സ്നേഹം നടിച്ച് ചൂഷണം ചെയ്യുന്നവരുടെ ലക്ഷണങ്ങൾ | What are the cues of True love| MTVLOG

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2020
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.com/store/apps/de...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #How_to_identify_true_love?

ความคิดเห็น • 1.6K

  • @MTVlog
    @MTVlog  3 ปีที่แล้ว +87

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

    • @abhiramisreekantan4859
      @abhiramisreekantan4859 3 ปีที่แล้ว +1

      സാർ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ താല്പര്യം ഉണ്ട്

    • @abhiramisreekantan4859
      @abhiramisreekantan4859 3 ปีที่แล้ว +3

      Fees അടച്ചു ഉള്ള ക്ലാസ്സ്‌ aano

    • @abhiramisreekantan4859
      @abhiramisreekantan4859 3 ปีที่แล้ว

      ക്ലാസ്സ്‌ കേറുമ്പോൾ fees അടക്കണ്ടല്ലോ

    • @aboohurairak8863
      @aboohurairak8863 3 ปีที่แล้ว +1

      Sir enik joint cheyyan agraham und ... Enganeya pattuka.. Enthokkeya cheyyendadh

    • @khansa4267
      @khansa4267 3 ปีที่แล้ว

      spoken english

  • @reshmirenjith3953
    @reshmirenjith3953 3 ปีที่แล้ว +1268

    ചിലപ്പോൾ കപടമാണ് എന്ന് അറിഞ്ഞാലും അത് കളയാൻ തോന്നില്ല.

    • @anaswaraashokan6451
      @anaswaraashokan6451 3 ปีที่แล้ว +90

      Athu 💯 sheri anu njn ippozhum anubhavichu kond irikkunnu

    • @hisham370
      @hisham370 3 ปีที่แล้ว +21

      @@anaswaraashokan6451 ozhivakkanm pengale..... ennit maanya maayi jeevich kanich kodukk..... pttumenkil vere mrg chytgitumm

    • @anaswaraashokan6451
      @anaswaraashokan6451 3 ปีที่แล้ว +31

      @@hisham370 thalpariyam und but athu manasil kidannu neeruvalle avarude mathram aya chinthakal avarum ayi orumichu chilavazhicha nimishangan athu santhosham ayalum dhugam ayalum

    • @hisham370
      @hisham370 3 ปีที่แล้ว +23

      @@anaswaraashokan6451 i think, u orupad kashtapett nediyedutha life aanenu thonunu....... bt simple and pratical aayi chinthikuka..... avrk nammle venda enkil pine namml verum oru baadhydha aanu.... chilath nammk oorkumpol oru hurting aavm... ulla kaalam happy aaayi jeevikn nokk... ningl ith arinjittum aaale koode jeevikunu enkil.... ayal orikalum ningalilek aadukilla.... sure... bcz njn enthoke chythalum avl enne vitt povilla enna chintha ayalk ullodtholm kaalam...ayalk ith oru license aanu....... !!!!

    • @joj8949
      @joj8949 3 ปีที่แล้ว +4

      Vittukalayanam kittaatha sadanam onnum allalo😎

  • @suhailas3407
    @suhailas3407 3 ปีที่แล้ว +425

    സ്നേഹം കളവ് ആണെന്ന് മനസിലായാലും, ഉപേക്ഷിക്കാൻ കഴിയുന്നില്ല 😪😪.
    ജീവൻ ആയി പൊയി ❣️

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 3 ปีที่แล้ว +8

      Ellareyum adhikam snehikarurh

    • @suhailas3407
      @suhailas3407 3 ปีที่แล้ว +5

      @@arafathnikettathoqarafath7424 athea onnum oru parithi vitt pokan paadilla allea

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 3 ปีที่แล้ว +4

      Entha samshayam limit Ann ettavum nallath.eg.over speed nallathano ; pressure kudiyal preshnamalle ; mazha katt kudiyal preshnamalle tension etc..

    • @comrade2882
      @comrade2882 2 ปีที่แล้ว +1

      Nanmayulla lokameyyy

    • @suhailas3407
      @suhailas3407 2 ปีที่แล้ว +2

      @@arafathnikettathoqarafath7424 സത്യം.. യാഥാർഥ്യം ഉൾകൊണ്ട് ജീവിക്കാൻ മനസിലാക്കിയാൽ.always happy ❤️.

  • @pulimoodu8
    @pulimoodu8 4 ปีที่แล้ว +798

    യഥാർത്ഥ സ്നേഹം ഈ ലോകത്തു വളരെ കുറവാണ്. എല്ലാ ഇടത്തും ചൂഷണം ആണ് നടക്കുന്നത്.കാര്യ ലാഭത്തിന് വേണ്ടി ഉള്ള സ്നേഹ മാണ് കൂടുതൽ

  • @vinodt5123
    @vinodt5123 2 ปีที่แล้ว +148

    മച്ചാമരെ life ഒരാളെ അമിതമായി സ്നേഹിക്കാരുത് പിന്നെ നമ്മൾ ഒരുപാട് വിഷമിക്കേണ്ടി വരും

  • @master-wr1uy
    @master-wr1uy ปีที่แล้ว +47

    ആരേയു० അമിതമായി സ്നേഹികരുത് മനസ് തകരു० ഉറപപ്😢😢😢

  • @user-bq3rn6yl1z
    @user-bq3rn6yl1z 4 ปีที่แล้ว +149

    ഇക്ക റൊമാൻറിക്കല്ലെന്ന സങ്കടമുണ്ടായിരുന്നു .. ഇതു കണ്ടപ്പോ ,,, ആൾക്കെന്നോട് ആത്മാർത്ഥമായ സ്നേഹമുണ്ടെന്ന് മനസിലായി .... മാഷാ അള്ളാഹ് ...😍

    • @anjuanil9025
      @anjuanil9025 3 ปีที่แล้ว +2

      Shariyanu enikkum angane thoniyinnu.

    • @musiclover-jk6rd
      @musiclover-jk6rd 3 ปีที่แล้ว +3

      എനിക്കും അങ്ങനെ തോന്നുന്നു.. ഇക്കാക്ക് എന്നോട് true ലവ് aanu

    • @user-dw1td4ek1x
      @user-dw1td4ek1x 3 ปีที่แล้ว +2

      Sheriyaaa😨

    • @salmafaisalsalma8183
      @salmafaisalsalma8183 3 ปีที่แล้ว +1

      Sheriyane 😊

    • @shuhaib6567
      @shuhaib6567 2 ปีที่แล้ว

      ,,,good

  • @bbcvlogs2921
    @bbcvlogs2921 4 ปีที่แล้ว +157

    ആത്മാര്ത്ഥ സ്നേഹം ഏതാണെന്നു മനസിലാവാത്തത് തന്നെ ആണ് ജീവിതത്തിലെ എല്ലാ ദുഃഖകൾക്കും കാരണം. 😥😢😟

    • @user-yh4qn1cf9w
      @user-yh4qn1cf9w 4 ปีที่แล้ว +3

      നാടുമുഴുവൻ കാണുന്നവരെയെല്ലാം സ്നേഹിച്ചാൽ യഥാർഥ സ്നേഹം തിരിച്ചറിയാൻ കഴിയില്ല 😂😂😂അതിനെ പറയുന്നത് വേറെ പേര

    • @thahiraandatodan3708
      @thahiraandatodan3708 3 ปีที่แล้ว

      😭😭

    • @bbcvlogs2921
      @bbcvlogs2921 3 ปีที่แล้ว

      @@user-yh4qn1cf9w njn ഉദേശിച്ചത്‌ തനിക്കു മനസിലായില്ല 😂

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@thahiraandatodan3708 hello😍😍😍

  • @cutiepie19913
    @cutiepie19913 3 ปีที่แล้ว +82

    കളളം പറയും ബഹുമാനം ഇല്ല മറ്റുളളവരുടെ മുന്നിൽ താഴ്ത്തിക്കെട്ടും ...... പൈസ, സ്വർണ്ണത്തിനു വേണ്ടി സ്നേഹം കാണിക്കും......

