Evergreen Film Song | Sharapoli Maalacharthi | April 19 | Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Evergreen Film Song | Sharapoli Maalacharthi | April 19 | Malayalam Film Song
    Director : Balachandra Menon
    Music : Raveendran
    Lyrics : S Ramesan Nair
    Singer : S Janaki, KJ Yesudas
    Casting : Balachandra Menon, Nandhini, Kaithapram,
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 275

  • @unnikuttan5456
    @unnikuttan5456 2 ปีที่แล้ว +44

    പാട്ടിന്റെ പരാഗരേണുക്കൾ കൊണ്ട് മലയാളി മനസിനെ തലോടികൊണ്ട് കടന്നുപോയ ഒറ്റക്കമ്പിനാദം ശ്രീ രവീന്ദ്രന് ഞങ്ങളുടെ സ്മരണജോലികൾ

  • @daspk2144
    @daspk2144 4 ปีที่แล้ว +140

    ദാസേട്ടന്റെയും ജാനകിയമ്മയുടെയും ശബ്ദത്തിനു എന്നും 16 വയസ്സ്...ചരണം ജാനകിയമ്മ പാടി തകർത്തു. ഇതാണ് ഗായിക.....ജാനകിയമ്മയുട വിനയം തന്നെ കണ്ടാൽ മതി..... big salute amma

    • @manikandank4031
      @manikandank4031 ปีที่แล้ว

      Sk

    • @manikandank4031
      @manikandank4031 ปีที่แล้ว

      Skm

    • @1972umeshmp
      @1972umeshmp ปีที่แล้ว

      dhaleema padiyittum janakiyammayude peril ariyappedunna ganam

    • @dasp.k720
      @dasp.k720 ปีที่แล้ว +1

      ​@@1972umeshmpഎന്റെ ചേട്ടാ വെറുതെ നുണ പ്രചരിപ്പിക്കരുത്.....ഇതു ദലീമ കേൾക്കരുത്.....ജാനകിയമ്മ പാടിയ ഗാനമാനിതെന്നു ഏവർക്കുമറിയാം..

    • @manojnd-hu6do
      @manojnd-hu6do 11 หลายเดือนก่อน

      പൊട്ടത്തരം വിളിച്ചു പറയരുത്, ഡെലീമ കുറച്ചു ഉണ്ടാക്കിയത് തന്നെ

  • @JAKAVI-g4i
    @JAKAVI-g4i 2 หลายเดือนก่อน +3

    ഗായകനാകാൻ വന്ന രവീന്ദ്രൻ മാഷ് അങ്ങനെ ആയിപ്പോയിരുന്നുവെങ്കിൽ ഒരു പക്ഷെ ഇതുപോലെ സുന്ദരങ്ങളായ നൂറ് കണക്കിന് ഗാനങ്ങൾ പിറവി എടുക്കാതെ പോയേനെ❤

  • @shajipk3734
    @shajipk3734 3 ปีที่แล้ว +43

    7 സ്വരങ്ങൾ കൊണ്ട് ഇതുപോലെ ഇമ്പമാർന്ന ഗാനം സൃഷ്ടിക്കാൻ രവീന്ദ്രൻ മാഷിനെ സാധിക്കു 🙏സങ്കേതലോകത്തിനു തീരാനഷ്ടം 😔

  • @bineeshpalissery
    @bineeshpalissery 4 ปีที่แล้ว +72

    ഹോ... പാട്ടിന്റെ അവസാനം.... രവീന്ദ്രൻ മാഷെ.... നമിച്ചു അങ്ങയെ

  • @vinumaniyanmaniyan5363
    @vinumaniyanmaniyan5363 2 ปีที่แล้ว +45

    ജാനകി അമ്മ ദൈവത്തിന്റെ അവതാരം ആണ്. പകരം വയ്ക്കാൻ പറ്റാത്ത ഗായിക 🥰🥰

  • @sajikumars394
    @sajikumars394 5 ปีที่แล้ว +87

    സീതാലക്ഷ്മി Perfomance super

    • @abhinavmk4255
      @abhinavmk4255 5 ปีที่แล้ว

      Polichin

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      Nandini Malayala cinemayil Yuva heroine
      Mandram movie asif ali amma character

