Arivukal
Arivukal
  • 116
  • 209 338

วีดีโอ

June 12, 2024
มุมมอง 715 หลายเดือนก่อน
Edit with InShot: inshotshare.app
May 5, 2024
มุมมอง 8426 หลายเดือนก่อน
ഓട് കൊണ്ട് വീടിനു തറ കെട്ടാം
അധ്വാനം സേവന മായിനിർമിച്ച 50മത്തെ veedu
มุมมอง 17711 หลายเดือนก่อน
Video from rajutkmalayattoor@gmail.
March 15, 2023
มุมมอง 287ปีที่แล้ว
കിണർ ഒരാൾ ഒറ്റയ്ക്ക് താഴ്ത്തുന്നത് വീഡിയോയിലൂടെ കാണാം
March 14, 2023
มุมมอง 81ปีที่แล้ว
അങ്കമാലി ക്കടുത്തു ഒരു ക്ഷേത്രത്തിലെ മുടിയേറ്റ് ഉത്സവം
February 27, 2023
มุมมอง 169ปีที่แล้ว
ബെഡ് റൂംകളുടെ സ്ഥാനംഉപയോഗങ്ങൾ
February 12, 2023#arivukal#ഫ്രണ്ട് ഡോർ പലജാതി മരം കൊണ്ട് നിർമ്മിക്കാമോ
มุมมอง 158ปีที่แล้ว
ഫ്രണ്ട് ഡോർ പലജാതി മരം കൊണ്ട് നിർമ്മിക്കാമോ നിർമ്മിച്ചൽ എന്താണ് ദോഷം
February 10, 2023
มุมมอง 173ปีที่แล้ว
വീട്ടിൽ വെക്കാൻ പാടില്ലാത്ത വൃക്ഷ ങ്ങൾ ഏതൊക്കെ അവയുടെ ദോഷ ഫലങ്ങൾ
ആചാരി എന്നാൽ എന്താണ് അർത്ഥമാക്കുന്നത്
มุมมอง 123ปีที่แล้ว
ആചാരി എന്ന വാക്കുകൊണ്ടി അർത്ഥ മാക്കുന്നത് ആ എന്ന അക്ഷരം ആഗമന ങ്ങളെ അനുസാരി ക്കുന്നവനും ച എന്ന അക്ഷരം ശ ത്രത്തെ അറിഞ്ഞു പ്രവർത്തിക്കുകയും രീ എന്ന 👌അക്ഷരം ദൈവി കതയെ പരിപോഷി പ്പിക്കാൻ കഴിവുള്ള വനും
വീടുകൾ നിർമ്മിക്കുബോൾ ഇതു ശ്രദ്ധിക്കുക
มุมมอง 297ปีที่แล้ว
വീടുകൾ നിർമ്മിക്കുബോൾ മദ്യഭാഗത്തു ഏതൊക്കെ കാര്യങ്ങൾ വരാൻ പാടില്ലാത്ത ത്
ക്ഷേത്രങ്ങൾ എ വിടെയോക്കെ നിർമ്മിക്കാം
มุมมอง 63ปีที่แล้ว
വിടുകൾ പോലെ എല്ലാസ്ഥലത്തും ക്ഷേത്രങ്ങൾ നിർമ്മിക്കാമോ ക്ഷേത്രകൾ നിർമിക്കേണ്ട സ്ഥാലത്തെ കുറിച്ച് വിശ ദികരിക്കുന്നു
വീടിനു ആയുസ്സ് എത്ര വർഷം
มุมมอง 205ปีที่แล้ว
വീടിനു ആയുസ്സ് എത്ര വർഷം
കിണറിലെ വെള്ളത്തിനു രുചി വിത്യാസം ഉണ്ടോഇതൊന്നു പരീക്ഷിക്കു
มุมมอง 140ปีที่แล้ว
കിണറിലെ വെള്ളത്തിനു രുചി വിത്യാസം ഉണ്ടോഇതൊന്നു പരീക്ഷിക്കു
മുൻകാലങ്ങളിൽ വീടിനു സ്ഥാനം കണ്ടിരുന്ന രീതി
มุมมอง 216ปีที่แล้ว
