പറഞ്ഞതു കേട്ട കണ്ണൻ| കണ്ണന്റെ കഥകൾ| ഗുരുവായൂർ കഥകൾ| നന്ദനം|Bedtime stories| കഥകൾ| ഭക്തപ്രിയ| കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2024
  • ഭക്തപ്രിയനായ ഗുരുവായൂരപ്പന്റെ ഒരു കഥയാണിത്.ഭക്ത മനസ്സ് അറിഞ്ഞ് അനുഗ്രഹിക്കുന്ന ഗുരുപവനപുരാധീശന്റെ ഈ കഥ ഇഷ്ടമായാൽ എല്ലാവരിലേക്കും എത്തിക്കുമല്ലോ😊🙏
    Health, Art,Travel & Tech related videos കാണാൻ ആഗ്രഹമുണ്ടെങ്കിൽ മക്കളുടെ ചാനൽ HARTT Duos സന്ദർശിക്കുക😍🙏
    / @harttduos

ความคิดเห็น • 288

  • @saradaanandan
    @saradaanandan  ปีที่แล้ว +4

    ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
    ഹരേ നാരായണ .🙏🙏🙏
    saradaanandan.myinstamojo.com/product/3806813/sarvam-krishnamayam

  • @devakivasudevan1905
    @devakivasudevan1905 4 ปีที่แล้ว +28

    നല്ല കഥ. കേൾക്കുമ്പോൾ ശരിക്കും ഉണ്ണികൃഷ്ണൻ നമ്മുടെ മുന്നിൽ വന്ന് നിക്കുന്നതുപോലെ തോന്നും. സന്തോഷം.

  • @aniladevadas1385
    @aniladevadas1385 4 ปีที่แล้ว +31

    എന്തു രസായിട്ടാണ് കഥ പറയണത്.ഗുരുവായൂരപ്പന്‍ നമ്മുടെ മുന്‍പിലുണ്ടെന്നു തോന്നും. കണ്ണു നിറഞ്ഞിട്ട് കാണാന്‍ പറ്റുന്നില്ല

  • @preethashenoy4800
    @preethashenoy4800 4 ปีที่แล้ว +33

    കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല... ഹരേ കൃഷ്ണ... എല്ലാം നീ അറിയുന്നൂ കണ്ണാ...

    • @ashakrishnadas8381
      @ashakrishnadas8381 3 ปีที่แล้ว +1

      ഭഗവാനേ ശരണം . അമ്മ അസ്സലായി പറഞ്ഞു ഭഗവദ് കഥ മനസ്സ് നിറഞ്ഞു

  • @amruthanv9987
    @amruthanv9987 4 ปีที่แล้ว +20

    കണ്ണൻ എന്റെ അടുത്ത സുഹൃത്താണ♥️♥️്

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว +2

      അഹോ ഭാഗ്യം

    • @priyeshsuper1803
      @priyeshsuper1803 3 ปีที่แล้ว +2

      Me also

    • @soniam5217
      @soniam5217 3 ปีที่แล้ว +2

      എന്റെ ഏട്ടനാണ്.കൃഷ്ണേട്ടാ ന്ന് വിളിക്കുന്നു

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 4 ปีที่แล้ว +11

    ഏടത്തി വളരെ സന്തോഷം. ഒരുപാട് ഇഷ്ടായി. അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു

  • @ashakukku4333
    @ashakukku4333 3 ปีที่แล้ว +11

    എനിക്ക് കരച്ചിൽ വന്നു 😢😢😢😢

  • @subhashinidas3245
    @subhashinidas3245 9 หลายเดือนก่อน

    അമ്മേ കഥ വളരെ നന്നായിരുന്നു അമ്മയുടെ ഓരോ വാക്കും ഞങ്ങളെ കണ്ണൻറെ അരികിലേക്ക് എത്തിച്ചു അമ്മേ നന്ദി നമസ്കാരം❤❤

  • @sujathamanu8781
    @sujathamanu8781 3 ปีที่แล้ว +7

    ആ പീലിക്കതിരാട്ടം തുടരുകയാണ് 🙏കണ്ണാ മറ്റൊന്നും വേണ്ടെനിക്ക് 🙏

  • @reshmir7658
    @reshmir7658 ปีที่แล้ว +1

    സന്തോഷം ആകുന്നു അമ്മയുടെ ഓരോ കഥ കേൾക്കുമ്പോഴും 🙏🙏 ഹരേ കൃഷ്ണ 🙏🙏

  • @satheemeenakshi7984
    @satheemeenakshi7984 4 ปีที่แล้ว +12

    നല്ലോണം ഇഷ്ടായി ... സന്തോഷം

  • @reginip.s3430
    @reginip.s3430 4 ปีที่แล้ว +9

    നല്ല കഥ ഇഷ്ടായി.'...