  • @dhanikavs9812
    @dhanikavs9812 2 หลายเดือนก่อน +8

    ശരപ്പൊളിമാല ചാർത്തി
    ശരദിന്ദുദീപം നീട്ടി
    കുറിഞ്ഞികൾ പൂത്ത രാവിൽ
    ഏതു രാഗം നിന്നെത്തേടുന്നൂ
    (ശരപ്പൊളിമാല)
    ഇതളറിയാതെ മധുമാസം അകലേ
    പൂമണമോ കാറ്റിനു വെറുതെ
    സ്വരമുണരാതെ ഒരു ഗാനം അരികെ
    കൈവളയുടെ കളിചിരി വെറുതെ
    ദാഹജലം തേടി നീ വരും കാനകങ്ങളിൽ
    തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
    വരമംഗളമരുളും നിറമുകിലിൻ
    കനിവൊഴുകാത്തൊരു വൈശാഖംപോലെ
    ശരപ്പൊളിമാല)
    ഉയിരിനുപോലും ശ്രുതിയാമെൻ അഴകേ
    നീയിനിയൊരു താളം പകരൂ
    ചിറകിനു താഴെ തണലേകും കുളിരേ
    ജീവനിൽ മധുമഴയായ് നിറയൂ
    ഏതു ജന്മപുണ്യമിന്നു നിൻ ദേവസാന്ത്വനം
    സ്നേഹമന്ത്രമായുണർന്നതീ മൂകവീണയിൽ
    മിഴിയിൽ പുലരൊളിയായ് നിറകുടമായ്
    പദമാടിവരും സംഗീതംപോലെ
    (ശരപ്പൊളിമാല)
    രിഗരിഗസരി നിസപനിസരി പനിസരിമപനി
    രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ
    സരിമ രിസ നിസരി സനി പനിസ നിപ രിമപസനി
    സരിനിസപ നിസപനിമ പനിമപരി പസനിരിസ
    സരി സരിമനിസ നിസ നിസനിസനി
    പനി പനിസരിപ സരി മപനിസരി
    രിമരി രിമരിരി സരിസ സരിസസ
    നിസനി നിസനിനി പനിസരിമ

  • @sivarajans9406
    @sivarajans9406 3 ปีที่แล้ว +112

    ശരിക്കും പ്രപഞ്ചം കൂടി ഞട്ടി വിറച്ചു ആ രംഗത്തിൽ.... സംഗീതത്തിന്റ ശക്തി.... അനശ്വരനായ ജീനിയസ് രവീന്ദ്രൻ മാഷ്.... a big salute.... 😪😪😪😪😪😪😪😪🙏🙏🙏🌹🌷🌹🌷

    • @AnsuPTM017-hf1ee
      @AnsuPTM017-hf1ee ปีที่แล้ว

      അയ്ശേരി.... നല്ലോണം ഞെട്ടിയോ?

    • @prasanthg6060
      @prasanthg6060 ปีที่แล้ว +2

      ഇന്നും ഇപ്പോഴും 🌹

    • @Anu-gy4yj
      @Anu-gy4yj 9 หลายเดือนก่อน

      ​​@@AnsuPTM017-hf1ee അതെ എന്തെ തനിക്ക് പറ്റിയില്ലേ ഇനി ഇപ്പോൾ അഥവാ pattiyilengil🎉പോയി ഊമ്പ്

    • @umeshtu1286
      @umeshtu1286 5 หลายเดือนก่อน +3

      @@AnsuPTM017-hf1ee sangerthalokham kanda mahanaya ethihasam ....mossad of malayalam ennariapedunna legend reveendran mashinte compising ane... Lokham mushuvam njettum ningal kettittundo emmathiri song okke vere arenkilum cheyunnath

    • @sachinmenon150
      @sachinmenon150 3 หลายเดือนก่อน

      Pha myre​@@AnsuPTM017-hf1ee

  • @ptabhilashpt
    @ptabhilashpt 3 ปีที่แล้ว +15

    ഈ പാട്ടുകേൾക്കുമ്പോ രവീന്ദ്രൻ മാഷ് മാത്രം മനസ്സിൽ.......

  • @user-kq2sr4wo4r
    @user-kq2sr4wo4r 2 ปีที่แล้ว +15

    ജാലം, ---- രവീന്ദ്രജാലം - - - - ഒപ്പം ഗന്ധർവ്വ ഗാനാലാപനം, കോകില ധ്വനി - - - - - മധുകരമായ രമേശഗാനവീചികൾ

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +19

    രവീന്ദ്ര സംഗീതത്തിന്റെ മാസ്മരികത ❤❤❤

  • @namaskarbagskerala3875
    @namaskarbagskerala3875 4 ปีที่แล้ว +73

    ഗാനത്തിന്റെ നാലിലൊന്നു ക്വാളിറ്റി ഇല്ലാത്ത രംഗങ്ങൾ.. ജാനകിയമ്മ 😘ദാസേട്ടൻ 🙏🌹💪

    • @gireeshjayan
      @gireeshjayan 4 ปีที่แล้ว +19

      നല്ല ഗാനങ്ങൾ കുളമാക്കാൻ ബാലചന്ദ്രമേനോനെ കഴിഞ്ഞിട്ടേ ഉള്ളു.. (അഭിപ്രായം വ്യക്തിപരം)

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +12

      @@gireeshjayan 100% സത്യമാണ്. ഉദാ : ഏഴു സ്വരങ്ങളും ആ പാട്ടു കാണുമ്പോൾ അങ്ങേരുടെ തലയിക്കിട്ട് കൊടുക്കാന് എനിക്ക് തോന്നുന്നേ. രവീന്ദ്ര സംഗീതം കൊണ്ടേ കുളമാക്കി ബാലൻ ചേട്ടൻ. അതൊക്കെ നമ്മുടെ ലാലേട്ടനെ കണ്ടുപഠിക്കണം

    • @gireeshjayan
      @gireeshjayan 4 ปีที่แล้ว +6

      @@rinuthomas6754 ശേഷം കാഴ്ചയിൽ.. മോഹം കൊണ്ടു ഞാൻ.. നല്ല ചിത്രീകരണം ആയി തോന്നിയില്ല..
      എഴുസ്വരങ്ങളും ആ ഗാനം രവീന്ദ്രൻ മാഷിന്റെ മാസ്റ്റർപീസ് ആയിട്ടാണ് എനിക്ക് തോന്നിയത്...

