Hit Song | Devike Nin Meyyil | April 19 | Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 237

  • @EDWINJOHNSONatutube
    @EDWINJOHNSONatutube 6 ปีที่แล้ว +308

    ഒരു വരം കിട്ടുവാണേൽ രവീന്ദ്രൻ മാസ്റ്ററെ മരണത്തിൽ നിന്ന് തിരികെ കൊണ്ട് വരാൻ പറയും ❤

    • @bineeshpalissery
      @bineeshpalissery 6 ปีที่แล้ว +20

      Edwin Cj ഞാൻ എത്രയോ തവണ ആലോചിച്ച കാര്യമാണ് ഇത്

    • @s9ka972
      @s9ka972 6 ปีที่แล้ว +8

      True..

    • @arunme88
      @arunme88 6 ปีที่แล้ว +6

      സത്യം

    • @harikrishnan1954
      @harikrishnan1954 6 ปีที่แล้ว +2

      😍

    • @ajeeshs.s4404
      @ajeeshs.s4404 5 ปีที่แล้ว +1

      Edwin Cj 👌👍😀😍

  • @bineeshpalissery
    @bineeshpalissery 4 ปีที่แล้ว +64

    പാട്ടിന്റെ ഇടയിലെ ബിജിഎം മാറി മാറി വരുന്നത് കണ്ടോ... അതാണ് രവീന്ദ്രൻ മാഷ്

  • @rajpillai6093
    @rajpillai6093 2 ปีที่แล้ว +30

    ഇതിപ്പോൾ പഴയ കല്യാണ വീഡിയോ കാണും പൊലെ ... എന്റെ മേനോനെ 😢

  • @sajinpp5401
    @sajinpp5401 3 ปีที่แล้ว +89

    നല്ല പാട്ടുകൾ അതിന്റെ ഫീലിൽ എടുക്കാൻ അറിയാത്ത ഡയറക്ടർ ആണ്‌ ബാലചന്ദ്രമേനോൻ for ex. ഏഴുസ്വരങ്ങളും 😔😔😔

    • @sandeeps8345
      @sandeeps8345 3 ปีที่แล้ว +2

      Athu pole thanneyanu moham kondu njaan

    • @kalidhasvlog458
      @kalidhasvlog458 3 ปีที่แล้ว

      മോഹം കൊണ്ട് ഞാൻ

    • @JayasankarJayasankar-jm9bw
      @JayasankarJayasankar-jm9bw 7 หลายเดือนก่อน +1

      അതൊക്കെ ഭരതൻ സർ, പന്മ രാജൻ സാർ എന്നിവരെ കൊണ്ടേ കഴിയൂ

    • @sumonsudha
      @sumonsudha 5 หลายเดือนก่อน

      ഇതളഴിഞ്ഞു വസന്തം

  • @vishnuravi4758
    @vishnuravi4758 5 ปีที่แล้ว +114

    മരണത്തിനും തോൽപ്പിക്കാൻ കഴിയാത്ത രവീന്ദ്ര സംഗീതം

  • @jayarajkr1645
    @jayarajkr1645 3 ปีที่แล้ว +38

    എന്റെ അനിയത്തിയുടെ പേരിൽ തുടങ്ങുന്നാ സോങ് ദേവികേ നിൻ മെയ്യിൽ വാസന്ധം 😍😍👌👌, 🎤🎤🎧🎧 2021 തുടക്കം ഇ song കെട്ടവരുണ്ടോ

  • @anirudhinduchudan1
    @anirudhinduchudan1 3 ปีที่แล้ว +30

    വരികൾ രമേശൻ നായർ.. സംഗീതം രവീന്ദ്രൻ ഇരുവർക്കും 🙏

  • @vpn3586
    @vpn3586 4 ปีที่แล้ว +72

    2020 ൽ ഇവിടെ വന്നവരുണ്ടോ..?

    • @rrt2482
      @rrt2482 4 ปีที่แล้ว +2

      2020 ഓഗസ്റ്റ് 28ന് വന്നിട്ടുണ്ടേ...