    • @binoykbinoy7850
      @binoykbinoy7850 3 ปีที่แล้ว

      th-cam.com/video/2YJkjYdGS9w/w-d-xo.html

  • @krishnapriyapm7862
    @krishnapriyapm7862 4 ปีที่แล้ว +12

    Guruvayooril janikkan pattiyathenne sukrutham...

  • @varadamenon
    @varadamenon ปีที่แล้ว

    ഹരേ കൃഷ്ണ!
    അതി മനോഹരം!
    അമ്മയെ ഭഗവാൻ അനുഗ്രഹിക്കട്ടെ!…

  • @mydreams2305
    @mydreams2305 3 ปีที่แล้ว +4

    അമ്മയുടെ കൃഷ്ണഗാഥ കേട്ട് കണ്ണു നിറഞ്ഞു ഏതുനേരവും കൃഷ്ണൻ ആ മനസ്സിൽ കൃഷ്ണന്റെ കഥ കേൾക്കുമ്പോൾ എന്തൊരു സമാധാനം ഇനിയും ഇങ്ങനത്തെ കഥകളുമായി ഇനിയും ഇങ്ങനത്തെ കൃഷ്ണ കഥയുമായി അമ്മ വരണം🙏🙏

  • @warrierindira4252
    @warrierindira4252 4 ปีที่แล้ว +8

    Kannante leelakal ethra kettalum mathiyavilla... Kathirikkinnu eniyum.. 🙏🙏🙏🙏

    • @remadevi195
      @remadevi195 3 ปีที่แล้ว

      കണ്ണാ കാത്തോളണേ

  • @remasimponey7535
    @remasimponey7535 4 ปีที่แล้ว +11

    കരഞ്ഞുപോയി ഞാൻ.

  • @malaramkrishnan6667
    @malaramkrishnan6667 4 ปีที่แล้ว +8

    Krishna Guruvayoorappa .Would love to hear every day one story from you amme Namaskaram

    • @geethanair1949
      @geethanair1949 4 ปีที่แล้ว

      ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏

  • @shibikp9008
    @shibikp9008 ปีที่แล้ว +1

    ഹരേ കൃഷ്ണ. എനിക്ക് മക്കൾ ഇല്ല ഭാഗവാനോട് പ്രാർത്ഥന യോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @saradaanandan
    @saradaanandan  4 ปีที่แล้ว +18

    എല്ലാവർക്കും നന്ദി😊🙏

  • @priyankaninoy7934
    @priyankaninoy7934 4 ปีที่แล้ว +8

    Kanna guruvayoorappa.....bhagavande kadhagalu kelkaanu ariyanum bhagyamaanu ennu njanu vishvasikyunu.....Hare Krishna🙏🙏🙏🙏🙏🙏🙏

  • @user-vl8nh4xi6f
    @user-vl8nh4xi6f 10 หลายเดือนก่อน

    ഹരേ കൃഷ്ണ ❣️❣️❣️അമ്മയുടെ കഥ ആദ്യമായിട്ട് ആണ് ഞാൻ കേൾകുനെ... 🙏🏼🙏🏼🙏🏼🙏🏼ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🙏🏼

    • @saradaanandan
      @saradaanandan  10 หลายเดือนก่อน

      സന്തോഷം

    • @saradaanandan
      @saradaanandan  10 หลายเดือนก่อน

      Subscribe ചെയ്യുട്ടൊ.