  • @Krishna-vl5xh
    @Krishna-vl5xh 4 ปีที่แล้ว +323

    മറ്റുള്ളവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ജോലി എടുത്തു ജീവിക്കുക അപ്പോ ഇതൊന്നും ഓർക്കാൻ സമയം ഉണ്ടാകില്ല.നമ്മൾ ജീവിതത്തിൽ കണ്ടിട്ടില്ലാത്തവർ ആവും പലപ്പോഴും സഹായിക്കുക.ഇതൊക്കെ ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച് മാറി മാറി വരും.

    • @anuroopkkc13anuroop65
      @anuroopkkc13anuroop65 4 ปีที่แล้ว

      Adipolli

    • @vishnupriyag6093
      @vishnupriyag6093 4 ปีที่แล้ว

      Correct

    • @krishnendur222
      @krishnendur222 4 ปีที่แล้ว

      💯💯

    • @afisanisar2152
      @afisanisar2152 4 ปีที่แล้ว

      Shariya paranje ente hus agot vilichale vilikarullu vilichilagil pine vililare ella. Samanagalum njane kondukare ullu

    • @shahaban8585
      @shahaban8585 4 ปีที่แล้ว +2

      Yes dont depend others നമ്മുക്ക് ശല്യം ആണെന്ന് തോന്നിയാൽ ഒറ്റക്ക് കിട്ടിയാൽ ഇടിച്ചു പഞ്ചരാക്കണം കൊറേ ഉണ്ട് എന്റെ നാട്ടിൽ നമുക്ക് ഒരു വില പോലും kalpikkilla എന്നാലോ കുറ്റപ്പെടുത്തൽ avaghanikkal അതിൽ ഒന്നും ഒരു കുറവും ഇല്ല ഇനി വീണ്ടും നമ്മുടെ ജീവിതത്തിന് ദോഷം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചാൽ ഞാൻ ആണെങ്കിൽ നാട്ടുകാരുടെ മുന്നിൽ ഇട്ട് വരെ തല്ലും

  • @anusiyas311
    @anusiyas311 4 ปีที่แล้ว +608

    ഞാൻ എൻറെ ഭാര്യയെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കി

  • @resmimenon92
    @resmimenon92 3 ปีที่แล้ว +17

    ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നത് എല്ലാരും എന്നോട് കാണിക്കുന്നത് കപടസ്നേഹം ആണെന്നാണ് ഏത് നേരത്ത് ഇത് കാണാൻ തോന്നിയോ എന്തോ😭😭

  • @fairoostk1461
    @fairoostk1461 4 ปีที่แล้ว +242

    അപ്പോ എന്റെ മുതലാളി കള്ളനാണ്..നാളെ ജോലി രാജി വെക്കണം

  • @sudhaa6698
    @sudhaa6698 4 ปีที่แล้ว +206

    എന്റെ ഭർത്താവിന് എന്നോട് നിഷ്കളങ്കമായ സ്നേഹം ആന്നെന്നു ഈ വീഡിയോ കണ്ടപ്പോൾ പൂർണമായും മനസ്സിലായി..

    • @sadiqc8153
      @sadiqc8153 4 ปีที่แล้ว

      sudha a Check this and find right option th-cam.com/video/ehtuaKVhmIk/w-d-xo.html

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 4 ปีที่แล้ว +4

      Great

    • @sijons893
      @sijons893 4 ปีที่แล้ว +19

      pullikaran ee video neratha kandu manasilaki kanum.
      take it as a joke

    • @m.m.minshad1365
      @m.m.minshad1365 4 ปีที่แล้ว +16

      ദൈവം, മരണം വരേയും നിലനിര്‍ത്തട്ടെ...

    • @nithin5798
      @nithin5798 4 ปีที่แล้ว +5

      നല്ലത്.. ആളുകൾ ഒരുപാട് പേര് നന്മ ഉള്ളവരാണ്..

  • @user-np3xn9yg4o
    @user-np3xn9yg4o 4 ปีที่แล้ว +104

    വിഡിയോ കാണുമ്പോൾ കമെന്റ് വായിച്ചു ചിരിച്ചു

  • @nishajuparambil9210
    @nishajuparambil9210 4 ปีที่แล้ว +135

    ഒറ്റ നോട്ടത്തില്‍ വീഡിയോ കൊള്ളാം. But ഓരോരുത്തരുടെ charecter അനുസരിച്ച് ചെറുതല്ലാത്ത മാറ്റങ്ങൾ ഈ വിഷയത്തിൽ ഉണ്ട് എന്നതാണ് വസ്തുത 💓

    • @jasminathi2574
      @jasminathi2574 4 ปีที่แล้ว +1

      Sathyam

    • @anaghaanu7244
      @anaghaanu7244 3 ปีที่แล้ว +1

      Ellarudem character anusarich vedio cheyyan patto..general ayitulla kaaryagal alle parayan pattullu

  • @SanthoshKumar-zz6kn
    @SanthoshKumar-zz6kn 2 ปีที่แล้ว +19

    സ്നേഹം എന്നത് ഒരനുഭവമാണ്. പരസ്പരം സ്നേഹിക്കുന്നവരാണ് ഇടയ്ക്കിടെ അകലുന്നവർ

  • @muhsinsalam
    @muhsinsalam 4 ปีที่แล้ว +269

    Best timing....+ Lockdown
    കൂടി ആയപ്പോ മനസ്സിലായി ഇത്ര പാഴ് മരങ്ങൾ ക് ദിവസം വെള്ളം ഒഴിച്ചെന്ന്...

    • @soulsoundmusic31
      @soulsoundmusic31 4 ปีที่แล้ว +24

      Vere onnum manasilayi nammal adhikam pariganikkathavaranu orupadu sneham ingott thannthennum

    • @TwinkleKhanna291
      @TwinkleKhanna291 4 ปีที่แล้ว

      aah potteh sarilla☺

    • @soulsoundmusic31
      @soulsoundmusic31 4 ปีที่แล้ว

      @@TwinkleKhanna291 ulla karyamalle anubhavam undo kurach padikkan patti😒

    • @nelsonpeter1817
      @nelsonpeter1817 4 ปีที่แล้ว +1

      ഞാനും കണ്ടുപിടിച്ചു

    • @TwinkleKhanna291
      @TwinkleKhanna291 4 ปีที่แล้ว

      @@soulsoundmusic31 ☺ mmm....

