റജബ് മാസത്തിന്റെ പുണ്യo കൊണ്ട് എന്റെ ജീവിതം സന്തോഷം സമാധാനം ഉള്ളത് ആവാനും എനിക്ക് എന്റെ ഭർത്താവിനെ സംശയം ആണ് അത് മാറാനുo ഞാനും ഭർത്താവും മക്കലുമൊത്ത് സന്തോഷജീവിതം ഉണ്ടാവാനും ദുആ ചെയ്യണേ
ഉസ്താദിനു അള്ളാഹു സ്വർഗം തരട്ടെ എന്ത് രസമാണ് ഉസ്താദിന്റെ പ്രഭാഷണംകേൾക്കാനും അത് ജീവിതത്തിൽ പ്രവർത്തികമാക്കാനും ഞാൻ എല്ലാം എഴുതി വെച്ച് ചെയ്യുന്നുണ്ട് ഇൻശാഅല്ലഹ് 💞💞
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲സത്യം ത് ന്നൊ ഉസ്താദ് ഞാൻ നോരിട്ട് കണ്ടു നല്ല മ ര ണം എന്ന് പറഞ്പ്പോൾ എനിക്ക് നോരിട്ട് കാണാൻ സാധിച്ചു ഉസ്താദ് വല്ലാ ത്ത് വിഷമം മ ത്തിൽ ആയിരുന്നു പക്ഷെ അത് എല്ലാം മാറി പ്പോയി ലാസ്റ്റ് ആവാൻനോരം ഒരു ബുദ്ധിമുട്ട് ഉണ്ടാ യിട്ടില്ല റബ്ബോ അങ്ങിനൊയുള്ള നല്ല മ ര ണം നമുക്ക് ത് ര ണോ അല്ലാഹ് അല്ലാഹ് യാ റ സുലുള്ള 🤲🌹🌹🌹🌹
ഉസ്താദ്. എന്റെ. മക്കൾ യതീം ആണ്. ഉസ്താദ് ന്റെ. ദുആയിൽ. എന്നും. ഉൾപ്പെടുത്തണം. വീട് പണി. തുടങ്ങി ട്ടുണ്ട്... ഉസ്താദ്.. മക്കൾ. എല്ലാപരീക്ഷ യിലും... ഉന്നത. വിജയം. കിട്ടാൻ. ദുആ ചെയ്യണേ. ആമീൻ ആമീൻ. യാറബ്ബൽ ആലമീൻ
ഉസ്താദെ ഒരുപാട് വിഷമത്തലാണ് ഉസ്താദെ എൻ്റെ മക്കൾക്ക് ഖുർആൻ ഓതാൻ പഠിയുന്നില്ല. എനിക്ക് ഒരു സമാധാനവുമില്ല എൻ്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും നൽകാൻ ദുഹാ ചെയ്യണേഎൻറെ മക്കൾക്ക് നല്ല വിജയംനൽകാൻ ദുആ ചെയ്യാൻ ഉസ്താദ്ഉസ്താദിൻറെ ദുആ കേൾക്കുമ്പോൾവല്ലാത്ത സമാധാനമാണ്എൻറെ കുഞ്ഞുങ്ങൾക്ക്ഖുർആൻ ഓതാനും നിസ്കരിക്കാരം നിലനിർത്താനുംതൗഫീഖ് നൽകണേ നാഥാ
അൽഹംദുലില്ലാഹ് masha allah ആ മോന്റെ ദുആ അല്ലാഹു സ്വീകരിക്കട്ടെ 2വയസ്സുള്ളൊരു മോളുണ്ട് എനിക്ക് യത്തീം കുട്ടിയാണ് ഉപ്പാനെ കണ്ടിട്ടില്ല മോൾ എന്നും ഉപ്പാക്ക് സ്വർഗം കൊടുക്കണേ എന്ന് അവൾ പറയും ഉമ്മയെയും കൂട്ടിഎവിടെ പോവണമെന്ന് ചോദിച്ചാ മക്കത്തു പോവണം എന്ന് പറയും ഞാൻ എന്നും മോൾടെ അടുത്ത് നിന്നും എന്നും ഇങ്ങനെ പറയാറുണ്ട് ഇപ്പോൾ അവൾ ഇടക്കൊക്കെ പറയാൻ തുടങ്ങി ആ കുഞ്ഞിന് എന്താ പോലും അറിയില്ല ഉസ്താദ് പരലോക വിജയം തരാനും സ്വന്തമായി ഒരു വീട് ദുആ ചെയ്യണേ 😔🤲🏻
എന്റെ മോനെ ദുനിയാവിലും ആഹിറത്തിലും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്താൻ,.. SSLC യിൽ ഉന്നത വിജയം നേടാനും, വീട്ടുകാർക്കും സമൂഹത്തിനും കരുണ കാണിക്കുന്ന മോനാക്കാനും വേണ്ടി ദുആ ചെയ്യണേ..