    • @user-vl8nh4xi6f
      @user-vl8nh4xi6f 10 หลายเดือนก่อน

      @@saradaanandan ചെയ്തു 🥰❣️

  • @naliniks1657
    @naliniks1657 3 ปีที่แล้ว +2

    കൃഷ്ണാ! ഒരമ്മയുടെ മാനസ സംഖർഷം അവിടുത്തെക്ക് അറിയാമല്ലോ ഭഗവാനെ!🌹

  • @lakshmi3611
    @lakshmi3611 4 ปีที่แล้ว +6

    സന്തോഷം 🙏😃

  • @Rema1965unni
    @Rema1965unni ปีที่แล้ว

    സുന്ദരമായ കഥ. കണ്ണന്റെ ലീലകൾക്ക് ഒരു അതിർ ഇല്ല. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @manjukrishnan1097
    @manjukrishnan1097 ปีที่แล้ว

    Unnikkannante kadhakal ithrayum bhakthinirbharamaayi paranju tharunna ammakke snehadarangalode pranamam arppikkunnu.❤

  • @akkulolu
    @akkulolu ปีที่แล้ว

    അമ്മയുടെ ചാനൽ കാണാൻ ഈയിടെയാണ് സാധിച്ചത്. ഒരുപാട് ഇഷ്ടാണ് കണ്ണന്റെ കഥകൾ കേൾക്കാൻ 👏👏👏👏👏👏👏👏

  • @krishnarpanam26
    @krishnarpanam26 3 ปีที่แล้ว +2

    വളരെ സന്തോഷം കേൾക്കുമ്പോൾ

  • @geethakadappuram9487
    @geethakadappuram9487 ปีที่แล้ว

    Ente Krishna Ente Guruvayoorappa Ohm Namo Narayanaya Namha 🙏 🌷 ❤

  • @ajithasatheesan5471
    @ajithasatheesan5471 ปีที่แล้ว

    ഹരേ കൃഷ്ണ 😍🌹🙏🙏🌹എന്റെ കണ്ണാ 🥰🥰

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻

  • @kannambalp2882
    @kannambalp2882 3 ปีที่แล้ว

    Ente krishnaaa
    Karunavaaridhe
    Saranam sree guruvayurappaa🙏🙏🙏

  • @lathaviswanatan7478
    @lathaviswanatan7478 4 ปีที่แล้ว +4

    ശാരദേ കഥ അസ്സലായിട്ടോ

  • @sunanda9663
    @sunanda9663 3 ปีที่แล้ว

    അമ്മയുടെ കഥ കേട്ടു വളരെ സന്തോഷം.. 🙏🙏🙏കൃഷ്ണാ ഗുരുവയുരപ്പാ.. എല്ലാവരെയും കാത്തോളണേ... 🌹🌹🌹🌹🥰

  • @sarga9045
    @sarga9045 3 ปีที่แล้ว +3

    ഹരേ കൃഷ്ണ.....❤️🙏

  • @renjinirenjini621
    @renjinirenjini621 3 ปีที่แล้ว

    ഒരു പാടു സന്തോഷമായി.
    എ൯െറജീവിതത്തിലു൦ഒരുപാട്അനുഭവങ്ങളുണ്ട്.
    🙏🙏🙏🙏🙏🙏
    എ൯െറ ഗുരുവായൂരപ്പന്
    കോടി കോടി നമസ്കാര൦..
    🙏🙏🙏🙏🙏🙏🙏🙏🙏

  • @saraswathigopakumar7231
    @saraswathigopakumar7231 3 ปีที่แล้ว +3

    കണ്ണാ, ഇത്രയും ഭക്തരെ വിഷമിപ്പിക്കണോ?? ഇപ്പോൾ ഈ കൊറോണ കാരണം എത്ര മാസമായി കാണാൻ കഴിയാതെ...

  • @ushaprasanth9988
    @ushaprasanth9988 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @ptsuma5053
    @ptsuma5053 2 ปีที่แล้ว

    നമസ്തെ ശാരദാജി.. നല്ല കഥ, മനോഹരമായി പറഞ്ഞു തന്നു. സർവ്വം കൃഷ്ണമയം .....

  • @padmininair1519
    @padmininair1519 3 ปีที่แล้ว

    എന്റെ കണ്ണാ. കണ്ണാ............!
    നീ യെ ശരണം.. എപ്പോഴും കൂടെ ഉണ്ടാകണമെ കണ്ണാ

  • @sambhas999
    @sambhas999 3 ปีที่แล้ว

    What an emotional presentation....
    GURUVAYURAPPAA...

  • @animohandas4678
    @animohandas4678 3 ปีที่แล้ว +5

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏അറിയാതെ കരഞ്ഞുപോയി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premakumarim4355
    @premakumarim4355 4 ปีที่แล้ว +1

    Mm nannayittundu tuolu ji enikku ishtanu Krishna bhgavne aa bhgavante kathakal ningal parayumpol namichu pokua ningale namikkunnu ethra bhaganu bhagavante kathakal manassilakki tharunnathu ennum angine thanne aavate ji bhgagavante kathakal kelkkanum bhagyam venam jiathu parayanum bhagyam veanam ente krisha...

