ജീവിക്കുവനുള്ള വഴികൾ തേടുമ്പോൾ പല പാതകൾ പരതുവാൻ മറക്കരുത്...
ฝัง
- เผยแพร่เมื่อ 1 ก.พ. 2025
- Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official TH-cam channel .
My name is Gopinath Muthukad.
My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
I upload everyday at 7:00pm IST (Indian Standard Time).
My Channel Support
/ vinvibestechnologies
vibesservice@gmail.com
Sir ൻ്റേ വാക്കുകൾക്ക് ഈ ഭൂമിയോളം ശക്തി ഉണ്ട്.
വിഷാദത്തിൻ്റെ ഒഴുക്കിൽ അകപ്പെട്ടവരെ കൈ പിടിച്ചു കയറ്റാൻ sir കാണിക്കുന്ന മനസ്സിന് ഒരുപാട് നന്ദി.❤️
Sir ൻ്റെ എത്ര സമയം നീണ്ടു നിൽക്കുന്നതനെങ്കിലും ഞങൾ കാണും.
കാരണം ജീവിതം വഴി മുട്ടി നിൽക്കുന്നവർക്ക് അത് ഒരു ആശ്വാസമാണ്.😊😊😊😊😊
🙏🙏🙏
വളരെ പ്രസക്തമായ ഒരു വിഷയം ആണ്. ജീവിതം അവസാനിപ്പിക്കാൻ തുനിയുന്നവർ യഥാർത്ഥത്തിൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത്അവരുടെ ജീവിതം അല്ല , മറിച്ചു അവരുടെ ആ പ്രശ്നം ആണ്. അവർക്കു പറയാൻ ഉള്ളത് മുൻവിധികൾ ഇല്ലാതെ കേൾക്കാൻ ഒരാൾ ഉണ്ടെങ്കിൽ പലരെയും ആത്മഹത്യയുടെ വക്കിൽ നിന്ന് തിരിച്ചു കൊണ്ട് വരാൻ സാധിക്കും.
സമ്പാദ്യം ഉള്ള എനിക്ക് കുടുംബപ്രശ്നം കാരണം ആത്മഹത്യാ ചെയ്താലോ എന്ന് ഇപ്പോൾ (5mints മുൻപ് വരെ)ചിന്തിച്ചു ഇരിക്കുമ്പോഴാണ് താങ്കളുടെ msg കേൾക്കാൻ ഇടയായത്. Thank GOD.
ജീവിച്ചു കാണിക്കൂ ബ്രോ
Elathinum solution und...jeevanu vila kodku.. 👍
ആരോരുമില്ലാതെ തെരുവിൽ കിടക്കുന്ന വൃദ്ധൻമാർക്കും വൃദ്ധകൾക്കും വേണ്ടി പ്രവർത്തിക്കൂ , അവരുടെ മുഖത്ത് വരുന്ന സന്തോഷം നിങ്ങളിലേക്കും പടരും. അർഹിക്കുന്ന ആളുകൾക്ക് മാത്രം സഹായം നൽകുക അല്ലെങ്കിൽ വഞ്ചിക്കപ്പെടാനിടയുണ്ട്.
Angane thonumbol mattullavarude problems pariharikkan sremijal mathi
നമ്മൾ സ്വയം നമ്മുടെ ഉള്ളിലുള്ള നമ്മളെത്തന്നെ കണ്ടെത്തുക, നമ്മളുടെ സാന്നിദ്ധ്യം ആവശ്യമുള്ളവർ ഒരുപാട് പേരുണ്ട് ഈ ഭൂമിയിൽ,നമ്മൾ അത് അറിയുന്നില്ല, ഇന്നു വരെയും കാണാത്ത ആളാകാം , നമ്മുക്കു ചുറ്റും ഉള്ളവരാകാം, സുഹൃത്തുക്കളാകാം, സമൂഹത്തിലുള്ളവരാകാം, ഒരു പക്ഷെ രാജ്യത്തിന് പുറത്തുള്ളവരാകാം, സ്നേഹിക്കുക, ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കാതെ തന്നെ, അതു നമ്മുടെ ഉള്ളിലുള്ള ദൈവാംശം ആണ്, അങ്ങിനെ നിങ്ങളും ദൈവവും ഒരേ രേഖയിൽ വരും, നിങ്ങൾക്ക് ദൈവത്തെ കാണാനും ആകും.🙏💓
നന്നായി ഗോപിനാഥ് സാർ. നാളെ കുടുംബത്തിന് അത്താണിയാവേണ്ട ചെറുപ്പക്കാർക് സാറിന്റെ വാക്കുകൾ പ്രചോതനമാവട്ടെ. ഹരി ചേട്ടന് സ്നേഹം അറിയിക്കുന്നു. ❤️❤️❤️❤️❤️
നല്ല സമയത്താണ് സാറിന്റെ വാക്കുകൾ കേൾക്കാൻ തോന്നിയത്..
