പാഠം 1 കല്യാണം || കല്യാണം കഴിഞ്ഞിട്ടു വീട്ടിലോട്ടു വരുന്ന മകൾ 😁 നിങ്ങൾ ഇങ്ങനെയാണോ 😂

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 302

  • @nakshathra7220
    @nakshathra7220 7 วันที่ผ่านมา +221

    സ്വന്തം വീട്ടിൽ പോയി tv ഓൺ ചെയ്തു വെച്ച് ഫോണും നോക്കി ദിവാൻകോട്ട് ൽ കേറി കിടക്കുന്ന സുഖം 😁ആഹാ അന്തസ്സ് 😆😆😆

    • @lathikadevi7236
      @lathikadevi7236 7 วันที่ผ่านมา +2

      😂എന്റെ മോൾഇത് തന്നെ 😂

    • @shamilaushamilasulfi3026
      @shamilaushamilasulfi3026 7 วันที่ผ่านมา +1

      😂❤️

    • @anjalikoodiyedath581
      @anjalikoodiyedath581 7 วันที่ผ่านมา +2

      Enik no phone no tv... Veedinte munnil ingane aakshom nokki thinnayil irikka kidakka...entha sugham....Relax and enjoy ❤

    • @najilasathar3500
      @najilasathar3500 7 วันที่ผ่านมา +2

      എന്റെ പൊന്നോ ഞാൻ 🤭😂

    • @oliviajames2133
      @oliviajames2133 6 วันที่ผ่านมา

      Mee too😂

  • @girijasajeev2187
    @girijasajeev2187 7 วันที่ผ่านมา +38

    അച്ഛനും, അമ്മയും ഉള്ള കാലമാണ് നമുക്ക് സ്വർഗം 🥰

  • @MeChRiZz92
    @MeChRiZz92 7 วันที่ผ่านมา +162

    ക്ലൈമാക്സിൽ അമ്മയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി 😢😢😢❤

    • @Fasee-o6e
      @Fasee-o6e 7 วันที่ผ่านมา +3

      ഞാനും അറിയാതെ കണ്ണ് നിറഞ്ഞു

    • @NaseemaNasi-ld1hs
      @NaseemaNasi-ld1hs 6 วันที่ผ่านมา +1

      Njanum

    • @hassenakasim7203
      @hassenakasim7203 5 วันที่ผ่านมา +1

      Enikkum

  • @aswathybijesh2530
    @aswathybijesh2530 7 วันที่ผ่านมา +63

    സത്യം ആണുട്ടോ.... ഭർത്താവിന്റെ വീട്ടിൽ എത്ര സ്വർഗം ആണെന്ന് പറഞ്ഞാലും നമുക്ക് സ്വന്തം വീട്ടിൽ എത്തുമ്പോൾ കിട്ടുന്ന ഒരു സന്തോഷം വേറെ എവിടെ നിന്നും കിട്ടില്ല ❤

    • @NajaFathima-sx2rn
      @NajaFathima-sx2rn 6 วันที่ผ่านมา

      അത് ശരിയാണ് പറഞ്ഞത് 👍

    • @ISRAvlogs-p3j
      @ISRAvlogs-p3j 3 วันที่ผ่านมา +1

      സന്തോഷം കിട്ടുന്ന ഒരു കാലം ഉണ്ടതായിരുന്നു... ഇപ്പൊ അത് പോയി kitty

    • @jishavasanth1483
      @jishavasanth1483 วันที่ผ่านมา

      Nathoonmar. vannu kazhinjal ee freedom onnum kanilla😂😂😂 happy yum.

    • @NajaFathima-sx2rn
      @NajaFathima-sx2rn วันที่ผ่านมา

      നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് അങ്ങനെ ഒരിക്കലും കിട്ടുകയില്ല👍

  • @sabithataj5392
    @sabithataj5392 7 วันที่ผ่านมา +53

    അമ്മയുടെ കരച്ചിൽ അത് വല്ലാത്ത വേദന തോന്നി😢😢

  • @lathajayakumar1859
    @lathajayakumar1859 7 วันที่ผ่านมา +97

    Super video, lastil അമ്മയുടെ കരച്ചിൽ കൊള്ളാമായിരുന്നു, അതു കണ്ട് നമുക്കും സങ്കടം വന്നു, എല്ലാം വേഷവും Super ആയിട്ടു ണ്ട് ❤