  • @krishnapriyapm7862
    @krishnapriyapm7862 4 ปีที่แล้ว +1

    Katha ishtaaayitto

  • @deepadeepa428
    @deepadeepa428 ปีที่แล้ว

    Nalla kadha. Manassum niranju kavinju ...

  • @shyamalak.v7929
    @shyamalak.v7929 ปีที่แล้ว

    Krishna na unni kanna Sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 10 หลายเดือนก่อน

    Hare Krishna🙏🙏🙏

  • @sasidharank1711
    @sasidharank1711 3 ปีที่แล้ว +1

    കണ്ണില്‍ വെള്ളം നിറഞ്ഞു അമ്മെ 😢😢😘😘😍😍😘😘

  • @sasidharank1711
    @sasidharank1711 3 ปีที่แล้ว

    അമ്മേ.... വളരെ നന്നായിട്ടുണ്ട്.... 😍😍😍😍😘😘😘😘

  • @raghigirish8266
    @raghigirish8266 ปีที่แล้ว

    Hare Krishna 🌸🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 ปีที่แล้ว

    Great message. Lord GuruvayAppan sees everything in every one..🙏

  • @deeparajeev7001
    @deeparajeev7001 ปีที่แล้ว

    Hare Krishna 🙏🙏🙏♥️

  • @Krishnabadhari75
    @Krishnabadhari75 3 ปีที่แล้ว

    ❤️❤️❤️🙏🙏🙏 വളരെ നന്ദി അമ്മേ

  • @balamuralikizhakeveettil5152
    @balamuralikizhakeveettil5152 3 ปีที่แล้ว

    Ente guruvayoorappa🙏🙏🙏

  • @rajinapravin9472
    @rajinapravin9472 3 ปีที่แล้ว +3

    ഹരേ കൃഷ്ണ 💙💙💙🙏

  • @krishnaveni1749
    @krishnaveni1749 3 ปีที่แล้ว +3

    🙏🙏🙏🙏Hare Krishna 🙏 🙏🙏🙏

  • @shari7829
    @shari7829 ปีที่แล้ว

    Nalla kadha amme. Manassinte samadanamanu predanam..

  • @shineshine3648
    @shineshine3648 3 ปีที่แล้ว +2

    Hare krishna🙏🙏🙏🙏🙏💖💖💖💖💖

  • @indiradevi6226
    @indiradevi6226 4 ปีที่แล้ว +4

    നല്ല ഇഷ്ടായീട്ടോ

    • @binoykbinoy7850
      @binoykbinoy7850 3 ปีที่แล้ว

      th-cam.com/video/2YJkjYdGS9w/w-d-xo.html

  • @SaranyaJ-rr7cv
    @SaranyaJ-rr7cv 9 หลายเดือนก่อน

    Hare Krishna Jai Jai Sri Radhe Radhe 🙏

  • @smithamenon5455
    @smithamenon5455 3 ปีที่แล้ว

    Heart touching story
    .I just happened to hear your bedtime stories a few months back and I just love them.
    And today I saw u in this video felt like you are a family. Waiting for your Ramayam stories🙏🙏🙏🙏🙏

  • @gangadharanm1801
    @gangadharanm1801 3 ปีที่แล้ว

    Excellent

  • @sambhas999
    @sambhas999 3 ปีที่แล้ว

    SHARADHAMMA.... thanks...
    KRISHNA... GURUVAYURAPPAA..

  • @DineshDinesh-ug5mt
    @DineshDinesh-ug5mt ปีที่แล้ว

    Hare Krishna

  • @user-gn2yk2ti4z
    @user-gn2yk2ti4z 4 ปีที่แล้ว +1

    എൻ്റെ ജീവിതത്തിലും ഇതേപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ശാരദാമ്മേ ഞാനും ഒരു കുട്ടിയെ കൂട്ടി പോയി തുലാഭാരം തൂക്കിയ കഥ

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว

      അതും ഇതുപോലെ പറയൂ. എല്ലാവർക്കും കേൾക്കാലോ

  • @ramuoo6072
    @ramuoo6072 ปีที่แล้ว

    എന്റെ കണ്ണാ 🙏❤

  • @nimmymohan7339
    @nimmymohan7339 4 ปีที่แล้ว +3

    Sathyam, manassarinju vilichaal kude indavum ennum bagavan, orikkalum kai vidilla, assalayi Amme

  • @jalajamenon8864
    @jalajamenon8864 3 ปีที่แล้ว +3

    Hare krishna!!!

