ചിലഘട്ടങ്ങളിൽ നുണകൾ ആവശ്യമാണ്.

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 107

  • @bibinpaul6334
    @bibinpaul6334 3 ปีที่แล้ว +31

    സർ, നിങ്ങൾ വലിയ മനുഷ്യൻ ആണ്.സർ പറയുന്ന ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ വലിയ ഒരു പ്രചോദനം അതേപോലെ അതിനു പറ്റിയ കഥകളും 🙋‍♂️🙋‍♂️🙋‍♂️

  • @vmniyer6678
    @vmniyer6678 3 ปีที่แล้ว +13

    തീർച്ചയായും താങ്കളുടെ കഥയിലെ കഥ വളരെ ചിന്തിപ്പിക്കുന്നതും രസമുള്ളതുമാകുന്നു
    അഭിനന്ദനങ്ങൾ സാർ

  • @rynyfrancis5866
    @rynyfrancis5866 3 ปีที่แล้ว +10

    Good,എത്ര യൊ ഭംഗി ആയി ഓരോ കാര്യങ്ങളും അങ്ങ് അവതരിപ്പിക്കുന്നു...അതും മനസ്സിന് ധൈര്യവും വിശ്വാസവും വർധിപ്പിക്കുന്ന നല്ല സന്ദേശങ്ങൾ....

  • @radhaak5026
    @radhaak5026 3 ปีที่แล้ว +43

    നല്ല നല്ല കാര്യങ്ങൾ, എന്തു സമാധാനമാണ് കേൾക്കുമ്പോൾ, സാറിന്റെ അച്ഛനോട് ഒരുപാട് ബഹുമാനം തോന്നുന്നു

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +7

    നേരാണ് സാർ എല്ലാം തൊഴിലും കള്ളം ഒണ്ട് 🤣👌 എത്ര കള്ളം ആണ് എന്നും പറയാറ് ... സൂപ്പർ സാർ പറയുന്ന എല്ലാ കഥകളും ഞങ്ങൾക്ക് ഒരുപാട് ഉപകാരം anu❤❤❤

  • @amjathabdulla414
    @amjathabdulla414 3 ปีที่แล้ว +11

    മനസ്സിൽ ഒരുപാട് സമാധാനം തരും അങ്ങയുടെ വാക്കുകൾ 👍👌👌❤

  • @minimanoj7813
    @minimanoj7813 2 ปีที่แล้ว +2

    എന്നത്തേയും പോലെ ഇന്നും ഒരുപാട് നന്ദി sir.

  • @zactrix000
    @zactrix000 3 ปีที่แล้ว +17

    സാറിന്റെ വാക്കുകൾ മനസ്സിനെ നൻമ ഉള്ളതാക്കി മാറ്റുനു ഒരുപാട് നന്ദിയുണ്ട്😘

  • @venugopalank7962
    @venugopalank7962 ปีที่แล้ว

    സാറിന്റെ വാക്കുകൾ വളരെ ആത്മധൈര്യം നൽകുന്നു താങ്ക്സ് Sir

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 3 ปีที่แล้ว +13

    ആശ്വാസം നൽകുന്ന വാക്കുകൾ ❤🌹

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 ปีที่แล้ว +9

    Well said 👍
    You are 100% right. We should understand the " religious stories " also in its correct sense. Then only we can stop the conflicts in our society.

  • @nsctechvlog
    @nsctechvlog 3 ปีที่แล้ว +9

    👌🏻👌🏻👌🏻👌🏻 ഇന്നത്തെ കാലത്ത് നുണകൾ കേൾക്കുമ്പോൾ നല്ല ഒരു തമാശയായി തോന്നും ചിലപ്പോൾ

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +5

    ശരീയാണ് സാർ സത്യവും സ്നേ.ഹവും നമുക്കുണ്ടാകണം അതു തന്നെയാണ് ജീവിതത്തിൽ വേണ്ടത്.