മുൻകാലങ്ങളിൽ വീടിനു സ്ഥാനം കണ്ടിരുന്ന രീതി
പ്ലാസ്റ്ററിങ് കോൺക്രീറ്റ് കഴിഞ്ഞു ഉടനെ ചെയ്യണോ അതോ തട്ടുപോളിച്ചിട്ടു മതിയോ
มุมมอง 892 ปีที่แล้ว
പ്ലാസ്റ്ററിങ് കോൺക്രീറ്റ് കഴിഞ്ഞു ഉടനെ ചെയ്യണോ അതോ തട്ടുപോളിച്ചിട്ടു മതിയോ
സ്വാമിശ്രണം
มุมมอง 422 ปีที่แล้ว
സ്വാമിശ്രണം
സേവനത്തിന്റെ നാൽപതമത്തെ വീട് പൂർത്തികരണഘട്ടത്തിൽ
มุมมอง 1162 ปีที่แล้ว
സേവനത്തിന്റെ നാൽപതമത്തെ വീട് പൂർത്തികരണഘട്ടത്തിൽ
6 November 2022
มุมมอง 1912 ปีที่แล้ว
6 November 2022
അദ്ധ്വാനം സേവനമായി നിർമിക്കുന്ന വീടുകൾ
มุมมอง 582 ปีที่แล้ว
അദ്ധ്വാനം സേവനമായി നിർമിക്കുന്ന വീടുകൾ
ഗൃഹ പരിസരത്തു വൃക്ഷ ങ്ങളുടെ സ്ഥാനം
มุมมอง 4682 ปีที่แล้ว
ഗൃഹ പരിസരത്തു വൃക്ഷ ങ്ങളുടെ സ്ഥാനം
ഉറക്കം വരാത്ത മുറി
มุมมอง 6122 ปีที่แล้ว
ഉറക്കം വരാത്ത മുറി
7കൽപ്പണിക്കാർ ചേർന്ന് അദ്ധ്വാനം സേവനമായി നിർമിച്ച വീടുകൾ
มุมมอง 1862 ปีที่แล้ว
7കൽപ്പണിക്കാർ ചേർന്ന് അദ്ധ്വാനം സേവനമായി നിർമിച്ച വീടുകൾ
#vastu arivukal#നാലു ദിക്കിലേക്കു വീടുകൾ വെക്കുമ്പോൾ ഏതൊക്കെ വശത്താണ് സ്ഥലം കൂടുതൽ വിടെണ്ടത്
มุมมอง 4992 ปีที่แล้ว
#vastu arivukal#നാലു ദിക്കിലേക്കു വീടുകൾ വെക്കുമ്പോൾ ഏതൊക്കെ വശത്താണ് സ്ഥലം കൂടുതൽ വിടെണ്ടത്
എങ്ങനെ സിമന്റ്‌ മിശ്രീതം കടുപ്പം കുട്ടാം
มุมมอง 562 ปีที่แล้ว
എങ്ങനെ സിമന്റ്‌ മിശ്രീതം കടുപ്പം കുട്ടാം
തെക്കു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന ഭൂമിയിൽ വീട് വെക്കാമോ
มุมมอง 1002 ปีที่แล้ว
തെക്കു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന ഭൂമിയിൽ വീട് വെക്കാമോ
വീടിന്റെ മുറ്റം കേട്ടുന്നതെ ങ്ങനെ?
มุมมอง 18K2 ปีที่แล้ว
വീടിന്റെ മുറ്റം കേട്ടുന്നതെ ങ്ങനെ?
സ്ഥാന നിർണയതിനു ഒരു ഭൂ മിയിൽ പ്രവേശിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
มุมมอง 1462 ปีที่แล้ว
സ്ഥാന നിർണയതിനു ഒരു ഭൂ മിയിൽ പ്രവേശിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ความคิดเห็น