  • @ProfoxProprofox
    @ProfoxProprofox 7 วันที่ผ่านมา +11

    ലാസ്റ്റ് അമ്മയുടെ കണ്ണുനീർ.. അത് മനസ്സിൽ തട്ടി അമ്മക്ക് പകരം വെക്കാൻ ഈ ഭൂമിയിൽ ഒന്നും തന്നെയില്ല... ആ സ്നേഹം അത്.. ഒന്ന് വേറെയാണ് വേറിട്ട സ്നേഹം... നല്ല വീഡിയോ... 👌👌👌💞💞💞💞😍😍😍

  • @sumajaprakash2161
    @sumajaprakash2161 7 วันที่ผ่านมา +68

    വീഡിയോ സൂപ്പർ. എല്ലാവർക്കും ഈ ടെൻഷൻ ഉണ്ടല്ലേ. ഞാൻ കരുതിയത് എന്റെ mathram ടെൻഷൻ ആണെന്ന് പകൽ urangan കിടന്നാൽ. അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം തോന്നി. അമ്മമാർക് മക്കൾ വന്നിട്ട് പോകുമ്പോൾ സങ്കടം aanu 😔. വീഡിയോ സൂപ്പർ

  • @SMstoryChannel
    @SMstoryChannel 7 วันที่ผ่านมา +33

    ലാസ്റ്റ് അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ ശരിക്ക് സങ്കടം വന്നു. കണ്ണ് നിറഞ്ഞു. ഒഴുകി. 😔😢🤗

  • @remyakrishna970
    @remyakrishna970 7 วันที่ผ่านมา +214

    അമ്മയുടെ കരച്ചിൽ കണ്ടപ്പോ എന്തോ സങ്കടം വന്നു, എനിക്ക് ഇങ്ങനെ കരയാൻ അമ്മ ഇല്ല 🙂

    • @loranciama4463
      @loranciama4463 7 วันที่ผ่านมา +7

      സത്യം. കരഞ്ഞു ഞാനും

    • @user-zo8ms9ue5p
      @user-zo8ms9ue5p 7 วันที่ผ่านมา +1

      Sathyam ennikum ammayilla

    • @DivyaVJ-gk6iy
      @DivyaVJ-gk6iy 7 วันที่ผ่านมา +2

      Enikkum

    • @DhanyaDhanya-sq4ct
      @DhanyaDhanya-sq4ct 7 วันที่ผ่านมา +2

      Enikum ila

    • @88.shreeshma
      @88.shreeshma 7 วันที่ผ่านมา

      😢

  • @subhasanthosh7046
    @subhasanthosh7046 7 วันที่ผ่านมา +23

    നീതുവിന്റെ വീഡിയോ സിൽ മുഴുവനും എന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും നടന്നിട്ടുള്ള സംഭവങ്ങളാണ്...😢

  • @mazhavil288
    @mazhavil288 7 วันที่ผ่านมา +32

    അവസാനം കണ്ണ് നിറഞ്ഞു 😊

  • @user-ny9yw6zq6o
    @user-ny9yw6zq6o 7 วันที่ผ่านมา +13

    എന്റെ വീട്ടിലെ ഇളയ സന്താനം ഞാനാ. എനിക്ക് എന്റെ താത്തമാർ എല്ലാവരും വരുന്നത് ഭയങ്കര ഇഷ്ടമാ. അവരുടെ മക്കളെ നോക്കിയിരുന്നതും ഞാനാ. അങ്ങനെ എന്റെ mrg കഴിഞ്ഞു. ഇപ്പോഴും ഞങ്ങൾ എല്ലാവരും ഒന്നിച്ചാ വരുന്നത്. ഭയങ്കര രസാ. നാത്തൂന്മാരും കുട്ടികളുമൊക്കെയായി ആഘോഷമായിരിക്കും. തിരിച്ചു എല്ലാവരും അവരവരുടെ വീട്ടിൽ പോവുമ്പോൾ ആങ്ങളമാർക്കും കുട്ടികൾക്കും ഒക്കെ വിഷമമായിരിക്കും. കുട്ടികൾ ഞങ്ങൾ പോകുന്നത് കാണാൻ നിൽക്കില്ല. അവരുടെ റൂമിൽ ഇരുന്ന് കരയും.ഉമ്മാനോട് യാത്ര പറയുമ്പോൾ വല്ലാത്ത വിഷമമാണ്. തിരിഞ്ഞ് നോക്കുമ്പോൾ ഉമ്മ ഞങ്ങളെ നോക്കി ഉമ്മറത്തു തന്നെ നില്കും. നീതു ലാസ്റ്റ് കരയിപ്പിച്ചല്ലോ 😢

