പ്രണയത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത 22 രഹസ്യങ്ങൾ | 22 Secret truths about Love | MTVLOG

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2020
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.com/store/apps/de...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #22_Truths_about_love
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 543

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 4 ปีที่แล้ว +700

    നമ്മൾ സിംഗിൾസ് ഇതൊക്കെ വായിച്ചു ചിരിക്കുന്നു അല്ലെ 😀

  • @junaidn2524
    @junaidn2524 4 ปีที่แล้ว +523

    ജീവിതത്തിൽ പ്രണയിക്കാനും പ്രണയികപെടാൻ ഒരു ഭാഗ്യം വേണം

    • @lob9618
      @lob9618 4 ปีที่แล้ว +41

      അതില്ലാത്ത ഒരാളാണ് ഞാൻ !

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว +3

      @Anoop Mathew enikum

    • @Sharonchonadam
      @Sharonchonadam 4 ปีที่แล้ว +10

      @Anoop Mathew sharyanu bro....ipol play boys nu ishtam pole girls ne kittunnund...sincere ayit onnu nokiyal onnine polum kittanilla

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว +6

      @Anoop Mathew അറിയാതിരിക്കണതാ നല്ലത് bro👍

    • @beenathomas997
      @beenathomas997 4 ปีที่แล้ว +3

      satyam

  • @sandhyas1618
    @sandhyas1618 4 ปีที่แล้ว +395

    പ്രണയബന്ധങ്ങൾ ഇല്ലാത്ത പെൺകുട്ടികൾ... 👀

    • @aswa9804
      @aswa9804 4 ปีที่แล้ว +4

      Entu patti ramani

    • @baijumn8577
      @baijumn8577 4 ปีที่แล้ว +1

      Sandhya S
      Hi

    • @aryas7553
      @aryas7553 3 ปีที่แล้ว

      Nthoii

    • @mshafeequebabu9763
      @mshafeequebabu9763 3 ปีที่แล้ว

      Single Girls 46 പേരെയൊള്ളു.

    • @swathymr5644
      @swathymr5644 3 ปีที่แล้ว +3

      Njanude

  • @karthikas.4227
    @karthikas.4227 4 ปีที่แล้ว +203

    ഒന്നാമത്തേത് true ആണ്...ഞാൻ ക്ലാസ്സിൽ ഇരുന്നപ്പോ എനിക് നല്ല നടുവേദന ഉണ്ടായി...അപ്പോ ഞാൻ ന്റെ best frndinte കൈ മുറുകെ പിടിച്ചപ്പോൾ വേദന കുറയുന്നപോലെ എനിക് feel ആയി...അത് പ്രണയിക്കുന്നവരുടെ കൈ തന്നെ വേണം എന്നില്ല...നമ്മടെ ആത്മാർത്ഥ സുഹൃത്ത് ആയാലും മതി☺😘

    • @ABHIJITHMGM
      @ABHIJITHMGM 4 ปีที่แล้ว +1

      th-cam.com/video/rdLt6XGiKBI/w-d-xo.html
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു വിജയിപ്പിക്കുക

    • @parvathybinny8395
      @parvathybinny8395 4 ปีที่แล้ว +2

      Tru that❤️

    • @user-kr6gg1fe2u
      @user-kr6gg1fe2u 4 ปีที่แล้ว

      Karthika s. Sathyam

    • @AMAL.PS.
      @AMAL.PS. 4 ปีที่แล้ว +2

      That's right !

    • @prophetask8085
      @prophetask8085 4 ปีที่แล้ว

      Karthiika നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് സ്ത്രീയോ പുരുഷനോ..?

  • @akhilkrishnan6428
    @akhilkrishnan6428 4 ปีที่แล้ว +227

    ഇത് കണ്ട് ചുമ്മാ ഇരിക്കുന്ന സിംഗിൾ😂

  • @RjHaif
    @RjHaif 3 ปีที่แล้ว +52

    *ഈ factsൽ ചിലതൊക്കെ എന്തോ മണ്ടത്തരം പറയുന്ന പോലെ ആണ് എനിക്ക് തോന്നിയത്...😶 നിങ്ങൾക്കോ....?*

    • @devikars5161
      @devikars5161 3 ปีที่แล้ว

      12 van mandataram

    • @jiss554
      @jiss554 10 วันที่ผ่านมา

      ​@@devikars5161yes friend aayittu irikkaan kayiyum

  • @bettercallsaul9230
    @bettercallsaul9230 4 ปีที่แล้ว +166

    പെണ്ണായാലും ആണായാലും അവരുടെ ഉള്ളിൽ ഒരു മുഖമുടി ഉണ്ട് എല്ലാവർക്കും ഉണ്ട്... എത്ര മാറ്റാൻ നോക്കിയാലും മാറ്റാൻ പറ്റാത്ത മറ്റൊരാൾ

    • @sreejithsamurai1922
      @sreejithsamurai1922 4 ปีที่แล้ว +9

      Athu thanne aanu e prasngal thudakkam

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว +1

      @@sreejithsamurai1922 correct

    • @husnahusna3267
      @husnahusna3267 4 ปีที่แล้ว +4

      😔💯💯💯സത്യം.. എന്നാലും ചിരിച്ചു കൊണ്ട് പറയണം ഒന്നുമില്ല എന്ന്.