  • @shaharbanbanu7774
    @shaharbanbanu7774 5 วันที่ผ่านมา

    ധനു മകരം തുലാം വീടിൻറെ ഫ്രണ്ട് ഭാഗമാണ് അപ്പോൾ കോഴി കൂട് എവിടെ വയ്ക്കും

    • @arivukal7218
      @arivukal7218 3 วันที่ผ่านมา

      @@shaharbanbanu7774 രണ്ടു രാശികൾ വടക്കുവശത്ത് വടക്ക് മുൻവശം വരുമ്പോൾ ധനു മകരം🌹 പറ്റില്ല തുലാം വരുന്നത് പടിഞ്ഞാറാണ് അപ്പോ 2 മുൻ വശം ഉണ്ടോ

  • @Vijayam9
    @Vijayam9 16 วันที่ผ่านมา

    പ്രയോജനപ്പ്രദമായ വീഡിയോ ആണ് വളരെ നന്ദി നമസ്കാരം

  • @ubaidp1349
    @ubaidp1349 17 วันที่ผ่านมา

    എന്താ ആണ് ദർശനം

  • @praveenpraveen5011
    @praveenpraveen5011 21 วันที่ผ่านมา

    ഒന്ന് വേഗം പറഞ്ഞു തുലക്കടോ..... ഇങ്ങനെ പറഞ്ഞാൽ ഒരുത്തനും വീഡിയോ കാണില്ല വെറുപ്പ്‌ പിടിച്ചു പോകുന്നു..😅

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 23 วันที่ผ่านมา

    വീട് തറയേക്കാൾ ഉയർന്നു നില്കാൻ പറ്റുമോ കൂട്

  • @yencatjgr7065
    @yencatjgr7065 23 วันที่ผ่านมา

    നല്ല ക്ലാസ്സ്‌

  • @bijuok7707
    @bijuok7707 27 วันที่ผ่านมา

    Good

  • @abduljaleel4725
    @abduljaleel4725 หลายเดือนก่อน

    Good speech

  • @Thankappan-pw6yn
    @Thankappan-pw6yn หลายเดือนก่อน

    അലക്കുകല്ലു വാസ്തു.

  • @kaliankandath698
    @kaliankandath698 หลายเดือนก่อน

    Good information. Thank you sir

  • @thambyjacob8797
    @thambyjacob8797 หลายเดือนก่อน

    വടക്ക് പടിഞ്ഞാറു ഉമ്മറ വശം ഇടതു വലത് കിഴക്ക് വടക്ക് വലത് ഭാഗം ആന്ന്, പടിഞ്ഞാറു അടുക്കള 😂

    • @arivukal7218
      @arivukal7218 หลายเดือนก่อน

      @@thambyjacob8797 തെക്കു കിഴക്ക്

  • @Thankappan-pw6yn
    @Thankappan-pw6yn หลายเดือนก่อน

    വീടിന്റെ കാര്യം അറിയില്ല , പട്ടിസാസ്ത്രം. മാത്രമെ അറിയു.

  • @sherlyjohn4550
    @sherlyjohn4550 หลายเดือนก่อน

    സാറിന്റെ വീട് എവിടെയാണ് ഫോൺ നമ്പർ ഒന്ന് പറയാമോ

    • @arivukal7218
      @arivukal7218 หลายเดือนก่อน

      @@sherlyjohn4550 8593057794

  • @sherlyjohn4550
    @sherlyjohn4550 หลายเดือนก่อน

    തെക്കുവശത്തെ മുറ്റത്തിന്റെ അളവും കൂടി ഒന്ന് പറയാമോ

    • @arivukal7218
      @arivukal7218 หลายเดือนก่อน

      ഓരോ വ്വശത്തും വിവിത അളവുകൾ anu😊അതിനു stalamundo♥️എന്നു നോക്കണം

  • @kaliankandath698
    @kaliankandath698 หลายเดือนก่อน

    Thank you for your valuable video. I hve one doubt. Suppose sliding gate if it slighty goes to 5 posotion, is it possible.

