ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ ദിവസവും കേൾക്കുന്ന വചനങ്ങളെ എന്നിൽ പതിപ്പിച്ചുറപ്പിക്കണേ ആമേൻ 🙏
യേശുവേ ജീവിതപങ്കാളിയെ മക്കളെ വരുമാന മാർഗ്ഗത്തെ ആരോഗ്യത്തെ സമർപ്പിക്കുന്നു അവരുടെ പ്രവർത്തനങ്ങളേയും ആഗ്രഹങ്ങളേയും അനുഗ്രഹിക്കണമെ ആയുസ്സും ആരോഗ്യത്തെയും അനുഗ്രഹിക്കണമെ
എന്റെ ഈശോയെ പഠിക്കാൻ കഴിവില്ലാത്ത കുഞ്ഞുങ്ങളെ അങ്ങയെ കരങ്ങളെ സമർപ്പിക്കുന്നു പരിശുദ്ധാത്മാവ് കൊണ്ട് അവർക്ക് ബുദ്ധിയും ജ്ഞാനവും നൽകേ അനുഗ്രഹിക്കണമേ അവരെ ഓർത്തു വേദനിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു അവരുടെ കണ്ണ് നീര് നീ മാറ്റി തന്ന പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
നസ്രായനായ യേശുവേ എന്റെ മൂന്ന് നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ.
എന്റെ ഈശോയെ എന്റെ മകനെ പൈശാചിനെ ബന്ധനങ്ങളിൽ നിന്നും എന്നെന്നേക്കുമായി മോചിപ്പിക്കണം അവന്റെ ഹൃദയത്തിലേക്ക് പരിശുദ്ധാത്മാ വിശുദ്ധിയിലും സഹോദര സ്നേഹത്തിനും വളർന്നു വരുവാനുള്ള കൃപ അവന് നൽകി പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവനെ സുഖപ്പെടുത്തണമേ ആമേൻ
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിൽ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗവും അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
ഈശോയെ എന്റെ മകന്റെ സ്കൂളിൽ പോകുന്നതിനുള്ള മടി മാറ്റണമേ. പരിശുദ്ധമാവിനെ അയച് അവനെ ശക്തി kodukkaname. മക്കളെ ഓർത്തു വിഷമിക്കുന്ന എല്ലാം മാതാപിതാക്കന്മ്മാരെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
എന്റെ യേശുവേ എന്റെ പ്രാർത്ഥന കേട്ട് എന്റെ യാചനക്കു മറുപടി തന്ന് എന്നേയും എന്റെ മക്കളെയും കുടുംബമായി അനുഗ്രഹിക്കേണമേ 🙏❤️🙏❤️ എന്റെ കൊച്ചുമകൾക്ക് സ്കൂളിൽ അഡ്മിഷൻ കൊടുത്തനുഗ്രഹിക്കേണമേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന 🙏❤️🙏❤️🙏❤️🙏❤️
*ദിവ്യകാരുണ്യത്തിൽ നിന്നും പരിശുദ്ധാത്മാവേ ഇറങ്ങി വരേണമേ.. ഞങ്ങളുടെ മേലും എല്ലാ നിയോഗങ്ങളുടെ മേലും നിറഞ്ഞ് ആവസിക്കേണമേ.. പ്രാർത്ഥനയുടെയും ആരാധനയുടെയും ചൈതന്യം നിറയ്ക്കാൻ വരേണമേ.. ഈ കൂട്ടായ്മയിൽ നിറഞ്ഞു വ്യാപാരിക്കണമേ*..🙏
എന്റെ യേശുവേ വിവാഹപ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത യുവതി യുവാക്കൾ ഉണ്ടല്ലോ കർത്താവേ അവർക്ക് തക്ക തുണിയെ ഒരുക്കി ഓരോരുത്തർക്കും ജീവിതം നയിക്കാനുള്ള അനുഗ്രഹം ആഗ്രഹവും കൊടുത്ത് അവരെ സഹായിക്കണമേ ആമേൻ
യേശുവേ അനുഗ്രഹിക്കേണമേ എന്റെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും എടുത്ത് മാറ്റണമേ എന്നോട് എന്റെ കുടുംബത്തോടും കരുണ കാണിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന
എന്റെ യേശുവേ ഡിസംബർ മാസം നടക്കുന്ന പരീക്ഷയെ ഓർത്ത് പ്രാർത്ഥിക്കുന്നു ഓരോ കുഞ്ഞുങ്ങൾക്കും നല്ലതായി പഠിക്കുവാനും പഠിച്ച കാര്യങ്ങൾ ഓർത്ത് പരീക്ഷ എഴുതുവാനും ഉള്ള അനുഗ്രഹം ഓരോ കുഞ്ഞുങ്ങൾക്കും കൊടുക്കണം നല്ല മാർക്കോടുകൂടി പാസാവാൻ കുഞ്ഞുങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ
യേശുവേ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരേണമേ. ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മക്കളെ അംഗ്രഹിക്കണമേ. ഈ ലോക മോഹങ്ങളിൽ വീണു പോകാതെ, ദൈവത്തെ അറിഞ്ഞു ജീവിക്കുന്ന മക്കളായി വളരുവാൻ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കൾ കടന്നു പോകുന്ന വഴികലില്ലാം കാവലായി കൂടെ ഉണ്ടാകണമെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻 ആമേൻ
യേശു അപ്പാ എന്റെ മകൾ ക്ക് ചുറ്റും അവിടത്തെ ദൈവീക സംരക്ഷണം നൽകണമേ സമാധാനം തരണേ എല്ലാ ദിവസവും പഠിക്കാൻ പോകാനും പഠിക്കാനും തോന്നി ക്കണേയേശുവേ മൊബൈൽ ഫോൺ അഡിക്ഷൻ മാറ്റണേ പഠനത്തിൽ ശ്രദ്ധിക്കാൻ തോന്നിക്കണേ നേർവഴി കാട്ടി നടത്തണമേ മൊബൈൽ ഫോൺ അഡിക്ഷൻ മാറ്റണേ അനുസരണം നൽകണമേ ഒരു ദിവസം പോലും എനിക്ക് സമാധാനം ഇല്ല യേശു അപ്പാ എന്റെ കണ്ണുനീർ തുടക്കണമേ എന്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ ബന്ധനങ്ങൾ മാറ്റി ത്തരണമേ പഠിക്കാൻ പോകാൻ തോന്നിക്കണേ