    • @vpn3586
      @vpn3586 4 ปีที่แล้ว +1

      @@rrt2482 😍

    • @fulfilmentfilms6208
      @fulfilmentfilms6208 2 ปีที่แล้ว +1

      2022

    • @akshay.-K
      @akshay.-K 9 หลายเดือนก่อน

      Me from 2024

  • @vaisakhv3570
    @vaisakhv3570 3 ปีที่แล้ว +30

    ഒരു ഹാർമോണിയം ഉണ്ടങ്കിൽ അതിൽ 40 സുച്ചുകൾ ഉണ്ടങ്കിൽ ആ 40 സുച്ചിലെ ഈണങ്ങളും ഒരു പാട്ടിൽ തന്നെ എത്തിക്കുന്ന മഹാമാന്ദ്രികനാണ് രവീന്ദ്രൻ മാഷ്. അത് മാഷിൻ്റെ എല്ലാം ഗാനങ്ങളിലും കാണാം.ഒരു പാട്ടിൽ തന്നെ അദ്ദേഹം പല സംഗീതം കൊണ്ടുവരും. ഇപ്പോഴത്തെ സംഗീത സംവിധായകർക്ക് ഒരു സംഗീതം പോലും നേരെ എത്തിക്കാൻ പറ്റുന്നില്ല.

  • @Unniu2
    @Unniu2 ปีที่แล้ว +16

    നീയെന്നും ഞാനെന്നും പേര് എന്തിനോ നാമൊന്നു ചേരുന്ന നേരം...🥰💖💖💖

    • @Unniu2
      @Unniu2 ปีที่แล้ว

      @@vishnupriya7195
      Ya ya ya☺️

  • @bineeshpalissery
    @bineeshpalissery 4 ปีที่แล้ว +40

    ഇനി ഇതുപോലെ ഉള്ള പാട്ടുകൾ ചെയ്യാൻ വേറെ ആരുണ്ട് മാഷെ

  • @praveenchandran5920
    @praveenchandran5920 6 หลายเดือนก่อน +3

    എത്ര മനോഹരം ആയ ഗാനം, ചിത്രീകരിച്ചു കുളമാക്കി

  • @izadyousuf7996
    @izadyousuf7996 11 หลายเดือนก่อน +2

    അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ "മാനേ മലരമ്പൻ വളർത്തുന്ന" എന്ന ഗാനവും ഇതുപോലെ തന്നെയാണ് വളരെ സൈലന്റായിട്ട് നിന്ന് പോലും പാടാൻ ബുദ്ധിമുട്ടുള്ള ഈ ഗാനം എന്ത് ലാഘവത്തോടെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്

  • @deepakachari5296
    @deepakachari5296 6 ปีที่แล้ว +38

    Pattumai oru bandhomillatha scene. Nice song

    • @akhilkrishnan8770
      @akhilkrishnan8770 5 ปีที่แล้ว +3

      Deepak Achari sathyamanu.

    • @sethulakshmipc1146
      @sethulakshmipc1146 4 ปีที่แล้ว +5

      Sathyam... Sibi malayil or Kamal ayirikanam direction ennu agrahichu pokunu

  • @TS-nk9er
    @TS-nk9er 5 ปีที่แล้ว +42

    എത്ര കേട്ടാലും മതി വരാത്ത ഗാനം ......വരികൾ ..അതിനു ചേർന്ന ഈണം ...എല്ലാം ...ഗാനവുമായി ഒരു ചേർച്ച ഇല്ലാത്ത രംഗങ്ങൾ മാത്രം ...
    മാനത്തും വെള്ളോട്ടു വിളക്കേന്തിനോ
    നാണത്തിൽ നീരാടും നേരം .....