  • @faslurahman6597
    @faslurahman6597 4 ปีที่แล้ว +14

    ജീവിതത്തിൽ ഇങ്ങനെയുള്ളവരെ ഒരുപാട് കണ്ടിട്ടുണ്ട് പറഞ്ഞുതന്നതിന് സാറിന് ഒരായിരം അഭിവാദ്യങ്ങൾ

  • @reviewmaster5454
    @reviewmaster5454 4 ปีที่แล้ว +317

    അല്ല മാഷേ ഇങ്ങനെ അല്ലാണ്ട് സ്നേഹിക്കാൻ ഉമ്മാനെ അല്ലാണ്ട് ആരേം കിട്ടുഊ😊😊

    • @vishnub9907
      @vishnub9907 4 ปีที่แล้ว +6

      Sathyam.

    • @manikandank4238
      @manikandank4238 4 ปีที่แล้ว +4

      Wife unde alla parayan pattumo

    • @Bee-wee130
      @Bee-wee130 4 ปีที่แล้ว

      Pls subscribe dear

    • @sajus1868
      @sajus1868 4 ปีที่แล้ว

      Sure

    • @sajnarauf2117
      @sajnarauf2117 4 ปีที่แล้ว +14

      നിഷ്കളങ്ക സ്നേഹം എന്നും ഉമ്മ തന്നെ 😍😍😍

  • @manjuns8094
    @manjuns8094 4 ปีที่แล้ว +101

    യഥാർത്ഥ സ്നേഹം 10% മാത്രം, ബാക്കി എല്ലാം പണം, കാരൃലാഭം ഇവ അനുസരിച്ച് മാത്രം...

    • @fahadcreation7898
      @fahadcreation7898 4 ปีที่แล้ว +1

      10 onnum alla 50 % undagum

    • @user-eq6im5mm4p
      @user-eq6im5mm4p 4 ปีที่แล้ว +1

      Anubavam gurujii😆

    • @itsmedevil4005
      @itsmedevil4005 3 ปีที่แล้ว

      പണമില്ലാത്തവരും സ്നേഹിക്കുന്നിലെ നാം കണ്ടിട്ടില്ലേ വഴിയോരത്തു ജീവിക്കുന്നവരെ അവർ സാമ്പാദിക്കാൻ അല്ല ഒരു നേരം ഭക്ഷണത്തിനായിട്ടാണ് കഷ്ടപ്പെടുന്നത് എന്നിട്ടും സ്നേഹിക്കുന്നു. യഥാർത്ഥ സ്നേഹം അവിടെ കാണാം

    • @sajithajibin2519
      @sajithajibin2519 2 ปีที่แล้ว

      വളരെ ശരിയാ

  • @rasikan6957
    @rasikan6957 4 ปีที่แล้ว +403

    "ഭാര്യയില്ല... കാമുകിയില്ല... ജോലിയില്ലാ... ബോസ് ഇല്ല...ഞാൻ ആരുടെ സ്നേഹം അളക്കും എന്റെ ശിവനെ....!!"

    • @mohammedsinan4756
      @mohammedsinan4756 4 ปีที่แล้ว +17

      Ithokke undaykazhinu alakkaam 😃

    • @manavankerala6699
      @manavankerala6699 4 ปีที่แล้ว +6

      ശിവ ശിവാ

    • @jayalekshmi1577
      @jayalekshmi1577 4 ปีที่แล้ว +2

      Tu hi hrhr I am a little bit more time to meet you in the future of our lives to be a good time to be

    • @ismayilkodassherisoudiarab3045
      @ismayilkodassherisoudiarab3045 4 ปีที่แล้ว +5

      Andi undo , chakka kuru aano

    • @sheejavenukumar4649
      @sheejavenukumar4649 4 ปีที่แล้ว +12

      സ്വയം എത്ര സ്നേഹിക്കുന്നു എന്ന് നോക്കൂ.സ്വയം ഉയർത്താൻ എത്ര ശ്രമിക്കുന്നു എന്ന്... വിദ്യാഭ്യാസ പരമായി, സാംസ്കാരികമായി, സാമ്പത്തികമായി, ധാർമികമായി... അങ്ങനെ.. ഈ പറഞ്ഞ ശിവൻ കൂടെ നിൽകും

  • @sistersvlog3428
    @sistersvlog3428 4 ปีที่แล้ว +421

    ആരൊക്കെ നമ്മളോട് ഒലിപ്പീരു കാണിക്കുന്നോ അവരെ ശ്രദ്ധിക്കുക..

    • @shiri_arz1368
      @shiri_arz1368 4 ปีที่แล้ว +7

      Valare sheriyan

    • @jokandathil
      @jokandathil 4 ปีที่แล้ว +3

      true..

    • @majeedmajeed5854
      @majeedmajeed5854 4 ปีที่แล้ว +3

      Infinite percent true

    • @sandhyasandhya3517
      @sandhyasandhya3517 4 ปีที่แล้ว +3

      Sathyam

    • @manjupoul7153
      @manjupoul7153 4 ปีที่แล้ว +37

      അപ്പോഴേക്കും നമ്മൾ അവരെ ഒരു പാട് സ്നേഹിച്ചിരിക്കും പിന്നെ ദു:ഖം നമ്മുക്ക് മാത്രമാ

  • @remyasuresh711
    @remyasuresh711 4 ปีที่แล้ว +46

    സർ, കുട്ടികളിലെ പഠന -പെരുമാറ്റ വൈകല്യത്തെ പറ്റിയും, പഠന വൈകല്യമുള്ള കുട്ടികളെ എങ്ങനെ training കൊടുക്കണം എന്നതിനെ പറ്റിയും ഒരു വീഡിയോ ഇട്ടാൽ ഒരുപാട് അമ്മമാർക്ക് ഹെല്പ് ആകും. Pls

    • @feminafemi166
      @feminafemi166 4 ปีที่แล้ว

      Remya Suresh pls റിപ്ലൈ

    • @saji792
      @saji792 4 ปีที่แล้ว

      Yes

    • @leelammashaji6407
      @leelammashaji6407 3 ปีที่แล้ว

      Ente molkkum padana vykalyam ane

  • @safeerkk2500
    @safeerkk2500 4 ปีที่แล้ว +128

    ആത്മാർഥമായി സ്നേഹിക്കുന്നവരെ മാത്രം തിരിച്ചു സ്നേഹിക്കുക അല്ലാത്തവർക്ക് പട്ടിതീട്ടത്തിന്റെ വിലപോലും കല്പിക്കരുത്

    • @Molu2078
      @Molu2078 3 ปีที่แล้ว +1

      Athe

    • @rinurifa9094
      @rinurifa9094 3 ปีที่แล้ว +1

      Athey athey

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว +1

      @@Molu2078 correct aanu 😍😍😍

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@rinurifa9094 correct 😍😍

    • @sumayyasumu6310
      @sumayyasumu6310 3 ปีที่แล้ว +3

      😂😂ഉപമ കൊള്ളാം,,,👍

  • @bejomathew1509
    @bejomathew1509 4 ปีที่แล้ว +479

    ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാൽ ആ നിമിഷം ചെവികല്ല് നോക്കി ഒന്ന് കൊടുക്കണം. അപ്പോ മുഖത്ത് ലക്ഷണങ്ങൾ വരും , നാട്ടുകാർക്ക് പിന്നീട് മനസ്സിൽ ആയി കൊള്ളും 😬