Esoye വിവാഹ തടസ്സം നിൽക്കുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു അവർക്കു അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കണേ എന്ന് പ്രാർഥിക്കുന്നു
എന്റെ ഈശോയെ എന്റെ 3 നിയോഗങ്ങൾ സ്വീകരിച്ച എന്റെ പാവം സാഹചര്യങ്ങളിൽ നിന്ന് തന്നെ അനുഗ്രഹിക്കണമേ എന്നിൽ നിന്നും വന്ന കുറവുകളെ എന്നോട് ക്ഷമിച്ചേ എന്നെ അനുഗ്രഹിക്കണമേ രണ്ടു കുഞ്ഞുങ്ങൾക്കും തല മറയ ഇല്ല അതുകൊണ്ട് അവരെ അനുഗ്രഹിക്കണമേ എനിക്ക് ക്ഷമിക്കാൻ സഹിക്കാനും പൊറുക്കുവാനുള്ള ശക്തി തരണേ ഞാൻ ആർക്കും ഒരു ദ്രോഹം ഉണ്ടാകാൻ ഇടയാകരുതേ നീ ഡെയിലി ബ്ലെസ്സിങ്ങിലൂടെ എന്നെ എന്റെ കുടുംബത്തെയും എന്നെപ്പോലെ ആഗ്രഹിക്കുന്ന കുടുംബത്തെയും നീ അനുഗ്രഹിക്കണമേ എല്ലാ കുടുംബങ്ങളെയും കേൾക്കുന്ന വചനം അനുഗ്രഹപ്രദമായി തീരുവാനും ഇടയാകണേ ആമേൻ 🙏🙏❤️❤️🙏🙏
*ജീവിത പ്രതിസന്ധികളിൽ തളർന്നു വീഴാതെ നിരാശരാകാതെ അവയെല്ലാം സന്തോഷപൂർവം നേരിടുവാനുള്ള വലിയ ശക്തി ഉന്നതത്തിൽ നിന്ന് പരിശുദ്ധത്മാവിലൂടെ ഞങ്ങൾക്ക് നൽകേണമേ*🙏🙇♀️
എന്റെ ഈശോയെ എന്റെ കൊച്ചുമക്കളുടെ വിട്ടുമാറാത്ത പനി അവിടത്തെ രക്തത്താൽ കഴുകി തിരുമുറ ചേർത്തുപിടിക്കണം ആർക്ക് ആരോഗ്യവും ആയുസ്സും നൽകി പരിശുദ്ധാത്മാണമേ കൂടെ ഉണ്ടായിരിക്കണമേ കാവൽ ആയിരിക്കണമേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവൽ ആയിരിക്കണമേ ഹാലേലുയ്യ
യേശുവേ മാത്യു അച്ചനെ അനുഗ്രഹിയ്ക്കേണമേ. അച്ചന്റെ ശബ്ദത്തെ,കഴിവിനെ എല്ലാം അങ്ങയുടെ കരങ്ങളിൽ തരുന്നു. യാത്രകളിൽ കൂടെ ഇരിയ്ക്കണേ. അച്ചനിലൂടെ ഇനിയും അനേകർ അങ്ങയെ അറിയുവാൻ,അനുഗ്രഹം പ്രാപിയ്ക്കുവാൻ ഇടയാക്കണേ.
ആമ്മേൻ നന്ദി നന്ദി നന്ദി യേശുവേ നന്ദിയേശുവേ നന്ദി നന്ദി നന്ദി നന്ദിയേശുവേ നന്ദി നന്ദി നന്ദിയേശുവേ നന്ദി നന്ദി നന്ദിയേശുവേ നന്ദി നന്ദി നന്ദി യേശുവേയേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദിയേശുവേ നന്ദി നന്ദി നന്ദി നന്ദിയേശുവേ നന്ദി നന്ദി നന്ദി
എന്റെ യേശുവേ ഞങ്ങളുടെ വീടിന്റെ പണി എളുപ്പത്തിൽ പൂർത്ത1 യാക്കി കാ ബാധ്യതകളില്ലാതെ ആയുസ്സാരോഗ്യത്തോടും, സന്തോഷത്തോടെയും സമാധാനത്തോടെയും ആ വീട്ടിൽ ജീവിക്കാൻ സാധിക്കണമേ🙏
Lord Jesus Christ, Bless my daughter Camila to complete and submit her Thesis work. Lord Jesus, give her deliverance from all evil spirit. Bless her with the grace of Holy spirit
എൻ്റെ യേശുവേ പരീക്ഷയെഴുതുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു എൻ്റെ മകനെ ഇന്ന്Financial exam ആണ് നന്നായി എഴുതുവാൻ കഴിയെണമെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമെന്തങ്ങളെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏
എന്റെ യേശുവേ ഡെയ്ലി ബ്ലസിഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും യാചന സാധിച്ച് തരണേ ജോലിയിക്കു വേണ്ടി പ്രാർത്ഥിയക്കുന്നവരെ സമർപ്പിക്കുന്നു കരുണയാകണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ത
ഈശോയെ എന്റെ നിയോഗങ്ങളെല്ലാം ദൈവ സന്നിധിയിൽ എത്തി ച്ചു എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ 🙏🏻😭😭🌹🌹🌹❤️🥰🥰🥰😭🙏🏻😭🙏🏻🙏🏻🙏🏻😭upsa short ലിസ്റ്റിൽ ഉൾപ്പെടുത്തി സ്ഥിര ജോലി നൽകണം, ബ്രദറിന്റെ വിവാഹം നടത്തി തരണം, അമ്മയുടെ ഷുഗർ നോർമൽ ആക്കി തരണം, allergyum പനിയും ക്ഷീണവും മാറ്റി തരണമേ 🙏🏻😭😭😭🌹🌹😭🙏🏻🙏🏻🙏🏻സാമ്പത്തിക ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😭😭😭😭🙏🏻🙏🏻🙏🏻🙏🏻🌹❤️❤️❤️🥰🥰🥰🥰❤️🌹🌹ഞാൻ ലക്ഷ്യത്തിൽ എത്തുന്നത് വരെ എന്റെ ദൈവം എന്നെ കൊണ്ടെത്തിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവ പിതാവേ
പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ പാപിയായ ഞങ്ങളുടെ പ്രാർത്ഥന കോൾ ക്കണമ്മ ഞങ്ങളുടെ യും ലോകം മുഴുവൻ ഉള്ള കുടുംബം ത്തിൻ്റെ യും രോഗത്തിൽ നിന്നും കടബാധ്യത കളിൽ നിന്നും മദ്യപാനം പുകവലി എന്നിവ യിൽ നിന്നും പൂർണ്ണമായും മാറ്റി തരണമ്മ പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️🔥🔥🔥💞💞💞
എല്ലാ യുവജനങ്ങളും ദൈവത്തിൻ്റെ അളവില്ലാത്ത സ്നേഹം അനുഭവിക്കാനും ആ സ്നേഹം മറ്റുള്ള എല്ലാവർക്കും പകർന്നു കൊടുക്കാനുള്ള കഴിവ് എല്ലാ യുവജനങ്ങൾക്കും നല്കണേ ദൈവമേ
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരം നൽകി നേർവഴി നടത്തേണമേ ആമേൻ 🙏
