കണ്ണനെ കാണാൻ ഗുരുവായൂർക്ക്

แชร์
ฝัง

ความคิดเห็น • 284

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 3 ปีที่แล้ว +4

    അങ്ങു കണ്ണന്റെ കഥകൾ പറഞ്ഞു തരുമ്പോൾ ഓരോ തവണയും കണ്ണു നിറഞ്ഞു ഒഴുകും.എന്റെ ഡെലിവറി ക്ക് ഇനി 5 ദിവസമേ ഉള്ളു.അങ്ങു പറഞ്ഞു തന്ന കഥകൾ കേൾപ്പിക്കാറുണ്ട് ഞാൻ കുഞ്ഞിനെ.ഭഗവാൻ കൂടെ ഉള്ളത് പോലെ തോന്നും എപ്പോഴും.

  • @sheebakrishana7615
    @sheebakrishana7615 3 ปีที่แล้ว +34

    ഇന്ന് എന്തായാലും അങ്ങയെ വിളിക്കണമെന്ന് വിചാരിച്ചതാണ് അടുത്തകാലത്താണ് അങ്ങയുടെ കഥ കേട്ടുതുടങ്ങിയത്... ഇതുവരെ ഉള്ളതെല്ലാം കേട്ടു തീർന്നു, പല പ്രഭാഷണങ്ങൾ കേൾക്കുന്നുണ്ടെങ്കുലും അങ്ങ് കഥ പറയുന്നത് കേൾക്കുമ്പോ ഉണ്ടാവുന്ന തൃപ്തി കിട്ടുന്നില്ല കോടി കോടി പ്രണാമം അങ്ങയ്ക്കു 🙏🙏🙏കണ്ണും മനസും നിറഞ്ഞു

  • @UshaKumari-me2km
    @UshaKumari-me2km 3 ปีที่แล้ว +24

    അങ്ങേക്ക് നൂറുകോടി പ്രണാമം എന്റെ കണ്ണന്റെ കഥ പറഞ്ഞു കരയിപ്പിക്കുന്നതിന് 🙏🙏🙏

  • @sankeerthanamevent9366
    @sankeerthanamevent9366 3 ปีที่แล้ว +9

    കണ്ണന്റെ അനുഗ്രഹം എന്നും അങ്ങക്ക് ഉണ്ടാവട്ടെ.. രാഷ്‌ട്രം അങ്ങയെ ആദരിക്കുന്ന കാലം വിദൂരമല്ല. ശ്രീ ഗുരുവായൂരപ്പൻ ഉടൻതന്നെ അതും സാധിച്ചുതരും.. കണ്ണന്റെ കഥ കേൾക്കുന്ന ഞങ്ങളേവരുടെയും പ്രാർത്ഥനയുണ്ട് എപ്പോഴും... 🙏🙏🙏🙏🙏🌸🌸🌸🌸🌸💐💐💐💐💐

  • @anoopvk3338
    @anoopvk3338 3 ปีที่แล้ว +3

    സർ... അങ്ങേയ്ക്കു കിട്ടിയ അംഗീകാരത്തിൽ ഒരുപാട് സന്തോഷം ഉണ്ട്...അത് തന്നതും സാക്ഷാൽ കണ്ണൻ തന്നെയാണ്.. ഇനിയും ഇതുപോലുള്ള ഒട്ടനവധി അംഗീകാരങ്ങൾ അങ്ങയെ തേടി വരട്ടെ എന്ന് കണ്ണന്റെ നാമത്തിൽ ആശംസിക്കുന്നു... ഹരേ കൃഷ്ണ 🙏🙏🕉️🕉️

  • @VRV668
    @VRV668 3 ปีที่แล้ว +9

    കണ്ണനെ നേരിൽ കണ്ടു. നന്ദി... നന്ദി... ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏 ഹരേ കൃഷ്ണാ....

