Bro നിങ്ങൾ oru കാര്യം paranjilla..3 kv ഒൻഗ്രിഡ് സോളാർ ഇൻസ്റ്റാൾ ചെയ്യാൻ ആകെ 160000 വരുകയുള്ളു ..കാബിനികൾക്കു ..baki പറയുന്ന ഏത് എമൗണ്ട് ആയാലും അതു അവരുടെ profit ആണ് ......oru team oru കസ്റ്റമർ കൈയിൽ നിന്ന് 50000 - 70000 rs profit oru കമ്പനി പോക്കറ്റിൽ വീഴുന്നത് ... 3kv ongrid price Pannel rate dcr 16000*6= 96000 3kv ongrid ഇൻവെർട്ടർ daye -14000 Stracture - 15000 Ac db ,dc db- 12000 Erthing total cost - 12000 Kseb and company expense -10000 Only....
ശരിയാണ് പല കമ്പനികളും വലിയ ലാഭം എടുക്കുന്നുണ്ട്. അതുകൊണ്ടു നമ്മൾ സോളാർ പ്രോജെക്ടനെ കുറിച്ച് കൃത്യമായി മനസിലാക്കണം. വിലയിലുള്ള വ്യത്യാസം നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയൽസ് അനുസരിച്ചു മാറ്റം ഉണ്ടാകും. ഉദാഹരണത്തിന് ഒരു 3kw സിസ്റ്റം പാനൽ ടോപ്‌കോൺ (27.50 / watt) 565W x 6 = 3390 x 27.5 = 93,225 + 11187(tax 12%) = 1,04,412/- 3kW deye inverter = 21952/- (with tax) ACDB, DCDB, energy mtr, wire, lightening arrest, earthing (4) etc, = 24,000/- Structure TATA GI = 15000/- (for flat top) Labor charge = 22000/- KSEB Charges =3850+1850 = 5700 1,93, 064/ (+ transportation charges)
Good infomation
വളരെ നന്ദി
👍👍❤❤🙏🙏
നന്ദി
SUPER
Who will pay salary & pension?
Bro നിങ്ങൾ oru കാര്യം paranjilla..3 kv ഒൻഗ്രിഡ് സോളാർ ഇൻസ്റ്റാൾ ചെയ്യാൻ ആകെ 160000 വരുകയുള്ളു ..കാബിനികൾക്കു ..baki പറയുന്ന ഏത് എമൗണ്ട് ആയാലും അതു അവരുടെ profit ആണ് ......oru team oru കസ്റ്റമർ കൈയിൽ നിന്ന് 50000 - 70000 rs profit oru കമ്പനി പോക്കറ്റിൽ വീഴുന്നത് ...
3kv ongrid price
Pannel rate dcr 16000*6= 96000
3kv ongrid ഇൻവെർട്ടർ daye -14000
Stracture - 15000
Ac db ,dc db- 12000
Erthing total cost - 12000
Kseb and company expense -10000
Only....
ശരിയാണ് പല കമ്പനികളും വലിയ ലാഭം എടുക്കുന്നുണ്ട്. അതുകൊണ്ടു നമ്മൾ സോളാർ പ്രോജെക്ടനെ കുറിച്ച് കൃത്യമായി മനസിലാക്കണം. വിലയിലുള്ള വ്യത്യാസം നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയൽസ് അനുസരിച്ചു മാറ്റം ഉണ്ടാകും. ഉദാഹരണത്തിന് ഒരു 3kw സിസ്റ്റം
പാനൽ ടോപ്‌കോൺ (27.50 / watt) 565W x 6 = 3390 x 27.5 = 93,225 + 11187(tax 12%) = 1,04,412/-
3kW deye inverter = 21952/- (with tax)
ACDB, DCDB, energy mtr, wire, lightening arrest, earthing (4) etc, = 24,000/-
Structure TATA GI = 15000/- (for flat top)
Labor charge = 22000/-
KSEB Charges =3850+1850 = 5700
1,93, 064/ (+ transportation charges)
ഞാൻ സോളാർ വയ്ക്കാൻ ഉദ്ദേശിക്കുന്നു ഏത് പാനൽ ആണ് നല്ലത്
Topcon technology is better. in subsidy scheme only Adhani provides DCR panels.
Now the price is hike
camera pora chetta
Thank you for your comment. I will rectify it later. Thank you
Number onu tharamoo
Wats app: 8547513716