എന്റെ ഈശ്വരാ വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ വരെയും അനുഗ്രഹിക്കണമേ ആമേൻ എന്റെ ജീവിതപങ്കാളി യായഷിജു അസുഖം വരാതേകാത്തുകോള്ളണമേ, ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
എന്റെ ഈശ്വരാ പരീക്ഷ എഴുതാൻ പോകുന്നഎല്ലാമക്കളെയുംഅനുഗ്രഹിക്കണമേആമേൻ, എന്റെ, മകൻ ആഷിക് 10 ൽപഠിക്കുന്നു, പഠിക്കാൻ ഉളള്ളഅനുഗ്രാം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏,മകൾ ശില്പ 9 ൽപഠിക്കുന്നു ഇവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ
എന്റെ യേശു അപ്പാ കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. പഠിക്കുന്ന മക്കളോട് കരുണ ആയിരിക്കേണമേ രോഗികളോട് കരുണ ആയിരിക്കേണമേ കിടപ്പ് രോഗികളോട് കരുണ ആയിരിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ
എന്റെ ഈശോപ്പായെ പഠിക്കുന്ന കുട്ടികളുടെ ബുദ്ധിമുട്ടുള്ളവരെ എന്നെ അടക്കം നീ ബുദ്ധിയെ നിന്റെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് ചിന്തയെ പ്രകാശിപ്പിക്കണമെ... ആമ്മേൻ🙏
സർവ്വ ശക്തനായ തമ്പുരാനെ അവിടുന്ന് ദാനമായി നൽകിയ ഈ ഒരു ദിവസത്തിനു നന്ദി 🙏🙏🙏 എന്റെ ഭർത്താവിന്റെയും മകളുടെയും അലർജി സംബന്ധമായ രോഗങ്ങൾ എല്ലാം അകറ്റി സൗഖ്യം നൽകേണമേ 🙏🙏🙏🙏 ആമേൻ 🙏🙏🙏🌹🌹🌹🌹🌹
ഇന്ന് എന്റെ പിറന്നാൾ ആണ് എനിക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണമേ 🙏ഇതുവരെയും വഴിനടത്തിയ ഈശോയെ അങ്ങേക്ക് ആയിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു. 🙏വചനത്താൽ എന്നെ നയിക്കണമേ.. ആമ്മേൻ 🙏
ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ ദിവസവും കേൾക്കുന്ന വചനങ്ങളെ എന്നിൽ പതിപ്പിച്ചുറപ്പിക്കണേ ആമേൻ 🙏
Amen🙏
🙏🙏🙏
Amen
Mathew moly bibin Fr babu God bless you Amen e❤❤❤❤❤❤❤❤
, യേശുവെ സ്ത്രേം യേശുവെ നിന്ദി
മക്കൾ രണ്ടുപേരും വിശ്വാസത്തിലും വിശുദ്ധിയിലും വളരുവാൻ അനുഗ്രഹിക്കണമേ
Daivamai anugrahikenamai
🙏🙏🙏
Lord Jesus help our children grow in faith and God's Love Amen 🙏🏻
Amen🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻
യേശുവേ ഡെയിലി ബ്ലെസിങ്ങിൽ സംബന്ധിയ്ക്കുന്ന എല്ലാ വരെയും അനുഗ്രഹിയ്ക്കേണമേ, ഞങ്ങളുടെ നിയോഗങ്ങളിൽ കൃപയുണ്ടാകേണമേ. ആമേൻ
Esoye kunjunghal illatha dhambathikalkku kunjunghal nalki anugrahikkaname 🙏🙏🙏🙏🙏🙏
🙏🙏🙏
pray pray for us 🙏
Daivamai anugrahikenamai
🙏🙏🙏
യേശുവേ ജീവിതപങ്കാളിയെ മക്കളെ വരുമാന മാർഗ്ഗത്തെ ആരോഗ്യത്തെ സമർപ്പിക്കുന്നു അവരുടെ പ്രവർത്തനങ്ങളേയും ആഗ്രഹങ്ങളേയും അനുഗ്രഹിക്കണമെ ആയുസ്സും ആരോഗ്യത്തെയും അനുഗ്രഹിക്കണമെ
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻😢
🙏🙏🙏
ഈശോയേ ഞങ്ങളെ സമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണ കാണിക്കണം എല്ലാ രോഗങ്ങളും മാറ്റി തരേണമേ
Aman ❤
Amen
ആമേൻ 🙏🏻
Appaaa thdsam mayti jodedaphiepadassheeshethbalishasifranli🙏appaaa ee thdsam appaaa munotepokan edayakznme🙏ellam thdsm mati neyougjthil mel appaa edapedanme anugjrhikanme🙏
Amen 🙏 🙏 🙏
കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്കു കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കേണമേ ഞങ്ങളുടെ അപേക്ഷ സ്വീകരിച്ചു കരുണ കാണിക്കണമേ ആമീൻ 🙏🙏🙏
🙏🙏🙏
Amen🙏🙏🙏
ആമ്മേൻ 🙏🙏
Amen 🙏🙏 Dhaivame njangale anungrahikkaname Amen 🙏🙏
Amen 😢
എന്റെ ഈശോയെ പഠിക്കാൻ കഴിവില്ലാത്ത കുഞ്ഞുങ്ങളെ അങ്ങയെ കരങ്ങളെ സമർപ്പിക്കുന്നു പരിശുദ്ധാത്മാവ് കൊണ്ട് അവർക്ക് ബുദ്ധിയും ജ്ഞാനവും നൽകേ അനുഗ്രഹിക്കണമേ അവരെ ഓർത്തു വേദനിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു അവരുടെ കണ്ണ് നീര് നീ മാറ്റി തന്ന പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
Amen🙏🙏🙏
ആമ്മേൻ
Amrn
Ammen
ആ മേൻ
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കന്നു🙏🙏🙏🙏🙏🙏🙏
Esoye ente makane sukapeduthename
Amen🙏
🙏എന്റെ ഈശോയെ.... 🙏
Amen🙏🙏🙏🙏🙏
Esoye njnagalude kudumbathe
Anugraikane
നസ്രായനായ യേശുവേ എന്റെ മൂന്ന് നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ.