    • @satheeshks8440
      @satheeshks8440 2 ปีที่แล้ว

      അതെ

    • @archangelajith.
      @archangelajith. ปีที่แล้ว +2

      ഇന്ന് ആദ്യമായിട്ടാണ് ഞാനീ പാട്ട് കേൾക്കുന്നത്. കാരണം, . അന്നത്തെ പാട്ടുകൾ almost എല്ലാം നല്ലതായിരുന്നു. അങ്ങനൊരെണ്ണം മിസ്സ് ആയി ! ! നൂറ് കണക്കിന് സൂപ്പർ പാട്ടുകൾ ഇറങ്ങുന്ന കാലം ! കിട്ടുന്നതൊക്കെ കിട്ടുന്ന സ്ഥലത്ത് കുത്തിക്കയറ്റുക എന്ന് മാത്രം ! 😀Such a beautiful song 🔥❤️

  • @santhoshrajan3884
    @santhoshrajan3884 ปีที่แล้ว +10

    ജാനകിയമ്മ...😮😮😮😮.. ഇതെന്താ തംബുരു ആണോ തൊണ്ടയിൽ പിടിപ്പിച്ചേക്കുന്നത്... വട്ട് പിടിക്കുന്നു.... എങ്ങിനെ ഇങ്ങനെ ഒക്കെ പാടാൻ ഒരു മനുഷ്യ സ്ത്രീക്ക് സാധിക്കുന്നോ 🙄🙄🙄🙄🙄🙄??❤❤😍😍❤️❤️😍🙏🙏🙏😘😘😘😘😘

  • @venulaksh6999
    @venulaksh6999 ปีที่แล้ว +23

    രവീന്ദ്ര സംഗീതം..... ജാനകിയമ്മ - യേശുദാസ് ശബ്ദസൗന്ദര്യം, കൂടെ അന്നത്തെ കാലത്തെ പ്രകൃതിഭംഗി.... എല്ലാം കൂടി 👌👌👌👌

    • @1972umeshmp
      @1972umeshmp ปีที่แล้ว

      ithu janakiyammayalla padiyathu ...dhaleema..

  • @sreekanthnisari
    @sreekanthnisari 8 ปีที่แล้ว +104

    ശരപ്പൊളിമാല ചാര്‍ത്തി
    ശരദിന്ദുദീപം നീട്ടി
    കുറിഞ്ഞികള്‍ പൂത്ത രാവില്‍
    ഏതു രാഗം നിന്നെത്തേടുന്നൂ
    (ശരപ്പൊളിമാല)
    ഇതളറിയാതെ മധുമാസം അകലേ
    പൂമണമോ കാറ്റിനു വെറുതെ
    സ്വരമുണരാതെ ഒരു ഗാനം അരികെ
    കൈവളയുടെ കളിചിരി വെറുതെ
    ദാഹജലം തേടി നീ വരും കാനകങ്ങളില്‍
    തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
    വരമംഗളമരുളും നിറമുകിലിന്‍
    കനിവൊഴുകാത്തൊരു വൈശാഖംപോലെ
    (ശരപ്പൊളിമാല)
    ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേ
    നീയിനിയൊരു താളം പകരൂ
    ചിറകിനു താഴെ തണലേകും കുളിരേ
    ജീവനില്‍ മധുമഴയായ് നിറയൂ
    ഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനം
    സ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍
    മിഴിയില്‍ പുലരൊളിയായ് നിറകുടമായ്
    പദമാടിവരും സംഗീതംപോലെ
    (ശരപ്പൊളിമാല)

  • @ranirambo
    @ranirambo 3 ปีที่แล้ว +12

    Luv uuu ജാനകി അമ്മാ ❤❤❤❤❤❤❤

  • @divyaindira1299
    @divyaindira1299 5 ปีที่แล้ว +22

    മറ്റൊരു രവീന്ദ്രജാലം

  • @daspk2144
    @daspk2144 5 ปีที่แล้ว +29

    S janakiyamma is a miracle

  • @Anoop173
    @Anoop173 4 ปีที่แล้ว +58

    ദാസേട്ടനെ ജാനകിയമ്മ voice throw വിലും modulation ലും തോൽപിച്ച പാട്ടുകൾ..

    • @rajannarayanan9367
      @rajannarayanan9367 4 ปีที่แล้ว +6

      Excellent observation.

    • @ratheeshkudlu7173
      @ratheeshkudlu7173 4 ปีที่แล้ว +7

      Jankiyamma sooper singing

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +1

      Yes

    • @99hari55
      @99hari55 3 ปีที่แล้ว +7

      Yes..തീര്‍ച്ചയായും ...സുശീലാമ്മയോ ,ചിത്രചേച്ചിയോ പോലും ഇത്ര റേഞ്ചില്‍ ദാസേട്ടനൊപ്പം പാടിയതായി അറിവില്ല...ജാനകിയമ്മ തകര്‍ത്തു..