    • @swathymr5644
      @swathymr5644 3 ปีที่แล้ว +3

      Sathyam

    • @jameela8931
      @jameela8931 ปีที่แล้ว

      P9jamrela
      Llpp7jamrela

  • @abhin3858
    @abhin3858 4 ปีที่แล้ว +34

    Dear MT sir.... പ്രണയിക്കാൻ പറ്റാത്തവരുടെ(താൽപ്പര്യം തോന്നതാവരുടെ) മനശാസ്ത്രം ഒന്ന് അനലൈസ് ചെയ്യാമോ

  • @arshadabdul1927
    @arshadabdul1927 4 ปีที่แล้ว +341

    പ്രണയിക്കണം
    ജീവിതത്തിലൊരു തവണയെങ്കിലും .
    പക്ഷെ ,
    പ്രണയം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ അവസ്ഥയാണ് .
    ചിലർ പറയാറുണ്ട് , പ്രണയം ഒരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് .
    ഓർക്കുക നമ്മൾ പ്രണയിക്കേണ്ടത് ജീവിതകാലം മുഴുവനും നമ്മോടൊപ്പം കഴിയുന്ന നമ്മുടെ ജീവിതപങ്കാളിയെയാണ് .
    നമ്മൾ പ്രണയിച്ചവർ നമ്മുടെ ജീവിതപങ്കാളി ആയില്ലെങ്കിൽ പിന്നെ നമുക്ക് പ്രണയില്ല .
    പിന്നെ ഒരു തരം സ്നേഹം മാത്രമായിരിക്കും .
    മനസ്സ് കൊണ്ട് എല്ലാ അർത്ഥത്തിലും ഒരാളെ പ്രണയിച്ചാൽ ആ വ്യക്തി ഉറപ്പായും ജീവിതത്തിൽ മരണം വരെ കൂടെ ഉണ്ടായിരിക്കണം .
    ഇല്ലെങ്കിൽ ഒരുപക്ഷെ നമ്മുടെ ഈ ഒരേ ഒരു ജീവിതം നമുക്ക് വെറും പാഴ്‌ജീവിതമായി അനുഭവപ്പെടും .
    പ്രണയിക്കുമ്പോൾ ഓർക്കുക , ഇതെന്റ ജീവിതമാണെന്ന് .പ്രണയനായരാശ്യത്തിന് അത്രമാത്രം വേദനയുണ്ടെന്ന് മനസ്സിലാക്കുക . ഒരുപക്ഷെ നമ്മുടെ ജീവിതലക്ഷ്യം വരെ താറുമാറാവാൻ കെൽപ്പുള്ള ഭീകരമായ ഒരു യാത്രയാണെന്ന് കൂടി പ്രണയത്തെ കുറിച് അറിഞ്ഞിരിക്കണം .
    കൗമാര കാലഘട്ടത്തിലെ ആത്മാർത്ഥ പ്രണയം അവരുടെ ഭാവി തന്നെ നശിപ്പിച്ചേക്കാം .പ്രതേകിച് ആൺകുട്ടികളുടെ .
    high school ലെയും ഹയർസെക്കന്ഡറിയിലെയും വിദ്യാഭ്യാസയോഗ്യതയുടെ മൂല്യം വളരെ കൃത്യമായി മനസ്സിലാക്കുന്ന ഒരു കുട്ടി ഒരിക്കലും പ്രണയത്തിലകപ്പെടാൻ പാടില്ല .
    എങ്കിലും ജീവിതത്തിൽ പ്രണയിക്കണം , പ്രണയിച്ച ആൾ തന്നെ മരണം വരെ കൂടെ ഉണ്ടാവുകയും വേണം .

    • @ABHIJITHMGM
      @ABHIJITHMGM 4 ปีที่แล้ว +1

      th-cam.com/video/rdLt6XGiKBI/w-d-xo.html
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു വിജയിപ്പിക്കുക

    • @lioalgirl3298
      @lioalgirl3298 4 ปีที่แล้ว +9

      *അതേ....പ്രണയത്തിൻ മരണം ഇല്ല❤️❤️*

    • @discodancer2197
      @discodancer2197 4 ปีที่แล้ว +4

      Well said !!