  • @Krishnakumar.82
    @Krishnakumar.82 4 ปีที่แล้ว +235

    ഒരു നല്ലപാട്ട് ചിത്രീകരിച്ച് എങ്ങനെ കുളമാക്കാം എന്ന് ബാലചന്ദ്രമേനോനെ കണ്ടുപഠിക്കണം.....ഉദാ; ഈ പാട്ട് പിന്നെ ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം.. കണ്ടാല്‍ ചിരിപ്പിച്ച് ചാവും 😁

    • @sajinpp5401
      @sajinpp5401 3 ปีที่แล้ว +20

      100%സത്യം ഞാൻ ഈ same കമന്റ്‌ ഇട്ടു എന്നിട്ടാണ് നോക്കിയത്

    • @srilaxmynacharya6828
      @srilaxmynacharya6828 3 ปีที่แล้ว +19

      Nalloru song aarnnu...visuals bore ayipoyi

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว +4

      Crct🤓

    • @santhoshbalan5405
      @santhoshbalan5405 3 ปีที่แล้ว +12

      ഇതൊന്നുമല്ല മഹസർ സിനിമയിലെ ഏതോ കിളിനാദം എന്ന രവീന്ദ്ര സംഗീതം ചിത്രീകരിച്ചിരിക്കുന്നത് കണ്ടു നോക്കു

    • @rajeevpreghunathan9454
      @rajeevpreghunathan9454 3 ปีที่แล้ว +2

      സത്യം ✌️

  • @abhishekabhishek9419
    @abhishekabhishek9419 ปีที่แล้ว +6

    Nalloru paattu😍😍
    Scene mothom oru bandhamillathapole

  • @remyamohan5392
    @remyamohan5392 ปีที่แล้ว +2

    നന്ദിനി,,,,, balachandra മേനോന്റെ കണ്ടു പിടിത്തം,,,, suprr

  • @s9ka972
    @s9ka972 3 ปีที่แล้ว +9

    പൃഥ്വിരാജ് + ബാലാ = നായകൻ. താടി 90s അത്ര അവശ്യ വസ്തുവല്ലായിരുന്നു ....

  • @anurajplakkan9135
    @anurajplakkan9135 4 ปีที่แล้ว +5

    എത്ര കേട്ടാലും മതി വരില്ല

  • @sreekanthnisari
    @sreekanthnisari 8 ปีที่แล้ว +20

    ദേവികേ നിന്‍ മെയ്യില്‍ വാസന്തം
    ഗോപികേ നിന്‍ കയ്യില്‍ രോമാഞ്ചം
    ആരാരും കാണാത്ത തീരങ്ങളില്‍
    ആവേശം പൂമൂടും യാമങ്ങളില്‍
    തളിരിടും മോഹങ്ങളില്‍...
    (ദേവികേ)
    നീയെന്നും ഞാനെന്നും പേരെന്തിനോ
    നാമൊന്നു ചേരുന്ന നേരം...
    പാലെന്നും തേനെന്നും രുചിയെന്തിനോ
    പാലാഴി നീന്തുന്ന കാലം...
    ചൊടിമലരിതളില്‍ തുടുകവിളിണയില്‍
    ആര്‍ദ്രമേതു രാഗകുങ്കുമം...
    (ദേവികേ)
    ആകാശം കൂടാരം തീര്‍ക്കുന്നുവോ
    നീരാടിത്തോര്‍ത്തുന്ന നേരം...
    മാനത്തും വെള്ളോട്ടുവിളക്കെന്തിനോ
    നാണത്തിലാറാടും രാവില്‍...
    വിരല്‍ തൊടുമളവില്‍ വിരിയുമൊരഴകായ്
    വീണ്ടും ഇന്ദ്രലോക നന്ദനം...
    (ദേവികേ)

    • @vijithakp3164
      @vijithakp3164 6 ปีที่แล้ว

      Sreekanth Nisari.