  • @pankajaksya5958
    @pankajaksya5958 3 ปีที่แล้ว +4

    ഹരേ കൃഷ്ണാ എന്ത് പറയണം എന്നു അറിയുന്നില്ല അങ്ങയുടെ കഥ കേട്ടപ്പോൾ എനിക്ക് കണ്ണ് നിറയുന്നു ഭഗവാൻ അങ്ങയെ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ എല്ലാറ്റിനും ആശംസകൾ പ്രാർത്ഥനയും

  • @jayasreerajagopalan941
    @jayasreerajagopalan941 3 ปีที่แล้ว +1

    സംസ്ഥാന തലത്തിൽ അങ്ങേയ്ക്ക് കിട്ടിയ അംഗീകാരങ്ങൾക്ക് എൻ്റെയും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ. തീർച്ചയായും ഇത് കണ്ണൻ മനസ്സാൽ അങ്ങേയ്ക്ക് തന്ന ചെറിയൊരു സമ്മാനം തന്നെ. ഇനിയും വലിയ വലിയ സമ്മാനങ്ങൾ അങ്ങേയ്ക്ക് കരുണാമയനായ കണ്ണൻ അങ്ങേയ്ക്ക് കരുതി വെച്ചി രിയ്ക്കും. കണ്ണൻ്റെ പരമഭക്തനായ അങ്ങേയ്ക്ക് തന്നില്ലെങ്കിൽ വേറെ ആർക്ക് കൊടുക്കാനാണ് ഗുരുവായൂരപ്പൻ!! സാക്ഷാൽ നാരായണ മൂർത്തിയ്‌ക്കും ,ഭഗവാൻ്റെ പരമഭക്തനായ അങ്ങേയ്ക്കും എൻ്റെ പ്രണാമം.🙏🙏🙏🙏

  • @devitampi8093
    @devitampi8093 3 ปีที่แล้ว +7

    ശെരിക്കും കണ്ണന്റെ പൂർണമായ അനുഗ്രഹം ...എന്റെ കണ്ണാ ❤️
    🥰🙏🏻🙏🏻🙏🏻
    ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/IQzotXgKBI4/w-d-xo.html 💓💓💓💓💓💓💓🙋

  • @raveendranvaduthala4345
    @raveendranvaduthala4345 3 ปีที่แล้ว +7

    എന്റെ കൃഷ്ണസ്വാമീ പറഞ്ഞപ്പോൾ ഒരു നിമഷം ഞാൻ ഗുരുവായൂര കണ്ണന്റെ നടയിൽ നിൽക്കുന്നത് മാതിരി തോന്നിപ്പോയി . കണ്ണാ കോടി പ്രണാമം

  • @SureshKumarR-hc9dw
    @SureshKumarR-hc9dw 2 ปีที่แล้ว

    ഇങ്ങനെ കണ്ണന്റെ കഥകൾ പറഞ്ഞു ഞങ്ങളെ ഭക്തിരസാമൃതത്താൽ ആറാടിക്കുന്ന അങ്ങയുടെ പാദങ്ങളിൽ ഒന്ന് ഒരുപ്രാവശ്യമെങ്കിലും നമസ്കരിക്കൂന്നതിന് എനിക്ക് എന്നാണ് ഭാഗ്യം ഉണ്ടാവുക എന്റെ കൃഷ്ണാ ഹരേ 🙏🙏🙏

  • @aryamanoj6300
    @aryamanoj6300 3 ปีที่แล้ว +2

    കഴിഞ ഇടക്ക ഗുരുവായൂർ പോയി തിരുമേനി.....😊രണ്ട് വട്ടമേ പോക്കാൻ ഇടയായി ഒള്ളു കെട്ടോ.. പക്ഷെ ഈ രണ്ട് നേരംവും ഭഗവാനെ കാണാൻ ചെറുതായിട്ടേ സാധിച്ച ഒള്ളു...എന്നതാണ് സത്യം... ആദ്യ വട്ടം ഒന്ന് കുറച്ചൂടെ കാണാൻ പറ്റി..... രണ്ടാമത്തെ വട്ടം.. പോയപ്പോൾ അതും സാധിച്ചില്ല... ഓം നമോ ഭഗവതേ വാസുതേവായ... എന്ന് ആ ബോറാട് കണ്ട് അപ്പോത്തെന്നും കണ്ണിന്ന് ഇങ്ങനെ വരാൻ thudagi...കണ്ണ് നിറഞ ഒഴുകുവാൻ thudagi. പിന്നെ ഭഗവാനെ കാണാൻ ചെറുതെയിട്ടേ സാധിച്ച ഒള്ളു..... ഇനിയും ഇനിയും പോകണം ഭഗവാനെ കാണാൻ...... അങ്ങ് പറഞ്ഞ പോലെ കണ്ടാലും കണ്ടാലും മതി വരുമോ ആ രൂപം.....😭