🕋 ❤️ അൽഹംദുലില്ലാഹ് പവിത്രതകൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും ഉസ്താദിന്റെ പോരിശ യേറിയ മജിലിസിന്റെ ശ്രേഷ്ഠത കൊണ്ടും എന്റെ മോൾക്കും ജോലിക്ക് കാത്തിരിക്കുന്ന എല്ലാവർക്കും ഖൈറായ ജോലി കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🕋
എൻ്റെ മകൾ Neet exam എഴുതാൻ പോകുന്നു ഉന്നത വിജയം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ അതുപോലെ എൻ്റെ പൊന്നുമോൻ റ കബർ വിശാലമാക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
എന്റെ മോൾ 10 ആം ക്ലാസ് മോൻ 5 ആം ക്ലാസ് മക്കൾ സാലിഹയങ്ങലകനും പഠനത്തിൽ ഉന്നത വിജയം നേടാനും മാതാപിതാക്കൾ ക് ഗുണം ചെയ്യുന്ന മക്കൾ അവനും ദുആ ചെയ്യണേ ഉസ്താദേ
നാഥാ ..🤲ഇരു ലോകത്തും ഉപകാരമുള്ള മക്കളാക്കണെ...
എന്റെ മകൾ 10 ക്ലാസ്സിൽ പഠിക്കുകയാണ് ഉന്നത വിജയം നൽകാൻ ഉസ്താദ് ദുആ ചെയ്യണേ
ആമീൻ ഞങ്ങളുടെ മക്കളെ നീ സ്വാലിഹീങ്ങളായ മക്കളിൽ ഉൾപ്പെടുത്തേണമേ
Ameen
Aameen
ആമീൻ 🤲🤲
Aameen
Aameen ❤❤❤❤❤
ഈ റജബിന്റെ പോരിശകൊണ്ട് ഈ 4 കാര്യവു നമുക്ക് പടച്ചറബ്ബ് നൽകുമാറകട്ടെ ആമീൻ യാ റബുൽ ആലമീൻ
Ameen💞💞
Ameen
Aameen
Ente makkal dwaalihaaya makkalaavaan dua cheyyane
സുറത് ഏതാണ്
എന്റെ മക്കളെ സോലിഹീകൾ ആവാൻ ദുഹാ ചെയ്യണേ ഉസ്താതെ
ലോകത്തുള്ള എല്ലാ കുഞ്ഞുങ്ങളെയും കാത്തുരക്ഷിക്കാൻ ദുആ ചെയ്യണേ ഉസ്താദെ..