    • @lalsuralalsura1230
      @lalsuralalsura1230 5 ปีที่แล้ว +1

      athimanoharam ilove song dediket my husband suresh

  • @meezansa
    @meezansa 5 ปีที่แล้ว +33

    മൂവി 📽:-ഏപ്രില്‍ 19 (1996)
    ഗാനരചന ✍ :- എസ്‌ രമേശന്‍ നായര്‍
    ഈണം 🎼 :-രവീന്ദ്രന്‍ മാഷ്
    രാഗം:- ജോഗ്
    ആലാപനം 🎤:- കെ ജെ യേശുദാസ് & എസ് ജാനകി
    @@@@@@@@@@@@@@@@@@@@@@@@@@@@@@
    ദേവികേ നിന്‍ മെയ്യില്‍ വാസന്തം
    ഗോപികേ നിന്‍ കയ്യില്‍ രോമാഞ്ചം
    ആരാരും കാണാത്ത തീരങ്ങളില്‍
    ആവേശം പൂമൂടും യാമങ്ങളില്‍
    തളിരിടും മോഹങ്ങളില്‍...
    (ദേവികേ...........)
    നീയെന്നും ഞാനെന്നും പേരെന്തിനോ
    നാമൊന്നു ചേരുന്ന നേരം...
    പാലെന്നും തേനെന്നും രുചിയെന്തിനോ
    പാലാഴി നീന്തുന്ന കാലം...
    ചൊടിമലരിതളില്‍ തുടുകവിളിണയില്‍
    ആര്‍ദ്രമേതു രാഗകുങ്കുമം...
    (ദേവികേ.......)
    ആകാശം കൂടാരം തീര്‍ക്കുന്നുവോ
    നീരാടിത്തോര്‍ത്തുന്ന നേരം...
    മാനത്തും വെള്ളോട്ടുവിളക്കെന്തിനോ
    നാണത്തിലാറാടും രാവില്‍...
    വിരല്‍ തൊടുമളവില്‍ വിരിയുമൊരഴകായ്
    വീണ്ടും ഇന്ദ്രലോക നന്ദനം...
    ....(ദേവികേ........)

  • @sajeeshcena547
    @sajeeshcena547 5 ปีที่แล้ว +15

    ജീവനായ ഗാനം, കേൾക്കുവാൻ മാത്രം........

    • @sajeeshcena547
      @sajeeshcena547 5 ปีที่แล้ว

      സൂപ്പർ

    • @sajeeshcena547
      @sajeeshcena547 5 ปีที่แล้ว +1

      വീഡിയോ ഒന്നുകൂടി ശ്രദ്ധിചിരുന്നുവെങ്കിൽ കൂടുതൽ നന്നായിരുന്നു....... starting സൂപ്പർ ........but

  • @vineethkumarj6234
    @vineethkumarj6234 6 ปีที่แล้ว +13

    Amazing song.......Ravindran mashinte vismaya composition.....violin, rhythm ellaam supeerrr

  • @rejithpkd1723
    @rejithpkd1723 4 ปีที่แล้ว +7

    April 19 .....Raveendran mash....Balachandra menon,Nandini,Keerthi gopinath

  • @hansraj9806
    @hansraj9806 6 ปีที่แล้ว +5

    ദേവികേ നിന്‍ മെയ്യില്‍ വാസന്തം
    ഗോപികേ നിന്‍ കയ്യില്‍ രോമാഞ്ചം
    ആരാരും കാണാത്ത തീരങ്ങളില്‍.Nice.

  • @sethuchempakam9142
    @sethuchempakam9142 6 ปีที่แล้ว +93

    Hero look like prithviraj in nandanam. am i correct?

  • @midhunmanoharadas
    @midhunmanoharadas 5 ปีที่แล้ว +23

    എന്റെ ദാസേട്ടാ...... 😘😘😘😘😍

  • @rajalakshmi.r836
    @rajalakshmi.r836 ปีที่แล้ว +2

    സൂപ്പർ സോങ്സ് 👍👍

  • @RemaDevi-s6r
    @RemaDevi-s6r 16 วันที่ผ่านมา

    Wonderful song❤❤❤

  • @jyotheeshp
    @jyotheeshp 4 ปีที่แล้ว +5

    Beautiful keerthi!

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว +1

    Supper Songgggg💛💛💜💜very good 💓💓Varikal Ishtam.. 😊😊Pranayathil nananja Pattu.....💙🔥😊Supper....

