുട്ടിയുടെ കഥകളിലൂടെ.........,......... പ്രണമ്മിക്കുന്നു എന്നും 🙏❤️👍

  • @achuabhi4733
    @achuabhi4733 3 ปีที่แล้ว +2

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം

  • @ranjinivarma813
    @ranjinivarma813 3 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ
    ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sreeshusdreamworld8786
    @sreeshusdreamworld8786 3 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejave3631
    @sheejave3631 3 ปีที่แล้ว +7

    ഹരേ കൃഷ്ണ.... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @sajeevks8567
    @sajeevks8567 3 ปีที่แล้ว +3

    🙏🙏🙏ഹരേ കൃഷ്ണാ....🍃🍃🍃....🙏 സർവം കൃഷ്ണർപ്പണമസ്തു............ 🙏🌼🌼

  • @mohanannair518
    @mohanannair518 10 หลายเดือนก่อน

    അതി മനോഹരമായമായിരിക്കുന്നു ശ്രീ കൃഷ്ണ ഭഗവാന്റെ വിവരണം ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏❤️❤️❤️🌹🌹🌹

  • @hariprasad391
    @hariprasad391 3 ปีที่แล้ว +7

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🌹❤️❤️🙏🙏

  • @pmrn1238
    @pmrn1238 3 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എനി ക്ക് ഒരുപാട് ഇഷ്ട് മാണ് ശ്രീ കൃഷ്ണ ജന്മ വർണനം കേൾക്കാൻ. 🙏🙏🙏🙏🙏🙏🙏❤️

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 3 ปีที่แล้ว +6

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @anjuvs9342
    @anjuvs9342 3 ปีที่แล้ว

    He Krishna Karuna Sindho Jagatpate Gopesa Gopika Kanta Radha Kanta Namostute
    Tapta Kaanchana Gaurangi Radhe Vrindhavaneswari Vrishabhaanu Sute Devi Pranamaami Haripriye

  • @rajendranpp2581
    @rajendranpp2581 3 ปีที่แล้ว +6

    ഹരെ ക്യഷ്ണാ,,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക്,, പ്രണാമം

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว

    Hare Krishna hare Krishna hare Krishna... Krishna Krishna Krishna hare hare hare......
    Humble pranam....
    Happy Happy Happy Krishnashtami

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 ปีที่แล้ว +2

    ഭഗവാനിൽ കൂടുതൽ മനസുറപ്പിക്കാനായി ഒരു പാട് നന്ദി 🙏🙏🙏🙏🙏

  • @anandananandan8633
    @anandananandan8633 3 ปีที่แล้ว

    Hare Krishna hare Krishna Krishna hare hare 🙏🏻🌹🌹🌹🌹🏵️🏵️
    Hare rama hare rama rama rama hare hare 🙏🏻🌺🌺🌺🌺🏵️🏵️

  • @vidhyaprakashan4806
    @vidhyaprakashan4806 3 ปีที่แล้ว +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🥰🥰😘🙏🙏

  • @reejamohandas7124
    @reejamohandas7124 2 ปีที่แล้ว

    ഭഗവാന്റെ ജന്മത്തെ കുറിച്ച് കേട്ട് മനസ് നിറഞ്ഞു മോളെ ഇതിലും അധികം ആരുപറയാനമോളെ🙏🙏🙏🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 3 ปีที่แล้ว

    Hare krishna hare krishna Krishna krishna hare hare hare Rama hare Rama Rama Rama hare hare

  • @adharvaanilkumark6306
    @adharvaanilkumark6306 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏കണ്ണന്റെ ജന്മ വർണ്ണന എത്ര കേട്ടാലാണ് മതി വരിക...... ഈ കലി യുഗം കഴിഞ്ഞു ഇനി എത്ര യുഗങ്ങൾ കഴിയണം കണ്ണന്റെ ലീലകൾ നിറഞ്ഞാടുന്ന ഭൂലോകത്തെ കാണാൻ...... എത്ര പ്രെളയങ്ങൾ കഴിയണം കണ്ണനെ കാണാൻ...... എല്ലാ ജീവത്മാക്കൾക്കും ആ രാധാകൃഷ്ണന്മാരുടെ ലീലകൾ കാണാൻ പുണ്യം ലഭിക്കട്ടെ...... സ്വസ്തികയ്ക്കും ഗോപി ഗോപന്മാർക്കും ആ രാധാകൃഷ്ണന്മാരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏

  • @vijayakumarkarat1965
    @vijayakumarkarat1965 3 ปีที่แล้ว +1

    കൃഷ്ണാ ശ്രീകൃഷ്ണ അനുഗ്രഹം തരണേ🙏🙏🙏❤️❤️❤️

  • @ramyasuresh4653
    @ramyasuresh4653 3 ปีที่แล้ว +8

    ഹരേ കൃഷ്ണ ചേച്ചി 🙏🙏🙏

  • @kollathemangaass7531
    @kollathemangaass7531 3 ปีที่แล้ว +9

    Hare krishna ❤️❤️

  • @gourisreekrishnan1010
    @gourisreekrishnan1010 3 ปีที่แล้ว +4

    ഭഗവാന്റെ അനുഭവം നന്നായി കിട്ടി ട്ടോ 🙏🙏🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 2 ปีที่แล้ว

    Om Namo Narayana🙏 Krishna Guruvayurappa Pranamam🙏 Amezing &divine Story, Sarvam mangalam Bhavanthu🙏 Loka Samastha Sukino Bhavanthu🙏

  • @dhannyashyleshdhannya34
    @dhannyashyleshdhannya34 ปีที่แล้ว

    Hare Krishna Krishna Krishna Hare Hare Rama Rama Rama Hare Thank you 👃👌👍👃

  • @preejarajeev1514
    @preejarajeev1514 3 ปีที่แล้ว

    🙏RadheKrishnaa♥️

  • @shineshine3648
    @shineshine3648 3 ปีที่แล้ว +6

    ഹരേ കൃഷ്ണ സർവ്വം🙏🙏🙏🌹🪔 കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏

  • @rajianilkumar4318
    @rajianilkumar4318 3 ปีที่แล้ว +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ് ശ്രീകൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @anusaseendrannair4595
    @anusaseendrannair4595 3 ปีที่แล้ว +1

    Hare Krishna.....♥️♥️

  • @Masterdesignerschry
    @Masterdesignerschry 3 ปีที่แล้ว +2

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേ രാധേ രാധേ ശ്യാം ശ്യാം

  • @MPvision769
    @MPvision769 3 ปีที่แล้ว +4

    Jai sree radhe radhe.....🥰🙏

  • @ancypoliyath4304
    @ancypoliyath4304 ปีที่แล้ว +1

    Hare krishna🌿🌿🙏🙏🌿🌿🙏🙏🌿🌿

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 3 ปีที่แล้ว

    Jay Jay sree Radhe shyam Hare Krishna

  • @santhoshsoumya1224
    @santhoshsoumya1224 ปีที่แล้ว

    കണ്ണ് നിറഞ്ഞു ഒഴുകുന്നു കണ്ണാ 🙏🙏🙏🙏🙏🙏😢😢😢

  • @remessanremessan3331
    @remessanremessan3331 3 ปีที่แล้ว +1

    Hare krishna 🙏🙏🙏🙏🙏🙏🙏

  • @abhinandps9654
    @abhinandps9654 3 ปีที่แล้ว +5

    ഹരേ കൃഷ്ണ 🙏🙏♥️

  • @sindhup6812
    @sindhup6812 3 ปีที่แล้ว

    Hareeeeee krishnaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa

  • @sajeesh4688
    @sajeesh4688 3 ปีที่แล้ว

    മനോഹരമായി തന്നെ അവതരിപ്പിച്ചു....... ഹരേ കൃഷ്ണ....

  • @muralidharanpp1313
    @muralidharanpp1313 2 ปีที่แล้ว

    എങ്ങനെ യാണ് പാർവതി കുട്ടി എത്രയും മനോഹരമായി കൃഷ്ണന്റെ കഥകൾ പറയാൻ കഴിയുന്നു ഹരേ രാധേ 👍👍💕💕💕💕💕

  • @shyamalanair7448
    @shyamalanair7448 3 ปีที่แล้ว

    Sri Krishna sharanam.

  • @sreelethakc9006
    @sreelethakc9006 8 วันที่ผ่านมา

    ഹരേ കൃഷ്ണ ഭഗവാന് നാരായണ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @renjithmohan1698
    @renjithmohan1698 3 ปีที่แล้ว +3

    ഹരേ കൃഷ്ണ 💕💕❤💕ഹരേ രാധേ 💕💕💕💕💕

  • @manikantannair8131
    @manikantannair8131 ปีที่แล้ว

    Hare Krishna hare Ratha👍👍👍👍👍🙏🙏🙏🙏🙏🌿🌿🌿🌿🌷🌷🌷🌷🔥🔥🔥🔥🔥

  • @remasreenesh6767
    @remasreenesh6767 3 ปีที่แล้ว +2

    Dear Swastika!!! I am truly grateful TO U for ur Krishna Conscious Videos!! M y Tensions and worries vanishes away when I hear ur Divine Speeches!!! U r really a divine medium for all of us between KRISHNA and us!! Daily praying for u and Ur Family!!! Always be Happy And Stay Blessed Dear!! HARE KRISHNA!! Sarvam Sri Krishnarpanamasthu!! Samastha Loka Sukhino Bhavanthu ❤️❤️❤️🙏🙏🙏🙏

  • @girijaramadas2664
    @girijaramadas2664 3 ปีที่แล้ว

    Hare krishna hare krishna hare krishna hare krishna ❤❤🙏🙏🙏

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว

    Om Jai Shri Radhe Radhe Shyam!!!!!🌹🙏!!!!!❤❤🙏!!!!!