  • @CHINNANworldblog
    @CHINNANworldblog หลายเดือนก่อน

    47 കോൽ ചുറ്റ് ബിത്തി പുറം വരുമ്പോൾ പാദുക പുറം എത്ര വരും

    • @arivukal7218
      @arivukal7218 หลายเดือนก่อน

      @@CHINNANworldblog 2അംഗുലാം വീതം ഓരോ said🥹വർദി ക്കും

    • @arivukal7218
      @arivukal7218 หลายเดือนก่อน

      47.16

  • @sivnair7014
    @sivnair7014 หลายเดือนก่อน

    പറയുന്നത് എല്ലാം ശരിയല്ലല്ലൊ. ഒന്ന് കൂടി ശ്രദ്ധിച്ചാൽ നന്ന്.

  • @solly549
    @solly549 2 หลายเดือนก่อน

    പടിഞ്ഞാറു dreshanam

  • @solly549
    @solly549 2 หลายเดือนก่อน

    Thanks

  • @mathewabraham2616
    @mathewabraham2616 2 หลายเดือนก่อน

    പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് . (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്... 4) പടിഞ്ഞാറു ദർശനമുള്ള വീടിന്റെ മുറ്റം കെട്ടുന്നതിന്റെ അളവ് കൂടി പറയുമോ...

    • @arivukal7218
      @arivukal7218 2 หลายเดือนก่อน

      കിണർ ദുരം ഉണ്ടല്ലോ കുഴപ്പമില്ല മുറ്റത്തിനു വെളിയിൽ വന്നമതി മുറ്റം കേട്ടുവാൻ വീടിന്റെ പുറത്തുള്ള സ്‌ലത്തിന്റെ അളവ് വേണം

    • @arivukal7218
      @arivukal7218 2 หลายเดือนก่อน

      സ്റ്റെയർ വടക്കു കിഴക്ക് ഭാഗം വരരുത്

  • @preethymp2738
    @preethymp2738 2 หลายเดือนก่อน

    Hello sir, വീട് kizhakotu ദര്‍ശനം ആണ്‌. Veedinte frontil മാത്രേo ആണ്‌ സ്ഥലം ഉള്ളത്, vadakk പടിഞ്ഞാറ്‌ ഇല്ല athu veedinte puraku vasham aanu ,sthalam parimitham aayathinal , veedinte munvasham evide aayit dog cage vekkam, reply please 🙏

    • @arivukal7218
      @arivukal7218 2 หลายเดือนก่อน

      @@preethymp2738 തെക്കു കിഴക്ക് ഭാഗത്തു കോടിയിൽ വരരുത്

  • @mathewpissac652
    @mathewpissac652 2 หลายเดือนก่อน

    ഇതല്ലാം കേട്ടാൽ കക്കൂസ് വേണ്ട

  • @Voiceofhari-2194
    @Voiceofhari-2194 2 หลายเดือนก่อน

    കന്നിമൂലയിലെ പശുതൊഴുത്തിൽ ആടിനെ കെട്ടാമോ?

    • @arivukal7218
      @arivukal7218 2 หลายเดือนก่อน

      കന്നിയിൽ നിന്നും കുറച്ചു വടക്കോട് മാറ്റി കെട്ടാം അതായത് പടിഞ്ഞറു ഭഗത്തെ 4ആയി ഭാഗിച്ചു ഒരു ഭാഗം മാറ്റി വടക്കൊട്ട് മാറ്റി കെട്ടാം