  • @lekshmilechu1723
    @lekshmilechu1723 10 หลายเดือนก่อน

    ഹരേ കൃഷ്ണ.. 🙏🏻🙏🏻🙏🏻🌹🌹

  • @geethathampatty3711
    @geethathampatty3711 3 ปีที่แล้ว

    ഹരേ കൃഷ്ണ നല്ല സുഖം - ഞാൻ രാധേ ഗ്രൂപ്പിലുളളതാണ് - കഥകളും കവിതകളും എല്ലാം ഭക്തിമയം🙏

  • @ushasoman9493
    @ushasoman9493 ปีที่แล้ว

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @harilalkrishnapillai2107
    @harilalkrishnapillai2107 3 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാധേ കൃഷ്ണ

  • @suhagik6222
    @suhagik6222 ปีที่แล้ว

    ഹരേ കൃഷ്ണ🙏🙏🙏

  • @rajeshrajan5919
    @rajeshrajan5919 3 ปีที่แล้ว

    Hare Krishna hare Krishna

  • @prasannanair5597
    @prasannanair5597 4 ปีที่แล้ว

    നല്ല കഥ 🙏🙏

  • @Statusworld-kh1ve
    @Statusworld-kh1ve 3 ปีที่แล้ว

    Thanks

  • @sabithaajith3182
    @sabithaajith3182 3 ปีที่แล้ว

    നല്ല കഥ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nmohannedungote2040
    @nmohannedungote2040 4 ปีที่แล้ว +2

    Bhagavante Bhakthi Vaalsalyam Avarnaneeyam. Hare Krishna 🙏🙏🙏

  • @dhanwantharaayurveda3507
    @dhanwantharaayurveda3507 ปีที่แล้ว

    KANNAA..KATHOLANE ..KANNANTE MANOHARAMAYA KADHA PARAJU THANNA AMMAKKU AAYURAROGYASWOGHAM KANNAN THANNANUGRAHIKKATE❤❤🙏🏼🙏🏼🙏🏼🙏🏼❤❤

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 4 ปีที่แล้ว +6

    നമസ്കാരം ചേച്ചീ

  • @sathyanil6769
    @sathyanil6769 3 ปีที่แล้ว

    ഹരേകൃഷ്ണാ എൻറെ കണ്ണാ

  • @geetanayar2999
    @geetanayar2999 4 ปีที่แล้ว

    Filled with bhakthi as usual

  • @sunithababu8745
    @sunithababu8745 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🌹

  • @rajagopalmenakath2067
    @rajagopalmenakath2067 ปีที่แล้ว

    🙏 ഹരേ കൃഷ്ണാ🙏🙏🙏

  • @anitharajendran742
    @anitharajendran742 ปีที่แล้ว

    Kathakal kelkummbol santhosham bagavante anuugraham undavatee

  • @shineshine3648
    @shineshine3648 3 ปีที่แล้ว +1

    ഹരേ krishnaa🙏🙏🙏🙏

  • @Keshaveeyam
    @Keshaveeyam 3 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤️🙏

  • @chithrasmchithra9204
    @chithrasmchithra9204 3 ปีที่แล้ว

    സൂപ്പർ

  • @deepabiju4133
    @deepabiju4133 2 ปีที่แล้ว

    ഹരേ കൃഷ്ണാ.. 🙏🙏🙏

  • @ambikap6369
    @ambikap6369 2 ปีที่แล้ว

    Hare krishnaaa

  • @snishasgarden8543
    @snishasgarden8543 3 ปีที่แล้ว +1

    Sathyamanu ketto amme, kazhinjavarsham kadalippazhavum vannayum kondu njan thulabharam thookkikondirikkum bo akathunnu sandhyakku deeparadhanakku sankhuvili muzhangiyathum aake virachu karanju kannu kanathe ente kannnane njanvilichu karanjathum, ente manasinte vallaymakal mattithannathum, koothambalathinte arikupadiyilirunnu bhagavatham vayikkumbol entekayyinnentho avakasampole chodikkathe book vangichu aaro oru prayam chenna kananonnum orusharillatha oral sooryane nokki prardhichittu bhagavatham thurannu vayichennodu paranjathu ajamilamokshanu kittithu, orukoshapoollatto, mudangathe bhagavatham vayikkanam vishamangalokke undakum athonnum karyakkanda ennokke paranjathum okke njanengane marakkum kanna.. ..,athu nee aayirunnille..!!;?