    • @swalimuhammed4767
      @swalimuhammed4767 4 ปีที่แล้ว +5

      ഇന്ഷാ അല്ലാഹ്

    • @amale5118
      @amale5118 4 ปีที่แล้ว +7

      Nalla vishamam indalle😅

  • @hibazeba5570
    @hibazeba5570 4 ปีที่แล้ว +151

    22 മത്തെതിൽ ഞാൻ പെടില്ല ..
    ഇതിലും നല്ല ഭർത്താവ് എനിക്ക് വേറെ കിട്ടില്ല ..100 വട്ടം

    • @gratefully4835
      @gratefully4835 4 ปีที่แล้ว +2

      Rabiya Ubaid aa bharthavin vendi mehndi vekkan ente channeliln designs nokavo

    • @hibazeba5570
      @hibazeba5570 4 ปีที่แล้ว

      @@gratefully4835 😊

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว

      All the best

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว

      Good👍

    • @mvlogs2444
      @mvlogs2444 4 ปีที่แล้ว

      Me

  • @rasnarasu2802
    @rasnarasu2802 4 ปีที่แล้ว +75

    ith mt vlogs thanneyalle
    Intro evide
    "Hlo frnds mt vlogsinte mattoradyaayathilekk swaagatham "

    • @shaheervm6644
      @shaheervm6644 4 ปีที่แล้ว +3

      അത് ഒരു സത്യം. 🙂

    • @anddbanddb
      @anddbanddb 4 ปีที่แล้ว +3

      😄 trueeeee

    • @anandhu_24
      @anandhu_24 3 ปีที่แล้ว +1

      😂😂😂

  • @zainulabidmaipady4205
    @zainulabidmaipady4205 4 ปีที่แล้ว +130

    ഞങ്ങൾക്ക്‌ അറിയാത്ത രഹസ്യം നിങ്ങൾക്ക്‌ എങ്ങനെ അറിഞ്ഞു എന്നാതാണു എന്റെ ഒരു സംശയം 😂

    • @zainulabidmaipady4205
      @zainulabidmaipady4205 4 ปีที่แล้ว +1

      Sanoop George ❤️❤️

    • @farzanahisham5300
      @farzanahisham5300 4 ปีที่แล้ว +2

      Ath rahasyam aan

    • @zainulabidmaipady4205
      @zainulabidmaipady4205 4 ปีที่แล้ว +4

      Farzana Hisham ആ രഹസ്യം അയാൾക്ക്‌ എങ്ങനെ അറിഞ്ഞു എന്നതാണു എന്റെ ചോദ്യം
      ആ രഹസ്യം ഇപ്പോൾ പരസ്യമായില്ലേ.. പിന്നെ എങ്ങനെ രഹസ്യം എന്ന് പറയും
      😂😂

    • @farzanahisham5300
      @farzanahisham5300 4 ปีที่แล้ว +4

      Ayalk engane arinju ennulla kaaryam rahasyam aan enn

    • @zainulabidmaipady4205
      @zainulabidmaipady4205 4 ปีที่แล้ว

      Farzana Hisham ഓഹ്‌ അങ്ങനെ ..

  • @CHeRaMaN209
    @CHeRaMaN209 4 ปีที่แล้ว +7

    നല്ല ഒരു അറിവ്... താങ്ക്സ്
    പൊളി സാനം,😍😍😍😍

  • @beefathima9801
    @beefathima9801 4 ปีที่แล้ว +74

    ഭാര്യയും ഭർത്താവും സ്നേഹത്തോടെ കൈകോർത്ത് പിടിച്ചാൽ അവരുടെ പാപങ്ങൾ വിരലുകൾക്കിടയിലൂടെ കൊഴിഞ്ഞു പൊകും എന്ന ഹദീസ് സാർ കേട്ടിട്ടുണ്ടൊ? എന്റെ ഹബീബിന്റെ സുന്നത്തിൽ ദുനിയാവിലും ഗുണം ഒപ്പം പരലോകത്തിലും . സുബ്ഹാന ള്ളാഹ്.