    • @syamrajpattamana3919
      @syamrajpattamana3919 2 ปีที่แล้ว +3

      @@99hari55 എന്റെ സൂര്യ പുത്രിക്ക് എന്ന പടത്തിലെ "ആലാപനം : എന്ന ഗാനം സുശീലാമ്മ ദാസിനെ നിഷ്പ്രഭനാക്കിയതാണ്.

  • @Virgomans
    @Virgomans 3 ปีที่แล้ว +18

    എസ്.രമേശൻ നായർക്കു പ്രണാമം 🙏🇮🇳

    • @maneshkumarc786
      @maneshkumarc786 2 วันที่ผ่านมา

      എല്ലാവരും ഗായകരേയും സംഗീതസംവിധായകനേ യും പറയും, വരികൾ എഴുതിയ ആളെ പലപ്പോഴും ഓർക്കാറുകൂടിയില്ല... എസ്സ്. രമേശൻ നായർ സാർ 🙏

  • @NorthTravancoreMirror
    @NorthTravancoreMirror 3 ปีที่แล้ว +16

    കുളത്തൂപ്പുഴ രവി അഥവാ രവീന്ദ്രൻ മാഷ് 🌹

  • @sivarajans9406
    @sivarajans9406 3 ปีที่แล้ว +90

    നാക്കെടുക്കാ പ്രാണികളായ കോഴി, പൂച്ച, പശു, പ്രാവ് എന്നിവകൾ പോലും ശ്രവിച്ച മന്ത്രികസംഗീതം ആയിരുന്നു മഹാമന്ത്രികൻ രവീന്ദ്രൻ മാഷിന്റെ പ്രത്യേകത എന്ന് സംഗീതപ്രേമികൾ ആയ എല്ലാപേരും അറിഞ്ഞിരിക്കണം.... 😪🙏🌹

  • @Unniu2
    @Unniu2 6 ปีที่แล้ว +29

    💗ദാഹജലം തേടി നീ വരും കാനകങ്ങളിൽ💗

  • @senthilkumar-bu9rp
    @senthilkumar-bu9rp 3 ปีที่แล้ว +55

    I thought S Janaki Amma has more fans in Tamil Nadu than any other states... Then I found she equally has fan base in Malayalam and Telugu... After that I came to know that her kannada legacy is phenomenal... Now I could see comments from Foreign countries.... S Janaki Amma is more than a singer... She is an emotion , inspiration, role model for all budding singers.

    • @Rimsan555
      @Rimsan555 2 ปีที่แล้ว +2

      @Subrata Roy ❤

    • @Rimsan555
      @Rimsan555 2 ปีที่แล้ว +3

      @Subrata Roy ji u should Lister more janaki amma's malayalam songs then, tamil, kannada, telugu, hindi, Japanese,... Etc she is👑🙏😍😘

    • @santhoshrajan3884
      @santhoshrajan3884 หลายเดือนก่อน +1

      Yes.. Janakiyamma everything for me... Love from Kerala

  • @prasanthpurushothaman9401
    @prasanthpurushothaman9401 3 ปีที่แล้ว +9

    കുടുംബ ചിത്രങ്ങളുടെ തമ്പുരാൻ ബാലചന്ദ്ര മേനോൻ...പിന്നെ കൈതപ്രം ...രവീന്ദ്രൻ മാഷ്...മീന...ഫിലോമിന...എന്ത് വേണം....ഒരു വലിയ മഴ പെയ്തത് ഒഴിഞ്ഞ പ്രതീതി.. എന്തൊരു സുഖം... കേട്ട് കഴിഞ്ഞപ്പോൾ

    • @umeshtu1286
      @umeshtu1286 5 หลายเดือนก่อน

      Balachandramenonte mega hit movie... Unfortunately April 19 nu shesham adehathinte ella movieyum average ayi poyi... Ennal 1996 nu shsham adehathinte shishyan viji thambi hit adikkan thudangi...

  • @basanthms74
    @basanthms74 ปีที่แล้ว +4

    ദാസേട്ടനും ജാനകിയമ്മയും മത്സരിച്ചു പാടിയ പാട്ട് ഒരേയൊരു രവീന്ദ്രൻ മാഷ്

  • @anirudhinduchudan1
    @anirudhinduchudan1 3 ปีที่แล้ว +5

    S രമേശൻ നായരുടെ വരികൾ. രവീന്ദ്ര സംഗീതം

  • @harikrishnankp8225
    @harikrishnankp8225 6 ปีที่แล้ว +32

    S janaki ennum s janaki thanne

    • @visakhramesh1236
      @visakhramesh1236 4 ปีที่แล้ว +3

      S janaki pinne sukumaran Nair avuo😁

  • @ashwinkana657
    @ashwinkana657 5 ปีที่แล้ว +11

    രവീന്ദ്രൻ ....മാജിക്‌ ....