എന്റെ രണ്ടുമക്കളെയും സ്വാലിഹായ അനുസരണയുള്ള മക്കളായി വളരാൻ ദുആ chayyane ഉസ്താദേ 🤲🏻
അതാണ് ആദ്യം വേണ്ടത് 👍അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
എന്റെ മോൻ +2 ഉ മോൾ 10 ക്ലാസ്സ്, നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം, ഫുൾ A+ കിട്ടാനും
മക്കൾ നന്നാവാനും ദുന്യാവും ആഖിറവും വിജയിക്കാനും ഉസ്താദ് ദുആ ചെയ്യണേ
എൻ്റെ മകൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു പരീക്ഷ അടുക്കാറായി മതപഠന ഞ്ഞിലും ഭൗതിക പഠന ത്തിലും ഉന്നത വിജയത്തിന് വേണ്ടി ദുഃആ ചെയ്യണേ ഉസ്താദേ
എൻ്റെ മരിച്ചു പോയ മാതാപിതാക്കൾക്ക് വേണ്ടിയും എൻ്റെ മോനെ സാലിഹത്താക്കാൻ വേണ്ടിയും പ്രാത്ഥിക്കുണെ
മക്കളെ സ്വാലിഹീങ്ങളക്കാൻ ദുആ ചെയ്യണേ ഉസ്താദ്
ഉസ്താദിന് അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🌺
Aameen
Usthadanttakochmakkasaliheegalmathapithakkalaanusarikkunehesthillumparathilumvigathinuvediduachayanam
Aameen🤲🤲
റജബ് മാസത്തിന്റെ പുണ്യo കൊണ്ട് എന്റെ ജീവിതം സന്തോഷം സമാധാനം ഉള്ളത് ആവാനും എനിക്ക് എന്റെ ഭർത്താവിനെ സംശയം ആണ് അത് മാറാനുo ഞാനും ഭർത്താവും മക്കലുമൊത്ത് സന്തോഷജീവിതം ഉണ്ടാവാനും ദുആ ചെയ്യണേ
ആമീൻ
Bharthavine samshayikaruth
الحمدالله الحمدالله 🤲 ماشاء الله ✨ ഉസ്തദിൻ്റെ വാപ്പ പോയ ഖബർ ജീവിതം ആള്ളാഹൂ വെ സ്വർഗ്ഗപൂത്തോപ്പ് ആക്കണെ ആള്ളാ 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഞാൻ എന്റെ ഉമ്മക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്യാറുണ്ട്
ഉസ്താദേ ഞങ്ങളുടെ മക്കളും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെകാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദിനു അള്ളാഹു സ്വർഗം തരട്ടെ എന്ത് രസമാണ് ഉസ്താദിന്റെ പ്രഭാഷണംകേൾക്കാനും അത് ജീവിതത്തിൽ പ്രവർത്തികമാക്കാനും ഞാൻ എല്ലാം എഴുതി വെച്ച് ചെയ്യുന്നുണ്ട് ഇൻശാഅല്ലഹ് 💞💞
മക്കൾ സലിഹീങ്ങളാവനും അവരുടെ പഠനത്തിൽ നല്ല വിജയം കിട്ടാനും മാതാപിതാക്കളെ അനുസരിക്കുന്ന മക്കളാവനും ഉസ്താദ് ദുആ ചെയ്യണം
⁵😢😢😂❤ 9:20
Ameen
എന്റെ രണ്ട് മക്കളെയും അല്ലാഹുവേ നല്ല മക്കളാക്കണേ 🤲🤲
എന്റെയും
يا مصوّر يا الله
يا مقيت يا الله
Enteyum
Ente makkaleyum
Aameen
ഉസ്താദേ എന്റെ മക്കൾ ദുനിയാവിലും ആഹിറത്തിലും ഉപകാരമുള്ള മക്കളാക്കി വളരെ ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲സത്യം ത് ന്നൊ ഉസ്താദ് ഞാൻ നോരിട്ട് കണ്ടു നല്ല മ ര ണം എന്ന് പറഞ്പ്പോൾ എനിക്ക് നോരിട്ട് കാണാൻ സാധിച്ചു ഉസ്താദ് വല്ലാ ത്ത് വിഷമം മ ത്തിൽ ആയിരുന്നു പക്ഷെ അത് എല്ലാം മാറി പ്പോയി ലാസ്റ്റ് ആവാൻനോരം ഒരു ബുദ്ധിമുട്ട് ഉണ്ടാ യിട്ടില്ല റബ്ബോ അങ്ങിനൊയുള്ള നല്ല മ ര ണം നമുക്ക് ത് ര ണോ അല്ലാഹ് അല്ലാഹ് യാ റ സുലുള്ള 🤲🌹🌹🌹🌹
എന്റെ ഉമ്മാന്റെ സുഗർ ആണ് ഉസ്താദെ എന്റെ ഉമ്മാക്ക് വോണ്ടി പ്രർത്ഥിക്കണ
ഉസ്താദ് ദുആ ചെയ്യണം ഈ റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് നല്ലൊരു വീട് വെക്കാൻ ദുആ ചെയ്യണം
എൻ്റെ ഭർത്താവിനും മോനും മരുമക്കൾക്കും ഈ റബ് മാസത്തിലെ ബർക്കത്ത് കൊണ്ട് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ . എൻ്റെ മക്കൾ സാലിഹായ മക്കളാക്കണേ
എന്റെ മക്കൾ ദുനിയാവിലും aaqiratthilum ഉപകാരം ഉള്ളവരാവാൻ ദുആ ചെയ്യണേ ഉസ്താദേ.. 🤲
Ameen
Aameen
ആമീൻ 🤲🏻
സൃല്ലള്ളാഹുഅലൈഹിസൃലാം
🤲🤲🤲
ഉസ്താദേ എന്റെ മക്കൾ മൂന്നും പെൺ മക്കളാണ് ദുനിയാവിലും ആകിറത്തിലും ഉപകാരമുള്ള മക്കളാക്കണേ 🤲🏼
Aameen Aameen Yarabbal Alameen
ആമീൻ 🤲🏻 എനിക്കും 3 പെണ്മക്കൾ അള്ളാഹു ഹൈർ ആകട്ടെ 🤲🏻🤲🏻
Ameen
എന്റെ മകൻ പത്താം ക്ലാസ്സിൽ നല്ല മാർക്കുകളോടുകൂടി വിജയിക്കാൻ ഫുൾ എ പ്ലസ് ഓടുകൂടി വിജയിക്കാൻ ദുആ ചെയ്യണം
يا فتًّاح يا الله. 71 times
يا مقدٌم يا الله.