    • @mallugirl2696
      @mallugirl2696 4 ปีที่แล้ว +3

      😀😀😀

    • @ishu2318
      @ishu2318 4 ปีที่แล้ว +2

      @ദി zohan ലക്ഷണം എന്നാവും ഉദ്ദേശിച്ചത്

    • @bejomathew1509
      @bejomathew1509 4 ปีที่แล้ว +1

      @@mallugirl2696 😊

    • @bejomathew1509
      @bejomathew1509 4 ปีที่แล้ว +2

      @ദി zohan തിരുത്തി

    • @bejomathew1509
      @bejomathew1509 4 ปีที่แล้ว +2

      @@ishu2318 അതെ ടൈപ്പ് ചെയ്തത് മാറി പോയീ , അറിഞ്ഞില്ല 🙏😂

  • @MTVlog
    @MTVlog  4 ปีที่แล้ว +46

    *വൈകാരിക പക്വത ഇല്ലാത്തവരുടെ 8 ലക്ഷണങ്ങൾ*
    th-cam.com/video/lahoW93qYBg/w-d-xo.html
    *വൈകാരിക പക്വത നേടാനുള്ള 8 വഴികൾ. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ*

    • @rahuln5662
      @rahuln5662 4 ปีที่แล้ว

      Hlo...

    • @ak3922
      @ak3922 4 ปีที่แล้ว +1

      Spoken english nu fees undo

    • @Ashraf-haji
      @Ashraf-haji 4 ปีที่แล้ว +1

      Endhu lakshanam

  • @sabithaaasiya5976
    @sabithaaasiya5976 4 ปีที่แล้ว +135

    എനിക്കും അനുഭവമുണ്ട് ചില കൂട്ടുകാരികൾക് വിഷ് ചെയ്താൽ തിരിച്ചുണ്ടാവില്ല കണ്ടിട്ട് കനത്തഭാവത്തിൽ പോകും കാശിനാവശ്യ മുണ്ടായാൽ കാലേകൂട്ടി വിശേഷങ്ങൾ ചോതിക്കലും സ്നേഹപ്രേകടനവും ഉണ്ടെങ്കിലും ഞാൻ മനഃപൂർവം ഇല്ലെന്നു പറയും ഞാനിപ്പോൾ മൈന്റ് ചെയ്യാറില്ല

    • @anishanissam1448
      @anishanissam1448 4 ปีที่แล้ว +5

      Enikkum same anubhavam

    • @sabithaaasiya5976
      @sabithaaasiya5976 4 ปีที่แล้ว +5

      @@anishanissam1448 തിരിഞ്ഞു നോക്കരുത് അവറ്റകളെ

    • @itsme-ms7qm
      @itsme-ms7qm 4 ปีที่แล้ว

      സെയിം enkum

    • @vedhaclick9547
      @vedhaclick9547 4 ปีที่แล้ว +5

      Njan ippo anubhavichathe ullu cash thirichu tharathirikkan enne avoid cheyyunnu

    • @msc8927
      @msc8927 4 ปีที่แล้ว +12

      ഞാനും ജീവിതത്തിൽ ഒരുപാട് പഠിച്ചു..ആവശ്യങ്ങൾ വരുമ്പോൾ മാത്രം സംസാരിക്കുകയും അല്ലാത്തപ്പോ അവോയ്ഡ് ചെയ്യുകയും ചെയ്യും..അത് കൊണ്ട് ഇപ്പോ ഞാൻ തന്നെ സ്വയം എന്നെ പറഞ്ഞു പഠിപ്പിച്ചു എന്നെത്തന്നെ.. you are alone..

  • @user-np3xn9yg4o
    @user-np3xn9yg4o 4 ปีที่แล้ว +33

    സാറിന്റെ ഈ വിഡിയോ സൂപ്പർ ആണ് സത്യം ആണ്

  • @asdfasdfftg4454
    @asdfasdfftg4454 4 ปีที่แล้ว +76

    സ്നേഹം പ്രകടിപ്പിക്കാൻ കഴിയാത്തവരുണ്ട് . ചില സാഹചര്യങ്ങളിൽ, പ്രധാനമായും പ്രകടിപ്പിക്കണ്ട നേരത്ത് അവർ ചെയ്യുന്നില്ല. ഞാൻ മനസ്സിലാക്കുന്നത് അവരുടെ പ്രകൃതം അങ്ങനെയാണ് എന്ന്. അങ്ങനെ ആവാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാവും.

    • @kannur2016
      @kannur2016 4 ปีที่แล้ว

      Yes

    • @manjupoul7153
      @manjupoul7153 4 ปีที่แล้ว +2

      യഥാർത്ഥ സ്നേഹത്തിന് ഒരു പ്രതി ബന്ധവും ഇല്ല അത് പ്രപഞ്ച സത്യം ആണ്

    • @thahirams45
      @thahirams45 4 ปีที่แล้ว

      സത്യം

    • @yaseenmalik1755
      @yaseenmalik1755 3 ปีที่แล้ว +1

      Njan anganeyaanu

  • @muthoosmuhammad1963
    @muthoosmuhammad1963 4 ปีที่แล้ว +9

    Ente chothyathin oru vidio aayi answer aayi thannathin.. THNKU SO MUCH👏👏😍😍😍

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +177

    *വിവാഹം കഴിഞ്ഞിട്ടും നിങ്ങളെ* *ആരെങ്കിലും പ്രണയിക്കുന്നു എന്ന് പറഞ്ഞിട്ട് ഉണ്ട് എങ്കിൽ* *സൂക്ഷിക്കണം....നിങ്ങളുടെ ശരീരം അല്ലാതെ മറ്റൊന്നും അവർ ആഗ്രഹിക്കുന്നില്ല🙏🙏🙏*
    *Nb.ഇന്നത്തെ സമൂഹതിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്നത്* *ഇങ്ങനെയുള്ള ഒളിച്ചൊട്ടങ്ങൾ ആണ് 🙏*

    • @palapraanvar2011
      @palapraanvar2011 4 ปีที่แล้ว +10

      Correct....👍

    • @naturalworlds3607
      @naturalworlds3607 4 ปีที่แล้ว +7

      Correct

    • @rajeshcr1987
      @rajeshcr1987 4 ปีที่แล้ว +3

      Ninnodu ara paranjathu

    • @rahulsblograhul3610
      @rahulsblograhul3610 4 ปีที่แล้ว +11

      @@rajeshcr1987 ninte thanda

    • @ramchandra7780
      @ramchandra7780 4 ปีที่แล้ว +11

      കോപ്പ് ആണ്‌..... ചില വെടല my$@@%k@l.....ആണ്‌ lyf il wife ayi vannu kayarunnath enkil... sneham kittuna സ്ഥലത്തേയ്ക് പോകും.....sex oke optional anu.... പെണ്ണിനെ പോലെ തന്നെ men nte body yk um value und.....