  • @sajanat.kt.k3322
    @sajanat.kt.k3322 3 ปีที่แล้ว +2

    കണ്ണിൽ നിന്ന് വന്ന ഓരോ തുള്ളി കണ്ണിരിന്റെ അത്രയും. മാനസ പാദ നമസ്ക്കാരം. അവിടുത്തേക്കും. കണ്ണനും ഭഗവാനേ കൃഷ്ണാ

  • @sruthibabu6332
    @sruthibabu6332 2 ปีที่แล้ว +1

    എന്റെ കല്യാണമാണ് മെയ്‌ 8 ന്, അതിനു മുൻപ് കണ്ണനെ കാണാൻ അതിയായ ആഗ്രഹമുണ്ട്, എനിക്ക് കണ്ണനെ കാണാനുള്ള അവസരം ഉണ്ടാകാൻ അങ്ങ് പ്രാർത്ഥിക്കണം, അവിടുന്ന് പറഞ്ഞാൽ കണ്ണൻ തള്ളി കളയില്ല 😍

  • @ushaprasanth9988
    @ushaprasanth9988 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
    ഇനിയും ഇനിയുംകണ്ണന്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു സാർ 🙏

  • @sajeevanmp2547
    @sajeevanmp2547 3 ปีที่แล้ว +1

    അങ്ങ് കണ്ണന്റെ കഥപറയുമ്പോൾ സത്യത്തിൽ പരിസരം മറന്നുപോകും.. ഹരേ കൃഷ്ണ ഗുരുവായൂരപ്പ. 🙏🙏🙏

  • @kinginimanju
    @kinginimanju 3 ปีที่แล้ว +2

    എൻ്റെ കണ്ണൻ്റെ .... ആ പ്രേമസ്വരൂപൻ്റെ കഥകൾ ഇത്ര ഹൃദ്യമായി പറയുന്ന അങ്ങേക്ക് പ്രണാമങ്ങൾ....

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว +1

    ഹരേ കൃഷ്ണാ ❤🙏🏽ഓമന കുട്ടന്റെ പരമ ഭക്താ ❤ അഭിനന്ദനങ്ങൾ ❤ ഒപ്പം തന്നെ ഭഗവാന്റെ കളിക്കൂട്ടുകാരന് എല്ലാ വിധ അനുഗ്രഹങ്ങളും മേൽക്കുമേൽ ചൊരിയട്ടെ എന്നു പ്രാത്ഥിച്ചു കൊണ്ട് ❤🙏🏽❤🙏🏽🙏🏽❤🙏🏽❤🙏🏽

  • @radhekrishna2424
    @radhekrishna2424 3 ปีที่แล้ว +9

    Hare krishna 🙏🙏🙏

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/IQzotXgKBI4/w-d-xo.html 🙋

  • @sandeepchandy138
    @sandeepchandy138 3 ปีที่แล้ว +2

    അങ്ങേക്ക് കോടി കോടി പ്രണാമം 🙏 അങ്ങേക്ക് അവാർഡ് കിട്ടിയതിൽ ഞാനും സന്തോഷിക്കുന്നു. കണ്ണനെ കുറിച്ച് അങ്ങ് പറയുന്ന കഥ കേൾക്കുബോൾ തന്നെ ഞാനും ഒരു ഗോപികയാണ് എന്ന് എനിക്ക് തോന്നുന്നു. അപ്പോ ഞാൻ എന്റെ എല്ലാം ദുഃഖവും മറന്നു പോകുന്നു