Ente mon fahim 7 pothupareeksha kayinj classil First distinction kitti yenikk darsil povanam parannu avante ishttathin yilm padikkan poyi kithaab pareekshakalil full mark kitti الحمدلله entemon valiya aalimaakaan dua cheyyanam
മക്കളാണോ ചൊല്ലേണ്ടത് @@muhammedfarhan696
എന്റെ രണ്ടു മക്കളും പുഴയിൽ മുങ്ങി മരിച്ചതാണ് ദുആ ചെയ്യണം ഉസ്താദ് 😭😭😭😭😭😭
Allaahu makkalude koode nammaleyum jannaathil orumich kootumarakatte😢
Ameen ameen ya rabbul alamin 🤲🤲
Allah 😢😢😢😢
🤲🤲🤲😭
@sulfathnishan1753 😭😭😭
എന്റെ ചെറിയ മോൻ മദ്രസയിൽ പോതു പരീക്ഷ ആണ് അവനും നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദ്
അല്ലാഹുവേ ഉസ്താദിന്റെ അസുഖങ്ങൾ മാറ്റികൊടുക്കണേ ദീർഘായുസ്സും ആഫിയത്തും നൽകണേ അല്ലാഹ്
എനിക്ക് 2മക്കളുണ്ട് മുന്നതേത് ഗർഭിണിയാണ് 7മാസം ആയി വയറ്റിലുള്ള കുട്ടിയും 2മക്കളെയും സാലിഹത്തായ മക്കളാവൻ അനുസരണയുള്ള മക്കളാവന്നും ദുആ ചെയ്യണേ എല്ലാവരും
❤ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ . റബ്ബൽ ആലമീൻ
ദുനിയാവിലും ആഗിറത്തിലും നന്മ വരുത്താൻ ദുആ ചെയ്യണേ ഉസ്താദേ
എനിക്ക് രണ്ട് പെൺകുട്ടികളാണ് ഒരാള് പത്താം ക്ലാസ് ഒരാളും ഡിഗ്രി രണ്ടുപേർക്കും നല്ല മാർക്ക് പാസാവാൻ ദുആ ചെയ്യണം ഉസ്താദേ
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲
ഉസ്താദ്. എന്റെ. മക്കൾ യതീം ആണ്. ഉസ്താദ് ന്റെ. ദുആയിൽ. എന്നും. ഉൾപ്പെടുത്തണം. വീട് പണി. തുടങ്ങി ട്ടുണ്ട്... ഉസ്താദ്.. മക്കൾ. എല്ലാപരീക്ഷ യിലും... ഉന്നത. വിജയം. കിട്ടാൻ. ദുആ ചെയ്യണേ. ആമീൻ ആമീൻ. യാറബ്ബൽ ആലമീൻ
Usthade duayil ulpeduthane 🤲🏻🤲🏻🤲🏻
Aameen 🤲🤲🤲😢😢😢
ഉസ്താദ് ദുആ ചെയ്യണം എന്റെ മകൾ ഫാത്തിമ നല്ല ബുദ്ധി ശക്തിയും ഓർമ്മശക്തിയും കിട്ടാൻ ദുആ ചെയ്യണം
എന്റെ മോൾ അഞ്ചാം ക്ലാസ് പൊതു പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥിനിയാണ്. ഇൻഷാ അള്ളാ ഉന്നത മാർക്കോടെ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം
Usthadhe,,, dhuayil ulpeduthane usthadhe... Valare vishamathilaan...