  • @heejama3676
    @heejama3676 4 ปีที่แล้ว +10

    കാപട്യമായ സ്നേഹത്തിന്റെ ഒരു ഉദാഹരണമാണ് എന്റെ മകന്റെ കൂടെ SSLC പഠിച്ച സഹപാഠികൾ.

  • @shabnakp4314
    @shabnakp4314 3 ปีที่แล้ว +7

    നമ്മുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ ചൂഷണം ചെയ്യുന്നു എന്നറിഞ്ഞാലും തള്ളിക്കളയാൻ പറ്റിയെന്നു വരില്ല.

  • @nithinmohan7813
    @nithinmohan7813 4 ปีที่แล้ว +162

    ഇന്ന് കൂടുതൽ കാണുന്നത് പണം സുഖം ഇവയുടെ അടിസ്ഥാനത്തിൽ ഉള്ള സ്നേഹം മാത്രം ആണ് 😠😠😠😈😈😈😡😡😡😰😰😰😲😲😲

    • @amaljoy3604
      @amaljoy3604 4 ปีที่แล้ว +1

      Nice bro

    • @renjini4902
      @renjini4902 4 ปีที่แล้ว +1

      Mohanan V സത്യം

    • @pachumangalam395
      @pachumangalam395 4 ปีที่แล้ว +1

      correct bro

    • @sajeevs124
      @sajeevs124 4 ปีที่แล้ว +2

      Orupaad santhosham lifil kondvaran panathin kaziyum

    • @safeerpk6285
      @safeerpk6285 4 ปีที่แล้ว +1

      സുഖം 😝

  • @rajasekharani7708
    @rajasekharani7708 4 ปีที่แล้ว +37

    സ്നേഹം എന്ന വികാരം തികച്ചും ഇന്നത്തെ കാലത്ത് സമയത്തെ മാത്രം ആശ്രയിച്ചിരിക്കും, അവനവൻ സ്വയം സ്നേഹിച്ചു തുടങ്ങിയാൽ എല്ലാം ശെരിയാകും.നമ്മുടെ സ്നേഹം നമ്മുടെ അവകാശമാണ്, മാതാവും പിതാവും മാത്രമേ ഉള്ളു വിശ്വസിക്കാൻ.

  • @newmalabarmediatravelling.1549
    @newmalabarmediatravelling.1549 4 ปีที่แล้ว +13

    അങ്ങനെ ഒരുപാട് ബന്ധങ്ങൾ കുളമാക്കി അല്ലേ ഞാൻ എൻറെ കാഴ്ചപ്പാടിൽ പറയാം നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അപ്പോൾ അവരിൽ നിന്നും തിരിച്ചു ഒന്നും പ്രതീക്ഷിക്കരുത് എൻ്റെ രീതിയാണ്

    • @Moon.a90
      @Moon.a90 3 ปีที่แล้ว

      Correct enikkoru friend undu ithupole thanna parayunne snehikkanam viswasikkaruthu athu vechu pulli ennodu mindaru polum illa 😂😂

  • @desertlover9123
    @desertlover9123 3 ปีที่แล้ว +53

    നിങ്ങൾ ഇദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ കമന്റ്സ് പിന്നീട് വായിക്കാം.

  • @sreeramwarrier5757
    @sreeramwarrier5757 4 ปีที่แล้ว +155

    ഇങ്ങനെ ഒക്കെ നോക്കിയാൽ എന്നെ ഒന്നും ആരും സ്നേഹിക്കുന്നില്ലല്ലോ ദൈവമേ.....🙂😏

    • @mareenalain4940
      @mareenalain4940 4 ปีที่แล้ว

      😄😄

    • @manjupoul7153
      @manjupoul7153 4 ปีที่แล้ว +1

      പോരുന്നോ ഒരു നല്ല Friend ആയ്

    • @dreamworld7030
      @dreamworld7030 4 ปีที่แล้ว +3

      Swayam snehich happiyayi jervikk ttoo.

    • @sreeramwarrier5757
      @sreeramwarrier5757 4 ปีที่แล้ว

      @@dreamworld7030 alla pinnee 😈

    • @sreeramwarrier5757
      @sreeramwarrier5757 4 ปีที่แล้ว +1

      @@manjupoul7153 😪❤️

  • @rahulkrishna4188
    @rahulkrishna4188 4 ปีที่แล้ว +51

    യത്ഥാർത്ത സ്നേഹം എപ്പോഴും ജീവൻ ഇല്ലാത്ത വസ്ത്തുകളോടായിരിക്കണം......"

    • @alka6521
      @alka6521 3 ปีที่แล้ว +1

      മോർച്ചറി. ഡെഡ്ബോഡി. 🤣🤣🤣🤣😁😁😁😁😄😄😄😄😄😂😂😂😂😂

    • @akshayaks7490
      @akshayaks7490 ปีที่แล้ว +1

      @@alka6521 😂

  • @kiranrs7959
    @kiranrs7959 4 ปีที่แล้ว +15

    മുൻപ് ആരോ പറഞ്ഞതുപോലെ "എൻറെ എല്ലാ സുഹൃത്തുക്കളും എന്ന് ദൈവത്തിന് പോലെയാണ് കാണുന്നത്, കാരണം എന്തെങ്കിലും ആവശ്യം വരുമ്പോൾ മാത്രമേ അവരെന്നെ ഓർക്കുകയും വിളിക്കുകയും ചെയ്യാറുള്ളൂ "

    • @itsmedevil4005
      @itsmedevil4005 3 ปีที่แล้ว +1

      അളിയാ ഈ ഫ്രണ്ട്ഷിപ് എന്നെത് നമ്മുടെ കൈയിൽ ക്യാഷ് ഇല്ലെങ്കിൽ ആരും ഉണ്ടാവില്ല. ഫോർ എക്സാമ്പിൾ ഞാൻ. ഒന്നോ രണ്ടോ നല്ല സുഹൃത്തുക്കൾ ഒഴിച്ചാൽ എല്ലാം അവർക്കു നമ്മളിൽ നിന്നും കിട്ടുന്നത് കഴിഞ്ഞാൽ പിന്നെ നമ്മളൊക്കെ വെറും ചീത്തയാണ്. ഈ കൊറോണ എന്നെ എല്ലാം പഠിപ്പിച്ചു. ഇനി ഇത് കഴിഞ്ഞാൽ എനിക്ക് എന്റെ കാര്യം. അത്രമാത്രം

  • @girijamd6496
    @girijamd6496 3 ปีที่แล้ว +43

    ഭൂരിപക്ഷം പേരും കാര്യസാധൃതതിന് വേണ്ടി മാത്രം അടുത്ത് കൂടുനവരാണ്

  • @dileeps7884
    @dileeps7884 3 ปีที่แล้ว +3

    കുറെ നല്ല മെസ്സേജുകൾ കുട്ടികൾക്ക് നൽകുന്നുണ്ട്. Very good👍

  • @mpn2128
    @mpn2128 4 ปีที่แล้ว +13

    Don't change so people will like you. Be yourself and the right people will love the real you.
    Relationships aren't designed for selfish individuals.
    Follow your heart but take your brain with you. True love is loving someone for their inner beauty, not their outward appearance

  • @praveenindia1935
    @praveenindia1935 4 ปีที่แล้ว +128

    മനുഷ്യന്റെ മനസ്സ് അളക്കുക ബുദ്ധിമുട്ടാണ്.ഈ സംസാരിക്കുന്നത് പൊതുവായ കാര്യങ്ങൾ മാത്രം.