  • @sailajavarma1746
    @sailajavarma1746 4 ปีที่แล้ว

    Hare Krishna Guruvayurappa 👣👣👣👣🙏🙏🙏

  • @PradeepKumar-ll4id
    @PradeepKumar-ll4id 3 ปีที่แล้ว

    Priyappetta krishna Guruvayoorappa 🙏🙏🙏🦚🦚

  • @thankamaniramanunni5986
    @thankamaniramanunni5986 ปีที่แล้ว

    ഹരേ കൃഷ്ണ 🙏

  • @saudijubail8116
    @saudijubail8116 3 ปีที่แล้ว

    Super great excellent beautiful most hand some God

  • @rekhanair9726
    @rekhanair9726 3 ปีที่แล้ว +1

    രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ

  • @madhuk6267
    @madhuk6267 ปีที่แล้ว

    അമ്മയ്ക്ക് നമസ്കാരം ഭഗവാന്റെ നാമധേയത്തിൽ 🙏🙏. കഴിഞ്ഞ 5വർഷമായി ഏകാദശി വൃതം എടുക്കുന്നു നിർജലമായിട്ടാണ് എടുത്തിട്ടുള്ളത് ആദ്യമൊന്നും അറിയില്ലാരുന്നു എങ്ങനെയാണു തുടങ്ങുന്നത് എങ്ങനെയാണു വൃതം തിരുമ്പോൾ ചെയ്യേണ്ടത്. ദ്വാദശി പണം സമർപ്പിക്കൽ. പിന്നെ ഇതുപോലെയുള്ള ചാനലുകളിൽ നിന്നും കിട്ടിയിട്ടുള്ള അറിവുകൾ വെച്ച് എടുത്തുപോകുന്നു സ്വസ്തിക എന്നൊരു ചാനെൽ ഉണ്ട് അതിൽനിന്നും കിട്ടിയ അറിവുകൾ ആണ് ഒരു പ്രചോദനം കിട്ടിയത് ഈ പ്രാവശ്യവും വളരെ ഭംഗിയായി എടുത്തു എന്ന് ഭാഗവനിൽ വിശ്വസിക്കുന്നു... നീണ്ട 8-9. മണിക്കൂർ ക്യൂവിൽ നിന്നു ഏകാദശി ദിവസം രാത്രി 2മണിക്ക് ഭഗവാൻ ദർശനം തന്നു നിർജല ആയിട്ടാണ് എടുത്തത് കിഡ്നി സ്റ്റോൺ പ്രശ്നം ഉണ്ടായിരുന്നു പിന്നെ അത്രയുംനേരം ക്യൂ വിൽ നിന്നപ്പോൾ വേദന കൂടി എന്നിട്ടും ഭഗവാനെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു വൈകുംന്നേരം ആയപ്പോൾ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കേണ്ടി വന്നു.. പിറ്റേന്ന് ദ്വാദശിപ്പണവും സമർപ്പിച്ചു തീർത്ഥവും സേവിച്ചു നിന്നപ്പോൾ ഒരു ഭക്ത ഭഗവാന്റെ അടുത്തുനിന്നു കിട്ടിയ ഒരു ഉണ്ണിയപ്പം കിട്ടി.. മമ്മിയുരും തൊഴുതു.. പാർത്ഥസാരഥി ക്ഷേത്രത്തിലും തൊഴുതു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം മനസിന്‌ ഉണ്ടായി. എല്ലാമാസവും ഭഗവാന്റെ നടക്കൽ എത്തി തൊഴുവൻ അനുഗ്രഹിക്കണേ എന്ന പ്രാർത്ഥനയോടെ തിരികെ പോന്നു 🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏. അമ്മയുടെ വയറ്റിൽ പിറക്കാൻ ഭാഗ്യമുള്ള അമ്മയുടെ മകനെയും കണ്ടു... എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏

  • @suttuz5055
    @suttuz5055 2 ปีที่แล้ว +1

    🙏🙏🙏

  • @prashobdurga3672
    @prashobdurga3672 4 ปีที่แล้ว

    🙏🙏🙏radhe shyam

  • @vijayanm485
    @vijayanm485 11 หลายเดือนก่อน

    ഹരേ കൃഷ്ണ