  • @sindhuraveendran709
    @sindhuraveendran709 11 หลายเดือนก่อน +3

    ശരിയാണ് ഒരു മലയാളിയുടെ ഗJ ഹ> തുരത്വമുണർത്തുന്ന ഗാനം രവിയേട്ടന്റെ മാമാന്ത്രി ക സംഗീതം അതി മനോഹരം

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 ปีที่แล้ว +5

    എന്റെ ജാനകി അമ്മേ 🙏🙏🙏🙏🙏🙏

  • @melbinmathew721
    @melbinmathew721 4 ปีที่แล้ว +10

    രവിയേട്ടൻ മാജിക് ❤️❤️❤️❤️

  • @sudhikkr
    @sudhikkr 3 ปีที่แล้ว +8

    രവീന്ദ്രൻ മാഷ് മാജിക്‌..... ❤️🎼🎼🎧🎸🎻

  • @reniltk1874
    @reniltk1874 5 ปีที่แล้ว +22

    Raveendran master's magic

  • @ranganathansrinivasan7244
    @ranganathansrinivasan7244 2 หลายเดือนก่อน

    Lovely song and beautifully sung by both.
    Good composition too.
    I hear this each day.

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +9

    Supper songggg....janakiamma supper singer...💖💖💖

  • @unniotp1520
    @unniotp1520 4 ปีที่แล้ว +8

    Wow janaki amma you scored..

  • @praveengowreeshanker501
    @praveengowreeshanker501 7 ปีที่แล้ว +18

    ഇതളറിയാതെ മധുമാസം അകലേ
    പൂമണമോ കാറ്റിനു വെറുതെ
    സ്വരമുണരാതെ ഒരു ഗാനം അരികെ
    കൈവളയുടെ കളിചിരി വെറുതെ
    ദാഹജലം തേടി നീ വരും കാനകങ്ങളില്‍
    തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
    വരമംഗളമരുളും നിറമുകിലിന്‍
    കനിവൊഴുകാത്തൊരു വൈശാഖംപോലെ...............

  • @chackoo.g6629
    @chackoo.g6629 2 ปีที่แล้ว +3

    എല്ലാവരും വളരേ ചെറുപ്പം..... 👏👏👏

  • @sirajibrahim27
    @sirajibrahim27 5 ปีที่แล้ว +13

    Saw this movie on our first day of pre degree, still this song reminds me our college days, the days will not return 😌

  • @appu2589
    @appu2589 2 หลายเดือนก่อน

    ഈ പാട്ട് പലതവണ കേട്ടിട്ടുണ്ടെങ്കിലുംഈ ഗാനം ഒരു അത്ഭുതം ആയി തോന്നിയത് നാദസ്വര ചക്രവർത്തി കോട്ടപ്പടി സുരേന്ദ്രൻ ചേട്ടൻ നാദസ്വരത്തിൽ വായിച്ചപ്പോഴാണ് .ഇത് ഗാനമല്ല ഒരു ഒന്നൊന്നര ഗാനമാണ് ഒരു സംഭവമാണ് ഒരു അൽഭുതം ആണ് എന്ന് തോന്നിയത്💚❤️🤍💛🤎🖤💙🧡💜🎶🎵

  • @s_Kumar770
    @s_Kumar770 4 ปีที่แล้ว +7

    Enthoru bhangi aanu Nandinj ..... 🌹

  • @godvinwilson5410
    @godvinwilson5410 5 ปีที่แล้ว +134

    Janaki amma sung this at the age of 60...!!! But sounds like sweet 16...

    • @ajmalshah4498
      @ajmalshah4498 4 ปีที่แล้ว +1

      💝

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +1

      Nandini aka Kousalya Super
      Kaithaparam sir Act cheyatha movie 🥰🥰🥰

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      Kaithapram sir Lyrics & Music director alle?

    • @suruminiyaz3581
      @suruminiyaz3581 3 ปีที่แล้ว

      🙏🙏🙏🙏🙏🙏

    • @prathapa6457
      @prathapa6457 3 ปีที่แล้ว

      @@user-sc5oi7io4v music by Raveendran master

  • @lekhanairlakhanair341
    @lekhanairlakhanair341 3 ปีที่แล้ว +3

    ജാനകി മാം awasome 😍😍😍😍😍💞💞💞💞💕💕💕💕💕💕💕💕💕💞💞💞💞

  • @sathyanks2174
    @sathyanks2174 3 ปีที่แล้ว +6

    ഒരു മലയാളിയുടെ ഗൃഹാതുരത്വമുണർത്തുന്ന ഗാനം .ട.രമേശൻ നായരുടെ മനോഹരമായ വരികൾ: രവീന്ദ്രൻ മാസ്റ്റർ, യേശുദാസ് ,S. ജാനകി: കാലം കടന്നു പോകുന്നു. മധുര സ്മരണകൾ ബാക്കിയാക്കി :: ഇവ രരല്ലാം കാലം നൽകിയ പ്രിയ പാരിതോഷികം ----

  • @fanofjanakamma4454
    @fanofjanakamma4454 3 ปีที่แล้ว +13

    Janakamma Why This Song Did Not Get A National Award

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว +3

    Eniku orupadu ekshtamulla pattu....💛💐💛

  • @sukhamayanvb7392
    @sukhamayanvb7392 10 หลายเดือนก่อน +1

    J janaki amma, susheela, vanijayaram golden age of malayalam songs. Versatility is base.
    After they left field feel emptiness.

