അടുക്കള തെക്ക് പടിഞ്ഞാറു വന്നിട്ടുള്ള കുറച്ച് കെട്ടിടങ്ങൾ കാണാൻ കഴിഞ്ഞു. അവിടെ താമസിക്കുന്നവരോട് ചോദിച്ചപ്പോൾ അവയിൽ കുടുതലും മുപ്പതു വർഷത്തിന് മുൻപ് നിർമ്മിച്ചവയാണ് അവർക്കു ഇതു വരെ ഒരു കുഴപ്പവും ഇല്ല. അപ്പോൾ ആർക്കാണ് കുഴപ്പം.?
ഞാനും കണ്ടിട്ടുണ്ട് അതിന്റെ പ്രമാണം ഒന്ന് പറയാമോ എന്ത് കുഴപ്പമില്ലെന്ന പറഞ്ഞത് പ്രമാണം അനുസരിച് 3ഭാഗത്തെ അടുക്കള പണിയാറുള്ളു ആർക്കും എ വിടെ വേണ മെങ്കിലും പണിയാം എന്റെ വിഷയമല്ല അത് പ്രമാണങ്ങൾ അനുസരിച്ചു പണിയുന്നവർക്ക് വേണ്ടിയാണു ഇതു
🙏🙏🙏🙏🙏
അടുക്കള തെക്ക് പടിഞ്ഞാറു വന്നിട്ടുള്ള കുറച്ച് കെട്ടിടങ്ങൾ കാണാൻ കഴിഞ്ഞു. അവിടെ താമസിക്കുന്നവരോട് ചോദിച്ചപ്പോൾ അവയിൽ കുടുതലും മുപ്പതു വർഷത്തിന് മുൻപ് നിർമ്മിച്ചവയാണ് അവർക്കു ഇതു വരെ ഒരു കുഴപ്പവും ഇല്ല.
അപ്പോൾ ആർക്കാണ് കുഴപ്പം.?