  • @Vibinda
    @Vibinda 7 วันที่ผ่านมา +84

    Oragan kedakkumbo ulla tension valare sathyam😊😊

  • @sreeramyaprakash3666
    @sreeramyaprakash3666 7 วันที่ผ่านมา +9

    അമ്മ എന്നത് വിലമതിക്കാനാവാത്ത നിധിയാണ്❤

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 7 วันที่ผ่านมา +5

    കല്യാണം കഴിഞ്ഞു 14വർഷം ആയി പക്ഷെ ഇതുപോലെ ആണ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ കരയും കൂടെ അമ്മയും അച്ഛനും..... സ്വന്തം വീട് അതൊരു ഫീൽ തന്നെ ആണ്...... കരയിച്ചല്ലോടാ മുത്തേ നീ..... നീതുട്ടി പൊളിച്ചു ❤❤❤❤❤❤❤❤❤❤❤❤❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 7 วันที่ผ่านมา +10

    സൂപ്പർ, വീഡിയോ ഇഷ്ടപ്പെട്ടു, നമ്മളുടെ അമ്മയുള്ളപ്പോൾ നമുക്കു ഒരു വല്ലാത്ത ബലം തന്നെയാണ്, ഇതുപോലെ ഓർത്തു കരയാൻ എനിക്ക് അമ്മയില്ല

    • @jomiyaG
      @jomiyaG วันที่ผ่านมา

      എനിക്കും അമ്മയില്ല 😥

  • @roshinisatheesan562
    @roshinisatheesan562 7 วันที่ผ่านมา +8

    😂😂😂 ഇങ്ങോട്ടു വിളിക്കണ പണിയെടുക്കാനല്ലേ?നല്ല സംസാരം😂😂😂❤❤❤

  • @ragirajan6509
    @ragirajan6509 7 วันที่ผ่านมา +21

    Seriyanu ethrayokke sugam chekknte vtl undennu prnjhalum ,swantham vtl nilkunna oru comfrt avde undvilla ...urangunna krym prnjhth💯👍

  • @manjushadhanesh3442
    @manjushadhanesh3442 7 วันที่ผ่านมา +13

    എന്റെ അമ്മയും ഇങ്ങനെ ആണ് ഞാൻ പോവാൻ ഇറങ്ങിയാൽ കണ്ണ് നിറയും 😰

  • @AmbichanGiri
    @AmbichanGiri 7 วันที่ผ่านมา +13

    എന്റെ അമ്മയുടെ അതെ സ്വഭാവം 🥰🥰😘😘😘

  • @harishmaharishma9714
    @harishmaharishma9714 7 วันที่ผ่านมา +6

    നമ്മുടെ വീടിനെക്കാൾ സുഖവും സൗകര്യങ്ങളും ഭർത്താവിന്റെ വിട്ടിൽ ഉണ്ടെങ്കിലും sondham വീട്ടിൽ വന്നാൽ പിന്നെ പോകാൻ തോന്നൂല..