    • @madhupm3460
      @madhupm3460 5 หลายเดือนก่อน

      ❤❤❤സത്യം ❤❤❤😓😓😓😓ആരും മനസിലാക്കുന്നില്ല... ആസ്വാദന നിലവാരം മോശം ആയി 😢😢

  • @kgrkrishna9004
    @kgrkrishna9004 3 ปีที่แล้ว +7

    if somebody else may sing, this song may not be like this..S Janaki...no comparison..

  • @Rimsan555
    @Rimsan555 3 ปีที่แล้ว +5

    Janaki amma 😍🙏😘😘👍👑

  • @madhusudanannair2850
    @madhusudanannair2850 6 ปีที่แล้ว +34

    ശരപ്പൊളിമാല ചാര്‍ത്തി ശരദിന്ദുദീപം നീട്ടികുറിഞ്ഞികള്‍ പൂത്ത രാവില്‍ ഏതു രാഗം നിന്നെത്തേടുന്നൂ(ശരപ്പൊളിമാല)ഇതളറിയാതെ മധുമാസം അകലേപൂമണമോ കാറ്റിനു വെറുതെസ്വരമുണരാതെ ഒരു ഗാനം അരികെകൈവളയുടെ കളിചിരി വെറുതെദാഹജലം തേടി നീ വരും കാനകങ്ങളില്‍തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോവരമംഗളമരുളും നിറമുകിലിന്‍കനിവൊഴുകാത്തൊരു വൈശാഖംപോലെ(ശരപ്പൊളിമാല)ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേനീയിനിയൊരു താളം പകരൂചിറകിനു താഴെ തണലേകും കുളിരേജീവനില്‍ മധുമഴയായ് നിറയൂഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനംസ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍മിഴിയില്‍ പുലരൊളിയായ് നിറകുടമായ്പദമാടിവരും സംഗീതംപോലെ (ശരപ്പൊളിമാല)

  • @rathiwky8313
    @rathiwky8313 4 ปีที่แล้ว +4

    Super song ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍 ഒത്തിരി ഇഷ്ട്ടായി....

  • @umashankarst5535
    @umashankarst5535 4 ปีที่แล้ว +6

    Beautiful song for every time listening... am kannada but I like traditional of Kerala.

  • @jameelatc7712
    @jameelatc7712 2 ปีที่แล้ว +2

    ഈ ഗാനം എന്റെ ഇഷ്ടം ഏറ്റവും.

  • @kunju8449
    @kunju8449 หลายเดือนก่อน +1

    ❤️super feel janakiyamma

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 ปีที่แล้ว +2

    E cinimayile vethyastha kathapathrathinanusariche niram
    Pakarnna shankharadi Philomena
    Thikurissi ,ennillla song excellent mind touching ,,,best wishes all members

  • @aiswaryadevasia4134
    @aiswaryadevasia4134 3 ปีที่แล้ว +3

    Underrated song
    Janaki amma and daseetan thakarthu
    Raveeandran mash Mass

  • @Superman-io4iv
    @Superman-io4iv 2 ปีที่แล้ว +12

    ദാസേട്ടന്റെ എൻട്രി ... എന്റമോ സ്വർഗം 😍😍😍😍😍😘🥰🥰🥰🥰

  • @raveendrankk4105
    @raveendrankk4105 3 ปีที่แล้ว +4

    Beautiful song by Yesudas and Janaki

  • @vinodanwarrier392
    @vinodanwarrier392 2 ปีที่แล้ว +5

    ( F ) AAA.. AAA... AAA.... AAAAA....AAAA...AAAA
    ശരപ്പൊളിമാല ചാർത്തി
    ശരദിന്ദുദീപം നീട്ടി
    കുറിഞ്ഞികൾ പൂത്ത രാവിൽ
    ഏതു രാഗം നിന്നെത്തേടുന്നൂ
    (ശരപ്പൊളിമാല)
    (M) ഇതളറിയാതെ, മധുമാസം, അകലേ
    പൂമണമോ കാറ്റിനു വെറുതെ
    (F) സ്വരമുണരാതെ, ഒരു ഗാനം അരികെ
    കൈവളയുടെ കളിചിരി വെറുതെ
    (M) ദാഹജലം തേടി നീ വരും കാനകങ്ങളിൽ
    (F) തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
    (M) വരമംഗളമരുളും നിറമുകിലിൻ
    കനിവൊഴുകാത്തൊരു വൈശാഖംപോലെ
    (F) (ശരപ്പൊളിമാല)
    (M) ഉയിരിനുപോലും ശ്രുതിയാമെൻ, അഴകേ
    നീയിനിയൊരു താളം പകരൂ
    (F) ചിറകിനു താഴെ, തണലേകും കുളിരേ
    ജീവനിൽ മധുമഴയായ് നിറയൂ
    (M) ഏതു ജന്മപുണ്യമിന്നു നിൻ ദേവസാന്ത്വനം
    (F) സ്നേഹമന്ത്രമായുണർന്നതീ മൂകവീണയിൽ
    (M) മിഴിയിൽ പുലരൊളിയായ് നിറകുടമായ്
    പദമാടിവരും സംഗീതംപോലെ
    (F) (ശരപ്പൊളിമാല) (2)
    (M) രിഗരിഗസരി നിസപനിസരി പനിസരിമപനി
    രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ
    സരിമ രിസ നിസരി സനി പനിസ നിപ രിമപസനി
    സരിനിസപ നിസപനിമ പനിമപരി പസനിരിസ
    സരി സരിമനിസ നിസ നിസനിസനി
    പനി പനിസരിപ സരി മപനിസരി
    രിമരി രിമരിരി സരിസ സരിസസ
    നിസനി നിസനിനി പനിസരിമ