  • @rajeshshaghil5146
    @rajeshshaghil5146 3 ปีที่แล้ว +1

    ഗോപിനാഥ് സാർ, നന്നായി സാർ. അഞ്ചു മിനിറ്റ് കൊണ്ട് അഞ്ചു ദിവസം ചിന്തിക്കുവാനുള്ള കാര്യങ്ങൾ. കലക്കി സാർ. 👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @akpro1132
    @akpro1132 3 ปีที่แล้ว +4

    സാർ സാറിന്റെ വാക്കുകൾ എന്തൊരു പ്രചോദനമാണ് കേൾക്കാൻ ഭംഗിയുള്ള വാക്കുകൾ ജീവിതത്തിൽ പ്രകടിപ്പിക്കാൻ പറ്റുന്ന ആശയങ്ങൾ

  • @sinisadanandan1525
    @sinisadanandan1525 3 ปีที่แล้ว +6

    സാറിന്റെ വീഡിയോ കാണുന്നത് ശരിക്കും relaks ആണ് 🥰🥰🥰🥰

  • @jameelasoni2263
    @jameelasoni2263 3 ปีที่แล้ว +8

    All the best....May God bless you Sir🙏🏼

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ.......!!!

  • @jahs8661
    @jahs8661 3 ปีที่แล้ว +19

    ഹേ "മനുഷ്യ" നിങ്ങളുമായ് ഞാൻ ഈ ജന്മം കണ്ട് മുട്ടുമോ ഇല്ലെന്ന്നുറപ്പുണ്ട് എങ്കിലും ഹൃദയത്തിൽ എവിടെയോ ഒരു പ്രെധീക്ഷ

  • @mgsindhu7772
    @mgsindhu7772 3 ปีที่แล้ว +3

    Hats off Sir💐 🙏🙏 great. What an amazing motivational speech🙏🙏🙏🙏 stay blessed legend 💐

  • @mujeebrahman8570
    @mujeebrahman8570 ปีที่แล้ว

    നേരിൽ കാണും എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു തീർച്ചയായും കണ്ടിരിക്കും

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +1

    Sir എനിക്കു കള്ളം പറയാൻ അറിഞ്ഞുട ഞാനും കുറെ ശ്രമിച്ചു എന്റെ മനസ് അതിന് സമ്മതിക്കുന്നില്ല സത്യം പറഞ്ഞിട്ട് മരിക്കുവാണേൽ മരിക്കട്ടെ സന്തോഷം 😍

  • @muhammedameen2056
    @muhammedameen2056 3 ปีที่แล้ว +5

    എന്തൊരു രസമാണ് ഈ വാക്കുകൾ കേൾക്കാൻ. Perfuckt

  • @VINEETHDMONSTER
    @VINEETHDMONSTER 3 ปีที่แล้ว +1

    Kalayeppattiyum kadhayepattiyum paranjath valare sheri aanu

  • @mariabiju862
    @mariabiju862 3 ปีที่แล้ว +3

    God bless you Sir ❤

  • @sreelethal281
    @sreelethal281 3 ปีที่แล้ว

    നല്ല കാര്യങ്ങളാണ് സന്തോഷമുണ്ട് 🙏

  • @jossythomas2418
    @jossythomas2418 3 ปีที่แล้ว +4

    Amazing thoughts.

  • @johncyjijo3550
    @johncyjijo3550 3 ปีที่แล้ว +1

    Thanks for the good tip.👍👍👍👌

  • @hemalathapola3123
    @hemalathapola3123 3 ปีที่แล้ว +2

    🙏Great words....

  • @sreenivasanr9058
    @sreenivasanr9058 3 ปีที่แล้ว

    ഒന്നിനൊന്നു സൂപ്പർ sir

  • @seenathp980
    @seenathp980 2 ปีที่แล้ว

    Big Salute

  • @ramachandrannairk8002
    @ramachandrannairk8002 2 ปีที่แล้ว

    This is a big truth and inspiring

  • @beenav6615
    @beenav6615 3 ปีที่แล้ว +1

    ശരിയാ good മെസേജ്

  • @leenajasmin7072
    @leenajasmin7072 3 ปีที่แล้ว +1

    Great 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shilja.kmanikandan4180
    @shilja.kmanikandan4180 3 ปีที่แล้ว +1

    Vryyyyyyyy nyyyyyyyzzzzzz....... 👍👍👍👍

  • @ushaomanayamma6265
    @ushaomanayamma6265 3 ปีที่แล้ว +1

    You are great sir

  • @bipinkaka5475
    @bipinkaka5475 3 ปีที่แล้ว +1

    Wonderful story.