അൽഹംദുലില്ലാഹ് ഉസ്താതിന്റെ ദുആ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്തണേ ആമീൻ
എൻ്റെ മോൻ്റെ യുംമരുമഖൻ്റെയും ജോലിയിൽ ബർക്കാത്ത് ഉണ്ടാവാനും കടങ്ങൾ വിടാനും ദുഹ ചെയ്യണെ🤲
ഉസ്താദ് അവർകൾക്ക് എൻറെ മക്കൾ നിസ്കരിക്കുന്ന മക്കൾ ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
മക്കൾ swaliheengalakan ദുഅഃ ചെയ്യണേ ഉസ്താദ്. അമീൻ
നമുക്കും ഇതുപോലെ മരിക്കാനുള്ള തൗഫീഖ് നൽകട്ടെ
Aameen yarbal almeen
ഉസ്താദെ ഒരുപാട് വിഷമത്തലാണ് ഉസ്താദെ എൻ്റെ മക്കൾക്ക് ഖുർആൻ ഓതാൻ പഠിയുന്നില്ല. എനിക്ക് ഒരു സമാധാനവുമില്ല എൻ്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും നൽകാൻ ദുഹാ ചെയ്യണേഎൻറെ മക്കൾക്ക് നല്ല വിജയംനൽകാൻ ദുആ ചെയ്യാൻ ഉസ്താദ്ഉസ്താദിൻറെ ദുആ കേൾക്കുമ്പോൾവല്ലാത്ത സമാധാനമാണ്എൻറെ കുഞ്ഞുങ്ങൾക്ക്ഖുർആൻ ഓതാനും നിസ്കരിക്കാരം നിലനിർത്താനുംതൗഫീഖ് നൽകണേ നാഥാ
🤲🏽
മക്കൾ സ്വാലിഹവാനും ആലിമാകാനും ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന മക്കളാവാനും ദുആ ചെയ്യണേ
പത്തിൽ പഠിക്കുന്ന മോൻകും ഡിഗ്രിയിൽ പഠിക്കുന്ന മോൾകും ഉന്നത മാർകോടെ പാസാവാൻ ദുആ ചെയ്യണേ ഉസ്താതേ.....
Vidhiyabasathinte വില മനസ്സിലാക്കാനുംപഠിക്കാനുമുള്ള മനസ്സ് എന്റെ പത്താംക്‌ളാസിൽ പഠിക്കുന്ന എന്റെ പൊന്ന് മോനെ കഴിയണേ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻
Aameen Makkal salihagal aakanum dheerghayisinum duarikkuka
Ente മോൻ മദ്രസയിൽ പൊതു പരീക്ഷയാണ് ഉന്നത വിജയം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
😊
Ente monum
എന്റെ ഉപ്പക്കും ഉമ്മക്കും കബറിടം വിശാലമാക്കണേ🤲😭 സ്വർഗം നൽകണേ അമീൻ 🤲🤲
Aameen
Ente makkalkkum nallathin vendi duha cheyyane usthade
Entemkkal swaliheengal. Aya snehamulla anusaranayulla mkkalavan. Dua yil ulpeduthane usthade
AllawArudeyum maranam khairilawan akibath nannawan dua cheyyanam usthade
Ma shaa Allah
Very good speech
Allahumma Baarik
Usthaathee.eemaansalaamaththaayimarikkaanum.qalbpragaashikkaanum.shathrukkalude.kuthanthrangalilninn.kaavallittaanum.yenikkum.kudumbaththinum.duhacheyyenameeee🤲🤲🤲🙏🙌
അൽഹംദുലില്ലാഹ് masha allah ആ മോന്റെ ദുആ അല്ലാഹു സ്വീകരിക്കട്ടെ
2വയസ്സുള്ളൊരു മോളുണ്ട് എനിക്ക് യത്തീം കുട്ടിയാണ് ഉപ്പാനെ കണ്ടിട്ടില്ല മോൾ എന്നും ഉപ്പാക്ക് സ്വർഗം കൊടുക്കണേ എന്ന് അവൾ പറയും ഉമ്മയെയും കൂട്ടിഎവിടെ പോവണമെന്ന് ചോദിച്ചാ മക്കത്തു പോവണം എന്ന് പറയും ഞാൻ എന്നും മോൾടെ അടുത്ത് നിന്നും എന്നും ഇങ്ങനെ പറയാറുണ്ട് ഇപ്പോൾ അവൾ ഇടക്കൊക്കെ പറയാൻ തുടങ്ങി ആ കുഞ്ഞിന് എന്താ പോലും അറിയില്ല ഉസ്താദ് പരലോക വിജയം തരാനും സ്വന്തമായി ഒരു വീട് ദുആ ചെയ്യണേ 😔🤲🏻
Aa മോളെ allahu ദുനിയാവിലും അഖിരത്തിലും വിജയിപ്പിക്കട്ടെ
ആമീൻ
സഹോദരിക്ക് allahu എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ
Ameen♥️
എന്റെ മോനെ ദുനിയാവിലും ആഹിറത്തിലും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്താൻ,.. SSLC യിൽ ഉന്നത വിജയം നേടാനും, വീട്ടുകാർക്കും സമൂഹത്തിനും കരുണ കാണിക്കുന്ന മോനാക്കാനും വേണ്ടി ദുആ ചെയ്യണേ..