Bless us o Lord bless our family members friends and neighbours Amen 🙏🌹❤️
Amen🙏🙏🙏🙏
Amen
Bless our family with holy spirit praise the lord hallaluah hallaluah ammen
Daivame ente kudumbathe parisudhathmave kondu nirakkaname 🙏🙏🙏
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മകനെ സമർപ്പിക്കുന്നു bsc plus2 sslc ക്കു പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻
Amen🙏🙏🙏
എന്റെ മോളെ യും സ്മാർപ്പിക്കുന്നു അനുഗ്രഹിക്കണമേ
ആമേൻ 🙏🏻
എന്റെ മക്കളെ യും ഈ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആമ്മേൻ
Alwyn annugrihikane in his studies 10class good results koduth annugrihikane yesuve
ജോലിയും വിസയും കിട്ടാതെ വിദേശത്തു സങ്കടപ്പെട്ടു കഴിയുന്ന മക്കളെ അനുഗ്രഹിക്കണമേ
ഈശോയേ എൻ്റെ മകനെയും അനുഗ്രഹിക്കണമേ
ഈശോയെ എന്റെ ഭർത്താവിനെയും anugrahikkane🙏🙏
ഈശോയെ എന്നെയും അനുഗ്രഹിക്കണേ
Amen
Amenamenamen🌷🌷🌷🙏🙏🙏
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
ആമ്മേൻ
ആമേൻ...
AMEN 🙏🏼🙏🏼🙏🏼
Amen 🙏 🙏 🙏 🙏
Amen🙏🙏🙏
എന്റെ ഈശോയെ എന്റെ മകനെ പൈശാചിനെ ബന്ധനങ്ങളിൽ നിന്നും എന്നെന്നേക്കുമായി മോചിപ്പിക്കണം അവന്റെ ഹൃദയത്തിലേക്ക് പരിശുദ്ധാത്മാ വിശുദ്ധിയിലും സഹോദര സ്നേഹത്തിനും വളർന്നു വരുവാനുള്ള കൃപ അവന് നൽകി പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവനെ സുഖപ്പെടുത്തണമേ ആമേൻ
Amen 🙏
🙏🏻
Amen🙏🙏🙏🙏
Amen Amen 🙏 🙌 👏
പ്രാർത്ഥിക്കുന്നു.🙏
ഈശോയെ പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു പഠിക്കാനുള്ള ബുദ്തിയും കഴിവും ഓർമ്മശക്തിയും കൊടുക്കണമേ പഠനമേഖലയിലെ തടസങ്ങൾ മാറ്റി അവരെ അനുഗ്രഹിക്കണമേ 🙏🏻🙏🏻
❤
കർത്താവേ എന്റെ മകന്റെ നാളെ ഉള്ള എക്സാം നന്നായി പഠിച്ചു എഴുതാൻ സഹായിക്കണം ആമേൻ
AMEN 🙏🏼🙏🏼🙏🏼
Prayers
ആമ്മേൻ 🙏🙏🙏🙏
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
Ammmen praise the lord hallaluah
ആമേൻ 🙏🏻
🙏🙏🙏
🙏🙏
കർത്താവെ മകനെ ഒരു ധ്യാന കേന്ദ്രത്തിൽ എത്തിക്കുവാനുള്ള കൃപ തരേണമേ..തടസം മറ്റേണമേ.
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
Please pray for my son in law also 🙏
Amen 🙏 🙏 🙏 🙏 🙏
Please. Prayformydaughter🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ കട വും മാറ്റി.മോന് ഒരു നല്ലൊരു ജോലിയും നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏
Eashoye ente makanu oru joli nalki anugrahikane 🙏✝️
നല്ല ഒരു വീട് പണിയുന്നതിനായി സാമ്പത്തിക മാര്‍ഗ്ഗം തുറന്ന് തരണമെ
ജോലിചെയ്യുന്ന മേഖല അനുഗ്രഹിക്കണമെ
.ഈശോയേ കൂടെ ആയിരിക്കണ മെ..ആരാധന ആരാധന ആരാധന
ആമേൻ
Prayers
🙏
🙏🙏🙏🙏
Amen🙏🙏🙏
ഈശോയെ പഠിക്കാൻ ബുദ്ധിമുട്ടാണ് ആ ബുദ്ധിമുട്ട് മാറ്റി നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകണമേ
പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിൽ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗവും അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
ആമേൻ 👏❤️👏❤️👏❤️👏
🙏🙏🙏
Ammen!🎉🎉🎉
എന്റെ ഈശോയെ പഠനമേഖലയിൽ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
Eshoye German parisha ezhuthiya ellavarkum nalle result nalganamee 🙏🙏🙏🙏
ഈശോയെ എന്റെ മകന്റെ സ്കൂളിൽ പോകുന്നതിനുള്ള മടി മാറ്റണമേ. പരിശുദ്ധമാവിനെ അയച് അവനെ ശക്തി kodukkaname. മക്കളെ ഓർത്തു വിഷമിക്കുന്ന എല്ലാം മാതാപിതാക്കന്മ്മാരെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
Amen
Eshoyee ente medical fit aknee iquma applyy akn sathikanamee ameen eshuve nanni aradhna
Abimone karthavinte Karan galileo samarppikinnu avengers oru kunjine nalkane ithuvareyum nilaniruthiya daivame nanni nanni nanni ammen
എന്റെ യേശുവേ എന്റെ പ്രാർത്ഥന കേട്ട് എന്റെ യാചനക്കു മറുപടി തന്ന് എന്നേയും എന്റെ മക്കളെയും കുടുംബമായി അനുഗ്രഹിക്കേണമേ 🙏❤️🙏❤️ എന്റെ കൊച്ചുമകൾക്ക് സ്കൂളിൽ അഡ്മിഷൻ കൊടുത്തനുഗ്രഹിക്കേണമേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന 🙏❤️🙏❤️🙏❤️🙏❤️
Prayers 🙏
Daivamai anugrahikenamai
🙏🙏🙏
🙏🙏🙏
PRAISE THE LORD 🙌
PRAISE THE LORD 🙌
PRAISE THE LORD 🙌
ഈശോയെ എല്ലാ കുടുബത്തെ അനുഗ്രഹിക്കണേ 🙏
*ദിവ്യകാരുണ്യത്തിൽ നിന്നും പരിശുദ്ധാത്മാവേ ഇറങ്ങി വരേണമേ.. ഞങ്ങളുടെ മേലും എല്ലാ നിയോഗങ്ങളുടെ മേലും നിറഞ്ഞ് ആവസിക്കേണമേ.. പ്രാർത്ഥനയുടെയും ആരാധനയുടെയും ചൈതന്യം നിറയ്ക്കാൻ വരേണമേ.. ഈ കൂട്ടായ്മയിൽ നിറഞ്ഞു വ്യാപാരിക്കണമേ*..🙏
🙏🙏
🙏🙏🙏
Amen 🙏
ആമ്മേൻ
🙏🙏
ഈശോയെ എന്റെ കടഭാരം മുഴുവൻമാറി സാമ്പത്തികമായി നല്ലനിലയിൽ ആകാനും സന്തോഷവും സമാധാനവും ഉണ്ടാകുവാനുംനല്ലൊരു ഭവനം ഉണ്ടാകുവാനും വഴിതുറക്കണമേ ആമേൻ ആമേൻആമേൻ 🙏🏻🙏🏻🙏🏻
Amen
യേശുവേ ഞങ്ങർക്കും നല്ലൊരു ഭവനം പണിയുവാനുള്ള വഴി തുറന്നു തരണമെ ദൈവാനുഗ്രഹമുള്ള സ്ഥലത്ത് ദൈവാനുഗ്രഹമുള ഭവനം പണിയാൻ അനുഗ്രഹിക്കുണമെ
Amen
Amen
ദൈവമേ എന്നെയും കുടിംബത്തെയും സമര്പ്പിക്കുന്നു.
ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ
കാത്താവേ കരുണയായിരിക്കണമേ. 🙏🏻
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏❤️
എന്റെ യേശുവേ വിവാഹപ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത യുവതി യുവാക്കൾ ഉണ്ടല്ലോ കർത്താവേ അവർക്ക് തക്ക തുണിയെ ഒരുക്കി ഓരോരുത്തർക്കും ജീവിതം നയിക്കാനുള്ള അനുഗ്രഹം ആഗ്രഹവും കൊടുത്ത് അവരെ സഹായിക്കണമേ ആമേൻ
Easoye ente makante vivaha thadasam Matti yogicha jeevitha pankaliye nalki vivaham vegam nadakane
Amen njangalem sahayikkename
Amen
Amen 😢
Amen🙏
യേശുവേ അനുഗ്രഹിക്കേണമേ എന്റെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും എടുത്ത് മാറ്റണമേ എന്നോട് എന്റെ കുടുംബത്തോടും കരുണ കാണിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന
🙏
🙏😭
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു അതിന്മേലുള്ള എല്ലാ തടടങ്ങളെയും, എല്ലാ ബന്ധനങ്ങളെയും മാറ്റി അങ്ങ് നടത്തിത്തരേണമേ ആമേൻ
Aman ❤
എന്റെ യേശുവേ എന്റെ അമ്മച്ചിയ്ക്ക സമാധാനവും സന്തോഷവും കൊടുക്കണമേ🙏🙏🙏
യേശുവേ ഞാൻ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയിൽ നിന്നും എന്നെ കര കയറ്റണമേ. എല്ലാവരും എൻ്റെ ഈ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കണമേ.
Amen 🙏
Amen
Amen
Njangale anugrahikkaname
Carthage ente makkele anugrahikeneme❤
ഈശോയെ... ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന കേട്ടു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
🙏
Amen hallelujah 🙏
Amen 🙏 🙏 🙏
🕯️🕯️🕯️യേശുവേ daily blessingil പങ്കെടുക്കുന്ന എല്ലാവരുടേം ജീവിത സാഹചര്യങ്ങളിൽ അങ്ങയുടെ ശക്തമായ ഇടപെടൽ നടത്തി, വിടുതൽ ലഭിക്കുമാറാകേണമേ
AMEN
ആമേൻ 🙏🙏
എന്റെ യേശുവേ ഡിസംബർ മാസം നടക്കുന്ന പരീക്ഷയെ ഓർത്ത് പ്രാർത്ഥിക്കുന്നു ഓരോ കുഞ്ഞുങ്ങൾക്കും നല്ലതായി പഠിക്കുവാനും പഠിച്ച കാര്യങ്ങൾ ഓർത്ത് പരീക്ഷ എഴുതുവാനും ഉള്ള അനുഗ്രഹം ഓരോ കുഞ്ഞുങ്ങൾക്കും കൊടുക്കണം നല്ല മാർക്കോടുകൂടി പാസാവാൻ കുഞ്ഞുങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ
എന്റെ മോളെയും ഓർത്തു പ്രാർത്ഥിക്കുന്നു പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
ഈശോയെ, ജീവിത യാത്രയിൽ തകർന്നു പോകാതെ, അങ്ങു ഞങ്ങളുടെ ഒപ്പം നിന്ന് അനുഗ്രഹിച്ചു നയിക്കണേ.🙏
ആമേൻ 🙏🙏🙏❤️
AMEN stothram hallelujah yesuve nanni
Daivamai anugrahikenamai
Praise the Lord ❤
Amen
Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
Eesoye yella kunju makkal test yeshuthumbol kooday undakaname natha.
എന്റെ യേശുവേ ഞങ്ങൾക്ക് ഒരു വരുമാനമാർഗ്ഗവുമില്ല. ഞങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ.🙏🙏🙏
ഈശോയെ കടബാധ്യതകൾ കഴിയുന്നവരെയും ജോലിയില്ലാത്തവരെയും വിസയ്ക്ക് അപ്ലൈ ചെയ്തിരിക്കുന്നവരെയും സമർപ്പിക്കുന്നു തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേആമേൻ 🙏🙏🙏
Sathyam
🙏🏻🙏🏻🙏🏻🙏🏻
Amen 🙏
യേശുവേ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരേണമേ. ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മക്കളെ അംഗ്രഹിക്കണമേ. ഈ ലോക മോഹങ്ങളിൽ വീണു പോകാതെ, ദൈവത്തെ അറിഞ്ഞു ജീവിക്കുന്ന മക്കളായി വളരുവാൻ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കൾ കടന്നു പോകുന്ന വഴികലില്ലാം കാവലായി കൂടെ ഉണ്ടാകണമെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻 ആമേൻ
ആമേൻ ❤ ❤ ❤
Amen
ആമേൻ 🙏🏻🙏🏻ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ 🙏🏻🙏🏻🙏🏻
Amen amen
യേശു അപ്പാ എന്റെ മകൾ ക്ക് ചുറ്റും അവിടത്തെ ദൈവീക സംരക്ഷണം നൽകണമേ സമാധാനം തരണേ എല്ലാ ദിവസവും പഠിക്കാൻ പോകാനും പഠിക്കാനും തോന്നി ക്കണേയേശുവേ മൊബൈൽ ഫോൺ അഡിക്ഷൻ മാറ്റണേ പഠനത്തിൽ ശ്രദ്ധിക്കാൻ തോന്നിക്കണേ നേർവഴി കാട്ടി നടത്തണമേ മൊബൈൽ ഫോൺ അഡിക്ഷൻ മാറ്റണേ അനുസരണം നൽകണമേ ഒരു ദിവസം പോലും എനിക്ക് സമാധാനം ഇല്ല യേശു അപ്പാ എന്റെ കണ്ണുനീർ തുടക്കണമേ എന്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ ബന്ധനങ്ങൾ മാറ്റി ത്തരണമേ പഠിക്കാൻ പോകാൻ തോന്നിക്കണേ