  • @yedhulal1256
    @yedhulal1256 5 ปีที่แล้ว +4

    My all time Fvrt.. From Aranmula

  • @fastandfurious4501
    @fastandfurious4501 4 ปีที่แล้ว +55

    ഇന്നായിരുന്നെങ്കിൽ "ശരപൊലി മാലചാർത്തി" എന്നല്ല "പൊളി ശരത്തേ ട്രാക്ക് മാറ്റ്" എന്നായേനെ😀

  • @Ammu__530
    @Ammu__530 5 ปีที่แล้ว +5

    Naaraayanan kuttide paatt kettavarundoo💕(naaraayani in sa ri ga ma pa)

  • @rakeshpnair1
    @rakeshpnair1 4 ปีที่แล้ว +4

    Entha paattu entha feel

  • @narayannair7898
    @narayannair7898 3 หลายเดือนก่อน

    ശരപ്പൊളിമാല ചാർത്തി
    ശരദിന്ദുദീപം നീട്ടി
    കുറിഞ്ഞികൾ പൂത്ത രാവിൽ
    ഏതു രാഗം നിന്നെത്തേടുന്നൂ
    ശരപ്പൊളിമാല ചാർത്തി.....
    ഇതളറിയാതെ മധുമാസം അകലേ
    പൂമണമോ കാറ്റിനു വെറുതെ
    സ്വരമുണരാതെ ഒരു ഗാനം അരികെ
    കൈവളയുടെ കളിചിരി വെറുതെ
    ദാഹജലം തേടി നീ വരും കാനകങ്ങളിൽ
    തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
    വരമംഗളമരുളും നിറമുകിലിൻ
    കനിവൊഴുകാത്തൊരു വൈശാഖംപോലെ
    ശരപ്പൊളിമാല ചാർത്തി.....
    ഉയിരിനുപോലും ശ്രുതിയാമെൻ അഴകേ
    നീയിനിയൊരു താളം പകരൂ
    ചിറകിനു താഴെ തണലേകും കുളിരേ
    ജീവനിൽ മധുമഴയായ് നിറയൂ
    ഏതു ജന്മപുണ്യമിന്നു നിൻ ദേവസാന്ത്വനം
    സ്നേഹമന്ത്രമായുണർന്നതീ മൂകവീണയിൽ
    മിഴിയിൽ പുലരൊളിയായ് നിറകുടമായ്
    പദമാടിവരും സംഗീതംപോലെ
    ശരപ്പൊളിമാല ചാർത്തി
    ശരദിന്ദുദീപം നീട്ടി
    കുറിഞ്ഞികൾ പൂത്ത രാവിൽ
    ഏതു രാഗം നിന്നെത്തേടുന്നൂ
    ശരപ്പൊളിമാല ചാർത്തി.....

  • @thansenbpadavath7616
    @thansenbpadavath7616 3 ปีที่แล้ว +1

    Ee paatinu enikkum adichu oru first....prize....❤️❤️❤️❤️

  • @DeepuMohanan
    @DeepuMohanan หลายเดือนก่อน

    കുറേ വർഷങ്ങൾ പുറകിലേക്ക് പോയപോലെ തോന്നു😢

  • @mayapadmanabhan956
    @mayapadmanabhan956 ปีที่แล้ว

    Ethra kettalum mathyakills big salute Dasetta god bless u ❤❤❤

  • @pranavnair1243
    @pranavnair1243 ปีที่แล้ว +1

    Raveendran Master..... Malayala sangeethathile ore oru Rajavu...........

  • @swathysathyanswathysathyan3664
    @swathysathyanswathysathyan3664 5 ปีที่แล้ว +6

    Seethakutii😍😍

  • @bottlecreator7643
    @bottlecreator7643 ปีที่แล้ว

    ദാഹ ജലം 😊......
    ഏതു ജെന്മ പുണ്യമെൻ 🥰🥰🥰......
    "മാസ്റ്റർ "പീസ്സ് 🙏

  • @chitradevan7084
    @chitradevan7084 6 ปีที่แล้ว +6

    No words .........

  • @kavyasreesree2682
    @kavyasreesree2682 5 ปีที่แล้ว +2

    Saregamapa ll narayaniyude paatkett vannatha
    Wonderful song😍😍😍😍😍😍

  • @skav7434
    @skav7434 7 หลายเดือนก่อน

    Dasettan🥰❤

  • @naveenk1760
    @naveenk1760 3 หลายเดือนก่อน

    ഓഹ്..... ഗ്രേറ്റ് 👍👍👍🙏🙏🙏🙏🙏

  • @srerjukyd8665
    @srerjukyd8665 5 ปีที่แล้ว +3

    Kidu..... 2019....??