  • @ShilpaShilpa-vn9yo
    @ShilpaShilpa-vn9yo 3 ปีที่แล้ว +1

    Maranom polum thottu poya dhambathiya bhandham..love one and only one..god have no death ever brights for his love ❤️💘

  • @sreelekshmikutti1178
    @sreelekshmikutti1178 3 ปีที่แล้ว +5

    Love you so much Keerthi mam 🥰😘😘

  • @dhanyadas1126
    @dhanyadas1126 6 ปีที่แล้ว +6

    superb song dasettaaaa love the song

  • @bineeshpalissery
    @bineeshpalissery 6 ปีที่แล้ว +7

    നല്ല ഒരു ഗാനം

  • @nidheeshs3911
    @nidheeshs3911 5 ปีที่แล้ว +5

    Neeyennum njanennum perenthino naamonnu cherunnna neram......entha Parayua ee varikaleyokke rameshan nair sir big salute....koode kulathur puzha ravi enna nammude swantham raveendran mashinte eenavum dasetante shabdhavum ....onnum parayanilla

  • @ourawesometraditions4764
    @ourawesometraditions4764 4 ปีที่แล้ว +3

    അതിമനോഹരം

  • @sparrrta
    @sparrrta หลายเดือนก่อน

    ചുമ്മാ ഒരു കാര്യവുമില്ലാതെ കൊറേ ക്യൂട്ട്നെസ് വാരി വിതറുന്ന നന്ദിനി ഓപ്പോൾ...

  • @ambareeshks3747
    @ambareeshks3747 2 ปีที่แล้ว +6

    💞..... രവീന്ദ്രൻ മാഷ് 🔥ദാസേട്ടൻ.....💞

  • @anoopkoothal2275
    @anoopkoothal2275 4 ปีที่แล้ว +16

    പാട്ടിന് ചേരാത്ത സീൻ ബാലചന്ദ്രൻ്റെ പടമെല്ല അത്രയേ ഉണ്ടാകു

  • @dhanyadhanyakk9874
    @dhanyadhanyakk9874 6 ปีที่แล้ว +25

    Eniyulla kaalam ethraykkum nalla oru songs undaakilla

  • @vineethkumarj6234
    @vineethkumarj6234 5 ปีที่แล้ว +2

    Devike nin meyyil...... ennu thudangumbol thanne oru special feel aanu..............Raveendran mashinte mathram sangeethathinte prathyekatha..!!!!

  • @priyankashibu5148
    @priyankashibu5148 6 ปีที่แล้ว +6

    Super romantic song

  • @sanegasudheesh5768
    @sanegasudheesh5768 6 ปีที่แล้ว +4

    Super Song...

  • @rohithc.r2305
    @rohithc.r2305 5 ปีที่แล้ว +116

    നന്ദനത്തിലെ പ്രിത്വിരാജിനെ പോലെ ഉണ്ട്...

  • @abhiramiaji7937
    @abhiramiaji7937 9 หลายเดือนก่อน

    സൂപ്പർകാർ

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 ปีที่แล้ว +7

    രവീന്ദ്രസംഗീതം.......വാക്കുകൾക്കതീതം

  • @swapnapnair5211
    @swapnapnair5211 5 ปีที่แล้ว +3

    Super

  • @spr683
    @spr683 5 ปีที่แล้ว +3

    what aa romantic song.....

  • @aiswaryavadakkutte4465
    @aiswaryavadakkutte4465 5 ปีที่แล้ว +17

    ദാസേട്ടൻ 🤗🤗🤗🤗🤗🤗🤗🤗🙏🙏🙏🙏🙏🤗🙏🙏🤗🙏🤗🙏🤗🙏🙏🤗🙏🤗🙏🤗🙏🤗🙏🙏🤗🙏🤗🙏🤗🙏🙏🤗🙏🤗🙏🙏🙏🤗🙏🤗🙏🙏

  • @jilumathew5255
    @jilumathew5255 6 ปีที่แล้ว +3

    Romantic... Song

  • @sreejakarthika9857
    @sreejakarthika9857 3 ปีที่แล้ว +5

    Before entering exam hall for relaxation , raveendran master ..