Esoye വിവാഹ തടസ്സം നിൽക്കുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു അവർക്കു അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കണേ എന്ന് പ്രാർഥിക്കുന്നു
Amen, bless my son to have a God fearing life partner nadha amen🙏
🙏🙏🙏🙏
എന്റെ ഈശോയെ എന്റെ 3 നിയോഗങ്ങൾ സ്വീകരിച്ച എന്റെ പാവം സാഹചര്യങ്ങളിൽ നിന്ന് തന്നെ അനുഗ്രഹിക്കണമേ എന്നിൽ നിന്നും വന്ന കുറവുകളെ എന്നോട് ക്ഷമിച്ചേ എന്നെ അനുഗ്രഹിക്കണമേ രണ്ടു കുഞ്ഞുങ്ങൾക്കും തല മറയ ഇല്ല അതുകൊണ്ട് അവരെ അനുഗ്രഹിക്കണമേ എനിക്ക് ക്ഷമിക്കാൻ സഹിക്കാനും പൊറുക്കുവാനുള്ള ശക്തി തരണേ ഞാൻ ആർക്കും ഒരു ദ്രോഹം ഉണ്ടാകാൻ ഇടയാകരുതേ നീ ഡെയിലി ബ്ലെസ്സിങ്ങിലൂടെ എന്നെ എന്റെ കുടുംബത്തെയും എന്നെപ്പോലെ ആഗ്രഹിക്കുന്ന കുടുംബത്തെയും നീ അനുഗ്രഹിക്കണമേ എല്ലാ കുടുംബങ്ങളെയും കേൾക്കുന്ന വചനം അനുഗ്രഹപ്രദമായി തീരുവാനും ഇടയാകണേ ആമേൻ 🙏🙏❤️❤️🙏🙏
Amen🙏🏻🙏🏻🙏🏻
Esoye enneyum ente kudumbatheyum makkaleyum njan angekku samarppikkunnu, anghayude parishudhalmavinal njangale nirakkaname nayikkename shaktippeduthename, amen 🙏🙏🙏🙏🙏
Deivamenanni prathikanulla ente madimattitharaname kudumpatheyum jeevithapankali makkale marumakane perakungine mathapithakaleyum anurahikename amen halleluya
പാപ സാഹചര്യത്തിൽ നിന്ന് 🙏🏻
എന്റെഈശോയ അസുഖങ്ങൾ മറ്റേണമേ
യേശുവേ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
oski exam ezhuthunna moleumkoodeulla ella makaleum unnatha vijayam nalki anugrakikaname 🙏 nalla joli nalki anugrakikaname 🙏👍🙏
പഠിക്കാൻ ബുധിമുട്ടുള്ള എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻
*ജീവിത പ്രതിസന്ധികളിൽ തളർന്നു വീഴാതെ നിരാശരാകാതെ അവയെല്ലാം സന്തോഷപൂർവം നേരിടുവാനുള്ള വലിയ ശക്തി ഉന്നതത്തിൽ നിന്ന് പരിശുദ്ധത്മാവിലൂടെ ഞങ്ങൾക്ക് നൽകേണമേ*🙏🙇♀️
Amen 🙏🙏🙏
എന്റെ ഈശോയെ എന്റെ കൊച്ചുമക്കളുടെ വിട്ടുമാറാത്ത പനി അവിടത്തെ രക്തത്താൽ കഴുകി തിരുമുറ ചേർത്തുപിടിക്കണം ആർക്ക് ആരോഗ്യവും ആയുസ്സും നൽകി പരിശുദ്ധാത്മാണമേ കൂടെ ഉണ്ടായിരിക്കണമേ കാവൽ ആയിരിക്കണമേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവൽ ആയിരിക്കണമേ ഹാലേലുയ്യ
🙏
Prayers 🙏
Ente makante examnu vijayippikaname parisudhanmavi nirakkaname
കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ 🙏🙏🙏
അമേൻ 👏❤️👏❤️👏❤️
എന്റെ യേശുവേ, പഠിക്കാൻ പറഞാൽ ദേഷ്യപ്പെട്ട്, വീട്ടിൽ പ്രശനം ഉണ്ടാക്കുന്ന എന്റെ മകളെ സമർപ്പിക്കുന്നു, അവൾക്ക് പഠിക്കുവാൻ മനസ് തോന്നിക്കേണമേ, ആമേൻ 🙏🙏🙏
ഭവനം ഇല്ലാത്തവർക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ🙏🏿🙏🏿🙏🏿🙏🏿
🙏🙏🙏
യേശുവേ മാത്യു അച്ചനെ അനുഗ്രഹിയ്ക്കേണമേ. അച്ചന്റെ ശബ്ദത്തെ,കഴിവിനെ എല്ലാം അങ്ങയുടെ കരങ്ങളിൽ തരുന്നു. യാത്രകളിൽ കൂടെ ഇരിയ്ക്കണേ. അച്ചനിലൂടെ ഇനിയും അനേകർ അങ്ങയെ അറിയുവാൻ,അനുഗ്രഹം പ്രാപിയ്ക്കുവാൻ ഇടയാക്കണേ.
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
യേശുവേ നിന്റെ ഉള്ളം കയ്യിൽ ഞങ്ങളെ കാക്കേണമേ 🙏🙏🙏🙏
കർത്താവേ എൻ്റെ കൂട്ടുകാരിക്ക് ശരീരത്തിൻ്റെ വേദന മാറ്റി പൂർണ ആരോഗ്യം ആയൂസ്സും കൊടുത്ത് കാത്ത് രക്ഷിക്കണമേ ആമേൻ 🙏🙏🙏
Amen
Amen 🙏❤️🙏❤️🙏❤️🙏❤️🙏❤️
ഈശോയെ എന്നോട് പ്രേശ്നങ്ങൾ ഉള്ളവർ എല്ലാം മറന്നു പഴയപോലെ ആക്കണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻♥️♥️
നസ്രായനായ എന്റെ യേശുവേ ഞങ്ങൾക്ക് സന്താനങ്ങളെ തന്ന് അനുഗ്രഹിക്കണേ.. ആമേൻ
Amen ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭
ആമ്മേൻ നന്ദി നന്ദി നന്ദി യേശുവേ നന്ദിയേശുവേ നന്ദി നന്ദി നന്ദി നന്ദിയേശുവേ നന്ദി നന്ദി നന്ദിയേശുവേ നന്ദി നന്ദി നന്ദിയേശുവേ നന്ദി നന്ദി നന്ദി യേശുവേയേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദിയേശുവേ നന്ദി നന്ദി നന്ദി നന്ദിയേശുവേ നന്ദി നന്ദി നന്ദി
ഈശോയേ എൻ്റെ അപ്പയുടെ ദേഹത്തേ നീര് മാറ്റി കൊടുക്കേണമേ പ്രത്യേകിച്ച് അരയ്ക്ക് താഴോട്ടും, രണ്ട് കാലിലും ഉള്ള നീര് മാറ്റി പൂർണ്ണ സൗഖ്യം നല്കേണമേ നാഥാ..