Ameen
എന്റെ മക്കൾ സ്വലീഹീങ്ങ്ങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണേ
എന്റെ മക്കളെ സൊലീഹായ മക്കളെ ആകാൻ ദുഹാ ചെയ്യണേ നല്ല മാർകോട് കൂടെ വിജയം ഉണ്ടാകണേ
Athupole mathapithakkale anusarikkunna makkalakki tharan nalla swabhavam kodukkanum dua cheyyanam usthde
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
എന്റെ മോന് പന്ത്രണ്ട് വയസ്സ് മോനും വേണ്ടി ദുആ എടുക്കണേ
ഒരു അസുഖമില്ലാത്ത മോനാക്കി തരാൻ വേണ്ടി
ദുആ എടുക്കണേ
ഉസ്താ
🕋 ❤️ അൽഹംദുലില്ലാഹ് പവിത്രതകൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും ഉസ്താദിന്റെ പോരിശ യേറിയ മജിലിസിന്റെ ശ്രേഷ്ഠത കൊണ്ടും എന്റെ മോൾക്കും ജോലിക്ക് കാത്തിരിക്കുന്ന എല്ലാവർക്കും ഖൈറായ ജോലി കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🕋
ആമീൻ 🤲🤲
Monu hyraya joy kittan duacheyyane usthade 🤲🏻🤲🏻🤲🏻
E duayil enneyum kudumbatheyum ulpeduthename Usthadh
Enikk 3 penkuttikalanu avare ngan padipikkunnund ellarkum joli kittan dua cheyyane🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🕋
ഖദീജ ആക്വിബത്ത നന്നാക്കുവാനും ഈമാൻ സലാമത്താകുവാനും ദുആ ചെയ്യണം ഉസ്താദെ
7 മാസം ഗർഭിണി ആണ്
സ്വാലിഹായ പൂർണ ആരോഗ്യത്തോടെ ഉള്ള കുഞ്ഞിനെ കിട്ടാനും സുഖപ്രസവം ആവാനും പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാനും dua ചെയ്യണം 🤲🏻🤲🏻
എന്റെ മക്കളുടെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണേ അല്ലാഹ് പരീക്ഷയിൽ ഉന്നത വനും ദുഹാ ചെയ്യണേ usthadeകിട്ടാനും നല്ല ormashakthiunda
ഉസ്താദ് ഭർത്താവിനും മക്കൾക്കും ദുആ ചെയ്യണേ
അള്ളാ ഞങ്ങളുടെ മക്കളെ കാക്കണേ....🤲🤲🤲😭😭😭😭😭
എന്റെ മോൻ പത്താം ക്ലാസ്സിൽ ആണ് നല്ല വിജയം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
Allahu khair cheyyatte aameen
Ande makanum 10 exam azhudhan pakunnund dua vassiyathu cheyyunnu
Allah nammale makkalk khair aaya vijayam nalkane
Ente 10th sslc yum madrasa pothupareekshayuman duayil ulpeduthane unnatha vijayam labhikkan
Makkalkk eemaanum uyarnna vijayavum nalkaneee aameen
എന്റെ മോൻ 10 ക്ലാസ്സിൽ പഠിക്കുന്നു.. ഉന്നത വിജയം കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം
മകനിക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
എന്റെ മക്കളെ സ്വാലിഹായ മക്കളെ കൂട്ടതിൽ ഉൾപെടുത്തണേ അള്ളാ 🤲ദുആ ചെയ്യണേ ഉസ്താതെ
