ശാസ്ത്രവും പ്രമാണവും എല്ലാം ശരി ആണ്. പക്ഷേ ഇപ്പോൾ NH ന്റെ വശത്തു എവിടെ ആണോ അല്പം സ്ഥലം ഉള്ളത് അവിടെ ആദ്യം ആല് നട്ടു പിടിപ്പിക്കും തുടർന്ന് വിളക്ക് വെക്കും അടുത്തപടി ഒരു ക്ഷേത്രം ഉയരും. ഇതാണ് നിലവിൽ കാണുന്നത്. കാലാനുസരണമായ മാറ്റങ്ങൾ പ്രമാണത്തിൽ വരുത്തണം. വിദേശ രാജ്യങ്ങളിൽ ദേവാലയങ്ങൾ ലേലത്തിനു വെക്കുന്നു ഭാവിയിൽ നമുക്കും കാണേണ്ടി വരും.
ശാസ്ത്രവും പ്രമാണവും എല്ലാം ശരി ആണ്. പക്ഷേ ഇപ്പോൾ NH ന്റെ വശത്തു എവിടെ ആണോ അല്പം സ്ഥലം ഉള്ളത് അവിടെ ആദ്യം ആല് നട്ടു പിടിപ്പിക്കും തുടർന്ന് വിളക്ക് വെക്കും അടുത്തപടി ഒരു ക്ഷേത്രം ഉയരും. ഇതാണ് നിലവിൽ കാണുന്നത്.
കാലാനുസരണമായ മാറ്റങ്ങൾ പ്രമാണത്തിൽ വരുത്തണം. വിദേശ രാജ്യങ്ങളിൽ ദേവാലയങ്ങൾ ലേലത്തിനു വെക്കുന്നു ഭാവിയിൽ നമുക്കും കാണേണ്ടി വരും.