    • @shaheervm6644
      @shaheervm6644 4 ปีที่แล้ว +1

      👍

    • @muhammedmahfoose.c4289
      @muhammedmahfoose.c4289 4 ปีที่แล้ว +1

      മൂന്ന്ദിവസത്തിലതികം മിണ്ടാതെ പിരിഞ്ഞ്രിക്കരുതെന്നും...
      👍

  • @jobyjoseph595
    @jobyjoseph595 2 ปีที่แล้ว +16

    ഒരു പെണ്ണിനും ആണിനും കുറെ കാലം best friends ആയിരിക്കാൻ കഴിയും

  • @ahammedsameer9999
    @ahammedsameer9999 4 ปีที่แล้ว +32

    Real love starts after Nikah...♥️
    I am waiting for a ummachikutty

  • @tessa6788
    @tessa6788 4 ปีที่แล้ว +4

    Interesting and useful🤗

  • @badusha8459
    @badusha8459 4 ปีที่แล้ว +29

    ഇത് പൂർണ്ണമായും ശെരിയാണ് എന്ന് വിശ്വസിക്കുന്നതിൽ അർത്ഥമില്ല...
    പലതും മാറ്റങ്ങൾക് വിധേയമാണ്...
    പലരുടെയും സ്വാഭാവ പെരുമാറ്റ രീതികൾ വ്യത്യസ്തമാണ്..

  • @geethapaalakotchennai2308
    @geethapaalakotchennai2308 4 ปีที่แล้ว

    All research are absalutely correct. Self experience also includes in this. Am I correct?

  • @quotesandthoughts8312
    @quotesandthoughts8312 4 ปีที่แล้ว +29

    Sir, sirnte soundil kelkananu njangal agrahikunnath

  • @thefasajuke
    @thefasajuke 4 ปีที่แล้ว +7

    Loved this one, mujeeb sir..

  • @fasimali582
    @fasimali582 4 ปีที่แล้ว +18

    1:17 what rasool (s) said about love.

  • @abdulsufaid5184
    @abdulsufaid5184 4 ปีที่แล้ว +72

    Stil singal pasange ivide camon🤩🤗😍

    • @abhiar4791
      @abhiar4791 4 ปีที่แล้ว +1

      Single passanga kalude ennam kuranj vaua aliya avasanam ne ottakkavue

    • @abdulsufaid5184
      @abdulsufaid5184 4 ปีที่แล้ว +1

      @@abhiar4791 ശരി യാ 😂

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว +1

      Bro✌️✌️✋️✋️

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 4 ปีที่แล้ว +54

    അവസാനം ഭർത്താക്കന്മാർക് ഒരു കൊട്ട്

    • @jasi391
      @jasi391 3 ปีที่แล้ว

      😃😃😃😃😃

    • @althafn3352
      @althafn3352 3 ปีที่แล้ว

      Athee athee pavagal

  • @salammuttam1733
    @salammuttam1733 4 ปีที่แล้ว +1

    Super message 👍🌹💝

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +1

    പൊളിച്ചു തകർത്തു

  • @princysuniverse4616
    @princysuniverse4616 4 ปีที่แล้ว +1

    I was waiting to see sir and wish to hear by your sound.

  • @salammuttam1733
    @salammuttam1733 3 ปีที่แล้ว

    Super massage 👍💓🌹

  • @THIRUVONAM0101
    @THIRUVONAM0101 4 ปีที่แล้ว +5

    Sir parayunnath video anu kooduthal perum agrahikkunnath.😍😍😍😍😍

  • @bepositive2018
    @bepositive2018 4 ปีที่แล้ว +9

    എല്ലാ സുന്ദരിമാരായ പെൺകുട്ടികൾക്കും പ്രണയം ഉണ്ടാവും എന്ന് കരുതി എല്ലാ സുമുഖരായ ആൺകുട്ടികൾക്കും പ്രണയം ഉണ്ടാവണമെന്നില്ല, കാരണം ഒരു വിഭാഗം ബോയ്സ് മാത്രമാണ് പെൺപിള്ളേരെ വളക്കാൻ നടക്കുന്നത് അവർക്ക് ചിലപ്പോൾ രണ്ട് മൂന്നു ബന്ധങ്ങൾ already ഉണ്ടാവാം എന്നാലും girlsinu അവരോടായിരിക്കും താല്പര്യം മറ്റേ വിഭാഗത്തിൽ പെട്ട ബോയ്സ് girlsinodu എങ്ങനെ സംസാരിക്കണമെന്നോ വീഴ്ത്തണമെന്നോ അറിയാതെ single passangayayi നടക്കുമെന്നതും ഒരു ക്രൂരമായ സത്യം