  • @shobhanair8887
    @shobhanair8887 3 ปีที่แล้ว +4

    കാത്തിരിക്കുന്നു. എന്നും കണ്ണ് നിറഞ്ഞു പോവുന്നു ഈ യാസോടയുടെയും 🙏

  • @pradeeppk9660
    @pradeeppk9660 3 ปีที่แล้ว +11

    ഉണ്ണി കണ്ണൻ, ഇന്നും താരാട്ട് കേട്ട് ഉറങ്ങുന്നു, ജന മനസ്സുകളിൽ, ആ പൊന്നുണ്ണി കുട്ടൻ വെണ്ണ കട്ടു തിന്ന് ഓടക്കുഴൽ ഊതി നിൽക്കുന്നു. ഭക്ത ജനങ്ങളുടെ മനസിന്റെ മുറ്റത്ത് ആ ഉണ്ണി ഗുരുവായൂരപ്പൻ ഓട്ട ചിരട്ടയിൽ മണ്ണ് വാരി കളിക്കുന്നു.മുറ്റത്തു കെട്ടിയിട്ട പശു കുട്ടിയുടെ കൂടെ ആ ഗുരുവായൂരപ്പൻ ഓടി നടക്കുന്നു, പാലും തൈരും കട്ടു കുടിക്കുന്നു.. ഗോവർധനം കുടയാക്കി നമ്മളെ എല്ലാം ആ ഉണ്ണി ഗോപാലൻ കാത്തു രക്ഷിക്കുന്നു....

  • @raghuthamannambissan1461
    @raghuthamannambissan1461 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ🙏
    അങ്ങേക്ക് അവാർഡ് ലഭിച്ചതിൽ സന്തോഷം , അഭിനന്ദനങ്ങൾ ♥️🌹♥️

  • @sankarnarayanan8697
    @sankarnarayanan8697 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ .🙏🌷🌷🌷 ശ്രീമൻ രാജൻ നമ്പ്യാർ, ഉത്തമ ഭക്തനായ അങ്ങയുടെ ഭഗവത് കഥകൾ കേൾക്കാൻ ഇടവ ന്നത് കണ്ണന്റെ അനുഗ്രഹം. അങ്ങയ്ക്ക് നന്ദി.🙏🏻🌺🌺🌺

  • @sheelapillai4479
    @sheelapillai4479 3 ปีที่แล้ว +5

    കണ്ണാ ഗുരുവായൂരപ്പാ ഭഗവാനേ അനന്ത കോടി പ്രണാമം 🙏🙏🙏

  • @sumavijay3045
    @sumavijay3045 3 ปีที่แล้ว +7

    ഹരേ നാരായണ.... അനന്ത കോടി പ്രണാമം... കണ്ണനും 🙏🙏അങ്ങേക്കും 🙏🙏..

  • @sureshbabup6909
    @sureshbabup6909 2 ปีที่แล้ว

    ഭാഗവന്റ കഥകൾ എത്ര കേട്ടാലും മതി വരില്ല. ഹരേ കൃഷ്ണ

  • @anjalikrishnacr1201
    @anjalikrishnacr1201 2 ปีที่แล้ว

    ഇനിയും ഇനിയും പറയു.. കണ്ണന്റെ കഥകൾ കേൾക്കാൻ മാത്രം ആണ് ഇപ്പോൾ ഫോൺ ഉപയോഗിക്കുന്നത് 🙏ഹരേ കൃഷ്ണ 🙏

  • @babus1407
    @babus1407 3 ปีที่แล้ว +1

    കഥ കേട്ട് കരഞ്ഞു പോയി നന്ദി സാർ ഇനിയും പ്രതിക്ഷിക്കുന്നു.

  • @krishnapriya4021
    @krishnapriya4021 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ.. കണ്ണൻറെ കഥ പറയാൻ പറ്റുന്നത് ജൻമ സുകൃതം തന്നെ.. ഇനിയും നിറയെ കഥകൾക്കായി കാത്തിരിയ്ക്കുന്നു...
    🙏🙏🙏🙏🙏🙏

  • @mayadevi8224
    @mayadevi8224 3 ปีที่แล้ว +5

    കണ്ണാ... നിറഞ്ഞു അനുഗ്രഹിക്കണേ... നമസ്കാരം സർ... 🙏

  • @krishnaguruvayurappa2444
    @krishnaguruvayurappa2444 3 ปีที่แล้ว +5

    We are lucky to meet him yesterday, and he presented a book ennu swantham kannan. Kannan enikaayi ezhuthiya kathu polaaya thoniyathu swami, aswadichaanu vayichathu, ennum kannana kanaan bhagyamula oru gvrvaasiyaanu nan, kannanta anugraham