    • @bencylouisf15
      @bencylouisf15 7 วันที่ผ่านมา

      Trueeeeee❤❤❤😅

  • @balamanin6752
    @balamanin6752 7 วันที่ผ่านมา +15

    അമ്മ 👌 എല്ലാ അമ്മമാരും ഇങ്ങനെ തന്നെ 👍

  • @saazsa
    @saazsa 7 วันที่ผ่านมา +9

    എന്റെ ഉമ്മി ഇതേ പോലെ നിന്ന് കരയും ഞാനും അനിയത്തിയും പോകാൻ നിൽകുമ്പോൾ 😔

  • @DhanyaDhanya-adhi
    @DhanyaDhanya-adhi 7 วันที่ผ่านมา +5

    അവസാനം അമ്മ, കണ്ടപ്പോൾ കരച്ചിൽ വന്നു 😭😭😭😔😔😔😔

  • @keerthirajeshgvr2253
    @keerthirajeshgvr2253 7 วันที่ผ่านมา +3

    ഞങ്ങൾ 3 മക്കളും വീട്ടിൽ വന്നു നിന്ന് തിരികെ പോകുമ്പോൾ അമ്മയുടെയും അച്ഛന്റെയും mugham കാണുമ്പോൾ സങ്കടം വരും. അമ്മ പറയും നിങ്ങളൊക്കെ പോയി കഴിഞ്ഞാൽ കുറേ നേരം പുറത്തിരിക്കും ഉള്ളിലേക്ക് കയറാനെ തോന്നില്ലാന്ന്.

  • @faijaskhan8022
    @faijaskhan8022 7 วันที่ผ่านมา +2

    എന്ത് reality ആണ് ചേച്ചിടെ വീഡിയോസ് ഒക്കെ ഒന്നും പറയാനില്ല കെങ്കേമം 😍😍😍😍😍സല്യൂട്ട് 😘

  • @umaanurajumaanuraj9251
    @umaanurajumaanuraj9251 7 วันที่ผ่านมา +6

    എന്നും ചിരിപ്പിച്ചു ഇന്ന് എന്നെ ചുമ്മാ കരയിച്ചു 😢😢

  • @Lakshmilachu1768
    @Lakshmilachu1768 7 วันที่ผ่านมา +2

    ഇതു നീ തുവിൻ്റെ Real Life story ആണെന്നു തോന്നുന്നു. രണ്ടു പെൺകുട്ടികളല്ലേ ഇവരും❤❤

  • @meenakrishnan709
    @meenakrishnan709 7 วันที่ผ่านมา +2

    മക്കൾ എന്നുതന്നെ വലിയ ആൾക്കാർ ആയെങ്കിലും വീട്ടിൽ വന്നു നിന്നു പോകുമ്പോൾ വല്ലാത്ത സങ്കടം വരാറുണ്ട്

  • @user-rubby
    @user-rubby 5 วันที่ผ่านมา +1

    Ayooo anakk kalyanam kayikkandeee😭
    PlanB:🏃🏻‍♀️ run

  • @ancyjoseph4965
    @ancyjoseph4965 7 วันที่ผ่านมา +2

    ഞാൻ എപ്പോൾ വന്ന് പോയാലും ചാച്ചനും അമ്മയും ഇപ്പോഴും കരയും

  • @umayya1135
    @umayya1135 7 วันที่ผ่านมา +2

    അയ്യോ ലാസ്റ്റ് കരയിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി ❤❤❤
    suuuper aayikkkk

  • @remyajoffy5579
    @remyajoffy5579 7 วันที่ผ่านมา +2

    ഇതു പോലെ കരയാൻ എനിക്കും അമ്മയില്ല

  • @kuttimanumkunjolum
    @kuttimanumkunjolum 3 วันที่ผ่านมา

    നീതുന്റെ വീഡിയോ കാണാറുണ്ടെങ്കിലും ഇന്ന് josh talk ലൂടെ കഥകൾ കേട്ടപ്പോൾ വല്ലാത്ത സംങ്കടം തോന്നി. എന്റെ ആരൊക്കെയോ ആണെന്ന ഒരു തോന്നൽ 👍🏻👍🏻