    • @RanjithRanjith-id2bi
      @RanjithRanjith-id2bi 4 ปีที่แล้ว

      ഭൂരിഭാഗം girlsum കളളികളാണ് ഒരു line set ആയാൽ അവൾടെ frinds നെ lin ആക്കിയാലും എതിർപ്പുണ്ടാവില്ല ഉണ്ടെന്ന് നടിക്കും ഇനി അയൽപക്കത്ത് വേലിചാടിയാലും അവൻറെ കഴിവെന്നോർത്ത് അഭിമാനിക്കും അയലത്തെ ചേച്ചി വേറേയും പെണ്ണുങ്ങളെ set ആക്കിത്തരും സ്വന്തം മോളേപോലും ഇല്ലാത്തവനൊന്നുമില്ല

  • @sudheesh5086
    @sudheesh5086 4 ปีที่แล้ว +75

    പ്രണയം ഒരിക്കൽ ഒരാളോടു മാത്രമേ തോന്നു... അതൊരു വികാരം ആണ് അത് പ്രണയിച്ചു തന്നെ അറിയണം..............

    • @asnamuhd2884
      @asnamuhd2884 4 ปีที่แล้ว +2

      True

    • @kalapurakalkalapurakal693
      @kalapurakalkalapurakal693 4 ปีที่แล้ว +2

      ആപ്പോൾ പ്രണയം നഷ്ടപ്പെട്ടവർ വിവാഹം ചെയ്താൽ അവർക്ക് ലൈഫ് പാർട്ണറോട് പ്രണയം ഉണ്ടാവില്ലേ. രണ്ടാം വിവാഹം ചെയ്യുന്നവർക്കൊന്നും പരസ്പരം ഇഷ്ട്ടം ഉണ്ടാവീല്ലേ

    • @TnsDark444
      @TnsDark444 4 ปีที่แล้ว +4

      @@kalapurakalkalapurakal693 സ്നേഹം ഉണ്ടാവും... പ്രണയം അല്ല...

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 ปีที่แล้ว +20

    എല്ലാം സത്യമാണ് but ഞാൻ ഇപ്പോൾ single ആണ് 🤞

  • @starrock7851
    @starrock7851 4 ปีที่แล้ว

    Good message

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +21

    ഞാൻ എന്റെ മുത്തിന് വേണ്ടിയാണു കാത്തിരിക്കുന്നത്.. ഒരു നൂറു ജന്മം പറയാനുള്ളത് ഈ ഒരൊറ്റ ജന്മംകൊണ്ട് പറഞ്ഞ് തീർക്കാനും, ഈ ലോകം മുഴുവൻ കൊണ്ടേ കാണിക്കാനും.....

  • @theuser7472
    @theuser7472 4 ปีที่แล้ว +2

    Msg type chayumbol kaathil shabdam kelkkam. Perfect
    Ellam correct aaa 💯💯💯💯

  • @AjayDas-on5pp
    @AjayDas-on5pp 4 ปีที่แล้ว

    Ninga paranjth full correctanu sir..adipwlo

  • @swalimuhammed4767
    @swalimuhammed4767 4 ปีที่แล้ว +17

    പ്രണയതേ കുറിച് എത്ര വേണേൽ പറഞൊളൂ ഞാൻ വെയ്റ്റ് ചെയ്യാം

  • @sijotjose6205
    @sijotjose6205 4 ปีที่แล้ว +26

    തേപ്പ് കിട്ടിയപ്പോൾ ഈ സിദ്ധാന്തങ്ങൾ ഒന്നും പ്രയോഗിക്കപ്പെട്ടതായി കണ്ടില്ല.

  • @bibinbabu3745
    @bibinbabu3745 4 ปีที่แล้ว +16

    എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആണ് വീടിന്റെ കുറച്ചു അകലെ aanu cast ഒക്കെ ഒന്നാണ്. ഒരു തവണയെ മിണ്ടിയിട്ടുള്ളു ഞാൻ. ഇടയ്കിടെ kaanarund. ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നു

    • @arunbaby6817
      @arunbaby6817 4 ปีที่แล้ว +4

      വേറെ ആൾ കൊണ്ട് പോവുന്നതിനു മുമ്പ് മിണ്ടു ബ്രോ. അവളെ ചിരിപ്പിക്കാനും, കളിയാക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാക്കു

    • @cmf7446
      @cmf7446 4 ปีที่แล้ว

      Avallk.coll.cheyidude.bor

    • @manh385
      @manh385 4 ปีที่แล้ว +1

      Still "Cast" is a important one

    • @sruthyjinu1188
      @sruthyjinu1188 4 ปีที่แล้ว +1

      Ishttanenkil poyi paranjoode

    • @bibinbabu3745
      @bibinbabu3745 4 ปีที่แล้ว

      @@sruthyjinu1188 Pettannu paranjal negative aayi enthenkilum paranjalo ennulla oru pedi und atha