  • @mnprajeesh9162
    @mnprajeesh9162 3 ปีที่แล้ว +1

    എവർ ഗ്രീൻ ഹിറ്റ്‌ 👍

  • @neethukrishnankutty1871
    @neethukrishnankutty1871 7 ปีที่แล้ว +4

    Supper song

  • @sinivlogzz
    @sinivlogzz 26 วันที่ผ่านมา

    Poli poyiram ....

  • @itzme_Vinay
    @itzme_Vinay 5 หลายเดือนก่อน

    ആരെല്ലാം ഉണ്ട് 2024 കേൾക്കാൻ ❤❤❤❤🎉🎉🎉

  • @akhilchandranakhi.8124
    @akhilchandranakhi.8124 หลายเดือนก่อน

    What a song❤

  • @narayanantc2297
    @narayanantc2297 7 ปีที่แล้ว +6

    excellent

  • @kumarancnair6503
    @kumarancnair6503 6 ปีที่แล้ว +3

    Very good song for ever

  • @musicmedia1237
    @musicmedia1237 7 หลายเดือนก่อน

    Raveendran mash....😢😢😢😢😢

  • @vinaysaras
    @vinaysaras 4 ปีที่แล้ว +7

    With out any formal training in classical music Jaanakiamma could tide over our own pride dasettan who is a trained singer.... this song is a simple example

    • @dasp.k720
      @dasp.k720 ปีที่แล้ว

      അവർ നന്നായി സംഗീതം പഠിച്ചിട്ടുണ്ട്.....
      പാട്ടിന്റെ തുടക്കം tough സ്വരങ്ങൾ ആണ് അവർ പാടുന്നത്...രാഗത്തിന്റെ പ്രയോഗങ്ങൾ അണുവിട വ്യത്യാസമില്ലാതെ അവർ പാടിയിട്ടുണ്ട്.....അത്ഭുതം തന്നെയാണ് അവർ..

  • @nidhisworld2.074
    @nidhisworld2.074 3 หลายเดือนก่อน

    Just out of this world 🌎🌍

  • @naveenv.n
    @naveenv.n 2 ปีที่แล้ว +3

    നല്ല സോങ്‌സ് അഭിനയിച്ചു നശിപ്പിക്കാൻ ഇയാളെകൾ നല്ല അൾ വേറെ ഇല്ല

  • @bosevm5571
    @bosevm5571 6 ปีที่แล้ว +6

    സൂപ്പർ

  • @mnivlgs
    @mnivlgs 3 ปีที่แล้ว +2

    Kanneer aninja spr sinima... Pinne oru karyam aa velakaran okke ippo undakumo ayal evidutheyanavo lle

  • @abhishekkumarks3686
    @abhishekkumarks3686 3 ปีที่แล้ว +1

    Supper song my fav😍

  • @Joslet123
    @Joslet123 5 ปีที่แล้ว +31

    Seethalakshmi sung this song welll...

  • @leenasajeev3139
    @leenasajeev3139 6 ปีที่แล้ว +3

    Super song

  • @vineethkumarj6234
    @vineethkumarj6234 5 ปีที่แล้ว +7

    Raveendra sangeetham oru prathyeka anubhavam thanne

  • @sirajibrahim6803
    @sirajibrahim6803 4 ปีที่แล้ว +1

    Marakkan aakatha oru onakkalam 😊

  • @dasp.k720
    @dasp.k720 3 ปีที่แล้ว +75

    ഈ പാട്ടിൻ്റെ original ശ്രുതിക്ക് ജാനകിയമ്മ അല്ലാതെ മറ്റൊരു female singer പാടില്ല...

    • @leelan4581
      @leelan4581 ปีที่แล้ว +3

      Absolutely right..hundred percent...👍👍💯💯🎶🎶🎶🎶💝👌👌👌👌👌👌👌

    • @rajeshkollamparampil1833
      @rajeshkollamparampil1833 11 หลายเดือนก่อน +1

      കറക്റ്റ്

    • @makeshtm2314
      @makeshtm2314 9 หลายเดือนก่อน +11

      ഒരാൾ ഉണ്ട് k s ചിത്ര

    • @sukumarankrishnan41
      @sukumarankrishnan41 9 หลายเดือนก่อน

      True

    • @32.jithinmanoj46
      @32.jithinmanoj46 8 หลายเดือนก่อน

      C scale annalloo

  • @sreedevinataraj8845
    @sreedevinataraj8845 4 ปีที่แล้ว +1

    See thu Super

  • @rajuyohannan9282
    @rajuyohannan9282 6 ปีที่แล้ว +4

    Exellent

    • @subigangan1890
      @subigangan1890 4 ปีที่แล้ว

      എത്ര കേട്ടാലും മതിവരാത്ത വരികൾ ദലീമ ചേച്ചിയുടെ സൗണ്ട് woww super

  • @sajinsomarajan
    @sajinsomarajan ปีที่แล้ว +2

    ചിത്രച്ചേച്ചി മതിയായിരുന്നു...

  • @aswanimohan5116
    @aswanimohan5116 3 ปีที่แล้ว

    🙏🙏🙏👌👌👌👍😄❤❤❤❤❤സ്വീറ്റ്...