  • @muhammednizarpa585
    @muhammednizarpa585 2 ปีที่แล้ว

    Very.very.Good.mesage

  • @yogawithRajeesha
    @yogawithRajeesha 2 ปีที่แล้ว

    so sweet!

  • @peacegirl273
    @peacegirl273 2 ปีที่แล้ว +1

    Sir.Every Mallus need to subscribe your channel to improve their self. you are a blessing for Mallus and for all human.its my true words.

  • @nFLjNb
    @nFLjNb 2 ปีที่แล้ว

    Excellent speech

  • @marythomas188
    @marythomas188 3 ปีที่แล้ว

    Very good message Thanks

  • @haneeshahakkim3006
    @haneeshahakkim3006 2 ปีที่แล้ว

    സാറിന്റെ ക്ലാസ്സ്‌ ശരിക്കും സമാധാനം തരുന്നുണ്ട്.പക്ഷേ ഇപ്പോൾ മനസ്സ് ഒരു തരത്തിലും ഉമ്മാടെ മരണപ്പെട്ടതോടെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല. ആരുമില്ലാത്ത കണ്ട എന്നെ സുഹൃത് വിവാഹം കഴിച്ചു. ഇപ്പോൾ പെട്ടെന്ന് അദ്ദേഹം സുഖം ഇല്ലാതെയായ്. വീട് ജപ്തി ആകും.. താമസമില്ല. പ്രഷർ കുറഞ്ഞു വീണു പോകുന്നു. എന്ത് കേട്ടിട്ടും എന്ത് സമാധാനം 😭😭

  • @statusg3299
    @statusg3299 2 ปีที่แล้ว

    പൂക്കോട്ടും പാടം 🥰എന്റെ യും നാട്

  • @ramakrishnang9985
    @ramakrishnang9985 2 ปีที่แล้ว

    Super sir

  • @sobhanamohandas4093
    @sobhanamohandas4093 3 ปีที่แล้ว

    You are above a mentor, teacher and a best human being, 🙏👍

  • @anilar7849
    @anilar7849 2 ปีที่แล้ว

    Very correct/ahangaram opam lahariyum 🙄ayengil...

  • @ameerkhanstd6581
    @ameerkhanstd6581 3 ปีที่แล้ว +1

    super👌

  • @kilukkampetty-w1k
    @kilukkampetty-w1k 2 ปีที่แล้ว

    Very useful

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว

    പൂക്കോട്ടും പാടം പള്ളി സ്കൂൾ ♥️അമരമ്പലം അറിയോ sir 😍😍എന്റെ നാട്ടുകാരനായത്തിൽ ഒരു പാട് സന്തോഷം 🤗🤗🤗🤗😌😌♥️♥️♥️♥️♥️♥️♥️ഒരു നോക്ക് കാണാൻ സാധിക്കണെ

  • @jolinjoyal6799
    @jolinjoyal6799 3 ปีที่แล้ว

    Legendary person

  • @gtalks2784
    @gtalks2784 3 ปีที่แล้ว +3

    എനിക്ക് മുന്നോട് പോകാൻ അറിയില്ല എനിക്ക് ഒരു കഴിവും ഇല്ല ഞാൻ എന്ത് ചെയ്യും അരക്കിലും എനിക്ക് ഒന്നും പറഞ്ഞു തരുമോ

    • @anjubaby1505
      @anjubaby1505 3 ปีที่แล้ว +1

      പുസ്തകം വായിക്കുക. ചിന്തിക്കുക. എഴുതുക. ആസ്വദിക്കുക.