  • @anirudhanirudh8969
    @anirudhanirudh8969 4 ปีที่แล้ว +12

    No one can destroy the memories of love, nor can the wounds of love be healed

  • @cwsa6595
    @cwsa6595 4 ปีที่แล้ว +14

    ലാസ്റ്റ് പറഞ്ഞത് ശരി

  • @rajagopalan8064
    @rajagopalan8064 4 ปีที่แล้ว

    Thanks

  • @linisworld133
    @linisworld133 4 ปีที่แล้ว

    Serious aayittula love onnikkan Nalla paadanu, randalum nannayi understand cheyanam

  • @tomz2049
    @tomz2049 4 ปีที่แล้ว +11

    Oru wrong persone orikkalum pranayikkathirikkuka🤦‍♂️🤦‍♂️🤦‍♂️😪

  • @haridasa8765
    @haridasa8765 3 ปีที่แล้ว +7

    ജീവിതത്തിൽ പ്രണയിക്കാൻ ഭാഗ്യം വേണം സ്നേഹം സത്യമാണെങ്കിൽ ഒന്നാകുന്ന തന്നെ ചെയ്യും.

  • @MALAYALAMSTATUSUPLOADER
    @MALAYALAMSTATUSUPLOADER 4 ปีที่แล้ว +5

    pakshe ithpolulla video ellam kaanunnath single passanges aayirikkum😁😁

  • @shravanbh9997
    @shravanbh9997 4 ปีที่แล้ว +1

    It's taken from Wise mind channel..
    They posted it an year back on their TH-cam page
    MT Vlog just translated & posted it

  • @greenangel4269
    @greenangel4269 4 ปีที่แล้ว

    Suuuper..

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 3 ปีที่แล้ว

    Point 2 crct 🦋✌🏽

  • @Jorgie143
    @Jorgie143 4 ปีที่แล้ว

    സത്യമാണ്.....👍

  • @annrose9144
    @annrose9144 4 ปีที่แล้ว +1

    True❤❤❤

  • @azeez5093
    @azeez5093 4 ปีที่แล้ว +2

    Suuuppper 😍👌

  • @soundstylebass4905
    @soundstylebass4905 4 ปีที่แล้ว +3

    Avasanam paranjath correct

  • @shinythomas1879
    @shinythomas1879 4 ปีที่แล้ว

    Hello... Sir...any love affairs??? 😇😇

  • @alkasvaidyan9494
    @alkasvaidyan9494 3 ปีที่แล้ว

    sir paranjathu useful aayittilla kaaryam aanu orikyal koodi love cheyyatha oraal polum kaanilla agane ellengil enthengilum problem indaavum anyway sir paranjathokke sathyam aanu

  • @moongirl8106
    @moongirl8106 4 ปีที่แล้ว +1

    Pwoli🤭🐿️

  • @ckismayilismayil1377
    @ckismayilismayil1377 4 ปีที่แล้ว +33

    ചില കണവെട്ടി ആണുങ്ങൾ ധരിക്കുന്നത് ഏതെങ്കിലും പെണ്ണ് അവനെ പ്രണയിക്കുന്നത് അവൻ ഷാറൂഖാനായതുകൊണ്ടാണന്നാ എന്നാൽ ഒരു കാര്യം നീ ഓർത്തോ പ്രണയിക്കാൻ ആഗ്രഹിക്കുന്ന ചില പെണ്ണുങ്ങളുണ്ട് അവരെ ഏത് കോന്തനും വളച്ചെടുക്കാം അതു നീ ഒരു സംഭവമായതുകൊണ്ടല്ല മറിച്ച് ചില പെണ്ണുങ്ങൾ അങ്ങനെ തിരിച്ചറിവില്ലാത്ത വർഗത്തിൽ പെട്ടതുകൊണ്ടാണ്. പക്ഷെ ചില പെണ്ണുങ്ങളുണ്ട് അവരെ എത്ര ആരു ശ്രമിച്ചാലും ഒരു ചുക്കും നടക്കില്ല കാരണം ചില സ്ത്രീകൾ അങ്ങനെയുമുണ്ട് ഒടുക്കത്തെ പക്വതയും തിരിച്ചറിവുമുള്ള സ്ത്രീകൾ അങ്ങനെയുള്ള പെണ്ണിനെ ലഭിക്കുന്നവനാണ് ഏറ്റവും ഭാഗ്യവാൻ. അത്തരം സ്ത്രീകളിൽ നിനക്ക് അമ്മയെ കാണാം ഭാര്യയെ കാണാം സുഹൃത്തിനെ കാണാം. അത്തരം സ്ത്രീകൾ അവരുടെ മാതാപിതാക്കളെ വേദനിപിക്കില്ല.