  • @mohammedjaseem8531
    @mohammedjaseem8531 4 ปีที่แล้ว +14

    In a world where most are attracted by the cloaks, it's a blessing to have lovers of the soul ❤️

    • @SelvaRaj-lf1cb
      @SelvaRaj-lf1cb ปีที่แล้ว

      🙏👌👌👌👍🌹♥️🌹❤️🙏

  • @amalraj7899
    @amalraj7899 2 ปีที่แล้ว +1

    സാർ , നിങ്ങൾ പറയുന്നത് 100 ശതമാനം ശരിയാണ്, സാർ ഈ വീഡിയോ യിൽ പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്.

  • @razeem4565
    @razeem4565 4 ปีที่แล้ว +6

    Understanding... Compromise those also an essential elements in Relation...

  • @harithaaaaaa1058
    @harithaaaaaa1058 3 ปีที่แล้ว +7

    💯 % sincere കാണിക്കുന്നവരോട് fake love 😥

  • @ajitha1219
    @ajitha1219 4 ปีที่แล้ว +5

    Correct, love must be unconditional with minimum presentation.

  • @jaseelmuhammed4884
    @jaseelmuhammed4884 3 ปีที่แล้ว +9

    ഈ ഒരു വീഡിയോ പല ആളുകളെയും തന്റെ പാർട്നെറുടെ മേൽ സംശയ രോഗം ഉണ്ടാക്കാൻ ഇടവരുത്തും

  • @manjupoul7153
    @manjupoul7153 4 ปีที่แล้ว +3

    സാറ് പറഞ്ഞത് 100 % സത്യമാ ചതിയാ എല്ലാം ഈ ലോകം പോലും നമ്മൾ ആരെ എത്രമാത്രം സ്നേഹിച്ചാലും അവഗണിക്കപ്പെടുന്നു.

  • @umayami2448
    @umayami2448 4 ปีที่แล้ว +4

    Thank you sir. This seema like a very useful video. May every body and especially teenagera and other innocent people who love others unconditionally, be aware of these and safeguard themselves fron cheaters and fake people.

  • @gamingmask8677
    @gamingmask8677 4 ปีที่แล้ว +2

    എന്നെ എല്ലാവർക്കും വെറുപ്പ്. ആക്കി എന്റെ ഭർത്താവ് അനാവശ്യ പറഞ്ഞു നടക്കുന്നു. സാർ വീഡിയോ കാണു പോൾ ഒരു സമാധാനം. Tks.

  • @vahabmohamed6864
    @vahabmohamed6864 4 ปีที่แล้ว +6

    തങ്ങൾ തിരജ്ഞേടുത്ത
    വിഷയയം very good

  • @vvshyj9699
    @vvshyj9699 4 ปีที่แล้ว +57

    ചിലർക്ക് സ്നേഹം പ്രകടിപ്പിക്കാൻ സമയം കിട്ടത്തില്ല. പല കാര്യങ്ങളും തലയിൽ കയറി യാൽ പിന്നെ ഒന്നും ഓര്മയുണ്ടാവില്ല.അതിനു ചൂഷണം എന്നു പറയാൻ പറ്റില്ല

    • @abhi-qx2rb
      @abhi-qx2rb 4 ปีที่แล้ว +7

      നിങ്ങൾക്ക് ഈ വീഡിയോ കണ്ടന്റ് മനസ്സായില്ല എന്നതാണ് സത്യം, 365ദിവസവു൦ തലയിൽ പലകാര്യവു൦കൊണ്ട് മാത്ര൦കൊണ്ടുനടക്കുന്ന വ്യക്തിയാണോ താങ്കൾ അതോ വീഡിയോയിൽ പറഞ്ഞപോലെ സ്വഭാവമുള്ള വ്യക്തിയെ ലൈഫിൽ കണ്ടിട്ടേയില്ലേ?, അതോ താൻ ഇതുപോലെ വ്യക്തി യാണോ

    • @sajidasameer8275
      @sajidasameer8275 4 ปีที่แล้ว

      Ys

    • @iqinternational5147
      @iqinternational5147 4 ปีที่แล้ว +3

      ഇതിൽ പറഞ്ഞ ഉടായിപ്പ് നീ ആണെന്ന്‌ ഉറപ്പിച്ചു

    • @girjasanjivan9209
      @girjasanjivan9209 3 ปีที่แล้ว

      Good

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@sajidasameer8275 correct aanu 😍😍😍

  • @harikrishnankv2910
    @harikrishnankv2910 4 ปีที่แล้ว +11

    നമുക്ക് സ്നേഹിക്കാൻ ആരും ഇല്ലെല്ലോ എന്നോർത്തിട്ടാ സങ്കടം 😢😢😢😢

    • @angelflora8468
      @angelflora8468 2 ปีที่แล้ว

      Don't expect anything from anyone. Love urself first.

  • @Jafar_sadique_
    @Jafar_sadique_ 4 ปีที่แล้ว +24

    സിംഗിൾ ആയ ഞാൻ ഇതൊക്കെ എന്തിന് കേൾക്കുന്നതണാവോ 🤔😇

  • @seenastimepass3524
    @seenastimepass3524 4 ปีที่แล้ว +11

    സാർ, ഇപ്പോൾ കൂടുതലും കപടമായ സ്നേഹമാണ് കണ്ടു വരുന്നത്

  • @shyamds6265
    @shyamds6265 4 ปีที่แล้ว +3

    I need business motivation class. Good message... Thank you sir

  • @rizaanas6448
    @rizaanas6448 4 ปีที่แล้ว +5

    Onnum pradheekshikaathe സ്നേഹിക്കുക ennaal athonnum nammade Aim ne bhadhikaathirikuka
    Be independent

  • @fathimasuhra721
    @fathimasuhra721 4 ปีที่แล้ว +30

    Good topic ഇപ്പോൾ മനസിലായി കാര്യങ്ങളുടെ ഗൗരവം 🤞

  • @divyapm5928
    @divyapm5928 4 ปีที่แล้ว

    നല്ല അവതരണം. ഒരുപാട് കാര്യങ്ങൾ പറഞ്ഞത് ശരിയാണ്.