    • @Voiceofhari-2194
      @Voiceofhari-2194 2 หลายเดือนก่อน

      @@arivukal7218 കന്നിമൂലയിലെ പശുത്തൊഴുത്തിൽ ഇപ്പോൾ പശുക്കളില്ല അതിൽ ആടിനെ അഴിച്ചുവിട്ടു വളർത്താൻ സാധിക്കുമോ

  • @antonyf2023
    @antonyf2023 2 หลายเดือนก่อน

    പട്ടീടെ വെയ്‌സ്റ്റ് സുഖം ആയി ഒഴുകി പോയി ദുർഗന്ധം വീട്ടിലേയ്ക്ക് വരാത്ത രീതിയിൽ വേണം വെക്കാൻ.. അത്ര മാത്രം... കുറെ എണ്ണം കഞ്ഞി കുടിക്കുന്നത് ഇത് പോലുള്ള ഭീതി ജനിപ്പിക്കുന്നതിലൂടെ..

  • @muraleedharanramankutty9914
    @muraleedharanramankutty9914 3 หลายเดือนก่อน

    വീടിന് തെക്കുവശം പട്ടട സ്ഥലമില്ലാത്തത് കൊണ്ട് കുഴപ്പമുണ്ടോ...?

    • @arivukal7218
      @arivukal7218 3 หลายเดือนก่อน

      @@muraleedharanramankutty9914 പട്ടടാ മനസിലായില്ല

  • @anilkumarthankappan4922
    @anilkumarthankappan4922 3 หลายเดือนก่อน

    🙏 നമസ്കാരം നമ്പർ ഒന്ന് തരാമോ 🙏 സാറിന്റെ സ്ഥലം എവിടെയാണ് 🙏 ആര്യനാട് വന്നു gate സ്ഥാനം പറഞ്ഞു തരാമോ 🙏

    • @arivukal7218
      @arivukal7218 2 หลายเดือนก่อน

      എതു ഭഗത്താണ് വെക്കുന്നത്

    • @anilkumarthankappan4922
      @anilkumarthankappan4922 2 หลายเดือนก่อน

      @@arivukal7218 വടക്ക് വശം, വടക്കു ദർശനമ്മയിട്ടുള്ള വീടാ, ഇപ്പോൾ ഫ്രണ്ട് ഡോർ നേരയാണ് ഗേറ്റ്, കൂടാതെ സാർ

    • @anilkumarthankappan4922
      @anilkumarthankappan4922 2 หลายเดือนก่อน

      സാർ 🙏, ഫ്രണ്ട് ഓപ്പൺ ചെറിയ സിറ്റ് ഔട്ട്‌ നേരെ വടക്ക് കിഴക്കേ മുലയിൽ ആണ് പൂജ മുറി, പൂജ റൂമിൽ പുറത്തു സിറ്റ് ഔട്ടിൽ നിന്നുംമാണ് അകത്തു കയറാനുള്ള മെയിൻ ഡോർ, ഇതിൽ വാസ്തു ദോക്ഷം ഉണ്ടോ സാർ 🙏

    • @arivukal7218
      @arivukal7218 2 หลายเดือนก่อน

      ഇല്ല

    • @arivukal7218
      @arivukal7218 2 หลายเดือนก่อน

      6282238613

  • @nishatb4038
    @nishatb4038 4 หลายเดือนก่อน

    ഞങളുടെ വീടിന്റെ മുഖം കിഴക്കൊട്ടാണ് പട്ടികൂട് വടക്ക് കിഴക്കാണ് വച്ചിരിക്കുന്നത് കിഴക്കൊട്ട് തുറക്കുന്നത് പോലെ ഇപ്പോൾ അതു തിരിച്ചു തെക്കോട്ടു തുറക്കുന്നത് പോലെ വച്ചാൽ വല്ല കുഴപ്പം ഉണ്ടോ

    • @nishatb4038
      @nishatb4038 4 หลายเดือนก่อน

      Reply??