  • @shamnanazeer366
    @shamnanazeer366 5 วันที่ผ่านมา

    100% സത്യം സ്വന്തം വീട്ടിൽ കിട്ടുന്ന സമാധാനം 😂😂😂

  • @meenuam5246
    @meenuam5246 7 วันที่ผ่านมา +3

    Climax കരയിപ്പിച്ചു കളഞ്ഞു. ശരിക്കും കണ്ണ് നിറഞ്ഞു പോയി

  • @beenabeena5293
    @beenabeena5293 7 วันที่ผ่านมา +1

    Vdo സൂപ്പർ ആണ്. അമ്മ കരഞ്ഞപ്പോ എനിക്കും സങ്കടം വന്നു

  • @rajisuresh2534
    @rajisuresh2534 7 วันที่ผ่านมา +1

    അവസാനം... ആ കരച്ചിൽ... 😢😢😢😢ഞാനും കരഞ്ഞു പോയി 😔😔😔❤❤❤❤❤❤❤

  • @ramsi5479
    @ramsi5479 5 วันที่ผ่านมา +1

    അമ്മയുടെ കരച്ചിൽ ഞാനും കരഞ്ഞുപോയി 😢😢😔ഇതിന്റെ പാർട്ട് 2 ഇടുമോ ചേച്ചി പ്ലീസ് ❤️

  • @appucookiessvlog
    @appucookiessvlog 7 วันที่ผ่านมา +7

    ഫസ്റ്റ് വിഡിയോ എന്താ ഡിലീറ്റ് ചെയ്തേ😊സത്യം സ്വന്തം വീട്ടിലെ ഒരു സ്വാതന്ത്ര്യവും പോയ വീട്ടിൽ കിട്ടില്ല. വേറെ താമസിക്കുന്നവർക്ക് കിട്ടും😊 വീട്ടിൽ പോയി തിരിച്ചു വരുന്ന നേരത്ത് അകലുന്നത് വരെ നോക്കിയിരിക്കുന്ന അമ്മയെ ഓർത്തു പോയി❤

    • @SS-ft5vm
      @SS-ft5vm 7 วันที่ผ่านมา +1

      Sathyam. Swantham veettil anubavicha sandoshavum samaadanavum poya veettil orikkalum kittilla.

  • @ashi120
    @ashi120 3 วันที่ผ่านมา +1

    എന്റമ്മക്കും ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ്. അനിയത്തീടെ കല്യാണം കൂടി കഴിഞ്ഞാ പിന്നെ അച്ഛനും അമ്മയും ഒറ്റക്കാണല്ലോ എന്നോർത്തു സങ്കടം വരാത്ത ദിവസങ്ങൾ ഇല്ല

  • @shereenasherin4543
    @shereenasherin4543 7 วันที่ผ่านมา +1

    Enikkum sankadam thonny ammayude karachil kandappol supper Aayitto 👍❤️❤️❤️❤️❤️

  • @sophiarobert5192
    @sophiarobert5192 7 วันที่ผ่านมา +2

    Neethumma last കരയിപ്പിച്ചു കളഞ്ഞല്ലോ 😔പെൺകുഞ്ഞുങ്ങളെ പിരിയുന്ന ഓരോ അമ്മമാരും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവർ ആണ് 😔

  • @Nafia-M14S
    @Nafia-M14S 7 วันที่ผ่านมา +3

    Spr chechi ❤.. sheriyaa swantham vtl nammalkk kittunna comfort space onnum vere evade pooyalum kittulla.. 🥹 but nth cheyyana married aayi pooyele

  • @sivadham-vlogs
    @sivadham-vlogs 6 วันที่ผ่านมา +1

    Good theme ..evideyo kettapole ..hus nte veettil aval rajakumari pole ayirikkum ..but swantham veettil rajakumari pole alla, Rajakumari aanu aval❤

  • @sreevaisakh9317
    @sreevaisakh9317 7 วันที่ผ่านมา +3

    Climax sarikkum ithu ente amma thanne aanonnu karuthippoyi....ente othe poleya...paavam❤

  • @ashagopakumar1172
    @ashagopakumar1172 7 วันที่ผ่านมา +2

    എന്റെ അമ്മയും ഇങ്ങനെയാ 14 കൊല്ലം ആയി കല്യാണം കഴിഞ്ഞിട്ട് ഇപ്പോഴും ഞാൻ തിരിച്ചു പോകുമ്പോൾ കരയും അത് കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങല
    ഇനി എന്ന് തിരിച്ചു വരാൻ പറ്റും എന്ന് പോലും അറിയില്ല

  • @achu2874
    @achu2874 7 วันที่ผ่านมา +5

    അമ്മ ഓർത്തു😢😢😢❤

  • @Sandra.t9762
    @Sandra.t9762 7 วันที่ผ่านมา +2

    അവസാനം കരയിച്ചല്ലേ 🥲 എന്റെഅമ്മ ഇങ്ങനെത്തന്നെ ഞാനും ചേച്ചിയും പോരുമ്പോൾ 🥰🥰 അച്ഛൻ കൂടി ഇല്ലാതായപ്പോൾ അത് കൂടി 😢😢