സർ നിങ്ങളുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ വളരെ സമാദാനം തരുന്നു ഒരു ഫ്രണ്ടിനെ കിട്ടിയത് പോലെ യാണെനിക്ക് 🤝
നല്ല ഒരു mesg. ആണ്. കർത്താവ് അനുഗ്രഹിക്കട്ടെ സാറിനെയും ഫാമിലിയെയും.
സാറിന് എന്ത് കാര്യത്തിനും എന്തുമാത്രം പരിഹാരങ്ങളാണു പറഞ്ഞുതരാൻ ഉള്ളത്.❤
എത്രയോ പ്രാവശ്യം ജീവിതം വഴിമുട്ടിയപ്പോഴും ജീവിത അവസാനിപ്പിക്കാൻ തോന്നിയിട്ടുണ്ട്. പക്ഷെ ഏവർക്കും മാതൃകയായി ജീവിച്ച് കാട്ടിക്കൊടുത്തു. ഇപ്പോ ൾ തളർന്ന് പോയെങ്കിലും അഭിമാനമുണ്ട്. സാർ.
എന്നും sir ന്റെ സ്പീച് കേൾക്കുക എന്നത് എന്റെ ഡെയിലി റൂട്ടീൻ ആയിരിക്കുന്നു
വീണ്ടും കണ്ടതിൽ സന്തോഷം മുതുകാട് സർ 🙏💐
ഞാനും പലപ്പോഴും ഇങ്ങനൊരു ചിന്തയിലേക്ക് എത്തിയിട്ടുണ്ട്, but ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ടില്ല, thank u sir😊💐🥀
ദൈവഭയം ഇല്ലാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്.... നല്ല ഉപദേശം അവസരോചിതമായ താങ്ക്യൂ സാർ
നമ്മുടെ വിദ്യാഭ്യാസ രീതിയിലും ഇപ്പോഴുള്ള സംസ്കാരത്തിലും ഒരുപാട് മാറ്റം വരാനുണ്ട്.
ദൈവത്തിലുള്ള ആശ്രയം കുറച്ച് മനുഷ്യൻ സ്വയത്തിൽ ആശ്രയിക്കാൻ തുടങ്ങിയ അന്നുമുതൽ തുടങ്ങിയതാണ് ആത്മഹത്യ, ദൈവത്തിനു മാത്രമേ മനുഷ്യനെ ആത്‍മഹത്യയിൽ നിന്നും രക്ഷിക്കാനാവു.. മരണശേഷമുള്ള രക്ഷ അത് മനുഷ്യൻ തന്നെ ജീവിച്ചിരിക്കുമ്പോൾ തിരഞ്ഞെടുക്കണം
മനസ്സിന് വളരെ യധികം സമാധാനം തരുന്നൊരു വീഡിയോ. നന്ദി സർ
മിനി നെടുമങ്ങാട് സാർ തരുന്ന ഓരോ മെസ്സേജ് എന്റെ ജീവിതത്തിൽ വളരെ അനുഗ്രഹമാണ് സാർ നന്ദി
2022 July ...ഇന്നുവരെ ഉള്ള ജീവിതത്തിൽ ഏറ്റവും വിഷമിപ്പിച്ച വേദനിച്ച ഒറ്റപെട്ട സമയം... തോൽക്കാൻ മനസില്ലാത്തതു കൊണ്ട് മാത്രം ജീവിക്കാൻ തോന്നി.... Never loss hope.... ജീവിതത്തിൽ വിജയിച്ചിട്ട് ഈ comment തിരക്കി ഞാൻ വരും എനിക്ക് തന്നെ reply ഇടാൻ.... Thanks dear magic uncle ❤
മരിക്കാനല്ല . സഹോ ........ ദൈര്യം വേണ്ടത് ജീവിക്കാനാണ് ദൈര്യമായി മുന്നോട്ട് പോക്കു ..... 🎉
Inspiring message👌🙏People who die by suicide don't want to end their lives, they want to end their pain.
Inspirational talks വീണ്ടും വീണ്ടും പറയുക , because we need motivation daily ❤️👍
Excellent ! Words of wisdom ! Really motivating !
Muthukad.sir.thanku.very.much
Thanks for this video sir🥰👍
Thank you for your support sir 🙏
Good message👌👌 🙏🙏
Thank you for your words sir......
Great words sir..❤️❤️ thank you so much 😊 keep inspiring!!!
Good Message 😀
ഗുഡ് മെസ്സേജ് സാർ നന്ദി
God Bless you sir ❤️
Sir ind oro words umm positive ann🙏🙏
Happy new eyer.muthukad.sir.anilkumar..calicut
Inspring message.. thank you sir ..🙏thank you so much.... love you sir
You are such a great & next level motivational speaker Mr. Muthugad!! Loved the way you convey things to make people think& inspire!!!! 😍
നമസ്കാരം സാർ....🙏
ഒരു നിമിഷമെങ്കിലും അവരെ കേൾക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ഒരു പക്ഷെ അവർക്കു വലിയ ആശ്വാസമായിരിക്കും....