  • @athmanandananandan4042
    @athmanandananandan4042 3 ปีที่แล้ว +2

    SALUTATIONS TO SIRS FATHER👨

  • @gouthamgopal.v.p3339
    @gouthamgopal.v.p3339 3 ปีที่แล้ว +2

    സാറിനെ പോലെ മാജിഷ്യൻ ആകാനാണ് എനിക്ക് ആഗ്രഹം.

  • @shameemaismaeeil1448
    @shameemaismaeeil1448 3 ปีที่แล้ว

    Super video story

  • @kalangaming2.0
    @kalangaming2.0 ปีที่แล้ว

    👍👍👍🙏🏼

  • @saleemkoomanchira7341
    @saleemkoomanchira7341 3 ปีที่แล้ว +3

    ❤️

  • @naseembeegam7674
    @naseembeegam7674 2 ปีที่แล้ว

    👍 👍 👍

  • @annevellapani1944
    @annevellapani1944 3 ปีที่แล้ว

    Very true that's life

  • @jolinjoyal6799
    @jolinjoyal6799 3 ปีที่แล้ว

    The real legend

  • @butterfly1774
    @butterfly1774 3 ปีที่แล้ว

    Good msg

  • @xavierlawrence5775
    @xavierlawrence5775 2 ปีที่แล้ว +1

    🙏🏼

  • @FreeFire-en7uc
    @FreeFire-en7uc 3 ปีที่แล้ว +1

    Sir മെന്റാലിസം എവിടുന്ന് പഠിക്കാം മൈ ഡ്രീം

  • @bibin7810
    @bibin7810 3 ปีที่แล้ว

    Superrrrrrr

  • @shithinkuttappy5205
    @shithinkuttappy5205 3 ปีที่แล้ว +3

    " Sathyam thurannu parayaanulla nunayaanu kala "

  • @muneerjizanmuneerjizan5373
    @muneerjizanmuneerjizan5373 3 ปีที่แล้ว

    Thangalude no kitumo

  • @shaaamiiiyyy
    @shaaamiiiyyy 2 ปีที่แล้ว

    Sir 🥺💔

  • @binojkanady3256
    @binojkanady3256 2 ปีที่แล้ว

    🙏

  • @unnikkannankanan7215
    @unnikkannankanan7215 3 ปีที่แล้ว +1

    💯👌

  • @sreeraglk2079
    @sreeraglk2079 3 ปีที่แล้ว

    Good

  • @ismailvkpadi4142
    @ismailvkpadi4142 3 ปีที่แล้ว +1

    👍👍👍

    • @hemakumari1150
      @hemakumari1150 2 ปีที่แล้ว

      Dear Gopi,you are my dear,dear Son.

  • @ingineerbro123
    @ingineerbro123 3 ปีที่แล้ว

    Sir, I want your help.....

  • @roselinethomas1872
    @roselinethomas1872 3 ปีที่แล้ว

    👍👍😊😊

  • @MrKichumon
    @MrKichumon 3 ปีที่แล้ว +1

    👍

  • @theertha3531
    @theertha3531 3 ปีที่แล้ว

    😊💝💝🤝

  • @thomasmathai4676
    @thomasmathai4676 2 ปีที่แล้ว

    🌺🌺🌺🌺🥀🥀🥀🥀

  • @vipinns6273
    @vipinns6273 3 ปีที่แล้ว +1

    😍👌👏👍❤

  • @sujathasuresh1228
    @sujathasuresh1228 3 ปีที่แล้ว

    👌👌🙏🙏

  • @tipsforstyle3526
    @tipsforstyle3526 3 ปีที่แล้ว +1

    സർ ടെ മൊബൈൽ നമ്പർ വീഡിയോ ൽ ഷെയർ ചെയ്താൽ ആർകെങ്കിലും വല്ല താങ്ങാൻ പറ്റാത്ത വിഷമം ഉണ്ടാകുമ്പോൾ സർ നെ condact ചെയ്യാലോ. ഞങളുടെ സ്കൂളിൽ ഒരു സർ ഉണ്ടായിരുന്നു താഹിർ കൂട്ടായി. മേജീഷ്യൻ ആണ്.അവർ ക്ലാസ്സ്‌ എടുക്കുമ്പോ നിങ്ങളുടെ കാര്യ മാ കൂടുതൽ പറയ. സർ ന്റെ ക്ലാസ്സിൽ പങ്കെടുക്കുക എന്റെ ഒരു ആഗ്രഹം ആണ്.