  • @nannunilusajeesh7827
    @nannunilusajeesh7827 3 ปีที่แล้ว +7

    എന്റെ കണ്ണൻ ♥

  • @rejureju8671
    @rejureju8671 2 ปีที่แล้ว +1

    കരഞ്ഞുപോയി അങ്ങയ്ക്കു കണ്ണ ന്റെ അനുഗ്രഹം ഉണ്ടാകും എന്നും

  • @rejithaeb4279
    @rejithaeb4279 3 ปีที่แล้ว +6

    ഹരേ കൃഷ്ണ🙏🙏🙏രാധേശ്യാം🙏🙏🙏

  • @sreedevi2325
    @sreedevi2325 ปีที่แล้ว

    നമസ്തേ സാർ ഇനിയും കണ്ണൻറെ കഥകൾ ക്കായി കാത്തിരിക്കുന്നു

  • @suchisap9740
    @suchisap9740 2 ปีที่แล้ว +1

    കണ്ണന്റെ കഥ പറയുന്ന അങ്ങേയ്ക്ക് നൂറു കോടി പ്രണാമം ♥️

  • @nirmalavk5755
    @nirmalavk5755 3 ปีที่แล้ว

    കണ്ണനെ കാണാൻ കൊതിയാകുന്നു ഇത് കേൾക്കുമ്പോൾ

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ❤️❤️❤️❤️❤️

  • @atheeshvrm9696
    @atheeshvrm9696 2 ปีที่แล้ว

    ഇനി കണ്ണനെ കാണാൻ വരുമ്പോൾ അങ്ങയെ കൂടി കാണാൻ കഴിയണേ. 🙏🙏🙏🙏🙏

  • @smitharamachandran5495
    @smitharamachandran5495 3 ปีที่แล้ว +4

    HareGuruvayurappa🙏🙏🙏

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/IQzotXgKBI4/w-d-xo.html ❣💓💓💓💓💓💓💓

  • @dhanyaanilkumar7073
    @dhanyaanilkumar7073 3 ปีที่แล้ว +2

    Ente kannante kadhakelkkan eniku ethra ishtanu Ariyo ente kannante anugraham ellavarkum undavatte

  • @Ganges111
    @Ganges111 3 ปีที่แล้ว +2

    Hridayam neeruna vedhanayodum snehatodum ketu kannanodulla angayude sneham....🙏🙏🙏
    Aduta kathakayi kathirikunu....
    Congratulations to your award.💐💐

  • @kanakamk9237
    @kanakamk9237 2 ปีที่แล้ว

    Kannante kadha kelkkaan aarthiyode kaathirickunna oru ammayanu njan .Angecku kodikkodi pranamam .Kannaa...Guruvayoorappaa...🙏🙏🙏🙏🙏🙏🙏🙏

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +4

    ന്റെ കണ്ണാ 💖💖💖💖💖💖

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/IQzotXgKBI4/w-d-xo.html 💓💓💓💓💓

  • @leelaleela9817
    @leelaleela9817 2 ปีที่แล้ว

    കണ്ണാ ഗുരു വായു ര പ്പാ കാത്തുകൊള്ളേ ണ മേ 🙏🙏🙏

  • @sudhavinod9281
    @sudhavinod9281 หลายเดือนก่อน

    അങ്ങേക്ക് ഭഗവാൻ തന്ന അവാർഡ് തന്നേ സന്തോഷം ആശംസകൾ🍰🎉🎇🎂🎉🍻🎁🎂

  • @oceangulfuae
    @oceangulfuae ปีที่แล้ว +1

    ഉറപ്പായും താങ്കൾ പറയുന്ന കണ്ണന്റെ കഥ കേട്ട് കണ്ണീരണിയുന്നവരാകും താങ്കളുടെ subscribers ൽ അധികവും...!! 🙏🙏🙏