  • @Season170
    @Season170 7 วันที่ผ่านมา +1

    അവസാനം കരയിപ്പിച്ചല്ലോ നീതൂസേ 🤍🤍

  • @FactsBoy1.2
    @FactsBoy1.2 7 วันที่ผ่านมา +4

    വല്ലാത്തൊരു ഫീലിംഗ് സ്

  • @SujaSreekanth
    @SujaSreekanth 7 วันที่ผ่านมา +2

    Ente ammayum ithupole thanne.amma ishttam❤❤❤

  • @sheebacherian1433
    @sheebacherian1433 4 วันที่ผ่านมา

    അമ്മ എന്നും അമ്മ തന്നെ ലവ് യു അമ്മച്ചി 🥰🥰🙏

  • @Its-me-maluzzz
    @Its-me-maluzzz 7 วันที่ผ่านมา +5

    Comedy പ്രേതിഷിച്ചു vanittu last karayichallo neethu chechii 🥺❤️❤️

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 7 วันที่ผ่านมา +1

    ഇതിനൊക്കെ എന്താ പറയുക ..? എന്ത് കമന്റാ ഇടുക ..? അറിയില്ല സത്യം പറഞ്ഞാൽ ...അത്രക്ക് സൂപ്പറണ്

  • @shafeeqvtr7163
    @shafeeqvtr7163 7 วันที่ผ่านมา +2

    Last എന്റെ ഉമ്മ കരയുമ്പോലെ തന്നെ...😢 ഞങ്ങൾ രണ്ട് പെൺകുട്ടികളാണ് രണ്ട് പേരുടെയും വിവാഹം കഴിഞ്ഞതാണ് ഞങൾ പോവുമ്പോൾ എന്റെ ഉമ്മ ഇങ്ങനെയാണ്..

  • @ithalsworld975
    @ithalsworld975 7 วันที่ผ่านมา +2

    എല്ലാ മരുമക്കൾക്കും പറയാനുള്ളത്

  • @user-mi8fh7wr1f
    @user-mi8fh7wr1f 7 วันที่ผ่านมา +4

    Climax super

  • @zaheerruksanaruksana98
    @zaheerruksanaruksana98 7 วันที่ผ่านมา +1

    Ellarkum sisters varunned bayangara ishtamalle indavel

  • @studymode7607
    @studymode7607 3 วันที่ผ่านมา

    Ammaku pakaram vekkan aarkum pattila.Ammayolam varila aarudeyum sneham.Ammaku thulyam Amma mathram❤

  • @parvathybalachandran9482
    @parvathybalachandran9482 5 วันที่ผ่านมา

    ലാസ്റ്റ് സീൻ വല്ലാതെ ഫീൽ ആയി. ഞാനും ചേച്ചിയും വീട്ടീന്ന് പോകുബം ഞങ്ങടമ്മേം സങ്കടപ്പെട്ട് നോക്കാറുണ്ട്😔

  • @zainudeenrawther3607
    @zainudeenrawther3607 7 วันที่ผ่านมา +1

    ❤Neetuze You're so talented.....keep going 👏🏻

  • @darsanavishnu
    @darsanavishnu 7 วันที่ผ่านมา

    Last scene was heart touching ❤

  • @rajeemanoj479
    @rajeemanoj479 6 วันที่ผ่านมา

    അമ്മയുടെ കരച്ചിൽ.😢ചങ്കിൽ ഒരു പിടച്ചിൽ വന്നു പോയി 😢

  • @NishaMahesh13
    @NishaMahesh13 5 วันที่ผ่านมา

    ഞാൻ വീട്ടിൽ വന്ന തിരിച്ചു പോകുമ്പോ എന്റെ അമ്മയും ഇതേ പോലെ ആണ്.. പോകുമ്പോ ചിരിയോടെ യാത്രയാക്കും.. പിന്നെ ആരും കാണാതെ കരയുന്നുണ്ടാവും...😢എനിക്ക് രണ്ട് പെണ്മക്കൾ ആണ്.. ഒരാൾക്കു 9 വയസ്സും മറ്റേ ആൾക്ക് ഒന്നര വയസ്സും.. ഈ video കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി,,, കുറെ കാലം കഴിഞ്ഞാൽ എന്റെ മക്കളും ഇത് പോലെ പോവില്ലേ... 😒