എന്റെ മകൾ 10ാം ക്‌ളാസിൽ ആണ്. അവൾ പഠിക്കുന്നത് എല്ലാം ഓർമയിൽ നിൽക്കാനും ഫുൾ A+ഓട് കൂടി വിജയിക്കാനും ഉസ്താദ് ദുആ ചെയ്യണേ
മക്കൾ രണ്ട് ലോകത്തും ഉപകാരപ്പെടാൻ ദുആ ചെയ്യണേ ഉസ്താദ്
എന്റെ മക്കൾ ദുനിയാവിലും aaqhirathilum ഉപകാരം ഉള്ളവരാവൻ ദുആ ചെയ്യണേ ഉസ്താദേ.. 🤲
ഉസ്താത്തിന്റെ makal ദുo സ്വാഭാവം മാറി നിസ്കരിക്കാന നോമ്പ് നോക്കാനും ഖുഅർആൻ ഒതാനും ഈ ലോകത്തും പരലോകത്തും ഉപകാരപെടുന മക്കൾ ആവാൻ ദുആ ചെയ്യണ😪😪😪😪😪
എന്റെ മകൻ 7 ക്ലാസ്സിൽ പഠിക്കുന്നു പൊ തുപ്പരീക്ഷയാണ് നല്ല മാർക്ക് ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താതെ എനിക്കും എന്റെ കുടുംബത്തിനും കൂടപ്പിറപ്പുകൾക്കും വേണ്ടി ദുഹായിൽ ഉൾപ്പെടുത്തണേ 🙏🤲🤲🤲
ആമീൻ....
എന്റെ മോൻ ഷമീം 10am ക്ലാസ്സിൽ ആണ് അവന്ന് ഉന്നത വിജയം കൊടുക്ക് നാഥാ 🤲🏻🤲🏻
എന്റെ മകനും മകളും പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി പാസാവാ൯ ഉസ്താദ് ദുആയിൽ ചേവകരോടു🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Ante makkal theere anusarana ella uppaneyum ummaneyum barathavineyum anusarikunna makkal aakan dua cheyyane
എൻ്റെ മകൾ Neet exam എഴുതാൻ പോകുന്നു ഉന്നത വിജയം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ അതുപോലെ എൻ്റെ പൊന്നുമോൻ റ കബർ വിശാലമാക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
രണ്ടു ലോകം ഖൈർ ആവാൻ ദുആ ചെയ്യണേ ഉസ്താദ്
Makkal swalihavanum pareekshayil nalla mark kittuvanum duachayanam usthade
ഞങ്ങൾ ക്ക് സ്വർഗം നൽകി അനുഗ്രഹിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
الحمدلله الحمدلله الحمدلله 💐 اميييييييييين ماشاءالله
മക്കൾക് നല്ല ഇൽമ് വർധിപ്പിക്കാൻ സ്വാലിഹായ മകളാവനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲
Allahuve usthadinte rogam shifayakkane allah afiyathulla deergayus nakane
Usthàdinte prabhashanam enikk ishtam aanu nhan eppoyum kelkkarund
ആമീൻ യാറബ്ബൽ ആല മീൻ 🤲🏻
എന്റെ മകൻ മദ്രസയിൽ വിജയിക്കാൻ ഉസ്താദ് ദുആ ചയാണം
ദുആയിൽ ഉൾപ്പെടുത്തിനെ ഉസ്താദ്
Ente mon 10 class aanu unnatha vijayam labhikkaan usthad dhua cheyyane..🤲🏻
dua cheyyanam usthade 🤲🤲
എന്റെ മോൾ 10 ആം ക്ലാസ് മോൻ 5 ആം ക്ലാസ് മക്കൾ സാലിഹയങ്ങലകനും പഠനത്തിൽ ഉന്നത വിജയം നേടാനും മാതാപിതാക്കൾ ക് ഗുണം ചെയ്യുന്ന മക്കൾ അവനും ദുആ ചെയ്യണേ ഉസ്താദേ
ഈമാൻ കിട്ടി മരിക്കാൻ ദുഅാ. ചെയ്യണേ ഉസ്താദ്
Ameen
Aameen