    • @arivukal7218
      @arivukal7218 4 หลายเดือนก่อน

      @@nishatb4038 വടക്കു കിഴക്ക് കിണറിന്റെ സ്ഥാനം മാണ് അഭഗത്തുനിന്ന് പോസിറ്റിവ് ഉഊർജം കടന്നു വരുന്ന ദിക്കാണ് പറ്റിക്കുടു വരുബോൾ വിസർജനം ഉണ്ടാവരുത് തെക്കു കിഴക്ക് ഭാഗം വടക്കു പടിഞ്ഞാറു ഭാഗം ഇതാണ് സ്ഥാനം അവിടെനിന്നിട്ടു കുഴപ്പം ഇല്ലങ്കിൽ തിരിച്ചു va

  • @RatheeshChinnakadai
    @RatheeshChinnakadai 4 หลายเดือนก่อน

    🙏🙏🙏

  • @Amjxdd
    @Amjxdd 4 หลายเดือนก่อน

    Thekkupadinjaru veedinnodu chernnu virakupura pattumo

    • @arivukal7218
      @arivukal7218 4 หลายเดือนก่อน

      വിറകു പുറയുടെ സ്ഥാനം തെക്കു കിഴക്ക്അല്ലങ്കിൽ വടക്കുവടക്കു പടിഞ്ഞാറുഭാഗം

    • @Amjxdd
      @Amjxdd 4 หลายเดือนก่อน

      Thtànks👍🏼

  • @vypinshaji101
    @vypinshaji101 4 หลายเดือนก่อน

    തെക്കോട്ട് ദർശനമുള്ള വീടിന് പട്ടിക്കൂട് എവിടെ വരണം

    • @arivukal7218
      @arivukal7218 4 หลายเดือนก่อน

      കർക്കിടകം രാശി യിൽ വരാം അതായത് 💕തെക്കു 🙏വശത്തു തെക്കു കിഴക്ക് മുലയിൽ നിന്നുപടിഞ്ഞാറു നിക്കി വെക്കാം അ

  • @Amjxdd
    @Amjxdd 4 หลายเดือนก่อน

    Veedinte thekk padinjararu Ayàl ( dress unakkàn) Shed kettàmo

    • @arivukal7218
      @arivukal7218 4 หลายเดือนก่อน

      @@Amjxdd കെട്ടാം

    • @Amjxdd
      @Amjxdd 4 หลายเดือนก่อน

      👍🏼👍🏼👍🏼

    • @arivukal7218
      @arivukal7218 4 หลายเดือนก่อน

      കെട്ടാം

  • @Amjxdd
    @Amjxdd 4 หลายเดือนก่อน

    😊😅 0:05 0:05 0:05 0:05 0:05 0:05 0:05

  • @binuk155
    @binuk155 4 หลายเดือนก่อน

    Poda. ..

  • @voiceofchrist6062
    @voiceofchrist6062 5 หลายเดือนก่อน

    പട്ടി കൂട് അല്ല 'ചോട്ടാ..... 😛പട്ടിക്കൂട് 👍'

  • @cyrilarakkal1759
    @cyrilarakkal1759 5 หลายเดือนก่อน

    Tnk. U

  • @mathewca996
    @mathewca996 5 หลายเดือนก่อน

    Vechittu podo

  • @MohanDasan-c3b
    @MohanDasan-c3b 5 หลายเดือนก่อน

    വീഡിയോ നീട്ടി പറഞ്ഞ കാര്യം കൊണ്ടുപോകുന്നു ഒരു ദ്വീക്ക് മാത്രം പറഞ്ഞത് പടിഞ്ഞാറ് ദർശ്ശനം വീട് മുറ്റം പറഞ്ഞില്ല. അതുപോലെ മറ്റ് ദർശനം ദ്വീക്ക് പറയുന്നില്ല