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 6 วันที่ผ่านมา

    ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്.. ഒന്ന്.. പൂജ്യം. അഞ്ച്.. ഏഴ്.. ആറ് ❤️

  • @user-th8mn4ix5o
    @user-th8mn4ix5o 7 วันที่ผ่านมา

    Ammede karachil kandappol njanum karanju..ente chechiyum njanum veetil vannu pokumbol amma inganeaayirunnu...innu ammayilla ...miss u amma 😭😭😭💔💔💔💔Soooper video aayind Neethu...👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @sujamenon3069
    @sujamenon3069 7 วันที่ผ่านมา

    Super video and climax very emotional 👌👌🥰🥰

  • @harithashila2211
    @harithashila2211 56 นาทีที่ผ่านมา

    Nammade ammaye poley vere oralum pattila ❤❤

  • @bencylouisf15
    @bencylouisf15 7 วันที่ผ่านมา

    Nammude veed ath oru emotion aanu❤❤❤😅😅😅😊😊😊😊

  • @aiswaryaradhakrishnan2213
    @aiswaryaradhakrishnan2213 7 วันที่ผ่านมา +5

    Ith nerathe kabdalo pinnentha veendum video vanath

  • @jomiyaG
    @jomiyaG วันที่ผ่านมา

    കരയിച്ചു കളഞ്ഞല്ലോ neethuzz♥️♥️

  • @manjuarun9711
    @manjuarun9711 7 วันที่ผ่านมา

    Eyalkku mskeup cherathillsl simple ayi kananu bhangi

  • @user-mb2kj4wm6b
    @user-mb2kj4wm6b 7 วันที่ผ่านมา +2

    Ingane pokan idam illayhavaride vishamam athu avarkke manassilakoo😓amma!!!

  • @annapoornipb7977
    @annapoornipb7977 7 วันที่ผ่านมา

    Nalla video. Valare ishtamayi. 👌👌👌👏👏

  • @sudhavijayan78
    @sudhavijayan78 7 วันที่ผ่านมา

    Super Last karanju poyi ❤

  • @manukannur6814
    @manukannur6814 7 วันที่ผ่านมา +1

    Last കരയിപ്പിച്ചു

  • @Sijias
    @Sijias 5 วันที่ผ่านมา

    Correct 💯

  • @asnaak5231
    @asnaak5231 2 วันที่ผ่านมา

    Ente വീടിലെ അവസ്ഥ .നഗൽ 3 gils അണ്. Elarum പോയാൽ uppa umma ottak

  • @user-nj1gf8lq8h
    @user-nj1gf8lq8h 7 วันที่ผ่านมา

    സൂപ്പർ മോളേ ആരാ മോൾക്ക് വിഡിയോ എടുത്തു തരുന്നത്

  • @shabna6266
    @shabna6266 5 วันที่ผ่านมา

    Chechii... Sathyam aan.. swantham veed endhokke paranjalum oru samadhanam aan. . athpole ente ammaye enik orma vannu... Oro aazhcha poyi varumbolum ammayude kalangiya kannukal kaanaam enik. You made me cry .

  • @smithaa.s6135
    @smithaa.s6135 7 วันที่ผ่านมา +1

    Adipoli super 👌👌

  • @sisirasasidharan7150
    @sisirasasidharan7150 7 วันที่ผ่านมา +2

    Climax chechi karayich.

  • @bavisam3107
    @bavisam3107 4 วันที่ผ่านมา

    എന്തിനോ കണ്ണ് നിറഞ്ഞുപോയി... 😞

  • @lathasathish3868
    @lathasathish3868 7 วันที่ผ่านมา

    Last ammayude karachil sahikkan pattilla😢❤

  • @Coolllllllmaaàaan
    @Coolllllllmaaàaan 7 วันที่ผ่านมา

    തിരിച്ചു വരുന്നതിന്റെ തലേദിവസം രാവിലെ മുതൽ നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ചിരിക്കുന്ന പോലുള്ള വിഷമം ആയിരിക്കും. യാത്ര പറയാൻ ആരുടെയും മുഖത്തു നോക്കാറില്ല 😢😢😢. ബാഗ് റെഡി ആകുമ്പോൾ മുതൽ അമ്മ കരച്ചിൽ തുടങ്ങും 🥹🥹🥹🥹