  • @LovelyPushaparaj
    @LovelyPushaparaj 4 ปีที่แล้ว +10

    തീർത്തും വൈകി മനസിലായ വലിയ ഉപകാരം ഉള്ള കാര്യം ❤️

  • @ADHOLOKAM119
    @ADHOLOKAM119 ปีที่แล้ว +3

    ഇനി ഒരു പ്രണയം വേണ്ട ആ വിരഹം താങ്ങാൻ കഴിയില്ല🎉❤

  • @remasterracegarden
    @remasterracegarden 3 ปีที่แล้ว

    വീഡിയോ വളരെ ശ്രദ്ധിച്ചു കണ്ടു വളരെ നന്നായി ഒരു തിരിച്ചറിവ് ഉണ്ടായി 🙏

  • @salamchelembra
    @salamchelembra 3 ปีที่แล้ว +7

    100% loves 1% മാത്രം
    ബാക്കി 99% കാപട്യം
    ഞാന്‍ ആ 99% ത്തിൽ പെടുവായിരിക്കും🥰🥰🥰

  • @mefaaznou7851
    @mefaaznou7851 4 ปีที่แล้ว +26

    എന്റെ കൂട്ടുകാരന്റെ uncle അവനെ ഗൾഫിൽ house driver വിസയിൽ ഒരു വീട്ടിൽ കൊണ്ടുപോയി ഇട്ടു.... എന്നും അടിയും തൊഴിയും കഷ്ടപ്പാട് ശമ്പളവും കുറവ് ഉള്ളത് കിട്ടുന്നുമില്ല അറിയിച്ചപ്പോൾ പുള്ളിക്ക് നാണക്കേട് നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ ഒരുപാട് ശ്രദ്ധിച്ചു.. കുറച്ചു ക്യാഷ് പുള്ളി നാട്ടിൽ വിടും ശമ്പളം കിട്ടിയാൽ അത് വാങ്ങും ഓരോന്ന് പറഞ്ഞ് ഒരു വർഷം കഴിഞ്ഞു ....... നാട്ടിൽ പോവാൻ 2 വർഷം വേണമെന്ന് പറഞ്ഞ് നരകിപ്പിച്ചു നാട്ടിൽ പോവുമ്പോൾ ചിലവിനു ക്യാഷ് അയച്ചു തരാമെന്നൊക്കെ പറഞ്ഞു.... രണ്ടു വർഷമായിട്ടും നാട്ടിൽ വിടാൻ ഭാവമില്ല police സ്റ്റേഷൻ പോയി കേസ് കൊടുത്തു മൂന്നു മാസം നടത്തിച്ചു അതിനിടയിൽ ഹുറൂബ് ആക്കി..... ഏതായാലും മൂന്നുമാസത്തിനു ശേഷം ticket എടുത്തു thannu നാട്ടിൽ വിടാൻ police അവരെ നിർബന്ധിച്ചു അല്ലേൽ അവർക്കു പ്രശ്നമാകുമെന്നു പേടിച്‌ ഹുറൂബും മാറ്റി ticket എടുത്തു നാട്ടിലേക്കയച്ചു..... നേരത്തെ പറഞ്ഞ uncle ചിലവിനു ക്യാഷ് അയച്ചു തരാമെന്നൊക്ക പറഞ്ഞത് മനപ്പൂർവം മറന്നു...... അന്ന് അവൻ നാട്ടിൽ വന്ന് കയ്യിൽ ഒരു രൂപ എടുക്കാനില്ലാതെ തെണ്ടുന്നത് ഞാൻ കണ്ടതാണ്
    നിങ്ങൾ ഒരാളെയും ആത്മാർത്ഥമായി വിശ്വസിക്കരുത്

    • @itsmedevil4005
      @itsmedevil4005 3 ปีที่แล้ว +2

      ഇത് മനസിലാക്കുക ഒരിക്കലും ഒരാൾ ഞാൻ തങ്ങളെ നന്നാക്കാം എന്ന് പറഞ്ഞു വരില്ല. വന്നാൽ?? അത് അവരുടെ ലാഭംമാണ് അവർ നോക്കുന്നത്. ഇവിടെ കുറെ അനുഭവം ഉണ്ട്.

    • @seennuusmusicworld9749
      @seennuusmusicworld9749 3 ปีที่แล้ว

      ന്താല്ലേ 🙏 കഷ്ടം

    • @itsmedevil4005
      @itsmedevil4005 3 ปีที่แล้ว +1

      @@seennuusmusicworld9749 mm

    • @itsmedevil4005
      @itsmedevil4005 3 ปีที่แล้ว +1

      @@seennuusmusicworld9749 കുറെ പേര് ഉണ്ട് ഇങ്ങനെ

    • @seennuusmusicworld9749
      @seennuusmusicworld9749 3 ปีที่แล้ว +1

      @@itsmedevil4005 ഹ ഉണ്ട് വിശ്വസിച്ചു പോകും

  • @thebeautifulsoundofincessa8202
    @thebeautifulsoundofincessa8202 4 ปีที่แล้ว +3

    സ്നേഹം അത് എന്താണെന്നു അറിയണമെങ്കില്‍ അനുഭവം വെച്ച് വിവാഹം കഴിക്കണം ,അപ്പൊ മാതാവിന്റെ സ്നേഹം നഷ്ട്ടപെട്ടതായി മനസ്സിലാകും ,പിന്നെ സുഹുര്തുക്കലാണ് അത് ബാല്യകാല സുഹുര്ത്തുകള്‍ ആയിരിക്കണം ,ആവര്‍ മാത്രമേ നമ്മളെ സ്നേഹിചിട്ടോ ള്ള് .

  • @navin.99618
    @navin.99618 3 ปีที่แล้ว +2

    ഈ വീഡിയോ കണ്ടതിനു ശേഷം ചില കുടുംബങ്ങൾ തകരാറിലായേക്കാം 🙏

  • @islamicmedia2280
    @islamicmedia2280 3 ปีที่แล้ว +15

    ഇത് കേട്ടപ്പോൾ യഥാർത്ഥ സ്നേഹവും കിട്ടാക്കനിയാണല്ലോ

  • @The_Wild_Humour
    @The_Wild_Humour 4 ปีที่แล้ว +3

    സർ പറഞ്ഞത് 100% സത്യമാണ്...അനുഭവം ഗുരു...

  • @ambilikrishnachandran8201
    @ambilikrishnachandran8201 3 ปีที่แล้ว +2

    Most relavent. Thank you so much sir🌹🌹

  • @srcreation383
    @srcreation383 4 ปีที่แล้ว +1

    Have a big salute Sir.... You're Really Really Great...

  • @dewipriiya7930
    @dewipriiya7930 3 ปีที่แล้ว +3

    Well said 👍 love us soul connection...it's all already written in our life by birth..but the only thing is that we have to realise that person...or each other...🙌👍

  • @dinupjose3932
    @dinupjose3932 4 ปีที่แล้ว +46

    മാനേജർക്കു വർക്കറിനോട് സ്നേഹമോ.... ഏതു കമ്പനിയിൽ ആണ് അങ്ങനെ ഒരു സ്നേഹം.. എനിക്ക് അവിടെ ജോലിക്കു പോകണം...