  • @LakshmiV-gu6kj
    @LakshmiV-gu6kj 3 ปีที่แล้ว +3

    അങ്ങയുടെ ഈ ചാനൽ തികച്ചും യാദൃശ്ചികമായിട്ടാണ് കേൾക്കാൻ തുടങ്ങിയത്.. അങ്ങ് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതു പോലെ മനസ്സിൽ സ്മരിച്ചാൽ ആ ലോകൈകനാഥൻ ഓടി വരും എന്ന് തീർച്ച ഉണ്ടായിട്ടും മിക്ക മാസങ്ങളിലും പോയിരുന്നത് മുടങ്ങിപ്പോയ അവസരത്തിൽ ആണ് ഇത് കേൾക്കുവാൻ തുടങ്ങിയത്!! അത് ഒരു നിമിത്തം ആയിട്ടാണ് എനിക്ക് തോന്നിയത്... അങ്ങയുടെ ഓരോ കഥകൾക്കും വേണ്ടി ഭക്തിപൂർവ്വം കാത്തിരിക്കുന്നു.. പ്രണാമം....

  • @sarathm7427
    @sarathm7427 3 ปีที่แล้ว

    .....eniyum othiri Kannane njangalkku nalkename.. ..🙏🙏🙏🙏🙏🙏

  • @vasuviju3237
    @vasuviju3237 3 ปีที่แล้ว +6

    I was eagerly waiting for this video Mashe😀🙏

  • @JK-ps1xv
    @JK-ps1xv 3 ปีที่แล้ว +3

    Congratulation sir. God bless you and your family.😍

  • @sheelasarathi3225
    @sheelasarathi3225 3 ปีที่แล้ว

    കണ്ണനാണ് എന്റെ എല്ലാം..... ഭഗവാനെ 🙏🙏🙏🙏❤❤❤

  • @krishnakripa8889
    @krishnakripa8889 3 ปีที่แล้ว

    എന്റെ കൃഷ്ണാ. ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @geethakrishnan7863
    @geethakrishnan7863 3 ปีที่แล้ว +5

    കാത്തിരിക്കുന്നു ഭഗവാന്റെ കഥ അടുത്തതിനായി

  • @renjukannan8280
    @renjukannan8280 3 ปีที่แล้ว +2

    Njan pokunnu sir naleee Kannanekanan

  • @aryamanoj6300
    @aryamanoj6300 3 ปีที่แล้ว +2

    എന്റെ പേരാമ്മയുടെ വീട് എറണാകുളത്താണ്... അവിടെ ഒരു കൃഷണ ക്ഷേത്രം ഉണ്ട്....അവിടെ kuinj കുട്ടി കണ്ണൻ ആണ് ഇരിക്കണേ.........അവിടെ വെടി വഴിപാട് ഒന്നുമില്ല.. കാരണം കൃഷ്ണൻ jettum അത്രേ 😂😂😂😂..... അപ്പോൾ കൃഷ്ണന്റെ പ്രായം ഒന്ന് ഓർത്തെ..... തീരുമേനി....😂.... അവിടെ പോക്കുമ്പോൾ പോക്കർ ഉണ്ട് ഞാൻ..... കയ്യിൽ വെണ്ണ കൊടുക്കും.... പോകുമ്പോൾ എല്ലാം.... ചിലപ്പോൾ ആ വെണ്ണ മുഴുവനും മുഖത്തൊക്കെ ആക്കി കള്ളൻ കഴിക്കുന്നുണ്ടാവും അല്ലെ തീരുമേനി....🙏🙏😊....ഭഗവാനെ...😭....🙏..

  • @Sunithaskitchenunni
    @Sunithaskitchenunni 3 ปีที่แล้ว +2

    രാധേ രാധേ.... ഹരേ കൃഷ്ണ......

  • @renuprakash3680
    @renuprakash3680 3 ปีที่แล้ว +1

    Angayude kathakal kelkkumbol kannan aduthulladu pole thonnum, oru unniyayi koode ulladu pole. Enda parayaa, kettalum kettalum mathiyakarilla. Adukondiniyum iniyum njangalkku oru unarvegaan, njangalude kannane kurichulla kathakal paranju tharanee. Krishna Guruvayurappa. Thangalude kannilude njangalum kannane kandu, kannum niranju, koode manassum niranju.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Sree Guruvayurappan Sir ne Anugrahikate Bhagavande Kadaksham Ennum Angayodoppam Undavate Idakidakku Guruvayuru Ambalathilu Povanulla Bhagyavum Anugrahavum Bagavn Tharatte 🙏Hare Krishnaaa 🙏 Radhey Radhey Govindha Mathava Balagopala 🙏🙏🙏