  • @ArunKumar-ix1et
    @ArunKumar-ix1et หลายเดือนก่อน +1

    2024 September കേൾക്കുന്നവർ ഉണ്ടോ?

  • @varshadevan693
    @varshadevan693 ปีที่แล้ว +1

    Busil erunna ee song first kelkkunne👌

  • @midhunmohan6639
    @midhunmohan6639 3 ปีที่แล้ว +2

    😍❤️ 2021

  • @hemageethu4821
    @hemageethu4821 4 ปีที่แล้ว +12

    നമ്മുടെ സ്വന്തം ദാസേട്ടൻ...🙏🙏

  • @geevarghesekunjumon2980
    @geevarghesekunjumon2980 7 หลายเดือนก่อน

    ദാസേട്ടൻ അനായാസം അലക്കിയ പാട്ടുകളിൽ ഒന്ന്

  • @sachinmenon150
    @sachinmenon150 9 วันที่ผ่านมา

    One and only Raveendran Master ❤

  • @rajis1224
    @rajis1224 ปีที่แล้ว +2

    എനിക്ക് ഇഷ്ടം മുള്ള ഇതിലെ വരികൾ നീയെന്നോ ഞാൻ എന്നോ പേര് എന്തിനോ

  • @Pinkili
    @Pinkili 3 ปีที่แล้ว +8

    പാട്ട് സൂപ്പർ. പക്ഷെ സീൻ അതിനു ചേരുന്നില്ല

  • @dineshanand3442
    @dineshanand3442 2 ปีที่แล้ว +2

    താടി fashion ആവുന്നതിന് മുൻപ് താടി വച്ച് വന്ന സുന്ദരൻ

  • @vijithpv229
    @vijithpv229 3 ปีที่แล้ว

    SUPER SONG ANNU ITHU

  • @shahinasalim7670
    @shahinasalim7670 ปีที่แล้ว

    Awesom👌👌

  • @vijithmakkakodan7339
    @vijithmakkakodan7339 4 ปีที่แล้ว +13

    Nalloru songine visual cheythu nashippichu balachandramenon.... grameena bhangi kanikkMayirunnu.... Musicumayi oru connection illatha visuals

  • @harisouparnikamahe8087
    @harisouparnikamahe8087 ปีที่แล้ว

    Nalla oru artistanu keerthi.👍

  • @jeevan-db1pv
    @jeevan-db1pv 2 ปีที่แล้ว +5

    ഈ പാട്ടൊക്കെ പ്രിയദർശന്റെ കയ്യിൽ ഒക്കെ കിട്ടാണമായിരുന്നു...എങ്കിൽ പൊളിച്ചേനെ

    • @sreemelodia
      @sreemelodia ปีที่แล้ว +2

      Kamal aayalum adipoli aayene

  • @sumeshsoman4127
    @sumeshsoman4127 ปีที่แล้ว +2

    നന്ദനത്തിലെ പൃഥ്യ രാജ്

  • @sreejapradeep2102
    @sreejapradeep2102 4 ปีที่แล้ว +1

    Awesome

  • @Mygem7
    @Mygem7 6 ปีที่แล้ว +3

    nice song..

  • @asharanir7783
    @asharanir7783 3 ปีที่แล้ว

    Really..direct cheythu kulamakki.