  • @adhithyantv749
    @adhithyantv749 3 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vedikasworld4712
    @vedikasworld4712 3 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏

  • @radhamk6538
    @radhamk6538 3 ปีที่แล้ว

    Hare krishna guruvayur appa 🙏

  • @anjuvs9342
    @anjuvs9342 3 ปีที่แล้ว +2

    Om Naaraayanam Namaskritya Naram Chaiva Narottamam
    Deveem Saraswateem Vyaasam Tato Jayamudeerayeth

  • @sajinisachu126
    @sajinisachu126 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🥰❤️❤️😘

  • @dharmasastha9732
    @dharmasastha9732 3 ปีที่แล้ว +3

    💐🍎 Om Namo Narayanaya 🍎🌺

  • @anishkolpurath9297
    @anishkolpurath9297 3 ปีที่แล้ว +5

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു

  • @sandraajeesh5844
    @sandraajeesh5844 3 ปีที่แล้ว

    Jai sree radhea Radhea🙏🙏🙏🙏🙏

  • @krishnanivedyak.s5065
    @krishnanivedyak.s5065 2 ปีที่แล้ว

    നാരായണ നാരായണ നാരായണ 🙏🏻സർവം കൃഷ്ണർപ്പണമസ്തു 🙏🏻🌼🌼🌼

  • @suryasnair3549
    @suryasnair3549 3 ปีที่แล้ว

    Hare Krishna...🙏🙏🙏

  • @vijayanak1855
    @vijayanak1855 3 ปีที่แล้ว

    Very good 👍
    HARE RAMA RAMA RAMA RAMA
    HARE KRISHNA KRISHNA KRISHNA KRISHNA. OM.

  • @suneshthayyil455
    @suneshthayyil455 3 ปีที่แล้ว

    Hare krishna🙏🙏🙏🙏🌹🌹🌹❤❤❤❤😍😍😍😍😍😍❤❤❤❤❤❤😍😍

  • @sunilushausha6833
    @sunilushausha6833 2 ปีที่แล้ว

    നല്ല feel കിട്ടി ചേച്ചീ ഹരേ കൃഷ്ണാ

  • @skumarcreations1
    @skumarcreations1 3 ปีที่แล้ว +1

    Hare Krishna guruvayoorappa 🙏🙏🙏🙏

  • @ushanair4225
    @ushanair4225 3 ปีที่แล้ว

    Hare Krishna 🙏

  • @sreeja850
    @sreeja850 3 ปีที่แล้ว +1

    Haree krishna 🙏🙏💙💙.. Nannayi padunnudu...

  • @premavenugopalan2058
    @premavenugopalan2058 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏

  • @lincyt5560
    @lincyt5560 3 ปีที่แล้ว +3

    🌹🌹ഹരേ കൃഷ്ണ 🌹🌹ഹരേ കൃഷ്ണ 🌹🌹🙏

  • @janardhanan8151
    @janardhanan8151 3 ปีที่แล้ว +2

    ഹരെ ക്യഷ്ണാ🙏

  • @nishasureshnishasuresh5564
    @nishasureshnishasuresh5564 3 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renjumidhunpillai8461
    @renjumidhunpillai8461 3 ปีที่แล้ว

    Hare Krishna 🙏🙏🙏🙏

  • @akshaybinesh
    @akshaybinesh 3 ปีที่แล้ว +5

    ഹരേ കൃഷ്ണ ❤

  • @divyakrishnan8174
    @divyakrishnan8174 3 ปีที่แล้ว +2

    ഹരേ കൃഷ്ണ... 🙏🙏 ഒരുപാട് ഇഷ്ട്ടായി... നല്ല അവതരണം... 🙏🙏

  • @sheebavk7531
    @sheebavk7531 3 ปีที่แล้ว +3

    ഹരേ കൃഷ്ണ🙏🙏🙏 ❤🌹
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤🌹

  • @sreevalsanpb7221
    @sreevalsanpb7221 3 ปีที่แล้ว +1

    കണ്ണാ ഗുരുവായൂരപ്പാ

  • @rajendranpp2581
    @rajendranpp2581 3 ปีที่แล้ว +4

    സ്വസ്തി കാമ്മെ,, സ്വസ്തി കാമ്മ കഥ പറയുന്നത് ഇവിടെ, അഭിനയിക്കയും, ങ്ങാ,, എന്നൊക്കെ,, എല്ലാവർക്കും,, അറിവും, സന്തോഷവുമാണ് സ്വസ്തി കാമ്മയുടെ വരവ്,, വരവിനായി കാത്തിരിക്കയാണ്,, പ്രണാമം