  • @SudeerSudeer-ox9jq
    @SudeerSudeer-ox9jq 7 วันที่ผ่านมา +1

    എൻ്റെ അമ്മ ഇങ്ങനല്ല.njn ഓരു പെണ്ണേ ഉള്ളൂ.. എന്നാലും vtl വന്നു nilkkaanonnum പറയില്ല. എന്തിനാ നേരെ ph polum വിളിക്കില്ല. അഥവാ njn അങ്ങോട്ട് വിളിച്ചാലോ. Thalparyamillathe ഉറക്ക ചടവ് pole സംസാരിക്കും. എൻ്റെ frndsinte അമ്മ marokke അവരോട് എന്തു സ്നേഹമാ..pne oru ആശ്വാസം hus and family nalla sobhavakkaaraa. എന്നാലും നമുക്ക് vtl vallapozhum pokaan തോന്നുമല്ലോ. അവർക്ക് eppozhum റീൽസും kandirikkunnathaa ഇഷ്ട്ടം😢

    • @BismiRiyas
      @BismiRiyas 7 วันที่ผ่านมา

      Swantham ammayano

    • @SudeerSudeer-ox9jq
      @SudeerSudeer-ox9jq 7 วันที่ผ่านมา

      @@BismiRiyas അതെ

    • @teslamyhero8581
      @teslamyhero8581 7 วันที่ผ่านมา +1

      അധികം ഇഷ്ടം കാണിക്കാത്ത അമ്മമാരും ഉണ്ട്😂😂സാരമില്ല...

  • @sinisanthosh2914
    @sinisanthosh2914 7 วันที่ผ่านมา

    കരഞ്ഞു പോയി മോളെ ♥️

  • @ThansimHenna
    @ThansimHenna 7 วันที่ผ่านมา

    കരയിപ്പിക്കുന്ന ending Venda dear

  • @user-tk1wo7vs8p
    @user-tk1wo7vs8p 7 วันที่ผ่านมา

    അമ്മയുടെ കരച്ചിൽ കണ്ട് എന്റെയും കണ്ണ് നിറഞ്ഞു കാരണം എനിക്കും രണ്ടു പെണ്മക്കളാ 😢

  • @maryrinsia8185
    @maryrinsia8185 9 ชั่วโมงที่ผ่านมา

    Enikk rathri kidakkumbo polum tension adichitt urakkam vararilla… eneekkan late aavo aavo enn orth… 😢 Really stressed and depressed

  • @villagelivefishingtech2835
    @villagelivefishingtech2835 7 วันที่ผ่านมา

    Ellam sariya parayunathe swantham veede namuke epozhum swargam thanna anne❤

  • @sinishabeer3811
    @sinishabeer3811 7 วันที่ผ่านมา +3

    Ethrayokke swargamanennu paranjaalum nammude swantham veetile pole aakilla. Njanum vacation aavaanulla waiting aanu . Ente veetil pokaan

  • @user-ot2tx9vu1n
    @user-ot2tx9vu1n 7 วันที่ผ่านมา

    😢😢😢 karayippichu😢😢 true incidents of girls life

  • @divyamenon2018
    @divyamenon2018 7 วันที่ผ่านมา

    Sathyam aanu ithu. Avarude veettil aayaalum avar nammalde veettil vannaalum. Nammal nammalde saukaryathinu endenkilum cheithal kuthuvakkukal urappaanu. Athu chirichukondum aavaam kayarthum aavaam.

  • @ajinath8272
    @ajinath8272 7 วันที่ผ่านมา +1

    Last karayippichallo 😢...

  • @harenelsajose9163
    @harenelsajose9163 7 วันที่ผ่านมา

    Ith evideyanu ullathu.place parayamo

  • @anjalijyothi8355
    @anjalijyothi8355 6 วันที่ผ่านมา

    Last karayichu kalannju chechi 😢😢😢😢 miss you amma

  • @xl3605
    @xl3605 6 วันที่ผ่านมา

    Blue nighty perfect matching