    • @jyothikarayil8185
      @jyothikarayil8185 3 ปีที่แล้ว +1

      എന്റെ കമ്പനിയിൽ ആണ്. ഇത്തരം നെഗറ്റീവ് ചിന്താഗതിയുള്ളവർക്ക് ഇവിടെ ജോലിയില്ല
      Be positive

    • @nighilanvasu264
      @nighilanvasu264 3 ปีที่แล้ว

      Ha:. Ha... super

    • @annemathew2402
      @annemathew2402 2 ปีที่แล้ว

      Really god is With You

  • @mythoughts121
    @mythoughts121 4 ปีที่แล้ว +20

    ഞാൻ ആരെയും സ്നേഹിക്കുന്നില്ല.. അതുകൊണ്ടാകും എന്നെ ആരും സ്നേഹിക്കാത്തത്... 😣

    • @ar.s4753
      @ar.s4753 4 ปีที่แล้ว

      Why brthr

    • @nextlifedreams8655
      @nextlifedreams8655 3 ปีที่แล้ว +1

      Same

    • @itsmedevil4005
      @itsmedevil4005 3 ปีที่แล้ว +1

      എല്ലാവർക്കും ഒരു ഡേ ഉണ്ട് ദാസാ

  • @caterpillarcinemas4750
    @caterpillarcinemas4750 4 ปีที่แล้ว +2

    Love is universal... What you are talking is about possessiveness...Duty bound attitude to more than one person in an equal way is love.... There is nothing like we can only love one person sincerely, not only in romance but also in all relationships... To add to that being in love with only one person is also masking.. it means he or she is hiding his or her emotions towards others... Moreover it depends on person to person... It can't be generalised..... !!

  • @shameernp5340
    @shameernp5340 4 ปีที่แล้ว +12

    സത്യം പറയട്ടെ എന്റെ മൊതലാളി ഒരു ചെറ്റയാണ് കാശ് കടം വാങ്ങിച്ചാൽ തിരിച്ചു തരില്ല 😬😬

  • @prabinpv9978
    @prabinpv9978 4 ปีที่แล้ว +27

    👍👍👍100%ശരിയാണ്. എനിക്ക് അനുഭവം ഉണ്ട്

  • @bhagyasreelatha7297
    @bhagyasreelatha7297 3 ปีที่แล้ว +3

    Thank you sir for your valuable message 🙂

  • @abhi-qx2rb
    @abhi-qx2rb 4 ปีที่แล้ว +5

    എനിക്ക് ഉപകാര പെടുന്ന വീഡിയോ

  • @jazeelrahman1026
    @jazeelrahman1026 4 ปีที่แล้ว +13

    Aadmartamyi snehikapedanum oru bagyam venam 🥰

  • @ajaydaniel4857
    @ajaydaniel4857 4 ปีที่แล้ว +4

    Hi sir 👍 good talk on unconditional love ... Officil anger issues and argumentative nature ullavarum aayi deal cheyunnathine patti oru video venam

  • @archaarcha1469
    @archaarcha1469 ปีที่แล้ว +2

    ഇതുംകൂടി കൂട്ടി ഞാൻ 7 തവണ ആണ് ഈ വീഡിയോ കാണുന്നത്.....😁

  • @ammedepoor5352
    @ammedepoor5352 4 ปีที่แล้ว

    100 % ശരിയാണ്. എന്നോട് ഉള്ളത് പോലെ തന്നെ ഞാനും അങ്ങോട്ട് ആയപ്പോൾ എനിക്ക് സ്നേഹം ഇല്ല ആളെ മനസിലാക്കാൻ പറ്റില്ല എന്ന് പരാതിയും അതിനെ ചൊല്ലി ഉള്ള പിണക്കങ്ങളും. ഡെയിലി ആയപ്പോൾ ഞാനും പിന്നാലെ പോകാതെ ആയി . എന്തായാലും ഇനി എന്നെ വേണമെങ്കിൽ എന്നെ തേടി വരട്ടെ. ഞാനായിട്ട് ആരേം തേടി പോണില്ല 👍👍

  • @ssssn654
    @ssssn654 4 ปีที่แล้ว +26

    Gift enik kittarund orupad... njan athe pole thirich kodukarila... Sneham illanjitt alla chettayi.. paisa ilanjittanu... 😑 (Ente karyathil ithanu avastta).. bt eaaa oru karyam enik gift tharunna aalkum ariyam 🙂🙂

  • @majeedmajeed5854
    @majeedmajeed5854 4 ปีที่แล้ว +92

    True love is a delusion.. Actually it doesn't exist... OR it is a beautiful imaginary concept 😢😢😢

    • @arunsajeev1695
      @arunsajeev1695 4 ปีที่แล้ว +2

      Majeed Majeed agree with ur points

    • @akhilasj9207
      @akhilasj9207 4 ปีที่แล้ว +2

      No it exist😵

    • @manafk7420
      @manafk7420 4 ปีที่แล้ว +2

      True love exists maybe you are not trying see it.

    • @junaihamarjan7378
      @junaihamarjan7378 4 ปีที่แล้ว +1

      No dear it does exist😊😊😊

    • @Subi-jf5do
      @Subi-jf5do 4 ปีที่แล้ว +1

      Sathyam...

  • @yoosafarakkal
    @yoosafarakkal 3 ปีที่แล้ว +1

    ഒടുവിൽ പറഞ്ഞ കാര്യത്തോട് പൂർണ്ണമായി യോജിക്കുന്നു ,

  • @dr.radhikacr4718
    @dr.radhikacr4718 4 ปีที่แล้ว

    Thanku sir...... thanku so much valare upakaramayA video.... 👍

  • @lakshmis2616
    @lakshmis2616 3 ปีที่แล้ว +5

    ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് എന്റെ ഭർത്താവ്.. പൊന്ന് ആണെന്ന്..🙏... എന്റെ വിചാരം ആൾ റൊമാന്റിക് അല്ല അത് കൊണ്ട് എന്നെ ഇഷ്ട്ടം അല്ല എന്ന് പക്ഷെ ഇപ്പോൾ എല്ലാം മനസിലായി.. He is love me.. True love

  • @islamicmedia2280
    @islamicmedia2280 3 ปีที่แล้ว +3

    ഒരു അദ്ധ്യാപകൻ വിദ്ധ്യാർഥികളെയെല്ലാം ഒരേ പോലെ സ്നേഹിച്ചാൽ
    അത് ഏത് സ്നേഹമാണ്

  • @raindropsdrops4634
    @raindropsdrops4634 3 ปีที่แล้ว +1

    നല്ല അവതരണം നല്ല ഒരു സന്ദേശം

  • @yathra905
    @yathra905 3 ปีที่แล้ว

    Good video sir...sir paranjathe 100% sathyam aane...nalla udhesa shudhiyodeulla sneham viralamane ....mattenthokkeyo udhesathinuvendiulla sehamanu kooduthalum.....

  • @sarithaharidas
    @sarithaharidas 4 ปีที่แล้ว +4

    സത്യം... എന്നെ സ്നേഹിക്കുന്ന ആൾ എന്നെ ബഹുമാനിക്കുന്നുമുണ്ട്.

  • @sreedeviv5165
    @sreedeviv5165 2 ปีที่แล้ว +3

    കപടമായ സ്നേഹം ആണ് എന്ന് അറിഞ്ഞിട്ടും പിരിയാൻ പറ്റുന്നില്ല

  • @adhilkurukathani9314
    @adhilkurukathani9314 3 ปีที่แล้ว

    Impressive words.thank you so much

  • @ajinaameer1894
    @ajinaameer1894 4 ปีที่แล้ว

    എല്ലാം correct karyanggal aanu 👌👌👍

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +3

    Thank you very much sir I like it 🥰😍

  • @meow___meowing____
    @meow___meowing____ 3 ปีที่แล้ว +7

    Njn true love kandittund..Sanam teri kasam💞🤧