  • @ambilianand8996
    @ambilianand8996 5 หลายเดือนก่อน

    Poodo

  • @abuhurairuabu1745
    @abuhurairuabu1745 5 หลายเดือนก่อน

    ഒന്ന് പോടെ

  • @youtubeuser09
    @youtubeuser09 5 หลายเดือนก่อน

    താങ്കൾ ഈ പറയുന്ന കാര്യങ്ങൾ ഏതു വാ സ്തുശാസ്ത്ര ഗ്രന്ഥത്തിലാണ് പരാമർശി ച്ചിട്ടുള്ളത്. വാസ്തു കൈകാര്യം ചെയ്യുന്ന ആളുകൾ അവരവരുടെ ഭാവനാവിലാസ ത്തിനനുസരിച്ച് ശാസ്ത്രത്തിലില്ലാത്ത കാ ര്യങ്ങൾ ചമയ്ക്കുകയാണ്.

    • @arivukal7218
      @arivukal7218 5 หลายเดือนก่อน

      ആദ്യ കാലങ്ങളിൽ വീട് വച്ചിരുന്നത് കിഴക്കൊട്ടോ അല്ലങ്കിൽ വടക്കോട്ടോ ദർശനം വരുന്ന വിധത്തിലായിരുന്നു അത്തരം വീടുകളിൽ കൂടുതൽ പോസിറ്റീവ് എന്ർജി കടന്നു വരുന്നു അതുകൊണ്ടു അതിൽ താമസിക്കുന്നവർ കൂടുതൽ ഊർജം സ്വലരായിരിക്കും ഒരു 100വീട്പരിശ്വധിച്ചു നോക്ക്

  • @vedhaa871
    @vedhaa871 5 หลายเดือนก่อน

    പറത്തിപറയാതെ ഇരുത്തി പറയുക..

  • @expertyt3533
    @expertyt3533 5 หลายเดือนก่อน

    🙏

  • @expertyt3533
    @expertyt3533 5 หลายเดือนก่อน

    Super

    • @arivukal7218
      @arivukal7218 2 หลายเดือนก่อน

      6282238613

  • @RAVI-i4f
    @RAVI-i4f 5 หลายเดือนก่อน

    വീടിൻ്റെ സാഹചര്യമനുസരിച്ചല്ലെ ഇതൊക്കെ സ്ഥാപിക്കാൻ പറ്റൂ.! അല്ലാണ്ട് ദിക്ക് നോക്കിയിട്ട് എന്ത് കാര്യം?

    • @arivukal7218
      @arivukal7218 5 หลายเดือนก่อน

      അതിനാണല്ലോ ഒന്നിൽ കൂടുതൽ സ്ഥാലം പറയുന്നത് വീട്ടിലായലും ഒരു യോഗത്തിലായാലും ഇരിക്കാൻ സ്ഥാലമില്ലാത്തതു കൊണ്ട് ആദ്യക്ഷ ന്റെ കസേരയിൽ ഇരിക്കില്ല എല്ലാത്തിനും ഒരോ സ്ഥലം പറഞ്ഞിട്ടുണ്ട് ഓരോ കൃഷി ക്കും ഓരോ സമയമുണ്ട് അങ്ങനെ ചെയ്താലേ വിളവ് ഉണ്ടാകു

  • @jayaprakashva1880
    @jayaprakashva1880 5 หลายเดือนก่อน

    വിശതമായി അറിയൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്

  • @kunjatta4465
    @kunjatta4465 5 หลายเดือนก่อน

    No words❤🙏🙏🙏🙏

  • @johnsonchacko3008
    @johnsonchacko3008 5 หลายเดือนก่อน

    Thanks sir

  • @kuriankt2279
    @kuriankt2279 5 หลายเดือนก่อน

    😛😛

    • @arivukal7218
      @arivukal7218 5 หลายเดือนก่อน

      Sorry മൈക് കമ്പ്ലൈന്റ്

  • @sujithsuji7311
    @sujithsuji7311 6 หลายเดือนก่อน

    Good 🎉🎉🎉

  • @Subinschandranschandran
    @Subinschandranschandran 6 หลายเดือนก่อน

    Kannimoolayi eatha naduka