  • @sarayuk7105
    @sarayuk7105 3 ปีที่แล้ว

    It's true sir

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +28

    *പ്രണയിച്ചാൽ മാത്രം അല്ലേ ഇതൊക്കെ അറിയാത്തത് ആണെന്ന് മനസ്സിലാക്കാൻ പറ്റൂ 😂*

    • @Media-iy9bn
      @Media-iy9bn 4 ปีที่แล้ว

      Njan ready 😃😃😃

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว

      അപ്പൊ താങ്കൾ സിംഗിൾ ആണല്ലേ 😂👍

  • @sajikumar8345
    @sajikumar8345 4 ปีที่แล้ว

    no 8..true.Joseph Annamkutty

  • @jishakg9828
    @jishakg9828 3 ปีที่แล้ว +3

    നമ്മൾ എത്ര eshapattallum ആരും അത് മനസിലാകില്ല

  • @iveyanitha1408
    @iveyanitha1408 5 หลายเดือนก่อน

    സത്യം ആണ് പ്രണയം പോലെ സന്തോഷം വേറെ എന്തിലാണ് ഉള്ളത് എത്ര ദെഷ്യം വന്നാലും ഒന്ന് കെട്ടിപിടിച്ചാൽ തീരാവുന്നതേയുള്ളു പക്ഷേ ആരാണ് മനസ്സിൽ ആക്കുന്നത് 😊😊😊🥰🥰🥰❤️❤️❤️❤️

  • @sujiththomas2897
    @sujiththomas2897 2 ปีที่แล้ว

    nice music

  • @vishnusurendran6633
    @vishnusurendran6633 4 ปีที่แล้ว +4

    14 ശരിയാണ് 😍

  • @muhammedsuhab4242
    @muhammedsuhab4242 4 ปีที่แล้ว

    Its true ❤❤❤💯

  • @ayshuza4405
    @ayshuza4405 4 ปีที่แล้ว +29

    സർ വീഡിയോ ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു 👍

    • @px_clt5512
      @px_clt5512 3 ปีที่แล้ว

      Hiii...da☺️

  • @hajarack7491
    @hajarack7491 3 ปีที่แล้ว

    Crct 👏👏👏

  • @CVImru
    @CVImru 4 ปีที่แล้ว

    Note the points 100%

  • @ummulfalilkp60
    @ummulfalilkp60 4 ปีที่แล้ว +1

    👌👌☺️

  • @sudhaa6698
    @sudhaa6698 4 ปีที่แล้ว +8

    എല്ലാം ശരി തന്നെ 😀😀

    • @shaheervm6644
      @shaheervm6644 4 ปีที่แล้ว

      ആണോ.
      സത്യം. 😄

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 ปีที่แล้ว +11

    എല്ലാം സത്യമാണ് 🔥🔥😇

  • @smileplease9572
    @smileplease9572 3 ปีที่แล้ว +1

    സത്യം .last പറഞ്ഞത് അതിലേറെ ശരി 😰

  • @sanjuks6219
    @sanjuks6219 4 ปีที่แล้ว +1

    First

  • @Lifelong-student3
    @Lifelong-student3 4 ปีที่แล้ว +3

    I have,never had,anyone come up to me and say, dude,you gotta get married it's great.

    • @ABHIJITHMGM
      @ABHIJITHMGM 4 ปีที่แล้ว

      th-cam.com/video/rdLt6XGiKBI/w-d-xo.html
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു വിജയിപ്പിക്കുക

  • @dhanoopm3110
    @dhanoopm3110 3 ปีที่แล้ว

    It'is the most beautiful feeling in the world

  • @gopikollam3450
    @gopikollam3450 4 ปีที่แล้ว +1

    9 point ♥️♥️

  • @JUNAID.MA786
    @JUNAID.MA786 4 ปีที่แล้ว

    true true

  • @anuzayi9929
    @anuzayi9929 3 ปีที่แล้ว +2

    I love my husband ❤️😍😍

  • @beutyoflifewithanu4639
    @beutyoflifewithanu4639 4 ปีที่แล้ว +4

    110, %currect

  • @zmedia4620
    @zmedia4620 3 ปีที่แล้ว

    17 correct aanutto

  • @user-jt7xt6fj9e
    @user-jt7xt6fj9e 2 ปีที่แล้ว +2

    എനിക്ക് പ്രണയം ഉണ്ട് പക്ഷെ ഇപ്പോൾ എന്നോട് മിണ്ടുന്നില്ല 😔😢

  • @jyothishantony6325
    @jyothishantony6325 4 ปีที่แล้ว

    ഇതുപോലത്തെ വീഡിയോസ് ഒക്കെ പോരട്ടെ

  • @fathimasuhra721
    @fathimasuhra721 4 ปีที่แล้ว

    *goodvedio*

  • @suryak.p2301
    @suryak.p2301 3 ปีที่แล้ว

    Ishtamullavarude msg vaayikkumbol
    Avar parayunnath pole thonnunnllath valare crctaan. But ath pranayathintonnualla ente frndsinte msgs😍