എന്റെ ദൈവമേ കരുണ തോന്നേണ്ണമേ ഞങ്ങളോട് അലിവ് തോന്നെണ്ണമേ ആമേൻ 🙏
ഈശോയെ ഇപ്പോൾ ഉള്ള എല്ലാ സാമ്പത്തികമായും മാനസികാവുമായ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറുവാൻ ഈശോയെ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി
എന്റെ രോഗവസ്ഥ മാറ്റി പൂർണസൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻... ആഗ്രഹിച്ച സ്വപ്നത്തിലേക്ക് എത്താൻ നീയെന്നെ സഹായിക്കണമേ 🙏🏻
Amme mathave ente makkale anugrahikkane ente kudumbathe anugrahikkane
🙏🙏amen🙏🙏 ഈശോയെ ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അനുഗ്രഹിക്കണമേ🙏🙏🙏
ഈശോയെ എൻ്റെ ഭവനത്തെയും എൻ്റെ കുഞ്ഞുങ്ങളെയും ജീവിത പങ്കാളിയെയും അനുഗൃഹിക്കണമെ എൻ്റെ വീടുപണി പൂർത്തീകരിക്കണമെ.
Easoya Aradhana Nanni Nanni Ente Karthave Enik Swanthamayi veedutharaname Ente Rhematoid Arthrites Thottu Sugapeduthaname Easoya
Amen
എന്റെ ഈശോയെ ഞങ്ങൾക്കുവേണ്ടി എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന അച്ചനെയും ടീമീനെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
എന്റെ യേശുവേ ഞങ്ങളുടെ വീടിന്റെ പണി എളുപ്പത്തിൽ പൂർത്ത1 യാക്കി കാ ബാധ്യതകളില്ലാതെ ആയുസ്സാരോഗ്യത്തോടും, സന്തോഷത്തോടെയും സമാധാനത്തോടെയും ആ വീട്ടിൽ ജീവിക്കാൻ സാധിക്കണമേ🙏
ഈശോയേ അവിടുത്തെ മുൻപിൽ നിലവിളിക്കുന്ന പാപികളായ ഞങ്ങളുടെ യാ ചനകളും പ്രാർത്ഥനയും സ്വീകരിക്കുമാരാകണമെ....🙏🙏🙏🙏ആരാധന...മഹത്വം..🙏🙏🙏
എൻറെ നല്ല ഈശോയെ അങ്ങേക്കു ഒരായിരം നന്ദി ഈശോയെ
ഈശോയെ എൻറെ കുടുംബത്തിൻ്റെ ദോഷ വശങ്ങളെ എടുത്തുമാറ്റി അങ്ങു അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏
യേശുവേ കാത്തുകൊള്ളേണമേ. ഇന്ന് exam എഴുതുന്ന മക്കളോട് കരുണ തോന്നി അനുഗ്രെഹികേണമേ. എല്ലാവരെയും അവിടുത്തെ പൊന്നു കരങ്ങളിൽ നൽകേണമേ 🙏🙏🙏
Bless my family eshow.amen amen
ആമ്മേൻ👋👋
Lord Jesus Christ, Bless my daughter Camila to complete and submit her Thesis work. Lord Jesus, give her deliverance from all evil spirit. Bless her with the grace of Holy spirit
Lord Jesus v, have mercy on my family. Bless my children to get suitable life partners.
🙏🙏🙏
എന്റെ ഈശോയെ അമ്മച്ചിയെയയും,എല്ലാവരുടെയും അസുഖങ്ങൾ മാറ്റിതരണമേ 🙏🏻
എൻ്റെ യേശുവേ പരീക്ഷയെഴുതുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു എൻ്റെ മകനെ ഇന്ന്Financial exam ആണ് നന്നായി എഴുതുവാൻ കഴിയെണമെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമെന്തങ്ങളെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏
🙏🙏🙏
എന്റെ യേശുവേ ഡെയ്ലി ബ്ലസിഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും യാചന സാധിച്ച് തരണേ ജോലിയിക്കു വേണ്ടി പ്രാർത്ഥിയക്കുന്നവരെ സമർപ്പിക്കുന്നു കരുണയാകണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ത
യേശുവേ എന്നോട് കരുണ തോന്നി തടസ്സങ്ങൾ നീക്കി എന്നെ ഇറ്റലിയിൽ പോകാൻ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏.😭😭
യേശുവേ എൻ്റെ അച്ഛനും സഹോദരനും കുടുംബവും താമസിക്കുന്ന വീടിൻ്റെ Bank ജപ്തി ഒഴിവാക്കിത്തരണമേ ആമേൻ
ഈശോയെ എന്റെ നിയോഗങ്ങളെല്ലാം ദൈവ സന്നിധിയിൽ എത്തി ച്ചു എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ 🙏🏻😭😭🌹🌹🌹❤️🥰🥰🥰😭🙏🏻😭🙏🏻🙏🏻🙏🏻😭upsa short ലിസ്റ്റിൽ ഉൾപ്പെടുത്തി സ്ഥിര ജോലി നൽകണം, ബ്രദറിന്റെ വിവാഹം നടത്തി തരണം, അമ്മയുടെ ഷുഗർ നോർമൽ ആക്കി തരണം, allergyum പനിയും ക്ഷീണവും മാറ്റി തരണമേ 🙏🏻😭😭😭🌹🌹😭🙏🏻🙏🏻🙏🏻സാമ്പത്തിക ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😭😭😭😭🙏🏻🙏🏻🙏🏻🙏🏻🌹❤️❤️❤️🥰🥰🥰🥰❤️🌹🌹ഞാൻ ലക്ഷ്യത്തിൽ എത്തുന്നത് വരെ എന്റെ ദൈവം എന്നെ കൊണ്ടെത്തിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവ പിതാവേ
പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ പാപിയായ ഞങ്ങളുടെ പ്രാർത്ഥന കോൾ ക്കണമ്മ ഞങ്ങളുടെ യും ലോകം മുഴുവൻ ഉള്ള കുടുംബം ത്തിൻ്റെ യും രോഗത്തിൽ നിന്നും കടബാധ്യത കളിൽ നിന്നും മദ്യപാനം പുകവലി എന്നിവ യിൽ നിന്നും പൂർണ്ണമായും മാറ്റി തരണമ്മ പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️🔥🔥🔥💞💞💞
യേശുവേ എന്നെ എക്സാം നു നല്ല മാർക്കോടെ pass ആക്കണെ
ഈശോയെ എന്നെ ജയിപ്പിക്കണേ 🙏🏻അമലിന് ജോലി കൊടുക്കണേ 🙏🏻
ഈശോയെ എൻറെ ഭവനത്തിൽഇപ്പോൾസമാധാനമില്ലാത്ത അവസ്ഥയാണ്പ്രശ്നങ്ങളും പ്രതിസന്ധികളും ആണ് അത് മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു😭😭😭🙏🙏🙏
കർത്താവേ ഞങ്ങളുടേതായ കടബാധ്യതകൾ മാറിക്കിട്ടേണമേ,അസുഖങങൾ മാറണമേ.🤲🙏
എല്ലാ യുവജനങ്ങളും ദൈവത്തിൻ്റെ അളവില്ലാത്ത സ്നേഹം അനുഭവിക്കാനും ആ സ്നേഹം മറ്റുള്ള എല്ലാവർക്കും പകർന്നു കൊടുക്കാനുള്ള കഴിവ് എല്ലാ യുവജനങ്ങൾക്കും നല്കണേ ദൈവമേ
Ente yeshuappa kathoname ameen...