  • @vishnuvenu4777
    @vishnuvenu4777 2 ปีที่แล้ว

    🥰

  • @nobykp6794
    @nobykp6794 2 ปีที่แล้ว

    Money Japan thank you thank you thank you very much

  • @bavishabavi9450
    @bavishabavi9450 3 ปีที่แล้ว

    Sirnte number tharumoo

  • @jamaludheenjamal2205
    @jamaludheenjamal2205 3 ปีที่แล้ว +2

    Sir njn yendh vishamam undagilum sir മുമ്പ്‌ parajdha ആ വാക്ക് oarkum സാറിന്റെ അച്ഛന് സാറിനോട് paranjndha ആ വാക്ക് i
    Idhum കടന്നു പോവും അതു alojikumbho വലിയ ഒരു samadanam kittum

  • @sidheeqm7233
    @sidheeqm7233 2 ปีที่แล้ว

    Lokasamadtha sukinobhavanthu

  • @vishnudast1934
    @vishnudast1934 3 ปีที่แล้ว +3

    Sir,
    എല്ലായിപ്പോഴും നിയമം ഉപയോഗിച്ച് മാത്രം നീതിയിലോട്ടത്താൻ പ്രയാസമാണ് അല്ലെ, അതിനു സന്ദർഭത്തിന്റെ സ്വാധീനം കൂടി ഉള്ളത് കൊണ്ട് അത് കൂടി പരിഗണിക്കണം എന്നാണ് എന്റെ നിഗമനം.

  • @renukaav7232
    @renukaav7232 3 ปีที่แล้ว +5

    വാസ്തവമാണ്,

  • @പ്രേതം
    @പ്രേതം 3 ปีที่แล้ว +1

    Magic nirodhikkuka.

  • @sreenandhaandsriya111
    @sreenandhaandsriya111 3 ปีที่แล้ว

    യെ🎂🎂🎂🎂🎂🍨🍨🍨🍨🍨

  • @Life_notes_by_shahana_favas
    @Life_notes_by_shahana_favas 3 ปีที่แล้ว +1

    Enth vannallum nunna prayaruth.enth kashtapad sahichallum athann athintae sherikkulla sheri . Muthukad sir Nte Ella
    Msg s um ishtapedarund but this is a bad msg to society I think only my personal opinion

  • @mohammedrashik6260
    @mohammedrashik6260 3 ปีที่แล้ว

    Nuna irutum sathyam veliccham poaley aanu.ennale,nuna chila samayathu oru anugraham poaleyaanu.keatatilley,"Oorvasi saabham,ubhakaaram" ennu.atinal,nunaku chila samayathu praadhanyam kodukendi vannal,ea Bible vachanam oorkuka,"marikendi vannalum, sathyam kaivediyaruthu".

  • @jalajamaniv7830
    @jalajamaniv7830 2 ปีที่แล้ว

    Pop i

  • @sheebab4761
    @sheebab4761 2 ปีที่แล้ว

    U r great sir

  • @sreedevipk7721
    @sreedevipk7721 ปีที่แล้ว

    👏👏👏👏

  • @Anilkumar-vm1ux
    @Anilkumar-vm1ux 3 ปีที่แล้ว +1

    👍👍👍👍👍

  • @mu-jq9th
    @mu-jq9th 2 ปีที่แล้ว

    🙏

  • @anoopvarma4110
    @anoopvarma4110 3 ปีที่แล้ว +1

    🌹👍

  • @nihalnyz
    @nihalnyz 3 ปีที่แล้ว +1

    😊💎

  • @girijarajan1532
    @girijarajan1532 ปีที่แล้ว

    ❤️❤️❤️

  • @prasanthnandu4888
    @prasanthnandu4888 2 ปีที่แล้ว

    ♥️♥️♥️♥️

  • @subairmadakkal9131
    @subairmadakkal9131 3 ปีที่แล้ว

    👍👍👍