  • @shobanamohanan7917
    @shobanamohanan7917 3 ปีที่แล้ว

    അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ ഓരോ പ്രാവശ്യവും കണ്ണ് നിറന്നുപോകുന്നു പ്രണാമം 🙏🙏🙏

  • @chippynaveen8039
    @chippynaveen8039 3 ปีที่แล้ว +4

    Namaskaram thirumeni

  • @minirajmohan7676
    @minirajmohan7676 3 ปีที่แล้ว

    Namaskaram🙏🙏 Hare Krishna guruvayoorappa🙏 🌹💞🌷💙

  • @Sreeraj74687
    @Sreeraj74687 7 หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @kunju3911
    @kunju3911 3 ปีที่แล้ว +4

    Avide vannu angeyude oru paadakam kelkkan Bhagawan anugraham tharuairunne🙏

  • @pramilasabu5735
    @pramilasabu5735 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @sudhavinod9281
    @sudhavinod9281 หลายเดือนก่อน

    വൈകാതെ വന്നു കഥമരച്ചുവട്ടിൽ ഇരുന്നു കഥ പറയൂ ഞങ്ങൾ കാത്തു ഇരിക്കുന്നു❤

  • @ameyavineetha7545
    @ameyavineetha7545 3 ปีที่แล้ว +1

    എന്റെ ഗുരുവായൂരപ്പാ 🙏🙏🙏

  • @deepabiju4133
    @deepabiju4133 2 ปีที่แล้ว

    ഹരേ ഗുരുവായൂരപ്പാ... 🙏

  • @archanasubeesh8961
    @archanasubeesh8961 3 ปีที่แล้ว +4

    ഹരേ കൃഷ്ണാ ഗോവിന്ദ ഗോപാല പാഹി 🙏🙏🙏🙏

  • @aiswaryasandeep4236
    @aiswaryasandeep4236 ปีที่แล้ว

    Krishnaa guruvayurappaa ..Hare krishnaa🥰🙏

  • @aadhinath8053
    @aadhinath8053 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ....🙏🙏🙏

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/IQzotXgKBI4/w-d-xo.html 💓💓💓💓💓💓🙋

  • @sanz7171
    @sanz7171 2 ปีที่แล้ว +1

    സത്യത്തിൽ അങ്ങയുടെ തീവ്ര ഭക്തിയാണോ കൃഷ്ണന്റെ കഥയാണോ എന്നെ എപ്പഴും കരയിക്കുന്നത് എന്നത് അറിയില്ല. രാധേ കൃഷ്ണ ഹരേ കൃഷ്ണ.. 🙏🏼

  • @sailajavarma1746
    @sailajavarma1746 3 ปีที่แล้ว +1

    Hare Krishna Guruvayurappa 🙏🙏🙏

  • @kavyabinu1012
    @kavyabinu1012 3 ปีที่แล้ว +1

    Hare krishna 🙏 koti koti pranam prabhuji

  • @aardraanil.l176
    @aardraanil.l176 2 ปีที่แล้ว

    ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @remyajyothisnair415
    @remyajyothisnair415 3 ปีที่แล้ว +2

    കണ്ണാ 🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 3 ปีที่แล้ว +1

    Hare Krishna ❤️❤️ Kannu niranjupoyi to ❤️❤️

  • @nandukrishna6337
    @nandukrishna6337 3 ปีที่แล้ว

    Entay thirumeni kannu niranju..orupad santhosham nty kannanty katha veendum kelkkan pattiyathil ..🙏
    Hare guruvayoorappa sharanam...🙏

  • @athiranibu950
    @athiranibu950 3 ปีที่แล้ว +2

    Kannante kathakal angayiloode kelkumpo
    Kannum manavum orupole niryannu
    Kanna bhagavaneee koodeundavaneeee🙏🙏🙏

  • @ratheeshmt4679
    @ratheeshmt4679 2 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @thejus.k1198
    @thejus.k1198 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ ...........