Acha marichente oru dhoshom njagalkku aarkkum undavaruthe ameen..
Enneyum,Ente yettaneyum,Ente kunjateyum,Ente thambuvineyum,Ente ammayeyum ,Ente chakkara,Ente unniyeyum,Ente rathishineyum kathoname ameen..
Oru problem undavaruthe ameen...
ഈശോയെ ഇന്നത്തെ പരീക്ഷ നന്നായി എഴുതാനും. നല്ല മാർക്കോടെ പാസ്സ് ആവാനും സഹായിക്കണമേ 🙏🏻
ഈശേ കർത്താവ് ഫീസ് അടക്കാനുള്ള വഴികൾ ഇല്ലാതെ വിഷമം കർത്താവ് കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻ
Please pray for us 🙏
🙏🙏🙏
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരം നൽകി നേർവഴി നടത്തേണമേ ആമേൻ 🙏
എന്റെ കർത്താവെ എനിക്ക് kuwait പോകാനുള്ള എല്ലാം തടസ്സങ്ങളും മാറ്റിത്തരാണമേ, medical fit ആക്കണമേ 🙏🏼🙏🏼🙏🏼🙏🏼
എന്റെ ഈശ്വരാ വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ വരെയും അനുഗ്രഹിക്കണമേ ആമേൻ എന്റെ ജീവിതപങ്കാളി യായഷിജു അസുഖം വരാതേകാത്തുകോള്ളണമേ, ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
കർത്താവേ സ്തോത്രം ഹാലേലൂയ്യ യേശുവേ നന്ദി ഇശോയേ കാത്തുകൊള്ളണമേ എന്റെ ദൈവമേ എപ്പോഴും കൂടെ ഉണ്ടാകണമേ ആമ്മേൻ 🙏🙏🙏❤️❤️❤️
എന്റെ ഈശ്വരാ പരീക്ഷ എഴുതാൻ പോകുന്നഎല്ലാമക്കളെയുംഅനുഗ്രഹിക്കണമേആമേൻ, എന്റെ, മകൻ ആഷിക് 10 ൽപഠിക്കുന്നു, പഠിക്കാൻ ഉളള്ളഅനുഗ്രാം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏,മകൾ ശില്പ 9 ൽപഠിക്കുന്നു ഇവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ
Enteh eshoyee enteh agraham sadhikanamee
ഈശോയേ എല്ലാ കുടുംബത്തെയും കുടുംബാംഗങ്ങളെയും വിശുദ്ധീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ. ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
Jesus bless my family members and heal my throat problem amen 🙏🙏
Please pray for my family 🙏
എന്റെ അപ്പൂസിന്റെ അലർജി മാറ്റി തരണേ ഈശോയെ🙏🙏
എന്റെ യേശു അപ്പാ കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. പഠിക്കുന്ന മക്കളോട് കരുണ ആയിരിക്കേണമേ രോഗികളോട് കരുണ ആയിരിക്കേണമേ കിടപ്പ് രോഗികളോട് കരുണ ആയിരിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ
കർത്താവേ എപ്പോഴും കൂടെ ഉണ്ടാകണമേ
എന്റെ കർത്താവേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കണേ എന്റെ കടങ്ങളെല്ലാം തീർന്നുകിട്ടണം സമാധാനമായി ജീവിതം 🙏🏻😭
എന്റെ ഈശോപ്പായെ പഠിക്കുന്ന കുട്ടികളുടെ ബുദ്ധിമുട്ടുള്ളവരെ എന്നെ അടക്കം നീ ബുദ്ധിയെ നിന്റെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് ചിന്തയെ പ്രകാശിപ്പിക്കണമെ... ആമ്മേൻ🙏
സർവ്വ ശക്തനായ തമ്പുരാനെ അവിടുന്ന് ദാനമായി നൽകിയ ഈ ഒരു ദിവസത്തിനു നന്ദി 🙏🙏🙏
എന്റെ ഭർത്താവിന്റെയും മകളുടെയും അലർജി സംബന്ധമായ രോഗങ്ങൾ എല്ലാം അകറ്റി സൗഖ്യം നൽകേണമേ 🙏🙏🙏🙏
ആമേൻ 🙏🙏🙏🌹🌹🌹🌹🌹
എൻ്റെ ഈശോയെ പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമെ ആമ്മേൻ
ഇശോയെ എന്റെ കാലിൽ തരിപ്പ് ഉണ്ട് അത് മാറ്റിതന്ന് എന്നെ അനുഗ്രഹിക്കണമേ ഇശോയെ സ്തുതി 🙏🙏🙏🙏🙏🙏
ഇന്ന് എന്റെ പിറന്നാൾ ആണ് എനിക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണമേ 🙏ഇതുവരെയും വഴിനടത്തിയ ഈശോയെ അങ്ങേക്ക് ആയിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു. 🙏വചനത്താൽ എന്നെ നയിക്കണമേ.. ആമ്മേൻ 🙏
8:17 എന്റെ എല്ലാ പ്രതിസന്ധികളിലും എന്റെ കൂടെ ഉണ്ടായിരിക്കണ
ഈശോയെ നാളെ xam എഴുതനായി പോകുന്ന മക്കളെ സമർപ്പിക്കുന്നു കരുണയായിരിക്കണമേ വിജയം നല്കണമേ 🙏🙏