വീടുകൾ നിർമ്മിക്കുബോൾ ഇതു ശ്രദ്ധിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 9

  • @dhaneshpk8826
    @dhaneshpk8826 ปีที่แล้ว

    👍👍👍

  • @aswathybabu4610
    @aswathybabu4610 ปีที่แล้ว

    Sir, ente veedinte kannimoolayil ninnum 4 feet akaleyanu gate..kuzhappamundo

    • @arivukal7218
      @arivukal7218  ปีที่แล้ว

      കന്നിയിൽ ഗേറ്റിനുസ്ഥാനമില്ല പരിഹാരം ഷീറ്റ് അടിച്ചു കൊടുക്കുക

  • @kunjatta4465
    @kunjatta4465 ปีที่แล้ว

    🙏🙏🙏ഒരു വീടിന്റെ മധ്യ സൂത്രം മറ്റൊരു വീടിന്റെ മധ്യ സൂത്രത്തിൽ കയറാതെ നോക്കിയാൽ മതിയോ? മധ്യ സൂത്രങ്ങൾ ഒഴികയുള്ള ഭാഗങ്ങളിൽ കയറുന്നതുകൊണ്ട് കുഴപ്പമുണ്ടോ?

    • @arivukal7218
      @arivukal7218  ปีที่แล้ว +1

      മധ്യ സുത്രങ്ങൾ തമ്മിൽ നേരെ വരാതിരിക്കുക

    • @NH-eh8iq
      @NH-eh8iq ปีที่แล้ว

      🙏 വീടിന്റെ പ്ലാൻ വരക്കുമ്പോൾ വിടിന്റെ ഏതൊക്കെ ഭാഗങ്ങൾ തള്ളി വരാം?

  • @babumichael2397
    @babumichael2397 ปีที่แล้ว

    പടിഞ്ഞാറു ദർശനം ഉള്ള ഭൂമിയിൽ കോമ്പുസ് നോക്കുമ്പോൾ കാണുന്ന ദിശയിൽ ആ ണോ ദർശനം ഒരു 23 ഡിഗ്രി പടിഞ്ഞാറു നിന്ന് തെക്കോട്ടു മാറിയാൽ പറ്റുമോ വായു ദൂരം 200 മീറ്റർ അകലെ കിഴക്കോട്ടു ദർശനം ഉള്ള ഒരു അമ്പലം ഉണ്ട് വീട്ടിൽ നിന്ന് നോക്കിയാൽ അമ്പലം കാണത്തില്ല എന്റെ വീട് പടിഞ്ഞാറു ദർശനം അമ്പലത്തിന്റെ ദർശനം കിഴക്കും നേർ രേഖയിൽ ആണ്

    • @arivukal7218
      @arivukal7218  ปีที่แล้ว

      23ഡിഗ്രി വരെ കുഴപ്പമില്ല ക്ഷേത്രം ത്തിന്റെ നേരെ വരരുത് ദിക്കു ഭൂമിയിൽ കൃ ത്യ മായി കിട്ടുന്നില്ലങ്കിൽ ഫ്രണ്ട് റോഡ് ഉണ്ടങ്കിൽ കുഴപ്പമില്ല

    • @arivukal7218
      @arivukal7218  ปีที่แล้ว

      അമ്പലം കാണാൻ പറ്റുന്നില്ല അപ്പൊ കുഴപ്പമില്ല