  • @sreekrishnavrindhavanamsandhya
    @sreekrishnavrindhavanamsandhya 3 ปีที่แล้ว +2

    രാധേ രാധേ ഓം നമോ നാരായണായ 🙏🙏🙏😍😍😍

  • @yadhukrishnan8708
    @yadhukrishnan8708 3 ปีที่แล้ว +1

    Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @anjana.k.m5542
    @anjana.k.m5542 3 ปีที่แล้ว

    aghayudea swarathil kannantea kadha kealkkumbhol njan parisaram polum marannu poghunnu Bhaghavanea ghuruvayoork varan eanikum rantea kuttighalkkum bhaghyam tharanea harea krishna💖💖💖💖💖💖

  • @sumasuma2156
    @sumasuma2156 10 วันที่ผ่านมา

    Hare Krishna 🙏🙏🙏🙏🙏

  • @binimb3500
    @binimb3500 3 ปีที่แล้ว +2

    🙏🌹🙏🙏🌹🙏രാധേശ്യാം 🙏🌹🙏🌹🌹🙏🙏🙏🙏🙏ഓം നമോ ഭഗവാതെ വാസുദേവായ 🙏🌹🙏🌹🙏🙏🌹🌹കണ്ണാ കാത്തോളണേ 🙏🌹🙏🙏🌹🙏🌹🌹

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/IQzotXgKBI4/w-d-xo.html 🙋‍♀️❣❣❣❣❣❣❣

  • @aswathimadathil2214
    @aswathimadathil2214 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ

  • @BalaKrishnan-gj2ty
    @BalaKrishnan-gj2ty ปีที่แล้ว

    Vittala paanduranga ramakrishahari 🌹❤️ Hare Krishna Hare Rama Krishna Hari Narayana narasimha

  • @swapna8127
    @swapna8127 3 ปีที่แล้ว +3

    ഹരേ കൃഷ്ണ

  • @vaigamohan1327
    @vaigamohan1327 3 ปีที่แล้ว +4

    Kathirikkuwa Thirumeni. Kannu niranje kelkkarullu. Santhosham konda ketto. Entay omana Kannan.

  • @sreekumarvg8207
    @sreekumarvg8207 3 ปีที่แล้ว +1

    Congratulations sir

  • @aamiakiran7028
    @aamiakiran7028 2 ปีที่แล้ว

    Hare Krishna......1000000000times🙏🙏🙏🙏🙏🙏

  • @sheejashunny241
    @sheejashunny241 3 ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏

  • @sowminiravindran5875
    @sowminiravindran5875 3 ปีที่แล้ว

    Jai krishna🙏 congratulation. Award kityiyadinu ningalku bhagavan already award thanu kanjirikunnu itreyum nannayee bhagavande katha pareyunna angekku onnumkoodi pranamikkunnu. Krishanaa..... Karunya dindooo....

  • @shibushibu8950
    @shibushibu8950 3 ปีที่แล้ว

    Hare krishna....radhe...syam...angayude aayur aarogya saukhyathinu vendi prarthikkunnu.iniyum orupadu kalam nammaleyokke kannante kadha paranju mokshathilekkethikkan.kadha kelkkathathukondu entho oru vingalayirunnu.kannante kadha veendum angayude voisiloode kettappol mazha paithu thornnapole manasum shanthamai.orupadu nanni

  • @aswathybabu6927
    @aswathybabu6927 3 ปีที่แล้ว +2

    Hare Krishna

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/IQzotXgKBI4/w-d-xo.html 💓💓💓💓💓💓🙋

  • @BalaKrishnan-gj2ty
    @BalaKrishnan-gj2ty ปีที่แล้ว

    Krishnarppanamasthu krishna Guruvayoorappa appa krishnarppanam 🙏🙏🙏

  • @BalaKrishnan-gj2ty
    @BalaKrishnan-gj2ty ปีที่แล้ว

    Krishnarppanamasthu krishna Guruvayoorappa appa krishnarppanam 🙏🙏🙏🙏

  • @ajithasatheesan5471
    @ajithasatheesan5471 3 ปีที่แล้ว +1

    സന്തോഷം ആയിട്ടോ ഭഗവാന്റെ പ്രിയന് 🌹🙏🙏🙏