  • @sreedevidevi1865
    @sreedevidevi1865 3 ปีที่แล้ว +17

    ബാലചന്ദ്രൻ direct ചയ്തു കുളമാക്കി ഈ പാട്ടിലെ സീൻ മൊത്തം 😡😡😡

  • @sreejapklm9641
    @sreejapklm9641 4 ปีที่แล้ว +1

    Nalla oru filim

  • @shynitr9468
    @shynitr9468 5 ปีที่แล้ว +14

    Hero like പൃഥ്‌വി in നന്ദനം

  • @shahinasalim7670
    @shahinasalim7670 ปีที่แล้ว

    nice

  • @aneeshkumar4892
    @aneeshkumar4892 ปีที่แล้ว

    Menon sir manoharaganam kulamaki

  • @rejirejidivya9534
    @rejirejidivya9534 6 ปีที่แล้ว +2

    nice song

  • @harisouparnikamahe8087
    @harisouparnikamahe8087 ปีที่แล้ว

    What a lyrics

  • @anoopanu345
    @anoopanu345 ปีที่แล้ว +1

    ഈ സോങ്ങിൽ അഭിനയിച്ച നായകൻ ആരാണ്?

  • @jijipramod2449
    @jijipramod2449 4 ปีที่แล้ว +5

    One of my favourite 💓

  • @Enjoyylyf
    @Enjoyylyf 2 ปีที่แล้ว +4

    Balachandrante kure visuals....😁😁😂😂

  • @achuseventspallarimangalam9104
    @achuseventspallarimangalam9104 5 ปีที่แล้ว +1

    Annnna വരികൾ ആണല്ലേ..... spr

  • @arunforyouforever
    @arunforyouforever 6 ปีที่แล้ว +6

    My favorite song.

  • @RemyeshKrishna
    @RemyeshKrishna 5 หลายเดือนก่อน +1

    2024 ippozhu kelkunnu🥰

  • @jayarajkr1645
    @jayarajkr1645 3 ปีที่แล้ว

    2021 ill ഇവിടെ song കെട്ടവരുണ്ടോ nice song 👌👌😍😍

  • @dhanyadhanyakk9874
    @dhanyadhanyakk9874 6 ปีที่แล้ว +7

    Kettalum kettalum mathi varilla

  • @rajalakshmi.r836
    @rajalakshmi.r836 ปีที่แล้ว

    എന്നിക്ക്. ഇഷ്ടം മുള്ള പാട്ട്

  • @kidsmagic1641
    @kidsmagic1641 4 ปีที่แล้ว

    Awesome👌👌👌

  • @miniradhakrishnan7416
    @miniradhakrishnan7416 7 หลายเดือนก่อน

    🙏🏻🌹👍✨️

  • @rajeevvidhya9818
    @rajeevvidhya9818 4 ปีที่แล้ว +35

    ദൈവം നേരിൽ പ്രീത്യക്ഷ പെടുകയാണ് എങ്കിൽ ദാസേട്ടന് ഒരിക്കലും മരണം ഉണ്ടാകല്ലേ എന്ന് പറയും

    • @harikrishnanhari5237
      @harikrishnanhari5237 4 ปีที่แล้ว

      Athe athe

    • @androidandriod7985
      @androidandriod7985 3 ปีที่แล้ว +4

      Ayyalke marrikunnathanu nallathe sontham kudaperipinnodu snem ellatha copille gayagan kudaperuppu ellam pattini kidannu anu marichathu

  • @harithaj4492
    @harithaj4492 4 ปีที่แล้ว

    Wow.super

  • @Superman-xj7np
    @Superman-xj7np 5 ปีที่แล้ว +2

    ❤❤❤❤

  • @kamalprem511
    @kamalprem511 2 ปีที่แล้ว +2

    Legacy is immortal 🙏🏼❤️

  • @tharasarath8582
    @tharasarath8582 4 ปีที่แล้ว

    spr flm n songsss

  • @devudevuty1949
    @devudevuty1949 4 ปีที่แล้ว +6

    Eth keerthy gopinath ano

  • @akhinalalu10
    @akhinalalu10 6 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MohdMohd-jm9km
    @MohdMohd-jm9km 5 ปีที่แล้ว +1

    💕❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheenarajan6489
    @sheenarajan6489 6 ปีที่แล้ว +2

    Spr

  • @sapnak.v.janardhanan7935
    @sapnak.v.janardhanan7935 7 ปีที่แล้ว +6

    ENNUM ENTE PRIYA GANAM

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว

    Nandini - Balachandra menon