  • @shilpatersa8565
    @shilpatersa8565 ปีที่แล้ว

    സത്യം

  • @syam36mj35
    @syam36mj35 3 ปีที่แล้ว +1

    പ്രണയിക്കാൻ എവിടുന്നോ നേരം കിട്ടുക ജീവിത എന്തെങ്കിലും ആയിത്തീരണമെന്ന് ഉള്ള വിചാരം ആയിട്ട് നടക്കുന്നതാണ് പിന്നെ ജീവിതം നല്ല നിലയിൽ ജീവിച്ചു തീർക്കണം പിന്നെ നിറയെ ആഗ്രഹങ്ങളും മായി നടക്കുന്ന വർക്കൊക്കെ ഇതിനൊക്കെ നേരം കാണുമോ പ്രണയിക്കാൻ പ്രണയിച്ചാൽ ഉം പ്രണയം success ആകുമോ എന്ന് അറിയില്ല😢

  • @ritakp1326
    @ritakp1326 4 ปีที่แล้ว

    V. Correct

  • @harixart562
    @harixart562 4 ปีที่แล้ว +1

    അവസാനം പറഞ്ഞത്... അനുഭവം ഗുരു

  • @kl9vloger606
    @kl9vloger606 3 ปีที่แล้ว

    Valayirunnende Logam

  • @sibilaminnu2241
    @sibilaminnu2241 3 ปีที่แล้ว

    Yaaa

  • @adhilaazeez5583
    @adhilaazeez5583 4 ปีที่แล้ว +6

    22 nere thirich parayunnathavum kooduthal better😁

    • @px_clt5512
      @px_clt5512 3 ปีที่แล้ว

      Hiii...da☺️

  • @shaheervm6644
    @shaheervm6644 4 ปีที่แล้ว +3

    ഇതിൽ നാലാമത്തെ കാര്യം വളരെ ശരിയാ. 👍

  • @Ntnpc
    @Ntnpc 3 ปีที่แล้ว

    Paranjath ellam shariyanu.ishtamullavare kanumbol krishnamani vikasikkunnathum.avare kanumbozhum thodumbozhum nammude vishamangalum vedhanakalum marunnathum okke sathyanu.

  • @shelmy1000
    @shelmy1000 ปีที่แล้ว +1

    ഇതൊന്നും ഇല്ലാത്തവരും ഉണ്ടോ എന്നെ പോലെ.
    ?

  • @Siva-fs3me
    @Siva-fs3me 4 ปีที่แล้ว +1

    12th wrong ayi poi...baki oke correct😛.... Anik 6er ayit best frnd...he is my besty...athinapuram onum ila...a girl and a boy can be frnds for ever..we proved it...😍

  • @TherealFactsfinder
    @TherealFactsfinder 3 ปีที่แล้ว

    9 correct aan 100%

  • @shigilt4018
    @shigilt4018 4 ปีที่แล้ว +1

    No only but also

  • @pallotty
    @pallotty ปีที่แล้ว +1

    തലയിൽ മുടിയില്ലെങ്കിൽ പിന്നെ പ്രണയം ഇല്ല. പ്രണയിക്കാൻ ആരും തയാറാകില്ല.
    ഇഷ്ടം ഒക്കെ മനസ്സിൽ നിന്നും ഉണ്ടാകേണ്ടതല്ലേ. അത് തലയിൽ മുടി ഇല്ലാത്തതിന്റെ പേരിൽ ഇല്ലാതാകുമോ, എന്നൊക്കെ പലരും പറയും.
    ശരിക്കും പറഞ്ഞാൽ പ്രണയിക്കാൻ തലയിൽ മുടി വേണം.
    മുടിയില്ലായത്തിന്റെ പേരിൽ പ്രണയവും നടക്കുന്നില്ല, വിവാഹവും നടക്കുന്നില്ല.

  • @sreejithsankar14
    @sreejithsankar14 3 ปีที่แล้ว +2

    ഇന്നേ വരെ ജീവിതത്തിൽ ഒരു പെണ്ണും പ്രേമിക്കാത്ത ഞാൻ ഇത് വായിച്ചു ചിരിക്കാവുന്നതെ ullu

  • @ADHOLOKAM119
    @ADHOLOKAM119 4 ปีที่แล้ว

    Eallam satym