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താർജ്ജിക്കലാകണം വിദ്യാഭ്യാസം..പക്വതയില്ലാത്ത തീരുമാനംകൊണ്ട് എത്ര ജീവിതം പൊലിയുന്നു. 😢
വിദ്യാഭ്യാസത്തോടൊപ്പം ജീവിതത്തോടുള്ള വിശ്വാസത്തിന്റെ പ്രാധാന്യവും മനസ്സിലാക്കണം.
Muthukad..sir..namaskaram
Very.good..mottivation.muthukad..sir
Thank you😊
Thank you sir very valuable message god bless you 🙏🙏🙏🙏
കൊള്ളാം ഒരു പാട് പേർക്ക് ഉപകാരപ്രദമാകും ഉറപ്പ്
Thanks Sir.. Valuable information..
Very good message Thanks
Very good speech 👍🌹
Thank you dear
Very valuable information ℹ️
I enjoyed a lot, thank you sir
Sir.. the words you said is absolutely correct. Its made me pump. Keep posting these types of motivational videos. God bless you ❤️
Let us try to balance the needs of body and mind and be at peace .Choose friends with positivity ands listening ears to share our worries and pain Good advice sir.
Superb message to all..... A Big salute u sir!!!
Sir ...great 🙏🏻🙏🏻
Very good
Super super god bless
Super adipolli
Thank you sir...
നന്ദി സർ
മുതുകാട് 😍
God bless you 😊
Sir HALO
EVIDE """""Evarkku Bhada upadravam Askam
Pls check any Jothisam lls
Thanms
Super👍👍
Sir you is the god
Super sir
Hi
Marikanam enna thonalmathrmane
thanks sir
You siad correct
Thanks
Thank u sir
Mare. Ma'am..
എല്ലാം തുറന്നു പറയാൻ പ്രിയപ്പെട്ട ആരെങ്കിലും വേണ്ടേ പ്രിയപ്പെട്ട ആരും ഇല്ലാത്തവർ എന്ത് ചെയ്യും
Sir enik jeevikkaan ishtam und but pani edukaathe engane jeevikkum joli onnum sheri aavunnilla concentration ella oru karyathinum😐
Great
👍
5 day മുന്നേ കേട്ടിരുന്നെങ്കിൽ എന്റെ കൂട്ടുകാരി ഇന്ന് എന്റെ കൂടെ ഉണ്ടാവുമായിരുന്നു 😞
Good
👍👍
മരണം.അത്.സതൃമാണ്.
സത്യം
തുറന്ന് പറയാൻ ആരും ഇല്ലെങ്കിൽ എന്ത് ചെയ്യും?
Motivation ❣️ sir , Jeevitha margangal onninju onnaayi adanjapol suicide cheyaan thoanni ipol suicide cheyunna pakaram jeevikkuvaan vazhi ilaathe psc exam apply cheithu result win or fail wait cheyunnu manasinu sugamilaathe jeevithom pinneyum bakki
Live simple ... not go for luxury.. dont compare with other life ...
Jeevichu marikanam
Sir i want to contact you please give a solution
എന്റെ മകൻ എന്നെ വളരെ വേതന പെടുത്തുന്നു ഞാൻ വളരെ ബുദ്ധിമുട്ട് ആണ് ഞാൻ എന്റെ മകനെ ഞാൻ നോക്കണ അവൻ 10, ag, ഉള്ളു സാർ പ്ലീസ്
Regret kaaranam jeevitham vendann thonnal und
💯💯💯
Download cheyyan share click cheyyu
Ancy make
😢🙏🙏🙏🙏🙏🙏🙏🙏🙏🙏
തീർച്ചയായും.മനുഷൃ.വർഗം.തീരാ.നഷ്ടതതിലാണ്.സതൃവിശൃസം.സീകരീചവരും.പരസ്പരം.നൻമ.ഉപദേശിചവരും.ക്ഷമ.ക്ഷിലരും.ഒഴികെ.ഖുർആൻ
🙏
ഡൗൺലോഡ് battan on akkumo
Screen record cheyyu
Play storll screen record app dwld cheyyooooooooo
🖤🖤🖤
🙏🙏🙏🙏🙏
😍👌👍👏❤
🥰🥰🥰
Sathi Nambiar;🙏🙏🙏🙏🙏🙏
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
😍😍
🙏🏽🎉✌🙄
🥰👏👏🤗
എന്നെങ്കിലും സിർനെ ഒന്ന് മീറ്റ് ചെയ്യണം എന്ന് വലിയ ആഗ്രഹം ഉണ്ട്
😭